രണ്ട് വർഷമായി ഈ പ്രൊജക്റ്റ് തുടങ്ങിയിട്ട്. മാപ്പിളപ്പാട്ടിലെ മണ്മറഞ്ഞുപോയ മഹാരഥന്മാരെ സ്മരിക്കുന്ന ഈ പ്രോഗ്രാം അടുത്ത മാസം മുതൽ മീഡിയ വൺ ചാനലിൽ പ്രക്ഷേപണം ചെയ്യുന്നു. നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിച്ചു കൊണ്ട്...
മനോഹരം ഷമീർ ഭായ്🌹 പുതിയ തലമുറയെയും പഴയ തലമുറയെയും കോർത്തിണക്കി സംഗീതരംഗത്ത് ഇന്നും ലൈവായി നിൽക്കുന്ന ഒട്ടുമിക്ക എല്ലാ പ്രശസ്തരുടെയും ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുകയും പ്രത്യേകിച്ച് ഞ്ഞങ്ങളുടെ നാട്ടുകാരനായ പാട്ടുകളെ ആധികാരികമായി വളരെ സൂക്ഷ്മതയോടെ വിലയിരുത്തുന്ന ആലങ്കോട് ലീലാകൃഷ്ണൻ കൂടി കണ്ടപ്പോൾ .......!! എല്ലാവിധ ആശംസകളും.
മൺമറഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ട ഗായകൻമാരെ ഓർത്തു കൊണ്ട് കാത്തിരിക്കുകയാണ്, പ്രത്യേകിച്ചും, മൂസക്ക, പീർക്ക, ഹമീദ് ശർവാനി പോലെയുള്ള ഒട്ടനവധി നിരവധിയായിട്ടുള്ള കാതിനിമ്പം നൽകി മനസിലിന്നും മരിക്കാതെ ജീവിക്കുന്ന ഒട്ടനേകം പേർ... കൂടെ തൂലിക ചലിപ്പിച്ചു നമുക്ക് വേണ്ടി രചിച്ചു, ഹൃദയത്തിൽ തന്നെ എഴുതിവെച്ചു പോയ മഹാരഥൻമാർ... അവരുടെ കൂടി കൂടി ഓർമ പുതുക്കി ഇശൽ വസന്തം പൂത്തു നിൽക്കട്ടെ....
അതിൻ്റെ തുടക്കം അതു തന്നെയാണ് മലക്കുൽ മൗത്ത് അസ് റായിൽ അണഞ്ഞിടും മുൻപേ ചലനമെൻ തടിയിൽ നിലച്ചിടും മുമ്പേ പുണ്യ നബി തൻറെ റൗളാ ശരീഫ് ഒന്ന്കണ്ണിനു കാട്ടി ടണെ ഇലാഹി എൻ.. കണ്ണിന് കാട്ടിടണെ
നല്ല പരിപാടി എല്ലാവർക്കും സ്വാഗതം 💞💞💞 പക്ഷെ, തുടക്കം തന്നെ ഒരു സങ്കിണിയെ ഇട്ടതു പൊലിമ കുറച്ചു... സങ്കിണി ചിത്രയെ കാണാനോ കേൾക്കാനോ ഇപ്പൊ മാപ്പിള പാട്ടിന്റെ ആരാധകാർക്ക് ഇപ്പൊ കൊതിയുണ്ട് എന്ന് തോന്നാറില്ല... ബാബരി മസ്ജിദ് ഓർമ്മവരുന്നു.... സങ്കപരിപാരത്തിന്റെ കൂടെ നിന്ന് ഫാസിസ്റ്റു ഒറ്റ്കാരിയായി അവർ മാറി... കാരണം അവർ ഇന്ന് വരെ ആ നിലപാട് തിരുത്തി പറഞ്ഞിട്ടില്ല... അത് ചെയ്യാത്ത കാലത്തോളം നാട്ടിലും വീഷിശ്യ മറുനാട്ടിലും ഗൾഫിലും അവരെ കേൾക്കാൻ ഇനി ആളെ കിട്ടില്ല... RSS ഫാസിസ്റ്റു കൾ തകർത്തു കളഞ്ഞ ബാബരി പള്ളിയെ അവർ അപമാനിച്ചു... വേട്ടകാരന്റെ പക്ഷം ചേർന്ന്.... അനീതി കാണിച്ചു... അതിനാൽ ചരിത്രം അവരെ ചവറ്റു കൊട്ടയിൽ ഇട്ടു... പാട്ടു അല്ല നിലപാട് ആണ് പ്രധാനം...
രണ്ട് വർഷമായി ഈ പ്രൊജക്റ്റ് തുടങ്ങിയിട്ട്. മാപ്പിളപ്പാട്ടിലെ മണ്മറഞ്ഞുപോയ മഹാരഥന്മാരെ സ്മരിക്കുന്ന ഈ പ്രോഗ്രാം അടുത്ത മാസം മുതൽ മീഡിയ വൺ ചാനലിൽ പ്രക്ഷേപണം ചെയ്യുന്നു. നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിച്ചു കൊണ്ട്...
❤❤❤❤
ആശംസകൾ പ്രാർത്ഥനകൾ
❤❤🤲🤲💐💐
❤❤❤
❤❤❤
Yutubil undaavoole??
വളരെ അഭിമാനമാണ് ഈ പ്രോഗ്രാം. മൺമറഞ്ഞ കലാകാരൻമാരെ അന്വേഷിച്ച് അവരുടെ സംഗീതത്തെ വീണ്ടും ഓരേ വേദിയിൽ എത്തിച്ച് അവരോട് ചെയ്യുന്ന ആദരവിന് ബിഗ് സല്യൂട്ട്
മറഞ്ഞുപോയ ശില്പികളെ ഓർക്കാനും ഓര്മിപ്പിക്കാനും വേണ്ടിയുള്ള ഒരു സ്നേഹ വസന്തം അൽഹംദുലില്ലാഹ്
ഇശൽ വസന്തം പെയ്തിറങ്ങട്ടെ.... കഴിഞ്ഞുപോയ ആ നല്ല കാലങ്ങളുടെ ഓർമ്മകൾ പുനർജ്ജനിക്കട്ടെ 🤲🏼 ആശംസകൾ.
ഷമീർക്ക നിങ്ങളുടെ ശ്രമത്തിന് നന്ദി.
മാപ്പിളപ്പട്ടിനെ നിലനിർത്തുന്നത് നിങ്ങളെ പോലെയുള്ളവരാണ് 🥰🥰🥰
ഇശൽ വസന്തം കാത്തിരിക്കുകയാണ് ഞങ്ങൾ 👍👍👍
മാതൃകാപരം❤അൽഹംദുലില്ലാഹ് ഈയൊരു പ്രോഗ്രാം ചരിത്ര വിസ്മയം ആയിരിക്കും ❤❤
നിങ്ങളെ കാണുമ്പോ നമ്മുടെ കല്യാണ ഫങ്ക്ഷൻസ് ഓർക്കും, 2005❤️
ഇശൽ വസന്തത്തിന് എല്ലാവിധ ആശംസകളും നേരുന്നു
മനോഹരം ഷമീർ ഭായ്🌹
പുതിയ തലമുറയെയും
പഴയ തലമുറയെയും കോർത്തിണക്കി സംഗീതരംഗത്ത് ഇന്നും ലൈവായി നിൽക്കുന്ന ഒട്ടുമിക്ക എല്ലാ പ്രശസ്തരുടെയും ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുകയും പ്രത്യേകിച്ച് ഞ്ഞങ്ങളുടെ നാട്ടുകാരനായ പാട്ടുകളെ ആധികാരികമായി വളരെ സൂക്ഷ്മതയോടെ വിലയിരുത്തുന്ന ആലങ്കോട് ലീലാകൃഷ്ണൻ കൂടി കണ്ടപ്പോൾ .......!!
എല്ലാവിധ ആശംസകളും.
വളരെ ഏറെ നല്ല പ്രോഗ്രാം 🌹❤️❤️❤️ഒരുപാട് ഇഷ്ടം ഞങ്ങളെ പോലെ ഉള്ള പ്രവാസി ആയ ചെറിയ ഗായകർക്കു വലിയ ആശ്വാസം 🌹❤️❤️www
അനിയൻ ഷമീർക്ക ക്ക് എല്ലാ വിധ ആശംസകളും നേരുന്നു
💙 ഇനിയും ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ നിങ്ങൾക്ക് കഴിയട്ടെ❤❤❤❤❤
മൺമറഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ട ഗായകൻമാരെ ഓർത്തു കൊണ്ട് കാത്തിരിക്കുകയാണ്, പ്രത്യേകിച്ചും, മൂസക്ക, പീർക്ക, ഹമീദ് ശർവാനി പോലെയുള്ള ഒട്ടനവധി നിരവധിയായിട്ടുള്ള കാതിനിമ്പം നൽകി മനസിലിന്നും മരിക്കാതെ ജീവിക്കുന്ന ഒട്ടനേകം പേർ... കൂടെ തൂലിക ചലിപ്പിച്ചു നമുക്ക് വേണ്ടി രചിച്ചു, ഹൃദയത്തിൽ തന്നെ എഴുതിവെച്ചു പോയ മഹാരഥൻമാർ... അവരുടെ കൂടി കൂടി ഓർമ പുതുക്കി ഇശൽ വസന്തം പൂത്തു നിൽക്കട്ടെ....
വളരെ ശ്രമകരമായ ഒരു സംരംഭം എന്നു തന്നെ പറയണം എന്ന് തോന്നുന്നു..എല്ലാ ആശംസകളും നേരുന്നു..സർവേശ്വരൻ അനുഗ്രഹിക്കട്ടെ...ക്ഷമയോടെ കാത്തിരുന്നു....
കാത്തിരിക്കുന്നു... എല്ലാ ആശംസകളും
It will be great musical treat for all malayalies👍🏻
കാത്തിരിക്കുന്നു ❤
Mashah allah 🤩 Waiting aanu shameer bhaaii😊
കാത്തിരിക്കുന്നു.❤
പുതുതലമുറക്ക് ഈ പ്രോഗ്രാം അവിസ്മരണിയ മുഹൂർത്തങ്ങളെ സമ്മാനിക്കും, സംശയമില്ല. എല്ലാ വിധ ആശംസകളും 🤝
അടിപൊളി 🌹🌹🌹❤️❤️❤️
ഒരു രക്ഷയും ഇല്ല സൂപ്പർ ❤
അഭിനന്ദനങ്ങൾ, ഉടൻ ആരംഭിക്കും.........😁
എല്ലാവിധ ആശംസകൾ നേരുന്നു 🌹🌹🌹🌹
ആശംസകൾനേരുന്നു❤❤❤
കട്ട വെയ്റ്റിംഗ് ❤
കാത്തിരിക്കുന്നു
Ella vidha aashamsakalum ❤
Shameerkka. Ennum. Nigalae nadhan thunakkatte ❤❤
Waiting ❤️
Eagerly waiting
ആശംസകൾ 🎉
Good Effort..... 😍
സൂപ്പർ❤
Waiting
Waiting..💕💕💕
അഭിമാനം ഷർവാനി❤
Waiting...
ഇത് സൂപ്പർ ആകും
Super 🎉
Very good sameer❤
All the best👍🏻
👍❤
❤❤❤🌹🌹🌹🌹
😊
Al the best
❤❤
👍🏻
Masha allah ❤️❤️❤️
when it’s start ?
Shareefka❤❤
SuPer
program
👌👌👌👌👌
All the best
🎉
😍
YMA ഖാലിദ്ക്കയെ മറന്നു പോയോ ഷമീർ 🙏
Hi
ഇതിൽ തുടക്കത്തിൽ ചിത്ര ചേച്ചി പാടുന്ന പാട്ട് ഏതാണെന്ന് പറയാമോ..
അതിൻ്റെ തുടക്കം അതു തന്നെയാണ്
മലക്കുൽ മൗത്ത് അസ് റായിൽ അണഞ്ഞിടും മുൻപേ
ചലനമെൻ തടിയിൽ നിലച്ചിടും മുമ്പേ
പുണ്യ നബി തൻറെ റൗളാ ശരീഫ് ഒന്ന്കണ്ണിനു കാട്ടി ടണെ
ഇലാഹി എൻ..
കണ്ണിന് കാട്ടിടണെ
Ishal vasantham programinayi kathirikkunnu
ithu ennaanu thudangunnathu?
😭😭😭😭😭🤲
ചിത്ര പാടിയ മലക്കുൽ മൗത സ്റ്ാൽ എന്ന പാട്ടിൻ്റെ മുഴുവൻ version link കിട്ടുമോ?
Ente ponnu shameerkka song post cheyou ikka❤
Ennan varunnathu kathirikkunnu njangal
Ennanu full Episode kanan patuka
Ith vare vannittilallo
Kannur sherif supper
Very good 🎉
ഇത് ഇപ്പൊ മീഡിയവണ്ണിലുണ്ടോ
നല്ല പരിപാടി എല്ലാവർക്കും സ്വാഗതം 💞💞💞
പക്ഷെ, തുടക്കം തന്നെ ഒരു സങ്കിണിയെ ഇട്ടതു പൊലിമ കുറച്ചു...
സങ്കിണി ചിത്രയെ കാണാനോ കേൾക്കാനോ ഇപ്പൊ മാപ്പിള പാട്ടിന്റെ ആരാധകാർക്ക് ഇപ്പൊ കൊതിയുണ്ട് എന്ന് തോന്നാറില്ല...
ബാബരി മസ്ജിദ് ഓർമ്മവരുന്നു....
സങ്കപരിപാരത്തിന്റെ കൂടെ നിന്ന് ഫാസിസ്റ്റു ഒറ്റ്കാരിയായി അവർ മാറി...
കാരണം അവർ ഇന്ന് വരെ ആ നിലപാട് തിരുത്തി പറഞ്ഞിട്ടില്ല...
അത് ചെയ്യാത്ത കാലത്തോളം നാട്ടിലും വീഷിശ്യ മറുനാട്ടിലും ഗൾഫിലും അവരെ കേൾക്കാൻ ഇനി ആളെ കിട്ടില്ല...
RSS ഫാസിസ്റ്റു കൾ തകർത്തു കളഞ്ഞ ബാബരി പള്ളിയെ അവർ അപമാനിച്ചു...
വേട്ടകാരന്റെ പക്ഷം ചേർന്ന്.... അനീതി കാണിച്ചു...
അതിനാൽ ചരിത്രം അവരെ ചവറ്റു കൊട്ടയിൽ ഇട്ടു...
പാട്ടു അല്ല നിലപാട് ആണ് പ്രധാനം...
any news
😂പീർക്കയും ഷൈലജ ചേച്ചിയും പാടുമ്പോൾ നിന്നിടത്തും നിന്നും ഇളകാരില്ലായിരുന്നു ആകെ കുളമാക്കി
സംപ്രേഷണം തുടങ്ങിയോ...
🤍👌🏻
Kg markose koritharippichu
H
ബഹുമാനം
ചിത്ര ചേച്ചി പാടിയ പാട്ട് ന്റെ full ഇറങ്ങിയോ
എല്ലാ വിധ ആശംസകളുംനേരുന്നു 🌹🌹🌹🌹🌹🌹
Waiting
❤❤❤❤
Ennan varunnathu kathirikkunnu njangal
Kannur sherif supper
❤❤❤❤
❤❤
❤❤❤
❤
❤❤❤
❤❤
👍👍👍