ഈ ചാനൽ കണ്ടു തുടങ്ങിയിട്ട് അധികം നാൾ ആയിട്ടില്ല , ദൈവീകമായ അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് ഒരുപാടു നന്ദി 🙏 പൂജ മുറി ഇല്ലാത്തവർ ലക്ഷ്മി വിളക്ക് എവിടെ തെളിയിക്കും
നമസ്ക്കാരം ഹരി ജി ഒരു പാട് അറിയാത്ത ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്ന ഹരജിയ്ക്ക് നമസ്ക്കാരം ഞങ്ങളുടെ പ്രധാന വാതിൽ നവധാന്യങ്ങളെ കൊണ്ടുള്ള ഗണപതിയും പ്രധാന വാതിലിന്റെ തെക്ക് ഭാഗത്ത് രാമച്ചത്തെ കൊണ്ടുള ഗണതി പതിയുമാണ് ഈ ത് ഇതുകൊണ്ട് കുഴപ്പമുണ്ടോ ഒരു പാട് നന്ദി ഹരി ജി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🏵️🏵️🏵️🌺🌷🌱
നമസ്തേ ഹരിജി 🙏ഈ പറഞത്തുപോലെ ന്റെ വീട്ടിൽവിരുന്നുക്കാർ ഒഴിഞ നേരമില്ല. എല്ലാവർക്കും എന്തിനും ഏതിനും ആശ്രയം എന്നെയാണ്. ഇതിൽ പറഞ്ഞതുപോലെ ന്റെ ജീവിതമായി സാമ്യം ഉള്ള പോലെ തോന്നി. കേട്ടപ്പോൾ സന്തോഷം . 🤗😄😄😄🤗
തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏 വിഷുവിന് അടുത്തുള്ള അമ്പലത്തിലെ തിരുമേനി വിഷുകൈനീട്ടം എനിക്ക് തന്നു. ഞാൻ അത് അലമാരയിൽ വെച്ചു. 🙏🙏🙏 ഓരോ വീഡിയോ കാണുമ്പോഴും എനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട്.. എന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുന്നുണ്ട്..
Front Hall ഇല് ആണു Dinning table, non veg ഉപയോഗിക്കുന്നവർ ആണ്, Front Hall ഇൽ ലക്ഷ്മി ദേവി യൂടെ പടം വയ്ക്കാമോ, visitors room,. Sit out അങ്ങനെയുള്ള arrangement ഇല്ല, ചെറിയ സ്ഥലം ആണ്.
ശരിയാണ്.നമ്മുടെ വീട്ടിൽ നമ്മെ കാണാനായി വരുന്നവരോട് ഒരിക്കലും മോശമായി പെരുമാറിക്കൂട.വരുന്നവർക്ക് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ അല്ല സ്നേഹവും സന്തോഷവുമാണ്. കൊടുക്കേണ്ടത്.അവരുടെ മനസ് നിറയുമ്പോൾ നമ്മുടെ വീട്ടിൽ ഐശ്വര്യം നിറയും.
പക്ഷേ.. വീട്ടിൽ എപ്പോഴും അയൽവക്കത്തെ ഒരാൾ.. എല്ലാദിവസവും 10രൂപ ചോദിച്ചു വരും.. ബീഡി വാങ്ങാൻ... ഒരു പണിക്കും പോകില്ല.. ചെറിയ മാനസിക വൈകല്ല്യ മുണ്ട്. പക്ഷേ ആരോഗ്യതിനൊന്നും ഒരു കുഴപ്പമില്ല. വെറുതെ ഇരുന്നു ഭക്ഷണം കഴിക്ക്യ... ബീഡി വലിക്ക.. എപ്പോഴും ബീഡി വലിക്കണം.. അതിന് വേണ്ടി ഇരക്കുന്ന ശീലവും ഇണ്ട്. ഞങ്ങളുടെ വീട്ടിലും വരും.. എപ്പോഴും കൊടുക്കാറുണ്ട്.. പക്ഷേ തുടരാൻ താല്പര്യം ഇല്ല.. ത്ത കൊണ്ടു പിന്നെ നിർത്തി. Fud കഴിക്കാൻ ആരുന്നെങ്കിൽ കൊടുക്കാർ ന്ന്. പക്ഷേ ബീഡി വലിക്കാൻ നമ്മൾ പ്രോത്സാഹനം ചെയ്യണ്ടല്ലോ.. എന്നാലും ഒരാൾ നിരന്തരം ഇങ്ങനെ വന്നു 10രൂപ ക്കു അപേക്ഷിക്കുമ്പോൾ കൊടുക്കാതിരുന്നാൽ.. നമ്മൾ ക്കു വലിയ വിഷമം. ഒത്തിരി സഹായിച്ചു. ഇപ്പൊ നിർത്തി.. ന്തു ചെയ്യണം എന്ന് പറഞ്ഞു തരാമോ... ഹരി ജീ 🙏🙏🙏🙏🙏
നന്ദി നമസ്ക്കാരം ഹരി മോനെ 🙏🙏🙏 നമ്മുടെ വീട് വടക്കോട്ടാ ദർശനം കാരണം കായലാ വടക്കു വശം അതാണ് പിന്നെ ലക്ഷ്മി ദേവിയെ അകത്തു വെച്ചാൽ തെക്കോട്ടു ദർശനം അല്ലേ അപ്പോൾ അതിനു കുഴപ്പം ഉണ്ടോ മോനെ പറഞ്ഞു തരിക ഇതേ പോലെയുള്ള അറിവുകൾ ഇനിയും പ്രേതീക്ഷിക്കുന്നു 🙏🙏🙏🙏🙏
തീർച്ചയായും ഒരു കുഴപ്പവുമില്ല -ഇത് നമ്മൾ പൂജയ്ക്ക് ഉപയോഗിക്കുന്നത് അല്ലല്ലോ😊😊🙏🙏 ദൈവിക കാര്യത്തിൽ ഭയം വേണ്ട കേട്ടോ .....നമ്മളുടെ വലിയ തെറ്റുകൾ പോലും ഭഗവാൻ പൊറുത്തു തരും .....😊😊🙏🙏
Sir, pure coconut oil kathikamo,. Sir ividae oru kshaethrathill orikalum tharulla. Sir mahalakshmi kshaethril poojicha 1 Rs/- coin anno kootivaekaendathu
നിത്യ പൂജ കൊടുക്കുന്നില്ലല്ലോ -വാതിൽ പടിക്ക് മുകളിലല്ലേ ദേവിയുടെ ചിത്രം വെക്കുന്നത് .....പിന്നെ എന്താണ് പ്രശ്നം😄😄😄 ഇങ്ങനെയൊക്കെ ചിന്തിച്ചാൽ പൂജാമുറിയും അറ്റാച്ച്ഡ് ബാത്റൂമും ഒരു വീട്ടിൽ അല്ലേ ഉണ്ടാവുക?
നമസ്കാരം മോനേ 🙏🙏🙏 ആയിരവല്ലി കാവ് കണ്ടതിൽ വളരെ അധികം സന്തോഷമുണ്ട് കൊല്ലത്താണോ ഈകാവ് പക്ഷേ ഇതുവരെ ആരും പറയുന്നത് കേട്ടതേ ഇല്ലല്ലോ പിന്നെ മോൻ മധൂർ ക്ഷേത്ര ത്തിൽ വരുമെന്ന് പറഞ്ഞല്ലോ ഏതെങ്കിലും ക്ഷേത്രത്തിൽ വച്ച് എന്നെങ്കിലും മോനേ കാണാൻ പറ്റുമെന്ന് ഞാൻ ഉറച്ച് വിശ്വാസിച്ചിരുന്നു.ജൂൺ മാസം മഴയായിരിക്കും എങ്കിലും വരുന്ന തീയ്യതി അറിയിച്ചാൽ ഞാൻ അവിടെ എത്തും..ഞങ്ങളുടെ നാട്ടിൽ എപ്പോൾ വരുന്നെങ്കിലും ഹൃദയം നിറഞ്ഞ സ്വാഗതം മോൻ വീഡിയോ യിൽ പറയുന്നതുപോലെ ഞങ്ങളുടെ കൊച്ചു പൂജാമുറിയിലും സുഗന്ധദ്രവ്യ ങ്ങൾ എല്ലാ മുണ്ട് കുന്തി രിക്കവും ചന്ദനത്തിരിയും സാധകർപ്പൂരവും ഞാൻ രാവിലെ യും വൈകീട്ടും കത്തിക്കാറുണ്ട്. പിന്നെ പച്ച കർപ്പൂരവും ഉണ്ട് അടുത്ത് തന്നെ വിഷ്ണു ക്ഷേത്രമുള്ളത് കൊണ്ട് തീർത്ഥജലം എന്നും ഉണ്ടാകാറുണ്ട്പൂജാമുറിയിൽ ഞാൻ ചൂല് ഉപയോഗിക്കാറില്ല മോനേ . തുണി ഉപയോഗിച്ചു തുടക്കുകയാണ് പതിവ്. കുളികഴിഞ്ഞ് 4 മണിക്ക് അമ്മേ ദേവീന്ന് വിളിച്ചു മാത്രമേ ഞാൻ പൂജാമുറി തൂറക്കുകയുള്ളു.സുഗന്ധം നിറഞ്ഞുനിൽക്കുന്ന പൂജാമുറിയിൽ കയറുമ്പോൾ തന്നെ എനിക്ക് സന്തോഷമാണ് പക്ഷെ രണ്ട് മണിക്കൂർ നീണ്ട പ്രാത്ഥന യിൽജപമാലയിൽ 5മിനിറ്റ് ജപിച്ചു കഴിയുമ്പോൾ തന്നെ ശരീരം ഷോക്കടിക്കുന്ന തുപോലെ തോന്നുകയുംകണ്ണ് നിറഞ്ഞൊഴുകാനും തുടങ്ങും ആശ്രമത്തി പോകുന്ന കാലത്ത് ഒരാഴ്ച കൊണ്ട് ഞാൻ ദേവീ മഹാത്മൃം വായിച്ച് തീർക്കു മായിരുന്നു.ഇപ്പോൾ പ്രാത്ഥന കളൊക്കെ കൂടിപ്പോയത് കാരണം ലക്ഷ്മീ സ്തുതി മാത്രമേ എനിക്ക് ചൊല്ലാൻ പറ്റാറുള്ളു..സമയം ഒരുമണിആയി മോനേ. മൂന്നരയ്ക്ക് എഴുന്നേൽക്കേണ്ട താണ്. എന്നെന്നും ആയുരാരോഗൃ സൗഖൃം നേർന്നു കൊണ്ട് .അമ്മ
ഇനിയും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.അമ്മേ എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുമോ.എൻ്റെ മോനും മോൾക്കും വേണ്ടി.അമ്മമാർ മനസ്സുരുകി പ്രാർതഥിച്ചാൽ എല്ലാ അനുഗ്രഹവും വരും.എൻ്റെ അമ്മ മരിച്ചുപോയില്ലേ അതാണ്😔
Lekshmi വിളക്ക് നെയ്യ് ഒഴിച്ച് daily കത്തിക്കും,അതിന് ശേഷം നിലവിളക്ക് എള്ളെണ്ണ ഒഴിച്ച് കത്തിക്കും,ഉടൻ തന്നെ ലക്ഷ്മി വിളക്ക് കെടുത്തി വയ്ക്കും,രണ്ട് വിളക്ക് ഒരേസമയം കത്തിക്കാൻ പറ്റുമോ വീട്ടിൽ ഒരേ സമയം plz reply
മുഖം നോക്കുന്ന കണ്ണാടി ആണോ sitout ഇൽ വയ്ക്കേണ്ടത്, ഏതു shape ഇൽ ഉള്ള കണ്ണാടിയും ഉപയോഗിക്കാമോ, അതു പോലെ ലക്ഷ്മി ദേവി യുടെ ഫോട്ടോ, തെക്കു ഭിത്തിയിൽ വടക്കോട്ട് ദർശനം ചെയ്യുന്ന രീതിയിൽ വയ്ക്കാമോ, ലക്ഷ്മീ ഭഗവതിക്ക് വെളളി ആഴ്ച തോറും അർച്ചന ചെയ്യുന്ന നാണയം അമ്പലത്തിൽ ആണോ സമർപ്പിക്കേണ്ടത്, പറഞ്ഞു തരണേ
എന്തോ ചെയ്യാനാ ഹരി, ഇത്തരം കാര്യങ്ങളിൽ എന്തെങ്കിലും അറിഞ്ഞാൽ അത് perfection illa എങ്കിൽ എന്തെങ്കിലും പ്രശ്നം പറ്റുമോ എന്ന പേടി എപ്പോഴും ഉണ്ട്, ചില ജ്യോത്സന്മാർ പറയുന്നത് ഹരി തന്നെ കേട്ടു കാണുമല്ലോ, ഭയങ്കര ദോഷം, ഭയങ്കര പാപം എന്നൊക്കെ, അത് കൊണ്ട് ആണ് ഇത്തരം doubts വരുമ്പോൾ എനിക്കു clarity വേണം
ദയവായി വീഡിയോ ടൊപ്പം സാറിന്റെ നമ്പർ കൂടി തരുമോ... വീഡിയോയിൽ തന്നെ ഇടണേ .... എന്നാലെ ഞങ്ങളെ പോലെയുള്ളവർക്കു ഉപയോഗിക്കാൻ സാധിക്കൂ - - - - ഈ നമ്പർ കിട്ടാൻ മറ്റുള്ളവരുടെ സഹായം വേണ്ടി വരുന്നതുകൊണ്ടാണ് പ്ലീസ്
ചേട്ടാ ഒരുപാട് ആഗ്രഹിച്ചു ഒരു വീട് വെച്ചത് പക്ഷ അതിൽ കയറിയ നാൾ മുതൽ ഒരു രൂപ കൈയിൽ നിൽക്കുന്നില്ല എങ്ങനെ ചിലവാകന്നു എന്നറിയില്ല. കടം കൂടി കൂടി വരുന്നു. Pls replay
അഷ്ടലക്ഷ്മി പൂജസ്ഥലത്ത് വച്ചിട്ടുണ്ട്. വീടിന്റെ അകത്ത് നോക്കി ഇരിക്കുന്ന ഭാവത്തിൽ ആ. ഹാളിൽ ആ പൂജയ്ക്ക് സെറ്റ് ചെയ്തു വച്ചിരിക്കുന്നത്.ഇനി പൂമുഖവാതിലിന്റെ മുകളിൽ വയ്ക്കണമോ
ഇത് കേൾക്കുമ്പോൾ തന്നെ മനസിന് സന്തോഷമാണ് 🙏
ഈ ചാനൽ കണ്ടു തുടങ്ങിയിട്ട് അധികം നാൾ ആയിട്ടില്ല , ദൈവീകമായ അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് ഒരുപാടു നന്ദി 🙏 പൂജ മുറി ഇല്ലാത്തവർ ലക്ഷ്മി വിളക്ക് എവിടെ തെളിയിക്കും
ശുദ്ധി ഉള്ള ഭാഗം നോക്കി
നമസ്കാരം ഹരീ🙏🙏🙏
ഒരുപാടു സന്തോഷം. ഓരോ വീഡിയോ കൾക്കും ധാരാളം അറിവുകൾ തരാൻ സാധിക്കുന്നുണ്ട്. നന്ദി ഹരീ. 🙏🙏🙏
🙏☺️
നല്ല അറിവുകൾ.
വിനയമുള്ള ശബ്ദം.
ചിലതൊക്കെ ഞാൻ ചെയ്തു.
ഫലം ഉണ്ടായാൽ അറിയിക്കാം.
നന്ദി ഹരിജി.
നമസ്ക്കാരം ഹരി ജി ഒരു പാട് അറിയാത്ത ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്ന ഹരജിയ്ക്ക് നമസ്ക്കാരം ഞങ്ങളുടെ പ്രധാന വാതിൽ നവധാന്യങ്ങളെ കൊണ്ടുള്ള ഗണപതിയും പ്രധാന വാതിലിന്റെ തെക്ക് ഭാഗത്ത് രാമച്ചത്തെ കൊണ്ടുള ഗണതി പതിയുമാണ് ഈ ത് ഇതുകൊണ്ട് കുഴപ്പമുണ്ടോ ഒരു പാട് നന്ദി ഹരി ജി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🏵️🏵️🏵️🌺🌷🌱
എന്തു പ്രശ്നമാണ് ഒരു പ്രശ്നവുമില്ല അത് ഏറ്റവും മംഗളകരമാണ്😊🙏
Big salute bro... Reply കൊടുക്കുന്നതിനു,, അതിലുടെ മറ്റുള്ളവർക്ക് ഉള്ള സംശയങ്ങളും ദുരികരിക്കുന്നു 👌👌
ഒരുപാട് സന്തോഷം.. നന്ദി..ഹരി❤😊
Namaskarram
Kanakadharra sthothram ella Friday yielum choklarrund
Vaikttu vilakku kathichu namam chollumpol
Eni thottu deviyude munpil puujichu paissa uzhinju vekkum
Good Information
താങ്കളുടെ എല്ലാ അറിവുകളും വളരെ വിലപ്പെട്ടതാണ്
നന്ദി
നമസ്തേ ഹരിജി 🙏ഈ പറഞത്തുപോലെ ന്റെ വീട്ടിൽവിരുന്നുക്കാർ ഒഴിഞ നേരമില്ല. എല്ലാവർക്കും എന്തിനും ഏതിനും ആശ്രയം എന്നെയാണ്. ഇതിൽ പറഞ്ഞതുപോലെ ന്റെ ജീവിതമായി സാമ്യം ഉള്ള പോലെ തോന്നി. കേട്ടപ്പോൾ സന്തോഷം . 🤗😄😄😄🤗
🙏☺️
നല്ല അറിവുകൾ നന്ദി🙏
തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏
വിഷുവിന് അടുത്തുള്ള അമ്പലത്തിലെ തിരുമേനി വിഷുകൈനീട്ടം എനിക്ക് തന്നു. ഞാൻ അത് അലമാരയിൽ വെച്ചു. 🙏🙏🙏
ഓരോ വീഡിയോ കാണുമ്പോഴും എനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട്.. എന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുന്നുണ്ട്..
Good 😊😊👍🏻👍🏻
Front Hall ഇല് ആണു Dinning table, non veg ഉപയോഗിക്കുന്നവർ ആണ്, Front Hall ഇൽ ലക്ഷ്മി ദേവി യൂടെ പടം വയ്ക്കാമോ, visitors room,. Sit out അങ്ങനെയുള്ള arrangement ഇല്ല, ചെറിയ സ്ഥലം ആണ്.
ശരിയാണ്.നമ്മുടെ വീട്ടിൽ നമ്മെ കാണാനായി വരുന്നവരോട് ഒരിക്കലും മോശമായി പെരുമാറിക്കൂട.വരുന്നവർക്ക് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ അല്ല സ്നേഹവും സന്തോഷവുമാണ്. കൊടുക്കേണ്ടത്.അവരുടെ മനസ് നിറയുമ്പോൾ നമ്മുടെ വീട്ടിൽ ഐശ്വര്യം നിറയും.
അതിഥി ദേവോ ഭവ
പക്ഷേ.. വീട്ടിൽ എപ്പോഴും അയൽവക്കത്തെ ഒരാൾ.. എല്ലാദിവസവും 10രൂപ ചോദിച്ചു വരും.. ബീഡി വാങ്ങാൻ... ഒരു പണിക്കും പോകില്ല.. ചെറിയ മാനസിക വൈകല്ല്യ മുണ്ട്. പക്ഷേ ആരോഗ്യതിനൊന്നും ഒരു കുഴപ്പമില്ല. വെറുതെ ഇരുന്നു ഭക്ഷണം കഴിക്ക്യ... ബീഡി വലിക്ക.. എപ്പോഴും ബീഡി വലിക്കണം.. അതിന് വേണ്ടി ഇരക്കുന്ന ശീലവും ഇണ്ട്. ഞങ്ങളുടെ വീട്ടിലും വരും.. എപ്പോഴും കൊടുക്കാറുണ്ട്.. പക്ഷേ തുടരാൻ താല്പര്യം ഇല്ല.. ത്ത കൊണ്ടു പിന്നെ നിർത്തി. Fud കഴിക്കാൻ ആരുന്നെങ്കിൽ കൊടുക്കാർ ന്ന്. പക്ഷേ ബീഡി വലിക്കാൻ നമ്മൾ പ്രോത്സാഹനം ചെയ്യണ്ടല്ലോ.. എന്നാലും ഒരാൾ നിരന്തരം ഇങ്ങനെ വന്നു 10രൂപ ക്കു അപേക്ഷിക്കുമ്പോൾ കൊടുക്കാതിരുന്നാൽ.. നമ്മൾ ക്കു വലിയ വിഷമം. ഒത്തിരി സഹായിച്ചു. ഇപ്പൊ നിർത്തി.. ന്തു ചെയ്യണം എന്ന് പറഞ്ഞു തരാമോ... ഹരി ജീ 🙏🙏🙏🙏🙏
നന്ദി 🙏🙏🙏 വിലപ്പെട്ട അറിവുകൾ ❤
സുധാജി നമസ്തേ
നമസ്തേ ഹരിജി, 🙏🙏🙏🙏🙏🙏വളരെ നല്ല അറിവുകൾ നൽകിയതിന് നന്ദി
വളരെ നന്ദി
നന്ദി മോനെ നമസ്ക്കാരം 🙏🙏🙏
Girija Akshara ji thanks 🙏 Namaste 🙏
നമസ്കാരം ഹരിജി. ഹരേ കൃഷ്ണ. താങ്ക്യൂ
Namaskaram Hari Hariyude ella vediousum njan kanarundu ellam nalla arivukal pakatnnutharinnundu
ഷൈമജി നന്ദി
ജീ..ജൂൺ മാസത്തിൽ മധൂർ ക്ഷേത്രത്തിൽ പോകുമ്പോൾ എൻ്റെ മകനും മകൾക്കും വേണ്ടി പ്രാർത്ഥിക്കണേ..രണ്ടു പേരും പഠിക്കുകയാണ്.🙏🙏🙏
ഷൈജിനാജി നമസ്കാരം എൻറെ യാത്രയുടെ തീരുമാനം ഒന്നും ആയിട്ടില്ല😄🙏
Namaskaram 🙏..
vilak vekkumpol karpooram kathichu poojamuriyil prarthikumpol..veedinte front il um akathum vechirikuna devidevanmarude padatbilum karpooram ozhiyarund..(Lakshmi Devi&ganeshan) ath kuzhapamundo??
Bcoz veed vadakottanu.. Lakshmi Devi ye veedinullil thekkottayitta vechekkune..
Reply onn tharane ji..🙏
Thanks
🙏🙏🙏 നല്ല അറിവ് പറഞ്ഞു തന്നല്ലോ സന്തോഷം 🙏
Thanks
ഓം മഹാലക്ഷിയെ നമഃ🙏🏻🙏🏻 നമസ്കാരം ഹരി ജി 🙏🏻 ഏവരും അറിഞ്ഞിരിക്കേണ്ട, വളരെ പ്രയോജനപ്രദമായ ഒരു video തന്നെയാണ്.. ഈ അറിവ് പകർന്നു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻👍
വളരെ നന്ദി🙏😊
Thanks mone
Om Sree LakshmiiNarayanaya Nama 🙏. Om Gam Ganapathaiye Nama 🙏. Pranaamam Guro 🙏
Leena ji ☺️☺️
Kanikka Panam enthucheyyum ?
ഓം ലക്ഷ്മീദേവി നമ 🙏വളരെ നല്ല വീഡിയോ താങ്ക്യൂ
Ragavan ji thanks 🙏
നമസ്കാരം മോനേ 🙏🌹
നല്ല അറിവ്, നല്ല വീഡിയോ, പറയാൻ വാക്കുകൾ ഇല്ലാ... 🙏🙏🤗🤗😍
Thanks
@@Ayiravallimedia 🙏🙏🙏🙏🙏
നന്ദി നമസ്ക്കാരം ഹരി മോനെ 🙏🙏🙏
നമ്മുടെ വീട് വടക്കോട്ടാ ദർശനം കാരണം കായലാ വടക്കു വശം അതാണ് പിന്നെ ലക്ഷ്മി ദേവിയെ അകത്തു വെച്ചാൽ തെക്കോട്ടു ദർശനം അല്ലേ അപ്പോൾ അതിനു കുഴപ്പം ഉണ്ടോ മോനെ പറഞ്ഞു തരിക ഇതേ പോലെയുള്ള അറിവുകൾ ഇനിയും പ്രേതീക്ഷിക്കുന്നു 🙏🙏🙏🙏🙏
തീർച്ചയായും ഒരു കുഴപ്പവുമില്ല -ഇത് നമ്മൾ പൂജയ്ക്ക് ഉപയോഗിക്കുന്നത് അല്ലല്ലോ😊😊🙏🙏
ദൈവിക കാര്യത്തിൽ ഭയം വേണ്ട കേട്ടോ .....നമ്മളുടെ വലിയ തെറ്റുകൾ പോലും ഭഗവാൻ പൊറുത്തു തരും .....😊😊🙏🙏
@@Ayiravallimedia നന്ദി മോനെ
Sir, pure coconut oil kathikamo,. Sir ividae oru kshaethrathill orikalum tharulla. Sir mahalakshmi kshaethril poojicha 1 Rs/- coin anno kootivaekaendathu
അല്ല നമ്മുടെ പൂജാമുറിയിൽ പൂജിച്ചത് -തേങ്ങ ആട്ടിയ എണ്ണ ഭക്ഷണത്തിനും എള്ള് ആട്ടിയ എണ്ണ വിളക്ക് തെളിയിക്കുന്നതിന് ഉപയോഗിക്കാം
Follow cheyyaan thonunna kaaryangal തന്നെ... നല്ല arivukal.... നന്ദി ജീ...
😊😊🙏
Ariyatha Valera nalla arivukal..❤
Namasthe Hari sir please yenkkoru marupadi tharanam 20/12/1975 Saturday morning 9/45 yende nakshatra phalam onnu parayamo please njan karnatakayile Hassan jillayile Doddanagara yenna sthalathanu thamasikkunnad
സ്വന്തമായി ജാതകവും ഗ്രഹനിലയും എടുക്കുന്നത് എങ്ങനെയാണ് എന്നുള്ളതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
നമസ്തേ... 🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
Thanks
Good morning Hari ji 🙏❤
Good morning
Sirnamaskkaram,kadamteeranprarthikkane,lekhakarthika
☺️🙏
Thankyou ji
Welcome
Namaskaram Hariji 🙏🙏🙏
നമസ്കാരം☺️🙏
Really really good, thirumeni.....
Thanks
Vadhnamhari...vishnumoolamentmonusamadhanamkittanprarthikanapoti
Hallil Mahalakshmiye vayckumbol periods timil penkutykal okke avide irickukayum nadackukayum okke cheyum. Pinne guest kal okke aa timil varumbozhum asudhi undaville.
നിത്യ പൂജ കൊടുക്കുന്നില്ലല്ലോ -വാതിൽ പടിക്ക് മുകളിലല്ലേ ദേവിയുടെ ചിത്രം വെക്കുന്നത് .....പിന്നെ എന്താണ് പ്രശ്നം😄😄😄
ഇങ്ങനെയൊക്കെ ചിന്തിച്ചാൽ പൂജാമുറിയും അറ്റാച്ച്ഡ് ബാത്റൂമും ഒരു വീട്ടിൽ അല്ലേ ഉണ്ടാവുക?
നല്ല അറിവുകൾക്ക് നന്ദി.🙏🙏🙏
Thanks
ഓം ശ്രീ മഹാ ലക്ഷ്മി യേ നമഃ 🙏🙏🙏
നമസ്കാരം ഹരി ജി 🙏🙏🙏
ഒരുപാട് സന്തോഷം ഹരി ജി 🙏🙏🙏🌿
കുമാരി ഓമനാ Ji നമസ്തേ
ജി... ഗണപതിയുടെ പുറം ഭാഗം
വീടിന്റെ അകത്തേക്കുവരും വിധം വയ്ക്കാമോ.. Pls.. Reply
Yes
Thankyou Hari 🙏🙏🙏🙏
വൃന്ദാജി നമസ്കാരം
Namaskaram Hari 🙏🙏🙏
Namaste
Namaskaram ji
Namaste ji thanks
Guruji namasthe
Mon parayunapole ellam cheythu nokarundu ennalum epozhum sankadangale ullu ee ammaku vndi prarthikane🙏
നമസ്‌തേ തിരുമേനി 🙏🏻
Thanks
Thanks ബ്രോ... 🙏🙏🙏
Welcome
Plastic maavila thoranam kettaruthe,athupole drishti ganapathy mathram front dooril vekkavu.
Om gam ganapathayee nama...Hareeee krishnaaaa.... Deviyeee Nama.... Om Namassivaayaa..🙏🙏🙏🙏🙏🙏🙏🙏🙏.
ഓം ഗംഗണപതയെ നമ
Amme Saranam Devi Saranam 🙏🙏🙏🙏🙏
🙏🙏
നമസ്കാരം മോനേ 🙏🙏🙏
ആയിരവല്ലി കാവ് കണ്ടതിൽ
വളരെ അധികം സന്തോഷമുണ്ട്
കൊല്ലത്താണോ ഈകാവ് പക്ഷേ ഇതുവരെ ആരും പറയുന്നത് കേട്ടതേ ഇല്ലല്ലോ
പിന്നെ മോൻ മധൂർ ക്ഷേത്ര
ത്തിൽ വരുമെന്ന് പറഞ്ഞല്ലോ
ഏതെങ്കിലും ക്ഷേത്രത്തിൽ വച്ച് എന്നെങ്കിലും മോനേ
കാണാൻ പറ്റുമെന്ന് ഞാൻ
ഉറച്ച് വിശ്വാസിച്ചിരുന്നു.ജൂൺ
മാസം മഴയായിരിക്കും
എങ്കിലും വരുന്ന തീയ്യതി
അറിയിച്ചാൽ ഞാൻ അവിടെ
എത്തും..ഞങ്ങളുടെ നാട്ടിൽ
എപ്പോൾ വരുന്നെങ്കിലും
ഹൃദയം നിറഞ്ഞ സ്വാഗതം
മോൻ വീഡിയോ യിൽ
പറയുന്നതുപോലെ ഞങ്ങളുടെ
കൊച്ചു പൂജാമുറിയിലും
സുഗന്ധദ്രവ്യ ങ്ങൾ എല്ലാ മുണ്ട്
കുന്തി രിക്കവും ചന്ദനത്തിരിയും
സാധകർപ്പൂരവും ഞാൻ രാവിലെ യും വൈകീട്ടും
കത്തിക്കാറുണ്ട്. പിന്നെ പച്ച
കർപ്പൂരവും ഉണ്ട് അടുത്ത്
തന്നെ വിഷ്ണു ക്ഷേത്രമുള്ളത്
കൊണ്ട് തീർത്ഥജലം എന്നും
ഉണ്ടാകാറുണ്ട്പൂജാമുറിയിൽ
ഞാൻ ചൂല് ഉപയോഗിക്കാറില്ല
മോനേ . തുണി ഉപയോഗിച്ചു
തുടക്കുകയാണ് പതിവ്.
കുളികഴിഞ്ഞ് 4 മണിക്ക്
അമ്മേ ദേവീന്ന് വിളിച്ചു
മാത്രമേ ഞാൻ പൂജാമുറി
തൂറക്കുകയുള്ളു.സുഗന്ധം
നിറഞ്ഞുനിൽക്കുന്ന പൂജാമുറിയിൽ കയറുമ്പോൾ
തന്നെ എനിക്ക് സന്തോഷമാണ്
പക്ഷെ രണ്ട് മണിക്കൂർ നീണ്ട
പ്രാത്ഥന യിൽജപമാലയിൽ
5മിനിറ്റ് ജപിച്ചു കഴിയുമ്പോൾ
തന്നെ ശരീരം ഷോക്കടിക്കുന്ന
തുപോലെ തോന്നുകയുംകണ്ണ്
നിറഞ്ഞൊഴുകാനും തുടങ്ങും
ആശ്രമത്തി പോകുന്ന കാലത്ത്
ഒരാഴ്ച കൊണ്ട് ഞാൻ ദേവീ
മഹാത്മൃം വായിച്ച് തീർക്കു
മായിരുന്നു.ഇപ്പോൾ പ്രാത്ഥന
കളൊക്കെ കൂടിപ്പോയത് കാരണം ലക്ഷ്മീ സ്തുതി
മാത്രമേ എനിക്ക് ചൊല്ലാൻ
പറ്റാറുള്ളു..സമയം ഒരുമണിആയി മോനേ.
മൂന്നരയ്ക്ക് എഴുന്നേൽക്കേണ്ട
താണ്. എന്നെന്നും ആയുരാരോഗൃ സൗഖൃം നേർന്നു കൊണ്ട് .അമ്മ
അമ്മേ വളരെ നന്ദി☺️☺️☺️🙏🙏🙏🙏🙏
എല്ലാ ഐശ്വര്യങ്ങളും നേരുന്നു🙏🙏
ഇനിയും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.അമ്മേ എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുമോ.എൻ്റെ മോനും മോൾക്കും വേണ്ടി.അമ്മമാർ മനസ്സുരുകി പ്രാർതഥിച്ചാൽ എല്ലാ അനുഗ്രഹവും വരും.എൻ്റെ അമ്മ മരിച്ചുപോയില്ലേ അതാണ്😔
@@shaijinam8328
മോളേ അമ്മ മക്കൾക്ക്
വേണ്ടി ആത്മാർത്ഥമായി
പ്രാത്ഥിക്കാം.മക്കൾ എന്തു
ചെയ്യുന്നു.
@@adithyagamer7305 മക്കൾ മോളും മോനും പഠിക്കുന്നു അമ്മേ.
ഓം
Namaskaram hariji
Jaku ji ☺️ Namaste
Good morning Hari Ji 🙋🙋🙋🌺🌺🌺🌺🌺👌👌👌👍👍👍
🙏☺️
തീർച്ചയായും ചെയ്യും 👍
ആ ഷാജി നമസ്കാരം
🤣
Namaste Harigi
നമസ്തേ
Ganapathiyufde. Thumpikkai. Valathuvasathuvannal. Doshamalle
🙏🙏 വ്യക്തിപരമായി എനിക്ക് അത്തരം അഭിപ്രായമില്ല ....ദൈവങ്ങളെല്ലാം ഈശ്വരനെ നന്മയിലേക്ക് നയിക്കാനുള്ള ബിംബങ്ങളാണ് ....
Drishtiganapati photo alla vigraham pole ullathanu. Kuzhappamundo
Thank u Hari,God bless u,👍🙏♥️
Lekshmi വിളക്ക് നെയ്യ് ഒഴിച്ച് daily കത്തിക്കും,അതിന് ശേഷം നിലവിളക്ക് എള്ളെണ്ണ ഒഴിച്ച് കത്തിക്കും,ഉടൻ തന്നെ ലക്ഷ്മി വിളക്ക് കെടുത്തി വയ്ക്കും,രണ്ട് വിളക്ക് ഒരേസമയം കത്തിക്കാൻ പറ്റുമോ വീട്ടിൽ ഒരേ സമയം plz reply
Yes
Dhoopam pukakkan ulla uthamam aaya samayam eppo aanenn parayamo...eth divasam cheyyunnathaanu nallath
Evining
Thanks Sir 🙏🙏🙏🙏🙏🙏🙏❤
നമസ്കാരം
Njn 12 yr Bangalore aayirunnu.. Inganeyokkeyanu avide ullavar.. Sindhooramo kuppivalayo tarum.. ❤️❤️
🙏🙏🙏😊😊😊 Very Good..അവിടെയുള്ളവർക്ക് കാര്യ ഗൗരവവും ബോധവും ഉണ്ട്😊😊😄😄🙏🙏🙏
ഹരിജി. നമസ്കാരം.
ഇന്ദു ജി നമസ്കാരം
ഇതൊക്കെ കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു. ഹരിജിയുടെ സ്ഥലം കൊട്ടാരക്കര ആണോ ഞാനും.
Sree vava ji അതെ😊👍🏻
Njanum. Ktr
@@Ayiravallimedia കൊട്ടാരക്കര യിൽ എവിടെയാ ഹരിജിയുടെ വീട് നേരിൽ ഒന്ന് കാണാൻ പറ്റുമോ
M
Manorogathinu enthengilum pariharam undo
😊🙏 എന്തുതരം മനോരോഗമാണ് എന്ന് പറഞ്ഞാലേ പറയുവാൻ സാധിക്കുകയുള്ളൂ -
Schizophrenia
ഹരി ജി... നമസ്തേ..... സുജ
മകയിരം
31.3.1982
1.30... am
🙏🙏
മുഖം നോക്കുന്ന കണ്ണാടി ആണോ sitout ഇൽ വയ്ക്കേണ്ടത്, ഏതു shape ഇൽ ഉള്ള കണ്ണാടിയും ഉപയോഗിക്കാമോ, അതു പോലെ ലക്ഷ്മി ദേവി യുടെ ഫോട്ടോ, തെക്കു ഭിത്തിയിൽ വടക്കോട്ട് ദർശനം ചെയ്യുന്ന രീതിയിൽ വയ്ക്കാമോ, ലക്ഷ്മീ ഭഗവതിക്ക് വെളളി ആഴ്ച തോറും അർച്ചന ചെയ്യുന്ന നാണയം അമ്പലത്തിൽ ആണോ സമർപ്പിക്കേണ്ടത്, പറഞ്ഞു തരണേ
🤔🤔🤔നമ്മുടെ ഗൃഹത്തിലാണ് സൂക്ഷിക്കേണ്ടത്
@@Ayiravallimedia ഭഗവതിയുടെ ചിത്രം വയ്ക്കുന്നതിനു ദിശ നോക്കണ്ടെ
എന്തോ ചെയ്യാനാ ഹരി, ഇത്തരം കാര്യങ്ങളിൽ എന്തെങ്കിലും അറിഞ്ഞാൽ അത് perfection illa എങ്കിൽ എന്തെങ്കിലും പ്രശ്നം പറ്റുമോ എന്ന പേടി എപ്പോഴും ഉണ്ട്, ചില ജ്യോത്സന്മാർ പറയുന്നത് ഹരി തന്നെ കേട്ടു കാണുമല്ലോ, ഭയങ്കര ദോഷം, ഭയങ്കര പാപം എന്നൊക്കെ, അത് കൊണ്ട് ആണ് ഇത്തരം doubts വരുമ്പോൾ എനിക്കു clarity വേണം
@@Ayiravallimedia പാലു കച്ചലിന് മുന്നേ ഇങ്ങനെ എല്ലാം ചെയ്യാമോ, enter ചെയ്യാനേ വല്ല്യ ബുദ്ധിമുട്ട് ആണ്, please reply
Waitnggg... Pls hurry up mr hari...
☺️👍🏻
ഹരീ,ഞങ്ങൾ ഫ്ളാറ്റിൽ ആണ് താമസിക്കുന്നത്.തെക്കോട്ട് ആണ് main വാതിൽ. അപ്പോൽ വെളിയിൽ തെക്കോട്ട് ദർശനമായി ദൃഷ്ടി ഗണപതിയുടെ ഫോട്ടോ വയ്ക്കാമോ.മറുപടി തരണേ.🙏
Ys
എന്റെ വീടിന്റെ ദർശനം തെക്കോട്ടാണ്. ഒരു പ്രശ്നവുമില്ല.
നമസ്കാരം. സുജാമുറിയിൽ ഇരിക്കുന്ന യന്ത്രങ്ങൾ വളരെ കാലപഴക്കം ചെന്നവയാണ്. അതൊക്കെ എങ്ങിനെ നിർമാർജനം ചെയ്യും?
താങ്കൾ പറയുന്നതെല്ലാം സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ്
നന്ദി
Kubera swamy fto vekkamo
Ys
HareKrishna 🪔🪔🪔🙏
😊🙏
Ente molde vivaham kazhiyan prardhikkumo please
🙏🙏🙏
ദൃഷ്ടി ഗണപതി
🙏ഹരി 🙏 waiting
☺️🙏
അക്ഷയതൃതീയ ദിവസം സദ്യ ഉണ്ടാക്കുന്നത് നല്ലതാണോ അതിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ പ്ലീസ്
നാളെ അക്ഷയതൃതീയെ കുറിച്ചാണ് വീഡിയോ വരുന്നത്😄😄😄🙏🙏🙏
Ok
ദയവായി വീഡിയോ ടൊപ്പം സാറിന്റെ നമ്പർ കൂടി തരുമോ... വീഡിയോയിൽ തന്നെ ഇടണേ .... എന്നാലെ ഞങ്ങളെ പോലെയുള്ളവർക്കു ഉപയോഗിക്കാൻ സാധിക്കൂ - - - - ഈ നമ്പർ കിട്ടാൻ മറ്റുള്ളവരുടെ സഹായം വേണ്ടി വരുന്നതുകൊണ്ടാണ് പ്ലീസ്
😊😊😊🙏🙏🙏
നമ്പർ ഇപ്പോഴില്ല☺️☺️🙏🙏
അമ്മേ ശരണം ദേവി ശരണം 🙏🙏
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർധ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമസ്തുതേ
@@Ayiravallimedia 🙏🙏🙏🙏🙏
കാത്തിരിക്കുന്നു.
☺️☺️🙏🙏 വളരെ നന്ദി നാളെ ക്ലാസില്ലേ
@@Ayiravallimedia ഉണ്ട്.എന്നാലും എങ്ങനെയെങ്കിലും സമയം കണ്ടെത്തും🙏
എന്താ എനിക്ക് വേണ്ടി പ്രാർത്ഥിക്ക
Good video super no words to say
Thanks ji thanks 🙏
അറിവുള്ള ആളും എനിക്ക് ഇവിടെ സഹായിക്കൂലേ കോവിലിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം നാളെ പൂരം രാധ 🙏🏻
ഈ കുബേര പ്രതിമ എവിടുന്ന് കിട്ടും തിരുമേനി
ഹരിജി🙏, വീടിന്റെ പുറത്തേക്ക് നോക്കി ഗണപതി ചിത്രവും അതേ ഭിത്തിയിൽ അകത്ത് നോക്കി മഹാലക്ഷ്മി ചിത്രവും . അങ്ങനല്ലേ
🙏🙏☺️yes
@@Ayiravallimedia 🤔🤔🤔
വീടിന്റെ ഹാളിന്റ ചുവരിൽ വയ്ക്കാമോ
🙏🙏yes
Purathe vathilil sreepadmanabha swamiyude photo anu vachirikkunnathu
☺️🙏
ഫോട്ടോ വയ്ക്കുമ്പോൾ തൊടീൽ ഉള്ള സമയത്തു ആ വാതിലിൽ കൂടി കയറാമോ
ഇത് നമ്മൾ പൂജയ്ക്ക് ഉപയോഗിക്കുന്ന ചിത്രം അല്ലല്ലോ -ഒരു പ്രശ്നവുമില്ല
All the very best 🙏🙏🙏🌹👍
Leena Babu ji thanks 🙏 Namaste
🙏🏻🙏🏻🙏🏻
Waiting 🙏🙏🙏
☺️🙏
ചേട്ടാ ഒരുപാട് ആഗ്രഹിച്ചു ഒരു വീട് വെച്ചത് പക്ഷ അതിൽ കയറിയ നാൾ മുതൽ ഒരു രൂപ കൈയിൽ നിൽക്കുന്നില്ല എങ്ങനെ ചിലവാകന്നു എന്നറിയില്ല. കടം കൂടി കൂടി വരുന്നു. Pls replay
ദൈവാധീനം വളർത്തു
അഷ്ടലക്ഷ്മി പൂജസ്ഥലത്ത് വച്ചിട്ടുണ്ട്. വീടിന്റെ അകത്ത് നോക്കി ഇരിക്കുന്ന ഭാവത്തിൽ ആ. ഹാളിൽ ആ പൂജയ്ക്ക് സെറ്റ് ചെയ്തു വച്ചിരിക്കുന്നത്.ഇനി പൂമുഖവാതിലിന്റെ മുകളിൽ വയ്ക്കണമോ
No .pooja roomil erikkatte... Buy new one
🙏🙏
🙏❤️👍