കറണ്ട് പോയി വരുമ്പോൾ RCCB ട്രിപ്പ് ആകുന്നു | RCCB TRIPPING | RCCB | VMC TECH

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 37

  • @VipinViswanathan-f8b
    @VipinViswanathan-f8b ปีที่แล้ว +4

    Sir.. ഈ വീഡിയോ കണ്ടു.. ഇഷ്ട്ടപ്പെട്ടു.
    ഇതുപോലത്തെ വീഡിയോ ഇനിയും ഉടൻ പ്രീതിക്ഷിക്കുന്നു.. വളരെ നന്ദി...

    • @vmctech
      @vmctech  ปีที่แล้ว +2

      വളരെ സന്തോഷം

  • @subramaniyanachary7956
    @subramaniyanachary7956 ปีที่แล้ว +1

    വളരെ നല്ല അറിവ് സൂപ്പർ👌😄

    • @vmctech
      @vmctech  ปีที่แล้ว

      Thanks

  • @krishnakumarguruagencies4498
    @krishnakumarguruagencies4498 ปีที่แล้ว +2

    good sir, very useful information to all . thanks

    • @vmctech
      @vmctech  ปีที่แล้ว

      So nice of you

  • @sures.3623
    @sures.3623 ปีที่แล้ว +1

    വീഡിയോ കണ്ടു.
    ഇഷ്ടപ്പെട്ടു. നന്ദി.
    2 സംശയമുണ്ട്.
    1. ചേട്ടൻ വീഡിയോയിൽ കാണിയ്ക്കുന്ന മീറ്ററിനെ എന്ത് വിലയുണ്ട്? ലിങ്ക് തരുമോ?,
    2. ഇംഗ്ലീഷിലും, മലയാളത്തിലും 10 ൽ കൂടുതൽ വീഡിയോ കണ്ടിട്ടുണ്ട്, [ സിംഗിൾ ഫേസ് ] RCCB യുടെ output ൽ AC capacitor 1/2 എണ്ണം കൊടുത്ത് കണക്ഷൻ ചെയ്തേക്കുന്നത്.
    ഇതിനേക്കുറിച്ച് വീഡിയോ ചെയ്യുമോ?
    സത്യാവസ്ഥ എന്താണ്.
    മോട്ടോറിനെ കപ്പാസിറ്റർ വെയ്ക്കുമ്പോലെ.

    • @vmctech
      @vmctech  ปีที่แล้ว +2

      Welcome 🙏.
      1.ഈ മീറ്ററിന് ഓൺലൈനിൽ വില കൂടുതലാണ്. ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക.
      Guru Agencies. 9895115098.
      2. ലൈനിൽ കപ്പാസിറ്റർ കണക്ട് ചെയ്യുന്നതിനെ കുറിച്ചുള്ള വീഡിയോ ചെയ്യാം.

  • @muhammedsaad5952
    @muhammedsaad5952 ปีที่แล้ว +4

    Hi sir, വീഡിയോയിൽ അവസാനം പറഞ്ഞത് ശേരിയനോ...കാരണം 5watt bulb വെച്ചു check ചെയ്താൽ എന്തായാലും trip aavum...കാരണം 30mA ഒരിക്കലും കൃത്യം value അല്ല...25 mA അല്ലെങ്കിൽ 23 mA ഒക്കെ വന്നാലും trip ആവും rccb...5 watt bulb ഏകദേശം 20mA current എടുക്കും..അപ്പോ rccb sensitivity അത്രക്കും ഉണ്ടെങ്കിൽ trip ആകുമല്ലോ....

    • @vmctech
      @vmctech  ปีที่แล้ว

      സാധാരണ 25 മില്ലി ആമ്പിയർ മുകളിൽ വരുമ്പോൾ ആണ് പൊതുവെ RCCB ട്രിപ്പ് ആവുകയുള്ളൂ. എന്നാൽ ചില RCCB കൾ വളരെ കുറഞ്ഞ ലീക്കേജ് വരുമ്പോൾ തന്നെ ട്രിപ്പ് ആകുന്നുണ്ട്. ഇത് വാങ്ങുമ്പോൾ ആരും ഇതിന്റെ ലീക്കേജ് കറണ്ട് ടെസ്റ്റ് ചെയ്യാറില്ല. ഇങ്ങനെയുള്ള RCCB ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടെയുള്ള ട്രിപ്പിംഗ് വലിയ പ്രശ്നമാകും.

    • @VipinViswanathan-f8b
      @VipinViswanathan-f8b ปีที่แล้ว +1

      ​@@vmctechsir നമസ്കാരം.. RCCB യുടെ leakage current testing ചെയ്യുന്ന video ഒന്നു വ്യക്തമാക്കാമോ..

    • @vmctech
      @vmctech  ปีที่แล้ว +1

      തീർച്ചയായും ഇതിന്റെ വീഡിയോ. ചെയ്യാം

  • @vivekvv9136
    @vivekvv9136 ปีที่แล้ว +1

    Sir വീട്ടിൽ രാവിലെയും രാത്രിയും വോൾട്ടേജ് കുറവ് ആണ്. എന്താ ചെയ്യേണ്ട. 1 hp pumbil വെള്ളം എടുക്കാൻ പോലും പറ്റുന്നില്ല

    • @vmctech
      @vmctech  ปีที่แล้ว

      KSEB യിൽ ഈ വിവരം അറിയിക്കുക

  • @babukd6612
    @babukd6612 ปีที่แล้ว +1

    Tnx

  • @reji.kpillai9814
    @reji.kpillai9814 6 หลายเดือนก่อน +1

    Can be a rccb trip when line voltage drops below a certain level.

    • @vmctech
      @vmctech  6 หลายเดือนก่อน

      No.

  • @TheTeamexperiment
    @TheTeamexperiment 11 หลายเดือนก่อน +1

    ചെറിയ ഇടി മിന്നൽ വരുമ്പോൾ മാത്രം rccb tirp avunnu??

    • @vmctech
      @vmctech  11 หลายเดือนก่อน

      വീട്ടിലെ ലൈനിൽ എർത്ത് ലീക്കേജ് ഉണ്ട്.

  • @hiba-vv4yv
    @hiba-vv4yv 11 หลายเดือนก่อน +1

    സാർ rccb ഇല്ലാത്ത വീട്ടിൽ പുതിയത് ആയി rccb വെച്ചപ്പോൾ മോട്ടർ സുച്ച് ഇട്ടപ്പോൾ rccb ട്രിപ്പ് ആയി അത് എന്ത് കൊണ്ട് ആണ് സംഭവിക്കുന്നത് അതിനുള്ള പരിഹാരം എന്താണ് ചെയ്യേണ്ടത് ഒരു വീഡിയോ ചെയ്യുമോ

    • @vmctech
      @vmctech  11 หลายเดือนก่อน

      മോട്ടറിൽ 30 മില്ലി ആമ്പിയറിൽ കൂടുതൽ കറണ്ട് ലീക്കേജ് ഉണ്ടാകുന്നതുകൊണ്ടാണ്. ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിച്ച് മോട്ടോർ വൈൻഡിങ് ചെക്ക് ചെയ്യുക.

  • @prakashbabu3547
    @prakashbabu3547 3 หลายเดือนก่อน +1

    ❤❤❤

  • @Days_with_sanaah
    @Days_with_sanaah ปีที่แล้ว +1

    Good information Thank you

    • @vmctech
      @vmctech  ปีที่แล้ว

      Welcome

  • @kasaromosi
    @kasaromosi ปีที่แล้ว +2

    Sir,
    ഒരു ഫ്ളാറ്റിൽ KSEB കറൻറ് പോകുമ്പോൾ automatic generator on ആകുകയും AMF വഴി supply എത്തുകയും ചെയ്യും.But തിരിച്ചു KSEB വരുമ്പോൾ മാത്രം ELCB TRIP ആകുന്നു.ഒരു SOLUTION വേണം PLS

    • @vmctech
      @vmctech  ปีที่แล้ว

      Please call. 9349617964.

    • @kasaromosi
      @kasaromosi ปีที่แล้ว

      @@vmctech ok

    • @kasaromosi
      @kasaromosi ปีที่แล้ว +1

      Call cheyyan awailable aayathu eppozhanu

    • @vmctech
      @vmctech  ปีที่แล้ว +1

      10am - 6 pm

  • @sudhamansudhaman8639
    @sudhamansudhaman8639 5 หลายเดือนก่อน +1

    👍👍

    • @vmctech
      @vmctech  5 หลายเดือนก่อน

      🙏🏻

  • @tmnair928
    @tmnair928 11 หลายเดือนก่อน +1

    Sir എന്റെ വീട്ടിൽ current പോവ്മ്പോൾ rccb trip ആവുന്നു, ചിലപ്പോൾ വരുമ്പോളും ട്രിപ്പ്‌ ആവുന്നു. എന്തായിരിക്കും കാരണം.

    • @vmctech
      @vmctech  11 หลายเดือนก่อน

      ന്യൂട്രൽ ലൂസ് കണക്ഷൻ ഉണ്ടായാൽ ഇങ്ങനെ സംഭവിക്കും.

  • @rejeeshkdr3397
    @rejeeshkdr3397 ปีที่แล้ว +1

    Sprr❤️

    • @vmctech
      @vmctech  ปีที่แล้ว

      Thanks

  • @PkPcreations
    @PkPcreations 7 หลายเดือนก่อน

    ബൾബുകൾ മിന്നുന്ന്

  • @vkk3292
    @vkk3292 ปีที่แล้ว

    👍🏼👍🏼