അമേരിക്ക പോലീസ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ച ഒരു വ്യക്തി ആ വ്യക്‌തിക്കുതന്നെ രാജ്യത്തെ പലതും പാട്ടത്തിന് കൊടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ അണ്ണാ ഒന്ന് പറഞ്ഞു തരുമോ ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന ആ വ്യക്തിയെ കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണ്ടേ അണ്ണാ ഇതാണോ ഇങ്ങടെ രാജ്യ സ്നേഹം
Raga❤
ഒരു എംപി ആണ് ലോകസഭാ നേതാവ് ആണ് എന്ത് മര്യാദ പോലും?? ഒരു തെളിവുകളും രേഖകളും ഇല്ല വെറുതെ എന്തെങ്കിലും വിളിച്ച് പറയുന്നത് തീരെ ശരി അല്ല??
പത്ത് വർഷം കൊണ്ട് അദാനിയുടെ പിറകെ നടന്ന് പ്രതിപക്ഷത്ത് ഇരിക്കുന്നു
Inniyum pirake poy illengil reserve bank vere adani vilkum ....pappanji😂
ഇനിയും അവിടെ തന്നെ ഇരിക്കും😂
അമേരിക്ക പോലീസ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ച ഒരു വ്യക്തി ആ വ്യക്‌തിക്കുതന്നെ രാജ്യത്തെ പലതും പാട്ടത്തിന് കൊടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ അണ്ണാ ഒന്ന് പറഞ്ഞു തരുമോ
ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന ആ വ്യക്തിയെ കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണ്ടേ അണ്ണാ
ഇതാണോ ഇങ്ങടെ രാജ്യ സ്നേഹം
Ineyum lavan avide thanne irikkum😂😂🤣🤣
India vita teams inte mown 🙂
Raga ❤