വിത്തു പാകി മുളപ്പിക്കാൻ ചകിരി ചോറും വേർമികംപോസ്റ്റും ഉപയോഗിക്കുക. മണ്ണിൽ ഉള്ള fungus കാരണം ആണ് തൈകൾ നശിച്ചു പോകുന്നത്. മണ്ണിൽ മുളപ്പിക്കുകയാണെങ്കിൽ ഒരു ടീസ്പൂൺ Trichoderma പൗഡർ ആഡ് ചെയ്തു കൊടുക്കുക. 2 ആഴ്ച പ്രായം തൈകൾക്ക് കപ്പലണ്ടി പിണ്ണാക്ക് പുലിപ്പിച്ചത് 7 ദിവസം ഇടവിട്ടു ഒഴിച്ചു കൊടുക്കുക.
👍palak muttathoran super
😊
ഞാൻ അന്വേഷിച്ച വീഡിയോ.👍 എനിക്ക് ഇതുവരെ പാലക് ചീര ശരിയായി കിട്ടിയിട്ടില്ല.മുളച്ചു വന്നു.പക്ഷേ വളർന്നു കിട്ടുന്നില്ല. എന്ത് ചെയ്യണം.
വിത്തു പാകി മുളപ്പിക്കാൻ ചകിരി ചോറും വേർമികംപോസ്റ്റും ഉപയോഗിക്കുക. മണ്ണിൽ ഉള്ള fungus കാരണം ആണ് തൈകൾ നശിച്ചു പോകുന്നത്. മണ്ണിൽ മുളപ്പിക്കുകയാണെങ്കിൽ ഒരു ടീസ്പൂൺ Trichoderma പൗഡർ ആഡ് ചെയ്തു കൊടുക്കുക. 2 ആഴ്ച പ്രായം തൈകൾക്ക് കപ്പലണ്ടി പിണ്ണാക്ക് പുലിപ്പിച്ചത് 7 ദിവസം ഇടവിട്ടു ഒഴിച്ചു കൊടുക്കുക.
@@ALGGardeningMalayalam thank you 👍ഇനി വിത്ത് പാകുമ്പോൾ ഇങ്ങനെ ചെയ്യാം.നല്ല നല്ല വീഡിയോസ് ഇനിയും പോരട്ടെ..👍💐💐