Malyali Darbar|Amrita TV|Auto Fare

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Amrita TV’s exclusive family chat show dealing with interesting subjects related to Kerala society in particular, and Indian families in general.. The show is hosted by famous actor and mimicry artist Tiny Tom. Joining him on the show will be celebrity couples and other guests to express their frank views on a wide range of subjects.

ความคิดเห็น • 39

  • @abdulllatef8208
    @abdulllatef8208 5 ปีที่แล้ว +13

    ഞാനൊരു ഓട്ടോ തൊഴിലാളിയായിരുന്നു മുൻപ് ഇപ്പോൾ സൗദിയിലാണ് കോഴിക്കോടിലെ ഡ്രൈവറായിരുന്നു ഒരുപാട് അനുഭവങ്ങൾ എനിക്കുണ്ട് ഒരുപാട് പേരെ നമ്മൾ സഹായിച്ചിട്ടുണ്ട് പല സാധനങ്ങളും കിട്ടിയത് തിരിച്ചു കൊടുത്തിട്ടുണ്ട് പകൽ സമയം മാത്രം ഓടാൻ പോകാറുള്ളൂ കോഴിക്കോട് പൂർവികരായ ആയിട്ട് യാത്രക്കാരെ റെസ്പെക്ട് ചെയ്യുന്ന രീതിയാണ് നമ്മുടെ നാട്ടിൽ നമ്മുടെ ഉദ്ദേശം അവർ നാളെയും നമ്മുടെ നാട്ടിൽ വരണം നല്ല മാതൃക കാണിക്കണം എങ്കിലേ അവർ നാളെയും വരുള്ളൂ ഒരുപാട് അനുഭവമുള്ളതാണ് സ്വർണ്ണം പൈസ ഫോണ് ആർട്ടിസ്റ്റ് പെയിൻറിങ് അങ്ങനെ പലതും വെച്ചു മറന്നുപോയി തിരിച്ചേൽപ്പിച്ചു അതുകൊണ്ടായിരിക്കാം ഇന്ന് ഞാൻ നല്ലൊരു സ്ഥിതിയിൽ കഴിയുന്നത് അവരെയെല്ലാം പ്രാർത്ഥന കൊണ്ടായിരിക്കാം ഞാൻ ഇന്ന് ഇവിടെ എത്തിയത്

    • @nandhu6664
      @nandhu6664 5 ปีที่แล้ว

      Calicut daily odiyal ethra ethra rupa kittum.njn cc vandi edukan udshikunu.enthanu abiprayam

  • @shahir.c7953
    @shahir.c7953 5 ปีที่แล้ว +15

    കേരളത്തിൽ ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്നവർ മോട്ടോർ വാഹന വകുപ്പ്

  • @hakeemakku2121
    @hakeemakku2121 7 หลายเดือนก่อน +1

    ഓട്ടോ.. കൈ.. കാണിച്ചാൽ.. നിർത്തൂല.. എന്ന്. പറയുന്നവർ
    നിർത്തിയാൽ... ബസ്സ്‌. കാരുടെ
    തെറി.... നിർത്തിയില്ല എഗിൽ
    ഇവാ മാരുടെ പരാധി..... കഷ്ട്ടം ❤❤❤

  • @englishlense
    @englishlense 2 ปีที่แล้ว +1

    അന്ന് നല്ല കുടുംബത്തിലെ ആള്‍ക്കാര്‍ ആണ് ആട്ടോ ഓടിച്ചത്...ഇന്ന് ചെമ്മാനും ചെരുപ്പ് കുത്തിയും... വരെ ഉണ്ട്...അവരുടെ സംസ്കാരം അവരു കാണിക്കും ...പക്ഷേ......
    ഞാൻ Airportil നിന്ന്
    2 am (ഒരാളെ ഡ്രോപ്പ് ചെയ്യാൻ വന്ന വണ്ടി എന്നെ സഹായിച്ചതാണു)
    40 കിലോമീറ്റർ ഓടി മാന്യമായ റേറ്റ് മേടിച്ചു വീട്ടില്‍ പാതിരാത്രി സുരക്ഷിതമായി എത്തിച്ച ചേട്ടന്മാര്‍ ഉണ്ട്.

  • @indian-qh9xp
    @indian-qh9xp 2 ปีที่แล้ว +1

    കോടയം ജില്ലയിൽ KSRTC ഭാഗത്തെയും Town ലേയും ഓട്ടോകളും മീറ്റർ റീഡിംഗ് അവർക്ക് തോന്നുന്നത് പോലെയാണ് വാങ്ങാറ്. എന്നോട് 10 km ന് 25 രൂപ വെച്ചു വാങ്ങിച്ചു. ഇത് പല ഓട്ടോ ഡ്രൈവർമാരും ഇപ്പോഴും കോട്ടയത്ത് ഇതുപോലെയാണ് വാങ്ങിക്കാറ്.

  • @sskkvatakara4647
    @sskkvatakara4647 5 ปีที่แล้ว +6

    കേരളത്തിൽ മികച്ച ഓട്ടോകളും,ഓട്ടോ ഡ്രൈവർമാരും ഉള്ളത് കോഴിക്കോടാണ്

    • @hakeemakku2121
      @hakeemakku2121 2 ปีที่แล้ว +2

      മികച്ച.. ഓട്ടോയും.... മികച്ച. ഡ്രൈവറും.. കോഴ്കോട്... മാത്രമാണോ..... ഉള്ളദ്... ടാങ്കൾ
      കോസികോട്... വിട്ട്... വേറെ
      എവിടയും.... പോയിട്ടില്ല..... അല്ലെ
      കാസർകോട്..... ബാ.... കാസറോട് ബാ....... വന്നിട്ട്...... പോ........ മികച്ച... ഡ്രൈവർ.... മിഖച്ച... ഓട്ടോ......... ഓക്കേ...... ❤️❤️❤️❤️❤️

    • @user-hd9yy8zi2h
      @user-hd9yy8zi2h 6 หลายเดือนก่อน +1

      എല്ലാ ജില്ലകളിലും ഉണ്ട് നല്ല ഡ്രൈവർ 😂

  • @jasilkodakkadan9539
    @jasilkodakkadan9539 3 ปีที่แล้ว +3

    ഡീസലിന് 87 രൂപ ഓട്ടോ ചാർജ് ഇപ്പോഴും ഒന്നര കിലോമീറ്ററിന് 25 രൂപ ഓട്ടോ ടാക്സികൾ നഷ്ടത്തിൽ ഓടുന്നു

  • @hakeemakku2121
    @hakeemakku2121 2 ปีที่แล้ว +1

    മിഗച്ച. ഓട്ടോയും.... മികച്ച.. ഡ്രൈവറും കോഴിക്കോട്... മാത്രമാണോ... ഉള്ളദ്.... താങ്കൾ
    കോഴിക്കോട്.... വിട്ട്..... വേറെ
    എവിടെയും... പോയിട്ടില്ല... അല്ലെ
    കാസർകോട്...... ബാ..... ബന്നിട്ട്
    പോ...... മികച്ച.... ഡ്രൈവറും
    മികച്ച...... ഓട്ടോകളും..... കാണാം
    ഗുഡ്..... ബോയ്.... ❤️❤️❤️❤️

  • @ameenameen8614
    @ameenameen8614 5 ปีที่แล้ว +3

    ഇന്ന് 26/06/2019
    കാക്കനാട് : എറണാകുളം പടമുകൾ ഓട്ടോ സ്റ്റാന്റിൽ നിന്ന് കാക്കനാട് ചിറ്റേത്തുകര ഭാഗത്തേക്ക് ഒട്ടോ ( CNG ) വിളിച്ചു മീറ്ററിൽ കാണിച്ചത് ₹ 45
    കൊടുക്കേണ്ടി വന്നത് ₹ 60

  • @user-ku2wt2mj9d
    @user-ku2wt2mj9d 5 ปีที่แล้ว +1

    ഞാനൊരു ഓട്ടോ ഡ്രൈവറാണ് മലപ്പുറത്തെ എനിക്ക് എല്ലാവരും ക്യാഷ് ചോദിച്ചഅതിനെക്കാൾ 10 രൂപ കൂടുതൽ എല്ലാവരും തരും

  • @MohdMohd-xw5mf
    @MohdMohd-xw5mf 5 ปีที่แล้ว +2

    എന്നെ കോസിക്കോഡ് ഓട്ടോക്കാർ പറ്റിച്ചിട്ടുണ്ട് തിരുവനന്തപുരം പറ്റിച്ചിട്ടില്ല

  • @ksabdulla
    @ksabdulla 5 ปีที่แล้ว +1

    ഓട്ടോകാർ ഒന്നിച്ചു കൂടിയാൽ ഗുണ്ടകളാണ് kanhangad വെച്ച് എന്റെ കാറിന് ഒരു ഓട്ടോകാരൻ ഉരച്ചിട്ടു പോയി നിർഭാഗ്യവശാൽ നമ്പർ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എനിക്ക് വണ്ടി പെയിന്റ് ചെയ്യാൻ ഒരുപാട് കാശ് അയി പക്ഷെ സ്റാൻഡിലുള്ള ഒരാൾ പോലും കൂടെ നിന്നില്ല. ഇവർ എപ്പോ ഏതു ഭാഗത്തേക്ക് തിരിയും എന്ന് ഒരാൾക്കും പറയാൻ പറ്റില്ല അവരുടെ കാരണത്താൽ എങ്ങാനും തട്ടുകയോ ഒന്ന് ഉര്സുകയോ ചെയ്താൽ പിന്നെ നമ്മുടെ കാര്യം പോക്കാ

    • @Govinda-Mamukoya
      @Govinda-Mamukoya 7 หลายเดือนก่อน +1

      ഒരു ഹരിചന്ദ്രൻ

  • @ajithgs803
    @ajithgs803 5 ปีที่แล้ว +1

    ippol,,kozhikodum,,,kaththiyaanu,,,medical college quartersileyku vandi,vilichaal pre paidaanenkilppolum,,,kaththiyaanu

  • @eduspiksep28
    @eduspiksep28 4 ปีที่แล้ว +1

    ആദ്യത്തെ ഒന്നര കിലോമീറ്റർ ഓട്ടേയ്ക്ക് 25 രൂപ മിനിമം. തുടർന്നുളള ഓരോ കിലോ മീറ്ററും 13 രൂപ.

  • @bijuvaradhanam1617
    @bijuvaradhanam1617 5 ปีที่แล้ว +5

    ഏറ്റവും കൂടുതൽ തോനിയവാസം കാണിക്കുന്ന ഓട്ടോക്കാർ ഫസ്റ്റ് റാങ്ക് - തിരുവനന്തപുരം സെക്കന്റ് റാങ്ക് എറണാകുളം'

  • @akshaypanoor8809
    @akshaypanoor8809 2 ปีที่แล้ว +2

    Kozhikode 👍👍👍Trivandrum 👎👎👎

  • @badarudeenbadarudeen1883
    @badarudeenbadarudeen1883 5 ปีที่แล้ว +2

    Lokathumuzhuvan.swrnam.99.9puritty.evide91.6.
    Eathinonnum.oruthanum.parathi.yeella.oru.sinimayil.abhinayikkunnathine.100kodi.oru...swrnafaranam.vangumpol.athilulla.nisaramaya.30tho.40tho.rupa.mathramulla.kallinumswrathintevila.thirichukodukkumpol.kallukalellam.elakkiyitte.yedukku.ithonnum.charcha.cheyyan.oruthanumilla.

  • @user-hd9yy8zi2h
    @user-hd9yy8zi2h 6 หลายเดือนก่อน +1

    ഗവണ്മെന്റ് വീക്കാണ് പിന്നെ ഈ പോലീസിനും വെഹികിളിനും എന്ത് ഉണ്ടാക്കാൻ 😄

  • @user-gz8xr1ni8w
    @user-gz8xr1ni8w 6 หลายเดือนก่อน

    ഒരു. മുടി. വെട്ടാൻ.50000. കൊടുക്കാൻ. ഉള്ള. ആളുകൾ. ഉണ്ട്. പിന്നെ യാണോ.100.150. കഷ്ട്ടം.

  • @ajithgs803
    @ajithgs803 5 ปีที่แล้ว

    minimum charge koottumbol avarude,vihithamaayi avar,pinneyum,koottum

  • @sskkvatakara4647
    @sskkvatakara4647 5 ปีที่แล้ว

    കോഴിക്കോട് കരനായ ഓട്ടോക്കാരൻ എറണാകുളത്ത് കോടതി ആവശ്യത്തിന് പോയി ഓട്ടോയിൽ കയറി മീറ്ററി ടാത്തതിന് ചോദിച്ചപ്പോൾ ഇടാൻ പറ്റില്ല ഇത്ര രൂപ തരണം എന്നു പറഞ്ഞു ഞാൻ കോഴിക്കോട് ഓട്ടോക്കാരനാണെന്ന് യാ: പറഞ്ഞപ്പോൾ ഞങ്ങൾ ജീവിക്കാൻ വേണ്ടിയാണ് ഓടിക്കുന്നത് നിങ്ങളെ പ്പോലെ കപ്പടിക്കാനല്ല എന്ന് (കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്: എൻറ കേരളം @ 60 കോഴിക്കോട് eP: 1

  • @subramanyankanakkathara2546
    @subramanyankanakkathara2546 6 หลายเดือนก่อน

    Autokarude.talayil.kerikko

  • @ajithgs803
    @ajithgs803 5 ปีที่แล้ว

    adhika loadulla vandikalude licence raddaakkuka

  • @bijuvaradhanam1617
    @bijuvaradhanam1617 5 ปีที่แล้ว

    ഇത് എന്ത് പോലീസ് ക്കാരനാ അങ്ങേർക്ക് എല്ലാം ക്യാമറയാണ്. കോപ്പാ

  • @ajithgs803
    @ajithgs803 5 ปีที่แล้ว

    pre paid is also not so gud