സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഒമ്പതാം തിയതി വരെ കടുത്ത നിയന്ത്രണങ്ങള്‍

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 426

  • @hamzakodakkattil7720
    @hamzakodakkattil7720 3 ปีที่แล้ว +45

    എല്ലാവരെയും വീട്ടിൽ ഇട്ട് പൂട്ടിയിട്
    ഗവർമെന്റ് സമ്പളം വാങ്ങുന്ന വർക്ക് ഒന്നും അറിയേണ്ടതില്ലല്ലോ

  • @143noushar
    @143noushar 3 ปีที่แล้ว +165

    എംഎൽഎമാരുടെയും സർക്കാർ ജീവനക്കാരുടെ ശമ്പളം താൽക്കാലികമായി പകുതിയാക്കുക. ജനങ്ങളുടെ നികുതിപ്പണം അല്ലേ . സാധാരണക്കാർക് ഇപ്പോൾ വരുമാനം ഇല്ലല്ലോ

  • @holyfamily7414
    @holyfamily7414 3 ปีที่แล้ว +61

    ലോൺ കാലാവധി നീട്ടി തരാൻ ഒരു വാർത്ത കൊണ്ട് വരണം 🙏🙏പലിശ, കൂട്ടു പലിശ ഒഴിവാക്കണം, ഭക്ഷണം മാത്രം കഴിച്ചു ശരീരം പുഷ്ഠിപ്പെടുത്തി കടബാധ്യത കൂടിയാൽ അത് കൊണ്ട് എന്ത് പ്രയോജനം 😥

    • @naseebazees730
      @naseebazees730 3 ปีที่แล้ว +1

      ഇതൊക്കെ ആരോടു പറയാൻ 🤦‍♂️🤦‍♂️

    • @abymichealaby2874
      @abymichealaby2874 2 ปีที่แล้ว

      ഞങളുടെ നാട്ടിലെ ഒരു സ്ത്രി പാർട്ടി ടെ അറിവോടെ 20 ലക്ഷം സഹകരണ ബാങ്കിൽ നിന്ന് എടുത്തിട്ട് എഴുതി തള്ളി.... ഇതുപോലുള്ള നാണം കേട്ട പരുവാടി നടക്കുന്നുണ്ട്

  • @irshadirshu6550
    @irshadirshu6550 3 ปีที่แล้ว +122

    സാധാരണ ജനങ്ങൾ പട്ടിണിയിൽ ആവുകയാണ് അവരൊക്കേ എൻദ്ദാ ചെയ്യുക...അതുകൂടി പറഞ്ഞു തരണം.

    • @Sherlock-Jr
      @Sherlock-Jr 3 ปีที่แล้ว

      എത്ര ദിവസത്തെ

    • @megnessaproducts5873
      @megnessaproducts5873 3 ปีที่แล้ว +2

      @@MS-co4e kitt maathram kond jeevikkan pattillallo.

    • @arshasajeev8764
      @arshasajeev8764 3 ปีที่แล้ว +4

      ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യു ഇല്ലങ്കിൽ കോവിഡ് കഴിയുമ്പോൾ ഉണ്ണാൻ ഉണ്ടാകില്ല..

    • @abrahamthomas4513
      @abrahamthomas4513 3 ปีที่แล้ว +6

      @@arshasajeev8764 വാടക കുടിശിക ആയിട്ട് ഉടമ വഴിയിൽ ഇറക്കി വിട്ടാൽ ഇയാൾ വരുമോ

    • @nifampm5486
      @nifampm5486 3 ปีที่แล้ว +2

      @@MS-co4e
      ശരിയാണ് കിറ്റ് und
      ആ കിറ്റ് എത്ര ദിവസത്തേക്ക് ആണ്.
      കൂടുതൽ അംഗങ്ങൾ ഉള്ള വീട്ടിൽ എത്ര ദിവസം ആണ് കിറ്റ് കൊണ്ട് കഴിയുക.
      ആ കിറ്റിലോ,,,
      എല്ലാ മാസം തരുന്ന സാധങ്ങൾ thanne ആണുള്ളത്.
      കുറച്ചു ഗ്രീൻ പീസ്, വെള്ള കടല, വൻ പയർ, ഓയിൽ, റവ, അവിൽ, സോപ്പ്, സോപ് പൊടി, സാമ്പാർ പൌഡർ, എന്നിവ okk ആവാം.
      ഒന്നുമില്ല.
      കുഞ്ഞുങ്ങൾ ഉള്ള വീട്ടിലെ കാര്യം കട്ട പൊഗ.
      ഈ നിയന്ത്രണം എല്ലാവർക്കും വേണ്ടി ആണ്.
      But
      അതിന് അനുസരിച്ചു govt: കണ്ടറിയണം.......

  • @kadert1253
    @kadert1253 3 ปีที่แล้ว +94

    ഗവർമെന്റ് ജോലിക്കാർക്ക് പരമസുഖം ജോലി ചെയ്യാതെ ശബളം വാങ്ങാം

    • @abduljabbar-zp4hs
      @abduljabbar-zp4hs 3 ปีที่แล้ว +1

      ആരോഗ്യ പ്രവർത്തകരും പോലീസുകാരുമൊക്കെ?

    • @abrahamthomas4513
      @abrahamthomas4513 3 ปีที่แล้ว

      @@RR-vp5zf തോട്ടി തരം പറയല്ല്,,, അയാൾക്ക് അന്ന് പഠിക്കാൻ പറ്റിയില്ല

    • @mujeebrahuman6152
      @mujeebrahuman6152 3 ปีที่แล้ว +3

      @@RR-vp5zf എന്താ സാധാരണക്കാരൻ ജീവിക്കണ്ടേ അവൻ പട്ടിണികിടന്ന് നീ കൊണ്ട് കൊടുക്കുമോ

    • @abrahamthomas4513
      @abrahamthomas4513 3 ปีที่แล้ว

      ഈ സർക്കാർ മുൻപേ പ്രശ്നം മാണ്,, ഇവർ ഇനിയും ഭരിച്ചാൽ എന്തായിരിക്കും അവസ്ഥ,, വെള്ളപ്പൊക്കം വരുന്നുണ്ട്

    • @jun802
      @jun802 3 ปีที่แล้ว +3

      @@RR-vp5zf padicha ethra perk joliyillaa

  • @keralaviewofficial4304
    @keralaviewofficial4304 3 ปีที่แล้ว +32

    മനുഷ്യൻ നിസ്സഹായനാണ് എന്നതിന് ഇതിലും വലിയ ഒരു തെളിവ് ഇല്ല അല്ലെ 😔😔😔 വളരെ വിഷമിച്ചിട്ടാണ് ഞാൻ ഇത് ടൈപ്പ് ചെയ്യുന്നത്

  • @shahaanashihab182
    @shahaanashihab182 3 ปีที่แล้ว +55

    പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സാലറി ഒന്നും ഇല്ലാത്തതാണ്.. അവരെ കൂടി govt പരിഗണിക്കണം... സെയിൽസ് mans....

    • @shahs4580
      @shahs4580 3 ปีที่แล้ว

      അതാണ്.....

    • @nidhinc
      @nidhinc 3 ปีที่แล้ว +2

      അവിടെ ഇരുന്നാൽ മതി ഗവണ്മെന്റ് ഒന്നും ചെയ്യില്ല

    • @roshanfarshad973
      @roshanfarshad973 3 ปีที่แล้ว

      Oru maasamayi jolikk poyitt. Salary Illa expenses maathrame ullu rent, due ithinu ellam vettil Irunnal karyam nadakillalo. Kit, rice kondu. Ithu onnum nadakillalo

    • @shajudheens2992
      @shajudheens2992 3 ปีที่แล้ว +1

      കിറ്റിൽ വീണ് പോയ മലയാളി

    • @prasanthivinod4914
      @prasanthivinod4914 3 ปีที่แล้ว

      @@roshanfarshad973 ithe avasthayanu pinne veedu undu vadaka kodukkandallo athanu aswasam

  • @jobinjoseph4305
    @jobinjoseph4305 3 ปีที่แล้ว +125

    എല്ലാവരേം കോവിഡിൽ നിന്നും രക്ഷിച്ചു കൂട്ട ആത്മഹത്യയിലേക്ക് നയിക്കാനുള്ള ഓരോ വഴികൾ.......

    • @abdullathif8480
      @abdullathif8480 3 ปีที่แล้ว

      F
      L.

    • @vidiostudio8127
      @vidiostudio8127 3 ปีที่แล้ว

      🥺

    • @kabeerkabeer6069
      @kabeerkabeer6069 2 ปีที่แล้ว

      @@abdullathif8480
      0

    • @shamsumoideen89shamsu52
      @shamsumoideen89shamsu52 2 ปีที่แล้ว

      ഹ ഹ ഹ ,Correct

    • @sahidasalim1754
      @sahidasalim1754 2 ปีที่แล้ว

      Ithokkeyenths? Pothujananangale viddikalakkunna theerumanam. Aalkkare kannadachiryttakkaruthe govmenteeeeeeee. Churukkiparanjsl Aluksle Aathmahathyakkulla preranakuttathinu police Aarkkethire case edukkum.?

  • @shahs4580
    @shahs4580 3 ปีที่แล้ว +81

    ഇപ്പോൾ തന്നെ ജോലിയും കൂലിയും ഇല്ല... ഇനി കടുത്ത നിയന്ത്രണം വന്നാൽ സാദാരണ ക്കാർ എന്ത് ചെയ്യും..... ഇപ്പോൾ തന്നെ ചിലവിന് വളരെ ബുദ്ധിമുട്ട് ആണ്......

    • @abdulazeez4137
      @abdulazeez4137 3 ปีที่แล้ว +2

      കിറ്റ് കിട്ടും അത് പോരേ അളിയാ മച്ചാനെ

    • @ashiquec1343
      @ashiquec1343 3 ปีที่แล้ว

      Kitt elle, kitt!

    • @shahs4580
      @shahs4580 3 ปีที่แล้ว +1

      കിറ്റ് എല്ലാമാസവും കിട്ടുന്നുണ്ട്.... അത് മാത്രം പോരല്ലോ... ജീവിക്കാൻ.....

    • @Sherlock-Jr
      @Sherlock-Jr 3 ปีที่แล้ว

      @@abdulazeez4137 ഒരു കിറ്റ് കൊണ്ട് ഒരുമാസം ജീവിക്കുമോ

    • @aneessadali7801
      @aneessadali7801 3 ปีที่แล้ว

      @@Sherlock-Jr ഒരാഴ്ച കിട്ടിയ കിട്ടി

  • @mm-fp5cb
    @mm-fp5cb 3 ปีที่แล้ว +38

    എല്ലാ വീട്ടിലേക്കും പതിനയ്യായിരം രൂപ വെച്ച് എല്ലാമാസവും കൊടുക്കക സർക്കാർ ശമ്പളം കൊടുക്കുന്നത് കൊറോണ തീരുന്നത് വരെ നിറുത്തി വെക്കുക പെൻഷനും നിറുത്തി വെക്കുക എല്ലാ കുടുമ്പത്തിത്തും പത്തോ പതിനയ്യായിരമോ എല്ലാ മാസവും കൊടുക്കുക -

    • @zuhra8663
      @zuhra8663 3 ปีที่แล้ว

      അത് തന്ന. Pinnallah

    • @vasanthyravi9471
      @vasanthyravi9471 2 ปีที่แล้ว

      Swapnathil maathram...lle

    • @maryam...9165
      @maryam...9165 2 ปีที่แล้ว

      ഇപ്പൊ തന്നെ നടക്കും.. നമുക്ക് ആഗ്രഹിക്കാം

  • @shamsadk9968
    @shamsadk9968 3 ปีที่แล้ว +66

    സാധാരണക്കാർ പട്ടിണിയിലാണ് സർ.
    Test positivity യുടെ കൂടെ ഇതും കൂടി പരിഗണിക്കുക.

    • @rafeequeali297
      @rafeequeali297 3 ปีที่แล้ว +3

      പട്ടിണിയോ..കള്ളം പറയരുത്.. കൊറോണ കിറ്റ് കിട്ടിയെല്ലേ ബ്രോ.. കഞ്ഞി കുടിച്ചാലും ജീവിക്കലോ..
      വൈറ്റ് ആൻഡ് സീ..

    • @vishnuk2976
      @vishnuk2976 3 ปีที่แล้ว +2

      @@rafeequeali297 സുഹൃത്തേ ഒരു കിറ്റ് കൊണ്ട് എത്ര ദിവസം ഭക്ഷണം ഉണ്ടാക്കാം. Oru വീട്ടിലേക് ആവശ്യമായ എല്ലാ സാധനങ്ങളും കിറ്റിൽ ഉണ്ടോ. പൈസ കൊടുക്കാതെ റേഷൻ കടയിൽ നിന്ന് വരെ സാധനങ്ങൾ കിട്ടുമോ.

    • @vidiostudio8127
      @vidiostudio8127 3 ปีที่แล้ว

      @@vishnuk2976 🥺

  • @jaleelard54
    @jaleelard54 3 ปีที่แล้ว +66

    ഗവൺമെൻറ് ശമ്പളം വാങ്ങുന്നവർക്ക് ഒക്കെയാണ് അല്ലാത്തവരുടെ കാര്യം ഗവൺമെൻറ് പരിഗണിക്കേണ്ടതുണ്ട്

    • @shajudheens2992
      @shajudheens2992 3 ปีที่แล้ว +1

      കിറ്റിൽ വീണ് പോയ മലയാളി.

    • @abubkrsiddiq8698
      @abubkrsiddiq8698 3 ปีที่แล้ว +2

      @@shajudheens2992 എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെതന്നെ ലോക്കഡോൺ ഉണ്ട് സഹോദര അങ്ങനെയുള്ള ഈ സാഹചര്യത്തിൽ ഈ ചെറിയ കിറ്റ് ഒരു വലിയ സഹായം തന്നെയാണ് ഞാൻ ന്യായീകരിക്കുകയല്ല ഒരു സത്യമായ കാര്യം പറഞ്ഞതാണ്

  • @musthafamusthu9530
    @musthafamusthu9530 3 ปีที่แล้ว +28

    ഓട്ടോ അടക്കം എല്ലാ ടാക്സി വാഹനങ്ങൾക്കും ടാക്‌സും cf. കലാവതി നീട്ടി തരണം

    • @johnmathew932
      @johnmathew932 3 ปีที่แล้ว +2

      Kit kittiyille nakiyille ennu

  • @irshadirshu6550
    @irshadirshu6550 3 ปีที่แล้ว +96

    ഇതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും തോന്നിയത് പോലേ തെരെഞ്ഞെടുപ്പ് പരിപാടി നടത്തി എന്നിട്ട് ...ഇപ്പോൾ സാധാരണ ജനങ്ങൾ.ബുന്ധി മുട്ടുകയാണ്

  • @savad.nkpallipuza2157
    @savad.nkpallipuza2157 3 ปีที่แล้ว +51

    ജെനങ്ങൾക്ക് ശമ്പളം വേണം.പെട്രോൾ വില കുറക്കണം. കാസറഗോഡ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലെയുള്ള ഹോസ്പിറ്റൽ വേണം

  • @abdulasees1332
    @abdulasees1332 3 ปีที่แล้ว +47

    ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ മരണങ്ങളും കോവി ഡ് മൂലമൊ - എലിപ്പനിയും ഡങ്കി പനിയും എവിടെ പോയി മക്കളെ

  • @radhakrishnanm.r255
    @radhakrishnanm.r255 3 ปีที่แล้ว +18

    നാട് മുടിഞ്ഞാലും വേണ്ടില്ല, ഇലക്ഷനും സത്യപ്രതിജ്ഞ മാമാന്കവും നടത്തി ഇവരുടെ കാര്യം എല്ലാം ഭദ്രമായി,ഇനി ലോക്ഡൗൺ ആയിക്കോട്ടെ.

  • @shahinashahina1696
    @shahinashahina1696 3 ปีที่แล้ว +15

    എല്ലാം രോഗവും പെട്ടന്ന് ശി ഫ നൽകട്ടെ ആമീൻ

  • @noushadnoushi6285
    @noushadnoushi6285 3 ปีที่แล้ว +33

    കഴിഞ്ഞ ഒരു മാസമായി സാധാരണക്കാർ വീട്ടിലിരിക്കുകയാണ് ഭക്ഷണം കഴിച്ചതുകൊണ്ട് മാത്രം അവരുടെ പ്രയാസങ്ങൾ തീരുന്നില്ല ബാങ്ക് ലോണിന്റെ അടവുകളും മറ്റടവുകളും എല്ലാം അതാത് സമയത്ത് തന്നെ കൊടുക്കേണ്ടിവരും സർക്കാർ ഇടപെട്ടു ഇതിൽ ഒരു ഉചിതമായ തീരുമാനം കൈകൊള്ളണമെന്ന് 🙏🙏🙏 അപേക്ഷിക്കുന്നു

    • @vasanthyravi9471
      @vasanthyravi9471 2 ปีที่แล้ว +1

      Athe..loan ellam mudakkayi...enth cheyyum???

    • @thomasjoseph5945
      @thomasjoseph5945 2 ปีที่แล้ว +3

      കഴിയുന്നത്ര ലോൺ എടുക്കാതിരിക്കുക.

    • @noorudeenamanullah3998
      @noorudeenamanullah3998 2 ปีที่แล้ว

      @@vasanthyravi9471 aaaaaa

  • @vvaneesh3973
    @vvaneesh3973 3 ปีที่แล้ว +43

    നിർബന്തമായും ആരോഗ്യരംഗത്തു പ്രവർത്തിക്കാത്ത സർക്കാർ ജോലിക്കാരുടെ ശമ്പളം പകുതിയാക്കികുറച്ച് പൊതുജനങൾക്ക് കിറ്റായി നൽകുക LDF❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @craftinterior1542
    @craftinterior1542 3 ปีที่แล้ว +24

    Covid മരണ കണക് കുറച് കാണിക്കുന്ന പോലെ ടെസ്റ്റ് പോസിറ്റീവിറ്റി കണക്കും കുറച് കാണിച്ചൂടെ...

  • @mohamedalimalappuram305
    @mohamedalimalappuram305 3 ปีที่แล้ว +16

    സർക്കാർ ജീവനക്കാർക്ക് ഒരു പ്രശ്നവുമില്ല എത്രയും നീട്ടാം ശമ്പളം ഉണ്ടല്ലോ.

  • @uvaisagritech7334
    @uvaisagritech7334 3 ปีที่แล้ว +11

    എന്ത് ഭരണപക്ഷം, എന്ത് പ്രതിപക്ഷം.. രണ്ടും സമമാണ്.
    ജോലി ഇല്ലാതെ വിഷമിക്കുന്ന, ലോൺ അടക്കാൻ വിഷമിക്കുന്ന പാവപെട്ടവർക്ക് ആരാണ് ശബ്ധിക്കാൻ ഉള്ളത്...

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 ปีที่แล้ว +2

    Epolaa recommendation varunathaa

  • @basithabdul1360
    @basithabdul1360 3 ปีที่แล้ว +12

    മന്ത്രിമാരുടേയും. Mla. മാരുടെയും ശമ്പളം പകുതിയാക്കുക

  • @skylab8241
    @skylab8241 2 ปีที่แล้ว +9

    വർഗീയത അവസാനിക്കുംവരെ പോകുകയില്ല എന്നാണ് ഇന്ത്യയിലുള്ള കൊറോണ പറയുന്നത്

  • @josephtm9822
    @josephtm9822 2 ปีที่แล้ว +1

    ജനങ്ങൾക്ക് ശമ്പളം നൽകുക ഓരോ കുടുബത്തിനും നൽകണം

  • @thahamadathara6992
    @thahamadathara6992 2 ปีที่แล้ว +3

    ഈ ടെസ്റ്റ് നിർത്തി വെക്കാമോ എന്നാല്‍ എല്ലാം ശരിയാകും

  • @mhdnishadnishad9587
    @mhdnishadnishad9587 3 ปีที่แล้ว +9

    ഇലക്ഷൻ അടുത്തപ്പോ കേസുകളുടെ എണ്ണം കുറച്ചു കാണിച്ചപോലെ ഇതും അങ്ങ്കുറച്ചു കാണിച്ചെയ്ക്ക് 👌

    • @balqeesbq4663
      @balqeesbq4663 3 ปีที่แล้ว +1

      Polichu ee massage😌😌😌

  • @mazoonworld8618
    @mazoonworld8618 3 ปีที่แล้ว +6

    Government ഉദ്യോഗസ്ഥർക്ക് പകുതി salary കൊടുക്കുക.എല്ലാ ജനവിപകതിനെയും ഒരുപോലെ പരികനിക്കുക...

  • @olangadashrafolangad4446
    @olangadashrafolangad4446 2 ปีที่แล้ว +13

    അപ്പോഴേക്കും ഇലക്ഷൻ കഴിയുമല്ലോ അല്ലെ😁 ഹാവു സമാധാനായി

  • @ameenkk9820
    @ameenkk9820 3 ปีที่แล้ว +30

    എന്താണീ സർക്കാറും കലക്ടറും പറയണത് ഒരു അടിസ്ഥാനരഹിതമായ പറ. തുറക്കുക യാണെങ്കിൽ തുറക്കുക 24 മണിക്കൂർ കഴിയുമ്പോൾ തുറക്കണ്ട എന്നു പറയും ആരെ പറ്റിക്കാനാണ് ഇത്

  • @abdulvasith.p8428
    @abdulvasith.p8428 3 ปีที่แล้ว +16

    വാക്സിൻ എത്തിക്കുന്ന കാര്യത്തിൽ സര്ക്കാര് പരാജയമാണ്

    • @johnmathew932
      @johnmathew932 3 ปีที่แล้ว +1

      Aarodu parayan aru kelkan

  • @naseebazees730
    @naseebazees730 3 ปีที่แล้ว +2

    ഈ സർക്കാറുകൾക്ക് ആകെ അറിയാവുന്ന കാര്യം ഈ ലോക്കഡോൺ മാത്രമോ....!!!
    ഞങ്ങൾ സാധാരണക്കാർ എന്തു ചെയ്യും...
    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ആര് തീർക്കും..? അതിനു ഒരു വഴി പറ സർക്കാരെ...?
    എത്രയും വേഗം വാക്‌സിനേഷൻ നടത്തൂ 😪😪😪 അല്ലാതെ അടച്ചു പൂട്ടൽ അല്ല പ്രധിവിധി...🤦‍♂️🤦‍♂️🤦‍♂️ അടച്ചുപൂട്ടൽ ഏതൊരു സർക്കാരിനും ചെയ്യാൻ പറ്റുന്ന എളുപ്പ മാർഗം 🤫🤫🤫

  • @jasmirjasmirchala6510
    @jasmirjasmirchala6510 3 ปีที่แล้ว +2

    എപ്പോഴും എല്ലാഴ്പോഴും സംസാര വിഷയം " അവശ്യ സാധനം " സാർ അങ്ങ് എല്ലാ സ്ഥാപനങ്ങളും ഒരു നിശ്ചിത സമയം അനുവധിച്ചാൽ എത്ര നന്നായിരുന്നു . . . ആ ഒരു സമയത്ത് തന്നെ ആവശ്യക്കാർ അതുമായി സഹകരിക്കില്ലേ (അത് പാലായാലും മത്സ്യ വാങ്ങനാണേലും ) Wrkng Time 7am to 11 Or 12 അല്ലെങ്കിൽ 7 am to 1 മണി or 2 മണി . . . അങ്ങനെയാവണ്ടെ തീരുമാനം അതല്ലെ ജനങ്ങൾക്കും ഉപകാര വാദം ( ഉച്ച 1 മണി മുതൽ സമ്പൂർണ നിയന്ത്രണം ) അങ്ങനെയാണെൽ ഈ "മാറാ രോഗം " എന്നേ ഇല്ലാണ്ടായ നെ

  • @makkarmm165
    @makkarmm165 3 ปีที่แล้ว +26

    എല്ലാവരും ക്ഷമയോടെ സഹകരിച്ചാൽ lock down മാറ്റാം.. അല്ലെങ്കിൽ ഇത് ഇങ്ങനെ പോകും..... എല്ലാവർക്കും വേണ്ടി ആണ്......

  • @anthummavanraju7559
    @anthummavanraju7559 2 ปีที่แล้ว +3

    തൃക്കാക്കരക്കാരുടെ ശ്രദ്ധക്ക്
    മാസ്ക് ധരിക്കാതെ വോട്ട് ചോദിച്ച് വരുന്ന ഒരുത്തനേം വീട്ടിൽ കയറ്റരുത്. നിങ്ങൾ സൂക്ഷിച്ചാൽ നിങ്ങൾക്ക് നന്ന്

  • @user-dh2tj3go7j
    @user-dh2tj3go7j 3 ปีที่แล้ว +55

    പോലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും അല്ലാതെ ഒരു ഗവണ്മെന്റ് ജോലിക്കാർക്കും ശബളം കൊടുക്കരുത്

  • @rayeesbathakkantavida4212
    @rayeesbathakkantavida4212 3 ปีที่แล้ว +5

    ഗവർമെന്റ് ജീവനക്കാർക്ക് മടി പിടിച്ചു. എനി ലോക്ക് ഡൌൺ വന്നു കൊണ്ടേ ഇരിക്കും

  • @vineethkottarakara2810
    @vineethkottarakara2810 2 ปีที่แล้ว +1

    😲old news ഇപ്പോൾ ആണല്ലോ എനിക്ക് വന്നത്

  • @charlzthechy4836
    @charlzthechy4836 3 ปีที่แล้ว +2

    ഒരു ഇലക്ഷൻ കൂടി വന്നിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു അങ്ങനെയെങ്കിലും പണിക്ക് പോകാമായിരുന്നു കടം കേറി മുടിഞ്ഞു😪

  • @rajanp.k.5135
    @rajanp.k.5135 3 ปีที่แล้ว +16

    എല്ലാ വീട്ടുകാരെയും അകത്തിട്ട് വാതില് പൂട്ടിക്കോട്ടെ എന്നാലേ ഇവർക്കൊക്കെ സന്തോഷമാകു ഒരന്തംകുന്തോമില്ലാത്ത കുറേ ആരോഗ്യ ഉപദേശകര് കഷ്ടം.

  • @FORTRUTH486
    @FORTRUTH486 3 ปีที่แล้ว +8

    കിറ്റ് കിട്ടിയാൽ മതി.വേറെ ഒന്നും വേണ്ടല്ലോ

  • @mhdnishadnishad9587
    @mhdnishadnishad9587 3 ปีที่แล้ว +5

    ചീഫ് സെക്രട്ടറിക്ക് ഇങ്ങനെ ഓരോന്ന് തീരുമാനിച്ചാൽ മതി, സാധരണക്കാർ പട്ടിണിയിൽ

  • @josephtm9822
    @josephtm9822 2 ปีที่แล้ว +1

    ഇത് എന്താ അടിമത്തി ലേക്കുള്ള പുറപ്പാടോ ആരും അനുസരിക്കരുത് കോറോണ വന്ന് പോകും

  • @asaazmedia
    @asaazmedia 3 ปีที่แล้ว +3

    ഇതൊക്കെ ഒരു പ്രഹസനം ആയി തോന്നുന്നു..... 🤔🤔🤔

  • @saidalavinarikkunnan5891
    @saidalavinarikkunnan5891 2 ปีที่แล้ว +1

    തൃക്കാക്കര തോൽക്കും എന്ന് ഉറപ്പായി അല്ലെ മുഖ്യമന്ത്രി.

  • @mhdnishadnishad9587
    @mhdnishadnishad9587 3 ปีที่แล้ว +6

    കടകൾ എല്ലാം തുറക്കുക

  • @thilavathulquran-4758
    @thilavathulquran-4758 3 ปีที่แล้ว +1

    9 വരെ നിയന്ത്രണം എന്ന് ഇപ്പോൾ ഒമ്പത് ആയാൽ 16 വരെ നീട്ടി എന്ന് കാണും അങ്ങിനെ നീണ്ട് നീണ്ട് പോകും പാവങ്ങൾ മുഴുപ്പട്ടിണിയിൽ ആയാലേ ഇത് തീരുള്ളു
    സർക്കാർ ജോലിക്കാർക്ക് വീട്ടിലിരുന്നാലും ശമ്പളം കിട്ടുമല്ലേ പിന്നെന്താ ലോക് ഡൗൺ നീട്ടുന്നതിന് പ്രശ്നം

  • @user-pg4ds7oc4c
    @user-pg4ds7oc4c 3 ปีที่แล้ว +4

    പ്രൈവറ്റ് ആശു പതികളിൽ ഊർജിതമായി വാക്സിൻ കൊടുത്തു തുടങ്ങുക

  • @rafeequeali297
    @rafeequeali297 3 ปีที่แล้ว +5

    സുഹൃത്തുക്കളെ നമ്മുടെ പ്രിയങ്കരനായ കോറോണേട്ടൻ നമ്മോടു വിട പറയുകയാണ്...

  • @kasargod452
    @kasargod452 3 ปีที่แล้ว +14

    ഇനിയും സ്റ്റേഡിയത്തിൽ 500 പേരെ വെച്ച് ഒരു സമ്മേളനം നടത്തിയാൽ corona കേരളത്തിൽ നിന്ന് തന്നെ ഇല്ലാതാകും.

  • @udayakumar5154
    @udayakumar5154 2 ปีที่แล้ว +1

    പ്രതിക്ഷേധങ്ങൾ കടുക്കുമ്പോൾ കൊറോണ ലോക്ക് ഡൌൺ.

  • @Vipin-vy9rm
    @Vipin-vy9rm 3 ปีที่แล้ว +6

    ഒരു ദിവസം സ്പെയർ കട തുറക്കാൻ
    അനുവദിച്ചു അ ദിവസം work shop illa work shop ulla ദിവസം sparae shop illa എന്താലെ 🧐

    • @johnmathew932
      @johnmathew932 3 ปีที่แล้ว +1

      Pinuvinte pr works

    • @mohamedte8971
      @mohamedte8971 3 ปีที่แล้ว +2

      🥵

    • @vipinn6527
      @vipinn6527 3 ปีที่แล้ว +2

      കോമഡി അല്ലെ ഭരണം 😊

  • @am_mech_clover
    @am_mech_clover 3 ปีที่แล้ว +1

    ഇത് ഇത്രയും ഓക്കേ ആയി
    ശരി.
    Covid 19 കാരണം ആകപ്പാടെ ദുരന്തം ആയി പോയി എല്ലാ കുടുംബംവും. കടുംബത്തിലെ 1 കുട്ടിക്ക് അത് ആൺ കുട്ടി ആയാലും പെൺ കുട്ടി ആയാലും ആവരവരുടെ കോളിഫിക്കേഷൻ അനുസരിച്ചു ജോലി തരണം 🙏

  • @shamsudheentp618
    @shamsudheentp618 2 ปีที่แล้ว +2

    11. മാസം മുൻപുള്ള ന്യൂസ്‌ ആണിത് ഇപ്പൊ വീണ്ടും അപ്ഡേറ്റ് ചെയ്യാൻ കാരണം?

    • @sharafuthuvvur7822
      @sharafuthuvvur7822 2 ปีที่แล้ว

      ഒരു കുത്തിത്തിരുപ്പ് അത്ര കണ്ടാൽ മതി

  • @ashraffyousaf4624
    @ashraffyousaf4624 2 ปีที่แล้ว +2

    കൊള്ളാം കേരള നമ്പർ one, ലോകം മുഴുവനും കൊറോണ പോയി, നമ്പർ one ആയി പോയി നമ്മുടെ കേരളം

    • @shijin1227
      @shijin1227 2 ปีที่แล้ว

      എടാ മണ്ട ഇത് കഴിഞ്ഞ കൊല്ലത്തെ ന്യൂസ്‌ ആണ് 🤣🤣🤭

    • @M.creations23
      @M.creations23 2 ปีที่แล้ว

      ഒരു വര്‍ഷം മുന്നത്തെ വാർത്തയാണ്

    • @ashraffyousaf4624
      @ashraffyousaf4624 2 ปีที่แล้ว

      @@M.creations23 ഇപ്പോഴും കോവിഡ് ഉണ്ട്, പുതിയ വാർത്തയിൽ

  • @manumuhammed796
    @manumuhammed796 2 ปีที่แล้ว +2

    ഈ വാർത്ത എവിടന്നാ ഇപ്പോൾ പൊന്തിയത്

  • @habeelbinaboobacker2072
    @habeelbinaboobacker2072 3 ปีที่แล้ว

    1. കിറ്റ് ഇനി റേഷൻ കാർഡിലെ അംഗങ്ങളുടെ അടിസ്ഥാനത്തിൽ നൽകണം.. കൂടുതൽ അംഗങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ സാധനം
    2. നമ്മുക്ക് lockdown നീട്ടി കൊണ്ട് പോകാതെ ഇതുമായി പൊരുത്തപ്പെട്ട് പോകാനുള്ള സാഹചര്യം ഉണ്ടാക്കണം.
    ഒരു അങ്ങാടിയിലും രണ്ട് പോലീസുകാരെ നിയമിച്ചിട്ട് ആളുകൾ കൂടുന്നത് തടയുക... എന്നിട്ട് ഒരു 9 മാസം എങ്കിലും shop time 9-7 ആക്കുക
    3. Moratorium period അനുവദിക്കുക.. കൂട്ട് പലിശ ഒഴിവാക്കുക
    അല്ലാതെ കാലകാലം കിറ്റ് കൊണ്ട് മാത്രം പിടിച് നിൽക്കാൻ പറ്റില്ല... കുറച്ച് കൂടെ ശ്രദ്ധിക്കേണ്ട സമയത്ത് നിങ്ങൾ രാഷ്ട്രീയം കളിച്ചിട്ട് പൊതുജനം സഹിക്കുന്നതിൽ അർത്ഥമില്ല... കോറോണയുമായി പൊരുത്തപ്പെട്ട് പോകുക... ഓരോരുത്തർ ശ്രദ്ധിക്കുക.. വാക്‌സിൻ ലഭ്യമാക്കുക
    ഇതിന്റെ എല്ലാം പുറമെ പ്രതിപക്ഷ നേതാവ് പറഞ്ഞ പോലെ disaster management committee ഉണ്ടാക്കി ഒന്ന് plan ചെയ്ത് ഭരിക്കുക
    കാലാവർഷം ആണ് കടലോര മേഖല ശ്രദ്ധിക്കുക... കുറച്ചൂടെ forcasted system ഉണ്ടാകുക

  • @S_12creasionz
    @S_12creasionz 3 ปีที่แล้ว +2

    പണക്കാരന്റെ പഞ്ഞിക്കടവരെ തുറക്കുന്നു സാധാരണ കാരന് നിയന്ത്രണം 👍

  • @abdulkabeer6489
    @abdulkabeer6489 3 ปีที่แล้ว +5

    മല മാരുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളം താത്കാലികമായി പകുതിയായി കുറക്കുക

  • @arjunkrishna4898
    @arjunkrishna4898 2 ปีที่แล้ว

    😄😄കുടും ഇനി BP കുടും ഞങ്ങൾ പ്രേതിക്ഷിച്ചു ഈ നശിച്ചവൻ ഇങ്ങനെ ചെയ്യും എന്ന്

  • @mhdnishadnishad9587
    @mhdnishadnishad9587 3 ปีที่แล้ว +6

    സർക്കാരിന്റെ തോന്നിവാസം അനുവദിക്കില്ല

  • @th.saifullaths1659
    @th.saifullaths1659 2 ปีที่แล้ว

    അതൊന്നും അല്ല... ബിരിയാണിസമരം മുറുകുകയല്ലെ... അടിച്ചമർത്താൻ വേറെ മാർഗ്ഗമില്ല.

  • @jobsandfuture5982
    @jobsandfuture5982 3 ปีที่แล้ว +11

    *എല്ലാർക്കും ആയിരം രുപ covid 19 പെൻഷൻ കൊടുക്കുക*

    • @عبدالرزاقعبدالرزاق-ب1ل
      @عبدالرزاقعبدالرزاق-ب1ل 3 ปีที่แล้ว +1

      എന്ത്ആയിരം രൂപ പതിനായിരം വെച്ച് കൊടുക്കണം സർക്കാർ ശമ്പളം വാങ്ങുന്നവർക്ക് മാത്രം ജീവിച്ചാൽ മതിയോ???

  • @shabeeraliali8549
    @shabeeraliali8549 2 ปีที่แล้ว +1

    അടുത്ത ഭരണവും എൽഡിഎഫിന് തന്നെയാണ് എല്ലാവരും അടുത്ത കിറ്റ് മേടിക്കാൻ റെഡിയായിക്കോളൂ

  • @abulibas12
    @abulibas12 2 ปีที่แล้ว

    അല്ലെങ്കിലും നോമ്പിനോടും
    പെരുന്നാളിനോടും കൊറോണക്ക് പ്രത്യേക താല്പര്യമാണ്

  • @maryam...9165
    @maryam...9165 2 ปีที่แล้ว +1

    ഈ ആളുകൾക്കു ഒന്ന് ടെസ്റ്റ്‌ ചെയ്യൽ നിർത്തിക്കൂടെ.. മരിക്കാൻ സമയം ആയാൽ മരിക്കും.. ഇതിപ്പോ എല്ലാരും കടം, ബുദ്ധിമുട്ട് എല്ലാം കൊണ്ടും എടങ്ങേറായി മരിക്കേണ്ടി വരുമെന്ന് തോന്നുന്നു

  • @jasmirjasmirchala6510
    @jasmirjasmirchala6510 3 ปีที่แล้ว +11

    അവശ്യ സാധനങ്ങൾ 13 മണിക്കൂർ . . . എന്റേത് ചെരുപ്പ് കട ഇതെന്ത് സർക്കാർ എല്ലാവർക്കും ഒരേ സമയം ദിവസം 4 ഓ 5 മണിക്കൂർ അനുവധിച്ചാൽ എത്ര നല്ല തീരുമാനമാക്കുമായിരുന്നു ഇന്ന് ഈ മാറാ രോഗം തന്നെ പമ്പ കടന്നെനെ But ഇത് ഒരുമാതിരി " കാടൻ " നിയമം

  • @abdurasakek38
    @abdurasakek38 3 ปีที่แล้ว +14

    മരണനിരക്കിനെപ്പറ്റി പറഞ്ഞ സതീശനോട്‌ കയർത്ത വീണച്ചേച്ചി എവിടെപ്പോയി?

  • @subaidamp7243
    @subaidamp7243 2 ปีที่แล้ว

    സ്കൂൾ തുറക്കുന്നതിന് മുമ്പേ തുടങ്ങിയാ കഷ്ടം

  • @basheerkadayan6698
    @basheerkadayan6698 2 ปีที่แล้ว +1

    ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്തിനാണ് ഇത്രയും കടുത്ത നിയന്ത്രണങ്ങൾ
    തൃക്കാക്കരയിലെ രാഷ്ട്രീയ പാർട്ടിക്കാർക്ക് ഉണ്ടാകുമോ നിയന്ത്രണങ്ങൾ 😂😂😂😂

  • @sureshkumarc2974
    @sureshkumarc2974 2 ปีที่แล้ว

    ടെസ്റ്റ് പോസിറ്റിവിറ്റി , നിയന്ത്രണം! എവിടെയൊ കേട്ടിട്ടുണ്ടല്ലോ!
    നിർത്താറായില്ലെ പ്രഹസനം?
    നടപ്പിലാക്കാൻ പറ്റാത്തത് പ്രഖ്യാപിക്കരുത്.

    • @lapulga6489
      @lapulga6489 2 ปีที่แล้ว

      11 montgs munbe ullath aaan myre

  • @sandhyakd8041
    @sandhyakd8041 2 ปีที่แล้ว

    ലോൺ പലിശ കൂട്ടുപലിശ പിഴ പലിശ ഒഴിവാക്കാൻ ഗവ: നടപടിയെടുക്കണം Sir

  • @rainbow67741
    @rainbow67741 3 ปีที่แล้ว +2

    ടെസ്റ്റ്‌ പോസിറ്റിവിറ്റി കുറക്കാൻ ടെസ്റ്റ്‌ ചെയ്യാതിരിക്കുക
    മരണം കുറക്കാൻ മരണം റിപ്പോർട്ട്‌ ചെയ്യാതിരിക്കുക. വാക്‌സിനേഷൻ compleate ആവാതെ എന്ധെങ്കിലും മാറ്റം ഉണ്ടാവു

  • @shakirashihabp2135
    @shakirashihabp2135 3 ปีที่แล้ว +4

    സർക്കാർ lockdown നീട്ടുന്നത് അനുസരിച്ചു ബാങ്ക് അടവും പലിശ കൂട്ടാതെ നീട്ടണം... അല്ലാതെ അത് എവിടുന്ന് കൊടുക്കാനാണ്?

  • @vmdreamworld6286
    @vmdreamworld6286 2 ปีที่แล้ว +1

    😂😂😂😂സൂപ്പർ.... 😂😂😂കൊള്ളാം നന്നയി..... സ്വപ്ന പറ്റിച്ച പണി യാ... പെട്ടന്ന് കൊറോണ....

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 3 ปีที่แล้ว +2

    വെറുതെ ശമ്പളം വാങ്ങുന്നവർക്ക് ജോലിക്ക് പോകും വരെ ശമ്പളം 3 ൽ ഒന്നാക്കി ചുരുക്കുക

  • @jabbujabbar11
    @jabbujabbar11 2 ปีที่แล้ว

    ബിരിയാണി ചെമ്പ് മറ്റൊരു ബന്ധമില്ല കേട്ടാ

  • @ummarummar4543
    @ummarummar4543 2 ปีที่แล้ว

    വിഡികളായ ഭരണാധികാരികളും ആരോഗ്യവകുപ്പും നിങ്ങൾക്ക് വേറെ പണി ഒന്നുമില്ലേ

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 2 ปีที่แล้ว

    നല്ല അടവ് കോവിഡിന്റെ പേര് പറഞ്ഞാൽ സമരം ഒഴിവാക്കും നല്ല സർക്കാര്

  • @ali_ac
    @ali_ac 2 ปีที่แล้ว

    തിരുവാതിരക്ക് ഇളവുണ്ടാവുമല്ലോ?

  • @keralaviewofficial4304
    @keralaviewofficial4304 3 ปีที่แล้ว +6

    ഗോവെന്മേന്റിനു അബദ്ധം പറ്റിപ്പോയി. ഇളവുകൾ കൂടി പോയി

  • @backerbacker1814
    @backerbacker1814 3 ปีที่แล้ว +10

    സാർ. റേഷൻ കാർഡ് പോലും ഇല്ലാതെ വാടക കോർട്ടേഴ്സിൽ ആണ്.. കൂലി പണിക് പോകുന്ന ഞങ്ങൾ എന്ത് ചെയ്യണം

    • @skvlogvision
      @skvlogvision 3 ปีที่แล้ว

      Ward member ne കാണൂ pls

    • @salimmuhammad3889
      @salimmuhammad3889 3 ปีที่แล้ว +1

      വാടക ചീട്ട്ഉപയോഗിച്ചാൽറേഷൻ കാർഡ് എളുപ്പത്തിൽലഭിക്കും.ഒന്ന് ശ്രമിച്ചു നോക്കൂ.വേഗമാകട്ടെ

    • @shakirashihabp2135
      @shakirashihabp2135 3 ปีที่แล้ว

      സത്യം... റേഷൻ കാർഡിന് കൊടുത്തു കിട്ടീട്ടും ഇല്ല

    • @backerbacker1814
      @backerbacker1814 3 ปีที่แล้ว

      @@skvlogvision ഞങ്ങളെ പോലെ ജീവിക്കുന്ന..പാവങ്ങളുടെ അടുത്ത്. വാർഡ് മെമ്പർ എന്ന് അല്ല.. ഒരു.സംഘടനയുടെ ആളുകളും.. ഈ കൊറോണ രണ്ടാം തരംഗമായിട്ടും.. ഇത് വരെ. വന്ന് നോക്കിയിട്ട് ഇല്ല...

  • @anwarsadath7724
    @anwarsadath7724 3 ปีที่แล้ว +8

    Sarkkar. Narigalkk. Salary. Kittum. Pavapetta.divasa.kulikkar..enducheyyum..pinarayi.

  • @soumyamolpj1584
    @soumyamolpj1584 3 ปีที่แล้ว

    മൈക്രോഫിനാൻസ് ന്റെ കാര്യത്തിൽ ഒരു തീരുമാനംവേണം, മൊറട്ടോറിയം വേണം സാധാരണ കാർ അവർ കാരണം അല്മഹത്തിയുടെ വാക്കിലഇപ്പഴും ഫോൺലും അല്ലാതെയും വിളിച്ചും പറഞ്ഞുഫീഷിനിയാ അതിൽ ഒരുനടപടി എടുകുവരുന്നേ നല്ലതരുന്നു

    • @soumyamolpj1584
      @soumyamolpj1584 3 ปีที่แล้ว

      ഇന്നും പൈസ അടക്കാൻ പറഞ്ഞു വിളച്ചു പണിക്കു പോകാതെ എങ്ങനെ അടക്കനാ

  • @rashimaliyekkal6637
    @rashimaliyekkal6637 2 ปีที่แล้ว

    കടം കേറി ആത്മഹത്യ ചെയ്യുന്നതിലും നല്ലത് കൊറോണ വന്ന് മരിക്കുന്നതാ..

  • @mrsunil1726
    @mrsunil1726 2 ปีที่แล้ว

    ദേ ദേ വീണ്ടും ലോക്ഡൗൺ പുതിയ നമ്പർ ആണ് മോനെ നമ്പർ

  • @jasimashraf1236
    @jasimashraf1236 3 ปีที่แล้ว +8

    എന്താ ചെയ്യാ..മൊബൈൽ ഷോപ്പ് തുറക്കുമോ?

  • @JuwansKitchen
    @JuwansKitchen 3 ปีที่แล้ว +8

    കോവിഡ വന്നതിനുശേഷമാണ് ഇത്ര വലിയ ഭീകരമായ അവസ്ഥ ആണെന്ന് മനസ്സിലായത്. പലർക്കും പല തരത്തിലാണ് ഇത് efffect ചെയ്യുന്നത്. എനിക്ക് ശരിക്കും രണ്ടാംജന്മം തന്നെയാണ്.😢😢

    • @Pappinisseri
      @Pappinisseri 2 ปีที่แล้ว

      Anikkum

    • @sainutheeparammal4197
      @sainutheeparammal4197 2 ปีที่แล้ว +1

      മനുഷ്യൻ ഒരു വടമേ
      അല്ല ജനിക്കുന്നത്
      നിങൾ എങ്ങനെ 2 ജൻമം
      ഒന്ന് പറയു

    • @NEWGANGNAM
      @NEWGANGNAM 2 ปีที่แล้ว

      Enikum

  • @farisfarii4164
    @farisfarii4164 3 ปีที่แล้ว +13

    എവിടേക്കിലും ഒന്നു ഉറച്ചു നിക്ക്.

  • @jestinartworld7538
    @jestinartworld7538 3 ปีที่แล้ว +1

    ഒമ്പതാം തീയതിക്ക് ശേഷം തിയേറ്ററുകളെല്ലാം മലർക്കെ തുറന്നിട്ട് ജനങ്ങളെ കയറ്റി വിടുക .എന്നിട്ട് പ്രമുഖ തമിഴ് നടൻറെ സിനിമ റിലീസ് ചെയ്യുക.. കൊറോണയുടെ മൂന്നാം തരംഗം വേറെ ലെവൽ കാണാം

  • @yehsanahamedms1103
    @yehsanahamedms1103 2 ปีที่แล้ว

    കൊറോണ മാന്യമായ ഉടായപ്പ് മാത്രം ആണെന്ന് അമേരിക്കയിൽ നിന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.എന്നിട്ടും സർക്കാരിന് ബുദ്ധി ഉദിക്കുന്നില്ല.

  • @junaistk8260
    @junaistk8260 2 ปีที่แล้ว +1

    തൃക്കകര

  • @abdurahimanmusliyar1192
    @abdurahimanmusliyar1192 3 ปีที่แล้ว

    നിയമങ്ങൾ പാലിച്ച് പള്ളികളും മദ്റസകളും തുറക്കട്ടേ

  • @shihabkunnathodi741
    @shihabkunnathodi741 3 ปีที่แล้ว +1

    ഏതായാലും പ്രായമായ റബ്ബർ മരത്തിനെ കെട്ടിച്ചു വിടാൻ തീരുമാനിച്ചതിൽ വളരെ അതികം സന്തോഷം ഉണ്ട് ഇനിയും ഒരുപാട് പ്രായമായ റബ്ബർ മരത്തിനെ കെട്ടിച്ചു വിടാൻ പറ്റട്ടെ ആശംസകൾ 😀😀😀😀😀😀😀😀😀😀😀😀

  • @Vipin-vy9rm
    @Vipin-vy9rm 3 ปีที่แล้ว +3

    9ആം തിയതി വരെ lock down ഉള്ളളതല്ലെ അതിൻ്റെ ഇടയിൽ ഇളവ് കൊടുത്തത് ഞ്ഞങ്ങൾ പറഞ്ഞിട്ടല്ല്ലാലോ 9അം തിയതി കഴിഞ്ഞാൽ കുറഞ്ഞാൽ പിന്നെയും ഇളവ് കൊടുക്കും പിന്നെയും കൂടും ഇത് തന്നെയല്ലേ ചെയ്യുന്നേ 🤔

  • @haridasram9426
    @haridasram9426 2 ปีที่แล้ว

    പ്രതിഷേധക്കാരെ ഒഴിവാക്കാനുള്ള തന്ത്രം

  • @anilanilkumar.p3101
    @anilanilkumar.p3101 2 ปีที่แล้ว

    Unda

  • @shafeequeshafeequebtr2529
    @shafeequeshafeequebtr2529 3 ปีที่แล้ว

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ എന്റെ ക്ലാസ്സിൽ വികൃതി കളിക്കുന്ന ഒരു കുട്ടിയെ
    ആര് വികൃതി കളിച്ചാലും അവനെയാണ് ടീച്ചർ പിടിക്കുക..... ഇതേ അവസ്ഥയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ...... ആര് മരിച്ചാലും കൊറോണ.... രോഗം ആയാലും കൊറോണ..... മറ്റു രോഗങ്ങൾ എവിടെ?