അതെ എല്ലാവരുടെ വീട്ടിലും ചെലപ്പോ ക്ലിയർ ക്ലീനർ ഉണ്ടായിരുന്നു വരില്ല. ഇതൊന്നുമില്ലാത്ത ആൾക്കാർക്ക് തീ ഒന്നുമില്ലാതെ എങ്ങനെ നശിപ്പിക്കാം ഒരു സൊല്യൂഷൻ വീഡിയോ
നമ്മൾ ഇതിൽ വലിച്ചെടുത്ത മാറാലയും പൊടിയും കളയുന്നത് പോലെ ഇതിന്റെ dust ബിൻ ക്ലീൻ ചെയ്താൽ മതി, വലിച്ചെടുത്ത ഉടനെ ക്ലീൻ ചെയ്യരുത്, ചിലപ്പോൾ ഇത് ചത്തട്ടുണ്ടാവില്ല, മൂന്നു നാല് മണിക്കൂറിനു ശേഷമോ അല്ലെങ്കിൽ പിറ്റേന്നോ കളയാം, കൂടുതൽ വൈകിയാൽ ചീഞ്ഞു നാറും 😍
ഉറപ്പായും ചത്തു പോകും 😊ഒരുപാട് തവണ ഞങ്ങൾ ചെയ്തിട്ടുണ്ട്, പിറ്റേന്ന് തന്നെ വേസ്റ്റ് കളഞ്ഞു വാകുവം ക്ലീനർ ക്‌ളീൻ ചെയ്യണം അല്ലെങ്കിൽ next time വർക്ക് ചെയ്യുമ്പോൾ bad smell വരും 😍
Very useful information 👌🏻 👍🏻🙏🏼😇
ThankUuu😍😍
വളരെ ഉപകാരം
Thanks dear😍
സൂപ്പർ ഐഡിയ, സമ്മതിച്ചിരിക്കുന്നു 🥰
Thanks dear🥰🥰
ചേച്ചിയുടെ പൊക്കം വരുന്ന കടന്നൽ കൂട് ഇവിടെ ഉണ്ട്, എങ്ങനെ നശിപ്പിക്കും? അത് പറ
😂😍
അതെ എല്ലാവരുടെ വീട്ടിലും ചെലപ്പോ ക്ലിയർ ക്ലീനർ ഉണ്ടായിരുന്നു വരില്ല. ഇതൊന്നുമില്ലാത്ത ആൾക്കാർക്ക് തീ ഒന്നുമില്ലാതെ എങ്ങനെ നശിപ്പിക്കാം ഒരു സൊല്യൂഷൻ വീഡിയോ
ഇത്രയും വിശദീകരണം സ്ത്രീകൾ മാത്രം 😐. കടന്നലു കുത്തും, ചെടിയിലും മരത്തിലുമാണ് കടന്നൽ, ക്ലീനിങ് ചെയ്യുമ്പോ കടന്നൽ 🙄
ഒരു introduction ഒക്കെ വേണ്ടേ 😅🙏
@@Misazedifice 🙄 എന്റമ്മോ 🙏 ഇത്രയും introduction കണ്ടു കഴിയുമ്പോഴേക്കും, കടന്നൽ കൂടു താഴെ വീണു കിടപ്പുണ്ടാകും 😜
@@dancewiththemusic 🤣🤣
@@Misazedifice പിന്നല്ലാ 🤣
ഉപകാരപ്രദം
🙏😍😍
ഈ മെഷീൻ വാങ്ങണം, കൊള്ളാം, hit spray ചെയ്താൽ മതി
ഇനി vacuum cleaner ന്റെ അകത്ത് നിന്ന് ഇതിനെ എങ്ങനെ ഒഴിവാക്കും എന്ന് പറഞ്ഞില്ല, എന്തായാലും cleaning ചെയ്യണമല്ലോ
നമ്മൾ ഇതിൽ വലിച്ചെടുത്ത മാറാലയും പൊടിയും കളയുന്നത് പോലെ ഇതിന്റെ dust ബിൻ ക്ലീൻ ചെയ്താൽ മതി, വലിച്ചെടുത്ത ഉടനെ ക്ലീൻ ചെയ്യരുത്, ചിലപ്പോൾ ഇത് ചത്തട്ടുണ്ടാവില്ല, മൂന്നു നാല് മണിക്കൂറിനു ശേഷമോ അല്ലെങ്കിൽ പിറ്റേന്നോ കളയാം, കൂടുതൽ വൈകിയാൽ ചീഞ്ഞു നാറും 😍
മെഷിൻ ഇല്ലാത്തവർ എന്ത് ചെയ്യും
ഇത് ഇല്ലാത്തവർ എന്ത് ചെയ്യും
ഹിറ്റ് അടിച്ചാൽ മതി, എന്നൊരു കമന്റ് ഉണ്ട് 🙏😊
ഞാനിപ്പോൾ ഹിറ്റ് അടിച്ചുകൊന്നു ഹിറ്റ് നല്ലതാണ്
👍😍
Njanum nokkatte
അടുത്തുപോയി അടിക്കുമ്പോൾ കുത്ത് കിട്ടില്ലേ എനിക്ക് കിട്ടി അടുത്തുപോലും പോയില്ല എങ്ങനെ അടിക്കും😢😢😢😅
അതെങ്ങനെയാണ് അതിൽനിന്ന് കളയാം
Vacuum cleanerinte dust box clean cheythal mathi😍
അത് ചത്തു പോയില്ലെഗിൽ വീണ്ടും പണി ആകുലേ
ഉറപ്പായും ചത്തു പോകും 😊ഒരുപാട് തവണ ഞങ്ങൾ ചെയ്തിട്ടുണ്ട്, പിറ്റേന്ന് തന്നെ വേസ്റ്റ് കളഞ്ഞു വാകുവം ക്ലീനർ ക്‌ളീൻ ചെയ്യണം അല്ലെങ്കിൽ next time വർക്ക് ചെയ്യുമ്പോൾ bad smell വരും 😍