രാജൂട്ടി ചേട്ടനെ ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളു. അന്ന് vinaysundharinu വയ്യാത്ത ഒരു അവസ്ഥ ആയിരുന്നു.. ഇന്ന് ഈ ആന ഇങ്ങനെ നടക്കുന്നുണ്ടേൽ അതിൽ പ്രധാനിയാണ് ഈ ചേട്ടൻ..
ഈ പ്രകൃതി അനുഗ്രഹിച്ചു തന്ന സൗഭാഗ്യങ്ങൾ എല്ലാം അനുഭവിച്ചു തീർത്തു ഈ മലയാള നാട്ടിൽ ജീവിതാവസാനം വരെ ജീവിച്ച് മരിക്കാൻ കൊതിക്കുന്നവർ ഏറെ ഉണ്ടെങ്കിലും ജീവിത പ്രാരാബ്ധങ്ങൾ മലയാളിയെ ഈ നാട്ടിൽ നിർത്തുന്നില്ല. ഏവർക്കും നന്മകൾ നേരുന്നു.
വ്ലോഗ് 223..... നരസിംഹ തേജസ് വിനയസുന്ദർ... രണ്ടാം ഭാഗം... അതിസുന്ദരം... അതിമനോഹരം 💕..അതിഗംഭീരം 👍👍👍👍..... ആനകളെ ഒരുപാട് സ്നേഹിക്കുന്ന... ആനകളെ കുറിച്ച് നല്ല അവബോധമുള്ള ആന ഉടമസ്ഥൻ ആന്റോ ചേട്ടൻ.... ആനയെ ചിട്ടയോടെ പരിപാലിക്കുന്ന ചട്ടക്കാർ...... മംഗളം നേരുന്നു... എന്ന ഫിലിമിലെ ഇളയരാജ സാറിന്റെ പാട്ട്... അല്ലിയിളം... പൂവോ.... എന്ത് Feel ആണ് ആ പാട്ട് കേൾക്കുമ്പോൾ 💕... അത് മനോഹരമായി പാടിയ ശ്രീകുമാർ ചേട്ടൻ 👍........ ശാരി❤️ Costume അതിമനോഹരം ആയിരുന്നു.... പച്ചപ്പ് 🌾🌿നിറഞ്ഞ പാടവും.... പാടവരമ്പും....അടിപൊളി 👌👌ആ Greenery യും.... Red & Blue Color Half Saree യും.. അടിപൊളി ആയിരുന്നു ആ Color Combination 👌👌👌👌.... പിന്നെ ചിത്രീകരണം... എഡിറ്റിംഗ് കിടു 👌👌👌👌..... പശ്ചാത്തല സംഗീതം എനിക്ക് വളരെ അധികം ഇഷ്ടമായി....23 മിനിറ്റും 45സെക്കന്റും സമയം പോയത് അറിഞ്ഞില്ല.....ആ വിഡിയോയിൽ ഒരാളായി... ചുറ്റുപാടും മറന്ന് അങ്ങനെ ഇരുന്ന് പോയി...... ശാരിയുടെ ❤️ അവതരണം... മനോഹരമായ ശബ്‍ദം നമ്മളെ പിടിച്ചിരുത്തുന്നു 👍👍👍👍..... Uyir Sari ❤️ & Saris Way Channel 💪
ഈ പാട്ട് പാടൽ കേട്ടാൽ എങ്ങനെ വിനയം കൂടാതിരിക്കും🐘🥰👏🏻👏🏻 അങ്ങനെ വിനയസുന്ദറിന്റെ epiSodu ഉം ഏത് ആന വീഡിയോയും പോലെ ഗംഭീരമായി ... !! തന്ത്രപരമായ ഇടപെടിലിലൂടെ വാചലനായ ചേട്ടനെ ഒതുക്കിയതും ഞാൻ കണ്ടേ ...
സുന്ദരൻ്റെ വിശേഷങ്ങൾ രണ്ടാംഭാഗവും അടിപൊളി....❤ സനൂപേട്ടൻ ആനകളെ കുറിച്ച് പറയാൻ തുടങ്ങിയാൽ ഒരു രക്ഷയും ഇല്ല പിന്നെ... ഒന്നു രണ്ട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്... അതുപോലെ വളപ്പായമണികണ്ഠൻ പുള്ളിയും ഒരു രക്ഷയും ഇല്ലാത്ത ഒരാളാണ്....പുള്ളിടെ ഒരു വീഡിയോ ചെയ്യുവാണേൽ കുറേ കാര്യങ്ങൾ ഒക്കെ അറിയാൻ സാധിക്കും....😊
സ്നേഹിച്ചു സ്നേഹിച്ചു ആന ഒരു പരുവമായി കൈയ്യിന്ന് പോവാറായപ്പോൾ ശ്രീകുമാറും ബിജുവും സ്ഥലം വിട്ടു. എന്തൊക്കെ ആയിരുന്നു ആനയെ നടപ്പൊക്കി ചാടിക്കലും ഒക്കെ ചെയ്ത് അതിന്റെ നടയൊക്കെ ഒരു പരുവമാക്കി. എന്നിട്ട് ആന ഉയർത്തെഴുന്നേറ്റപ്പോൾ വന്നിരിക്കയാ. അവനും അവന്റെ തള്ളലും ഇങ്ങനെ ഉള്ളവന്മാരെ ആനയുടെ അടുത്തേക്ക് അടുപ്പിക്കരുത്. ആനയുടെ കഷ്ട്ട കാലത്ത് അതിനെ നോക്കിയ അനിൽ രാജൂട്ടി ചേട്ടൻ തന്നെയാണ് ആനയെ കുറിച്ച് പറയാൻ യോഗ്യൻ
രാജൂട്ടി ചേട്ടനെ ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളു. അന്ന് vinaysundharinu വയ്യാത്ത ഒരു അവസ്ഥ ആയിരുന്നു.. ഇന്ന് ഈ ആന ഇങ്ങനെ നടക്കുന്നുണ്ടേൽ അതിൽ പ്രധാനിയാണ് ഈ ചേട്ടൻ..
സംഗീതം... ആന.... നല്ല ഒരു ലൊക്കേഷൻ... ഒരു മഴ യുടെ കുറവ്.... മാത്രം 🌹
അനിൽ രാജുട്ടി 😍😍😍
Chetta ningal ivideyo
❤️❤️🤝
@@sarisway5098 he still alive?
Nee cheythathil nalloru thozhilukarante vedio rajuchayi
ഈ പ്രകൃതി അനുഗ്രഹിച്ചു തന്ന സൗഭാഗ്യങ്ങൾ എല്ലാം അനുഭവിച്ചു തീർത്തു ഈ മലയാള നാട്ടിൽ ജീവിതാവസാനം വരെ ജീവിച്ച് മരിക്കാൻ കൊതിക്കുന്നവർ ഏറെ ഉണ്ടെങ്കിലും ജീവിത പ്രാരാബ്ധങ്ങൾ മലയാളിയെ ഈ നാട്ടിൽ നിർത്തുന്നില്ല.
ഏവർക്കും നന്മകൾ നേരുന്നു.
വ്ലോഗ് 223..... നരസിംഹ തേജസ് വിനയസുന്ദർ... രണ്ടാം ഭാഗം... അതിസുന്ദരം... അതിമനോഹരം 💕..അതിഗംഭീരം 👍👍👍👍.....
ആനകളെ ഒരുപാട് സ്നേഹിക്കുന്ന... ആനകളെ കുറിച്ച് നല്ല അവബോധമുള്ള ആന ഉടമസ്ഥൻ ആന്റോ ചേട്ടൻ.... ആനയെ ചിട്ടയോടെ പരിപാലിക്കുന്ന ചട്ടക്കാർ...... മംഗളം നേരുന്നു... എന്ന ഫിലിമിലെ ഇളയരാജ സാറിന്റെ പാട്ട്... അല്ലിയിളം... പൂവോ.... എന്ത് Feel ആണ് ആ പാട്ട് കേൾക്കുമ്പോൾ 💕... അത് മനോഹരമായി പാടിയ ശ്രീകുമാർ ചേട്ടൻ 👍........
ശാരി❤️ Costume അതിമനോഹരം ആയിരുന്നു.... പച്ചപ്പ് 🌾🌿നിറഞ്ഞ പാടവും.... പാടവരമ്പും....അടിപൊളി 👌👌ആ Greenery യും.... Red & Blue Color Half Saree യും.. അടിപൊളി ആയിരുന്നു ആ Color Combination 👌👌👌👌.... പിന്നെ ചിത്രീകരണം... എഡിറ്റിംഗ് കിടു 👌👌👌👌..... പശ്ചാത്തല സംഗീതം എനിക്ക് വളരെ അധികം ഇഷ്ടമായി....23 മിനിറ്റും 45സെക്കന്റും സമയം പോയത് അറിഞ്ഞില്ല.....ആ വിഡിയോയിൽ ഒരാളായി... ചുറ്റുപാടും മറന്ന് അങ്ങനെ ഇരുന്ന് പോയി......
ശാരിയുടെ ❤️ അവതരണം... മനോഹരമായ ശബ്‍ദം നമ്മളെ പിടിച്ചിരുത്തുന്നു 👍👍👍👍.....
Uyir Sari ❤️ & Saris Way Channel 💪
❤️❤️❤️❤️❤️🤝🤝🤝🤝
വിനയസുന്ദർ രണ്ടാം ഭാഗവും സൂപ്പർ 👏❤. Congrats
താളാൽമകം ഈ ജീവിതം...വിനയസുന്ദർ... കലക്കി ശാരിസ് വേ.. 🌹
🥰Chechi polichutto👌
♥️വിനയസുന്ദർ♥️
നല്ല അവതരണം എല്ലാ വീഡിയോയും കാണാൻ തോന്നും ആനകളെ വളരെ ഇഷ്ടപ്പെടുന്നു എങ്കിൽ മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കു ആശംസകൾ
Sathyam.nalla snehamulla aanaya.nerit anubavam ullatha❤❤❤❤.neeril polum njan aduthu povarund
ഈ പാട്ട് പാടൽ കേട്ടാൽ എങ്ങനെ വിനയം കൂടാതിരിക്കും🐘🥰👏🏻👏🏻 അങ്ങനെ വിനയസുന്ദറിന്റെ epiSodu ഉം ഏത് ആന വീഡിയോയും പോലെ ഗംഭീരമായി ... !! തന്ത്രപരമായ ഇടപെടിലിലൂടെ വാചലനായ ചേട്ടനെ ഒതുക്കിയതും ഞാൻ കണ്ടേ ...
😃❤️
ശീമി എന്റെ അയൽക്കാരനും നല്ല പാട്ട്കാരനും എന്റെ നല്ല സുഹൃത്തും❤❤❤❤❤
Chechi..Vinayasundar ushaarayi...
ഒളരിക്കര കാളിദാസന്റെ video ചെയ്യുമോ.... sari chechi😍❤️
ചേച്ചി ഒളരിക്കര കാളിദാസൻ വീഡിയോ ചെയ്യുമോ
Plss
സുന്ദരൻ്റെ വിശേഷങ്ങൾ രണ്ടാംഭാഗവും അടിപൊളി....❤ സനൂപേട്ടൻ ആനകളെ കുറിച്ച് പറയാൻ തുടങ്ങിയാൽ ഒരു രക്ഷയും ഇല്ല പിന്നെ... ഒന്നു രണ്ട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്... അതുപോലെ വളപ്പായമണികണ്ഠൻ പുള്ളിയും ഒരു രക്ഷയും ഇല്ലാത്ത ഒരാളാണ്....പുള്ളിടെ ഒരു വീഡിയോ ചെയ്യുവാണേൽ കുറേ കാര്യങ്ങൾ ഒക്കെ അറിയാൻ സാധിക്കും....😊
Nokham
സനൂപ് ചേട്ടൻ പറഞ്ഞത് കൊണ്ട് ഞാൻ subscribe ചെയ്തു
Chechi mambi ashanum kaliyum thammil ulla veedio cheyyuummo pleezz
Polichootto chechykkuttye
Woow sprt nammukkum venam to❤️
Valare manoharam super🥰
വന്യ ജീവിയെ സ്നേഹം കൊണ്ട് കീഴടക്കുന്ന പാപ്പാന്മാർ..അല്ലിയിളം പൂവിനെപ്പോലെ...💓
ആശാനും സൂപ്പർ 🐘സൂപ്പർ.. പാട്ട് ഉഗ്രൻ 💪
ഇൻട്രോ സോങ് വച്ചത് അടിപൊളി ആയി 💞💞സൂപ്പർ
സൂപ്പർ 👏👏👏👌👌👌🙏🌹
നരസിംഹതേജസ്സ്... 💕🔥
Vinayasundar adipoli anu. Sarikutty ishttam🥰🥰🥰
Nalla ana nalla paattu❤❤
Nalla avatharanam 🙂
Sree kumar chettan nanay pattu padum💝💝💝
സൂപ്പർ ചേച്ചി ♥️🐘
നന്നായി ഒരുപാട് ഇഷ്ടം ❤❤❤
After a long time, an elephant video. Your elephant videos are awesome than others.
Chechi adipoly super 🥰🥰🥰👍
വിനയൻ😍😍🥰🥰😘😘 രാജൂട്ടി
അടിപൊളിയായിട്ടുണ്ട് ചേച്ചി♥️♥️♥️
സൂപ്പർ 🥰🐘🐘🐘🐘
വിനയസുന്ദർ 😍❤️
Olarikkara കാളിദാസൻ video plzzz🙏
Vinaya sunder👌❤
Great way, sari's way 🙏
രാജുട്ടി uyir🥰🥰🥰🥰
Super episode 👍❤️
Raju .uvachattakarill nall chatta Karan super..
Chechii kidu ...🙌♥️
Sari your voice is awesome 😍
❤️❤️
കുഞ്ഞൻ🥰🥰🥰
Super 🐘🐘🐘🐘🥰🥰🥰🥰🌹
ചേച്ചി മനിശ്ശേരി കൊച്ചയ്യപ്പൻ,രാജേദ്രൻ വീഡിയോ ചെയ്യോ 😍
❤️🐘✨️✨️💙
Any way waiting for next video🥰
Polipoli🔥
Chekkanu snehachattama pathyam
സൂപ്പർ ❤
Chechi adipoli ♥️♥️♥️♥️
ഒളരിക്കര കാളിദാസൻ വീഡിയോ ചെയ്യാമോ ചേച്ചി
സൂപ്പർ വീഡിയോ 👌👌🥰🥰🥰🥰🥰🥰💖💖💖🐘🐘🐘🐘🐘🐘😍😍😍😍😍😍😍😍
Good presentation
Thankuuu
കൂട്ടുകെട്ട് 😍😍😍❤️
Poli Video 😍
Nalla veedeo aanu
Pambadi rajante video venam
Super video♥️♥️♥️
Super 🙏
அப்புச்சுக்குட்டி❤️❤️❤️❤️❤️❤️❤️😂😂😂😂💞💞💞💞💞💋💋💋💋💋💋🌹🌹🌹🌹🌹💘💘💘💘💘🐘🐘🐘🐘🐘🐘🐘🤟🤟🤟🤟🤟🤟🤟❣️❣️❣️
:33 photo നന്നായിട്ടുണ്ട്ണ്ട്ട്ടോ chechi 😂😂
ഗോവിന്ദ് നമ്മടെ ചങ്കാണ്
Sanoopettan 😊
Kollaatto kuttiye
Avu chekkan rekshapettu ente dheyvam kathu
Kunnumel parasursmante video cheyyamo chechi മുമ്പൊരിക്കൽ ഞാൻ പറഞ്ഞിരുന്നു
Nokamtto
Aahaaa etevide aarunnu.
നരസിംഹ തേജസ് ബസ്റ്റിൻ വിനയസുന്ദർ 😍😍
❤️❤️❤️powlii👍
👍👍👍🤩🤩🤩
Superb 💐💐💐
നമ്മടെ കുഞ്ഞൻ🖤🖤😍😍
Chechi paramekkavu Kasinadhaninta interview edukkamo
Sari's way😘
Mambi olari team intrv iduko
😍❤
👍👍
.....❤️.....
✨️✨️✨️✨️✨️✨️
👌👌👌
🥰🥰🥰🥰🥰🥰😊😊😊😊
സ്നേഹിച്ചു സ്നേഹിച്ചു ആന ഒരു പരുവമായി കൈയ്യിന്ന് പോവാറായപ്പോൾ ശ്രീകുമാറും ബിജുവും സ്ഥലം വിട്ടു. എന്തൊക്കെ ആയിരുന്നു ആനയെ നടപ്പൊക്കി ചാടിക്കലും ഒക്കെ ചെയ്ത് അതിന്റെ നടയൊക്കെ ഒരു പരുവമാക്കി. എന്നിട്ട് ആന ഉയർത്തെഴുന്നേറ്റപ്പോൾ വന്നിരിക്കയാ. അവനും അവന്റെ തള്ളലും ഇങ്ങനെ ഉള്ളവന്മാരെ ആനയുടെ അടുത്തേക്ക് അടുപ്പിക്കരുത്. ആനയുടെ കഷ്ട്ട കാലത്ത് അതിനെ നോക്കിയ അനിൽ രാജൂട്ടി ചേട്ടൻ തന്നെയാണ് ആനയെ കുറിച്ച് പറയാൻ യോഗ്യൻ
💞💞💞💞💞💞
hai sari gud morning pls act a movie Lalettan
🤦🤦
👍👍👍👍👍🌹🌹🌹🌹🌹🌹🌹
Manju chechiye pole ind
കൈലാസം കാർത്തികേയൻ ഒരു വീഡിയോ ചെയ്യാമോ
👍🏻
🥰🥰🥰
hai sari pls act a movie with Lalettan
😍😍
Adipoli
Adutha episode ath aanayumayittullatha
Onum plan cheythitila
👌🏻👌🏻
❤❤
ഡയറക്ഷൻ 👍
വിനയ സുന്ദറിൻ്റെ ഫോൺ നമ്പർ തരാമോ
😍