ഞാൻ കയറിയിട്ടുണ്ട്.. കോട്ടയം - കണ്ണൂർ.. 5.30 Hr.. മാന്യമായ ഡ്രൈവിംഗ്.. വണ്ടിയുടെ ചക്രം റോഡിൽ തൊടുന്നുണ്ടോ എന്ന് മാത്രം ആരുന്നു സംശയം.. But KSRTC is always great..
ഓർമ്മവച്ച നാൾ മുതൽ യാത്രയെന്നാൽ അത് KSRTC ആണ് , Leyland ആയാലും TATA ആയാലും രാത്രിയിൽ 80- 90 km Speed ൽ അങ്ങനെ പോവുമ്പോൾ ഉള്ള ആ Engine Sound ഒരു ഹരമാണ് മനസ്സിൽ
ഒരു അര മണിക്കൂർ ഡ്രൈവിംഗ് ഗെയിം കളിച്ചാലേ നമ്മുടെ ശ്രദ്ധ പോയി ഔട്ട് ആകും. എഴും എട്ടും മണിക്കൂർ തുടർച്ചയായി ഹൈ സ്പീഡ് ഡ്രൈവിംഗ് ചെയ്യുന്ന ഇവരെ നമിക്കണം.
Actually, these Ashok Leyland & TATA buses can't do high speeds. What we are seeing is, the drivers pushing these buses to their limits - I repeat 'their' limits, which is just around 90kmph. This, combined with the driver's recklessness and absolute disregard to human lives will make you get a false notion of 'high' speed. That is all. If you are a car enthusiast and have driven fast cars which can do 0 to 100 in say less than 10 seconds, then you can very well appreciate the fact that these buses are slow like a snail when compared.
@@Sleeperknot കൊള്ളാം വർമ്മ സാറെ പക്ഷെ ചെറിയൊരു കുഴപ്പമുണ്ട് KSRTC Buses never go above 80 km/h as all have been fitted with speed governors including Scania Garuda Maharajas
@@Echo1Charlie03 80kmph is slow like a snail! And people think that these buses are doing high speeds. Actually their tactics is not speed, but terrorizing other vehicles by occupying all the road. So, oncoming vehicles give way by swerving out of the road, and vehicles behind them cannot overtake. It is very difficult to overtake these buses. They won't go fast, and won't let others go as well. പട്ടി ഒട്ടു തിന്നത്തുമില്ല, പശൂനെ തീറ്റിക്കത്തുമില്ല!
@@Sleeperknot Heavy vehicles need more space to occupy and have an inherent drawback of lesser visibility in comparison (it's not rocket science); and under what circumstances a small vehicle want to overtake a heavy vehicle that too a long route high speed one like minnal or super fast other than 'need for speed'? (Exception: Ambulances)
@@Echo1Charlie03 I may not be an expert, I've been driving only for the last 21 years and have driven in a handful of countries only. Heavy vehicles have a better visibility to the road ahead for sure (owing to their height). This is even one of the psychology of SUV buyers (mukalil irunnulla drive cheyumpol ulla aa feel, yethu, athu!) Under what circumstances a car would want to overtake a KSRTC bus limited to 80 kmph? I think the answer is in the question itself. As a car user, I would like to go at 85-90 Kmph which is the speed limit in most roads here. Buses takes forever to overtake other vehicles owing to their extremely slow acceleration characteristics compared to a typical car. So normally car drivers who know how to drive would always want to pass these heavy vehicles and move on with their natural speed (at least that is what I do). If they are stuck behind a bus, the average speed will so so low. Example - when I drive Trivandrum - Cochin early in the morning or at night, I take around 3 hours. But if I do that during daytime, I take around 5 hours or even more. These buses don't care who's behind and for how long they are stuck behind, They will never make an effort to let a faster vehicle pass them, but will just swerve to the right lane whenever it is empty, so that they can start their never ending overtaking maneuvers. Thankfully I drive a relatively fast car (by fast I don't mean I do 200kmph, I mean I can accelerate quick) and I don't have to get stuck behind any such slow moving vehicle for long duration. Just one quick throttle blip and I am ahead of them when it is safe to do so.
സ്പീഡ് വേണം - ടാർജറ്റ്, ടൈം ലിമിറ്റ് ഒക്കെ ഉണ്ട്... എന്നാലും, ചെറിയ റോഡിലൂടെ, മുന്നിൽ വണ്ടികൾ വരുമ്പോൾ ഇതുപോലെ ഡ്രൈവ് ചെയ്യുന്ന തെമ്മാടികൾ കാരണം എത്ര ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്... എത്ര experienced ആയാലും അപകട സാധ്യത വളരെ അധികമാണ്... ആനവണ്ടി കിടുവാ, പൊളിയാ മാസാ...എന്നൊക്കെ പറഞ്ഞു വരുന്ന ചങ്ങായികൾ ദീർഘ ദൂര യാത്രകൾ കാറിലോ ബൈക്കിലോ ചെയ്യുമ്പോൾ മനസ്സിലാകും ഇവന്മാർ റോഡിൽ കാണിക്കുന്ന തെമ്മാടിത്തരം...
എല്ലാം negative comments ആണല്ലോ.. ഞാനും ഈ വീഡിയോയെ suppport ചെയ്യുന്നില്ല. എന്നാലും ഒരു കാര്യം പറയാനിൻഡ്. KSRTC മിന്നൽ ഒരു long route service ആണ്. മിക്ക ബസിലും single driver ആണ്. Overall it's a night service. അത് ഓടിക്കുന്ന drivers ഉറക്കം വന്ന് ചാവാറായിണ്ടാവും. അപ്പോൾ അവർ ചിന്തിക്കുക എല്ലാവരെയും safe ആയി പെട്ടന്ന് എത്തിക്കുകാ എന്നാവും. അതാണ് അവർ സ്പീഡിൽ പോവുന്നത്.. പിന്നെ KSRTC Drivers Private bus ഡ്രൈവേഴ്‌സിനെ പോലെയല്ല.. They are well experienced 😊
താഴെ ഇൗ പൊക്കിനെ സപ്പോർട്ട് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, ഇതുപോലെ ഒരു ഡ്രൈവിംഗ് കാരണം നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചാലും ഇങ്ങനെ തന്നെ പറയണേ... സ്പീഡ് എടുത്തോ, പക്ഷേ മറ്റുള്ളവരുടെ സുരക്ഷ കൂടെ പരിഗണിക്കണം🙏
I like to travel in Bus. Way back in 1992s we Used to have Thiruvalluvar Transport corporation Super Deluxe Lightning service Buses, that Used to ply between Madras to Teivandrum called Ananthapuri Lightning service that uses to travel at very high speeds. They never used to allow old age people. It used to be Hino Engine Bus. At high speed we get Humming sound. To increase the momentum suddenly they use to pressure and release the clutch and pump the accelerator. My body got Goose bums when I saw this Ksrtc Lightning service Driver pumping the accelerator to overtake the super fast Ksrtc. I used to hear the sound using my has phone. Again and again. Super❤
I can't fathom how one can like the journey in such a bus. It is totally unsafe, uncomfortable and boring. These Ashok leyland / Tata buses move like snail (top speed is achieved in more than a minute and it is less than 100) and yet the drivers think that they are race car drivers. These are one category car users struggle to overtake in Kerala roads. They are slow but they won't let anyone overtake them.
@@juliejoseph6693 minnal tata maximum speed 110 an bro atu tane keyaratila maximum 96,97 atilum mandayil keyarila pinne tata k potuve body vibration ondayatu kond vandi oru 60 il poyalum 80 il pokuna feel an 😅
Oh yes. The driver is driving it very carefully with utmost regard to human lives inside and outside the bus. But unfortunately the roads are the problem. What an observation! If the roads are unsafe, the drivers must drive accordingly. One cannot assume that he is taking part in motorsports while carrying 50+ human lives inside the bus.
മണിക്കൂറിൽ 80 km പോകണം മോനെ ഇതാണ് ഡ്രൈവർക്ക് കൊടുക്കുന്ന ടാർഗറ്റ്. പാട്ടും പാടി പോകൻ മിന്നലിൽ ടൂർ അല്ല പോകുന്നെ. ഇല്ലെങ്കിൽ ഡ്രൈവറുടെ പൈസ പോകും. പറ്റുന്നവർ കേറിയ മതി. എന്നാലും ഒട്ടുമിക്ക ബസിലും സീറ്റ് ഫുള്ള.
Ksrtc ഇഷ്ടം 🥰🥰🥰🥰🥰 മിന്നലിന് പകരം മിന്നൽ മാത്രം... ഒരുപാട് യാത്ര ചെയ്യുന്നുണ്ടെങ്കിലും മിന്നലിൽ ഒരു യാത്ര ആഗ്രഹിക്കുന്നു... ഇത് വരെ അവസരം കിട്ടിയില്ല... 😢
എന്റെ കൂട്ടുകാരെ ദയവായി പറയുന്നു, ആരും അനുകരിക്കാൻ ശ്രമരിക്കരുത്, അടി തെറ്റിയാൽ ആനയും വീഴും,ഇതു കണ്ടിട്ട് പലരുടെയും ചോര തിളകുഉം, അത് പാടില്ല, അവരവരുടെ സേഫ്റ്റി അനുസരിച്ചു ഡ്രൈവ് ചെയ്യുക
It is Ashok leyland bus. I like the pumping of accelerator and the humming aound. We in Tamilnadu used to drive the bus by pumping the accelerator to gain momentum and speed. Like wise our Ketala drivers are also doing.
എന്തിനാണ് ഇങ്ങനെ KSRTC യെ ചീത്ത പറയുന്നത് അന്തർ സംസ്ഥാന സ്വകാര്യ Ac ബസുകൾ 500_ 600 KM ഒരു രാത്രി കൊണ്ട് ഓടി വരുമ്പോൾ രാത്രി നമ്മൾ അതിൽ കിടന്ന് നല്ല ഉറക്കം ആയത് കൊണ്ട് അറിയുന്നില്ല അതിന്റെ വേഗത മിക്ക വണ്ടികളും 160 km/h മുകളിൽ ആയിരിക്കും വേഗത
Bro nammal ippo oru scania bus night timil ee roadil eppo ee minnal poya speedil poi ennu think chey.ipoo bro ee roadil scania verunath kandu nammakk kanumbo thonum ith 120 km/h above pokkune ennu but 90km/h to100km/h okke aavum pooka , ee scania bussinte enginte power bhayangra koodathala , pettanu vandi valikkum atha karanam
രണ്ടും ksrtc ബസുകൾ തന്നെയാണ്.. ആ സൂപ്പർ ഫാസ്റ്റ് ഓടിക്കുന്ന ഡ്രൈവർ സൈഡ് കൊടുത്താൽ ഒരു കുഴപ്പവും ഇല്ല..പക്ഷെ സൈഡ് കൊടുക്കില്ല. മത്സരമാണ്..പിന്നെന്തോചെയ്യും. ?
THRISSUR.. KOZHIKODE റൂട്ടിലെ പ്രൈവറ്റ് ബസ്സിൽ ഒന്ന് കയറിനോക്കണം എല്ലാവരും.👍 ഈ പറയുന്ന 'minnal' ന്റെ അപ്പനായിട്ടുവരും 👍👍👍👍.....all busses are over speed..... അതുപോലെ, തൃശൂർ -കൊടുങ്ങല്ലൂർ.....howwww
@@aahilhammuz8914 onulla evide highway il it tuki aduchatund super fast minal ine samshayam undel e vedio on kand nok th-cam.com/video/Tjo5bv0oQFI/w-d-xo.html
Driving reckless like he owns the road and showing poor regards to other vehicles on the road. ഇവിടെ പുകഴ്ത്തി പറയാൻ ഒന്നുമില്ല. ഇത്തരം driver-മാർ ഓടിക്കുന്ന വണ്ടികളെ പേടിച്ച് കഴിയേണ്ട അവസ്ഥയാണ് റോഡിലുള്ള മറ്റു വണ്ടിക്കാർക്കും നാട്ടുകാർക്കും. Thanks for such a documented evidence.
Sdhiram kollam to kozhikode pokunnath ee bussil aanu rathri 1mani kazhinju bus nalla speedil pokm athil ellarum comfortable aanu. Oru min late aaya yathrakaru driverude nere chaadum
അപകട പരമായ ഡ്രൈവിംഗ്... എതിരെ വരുന്നവർക്ക് ഇന്നും എന്നും KSRTc യുടെ overtaking പേടി ആണ്... ചില driver മരുടെ ചിറി അടിച്ച് പൊളിക്കാൻ പലപ്പോഴും തോന്നിയിട്ടുണ്ട്...
ഇവിടെ സൂപ്പർ ഫാസ്റ്റ് സൈഡ് കൊടുക്കേണ്ടതായിരുന്നു ,,, അതേസമയം സ്പീഡ് കുറഞ്ഞതിനു യാത്രക്കാർ പ്രശ്നങ്ങൾ ഉണ്ടാക്കിയ ഒരു സംഭവം ഓർമ്മ വരുന്നു ,,, എറണാകുളം പോകുമ്പോൾ ( പകൽ ) സൂപ്പർഫാസ്റ്റ് അധികം ഓവർടേക്ക് ചെയ്യാതെ പോയത് കൊണ്ടു ( ബസ് ന്റെ ബ്രേക്ക് പെർഫെക്ട് ആയിരുന്നില്ല )tvm നിന്നു കൊല്ലം എത്താൻ തന്നെ രണ്ടര മണിക്കൂർ കൂടുതൽ എടുത്തു ,, അവസാനം കുറെ പേർ ഡിപ്പോയിൽ വിളിച്ചു പരാതി പറഞ്ഞു ,, അവസാനം കരുനാഗപ്പള്ളി സ്റ്റാൻഡിൽ കയറി റിപ്പോർട്ട് ചെയ്തിട്ടാണ് യാത്ര തുടർന്നത്
ഇവമ്മാർക് മിന്നൽ എന്നും സൂപ്പർ ഫാസ്റ്റ് എന്നും പറഞ്ഞു നിലം തൊടാതെ വണ്ടി ഓടിക്കാം സാധാരണക്കാരായ യാത്രക്കാർ ഇതിനിടയിൽ പെട്ടാൽ പെട്ടവനും അവന്റെ കുടുംബക്കാർക്കും നഷ്ടം 👌
ഒരിക്കൽ കോഴിക്കോട് നിന്ന് പുലർച്ചെ 3 മണിയ്ക്ക് പെരുമ്പിലാവിലേയ്ക്ക് കയറിയതാ മിന്നലിൽ.. 2-2.30 മണിക്കൂർ ഉണ്ടല്ലോ സുഖമായി ഉറങ്ങാം എന്നു കരുതി കിടന്നതാ... 1.30 മണിക്കൂർ ആയപ്പോൾ എണീറ്റ് നോക്കിയപ്പോൾ പെരുമ്പിലാവ് എത്താനായി..😬
ഒരിക്കൽ പാലക്കാട് മുതൽ കാസർകോട് വരെ ഇതിൽ പോവാൻ എനിക്ക് ആലോചനയുണ്ടായിരുന്നു. ബസ്സിൻ്റെ സമയം അറിയാനായി ksrtc-ൽ ജോലി ചെയ്യുന്ന കൂട്ടുകാരനെ വിളിച്ചപ്പോൾ ആയാൾ പറഞ്ഞത്, ദയവായി അതിൽ പോവരുത് അത്രേം സ്പീഡിൽ പോവാൻ പറ്റിയ റോഡ് അല്ല പാലക്കാട് മുൽ അതുവരെ എന്നാണ്.
ഞാൻ ഒരു മിന്നൽ ഫാൻ ആണ്.. തിരുവനന്തപുരം ടൂ കാസർകോഡ് 8മണിക്കൂർ ഇരുപത് മിനിറ്റ്.. സൂപ്പർ എസ്പ്രെസ് 12 മണിക്കൂറിൽ കൂടുതൽ എടുക്കുന്നിടത്താണ് മിന്നൽ മിന്നുന്നത്..
കണ്ടല്ലോ ഇതാണ് നമ്മുടെ നാട്.. രണ്ടും സർക്കാരിന്റെ വണ്ടി ആയോണ്ട് കുഴപ്പോന്നും ഇല്ലാന്നേ.. സാധാരണക്കാരൻ ആയിരുന്നേൽ എന്നേ അവന്റെ ലൈസൻസ് കട്ട് ചെയ്ത് വീട്ടിൽ ഇരുത്തിയേനെ mvd 'സാ'റന്മാര്.. 😠😠
മണിക്കൂറിൽ 80 km പോകണം മോനെ ഇതാണ് ഡ്രൈവർക്ക് കൊടുക്കുന്ന ടാർഗറ്റ്. പാട്ടും പാടി പോകൻ മിന്നലിൽ ടൂർ അല്ല പോകുന്നെ. ഇല്ലെങ്കിൽ അവരുടെ പൈസ പോകും. പറ്റുന്നവർ കേറിയ മതി. എന്നാലും ഒട്ടുമിക്ക ബസിലും സീറ്റ് ഫുള്ള.
The super fast bus in the front should have shown the decency to let the higher priority minnal service to pass. They don't have to show off, compete and struggle and invite trouble in public roads. Ksrtc don't have an internal code of operation for their own services, let alone consideration for oncoming traffic. This is how I'm also forced to overtake these ksrtc big buses all the time, but it is worrying that they don't have internal discipline too.
എല്ലാ ദീർഘ ദൂര ബസുകളുടെയും അവസ്ഥ ഇത് തന്നെ ആണ് മിന്നലിൽ ആയത് കൊണ്ട് നമ്മൾ വീഡിയോ ഒക്കെ എടുത്ത് സേഫ്റ്റി യെ കുറിച്ച വാ തോരാതെ പ്രസംഗിച്ചു ഇങ്ങനെ നടക്കും ഗരുഡ മഹാരാജായിൽ നല്ലോണം പുതച്ചു കിടന്നു ഉറങ്ങും .ഇങ്ങനെ പോയില്ലെങ്കിൽ രാവിലെ എത്തേണ്ട സ്‌ഥലത് എത്തില്ല അല്ലെങ്കിൽ ഉച്ച ആകും എത്താൻ .
Bro paranjath seriyanu njan mika divasavum ee roadil kude anu povaru KSRTC bus ellam angotum ingotum over take anu athinte idayilude kure private busukalum
To all of the ppl whom started criticizing the driver for talking this insane driving it's his duty to provide these kinda speed, better grow up guys . it is minnal itself. Fastest method of Kstrc
ഇ video കാണുമ്പോൾ.. പലരും തകർത്തു.. പൊളിച്ചു... എന്നൊക്കെ.. Parayuum...ee.. ആനവണ്ടി.. എതിരെ നെഞ്ചത്തോട്ടു.. varumbozhum.. ഇത് തന്നേ parayanam... in my view most of the ksrtc drivers. Are.. Rash negligent and reckless.. Drivers...they don't even consider other two wheelers and cars as vehicles.. പലപ്പോഴും.. നമ്മൾ.. റോഡിൽ.. നിന്ന്.. Thanne.. Vandi.. Irakendi.. വഴി മാറി kodukendivarum
This driving of KSRTC Minnal is nothing when compared to the private buses plying in the Kannur-KKD-Thrissur route. When I was a student at NIT Calicut in the early 2000s, I used to only take private buses from the Kozhikode main bus stand for my journey back home to Thrissur. If available, I used to take Kannur-thrissur buses, as they are faster. And the way these buses used to negotiate high traffic density routes as Kozhikode-Ramanattukara, Kunnamkulam-Thrissur covering the respective 12km and 23 km in 15 minutes and 20 minutes respectively in evening rush hour traffic was awe inspiriing for me. it was exhilarating watching the driver skillfully negotiate, often bullying their way through thick traffic by virtue of deafening horns and not so good reputation. For some people, the driving was terrifying. For me it was exciting. And for the 4 years of my studies and may be more than 200 such trips, I never had or even heard of one minor accident in these buses. The fastest trip had me covering Kozhikode thrissur in 2 hours and 15 minutes in a 10 PM Kannur bus. Fastest bus along the route at that time was "John Motors", with honorable mentions going to Vinayaka FP and Thamarai. Not sure, if those buses are still running in those same routes and how fast they ply the distance nowadays. Wish I could videotape my memories of those journeys. It would have easily gotten a million views.
Once a Calicut - Thrissur private bus almost hit us while overtaking. You may feel safe inside, but others on road fear them. I even thought to carry acid and pour on the bus tyre once. They do death race on road.
ഇവിടെ പലരുടെയും കമെന്റ് വായിച്ചാൽ മിന്നൽ എന്ന് പേര് ഇട്ടിട്ടു ചാറ്റൽ പോലെ പോണം എന്നാണ് തോന്നുന്നത്.... # KSRTC അത് ഒരു വിശ്വാസം ആണ്..... സുഖ യാത്ര സുരക്ഷിത യാത്ര... പട്ടികൾ ഇങ്ങനെ കൂരക്കും........ മിന്നൽ മിന്നിച്ചോണ്ടു പറക്കും
@@aahilhammuz8914 ചാവക്കാട് to Thiruvananthapuram 80 സ്പീഡിൽ പോയിട്ട് 4:30 മണിക്കൂർ എടുത്തു lockdown സമയത്ത് എന്നിട്ടാണ് കസർ ഗോട് മുതൽ തിരുവനന്തപുരം 6 മണിക്കൂർ 😜😜😜 ഇജ്ജാതി തള്ള് ആണെങ്കിൽ എത്തും 😜😜😜
കരുനാഗപ്പള്ളി to കണ്ണൂര്‍ . ആലപ്പുഴ, എറണാകുളം , തൃശ്ശൂര്‍, മലപ്പുറം , കോഴിക്കോട് സ്റ്റോപ്പ് , എറണാകുളം & കോഴിക്കോട് 15 മിനിട്ടിന് മുകളില്‍ ആള്‍ട്ട് . 10 മണിക്ക് കരുനാഗപ്പള്ളീന്ന് വിട്ട ബസ്സ് ഇത്രേം സ്റ്റോപ്പില്‍ നിര്‍ത്തി കണ്ണൂരില്‍ എത്തിയത് 5.20 ന് . ഡ്രൈവര്‍മാരുടെ എഫോര്‍ട്ട് ഹാറ്റ്സ് ഓഫ് ♥ പക്ഷെ ഓവര്‍ട്ടേക്ക് ചെയ്യുന്ന സമയത്ത് ചെറു വണ്ടികളെ ഗൗനിക്കുന്നേ ഇല്ല എന്നുള്ള മോശം സ്വഭാവവും
ഞാൻ കയറിയിട്ടുണ്ട്.. കോട്ടയം - കണ്ണൂർ.. 5.30 Hr.. മാന്യമായ ഡ്രൈവിംഗ്.. വണ്ടിയുടെ ചക്രം റോഡിൽ തൊടുന്നുണ്ടോ എന്ന് മാത്രം ആരുന്നു സംശയം.. But KSRTC is always great..
5:30😳😳😳
@@N4U1993 സത്യമാണ് ഭായ്, കോട്ടയം കാസറഗോഡ് 7 മണിക്കൂർ ആകുന്നുള്ളു
,ഞാനും പോയതാ. കോഴിക്കോട് മുതൽ കൊല്ലം വരെ... ഓര്മിപ്പിക്കലല്ലേ പൊന്നേ 🤥🤥🤥🤥🤥🤥
@@JOKER-yi5ec athil avar speed limits koode parayunnund 90km😂😂😂
മാന്യ മായ ഡ്രൈവിംഗ് ആണ് സൈഡ് തരില്ല എന്നൊരു കാര്യമേ ഒള്ളു 😂😂😂😂
ഓർമ്മവച്ച നാൾ മുതൽ യാത്രയെന്നാൽ അത് KSRTC ആണ് , Leyland ആയാലും TATA ആയാലും രാത്രിയിൽ 80- 90 km Speed ൽ അങ്ങനെ പോവുമ്പോൾ ഉള്ള ആ Engine Sound ഒരു ഹരമാണ് മനസ്സിൽ
Minnal 95 + ok kayarunud
സത്യം
Enikkum
Enekkum.
Agree
ഓപ്പോസിറ്റിൽ വരുന്ന വാഹനങ്ങളിൽ ആരുടെയൊക്കെയോ അച്ഛനും അമ്മയും മക്കളും ആണെന്ന് ഓർക്കണം.
എന്നാലും നമ്മുടെ റോഡ് നന്നാക്കാൻ ഒരു മന്ത്രിക്കും പറ്റില്ല.. വളരെ മ്ലേച്ഛം 😮
Tata വണ്ടികളുടെ തനി നിറം ഇപ്പോഴാണ് കേരളത്തിലെ ജനങ്ങൾ മനസിലാക്കിയത്... മിന്നലിന്റെ തനിനിറം കാണണേൽ tata ബസിൽ തന്നെ യാത്ര ചെയ്യണം..
♥♥♥tata♥♥
ടാറ്റാ ബസ്സിന് engin ശബ്ദം കൂടുതലാണ്. പക്ഷേ leyland. നല്ല comfort ആണ്.
Unda vali illata vandikal 😂
വല്ല ആംബുലൻസ് ഓടിക്കുന്നവരുമായിരിക്കും ഇതിന്റെ ഡ്രൈവർമാർ..ഉറങ്ങുന്നവർ ആരെങ്കിലും എണീറ്റാൽ പിന്നെ അവര് ഉറങ്ങൂല...
സത്യം തന്നെ.....
എനിക്കനുഭവം ഉണ്ട്, എണീറ്റ് പോയി ഡ്രൈവറെ 2 തെറി വിളിച്ചാലോ ന്ന് തോന്നിയത
Nan TVM - TSR poyappolonnum urangeela, athippo SF aayalum
TATA
correct ആണ് ഞൻ മലക്ക് പോയിട്ടുണ്ട് SF il 😂😂
KSRTC is like the kerala version of F1 races 😂😂😂😂😂
No no no
Ksrtc is like F1 version of buses 😂
രാത്രി റോഡിൽ വേറെ വണ്ടി ഒന്നും ഇല്ലാത്തപ്പോൾ സൂപ്പർഫാസ്റ്റ് ബസ്സിൽ യാത്ര ചെയ്യുന്ന സുഖം വേറെയാണ്.
ഒരു അര മണിക്കൂർ ഡ്രൈവിംഗ് ഗെയിം കളിച്ചാലേ നമ്മുടെ ശ്രദ്ധ പോയി ഔട്ട് ആകും. എഴും എട്ടും മണിക്കൂർ തുടർച്ചയായി ഹൈ സ്പീഡ് ഡ്രൈവിംഗ് ചെയ്യുന്ന ഇവരെ നമിക്കണം.
Actually, these Ashok Leyland & TATA buses can't do high speeds. What we are seeing is, the drivers pushing these buses to their limits - I repeat 'their' limits, which is just around 90kmph. This, combined with the driver's recklessness and absolute disregard to human lives will make you get a false notion of 'high' speed. That is all.
If you are a car enthusiast and have driven fast cars which can do 0 to 100 in say less than 10 seconds, then you can very well appreciate the fact that these buses are slow like a snail when compared.
@@Sleeperknot കൊള്ളാം വർമ്മ സാറെ പക്ഷെ ചെറിയൊരു കുഴപ്പമുണ്ട് KSRTC Buses never go above 80 km/h as all have been fitted with speed governors including Scania Garuda Maharajas
@@Echo1Charlie03 80kmph is slow like a snail! And people think that these buses are doing high speeds. Actually their tactics is not speed, but terrorizing other vehicles by occupying all the road. So, oncoming vehicles give way by swerving out of the road, and vehicles behind them cannot overtake.
It is very difficult to overtake these buses. They won't go fast, and won't let others go as well. പട്ടി ഒട്ടു തിന്നത്തുമില്ല, പശൂനെ തീറ്റിക്കത്തുമില്ല!
@@Sleeperknot Heavy vehicles need more space to occupy and have an inherent drawback of lesser visibility in comparison (it's not rocket science); and under what circumstances a small vehicle want to overtake a heavy vehicle that too a long route high speed one like minnal or super fast other than 'need for speed'? (Exception: Ambulances)
@@Echo1Charlie03 I may not be an expert, I've been driving only for the last 21 years and have driven in a handful of countries only. Heavy vehicles have a better visibility to the road ahead for sure (owing to their height). This is even one of the psychology of SUV buyers (mukalil irunnulla drive cheyumpol ulla aa feel, yethu, athu!)
Under what circumstances a car would want to overtake a KSRTC bus limited to 80 kmph? I think the answer is in the question itself. As a car user, I would like to go at 85-90 Kmph which is the speed limit in most roads here. Buses takes forever to overtake other vehicles owing to their extremely slow acceleration characteristics compared to a typical car. So normally car drivers who know how to drive would always want to pass these heavy vehicles and move on with their natural speed (at least that is what I do). If they are stuck behind a bus, the average speed will so so low. Example - when I drive Trivandrum - Cochin early in the morning or at night, I take around 3 hours. But if I do that during daytime, I take around 5 hours or even more.
These buses don't care who's behind and for how long they are stuck behind, They will never make an effort to let a faster vehicle pass them, but will just swerve to the right lane whenever it is empty, so that they can start their never ending overtaking maneuvers.
Thankfully I drive a relatively fast car (by fast I don't mean I do 200kmph, I mean I can accelerate quick) and I don't have to get stuck behind any such slow moving vehicle for long duration. Just one quick throttle blip and I am ahead of them when it is safe to do so.
മിന്നൽ സർവീസ് ഇങ്ങനെയാണ് ധൈര്യമുള്ളവർ മാത്രം കയറുക അല്ലാത്തവർക്ക് മറ്റ് അനവധി ബസ്സുണ്ട് എല്ലാവരേയും ഇതിൽ കയറാൻ ആര് നിർബന്ധിക്കുന്നു.
ഈ മിന്നല് ഇതുപോലെ ഓടി താങ്കളുടെ വണ്ടിയിൽ എതിരെ വന്നിടിച്ച് പ്രിയപ്പെട്ട നാലുപേർക്ക് അപകടം പറ്റുമ്പഴും ഈ ന്യായം പറയണം...
ഓഹോ, അപ്പോ അപകടം നടക്കുമെന്ന് ഏതാണ്ട് ഉറപ്പാണല്ലേ
@@bohemian992 അല്ലെഗിൽ തന്നെ ആന ഓടിക്കുന്നവൻ മാർക്ക് വെളിവില്ല, വഴിയിലൂടെ പോകുന്ന മറ്റു ചെറു വണ്ടിക്കാരുടെയും ജീവന് വില കൽപിക്കാത്തവർ
@@anoopmc8054 കേരളത്തിൽ ഇന്ന് ഉള്ളതിൽ ഏറ്റവും നല്ല ട്രെയിനിംഗ് കിട്ടുന്ന expert drivers ആണ് KSRTC drivers
@@bohemian992 minnal enthaylum ithuvare parayathakka accident undakitilla
ഈ മിന്നലിൻറെ മരണപ്പാച്ചിലിൽ കരുനാഗപ്പള്ളിക്കടുത്ത് നങ്യാർകുളങ്ങരയിൽ പൊലിഞ്ഞത് എന്റെ കൂട്ടുകാരന്റെ കൂടപ്പെറപ്പും ഒപ്പം അവന്റെ വലതുകയ്യും ആണ്..
സ്പീഡ് വേണം - ടാർജറ്റ്, ടൈം ലിമിറ്റ് ഒക്കെ ഉണ്ട്... എന്നാലും, ചെറിയ റോഡിലൂടെ, മുന്നിൽ വണ്ടികൾ വരുമ്പോൾ ഇതുപോലെ ഡ്രൈവ് ചെയ്യുന്ന തെമ്മാടികൾ കാരണം എത്ര ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്... എത്ര experienced ആയാലും അപകട സാധ്യത വളരെ അധികമാണ്...
ആനവണ്ടി കിടുവാ, പൊളിയാ മാസാ...എന്നൊക്കെ പറഞ്ഞു വരുന്ന ചങ്ങായികൾ ദീർഘ ദൂര യാത്രകൾ കാറിലോ ബൈക്കിലോ ചെയ്യുമ്പോൾ മനസ്സിലാകും ഇവന്മാർ റോഡിൽ കാണിക്കുന്ന തെമ്മാടിത്തരം...
Orutharam lahari avum...
This is reckless driving. Once an accident occurs, the same people who said mass driving will yell "avoidable tragedy ".
Well said. He is risking many lives - his passengers as well as other road users.
True that
This driving is actually perfect. No carelessness here. It's proper way of overtake. Chill bro
All In One Kannadiga Didn’t you see the width of the road.. ?? Overtaking in such a situation is very dangerous..
@@SudarshanKannadiga yesssss agreed
Super fast എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ഒരു ഹരം ആണ്🤩
True
കണ്ടിട്ട് നെഞ്ചിൽ ഒരു ആളൽ ബസ്സിന്റെ ഗ്ലാസ് പോലും ക്ലിയർ അല്ല ഒടുക്കത്തെ സ്പീഡും സൂപ്പർ ഫാസ്റ്റും വിട്ടു കൊടുക്കുന്നില്ല
Sathyam😪
njan weekly veetil ninn trivandrum varunnath 12:00 am nu ulla minnal inanu vytila hub il 12:00 varum 3:45 AM nu kazhakoottam adipoli ride
@@aswinkamal2898
😲😲😲
@@aswinkamal2898 pularche 2 manik vyttila hub nn edutha super fast 5:25 nu kazhakkoottam etheettundu
@@aswinkamal2898 ohh !
1:07 pavam bike karan roadinu purath
Ithuopole enikkum onn rand anubhavam undayittund.. entha cheyya swantham jeevan vendath kond roadil ninnum sideilekk vandi irakki nirthum kaalamadan pass cheyth ponath vare🤦🤦
@@akshayss6463 6000Rs collection അതിനു വേണ്ടി ksrtc ഒരു ജീവൻ കളയും..
Orupad thavana undaayitt und.. Same avastha
KSRTC edichu chatha compensation pollum vittukarku kittan 10-20 varsham edukkum.kuttakaren Edicha driver appozakum sukham ayi pension pattum . Enthannu ellaavarkum KSRTC pedi
Verum kunnayma
ഒരു ദിവസമെങ്കിൽ ഒരു ദിവസം. ഇതുപോലെ കെഎസ്ആർടിസി ഓടിക്കണം. അത്രയേ ഉള്ളു ആഗ്രഹം KSRTC ❤️❤️
അയ്യോടാ 🥰🥰🥰🥰🥰🥰🥰🥳🥳🥳🥳🥳... All the best 🌹
Nadakum🥳
@@Carnivalmovies. 🥰
@@clintyjose6957 🥰
ഒരു ദിവസമോ 🤔
Wowwwwwwwww.... This is the BEST THING TO WATCH, BEING A CRAZY TATA LOVER. THANKS FOR UPLOADING.. YOU ARE AMAZING. ❤❤❤
എല്ലാം negative comments ആണല്ലോ.. ഞാനും ഈ വീഡിയോയെ suppport ചെയ്യുന്നില്ല. എന്നാലും ഒരു കാര്യം പറയാനിൻഡ്. KSRTC മിന്നൽ ഒരു long route service ആണ്. മിക്ക ബസിലും single driver ആണ്. Overall it's a night service. അത് ഓടിക്കുന്ന drivers ഉറക്കം വന്ന് ചാവാറായിണ്ടാവും. അപ്പോൾ അവർ ചിന്തിക്കുക എല്ലാവരെയും safe ആയി പെട്ടന്ന് എത്തിക്കുകാ എന്നാവും. അതാണ് അവർ സ്പീഡിൽ പോവുന്നത്.. പിന്നെ KSRTC Drivers Private bus ഡ്രൈവേഴ്‌സിനെ പോലെയല്ല.. They are well experienced 😊
Well said bro 😍
Yes bro
Actually, minnal services has two drives. One dedicated driver and one driver cum conductor.
😲🙄
Daa onnu podamona privet bus drivers...is also well experienced ...ok Mon aatham ..Aluva..fortkochi .aathallum oru busill onnu karrr nook katto attrm experience ulla drivers eee lokathuu laneella
താഴെ ഇൗ പൊക്കിനെ സപ്പോർട്ട് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, ഇതുപോലെ ഒരു ഡ്രൈവിംഗ് കാരണം നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചാലും ഇങ്ങനെ തന്നെ പറയണേ...
സ്പീഡ് എടുത്തോ, പക്ഷേ മറ്റുള്ളവരുടെ സുരക്ഷ കൂടെ പരിഗണിക്കണം🙏
💯
Overtaking a bus, in a bus, at night and everyone is using high beam. Awesom.
Super fast guy should pass the minneal since it is faster bus. This type of overtaking will end others in trouble
U r right
ടോർക്കിന്റെ രാജാവ് ....tata ❤❤
Uvva 2 years kazhiyumbo ayiyum 😂
@@KRP-y7ynow 7 years 🤣🤣
Excellent driving skill love from karnataka 📢📢💥💥
I like to travel in Bus.
Way back in 1992s we Used to have Thiruvalluvar Transport corporation Super Deluxe Lightning service Buses, that Used to ply between Madras to Teivandrum called Ananthapuri Lightning service that uses to travel at very high speeds. They never used to allow old age people. It used to be Hino Engine Bus.
At high speed we get Humming sound. To increase the momentum suddenly they use to pressure and release the clutch and pump the accelerator.
My body got Goose bums when I saw this Ksrtc Lightning service Driver pumping the accelerator to overtake the super fast Ksrtc. I used to hear the sound using my has phone. Again and again.
Super❤
എന്തൊക്കെ ആയാലും മിന്നലിലെ യാത്റ പൊളി ആണ്
മിന്നല് മിന്നലാണ് ഭായ്
I can't fathom how one can like the journey in such a bus. It is totally unsafe, uncomfortable and boring. These Ashok leyland / Tata buses move like snail (top speed is achieved in more than a minute and it is less than 100) and yet the drivers think that they are race car drivers. These are one category car users struggle to overtake in Kerala roads. They are slow but they won't let anyone overtake them.
@@Sleeperknot ചേട്ടൻ ഇവിടേം ഒണ്ടോ
ചേട്ടന് പേടിയാണെങ്കി ചേട്ടൻ വല്ല ഓർഡിനറിയേലും കേറി പൊക്കോ
Ee video കണ്ടിട്ടും ksrtc ബസ് is slow പോലും 😂
Yes bro
@@juliejoseph6693 minnal tata maximum speed 110 an bro atu tane keyaratila maximum 96,97 atilum mandayil keyarila pinne tata k potuve body vibration ondayatu kond vandi oru 60 il poyalum 80 il pokuna feel an 😅
ഇതാണ് മിന്നൽ ബസ്,,
കുഴപ്പം ഡ്രൈവറിനല്ല നമ്മുടെ ഇടുങ്ങിയ റോഡുകൾക്കാണ്,,......
Oh yes. The driver is driving it very carefully with utmost regard to human lives inside and outside the bus. But unfortunately the roads are the problem. What an observation! If the roads are unsafe, the drivers must drive accordingly. One cannot assume that he is taking part in motorsports while carrying 50+ human lives inside the bus.
@@Sleeperknot very well said..
Aana than road nanakado.. Ithey US alla India aanu .. India is still a developing country..
Nee enth vivarakedaa parayunnath.road cheruthaavumbol athinanusaeich drive cheyyanam.allathe appurathullavante annakkilottu kazhattiyalla oodiykkendath.
@@Sleeperknot
👍👍
1.12 gear shifting sound 😍
ഞാനും കയറി കോഴിക്കോട് -കോട്ടയം,, ഫ്രണ്ട് സീറ്റ് ബുക്ക് ചെയ്തു,,5.30 hr ഉറങ്ങാതെ ആ യാത്ര അനുഭവിച്ചു,,, great😍
എത്ര മാത്രം അപകടകരം ആണ് നമ്മുടെ റോഡുകൾ...!!
സ്വന്തം കുടുംബത്തിലെ ഒരു ജീവൻ നടു റോഡിൽ പോലിയുമ്പോഴും പറയണം ഇൗ മാസ്സ് ഡ്രൈവിങ്നേ പറ്റി...
മണിക്കൂറിൽ 80 km പോകണം മോനെ ഇതാണ് ഡ്രൈവർക്ക് കൊടുക്കുന്ന ടാർഗറ്റ്. പാട്ടും പാടി പോകൻ മിന്നലിൽ ടൂർ അല്ല പോകുന്നെ. ഇല്ലെങ്കിൽ ഡ്രൈവറുടെ പൈസ പോകും. പറ്റുന്നവർ കേറിയ മതി. എന്നാലും ഒട്ടുമിക്ക ബസിലും സീറ്റ് ഫുള്ള.
@@shintomathew2878
Thante veetile aarelum ee vandi thatti marichal thaan ithu thanne paryumo myrandi... Chuma kidanu velavrdem andi thangathe...
@@trefexgaming2789 👌👍
@@trefexgaming2789 eda moyandhe ninte vtl ullor vayyandayi kidakkumbo urgent aayi ninak kasargod ninn kottayam vare vtl ethan ne slowil povuo speedil poovuo. Mandatharam vilich parayathe.. driverde ishttathinalla speedil bus edukkane.. avrkkoru time schedule ullath veruthe show kk alla.. time nu busillullavark ethan vendi aanu
Ksrtc എത്ര സ്പീഡിൽ പോയാലും എനിക്ക് പേടിയില്ല ഒരു vishv
നിന്റെ നെഞ്ചത് വന്ന് കേറിയാലും പേടിക്കണ്ട...ksrtc മാസ്സ് ഡേ
എനിക്കും പേടിയില്ല... Speed കുറയുമ്പോൾ അഭിമാനക്ഷതം ഉണ്ടാകാറുണ്ട് 😎😎😎😎❤🌹
Drivers ne kuttam parayunnathil karyamilla, avarkk oru specific time koduthinttund athinullil avarkk destination ethanam , athukondanu avar ingane payunnathum vandikk minnal enna peru vilikkunnathum. Trivandrum -mananthavadi minnal ishtam 😍
Ksrtc ഇഷ്ടം 🥰🥰🥰🥰🥰
മിന്നലിന് പകരം മിന്നൽ മാത്രം... ഒരുപാട് യാത്ര ചെയ്യുന്നുണ്ടെങ്കിലും മിന്നലിൽ ഒരു യാത്ര ആഗ്രഹിക്കുന്നു... ഇത് വരെ അവസരം കിട്ടിയില്ല... 😢
എനിക്കും.. ഒരു ദിവസം മിന്നലിൽ കയറണം എന്ന് കൊതിക്കുന്നുണ്ട് 🌹🌹🌹🥰🥰🥰🥰
@@clintyjose6957 എനിക്ക് ഇഷ്ടം ഒള്ള വണ്ടി ആണ് മിന്നൽ ബസ്
ആംബുലൻസ്
Kattappana to trivandum ഇജ്ജാതി മരണമാസ് ഡ്രൈവേഴ്സ് ബിഗ് salute ഡ്രൈവേഴ്സിന്
എന്റെ കൂട്ടുകാരെ ദയവായി പറയുന്നു, ആരും അനുകരിക്കാൻ ശ്രമരിക്കരുത്, അടി തെറ്റിയാൽ ആനയും വീഴും,ഇതു കണ്ടിട്ട് പലരുടെയും ചോര തിളകുഉം, അത് പാടില്ല, അവരവരുടെ സേഫ്റ്റി അനുസരിച്ചു ഡ്രൈവ് ചെയ്യുക
എന്റെ പൊന്നോ... മിന്നൽ അടിപൊളി ആണ്.... Tvm to തൃശൂർ പോയിട്ടുണ്ട്. കുറെ തവണ... എന്താ പറപ്പിക്കൽ... 🔥
It is Ashok leyland bus.
I like the pumping of accelerator and the humming aound.
We in Tamilnadu used to drive the bus by pumping the accelerator to gain momentum and speed.
Like wise our Ketala drivers are also doing.
Tata
എന്തിനാണ് ഇങ്ങനെ KSRTC യെ ചീത്ത പറയുന്നത് അന്തർ സംസ്ഥാന സ്വകാര്യ Ac ബസുകൾ 500_ 600 KM ഒരു രാത്രി കൊണ്ട് ഓടി വരുമ്പോൾ രാത്രി നമ്മൾ അതിൽ കിടന്ന് നല്ല ഉറക്കം ആയത് കൊണ്ട് അറിയുന്നില്ല അതിന്റെ വേഗത മിക്ക വണ്ടികളും 160 km/h മുകളിൽ ആയിരിക്കും വേഗത
160kmph oo... atheth Bus 🤣
Evide mikka car um 160 ethikkan thanne padanu.. apoza bus... Volvo and Scania 110 or 120 max.
Volvo.scania are locked at 100
ഒരു മയത്തിൽ ഒക്കെ തള്ളി വിട് ഭായ്... 160 km സ്പീഡ് എന്ന് പറഞ്ഞാൽ വല്ല ഐഡിയയും ഉണ്ടോ...
Bro nammal ippo oru scania bus night timil ee roadil eppo ee minnal poya speedil poi ennu think chey.ipoo bro ee roadil scania verunath kandu nammakk kanumbo thonum ith 120 km/h above pokkune ennu but 90km/h to100km/h okke aavum pooka , ee scania bussinte enginte power bhayangra koodathala , pettanu vandi valikkum atha karanam
Ponnuu ichri kurakamo
Allel vindisel nammude natil vannu adutha fast and furious shoot chyyum
Pinne akemotham road accidentum vediveppum ammooo Venda
Nee onn speed kurakk namukka block okke ozhivakkallo
Pls bro
ന്റെ പൊന്നോ എനിക്ക് ഇതേ പോലെ സീറ്റ് കിട്ടിയത് മുന്നിൽ ആയിരുന്നു അന്ന് ഞാൻ വിളിക്കാത്ത ദെയ്‌വങ്ങൾ ഇല്ല 🙏🏻🙏🏻🙏🏻🙏🏻ഓർമ്മിപ്പല്ലേ പൊന്നോ 😯
He drives through right side of road.. Hopefully he is frm USA. Feel pity.
shyam jith k in India we over take through right side
ഇന്ത്യയിൽ അങ്ങനെ പ്രത്യേക സൈഡ് ഒന്നുമില്ല ആൾ സൈഡ് അവർ സൈഡ്
No...He is not from US actually he is from oolenpaara ...
🙏🙏🙏🙏
bro, our roads are like runways....No specific side!!!
The max which i experienced is while going to Bangalore...110 Kmph
രണ്ടും ksrtc ബസുകൾ തന്നെയാണ്.. ആ സൂപ്പർ ഫാസ്റ്റ് ഓടിക്കുന്ന ഡ്രൈവർ സൈഡ് കൊടുത്താൽ ഒരു കുഴപ്പവും ഇല്ല..പക്ഷെ സൈഡ് കൊടുക്കില്ല. മത്സരമാണ്..പിന്നെന്തോചെയ്യും. ?
Keralathile long route superfast palathum idungiya roadlude oodi venam 350 um 400 um km ulla sthalath ethan athum ore driver ne vach
THRISSUR.. KOZHIKODE റൂട്ടിലെ പ്രൈവറ്റ് ബസ്സിൽ ഒന്ന് കയറിനോക്കണം എല്ലാവരും.👍 ഈ പറയുന്ന 'minnal' ന്റെ അപ്പനായിട്ടുവരും 👍👍👍👍.....all busses are over speed..... അതുപോലെ,
തൃശൂർ -കൊടുങ്ങല്ലൂർ.....howwww
🥳🥳
മിന്നൽ ബസിന് stop കുറവ് ആണ് എന്നിട്ടും സൂപ്പർ fast ഒപ്പം പിടിക്കും
KSRTC പൊളി അല്ലെ !!!!!
Alla roaad is really narrow illel SF okke veettil irunnanae
@@aahilhammuz8914 onulla evide highway il it tuki aduchatund super fast minal ine samshayam undel e vedio on kand nok th-cam.com/video/Tjo5bv0oQFI/w-d-xo.html
Driving reckless like he owns the road and showing poor regards to other vehicles on the road. ഇവിടെ പുകഴ്ത്തി പറയാൻ ഒന്നുമില്ല. ഇത്തരം driver-മാർ ഓടിക്കുന്ന വണ്ടികളെ പേടിച്ച് കഴിയേണ്ട അവസ്ഥയാണ് റോഡിലുള്ള മറ്റു വണ്ടിക്കാർക്കും നാട്ടുകാർക്കും. Thanks for such a documented evidence.
He is reckless driving but he doesn't reach at correct time he will get punishment by ksrtc.so first question them....am I correct
Superb video bro feels like i m on board on that bus thanks realy cool
Tatayude busanu kooduthalum minnal bhayankaraa speedanu
എന്റെ പൊന്നോ കഴിഞ്ഞ ആഴ്ച്ച കേറി kollam to എറണാകുളം 2.50 hr 🙄
Sdhiram kollam to kozhikode pokunnath ee bussil aanu rathri 1mani kazhinju bus nalla speedil pokm athil ellarum comfortable aanu. Oru min late aaya yathrakaru driverude nere chaadum
Minnal Bus 11.45pm Thiruvananthapuram Kozhikkode Atc 205. Super fast 10pm Thiruvananthapuram Sulthanbathery, Rpk 2. Overtake place Thalore to Thrissur
അപകട പരമായ ഡ്രൈവിംഗ്... എതിരെ വരുന്നവർക്ക് ഇന്നും എന്നും KSRTc യുടെ overtaking പേടി ആണ്... ചില driver മരുടെ ചിറി അടിച്ച് പൊളിക്കാൻ പലപ്പോഴും തോന്നിയിട്ടുണ്ട്...
Ellavarum negative comments idum ennitt minnalil keri vandiyonnu pathukke piyaal parayum ithilum nallathu ordinary aayirunnu. Nadannu poyaal ithilum speedil ethayirunnu. Chakkayanu maanga tholiyennokke...
Parama sathyam bro 😃😃😃
Athaanu sathymm
ഇവിടെ സൂപ്പർ ഫാസ്റ്റ് സൈഡ് കൊടുക്കേണ്ടതായിരുന്നു ,,,
അതേസമയം സ്പീഡ് കുറഞ്ഞതിനു യാത്രക്കാർ പ്രശ്നങ്ങൾ ഉണ്ടാക്കിയ ഒരു സംഭവം ഓർമ്മ വരുന്നു ,,,
എറണാകുളം പോകുമ്പോൾ ( പകൽ ) സൂപ്പർഫാസ്റ്റ് അധികം ഓവർടേക്ക് ചെയ്യാതെ പോയത് കൊണ്ടു ( ബസ് ന്റെ ബ്രേക്ക് പെർഫെക്ട് ആയിരുന്നില്ല )tvm നിന്നു കൊല്ലം എത്താൻ തന്നെ രണ്ടര മണിക്കൂർ കൂടുതൽ എടുത്തു ,,
അവസാനം കുറെ പേർ ഡിപ്പോയിൽ വിളിച്ചു പരാതി പറഞ്ഞു ,, അവസാനം കരുനാഗപ്പള്ളി സ്റ്റാൻഡിൽ കയറി റിപ്പോർട്ട് ചെയ്തിട്ടാണ് യാത്ര തുടർന്നത്
Superfast ishtam lyland❤️❤️
ഇവമ്മാർക് മിന്നൽ എന്നും സൂപ്പർ ഫാസ്റ്റ് എന്നും പറഞ്ഞു നിലം തൊടാതെ വണ്ടി ഓടിക്കാം സാധാരണക്കാരായ യാത്രക്കാർ ഇതിനിടയിൽ പെട്ടാൽ പെട്ടവനും അവന്റെ കുടുംബക്കാർക്കും നഷ്ടം 👌
Woww what a experience of driving at bend roads....heart beating....
Yeah
ഒരിക്കൽ കോഴിക്കോട് നിന്ന് പുലർച്ചെ 3 മണിയ്ക്ക് പെരുമ്പിലാവിലേയ്ക്ക് കയറിയതാ മിന്നലിൽ..
2-2.30 മണിക്കൂർ ഉണ്ടല്ലോ സുഖമായി ഉറങ്ങാം എന്നു കരുതി കിടന്നതാ...
1.30 മണിക്കൂർ ആയപ്പോൾ എണീറ്റ് നോക്കിയപ്പോൾ പെരുമ്പിലാവ് എത്താനായി..😬
Wat is the safety for two wheelers and cars coming from opposite need to ban this type of service which driver is forced to over speed
ഒരിക്കൽ പാലക്കാട് മുതൽ കാസർകോട് വരെ ഇതിൽ പോവാൻ എനിക്ക് ആലോചനയുണ്ടായിരുന്നു.
ബസ്സിൻ്റെ സമയം അറിയാനായി ksrtc-ൽ ജോലി ചെയ്യുന്ന കൂട്ടുകാരനെ വിളിച്ചപ്പോൾ ആയാൾ പറഞ്ഞത്, ദയവായി അതിൽ പോവരുത് അത്രേം സ്പീഡിൽ പോവാൻ പറ്റിയ റോഡ് അല്ല പാലക്കാട് മുൽ അതുവരെ എന്നാണ്.
This bus passing through Ollur... Thrissur district.
Yes
Ernamkulam- thrissur state highway
Super Humming sound....
It means that the bus is travelling at 90kms speed...
ഞാൻ ഒരു മിന്നൽ ഫാൻ ആണ്.. തിരുവനന്തപുരം ടൂ കാസർകോഡ് 8മണിക്കൂർ ഇരുപത് മിനിറ്റ്.. സൂപ്പർ എസ്പ്രെസ് 12 മണിക്കൂറിൽ കൂടുതൽ എടുക്കുന്നിടത്താണ് മിന്നൽ മിന്നുന്നത്..
Yeah bro sherikkum train ne kalum fast anu 😍
Ethra minniyalum roadinte gathi ithanel minnalayi thanne jeevanum poliyum...be aware that....slow aayi destinationil ethunnatha nallathu fast aayi poyi jeevan kalayunnathinekkal
തിരുവനന്തപുരം കാസർഗോഡ് 8.20 മിനിറ്റ് 😂. കുറച്ചൂടെ ആഞ്ഞു തളളി 8 മണിക്കൂർ കൊണ്ട് എത്തിച്ചൂടെ 😌
Minnal ke jay
@@ajmalajuz7131 traininu ullathra stops polum ithinu illa..night schedule..majority is good highway..then 8 hrs is ok
கேரள ஓட்டுனர்களின் திறமையே வேறு லெவல்.
Tnx❤️
കണ്ടല്ലോ ഇതാണ് നമ്മുടെ നാട്.. രണ്ടും സർക്കാരിന്റെ വണ്ടി ആയോണ്ട് കുഴപ്പോന്നും ഇല്ലാന്നേ.. സാധാരണക്കാരൻ ആയിരുന്നേൽ എന്നേ അവന്റെ ലൈസൻസ് കട്ട് ചെയ്ത് വീട്ടിൽ ഇരുത്തിയേനെ mvd 'സാ'റന്മാര്.. 😠😠
Speed il pokan permission ullathanu ithinokke. Pinne rathri allae ithokke nadakullu
Special permission ulla vandiya speedill ponam timing undu avarku late ayal driverinte salary cut chaiyyum
മണിക്കൂറിൽ 80 km പോകണം മോനെ ഇതാണ് ഡ്രൈവർക്ക് കൊടുക്കുന്ന ടാർഗറ്റ്. പാട്ടും പാടി പോകൻ മിന്നലിൽ ടൂർ അല്ല പോകുന്നെ. ഇല്ലെങ്കിൽ അവരുടെ പൈസ പോകും. പറ്റുന്നവർ കേറിയ മതി. എന്നാലും ഒട്ടുമിക്ക ബസിലും സീറ്റ് ഫുള്ള.
Ethokke sheri arikkum pakshe ethryum valthubhagam chernnu ethryum speed il vandi odikkan arum arkum anumathi koduthit illa... Ee bus varumbol nammude nenjilude oru minnal pokum athu kondano ethinu minnal ennu peritte ennu palapozhum njan samshayichit undu...
Ath pine anganel... Ith Keralamanu ivide ingane anu..
6 വരി പാത വരട്ടെ..ഇവന്മാരുടെ പോക്ക് ഇനി കാണാൻ കിടക്കുന്നെ ഉള്ളു
The super fast bus in the front should have shown the decency to let the higher priority minnal service to pass. They don't have to show off, compete and struggle and invite trouble in public roads. Ksrtc don't have an internal code of operation for their own services, let alone consideration for oncoming traffic.
This is how I'm also forced to overtake these ksrtc big buses all the time, but it is worrying that they don't have internal discipline too.
Put him behind the bars assume if he kills someone from your family. How many likes and comments for this shit 😮
എല്ലാ ദീർഘ ദൂര ബസുകളുടെയും അവസ്ഥ ഇത് തന്നെ ആണ് മിന്നലിൽ ആയത് കൊണ്ട് നമ്മൾ വീഡിയോ ഒക്കെ എടുത്ത് സേഫ്റ്റി യെ കുറിച്ച വാ തോരാതെ പ്രസംഗിച്ചു ഇങ്ങനെ നടക്കും ഗരുഡ മഹാരാജായിൽ നല്ലോണം പുതച്ചു കിടന്നു ഉറങ്ങും .ഇങ്ങനെ പോയില്ലെങ്കിൽ രാവിലെ എത്തേണ്ട സ്‌ഥലത് എത്തില്ല അല്ലെങ്കിൽ ഉച്ച ആകും എത്താൻ .
Eee pokku povaan pattiya roadalla namukkullath ath manassilaakkuka.samayam valuthaannu sherithanne athinekkaal valuth jeevanaa.
Super Overtake
Overtaking in curves is damn risky. I rather reach my destination late than reach in a coffin ⚰️
നമ്മുടെ നാട്ടിലെ ഈ ചെറിയ റോഡിലൂടെ ഇങ്ങനെ സ്പീഡിൽ overtake ഉം ചെയ്ത് പോകുന്നത് കാണുമ്പൊൾ തന്നെ പേടി തോനുന്നു . ഒരു safety യും ഇല്ല റോഡിലിറങ്ങാൻ
Bro paranjath seriyanu njan mika divasavum ee roadil kude anu povaru KSRTC bus ellam angotum ingotum over take anu athinte idayilude kure private busukalum
To all of the ppl whom started criticizing the driver for talking this insane driving it's his duty to provide these kinda speed, better grow up guys . it is minnal itself. Fastest method of Kstrc
Faster way to leave the earthly abode as well!
@@lskv There are more accidents in flights than buses in open air, shambovikkamullathe sambovikkum
ചേർത്തല to തിരുവനന്തപുരം 🙄🙄 കിളി പറത്തികളഞ്ഞു അണ്ണൻ
I think this is a TATA bus :) superb driving skills
Yeah it's TATA
മിന്നൽ മിക്കതും TATA ആണ്
@@bineeshmanoharan7350 അതുകൊണ്ടല്ലേ ഈ സർവീസ് ഇത്രയും ഫേമസ് ആയതു.. Tata 💪💪💪♥♥♥
ഒരു ഹെവി ഡ്രൈവർ ആയി ജോലി ചെയ്തോണ്ട് പറയുവ... ഇത് എനിക്ക് അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്... ഈ overtaking ന്റെ ആവശ്യം എന്തായിരുന്നു....
ഇ video കാണുമ്പോൾ.. പലരും തകർത്തു.. പൊളിച്ചു... എന്നൊക്കെ.. Parayuum...ee.. ആനവണ്ടി.. എതിരെ നെഞ്ചത്തോട്ടു.. varumbozhum.. ഇത് തന്നേ parayanam... in my view most of the ksrtc drivers. Are.. Rash negligent and reckless.. Drivers...they don't even consider other two wheelers and cars as vehicles.. പലപ്പോഴും.. നമ്മൾ.. റോഡിൽ.. നിന്ന്.. Thanne.. Vandi.. Irakendi.. വഴി മാറി kodukendivarum
Nallavarum unde bro
@@aahilhammuz8914 ഉണ്ട്... പലരെയും.. Enikariyam.. Ente.. Uncle.. ഒരു retired ksrtc driver aanu
Private bus drivers pinne punyalanmaranallo.. avrade koprayam entha nisaramano
കെഎസ്ആർടിസി ഡ്രൈവർമാർ എല്ലാം മിടുക്കന്മാരാണ്.... വെൽ എക്സ്പീരിയൻസ് .. ഗയ്സ്
On sept 2018 i board from thrissur at 12:10 am in ksrtc minnal and it reached kanhangad by 5:15am....driving was superb but little risky too
എതിരെ വന്ന ഒരു വണ്ടി വീട്ടുകാരുടെ പ്രാർത്ഥന കൊണ്ട് മാത്രം രക്ഷപെട്ടു....
That tempting humming sound of TATA engine......
Soothes a lot
5 years munmb smash chytu epozh ordinary vere e minnal ine overtake chyune especially tata minnal 😂
Such a thrill to travel in minnal...world class driver
Once I traveled from Trivandrum to Ernakulam in minnal....
Ente ponno...
Ente car il polum athrem fast aayi pokan pattilla
This driving of KSRTC Minnal is nothing when compared to the private buses plying in the Kannur-KKD-Thrissur route. When I was a student at NIT Calicut in the early 2000s, I used to only take private buses from the Kozhikode main bus stand for my journey back home to Thrissur. If available, I used to take Kannur-thrissur buses, as they are faster. And the way these buses used to negotiate high traffic density routes as Kozhikode-Ramanattukara, Kunnamkulam-Thrissur covering the respective 12km and 23 km in 15 minutes and 20 minutes respectively in evening rush hour traffic was awe inspiriing for me. it was exhilarating watching the driver skillfully negotiate, often bullying their way through thick traffic by virtue of deafening horns and not so good reputation. For some people, the driving was terrifying. For me it was exciting. And for the 4 years of my studies and may be more than 200 such trips, I never had or even heard of one minor accident in these buses. The fastest trip had me covering Kozhikode thrissur in 2 hours and 15 minutes in a 10 PM Kannur bus. Fastest bus along the route at that time was "John Motors", with honorable mentions going to Vinayaka FP and Thamarai. Not sure, if those buses are still running in those same routes and how fast they ply the distance nowadays.
Wish I could videotape my memories of those journeys. It would have easily gotten a million views.
You felt excited when people's lives were in danger ?
Once a Calicut - Thrissur private bus almost hit us while overtaking. You may feel safe inside, but others on road fear them. I even thought to carry acid and pour on the bus tyre once. They do death race on road.
Kozhikkode - Thrissur മിന്നലിന്റെ സമയവും 2 മണിക്കൂർ 15 മിനിറ്റ് ആണ്
സൂപ്പർ ഫാസ്റ്റ് ഡ്രൈവെർ ഒതുക്കിക്കൊടുത്തതുകൊണ്ട് മിന്നൽ മിന്നലായി. അല്ലെങ്കിൽ പിറകിൽ കിടന്ന് കീകീ അടിച്ചുകൊണ്ടേ ഇരിക്കാമായിരുന്നു.
ഇവിടെ പലരുടെയും കമെന്റ് വായിച്ചാൽ മിന്നൽ എന്ന് പേര് ഇട്ടിട്ടു ചാറ്റൽ പോലെ പോണം എന്നാണ് തോന്നുന്നത്.... # KSRTC അത് ഒരു വിശ്വാസം ആണ്..... സുഖ യാത്ര സുരക്ഷിത യാത്ര... പട്ടികൾ ഇങ്ങനെ കൂരക്കും........ മിന്നൽ മിന്നിച്ചോണ്ടു പറക്കും
ഇൗ മിന്നൽ ആണ് 90km speed 6 hours kasargod to tvm ennu paranju pokki vechondirunnath
😃 😃 😃 But 6 hours isn't sufficient
@@aahilhammuz8914 ചാവക്കാട് to Thiruvananthapuram 80 സ്പീഡിൽ പോയിട്ട് 4:30 മണിക്കൂർ എടുത്തു lockdown സമയത്ത് എന്നിട്ടാണ് കസർ ഗോട് മുതൽ തിരുവനന്തപുരം 6 മണിക്കൂർ 😜😜😜 ഇജ്ജാതി തള്ള് ആണെങ്കിൽ എത്തും 😜😜😜
അത് പാലാ കാസർഗോഡ് ആവും
Kerala roads are not safe to drive for speed and overtaking ,
Absolutely agreed.We don't have enough space in the road,hope there won't be any tragedy in future...😶
Highly risky
Yeah.. better don't come down to kerala. Stay safe. 😜
കരുനാഗപ്പള്ളി to കണ്ണൂര്‍ . ആലപ്പുഴ, എറണാകുളം , തൃശ്ശൂര്‍, മലപ്പുറം , കോഴിക്കോട് സ്റ്റോപ്പ് , എറണാകുളം & കോഴിക്കോട് 15 മിനിട്ടിന് മുകളില്‍ ആള്‍ട്ട് . 10 മണിക്ക് കരുനാഗപ്പള്ളീന്ന് വിട്ട ബസ്സ് ഇത്രേം സ്റ്റോപ്പില്‍ നിര്‍ത്തി കണ്ണൂരില്‍ എത്തിയത് 5.20 ന് . ഡ്രൈവര്‍മാരുടെ എഫോര്‍ട്ട് ഹാറ്റ്സ് ഓഫ് ♥
പക്ഷെ ഓവര്‍ട്ടേക്ക് ചെയ്യുന്ന സമയത്ത് ചെറു വണ്ടികളെ ഗൗനിക്കുന്നേ ഇല്ല എന്നുള്ള മോശം സ്വഭാവവും
Minnalil keri irikkanmm.. oru onnonnra pokkanu..👌
Mad driving
Ith Amballur - Ollur road alle.....?
Yes
Amazing video bro... just amazing.. Loved it.
Tata motors awesome👍👌👌
I like ordinary bus sound very much😍😍😍
I think it's Ollur, Thrissur
Yeah
Driver chettan outside India vandi aano Pandu odichirunne? Ijjathi left side. Atho ivarkku training US simulation vallom aano?
What a performance n refined engine sound cummins👍👍 The superb Tata . Motors 👌
"kottarakkara,....coyambathoor super fastinte koode malsarichal,...minnalannan appiyidum"
Sathyam
Nedumkandam to Vaniyappara super fast kootarakkareye Ethu Pole Appiyedichittundu
പിന്നേ 🥳🥳🥳🥳ഒലത്തും!!
സൂപ്പർ ഫാസ്റ്റ് കേറിപ്പോകാൻ പറഞ്ഞ് വിട്ടുകൊടുത്തതാണ്.
Kandu pidichallae... 😀 Angeru correct time dim aakki... But valya road ayirunnel eppozhae kayariyanae... That's Minnal ⚡
Thrissur-kannur pvt Ls il poyittullavar😂 uthokke enth