ഞാൻ ഉപയോഗിച്ചതിൽ ഉറുമ്പിനെ തുരത്തി തുരത്തി കണ്ടം വഴി ചാടിക്കാൻ ഏറ്റവും power ആയ'Jump' നേക്കാൾ നല്ലൊരു മരുന്ന് വേറെ ഇല്ല ഞാൻ ഉപയോഗിച്ചിട്ടു ഏകദേശം ഒരു വർഷം ആകാറായി ഇതുവരെ കടിയൻ ഉറുമ്പിനെ എന്റെ aviary cage നുള്ളിൽ ഏഴയലത്തു കണ്ടിട്ടില്ല അത്രയും കിടിലൻ മരുന്നാണ് (mix ചെയ്ത ലായനി അഥവാ ബാക്കി വന്നാൽ പോലും അത് ആറുമാസമോ അതിലധികമോ കഴിഞ്ഞാലും വീണ്ടും ഉപയോഗിക്കാം ) ഹഹഹ 7:04 ചങ്കൻ മാർ എല്ലാരും ഉണ്ടല്ലോ.... പാപ്പാ.... നമ്മൾ പോലുമറിയാതെ നമ്മൾ ഒരു അധോലോകമായിക്കഴിഞ്ഞു പാപ്പാ 😂 Pets നെ ഇഷ്ടമുള്ളവരാണോ നിങ്ങൾ എങ്കിൽ 👇 കേറി വാടാ മക്കളേ.....
ഉറുമ്പ് ശല്യം സഹിക്കാൻ പറ്റാതെ അവസാനം ഈ വീഡിയോ കണ്ട് Jump മേടിക്കാൻ പോയി. കിട്ടിയില്ല. Dutch&Habro യുടെ Goodbye powerdust (Cypermethrin 0.25% DP) കിട്ടി.ഇന്നലെ ഉറുമ്പ് ഉള്ള ഏരിയയിൽ വിതറിക്കൊടുത്തു.അര മണിക്കൂറിനുളളിൽ എല്ലാ ഉറുമ്പുകളും പെട്ടീം പൊക്കണോം എടുത്ത് സ്ഥലം വിട്ടു😂😂. ഞാൻ ഹാപ്പി.
Bro ente finches pairil first clutchil thanne 5 kunjungale kittiya bird pinneedulla breedingsil muttakal viriyunna kunjungale feed cheyyunnilla but ada itikkunnund .First breeding single cage breeding aayirunnu pinneedullathokke vere oru pairum undaayirunnu. Innum oru chick bhakshanam kittaathe chathu 😔
അങ്ങനെയുള്ള സാഹചര്യങ്ങളിൽ നമുക്ക് ഏറെ helpfull ആകുന്നത് ബംഗാളി finch adult ഉണ്ടെങ്കിൽ അവരുടെ കൂട്ടിലേക്ക് മുട്ടയോ, കുഞ്ഞുങ്ങളെയോ വെച്ച് കൊടുത്താൽ അവർ നന്നായി നോക്കും
@@MiladAFerose just അലങ്കാരത്തിന് മാത്രം വളർത്താതെ അവയെ നമ്മുടെ പോന്നോമനകളായി വളർത്തി നോക്കൂ നിങ്ങൾക്ക് ഇപ്പോൾ കിട്ടുന്ന സന്തോഷത്തിനേക്കാൾ ഇരട്ടി മധുരമുണ്ടാകും അതിനു 💖🙏
ഗ്രൂപിൽ ചേരാൻ ആഗ്രഹമുണ്ട് പക്ഷേ ചേരാൻ സാധിക്കുന്നില്ല,ലോഡിങ്ങ് എന്ന് കാണിച്ച് കറങ്ങിക്കൊണ്ടേയിരിക്കുന്നു,ബാക്ക് അടിച്ച് തിരികെ യിറങ്ങുകയേ നിവൃത്തിയുള്ളു,എന്നാൽ ചില ഗ്രൂപിൽ ജോയിൻ ചെയ്യാനെളുപ്പമാണു താനും അതെന്താണോ,ശ്രമിച്ച് മടുത്തുപേക്ഷിച്ചു,
ഈ ഗ്രൂപ്പിൽ കയറുന്നതിനു മുൻപ് നിങ്ങളുടെ പേരും, സ്ഥലം എന്നി വിവരങ്ങളും അറിയിക്കേണ്ടതാണ് അപ്പൊ approve ആയിക്കൊള്ളും... ഈ ഗ്രൂപ്പ് മറ്റുള്ള ഗ്രൂപ്പുകളിൽ നിന്നും വളരെ വ്യത്യസ്തമാണ് 💖🤝
ഷെൽഫിനുള്ളിൽ ചെയ്യേണ്ട പാത്രങ്ങളൊക്കെ വെക്കുന്നതല്ലേ.... താഴെ ഉറുമ്പു വരുന്ന വഴികളിൽ Spray ചെയ്താൽ മതി. അഞ്ചാറ് മാസത്തേക്ക് ആ പരിസരത്തേക്ക് ഉറുമ്പും ചിതലും വരില്ല.
@@RBMEDIAforBudgiesചിതലിനു ഇത് വർക്ക് ആകുവോ.. എന്റെ വീട് തടിയിൽ മുഴുവനും ചിതൽ ആണ്.. ഇത് അടിച്ച് കൊടുത്താൽ പുറത്തുള്ള ചിതൽ മാത്രമേ ചാകുവോള്ളോ, അകത്തുള്ള ചിതൽ ചാകില്ലേ
ഞാൻ ഉപയോഗിച്ചതിൽ ഉറുമ്പിനെ തുരത്തി തുരത്തി കണ്ടം വഴി ചാടിക്കാൻ ഏറ്റവും power ആയ'Jump' നേക്കാൾ നല്ലൊരു മരുന്ന് വേറെ ഇല്ല ഞാൻ ഉപയോഗിച്ചിട്ടു ഏകദേശം ഒരു വർഷം ആകാറായി ഇതുവരെ കടിയൻ ഉറുമ്പിനെ എന്റെ aviary cage നുള്ളിൽ ഏഴയലത്തു കണ്ടിട്ടില്ല അത്രയും കിടിലൻ മരുന്നാണ് (mix ചെയ്ത ലായനി അഥവാ ബാക്കി വന്നാൽ പോലും അത് ആറുമാസമോ അതിലധികമോ കഴിഞ്ഞാലും വീണ്ടും ഉപയോഗിക്കാം )
ഹഹഹ 7:04 ചങ്കൻ മാർ എല്ലാരും ഉണ്ടല്ലോ....
പാപ്പാ.... നമ്മൾ പോലുമറിയാതെ നമ്മൾ ഒരു അധോലോകമായിക്കഴിഞ്ഞു പാപ്പാ 😂
Pets നെ ഇഷ്ടമുള്ളവരാണോ നിങ്ങൾ എങ്കിൽ 👇
കേറി വാടാ മക്കളേ.....
😅😅❤️
@@RBMEDIAforBudgies 💖💥
ഞാനും ഉപയോഗിക്കാറുണ്ട് നല്ല result ഉള്ള മരുന്നാണ്.
വീഡിയോ സൂപ്പർ ആണ്.. ഉപകാരപ്രദമായ വീഡിയോ ആണ്
Tks... ഞാൻ എങ്ങനെ ഇത് എങ്ങനെ ഉപയോഗിക്ക എന്ന് കരുതി ഇരിക്കായിരുന്നു... താങ്ക്യു...
ഞാൻ വാങ്ങി ഉപയോഗിച്ചതാണ് സൂപ്പർ ആയിട്ടുണ്ട്
ഡോഗ് ന്റെ ചെള്ള് പോകാൻ best ആണ്... 👌🏻👌🏻👌🏻👌🏻
Dog ne kollalle aliya athinu vera marunudu
ചേട്ടാ, സൂപ്പർ.... 🥰🥰🥰
👍👍പഞ്ചസാരയിൽ ഇടരുത് 🤣🤣🤣അവതരണം ❤️❤️
ഞാനും ഉപയോഗിക്കുന്നുണ്ട്.thank you
Chetan WhatsApp group il join aavan pattunilllaoo. 😢
Ente finchesil rand pairukal orumich egg cheythirunnu eekadesham ore samayath 5 kunjungal virinju appol njn ellavareyum oru cagelekk maaatti ippo rand pairum ella kunjungalkkum maari maari feed kodukkunnund
നിങ്ങളുടെ മറ്റു കമെന്റുകൾ കൂടെ ശ്രെദ്ധിക്കുക മറുപടി അതിൽ ഉണ്ട്
സംഭവം പൊളി ആണ്.... ഞാൻ ഉപയോഗിച്ചു
Good
അടിപൊളി...❤❤❤❤
Adipoli bro❤
ഉറുമ്പ് ശല്യം സഹിക്കാൻ പറ്റാതെ അവസാനം ഈ വീഡിയോ കണ്ട് Jump മേടിക്കാൻ പോയി. കിട്ടിയില്ല. Dutch&Habro യുടെ Goodbye powerdust (Cypermethrin 0.25% DP) കിട്ടി.ഇന്നലെ ഉറുമ്പ് ഉള്ള ഏരിയയിൽ വിതറിക്കൊടുത്തു.അര മണിക്കൂറിനുളളിൽ എല്ലാ ഉറുമ്പുകളും പെട്ടീം പൊക്കണോം എടുത്ത് സ്ഥലം വിട്ടു😂😂. ഞാൻ ഹാപ്പി.
😂😂 വീടുകളിൽ എല്ലാവരും ഇങ്ങനെ ഓരോന്ന് ഉപയോഗിക്കാൻ തുടങ്ങിയാൽ അവസാനം ഉറുമ്പുകൾ ഗതിയില്ലാതെ കാട് കയറേണ്ടതായി വരും.😁
Nice👍❤
Kuttikal ulla veetinte akath upayogikkumpol enthokke precautions edukkanam
ഞാൻ സ്പ്രേ ചെയ്തു കൊടുത്തു. ഇപ്പോൾ ഉറുമ്പ് കൂടിന്റെ പരിസരത്തേക്ക് പോലും വന്നട്ടില്ല രണ്ട് ആഴ്ചയായിട്ടു..
എല്ലാ കടയിലും kitumo
Super
Vtlnte akath und bedlm chumarilm nilathum oke..appol use cheyyvo .prblm ndvo
Nilathum bedinte adiyilum okke use cheyyaam. Kitchen il use cheyyumbol sookshikkanam.
ചേട്ടാ budgiesnu neck twist വന്നാൽ എന്താണ് medicine
Very effective pesticides very good product we used best results.
👍👍
Kitchen ill use cheyyamo?
ഉറുമ്പു വരുന്ന വഴികളിൽ തറയിൽ Spray ചെയ്യാം But പാത്രങ്ങളിൽ ആകാതെ ശ്രദ്ധിക്കണം.
Bro entta bikeill mothavum urumbintta shaliyam ann ith use chayamo plz rply
പച്ചക്കറി തൈകളിൽ
നേരിട്ട് ഇത് സ്പ്രേ ചെയ്യാമോ
Bedlm clothilm oke und appm clothl use cheymo
❤👌
😊😊
Bro ente finches pairil first clutchil thanne 5 kunjungale kittiya bird pinneedulla breedingsil muttakal viriyunna kunjungale feed cheyyunnilla but ada itikkunnund .First breeding single cage breeding aayirunnu pinneedullathokke vere oru pairum undaayirunnu. Innum oru chick bhakshanam kittaathe chathu 😔
അങ്ങനെയുള്ള സാഹചര്യങ്ങളിൽ നമുക്ക് ഏറെ helpfull ആകുന്നത് ബംഗാളി finch adult ഉണ്ടെങ്കിൽ അവരുടെ കൂട്ടിലേക്ക് മുട്ടയോ, കുഞ്ഞുങ്ങളെയോ വെച്ച് കൊടുത്താൽ അവർ നന്നായി നോക്കും
@@SebeerAutocraft2024 bro just alankaarathinu valarthunnathaanu ith solve aakan entha vazhi individual breeding cheythaal mathio. 5 kunjungaleyum nannaayi nokkiya mother bird aahnu ippol ingane cheyyunnath.
@@MiladAFerose എപ്പോഴും individual breeding ആണ് നല്ലത് അതാവുമ്പോൾ ഒരുപാട് ഗുണങ്ങൾ ഉണ്ട്
@@MiladAFerose just അലങ്കാരത്തിന് മാത്രം വളർത്താതെ അവയെ നമ്മുടെ പോന്നോമനകളായി വളർത്തി നോക്കൂ നിങ്ങൾക്ക് ഇപ്പോൾ കിട്ടുന്ന സന്തോഷത്തിനേക്കാൾ ഇരട്ടി മധുരമുണ്ടാകും അതിനു 💖🙏
@@SebeerAutocraft2024 Alla bro bengali finchesine ini vaangan vtl sammathikkiilla. Njan ente finchesne ponn poleyaan nokkunnath bro. Ente veettukaarude ishtam illaathe ente ishtam kaaranamaanu valarthunnath. Ponnomanakalayanu ♥️ njn avare kaanunnath. 2 birdsil thudangia enikk ippol 18 + birds und, avr enikm priyappettathaanu athaanu sale cheyyaathe ellavareyum valarthunnath
R&B video pwoliyanu❤
🥰🥰
First view
Urumb mannu kuzhich vekkunath thadayan pattumo
Yes... Ithadichaal pinne urumbu aa pradeshathekku varilla 6 masathekku.
Supper product
👍👍👍👍👌👌👌👌
ഗ്രൂപിൽ ചേരാൻ ആഗ്രഹമുണ്ട് പക്ഷേ ചേരാൻ സാധിക്കുന്നില്ല,ലോഡിങ്ങ് എന്ന് കാണിച്ച് കറങ്ങിക്കൊണ്ടേയിരിക്കുന്നു,ബാക്ക് അടിച്ച് തിരികെ യിറങ്ങുകയേ നിവൃത്തിയുള്ളു,എന്നാൽ ചില ഗ്രൂപിൽ ജോയിൻ ചെയ്യാനെളുപ്പമാണു താനും അതെന്താണോ,ശ്രമിച്ച് മടുത്തുപേക്ഷിച്ചു,
WhatsApp nokkoo...link ittittundu
ഈ ഗ്രൂപ്പിൽ കയറുന്നതിനു മുൻപ് നിങ്ങളുടെ പേരും, സ്ഥലം എന്നി വിവരങ്ങളും അറിയിക്കേണ്ടതാണ് അപ്പൊ approve ആയിക്കൊള്ളും...
ഈ ഗ്രൂപ്പ് മറ്റുള്ള ഗ്രൂപ്പുകളിൽ നിന്നും വളരെ വ്യത്യസ്തമാണ് 💖🤝
Same problem
Ente finches mutta ittu aankili ath തട്ടി കളഞ്ഞു,, അതെന്താ അങ്ങനെ
Nammude roomil ithu spray cheyyan pattuvo
👍👍👍
Group link open agunila
Approve ആയാലേ open ആകുള്ളൂ 👍
Vegam jillayum, perum adminodu paranjo add approve ayikolum
Supper
👍👍👍❤❤❤❤❤❤❤
Mazhra kaalath ith ethra naal nilkum
Nannayi mazha peythaal nanayinnidathanengil effect kurayum..
@@RBMEDIAforBudgiesbedroom il use cheyyamo ?
❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
Linto broo😍
ചേട്ടാ ഈ ലൗ ബേർഡ്സിനെ ചേരയൊക്കെ പിടിക്കാൻ വരുമല്ലോ ഈ ചേര വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് ഇതുപോലെ എന്തെങ്കിലും മരുന്നുണ്ടോ 🙏
Video pilichu chetta 7:04 nammal ellam undee 🤭🤭🤭
Changan mar
😁👍🥰
ജംപ് ഇവിടെ കിട്ടാനില്ല ഇത് നല്ല എഫക്ട് ആണ് ഞാൻ ഇത് പരീക്ഷിച്ചിട്ടൂണ്ട്
പല്ലിക്ക് ഉ | പ യോഗിക്കാമോ
പല്ലിക്ക് പറ്റിയതല്ല
Kitchen slabil use cheyyamo
ഭക്ഷണ സാധനങ്ങളിൽ കലർന്നാൽ ദോഷമാണ്.
വാട്സാപ്പ് ലിങ്ക് കാണുന്നില്ല ചേട്ടാ 😔
ഉണ്ടല്ലോ .... discription നോക്കൂ
മീലി ബഗ് പോകുമോ
4:25
JU MP,എ വീടെ കിട്ടം
വളം കിട്ടുന്ന കടയിൽ കിട്ടും.
Fipronil
വലിയ ഉപകാരം... ഇന്ന് തന്നെ try ചെയ്യ്തു നോക്കണം ✌🏻......
പഞ്ചസാരയിലെ ഉറുമ്പ് 😂😂😂😂😂
പഞ്ചസാരയിലാണോ try ചെയ്യാൻ പോകുന്നത് ?😯
അയ്യോ അല്ലാ..... 😁😁😁
ഇത് കറിവേപ്പില ക്ക് തളിച്ച് കൊടുക്കാൻ പറ്റോ..?
വീടിന്റെ ഉള്ളിൽ അടിക്കാൻ പറ്റോ
ഭക്ഷണസാധനങ്ങളുമായി സമ്പർക്കം ഉണ്ടാകരുത്.
Undayal entha@@RBMEDIAforBudgies
വീടിൻ്റെ ഉള്ളിൽ ഉപയോഗിക്കാമോ
Nilathu upayogikkaam.
८പാദേശീകവാർത്ത വായിക്കുന്നതുപോലേ
😁 ഇതുമൊരു വാർത്തയല്ലേ?
Jump
🥳🥳🥳❣️❣️❣️😘😘😘👌🏻👌🏻❤️🥰🥰
പല്ലിയെ ഓടിക്കാൻ മരുന്നുണ്ടോ ചേട്ടായീ..
ഇത്കാണിക്കാനാണോ ഉറുമ്പുകളെ വിളിച്ചുവരുത്തിയത്...😂
😁 ഉറുമ്പിനെ വരുത്താൻ ആദ്യം പഞ്ചസാര വെള്ളം തളിച്ചു🫣 വന്ന് കഴിഞ്ഞപ്പോൾ ഓടിച്ചു.😂
വീട്ടിനകത്തു. കിച്ചൻ ഷെൽഫിൽ സ്പ്രേ ചെയ്യാൻ പാടില്ലേ..
ഷെൽഫിനുള്ളിൽ ചെയ്യേണ്ട പാത്രങ്ങളൊക്കെ വെക്കുന്നതല്ലേ.... താഴെ ഉറുമ്പു വരുന്ന വഴികളിൽ Spray ചെയ്താൽ മതി. അഞ്ചാറ് മാസത്തേക്ക് ആ പരിസരത്തേക്ക് ഉറുമ്പും ചിതലും വരില്ല.
@@RBMEDIAforBudgiesചിതലിനു ഇത് വർക്ക് ആകുവോ.. എന്റെ വീട് തടിയിൽ മുഴുവനും ചിതൽ ആണ്.. ഇത് അടിച്ച് കൊടുത്താൽ പുറത്തുള്ള ചിതൽ മാത്രമേ ചാകുവോള്ളോ, അകത്തുള്ള ചിതൽ ചാകില്ലേ
@@RBMEDIAforBudgiesspray cheyithathinu shesham pinneed veed thudaykkunna time clean aakyal falam pokumo
Whatsapp link join cheyyan pattunnilla
What's up link tharumo
പുതിയ വീഡിയോകളുടെ discription ൽ ഉണ്ട്.
Kittiyila chetta
whatsapp group link pls
Watsup grup link tharumo
Video discription il undu..
Pls sent whatsap group link
chat.whatsapp.com/BWboElRRxa2DFfdLo4npNd
അടിപൊളി ❤️❤️
Nice❤
Super product
Yes it is
Super
അടിപൊളി ❤️❤️👍👍