Geevarghese Mar Yulios|ഓർത്തഡോക്സ് സഭയിൽ മദ്ബഹയിൽ കയറുവാൻ യോഗ്യതയുള്ളവർ ആര് ?
ฝัง
- เผยแพร่เมื่อ 19 ม.ค. 2025
- Geevarghese Mar Yulios
ഓർത്തഡോക്സ് സഭയിൽ മദ്ബഹയിൽ കയറുവാൻ യോഗ്യതയുള്ളവർ ആര് ?
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#GeevargheseMarYulios #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #BrijiCGeevarghese #FrTCJacob #IOC #Devalokam #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
സുനിലെ നിങ്ങൾ വായിച്ച ഈ ലിസ്റ്റിലുള്ളവർ മഹാ ചരിശുദ്ധന്മാരാണ്. കുന്നു കുളത്തെ 11 വയസ്സ്കാരൻ മഹാ പാപിയും.
വീഡിയോ ഒന്നും കാണുന്നില്ലല്ലോ. എന്തിയെ i2i news
Sunil sir I can't get i2i news channel in you tube please help me
അതിവിശുദ്ധ സ്ഥലത്തു കമപ്പെടുന്ന മ്ലേ.....ച്ഛന്മാർ ഇവരാണ്..... കാത്തോലിക്കയിലും സുനിലേ ഒന്ന് എത്തി നോക്കണം
Dear sunil, congrats 👍👍
സുനിലേ, നിങ്ങൾ ഒരു അവതാരം തന്നെയാണ്....I 2 news സത്യങ്ങൾ പുറത്തു വിട്ട് തുടങ്ങിയതോടെ അനേകം ഭൂതങ്ങൾ മാളത്തിൽ തന്നെയാണ്.... കുപ്പായത്തിനുള്ളിലെ വില്ലനെ പുറത്തെടുത്തു പീഡനം നടത്തിയ ബസലേൽ റമ്പാൻ ഉൾപ്പെടെയുള്ള വില്ലാളി വില്ലൻ മാരുടെ കോമാളി ത്ത്തരം പുറത്തു വിടാൻ മടിക്കുന്ന ലോകത്തിൽ ധൈര്യത്തോടെ പ്രവാചക നെ പോലെ നിങ്ങൾ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുമ്പോൾ സകല ദുർ ഭൂതങ്ങളും ഞെട്ടലോടും വിറയലോടും കൂടി ബിസിനസ് കുറയുമല്ലോ എന്ന നിരാശയിൽ കഴിയുന്നു 😄
യേശു പറഞ്ഞത് ശിശുക്കളെ എൻറെ അടുക്കലേക്ക് വിടുവിൻ അവരെ തടയരുത് പക്ഷേ അച്ഛൻ ഇവിടെ പറഞ്ഞത് അവന് യോഗ്യതയില്ല എന്ന്
ബഹുമാനത്തിന് അർഹതയില്ലാത്ത ബഹുമാനപ്പെട്ട പാതിരി, പാതിരിയും സുനിലും ആയിട്ടുള്ള സംസാരം (രണ്ടു മിനിറ്റ് 40 സെക്കൻഡ്) ഭാഗം ഒന്നൂടെ ഒന്ന് കേട്ട് നോക്കണം. മധുഹായിൽ കേറുവാനുള്ള യോഗ്യതകൾ വേണമെന്നാണ് പാതിരി പറഞ്ഞിരിക്കുന്നത്. ആ യോഗ്യതകളെ കുറിച്ച് സുനിൽ ചോദിച്ചിരിക്കുന്ന ഓരോ സംഗതികൾക്കും നിങ്ങൾ ഉത്തരം പറയാൻ ബാധ്യസ്ഥനാണ്. അതിന് നിങ്ങൾ ഉത്തരം പറയണം. മദ്ബഹായിൽ കയറുവാൻ യോഗ്യതയുള്ള എത്ര ബിഷോപ്പന്മാരും, എത്ര അച്ഛന്മാരും ഇന്ന് ഓർത്തഡോക്സ് സഭയിൽ ഉണ്ട് എന്ന് ചിന്തിച്ചു നോക്കുക. മദ്ബഹായിൽ കയറുന്നതിന്റെ യോഗ്യതയെ കുറിച്ച് പറയുന്നതിനുമുമ്പ് ഇപ്പോൾ ഈ മദുബഹയിൽ കയറുന്നത് യോഗ്യതയുള്ളവരാണോ എന്ന് ഒന്ന് സ്വയം ചിന്തിക്കേണ്ടിയിരുന്നു വിവരക്കേടുകൾ പറയുന്നത് എല്ലാവർക്കും ഒരു ഭൂഷണം ആയിട്ട് കൊണ്ടുനടക്കുന്ന ഒരു സമയമാണ് അത് തന്നെയാണ് താങ്കളും ചെയ്തിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും മാന്യത ഉണ്ടെങ്കിൽ സുനിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
സുനിലും മുങ്ങിയോ ⁉️ 🤔 😄😄😄😄😄😄i2i ക്രിസ്ത്യൻ ബിസിനസ് പൂട്ടിയോ ⁉️ 🤔 😄😄😄😄😄😄😄😄😄😄ഇനി എന്ന് പൊങ്ങും ⁉️ 🤔 😄😄😄😄😄😄🤔
പൂട്ടിയോ ⁉️ 🤔
Our beloved Sunil your message was not in you tube channel for the last few days please upload Gospel of Jesus that will enrich our inner man
m.th-cam.com/video/KrXgJut8EZ8/w-d-xo.html
Parama Sathyamaneeeee Sunil Sir🙏
Dear Sunil
കൂത്താശാ വ്യാപാര വോട്ട് ബാങ്ക് മത മാഭിയകളുടെ മുൻപിൽ Church Act നടപ്പാക്കാതെ സർക്കാർ ഒച്ചാനിച്ച് കവാത്ത് വച്ചു നിൽക്കുന്ന സാഹചര്യത്തിൽ ദൈവജനത്തെ കുഴിക്കാണ, കൂദാശ മാഭിയകളിൽ നിന്നും സ്വതന്ത്രമാക്കാൻ Church Act നടപ്പാക്കുകയല്ലാതെ വേറെ പോംവഴി ഇല്ലാത്തതിനാൽ ഓൺലൈൻ മീറ്റിങ്ങിലൂടെ ഒരു കമ്മാറ്റി രൂപീകരിച്ച്
Tendative committe
`````````````````````````````
Sunil Mathew. Orga. Chairman Ortho
Jomon. Wor. Chairman.Knanaaya
Pof. Thambu. Teassurer Ex. Pri.
Bar Yuhanon. Secretary. Ramban jacob
Other C. Members
. Felix j. Polloodan. RC SC
Roy Jacocbite
Anson Thoma. Marthoma
Koodal. Hindu Ortho.
Vattoli. RC preist
Jose. Kan RC
Loosy. k. RC. Nun
Dr. Soosan RC
Panikkar. Ortho
Jayasankar. Hindu
Etc......
Social Education കൊണ്ട് മത്രം കാര്യമില്ല Social Action ന് സമയമായി
ഒരു ബാങ്ക് അക്കൗണ്ട് തുറന്ന് സന്നദ്ധരായവരിൽനിന്നും അക്കൗണ്ടിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് ഒരു വീഡിയോ ചെയ്ത് വേണ്ടി വന്നാൽ സുപ്രീം കോടതി വരെ പോയാലും Church Act നടപ്പാക്കാൻ ദയവായി മുന്നോട്ട് വരണം
12മത്തെ വയസ്സിൽ യേശു മദ്ബാഹയിൽ കയറി ഉപദേശിച്ചപ്പോൾ ഒരു പുരോഹിതനും യേശുവിനെ മാറ്റി നിർത്തുകയോ, വായടപ്പിക്കാനോ മുതിർന്നില്ല. ഈ പുരോഹിതൻ ബാലനെ മാറ്റി നിർത്തിയപ്പോൾ യേശുവിനെ ആണ് ഭ്രഷ്ട്ടാക്കിയത്. "നിങ്ങൾ ചെറിയവരോട് ചെയുന്നത് ഒക്കെ എന്നോട് "എന്നല്ലോ? ബാലകനും ചെറിയവനല്ലോ? ഈ പുരോഹിതൻ ധാർഷ്ട്ടിയക്കാരനും യേശുവിന്റെ പഠിപ്പിക്കകൾ പൂർണമായും തിരസ്കരിക്കുന്ന വ്യക്തിയും എന്നു വ്യക്തമാകുന്നു. ഇദ്ദേഹം യേശുവിന്റെ കുഞാടുകളുടെ നായകൻ ആകുവാൻ ഉള്ള യോഗ്യത ഇനിയും ഉണ്ടോ? സ്വല്പം എങ്കിലും ഉണ്ടായിരുന്നാൽ പോലും അതു കുത്തിത്തിരുപ്പു ആൾക്കാരുമായി ചേർന്ന് നഷ്ടപ്പെടുത്തിയില്ലേ. ഇതുപോലെ നാശയോഗ്യരായ ഇടയ്രെ മാറ്റിനിർത്തി ദൈവസഭയെ വിശുവസ്ഥർ എന്നു എണ്ണുന്നവരെ ഏല്പിക്കുവാൻ സത്വര നടപടി ഉണ്ടാകേണ്ടേ?
👍👍👍
കൊല്ലം ജില്ല ആണ് എന്നു തോന്നുന്നു അവിടെ ഒരു പള്ളിയിൽ മദ്ബ് ൽ കയറാൻ ആദിയം 10 ക്ലാസ്സ് പാസ്സ് ആവണം പിന്നീട് ഒരു വർഷത്തോളം മദ്ഹ്ബഹ് താഴെ നിന്നുംപ്രാത്ഥന, പാട്ടുകൾ, ബൈബിൾ എല്ലാം പഠിച്ചതിനു ശേഷം മദ്ബ കയറാറുള്ള (കുണ്ടറെ ഭാഗത്തു ഉള്ള ഒരു പള്ളി ആണ്,, കർത്താവിന്റെ വരവ് അറിയിച്ച മാലാഖ പേരിൽ ഉള്ള ഒരു പള്ളി ആണ് (10 വർഷം മുന്നേ ഉള്ള ഒരു അറിവാണ് )സുറിയാനി സഭ ൽ മാലാഖ മാരുടെയേ നാമത്തിൽ പള്ളി ഉള്ളതായി അറിവും (എനിക്ക് ) ഇല്ല
Sanctity of Orthodox Church is gone years back. So sin is a way of life, no one will get peace of mind like Kunnamkulam event, only politics no God
That's the result of vattasseril and vattipanam.
New news why not coming
You will do wonders Sunil .go forward. The mighty lord will perform great miracle bring changes
m.th-cam.com/video/KrXgJut8EZ8/w-d-xo.html
ക്രിസ്തു മതം ,,,ഇതൊക്കെ കച്ചവടമല്ലെ സുനിലെ..
സുനിൽ, പുതിയ വീഡിയോസ് ഒന്നും 3 ദിവസം ആയി കാണുന്നിലല്ലോ?
ഓർത്തഡോക്സ് സഭ ഒരിക്കലും നന്നാകില്ല എന്ന് നിങ്ങൾ പരിശുദ്ധ പാത്രിയർക്കീസ് ബാവായെ തള്ളിപ്പറഞ്ഞോ അന്ന് മുതൽ നിങ്ങളുടെ കഷ്ടകാലം ആരംഭിച്ചു കഴിഞ്ഞിരുന്നു പാവപ്പെട്ട യാക്കോബായക്കാരെ കണ്ണീരോടെ പിറവം പള്ളിയിൽ നിന്നും മുളന്തുരുത്തി പള്ളിയിൽ നിന്നും മറ്റ് അനേകം പള്ളികളിൽ നിന്നും കണ്ണീരോടെ ഇറക്കി വിട്ടപ്പോൾ എല്ലാവർക്കും എന്തു സന്തോഷമായിരുന്നു പിറവം പള്ളിയുടെപടികൾ ഇറങ്ങിവരുമ്പോൾ ഒരു വിശ്വാസിയായ സ്ത്രീ തിരിഞ്ഞു പള്ളിയെ നോക്കിയിട്ട് അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ പറയുന്ന സീൻ ഇപ്പോഴും എന്റെ മനസ്സിൽ നിന്നും പോയിട്ടില്ല നിങ്ങൾ അനുഭവിക്കും അനുഭവിച്ചേ പറ്റൂ കാലത്തിന്റെ കാവ്യ നീതി യഹൂദന്മാർ എന്ന് കുത്തിയവങ്കലേക്ക് നോക്കുന്നോ അന്ന് അവർ രക്ഷിക്കപ്പെടും എന്ന് പറയുന്നതുപോലെ പരിശുദ്ധ ബാവായോട യോട് നിങ്ങൾ എന്ന് ക്ഷമ ചോദിക്കുന്നുവോ അന്ന് ചിലപ്പോൾ മാറ്റം സംഭവിച്ചേക്കാം കോട്ടയത്തിന്റെ പോപ്പിനുo കൂട്ടർക്കും
Sunil list will go non ending because they are n number of them in nighty dress shining like stars all around
i2i news ൻറെ വീഡിയോ എന്താ കാണാത്തത്
അച്ഛൻ ബബ്ബബ്ബ അടിക്കുവാണല്ലോ 😃😃
പോയി.
പുതിയ നിയമത്തിൽ മഹ് ബഹ ഇല്ല. യേശുവിന്റെ മരണം Luk 23.44 ദേവാലയത്തിലെ തിരശ്ശീല രണ്ടായിയിന്തി പോയി. യേശുവാണ് പുതിയനിയമ ലത്തിലെ മഹാപുരോഹിതൻ. ലേവിയുടെ പൗരോഹിത്യം നീങ്ങി പോയി.
അച്ചൻ ബ്ബ ബ്ബ ബ്ബ തന്നെ അടിയ്ക്കും ലോക മണ്ടന്മാർ 😄😄😄😄😄
@@elizabethvarghese1798 op
യോഗ്യത എന്താണെന്ന് ആ കത്തനാർക്ക് ശരിക്ക് അറിയാം 😂
രണ്ടുംകല്പിച്ചാണല്ലോ സുനിൽ!💐💐🙏👍
Dear Sunil
കൂത്താശാ വ്യാപാര വോട്ട് ബാങ്ക് മത മാഭിയകളുടെ മുൻപിൽ Church Act നടപ്പാക്കാതെ സർക്കാർ ഒച്ചാനിച്ച് കവാത്ത് വച്ചു നിൽക്കുന്ന സാഹചര്യത്തിൽ ദൈവജനത്തെ കുഴിക്കാണ, കൂദാശ മാഭിയകളിൽ നിന്നും സ്വതന്ത്രമാക്കാൻ Church Act നടപ്പാക്കുകയല്ലാതെ വേറെ പോംവഴി ഇല്ലാത്തതിനാൽ ഓൺലൈൻ മീറ്റിങ്ങിലൂടെ ഒരു കമ്മാറ്റി രൂപീകരിച്ച്
Tendative committe
`````````````````````````````
Sunil Mathew. Orga. Chairman Ortho
Jomon. Wor. Chairman.Knanaaya
Pof. Thambu. Teassurer Ex. Pri.
Bar Yuhanon. Secretary. Ramban jacob
Other C. Members
. Felix j. Polloodan. RC SC
Roy Jacocbite
Anson Thoma. Marthoma
Koodal. Hindu Ortho.
Vattoli. RC preist
Jose. Kan RC
Loosy. k. RC. Nun
Dr. Soosan RC
Panikkar. Ortho
Jayasankar. Hindu
Etc......
Social Education കൊണ്ട് മത്രം കാര്യമില്ല Social Action ന് സമയമായി
ഒരു ബാങ്ക് അക്കൗണ്ട് തുറന്ന് സന്നദ്ധരായവരിൽനിന്നും അക്കൗണ്ടിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് ഒരു വീഡിയോ ചെയ്ത് വേണ്ടി വന്നാൽ സുപ്രീം കോടതി വരെ പോയാലും Church Act നടപ്പാക്കാൻ ദയവായി മുന്നോട്ട് വരണം
m.th-cam.com/video/KrXgJut8EZ8/w-d-xo.html
മ്ലേച്ഛതകൾ നില്ക്കരുതാത്ത സ്ഥലത്ത് നിൽക്കുമ്പോൾ സൂക്ഷിച്ചുകൊളളുക
👍👍🙏
Dhaivam kshamikkatha papom vyabhicharavum kolapathakavum aanu. Ithu kshamikkan dhaivathodu prarthikkaruthu ennu Bible parayunnu. Meni thirummunnavarkku ithu ariyamo?
കെട്ടുകഥകളിൽ കെട്ടിപ്പൊക്കിയ സിംഹാസനം, ഉപേക്ഷിക്കപ്പെട്ടതും പിന്നീട് അനധികൃതമായി കിട്ടിയ കാതോലിക്കാ സ്ഥാനം, യാതൊരു ബന്ധവുമില്ലാത്തവർ ചിട്ടപ്പെടുത്തിയ ആചാരക്രമങ്ങൾ പ്രാർത്ഥനകൾ, കോടികൾ മുടക്കി നേടിയ വിധി, പള്ളി പിടുത്തം, പെണ്ണ് പിടുത്തം അല്ലാതെ എന്ത് മേന്മയാണ് ഈ സഭക്ക് അവകാശപ്പെടാൻ ഉള്ളത്..
പണം കൊണ്ടും സ്വാധീനം കൊണ്ടും നേടുന്നത് അധികകാലം നീണ്ടുനിൽക്കില്ല
ബാല പീഡനത്തിന് ചൈൽഡ് ലൈൻ നു പരാതി കൊടുക്കണം
🙏🙏👏👏👏👍.
Santhamma dhaivathey kurichu peru matti oru video chayyanam. Pandu syama aayirunnu. Pinneed Santhamma ennu aakki. Syamayude fatheriney marichappol maravu chayyathey vachu prarthichu kondirunnu. Uyarthu ezhunnelkkum ennu paranju kondu. 3 dhivasam kazhinju Police vannu kuzhichittu. Ee kallarayude mukalil irunnanu ippol prarthikkunnathu. Iniyum kurey karyangal koodi undu. Ningal visadhamayi oru video chayyanam.
Want to know about big mouth pastor kavalam what happened
These are the main reason why West is moving away from Churches and joining ISKCON for peace and happiness. Pachers and priests converted many Hindus by offering cash and kind but now they understand they are being cheated, come and join this movement Hare Krishna
I think you need to reevaluate ISKCON. There are perverts in that organization that abuse children.
Dear Usha devi , there is a Creator GOD and a created being an angel who wanted to be like the Creator and started working against HIM. GOD allowed him . That being is what we call Satan, Lucifer ,devil etc His work is what we see as many Religions and many gods. He created many duplicate christs .Only for gold and precious stones anybody will create duplicates!!
Then GOD incarnated in Human form That is Jesus Christ. His name is YESHUA means YAHWEH SAVES. HE became a sacrifice for entire Humanity so that by Faith in HIM we can be Saved and not by any rituals.
His followers spread this GOOD NEWS /Salvation everywhere and they are called Christians. First the devil killed thousands or tens of thousands of them . After 300 years devil started a false fake Christianity thru a Roman Emperor called Constantine and that is still continuing as the powerful Roman church .They will not allow TRUE CHRISTIANITY to survive. They even changed the Saviours name to Jesus / Iseous /Issa which is Zeus. They were ritual oriented and when they found people in the recent times moving towards a more lively Pentecostalism ,they created this mania called Charismatics.
The KING OF KINGS ,GOD OF GODS is alive and HE is coming back. Before that satan is working hard to take maximum people to his kingdom in hell.
The Living GOD is the Creator, AlMighty ,the Most High. Why leave HIM because there are other small gods who are attracting people to themselves ? They are working hard thru the world systems ,goverments, powerful churches and religions. But We are getting ready to recieve the GOD OF GODS . You can read about Him in the Bible . New Testament is easy read.
@@33ketamine33 No debate on this dear brother go through Bhagavat Geeta and learn more about it. Lord Krishna says I am the only God and Saviour of Universe each and every prayer though it's from other religion comes to me. So we are not interested in converting anybody. U r Christian by birth believe in it. But when you are going to choose a better one you have to study other religion also. I tried to understand it by reading Bible and get to know more about Koran then I knew what is good for me. It's the truth that world is changing and you people are living in fools paradise. From my own experience I would say many of the Christians now are away from Christ so I told to learn about ISKCON.
@@ushadevipp9983 Christians are under instruction from Yeshua to spread the message of Salvation. A true Christian will only explain the Bible and never convert by offering money or anything. What do one get from it ? Think about it. A persons Faith in the Salvation of Yeshua will save him and not the number of people he converted !
If Lord Krishna is the creator god then who are Brahma Siva Lord Rama and the 330 million gods ? Who are the 330 million and how can they be gods if they are that vast numbers ?
We worship the Creator GOD and HIS incarnation Yeshua Jesus Christ whom we know closely. Bible says Lucifer also wanted to be like the Most High. He said i will be like the Most High. I will set my throne above the throne of heaven .
You are right ,in the West people are moving towards Yoga ,Buddhism ,ISKON ,Islam etc. Isn't it conversion ? Why you dont call it conversion ?
The world systems promote this. Their only enemy is Yeshua. His worshippers Will be persecuted. Rules and laws are changing to the extend parents cannot refore to their children as He or She in the name of gender neutrality. Bible says GOD created them Man and Woman and that is being changed and so many things like this. The world systems are controlled by what we call satanic powers . His gods are gaining powers.
Hare Krishna Hare Rama,Maharishi Mahayogi ,osho all were introduced to the youth in the West in the 60s and 70s along with drugs.They became practitioners of these philosophies and godmen not in their right senses. They left homes ,became hippies and left churches all on drugs.
In a way ,you are also doing conversion and spreading your beliefs in Christian sites like this. You are welcome to do it but i strongly believe the hue and cry about christian conversion is baseless without any evidence and it is also part of satan's agenda to attack Christians and Christ . Satans other name in Bible is Accuser and Slanderer. That is what is going on.
The true history from ancient times is hidden by these powers and promotes only what they want us to believe. That is promoted by the media which they control.
The world is unstable, poverty and shelter.
മദ്ബഹായിൽ നിന്ന് ഇറക്കി വിടപ്പെട്ട ബാലകൻ ഭാഗ്യവാൻ!
കാരണം അത് നിന്നോളം വളർന്നിട്ടില്ല എന്ന് അത് സമ്മതിക്കുകയാണ്.
നീ പാടിയ കീർത്തനങ്ങൾ നിന്നെ നയിക്കാൻ പോന്നതാണ്.
മദ്ബാഹയിലെ അടിമപ്പണിയിൽ ചുരുങ്ങാതെ അത് നിന്നെ വിശാല ലോകത്തേക്ക് ഇറക്കിവിട്ടതാണ്.
ഇനി അവിടേക്കു പോകാതെ വിദ്യാഭ്യാസ അക്ഷര കല വഴികളിൽ മുന്നേറുക.
ദൈവം സൃഷ്‌ടിച്ച മനോഹരലോകം അൽതാരക്കു പുറത്താണ്.
ഗാന്ധിജിയും ഡോ. Apj യുമൊന്നും അവിടെ കുരുങ്ങി പോയവരല്ല.
വലിയ ക്യാൻവാസ് മുന്നിലുണ്ടല്ലോ.
പോരാട്ടം ജനപക്ഷത്തേക്ക് വിട്ടു,
പരാതി പരിഭവങ്ങൾക്ക് ഇനി വിട നൽകി,
ക്രിസ്തുവിൽ സ്വതന്ത്രരായി,
ജനിച്ച orthodox സഭവഴിയിൽ വളരുക,
അല്ല silent ആയി വളർന്നു കാണിക്കുക,
ഓരോ കുടുംബ അംഗങ്ങളും.
സ്വന്തം മനസമാധാനവും
ആരോഗ്യവും മറ്റാരും
ഉറപ്പു തരില്ല, എന്നോർത്തു.
ഉപദേശമല്ലിത്, നിർദ്ദേശം മാത്രം.
M വര്ഗീസ്.
വികാരിയുടെ ഒരു വികാരമേ >>ഈശ്വരാ 👏
As per tradition Anyone ordained by a bishop can enter the madbaha of any parish.. However if it's not their home parish they must inform the vicar and with his permission can enter.. If there is conflict better not to enter madbaha..We are sons of peace not conflict
m.th-cam.com/video/KrXgJut8EZ8/w-d-xo.html
These made a Jesus in their image just like at mount sinai golden calf. Come out of these Paganistic and seek lords face.
നാറുന്നമേനി 😁
എന്താണ് സാറേ 'മദ്ബഹ '. ബൈബിളിൽ എവിടെ യെങ്കിലും അങ്ങനെ ഒന്ന് ഉണ്ടോ.
മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു തന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ (John 14:23) വാസം ചെയ്യുമ്പോൾ എന്ത് മദ്ബഹ ? കണ്ണടഞ്ഞ് കിടക്കുന്ന നാമദേയ ക്രിസ്തീയ കൂട്ടങ്ങൾക്ക് ഇതൊന്നും മനസ്സിലാകില്ല.🥲
ഓർത്തഡോക്സ് സഭ പോലെയുള്ള മററി തര സഭകൾ അതായതു് വിവാഹം ചെയ്യുകയും കുർബാന ചൊല്ലുകയും ചെയ്യുന്ന സഭകൾ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരുടെ ഗണത്തിൽ പെട്ടുകയില്ലാ അങ്ങനെയുള്ളവർ അർപ്പിക്കുന്ന ബലികൾ തന്നെ തെറ്റല്ലേ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപിനിയായ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണമെന്ന് ന്യായപ്രമാണവും പറഞ്ഞുകൊണ്ടു വന്നവരോട്ട് യേശു പറഞ്ഞത് നിങ്ങളിൽ പാപമില്ലാത്തവർ ആദ്യം കല്ലെറിയട്ടെ എന്നാണ് സുനിൽ അവരേക്കായിലും വിശുദ്ധൻ ആയിരിക്കുമെന്ന് തോന്നുന്നു
Sunile paatu thakarthu
😂😂😅😅🤣🤣👍👍👍
i2i പൂട്ടിയോ?
What we can do,bloody tirumenis and Achen’s
Sunil thanne....vere aaru
🤔
You can fool some of the people all of the time, and all of the people some of the time, but you can not fool all of the people all of the time.
_Abraham Lincoln.
എന്തിനാണ് മധ്ബായിൽ കയറുന്നത്. മദ്ബായിൽ കയറി ഇല്ലെങ്കിൽ ദൈവം പ്രാർത്ഥന കേൾക്കുക ഇല്ലിയോ
🤣😂🤣😂🤣😂
Sunil sirnu eth anthu Patty? Paattokke?
After all Madbha is non Biblical It was in the Old Testament After Jesus became our High Priest, it is not relevant.. same as Priesthood
😂😂😂😂
Ah ha kollamallo.kai Muthu vende.venda.
🐊
P
സുനിൽ മദ്ബാഹയിൽ തന്നേ കിടപ്പും,തീറ്റിയും,പൊറുതി അല്ലായിരുന്നോ?
🤣🤣🤣🤣
😂😂😂
Nee poda nee ooo
Dear Sunil
കൂത്താശാ വ്യാപാര വോട്ട് ബാങ്ക് മത മാഭിയകളുടെ മുൻപിൽ Church Act നടപ്പാക്കാതെ സർക്കാർ ഒച്ചാനിച്ച് കവാത്ത് വച്ചു നിൽക്കുന്ന സാഹചര്യത്തിൽ ദൈവജനത്തെ കുഴിക്കാണ, കൂദാശ മാഭിയകളിൽ നിന്നും സ്വതന്ത്രമാക്കാൻ Church Act നടപ്പാക്കുകയല്ലാതെ വേറെ പോംവഴി ഇല്ലാത്തതിനാൽ ഓൺലൈൻ മീറ്റിങ്ങിലൂടെ ഒരു കമ്മാറ്റി രൂപീകരിച്ച്
Tendative committe
`````````````````````````````
Sunil Mathew. Orga. Chairman Ortho
Jomon. Wor. Chairman. Knanaaya
Pof. Thambu. Teassurer Ex. Pri.
Yuhanon. Secretary. Ramban jacobite
Other C. Members
. Felix j. Polloodan. RC SC
Roy Jacocbite
Anson Thoma. Marthoma
Koodal. Hindu Ortho.
Vattoli. RC preist
Jose. Kand RC
Loosy. k. RC. Nun
Dr. Soosan RC
Panikkar. Ortho
Jayasankar. Hindu
Etc......
Social Education കൊണ്ട് മത്രം കാര്യമില്ല Social Action ന് സമയമായി
ഒരു ബാങ്ക് അക്കൗണ്ട് തുറന്ന് സന്നദ്ധരായവരിൽനിന്നും അക്കൗണ്ടിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് ഒരു വീഡിയോ ചെയ്ത് വേണ്ടി വന്നാൽ സുപ്രീം കോടതി വരെ പോയാലും Church Act നടപ്പാക്കാൻ ദയവായി മുന്നോട്ട് വരണം
ഇപ്പൊ കിട്ടും പോലീസ് കാവൽ.. നോക്കി ഇരുന്നോ 😂😂😂😂😂
ശരിക്കും പറഞ്ഞാൽ... Madbahayilum.. അല്ലെങ്കിൽ altharayil കയറാനും.. ബലി അർപ്പിക്കാനും.... Mr സുനിലിന് മാത്രമേ യോഗ്യത ഉള്ളു.. രണ്ടാം ക്രിസ്തു... ഇനി സുനിൽ ആയിരിക്കും
Oolayos inte kaaryam paranjath polichu ...😅😂😂🤣
വിഷയം ഒന്നും കിട്ടിയില്ലേ ⁉️ 🤔അച്ചന്മാരും പാസ്റ്റർമാരും എല്ലാം നന്നായോ ⁉️ 🤔 മൊണ്ണ വിശ്വാസികൾ ബുദ്ധി ഉള്ളവർ ആയോ ⁉️ 🤔വീഡിയോ ഇടാൻ താമസിക്കുന്നു ⁉️ 🤔കച്ചവടം പൂട്ടി പോകുമോ i2i യുടെ ക്രിസ്ത്യൻ ബിസിനസ് ⁉️ 🤔
ചാനൽ പൂട്ടിയോ. ഒരു വിവരവും ഇല്ലല്ലോ
പൂട്ടിയോ ⁉️ 🤔
😂😂😭😭