ഓൺലൈൻ ഉണ്ണിപ്പിണക്കങ്ങൾ | AJU CASE UPDATES

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #keralanewslive #malayalamnewslive #reelsreaction
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

ความคิดเห็น • 273

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 7 หลายเดือนก่อน +99

    എനിക്ക് personali ഉണ്ണിമുകുന്ദനെ ഇഷ്ടമാണ് പുള്ളിടെ പല സിനിമകളും ഞാൻ കണ്ടിട്ടുണ്ട് പക്ഷെ jaiby മാന്യമായി പ്രതികരിച്ച ഒരു video ക്ക് മേൽ സ്വന്തം വില മറന്നു കവല ചട്ടമ്പിയുടെ levelil പ്രതികരിച്ച ഉണ്ണി മുകുന്ദനോട് വെറുപ്പ് തോന്നുന്നു
    Already കേരളത്തിലെ ഒട്ടുമിക്ക youtubers നെയും സിനിമ revevers നെയും വെറുപ്പിച്ചു വെച്ചിരിക്കുന്ന ഈ യുവ നടന്റെ കഴിഞ്ഞ രണ്ടു സിനിമയ്ക്കു പോസിറ്റീവ് പറഞ്ഞ വ്യക്തി ആണ് jaiby... മോശം നിലപാടിന്റെ പേരിൽ ഒക്കെ ഇതേ യുവനടൻ ISRO യുടെ സഹായം ഇല്ലാതെ ബഹിരകാശ യാത്ര നടത്തിയ സമയത്ത് ഒക്കെ ആകെപാടെ പുള്ളിയെ support ചെയ്തത് ഈ jaiby യും ആദിത്യൻ chetturum മാത്രമാണ് ഉണ്ണിമുകുന്ദൻ ഇതെങ്കിലും ഒക്കെ ഓർക്കണം ആയിരുന്നു
    ആ ചെകുത്താൻ ഒക്കെ എത്ര ക്രൂരമായാണ് മോഹൻലാൽ നെ അപമാനിക്കുന്നത് പുള്ളിയുടെ വീട്ടിൽ ഇരിക്കുന്നവരെ വരെ ചെകുത്താൻ തെറി വിളിക്കാറുണ്ട് ആ ചെകുത്താനു എതിരെ പോലും മോഹൻലാൽ ഒരു case പോലും കൊടുത്തിട്ടില്ല... Career ന്റെ തുടക്കകാലത് social മീഡിയയും ഇന്റർനെറ്റും ആക്റ്റീവ് ആകാത്ത കാലത്ത് ഏറ്റവും കൂടുതൽ cyber അറ്റാക്ക് ചെയ്യപ്പെട്ട പൃഥ്വിരാജും സ്വന്തം നില മറന്നു ഉറഞ്ഞു തുള്ളിയിട്ടില്ല... ഉണ്ണി മുകുന്ദൻ ലാലേട്ടനെയും രാജുവേട്ടനെയും കണ്ടുപഠിക്കുക.... സിനിമയിൽ നിങ്ങളുടെ ഗോഡ്ഫാദറും ജീവിതത്തിൽ ൽ മൂത്ത ജേഷ്ഠന്റെ സ്ഥാനത് നിങ്ങൾ കാണുന്ന മമ്മൂട്ടിയെ ജീവിതത്തിൽ മാതൃക ആക്കുക... നിങ്ങളുടെ പടം നല്ലത് ആണെങ്കിൽ മലയാളികൾ തന്നെ വിജയിപ്പിക്കും അതിൽ negative publicity ഉണ്ടാക്കരുത് 👍
    # support jaiby 💗💗

    • @TheTruthseeker11111
      @TheTruthseeker11111 7 หลายเดือนก่อน +2

      ഉണ്ണിവാവ സങ്കിത്തരം ഉളുപ്പില്ലാതെ കാണിക്കുന്നത് കൊണ്ടു മമ്മുട്ടി എത്ര കാലം നമ്പുമെന്ന് കണ്ടറിയാം... മമ്മുട്ടി എപ്പോഴാണ് അയാളുടെ ഗോഡ്ഫാദർ ആയത്. ഇത് മമ്മൂട്ടിക്ക് അറിയോ 😂
      സങ്കി തന്ത്രങ്ങൾ മമ്മൂട്ടിക്ക് അറിയില്ലെന്നാ വിചാരം

    • @sslssj1485
      @sslssj1485 7 หลายเดือนก่อน +3

      Self promotion ആണെന്ന് തോന്നുകയേയില്ല. '
      പിന്നിയ comment ചേട്ടൻ😅

    • @-humsafar
      @-humsafar 7 หลายเดือนก่อน +1

      ​@@sslssj1485😂

    • @vickyz169
      @vickyz169 7 หลายเดือนก่อน +3

      Athu nammal ishtappedunna vyakthikal SANGHI aanenki shraddichaal manassilavum..paavam ayirikkum but mandanmaarayirikkum..pettenn provoked avum like sureshettan unni

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 7 หลายเดือนก่อน +6

      @@vickyz169 politics ൽ ഇറങ്ങുന്ന എല്ലാ സിനിമാക്കാരും ഏതാണ്ട് ഇങ്ങനെ തന്നെയാണ് bro 😂😂😂നമ്മുടെ ഗണേഷ് കുമാർ എങ്കിലും ഭേദം എന്ന് വിചാരിച്ചു അങ്ങേരും മണ്ടത്തരം പറയാൻ തുടങ്ങി ഇരിക്കുന്നു 😂😂... മമ്മൂട്ടി politics ഉണ്ട് പാർട്ടി ചാനലിന്റെ chairman ആണെങ്കിലും പുള്ളി അവന്മാരെ അടിപ്പിച്ചിട്ടില്ല.. വിജയ് ടെ കാര്യം എന്താകുമോ എന്തോ?

  • @aryarb484
    @aryarb484 7 หลายเดือนก่อน +33

    Well said bro🔥. ശെരിക്കും പറയേണ്ട കാര്യം തന്നെ പറഞ്ഞു.

  • @keziyasaravarghese5185
    @keziyasaravarghese5185 7 หลายเดือนก่อน +18

    താങ്കൾക് അഭിനന്ദനങ്ങൾ 💙
    ആശയത്തെ ആശയം കൊണ്ട് എതിർക്കാൻ കഴിയാതെ വരുമ്പോൾ, തെറിയും വൃത്തികേടും കൊണ്ട് എതിർക്കുന്ന ചെകുത്താനെ പോലുള്ള സാമൂഹ്യ ദ്രോഹികൾക്കെതിരെ നടപടി എടുക്കേണ്ടത് സമൂഹത്തിന്റെ കൂടി ആവശ്യമാണ്‌....

  • @Justice746
    @Justice746 7 หลายเดือนก่อน +54

    നിങ്ങൾക്ക് നട്ടെല്ലുണ്ട്.🔥🔥🔥നിങ്ങളുടെ കൂടെ മനുഷ്യരുണ്ട്.

  • @vijijo10
    @vijijo10 7 หลายเดือนก่อน +31

    കേരളത്തിൽ വേറൊരുത്തനുമില്ലാത്ത കഴിവ് താങ്കൾക്കുണ്ട്....Well done

  • @jovin61231
    @jovin61231 7 หลายเดือนก่อน +32

    Good reply to Unnikuttan

  • @ShahinaJ
    @ShahinaJ 7 หลายเดือนก่อน +8

    Powerful voice, thank you bro

  • @amruthakp3115
    @amruthakp3115 7 หลายเดือนก่อน +13

    Your opinion shows your maturity and experience 🔥🔥🔥

  • @summicmaboobacker3463
    @summicmaboobacker3463 7 หลายเดือนก่อน +14

    With U❤ ഉണ്ണി പ്പിണ്ടി വിരട്ട് 😂 നല്ല പ്രയോഗം....നിങ്ങളുടെ സ്ലാങ് നല്ല രസമാണ് കേൾക്കാൻ❤

  • @rosejoseph4053
    @rosejoseph4053 7 หลายเดือนก่อน +17

    Very happy to hear this❤

  • @raufnov5369
    @raufnov5369 7 หลายเดือนก่อน +48

    താങ്കളുടെ വീഡിയോ അടുത്താണ് കാണാൻ തുടങ്ങിയത്.. മാന്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു... 👍🏼👍🏼👍🏼

  • @browblush8318
    @browblush8318 7 หลายเดือนก่อน +82

    നിങ്ങൾക്കു അങ്ങനെ ഒക്കെ പറയാം പക്ഷേ ആ ചേട്ടന് ഈ പറഞ്ഞ സാധനം ഒന്ന് വിറ്റു പോകണ്ടേ? എന്തെങ്കിലും കാണിച്ചിട്ട് ആ product ഒന്ന് വിറ്റോട്ടെ ചേട്ടാ 😂😂😂

    • @AkhilAsok-ti2xd
      @AkhilAsok-ti2xd 7 หลายเดือนก่อน +2

      Ethu product bro?

    • @travelworld5926
      @travelworld5926 7 หลายเดือนก่อน +4

      @@AkhilAsok-ti2xd jaiganu 😂😂 arikum

    • @cineenthusiast1234
      @cineenthusiast1234 7 หลายเดือนก่อน +5

      ​@@AkhilAsok-ti2xd eg. Malikappuram 😂 orikkalum nadakkatha oru potta kadhayil kurachu madham kuzhachittanu sadhanam click ayathu

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 7 หลายเดือนก่อน +8

      ​@@cineenthusiast1234അപ്പോൾ നിങ്ങൾ മാളികപ്പുറം സിനിമ കണ്ടിട്ടില്ല എന്ന് അർത്ഥം 😂😂😂

    • @ashikbiju2478
      @ashikbiju2478 7 หลายเดือนก่อน

      Ente bro aa padam kamdittano ningal parayane athil ethelum oru scene enkilum parayamo​@@cineenthusiast1234

  • @nijogeorge6332
    @nijogeorge6332 7 หลายเดือนก่อน +21

    Very matured reaction 👍

  • @proxyalx9380
    @proxyalx9380 7 หลายเดือนก่อน +21

    Thanks

  • @shamlanishad9855
    @shamlanishad9855 7 หลายเดือนก่อน +11

    മിടുക്കൻ ഇങ്ങനെ തന്നെ മുന്നോട്ടു പോണം 😍😍...

  • @NINU..SHAIJU695
    @NINU..SHAIJU695 7 หลายเดือนก่อน +17

    Uff ഇങ്ങള് 🔥🔥🔥🔥🔥😎
    iam a Big fan💯

  • @darsanas7123
    @darsanas7123 7 หลายเดือนก่อน +16

    Loved your talk jaiby...🤝I think the one you are aiming is considering himself as a Mafia king nowadays 😂..Arenthu vimarsanam unnayichalum bheeshani ...porvili...etc...Swayam pulli comedy aayi maruvan...

  • @Romeo_O_M
    @Romeo_O_M 7 หลายเดือนก่อน +28

    Unni monu koduthathu enik ishttapettu powli

    • @pondfish_
      @pondfish_ 7 หลายเดือนก่อน

      Pls explain cheyyu bro

    • @Romeo_O_M
      @Romeo_O_M 7 หลายเดือนก่อน +4

      @@pondfish_ unni mukundhane annu samajam star ennu vilikkunathu
      Jai Ganesh cinema varunudallo athinte promotion jaiby cheyunilla ennu paranju post ittayirunnu athinte controversy

    • @LeftRightLeft85
      @LeftRightLeft85 7 หลายเดือนก่อน +1

      Very Good. Be a rationalist.

  • @aravindrajkr108
    @aravindrajkr108 7 หลายเดือนก่อน +17

    ബ്രോ ജയ് ഗണേഷ് റിലീസ് ആയിട്ടു താങ്കൾ വിമർശിച്ചാൽ ഒരു കുഴപ്പവും ഇല്ല, ഒരു ട്രൈലെർ കണ്ടിട്ട് ഇത് propaganda ഫിലിം ആണ് എന്ന് എങ്ങനെ പറയാൻ സാധിക്കും ,ഒരു പേര് കൊണ്ട് മാത്രം ഇത് ഭക്തി പടം എന്ന് താങ്കൾ എങ്ങനാ പറയാൻ സാധിക്കും, ഈ കാര്യത്തിൽ താങ്കൾ ഭാഗത്താണ് തെറ്റ് ചെകുത്താൻ ചെയുന്ന പോലെ സിനിമ കാണാതെ സർക്കാസം എന്ന രീതിയിൽ ആക്ഷേപം 'don't judge any one or any product with prejudice mind'രഞ്ജിത്ത് ശങ്കർ ഡയറക്ടർ, പുള്ളി passanger puniyalan, വർഷം പോലെ നല്ല സിനിമകൾ സംവിധാനം ചെയ്തതാ , so നിങ്ങൾ ഒരു influencer ആണ് product റിലീസ് ആയിട്ടു വിമർശിക്കും

    • @minhamunna9002
      @minhamunna9002 7 หลายเดือนก่อน +15

      സിനിമക്ക് എതിരെ അല്ല സംസാരിച്ചത്. ആ സിനിമ വിൽക്കുന്ന രീതിയെ കുറിച്ചാണ. മനസിലാവാതെ സംസാരിക്കുന്നത് നിങ്ങളാണ

    • @Saturn_foreveronly
      @Saturn_foreveronly 7 หลายเดือนก่อน +4

      Unniyude udesgam ellarkum a riyam
      Pne ee unni Adam abinayam padijate

    • @Saturn_foreveronly
      @Saturn_foreveronly 7 หลายเดือนก่อน +2

      Propaganda filim ano ennu ariyila
      But superhero + andbakt kanum

    • @Patrick___watson
      @Patrick___watson 7 หลายเดือนก่อน +12

      പ്രൊപോകണ്ട ഫിലിം ആണെന്ന് എപ്പോഴാണ് പറഞ്ഞത് ആ വിഡിയോയിൽ?? പിന്നേ ഉണ്ണി മുകുന്ദൻ ഭക്തി വിറ്റ് തന്നെ അല്ലേ ജീവിക്കുന്നത് മാളികപുറം സിനിമയുടെ പ്രെസ്സ് മീറ്റ് ആയിക്കോട്ടെ പലയിടത്തും അതിലെ ആ കൊച്ചിനെ അയ്യപ്പൻ മാരുടെ കറുത്ത വസ്ത്രത്തിലാണ് കൊണ്ട് പോയത് പടം കളിക്കുന്ന തീയറ്ററിലും ഇതേ പോലെ കറുത്ത വേഷത്തിൽ കൊണ്ട് വന്നു ഇതൊക്കെ ഭക്തി മുതലെടുപ്പ് തന്നെ അല്ലാതെ പിന്നെ എന്താണ്? 😂

    • @shinep6149
      @shinep6149 7 หลายเดือนก่อน

      ​@@Saturn_foreveronlysuperhero+ andbhakth thanne aanu. Neeye theatre kathikko. Nerathe parayanam. Police ne ariyikkan aanu😂

  • @trojangamingoff
    @trojangamingoff 7 หลายเดือนก่อน +53

    കോൺട്രേവേർസി യും പ്രോഡക്റ്റും എന്താണെന്ന് മനസിലായി 😂😂
    അതിനോടുള്ള താങ്കളുടെ അപ്പ്രോച്ചും പൊളിച്ചു 👌🏻
    Keep going brother ❤️

    • @priyanka8582
      @priyanka8582 7 หลายเดือนก่อน +2

      What’s this product? 🧐

    • @trojangamingoff
      @trojangamingoff 7 หลายเดือนก่อน

      @@priyanka8582 ജയ് ഗണേഷ് !

    • @trojangamingoff
      @trojangamingoff 7 หลายเดือนก่อน

      @@priyanka8582ഉണ്ണിപിണക്കം ! Guess what 🙌🏻

    • @prasanthkollam414
      @prasanthkollam414 7 หลายเดือนก่อน +1

      ​@@priyanka8582unni mukunante jai ganeesh aanenn thonunn 😂😂

    • @sarath9484
      @sarath9484 7 หลายเดือนก่อน

      ​​@@priyanka8582 movie

  • @infotainmentmalayalam
    @infotainmentmalayalam 7 หลายเดือนก่อน +47

    150 രൂപക്ക് എന്ന് പറഞ്ഞത് കൊണ്ട് മനസിലായി. അല്ലെങ്കി പിള്ളേച്ചൻ കള്ളം പറഞ്ഞതാണെന്ന് വിചാരിച്ചേനെ😅

    • @thesmooth6679
      @thesmooth6679 7 หลายเดือนก่อน +1

      Endanu

    • @ansals1
      @ansals1 7 หลายเดือนก่อน +2

      ​@@thesmooth6679 Sankranti*😂

    • @ridiz3221
      @ridiz3221 7 หลายเดือนก่อน +2

      😂😂😂 Great...

    • @aswathymadhusoodanan
      @aswathymadhusoodanan 7 หลายเดือนก่อน

      ​@@thesmooth6679cinema ticket

    • @jeny735
      @jeny735 7 หลายเดือนก่อน

      Dr aanelum nurse anelum sanghi anel kazhutha thanne ennu veendum theliyikal 😁

  • @humanhuman9299
    @humanhuman9299 7 หลายเดือนก่อน +14

    You seem really agitated of Unnipindi.. should be more than this comment he made. But, cant you just ignore..and act brilliantly than letting them know u r concerned??these people are emotionally driven and can create chaos irritating people. Dont fall for them. Just do what you feel as right and that itself echoes more than how you said now.

    • @shariravi
      @shariravi 7 หลายเดือนก่อน +4

      Will that encourage them to do the same to another individual?

    • @nileshseban1335
      @nileshseban1335 7 หลายเดือนก่อน +2

      Jaiby just announced his attitude .That's all

  • @AdenEmmanuel
    @AdenEmmanuel 7 หลายเดือนก่อน +6

    Class കഴിഞ്ഞു വന്ന് broyude video ഉണ്ടോന്ന് daily search ചെയ്യുന്ന ഞാൻ...

  • @ultimatemalayalam3383
    @ultimatemalayalam3383 7 หลายเดือนก่อน +7

    ഈ ഉണ്ണിപ്പിണ്ടി ആണ് വേറെ ഒരു ഉണ്ണിയുടെ ജോലി കളയിച്ചത്...

  • @KishoRudranOnline
    @KishoRudranOnline 7 หลายเดือนก่อน +11

    ആളെ മനസിലാകാത്തവർക്ക് ഒരു ക്ലൂ തരാം, സമാജം സ്റ്റാർ ആണ് 💩💩💩💩

  • @litnook
    @litnook 7 หลายเดือนก่อน +25

    The titles are always so creative 😂

  • @athulraj8094
    @athulraj8094 7 หลายเดือนก่อน +1

    Your really calm and composed. But kollandavu Nalla reethikku kollum 😅😅😅

  • @nishathomas3397
    @nishathomas3397 7 หลายเดือนก่อน +4

    Understood and taken it well..keep going👍👍

  • @Rks-t8z
    @Rks-t8z 7 หลายเดือนก่อน +14

    നിങ്ങളുടെ വീഡിയോ reaction ൽ ഇടക്കിടെ കേറിവരുന്ന ഒരു കണ്ണട വച്ച പുള്ളിക്കാരനില്ലേ ഇന്നലെ യുട്യൂബിൽ അയാളുടെ വീഡിയോ കണ്ടിരുന്നു ഈ പറഞ്ഞ പോലെയാണെങ്കിൽ കേസ് കൊടുത്ത് അങ്ങേരെ ഇട്ട് വട്ടം കറക്കാനുള്ളതെല്ലാം അതിൽ പറയുന്നുണ്ട് എന്നാണ് എനിക്ക് തോന്നിയത്

  • @jancyanav2786
    @jancyanav2786 7 หลายเดือนก่อน +2

    നിങ്ങൾ ബുദ്ധിയുള്ള അറിവുള്ള ആളാണ് 🔥🔥🔥

  • @rahuljayaprakash5881
    @rahuljayaprakash5881 7 หลายเดือนก่อน +3

    Unni mukundan the best actor ever found on the planet . Phunda

  • @anoopchalil9539
    @anoopchalil9539 7 หลายเดือนก่อน +4

    Samajam star oru pothu shalyam aayi mariyo😮

  • @sreekuttan2004
    @sreekuttan2004 7 หลายเดือนก่อน +2

    Chekuthane polethe pottanmarum toxicum aaya aalkare ithupole expose cheyanam....ellarum veruthe midnathe irikuva.....avante fans oke enthu kanditu aanavo avane support cheyunne

  • @anudevam1879
    @anudevam1879 7 หลายเดือนก่อน +9

    Great Bro👍

  • @bhagathgoutham
    @bhagathgoutham 7 หลายเดือนก่อน +9

    Pov this video : if oook is an art
    The artist :jaiby 😂

  • @SPECTRAL_FLAME
    @SPECTRAL_FLAME 7 หลายเดือนก่อน +5

    5 paisa mudakk muthal illathe kodikal undakkan pattunna ore oru business (religion)

  • @zanhasherin8961
    @zanhasherin8961 7 หลายเดือนก่อน +3

    ഗ്രേറ്റ്‌ ചേട്ടാ 👍🏻👍🏻👍🏻

  • @Austin_fin
    @Austin_fin 7 หลายเดือนก่อน +3

    ഉണ്ണി പിണ്ടി ആ ഒരു വാക്ക് എന്തായാലും കൊള്ളാം അവനു പറ്റിയത് തന്നെ!!😂

  • @dijo4708
    @dijo4708 7 หลายเดือนก่อน +21

    ഇത്രയും പൊളിറ്റിക്കൽ കറക്ടനെസും മറ്റും ചർച്ചയാക്കുന്ന ചാനലിലെ കാണികൾ ഉണ്ണി മുകുന്ദനെ വിളിക്കുന്നത് ഉണ്ണിക്കുട്ടൻ ശുണ്ണി എന്നൊക്കെ. നൈഷ്‌

    • @shinep6149
      @shinep6149 7 หลายเดือนก่อน +2

      JB ariyunnilla unnikku ithu guname cheyuu. 😂😂😂😂

    • @Justice746
      @Justice746 7 หลายเดือนก่อน

      Pinneee..പിശാചുക്കൾ ഒരിക്കലും ഗുണം പിടിക്കില്ല😂😂😂😂😂😂😂😂😂😂​@@shinep6149

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 7 หลายเดือนก่อน

      JB political correctness keep ചെയ്യുന്ന ആൾ ആണെന്ന് കരുതി പുള്ളിടെ ചാനൽ കാണുന്ന എല്ലാരും അതേപോലെ ആണെന്ന് കരുതരുത് 😂😂😂... ആ ചെകുത്താന്റെ എത്രയോ fans ഇതിൽ ഉണ്ട് 😂😂😂

    • @Saturn_foreveronly
      @Saturn_foreveronly 7 หลายเดือนก่อน

      @@shinep6149 unnikum ariyila ...onnum...verum muscle..no brain

    • @Austin_fin
      @Austin_fin 7 หลายเดือนก่อน +2

      തെറിവിളിച്ചു പ്രശ്നം ഉണ്ടാക്കുന്ന ഒരുത്തനെ ശുണ്ണി കുട്ടൻ എന്ന് വിളിച്ചാൽ എന്താണ് കുഴപ്പം 😂😂!

  • @sreelakshmicv8486
    @sreelakshmicv8486 7 หลายเดือนก่อน +12

    Arenkilum sambavam onnu clear ayi paranju tharuo🤷🏻‍♀️eniku manasilayilla

    • @sarath9484
      @sarath9484 7 หลายเดือนก่อน +16

      Malayalathile oru actor pullide oru movie,politics and matham use cheythu business cheyunnathinte bahagamayi social media yil jbi ye kurichu mention cheythathine kurichulla reply anu ee video

    • @WintersFebruary2024
      @WintersFebruary2024 7 หลายเดือนก่อน +1

      @@sarath9484 Correct

    • @ansals1
      @ansals1 7 หลายเดือนก่อน +2

      ​@@WintersFebruary2024 Sankranti* thanne alle😢

    • @aswathymadhusoodanan
      @aswathymadhusoodanan 7 หลายเดือนก่อน

      ​@@sarath9484unni മുകുന്ദൻ ആണോ?

    • @sreelakshmicv8486
      @sreelakshmicv8486 7 หลายเดือนก่อน

      @@sarath9484 ok

  • @shihadshihad431
    @shihadshihad431 7 หลายเดือนก่อน +5

    മലയാള സിനിമയിലെ " ഡയമൺ ചട്ടമ്പി....

  • @gabrieljoseph2873
    @gabrieljoseph2873 7 หลายเดือนก่อน +11

    എനിക്ക് പറയുന്നത് പകുതി മനസ്സിലായില്ല. 😮😮😅

    • @aswathymadhusoodanan
      @aswathymadhusoodanan 7 หลายเดือนก่อน

      He's talking about Unni മുകുന്ദൻ

    • @gabrieljoseph2873
      @gabrieljoseph2873 7 หลายเดือนก่อน

      @@aswathymadhusoodanan ok thanks you for replying

  • @ridiz3221
    @ridiz3221 7 หลายเดือนก่อน +3

    You are always straght🎉

  • @anjanadavis7403
    @anjanadavis7403 7 หลายเดือนก่อน +5

    What is Unni pinakkam ? Can someone explain pls

    • @Saturn_foreveronly
      @Saturn_foreveronly 7 หลายเดือนก่อน +3

      Unni is fool..only muscle..he using his youtube videos for negative publicity to unni upcoming movie jai ganesh

  • @sreeuma
    @sreeuma 7 หลายเดือนก่อน +3

    😂😂😂✌️unni pinakkam of aju is better than other unni's pinakam🤣🤣🤣

  • @sumith6534
    @sumith6534 7 หลายเดือนก่อน +3

    Adipoli UMFi k Idea um itt koduthallo. Ang UP le court ilakuo ini

  • @പ്രേം
    @പ്രേം 7 หลายเดือนก่อน +5

    Onnum manasilavathe video kanda njan😂😂

  • @Budhamitra
    @Budhamitra 7 หลายเดือนก่อน +17

    ഉണ്ണിപ്പിണ്ടി😂😂

  • @Priiiiiiiyaaa
    @Priiiiiiiyaaa 7 หลายเดือนก่อน +1

    Manjummel boys review kandaillaalo chetta

  • @ansals1
    @ansals1 7 หลายเดือนก่อน +2

    Super ⭐/Mega ⭐❎ Sankranti ✨⭐✅🪷

  • @mumthazsanu497
    @mumthazsanu497 7 หลายเดือนก่อน +5

    Keep going 💪

  • @Jr-yw3lp
    @Jr-yw3lp 7 หลายเดือนก่อน +13

    🤣🤣🤣 നൈസ് ആയിട്ട് ഗോബർ സങ്കിയെ തേച്ചു വിട്ടു 🤣🤣🤣

  • @Rockey_VR
    @Rockey_VR 7 หลายเดือนก่อน +2

    താങ്കളുമായിട്ടുള്ള കേസ് കൊണ്ട് ചെകുത്താൻ ഒരിക്കലും ശിക്ഷിക്ക പ്പെട്ടില്ല കാരണ അജു അലക്‌സ് നോക്കീം കണ്ടും മാത്രമേ കൊണ കൊണ അടിയ്ക്കു ക യുള്ളൂ,😂.അജു അലക്സിനു defamation ഉം ശിക്ഷയും വാങ്ങി കൊടുക്കാൻ ഒരാള് മാത്രം കേസുമായി മുമ്പോട്ട് പോയാൽ നടക്കും അത് സാക്ഷാൽ ലാലേട്ടൻ തന്നെയാണ്😁 പക്ഷെ അങ്ങേര് ഒരിക്കലും അതിന് മുതിരില്ല. ലാലേട്ടന്റെ സിനിമ വെച്ചു കിട്ടിയ പേര് ഉപയോഗിച്ചു അങ്ങേർക്കിട്ടു തന്നെ സ്‌ഥിരം പണിയുന്നത് ഒരു മറ്റേ പരിപാടിയാണ്.അജു അലക്സിന് യോജിച്ച പേര് മഞ്ചാടി അജു തന്നെ,ചെകുത്താൻ ഒരിക്കലും match അല്ല പിന്നെ ലുട്ടാപ്പി കുഴപ്പമില്ല😂..
    കുറെ മസിൽ ഉള്ള ഒരു ഉണ്ണിയും സ്വതവേ ശോഷിച്ച ഒരു പുരോഗമന യൂട്യൂബറും (അങ്ങനത്തെ സമൂഹം അധഃപതിക്കാൻ മാത്രം ഉപകാരമുള്ള കുറെ കപട പുരോഗമന വാദികളിൽ ഒന്നു) തമ്മിൽ ക്ലാഷ് ഉണ്ടാകുമായിരുന്നെങ്കിൽ കുറച്ചു രസമായിരുന്നു. പക്ഷെ അത് ഒരിക്കലും ഉണ്ടാകില്ല.അതാണ് സ്ട്രാറ്റജീ സ്,രണ്ടിന്റെയും..

    • @jbitv
      @jbitv  7 หลายเดือนก่อน +5

      മോഹനലാലിനും നിനക്കും ഒരു നിയമ പുസ്തകം ആണ്‌ 😂 ആര് കേസ് കൊടുത്താലും ഒരേ പോലാ ,, വിഢിത്തരം പറയാതെ? സ്‌കൂളിൽ നിയമ പടം ഒന്നും ഇല്ലേ , ആ 8 thl എത്തുമ്പൊ പഠിക്കാം ,

    • @Rockey_VR
      @Rockey_VR 7 หลายเดือนก่อน +1

      @@jbitv മോഹൻലാലിന് എതിരേ മാത്രമേ ശിക്ഷിക്കാൻ ഉള്ള വകുപ്പ് അജു അലക്സ് ഇറക്കുന്നുള്ളൂ എന്ന് തന്നെയാണ് പറഞ്ഞത്.അതിൽ തർക്കമുണ്ടെങ്കിൽ നോക്കാം😆..

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 7 หลายเดือนก่อน +3

      @@Rockey_VR bro case കൊടുക്കുന്നത് ശിക്ഷ മേടിച്ചു കൊടുക്കാനല്ല മറിച്ചു കുറച്ചു നാൾ ഇതിന്റെ പിന്നാലെ അലഞ്ഞു സമയവും പൈസയും നഷ്ടപ്പെടാനും ബുദ്ദിമുട്ടാനും വേണ്ടി ആണ് 👍ചെകുത്താനെ പൂട്ടാൻ jaiby യെ പോലെ പത്ത് പേര് കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഉള്ള കോടതികളിൽ case കൊടുത്താൽ മതി അങ്ങേരുടെ ഊപ്പാട് ഇളകും 😂😂😂

  • @dani.johnjohn2506
    @dani.johnjohn2506 7 หลายเดือนก่อน +3

    Valare sariyanu paranjath..Nadannu madukum.

  • @mahmoodhassan8963
    @mahmoodhassan8963 7 หลายเดือนก่อน +1

    സമാച്ചം സ്റ്റാർ നെ തകർത്തു കളഞ്ഞു 🤭🤭🤭

  • @__j_o_s__
    @__j_o_s__ 7 หลายเดือนก่อน +4

    10:52 makkalle😂🤣😂🤣🤣

  • @Mourinho244
    @Mourinho244 7 หลายเดือนก่อน +2

    Power of introverts🤙

  • @NikHiLKEraLakuMaR
    @NikHiLKEraLakuMaR 7 หลายเดือนก่อน +8

    Second portion manasilavatha le njan 😢

    • @aswathymadhusoodanan
      @aswathymadhusoodanan 7 หลายเดือนก่อน +1

      It's about Unni mukundan..pulli jai ganesh movie trailer nu jaiby review ittapo Sangha parivar card eduthitt.. nnitt ellarum padam kaanane ennu paranju.. 😂

    • @ashikbiju2478
      @ashikbiju2478 7 หลายเดือนก่อน

      pulli angne oru sytatement paranjitte illa ishtam ullavar kandal mathi ennanu paranjitt ullath@@aswathymadhusoodanan

  • @malluarjun9927
    @malluarjun9927 7 หลายเดือนก่อน

    സമാജം സൂപ്പർസ്റ്റാർ ഉണ്ണിപിണ്ടി ഇപ്പൊ തന്നെ കരച്ചിൽ തുടങ്ങി സിനിമാ മാർക്കറ്റിംഗ് തുടങ്ങിയിട്ടുണ്ട്😂😂😂😂

  • @geethu1
    @geethu1 7 หลายเดือนก่อน +1

    ഇത് ഏതെങ്കിലും video യുടെ second part ആണോ? എനിക്ക് ഒന്നും മനസ്സിലായില്ല 😢

    • @SugithKoloth
      @SugithKoloth 7 หลายเดือนก่อน +2

      Iyalude ella videokalum kandavark manasilakathollu😂

  • @ellickalhomestay
    @ellickalhomestay 7 หลายเดือนก่อน +11

    Thanikk ബിജെപി യേം ഹിന്ദുത്വ തെയും മാത്രമേ കുറ്റം പറയാൻ അറിയത്തുള്ളു ഇവിടെ പിണറായിയും വീണ വിജയനും കൂടി അഴിമതി നടതുന്നതിനേകുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ..😊..പറയുമ്പോൾ എല്ലാം പറയണം അല്ലാതെ ബിജെപി യെ മാത്രം എപ്പോഴും oombikkondirikkallu

    • @venuchandran5894
      @venuchandran5894 7 หลายเดือนก่อน +1

      PODA CHANKAMMEE..AVAR CORRUPTION NADATHIYATHINU PROOF KONDU VANA ATHUM PARAYUMM..JB oru kammi onum alla/...unni ponnaannn irunnu mukkum athre ullu

    • @steveadhav9738
      @steveadhav9738 7 หลายเดือนก่อน +5

      നിന്റെ കണ്ടിൽ ഉണ്ട ആണോ cpo റാങ്ക് നെ പറ്റി വീഡിയോ കിടപ്പുണ്ടല്ലോ bjp ക്കാർ എപ്പോഴും മണ്ടത്തരം കാണിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് അയാൾക്ക് കണ്ടന്റ് കിട്ടുന്നു അതിന് കുരു പൊട്ടിച്ചിട്ടു കാര്യം ഇല്ല 😂

    • @loyalhandler
      @loyalhandler 7 หลายเดือนก่อน +10

      Nii avante ella vlogs um kaanaarundenkil athu parayilla...

    • @Saturn_foreveronly
      @Saturn_foreveronly 7 หลายเดือนก่อน

      U are a fool....u should prove it first
      Arponam thelkyik

    • @ellickalhomestay
      @ellickalhomestay 7 หลายเดือนก่อน +3

      ഞാൻ മിക്കവാറും videos എല്ലാം കാണുന്നതാണ്.but neutral ayi തോന്നിപ്പിക്കുന്ന രീതിയിൽ വീഡിയോ ചെയ്യുന്ന ഒരു അന്തം കമ്മിയാണു ഇയാളെന്ന് ലാസ്റ്റ് ഒരു 20 വീഡിയോ കണ്ടാൽ മനസിലാകും.

  • @IlahGod
    @IlahGod 7 หลายเดือนก่อน +2

    Le ചെകുത്താൻ - വേണ്ടായിരുന്നു പുല്ല് 🫣🫣🫣

  • @adonjacob165
    @adonjacob165 7 หลายเดือนก่อน +3

    Someone please explain what is the product and what is "unnipindi"

    • @shinep6149
      @shinep6149 7 หลายเดือนก่อน

      He explains about his own 'unnipindi'🥴

    • @anonymouspersonbehind5354
      @anonymouspersonbehind5354 7 หลายเดือนก่อน

      ​@@shinep6149bro aa second paranja all arra

  • @ashikaashu2561
    @ashikaashu2561 7 หลายเดือนก่อน +1

    Ha videokk vendi wait cheyuvarnnu

  • @shanimathew4085
    @shanimathew4085 7 หลายเดือนก่อน

    Ayyo jaiby nirthalle👍

  • @Sharafathsha
    @Sharafathsha 7 หลายเดือนก่อน +3

    Unnii VaVaVoo😢

  • @swathinp4361
    @swathinp4361 7 หลายเดือนก่อน +4

    Arhikkunna avagananayode puchichu thallooo 😂

  • @flyingbirds4194
    @flyingbirds4194 7 หลายเดือนก่อน +1

    Oru kuthithiruppu undakki vivadham aakkeetenkilum, aa settan.... Aaa settante sadhanam onnu vilkkate 😂😂😂😂😂

  • @hebitha
    @hebitha 7 หลายเดือนก่อน

    Defamation file cheyyan 10% kettivekkanam

  • @ruminanizar8552
    @ruminanizar8552 7 หลายเดือนก่อน +5

    Shedaaa onnum manassilaayilla…

  • @nishathomas3397
    @nishathomas3397 7 หลายเดือนก่อน +3

    Welcome back 😊

  • @shinep6149
    @shinep6149 7 หลายเดือนก่อน +14

    Ente chodhyam ithaanu oru teaser vachu konde oru cinemaye engane vilayiruthi. Avide aanu ningalkku pizhachathu. Pinne ningade subscribers ningade taste ulla alkaraanu appo avide enthu paranjaalum avar vellam thodaathe vizhungikkollum athukonde avarde munne aalaavam atre ollu😂😂😂😂😂

    • @shinep6149
      @shinep6149 7 หลายเดือนก่อน +1

      Utharam illa alle😂😂😂😂😂😂😂

    • @Justice746
      @Justice746 7 หลายเดือนก่อน +5

      Edo.വർഗീയത മനസ്സിലാക്കാൻ ഒരു തുമ്പ് കിട്ടിയാലും മതി.its enough.വർഗീയത ഉണ്ടാക്കാൻ ഒരിത്തിരി ചാണകം മതി എന്ന് പറയുന്ന പോലെ. that's all.ath promote ചെയ്യാൻ മനുഷ്യരെ കിട്ടില്ല.

    • @shinep6149
      @shinep6149 7 หลายเดือนก่อน +6

      ​@@Justice746ella manushyardem kuthaka thaan ettedutho. Generalize chrysathe mone

    • @shinep6149
      @shinep6149 7 หลายเดือนก่อน

      *Mattullavarode

    • @shinep6149
      @shinep6149 7 หลายเดือนก่อน

      I am JB😁

  • @marva5334
    @marva5334 7 หลายเดือนก่อน +3

    Keralathil matham vitu jeevikunnathilum elupam/labam ingane kammi pottanmare pattichu jeevikunnathanu ennu manasilakkiya the real master brain jbi✅ 😅

  • @nithingopi2011
    @nithingopi2011 7 หลายเดือนก่อน

    👍

  • @bijulal6017
    @bijulal6017 7 หลายเดือนก่อน +1

    Onum manasilayila engilum muzhuvanum kandu enna sheri potte😂😂

  • @brightcolours8227
    @brightcolours8227 7 หลายเดือนก่อน +2

    Vedio cheyanam, bro❤ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @LukoseJoseph007
    @LukoseJoseph007 7 หลายเดือนก่อน +5

    Unni Koneshanittu kottiyallo...😂😂❤ Jai Free Jam.

  • @nimmyanoop
    @nimmyanoop 7 หลายเดือนก่อน +1

    👍👍

  • @Jasim_2334
    @Jasim_2334 7 หลายเดือนก่อน +3

    ❤️❤️❤️

  • @akhilbabu4563
    @akhilbabu4563 7 หลายเดือนก่อน +5

    Nallonm heartbeat koodunnujdallo JB pedichenn thonnanu🤣🤣

    • @Saturn_foreveronly
      @Saturn_foreveronly 7 หลายเดือนก่อน +6

      Enna maap ezhjthi koduthu shoonaku

    • @Saturn_foreveronly
      @Saturn_foreveronly 7 หลายเดือนก่อน +5

      Ayunu unni aara?🤣

    • @akhilbabu4563
      @akhilbabu4563 7 หลายเดือนก่อน

      Arkarya.... second part sansarikumbo melu virachut samsarikkunnath pole thonni..desyam kondavum...ethoke react cheyyan pakathin entha ulle..chumma oro pranth...cinema nallathanel Odum alenkl pottum

  • @GenerousHumanBeing
    @GenerousHumanBeing 7 หลายเดือนก่อน +1

    Kurachu Kalangi Bakki Kalangumar=yirikkum

  • @rajiveprajivep5057
    @rajiveprajivep5057 7 หลายเดือนก่อน

    ബ്രോ. നിലപാട് 🔥🔥🔥🔥🥰🥰

  • @darkfacts568
    @darkfacts568 7 หลายเดือนก่อน +9

    Shunni pindy ith oru 4 aale idayil ethichotte jb😂

  • @-humsafar
    @-humsafar 7 หลายเดือนก่อน

    Ith polathe channels aarante karyam multiple perspectives il content aakkm chilarkk paridhi undavilla 😵‍💫

  • @syammohan2514
    @syammohan2514 7 หลายเดือนก่อน

  • @purplebutterflybtsart8470
    @purplebutterflybtsart8470 7 หลายเดือนก่อน +4

    🙋‍♀️😊

  • @rjrahna7951
    @rjrahna7951 7 หลายเดือนก่อน +3

    Nice 😅

  • @faizalnoushad6278
    @faizalnoushad6278 7 หลายเดือนก่อน +1

    ഇഷ്ടപ്പെട്ടു 🥰🥰w

  • @shyam265
    @shyam265 7 หลายเดือนก่อน +2

    Bhakthi star wants to promote/create a hype for his movie by provoking TH-camrs 😂 Ivante okke vicharam kanunnvar mandanmar nna 😂

  • @234hub
    @234hub 7 หลายเดือนก่อน

    മാന്യമായ biasing...

  • @ashikbiju2478
    @ashikbiju2478 7 หลายเดือนก่อน +10

    Brone criticise cheith comment ittal delete akkunna enthina

    • @dextermorgan2776
      @dextermorgan2776 7 หลายเดือนก่อน +3

      Crct..... Reply തരാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ 😂😂😂

    • @Saturn_foreveronly
      @Saturn_foreveronly 7 หลายเดือนก่อน +3

      Criticise cheyanum venam yogyatha

    • @dextermorgan2776
      @dextermorgan2776 7 หลายเดือนก่อน +2

      @@Saturn_foreveronly adimma കമ്മി mentality ആരിക്കും യോഗ്യത......

    • @Saturn_foreveronly
      @Saturn_foreveronly 7 หลายเดือนก่อน

      @@dextermorgan2776 veetil poyi oomeda shoonaki

    • @dextermorgan2776
      @dextermorgan2776 7 หลายเดือนก่อน

      @@Saturn_foreveronly നിന്റെ തള്ള കൂതിച്ചി പൂറിമോളെ താടാ ഊമ്പിച്ചു വിടാം.........

  • @AkhilaMolpJospehs
    @AkhilaMolpJospehs 7 หลายเดือนก่อน +1

    🥰

  • @sreekuttan2004
    @sreekuttan2004 7 หลายเดือนก่อน +4

    JBI bro....why so much hate against BJP? Sudapigalkum commigalkum illatha enthu toxicity aanu avarku ullathu....Jai Ganesh movie orikalum oru agenda movie alla.....Athile ganesha ennu peru ullathu kondu aano angane ningal vichariche ? Dont be biased....Eniku aa movie background ariyam..athu kondanu parayunne....Please understand this.....!!

    • @tiktokdesi309
      @tiktokdesi309 7 หลายเดือนก่อน +1

      jbi ബ്രോ അജണ്ട ആണെന്ന് പറഞ്ഞില്ല ഉണ്ണിയെന്ന സങ്കിയുടെ വിഷമാണ് ഇല്ലാത്തത് പറഞ്ഞുണ്ടാക്കി പടം വിൽക്കുന്നത് , ഉണ്ണിസാങ്കിയൊക്കെ വർഗീയത വിറ്റു ജീവിക്കുന്ന ഒരുത്തനാണ്

    • @amroy5224
      @amroy5224 7 หลายเดือนก่อน +1

      😂😂

    • @mahmoodhassan8963
      @mahmoodhassan8963 7 หลายเดือนก่อน

      🐄😂😂😂

  • @BrothersLoveS
    @BrothersLoveS 7 หลายเดือนก่อน

    5 min ayi...endha case endha sambhavam...onnum manasilayilla

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 7 หลายเดือนก่อน +1

    Virtual court hearing patukayille..??
    Ella state il um pokandi varumo..??
    In case of defamation

  • @AadishMathew
    @AadishMathew 7 หลายเดือนก่อน +1

    Chekuthane pand akshay vlogger koduthatha , vendum irunnu vanguvano😂😂

  • @Beequeen________1
    @Beequeen________1 7 หลายเดือนก่อน

    ❤️🥰

  • @ashikbiju2478
    @ashikbiju2478 7 หลายเดือนก่อน +8

    Bro olichirunn politics adikkunnundallo ennittanu parayunne

  • @priyankacs3097
    @priyankacs3097 7 หลายเดือนก่อน +4

    Onnum manasilayilla

    • @anandhupr1865
      @anandhupr1865 7 หลายเดือนก่อน +1

      Unni mukundante karyama

  • @Rahul-hc4yp
    @Rahul-hc4yp 7 หลายเดือนก่อน +2

    😍