എനിക്ക് കൂട്ടിക്കൊടുക്കുന്ന സ്വഭാവം ഇല്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറോട് പറഞ്ഞു | Junior Artist

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • കൂട്ടുകാരെ അഡ്ജസ്റ്റ് ചെയ്യാൻ സെറ്റ് ആക്കാൻ ആവശ്യപ്പെട്ടു, എനിക്ക് കൂട്ടിക്കൊടുക്കുന്ന സ്വഭാവം ഇല്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറോട് പറഞ്ഞു; സൂപ്പർ ശരണ്യ ടീമിലെ രാഹുലിനെതിരെ ജൂനിയർ ആർട്ടിസ്റ്റ് | Junior Artist
    #Malayalamcinema #Juniorartist #Supersarnya
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 13

  • @user-tq2ch8fj7f
    @user-tq2ch8fj7f 18 วันที่ผ่านมา +5

    അമ്മയുടെ അടുത്ത പടം (അഡ്ജസ്റ്റ് മെന്റ് 😊😊)

  • @kannanbabu6877
    @kannanbabu6877 18 วันที่ผ่านมา +1

    കോടതിയിൽ ക്രാേസ് ചെയ്യുന്ന സമയത്ത് പ്രതിഭാഗം വക്കീൽ അവർ ഉദ്ദേശിച്ച "adjustment" എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന questions വരാൻ സാധ്യത കൂടുതലാണ്. "Adjustment" നെ പ്രതിഭാഗത്തിന്റെ വ്യഖ്യാനത്തിലേക്ക് കൊണ്ടുവരാനും സാധ്യത ഉണ്ട്. അത് കരുതി ഇരിക്കണം. കാരണം അവർ മോശമായ അർത്ഥത്തിലല്ല ഉപയോഗിച്ചത് എന്ന് വരുത്തി തീർക്കാൻ വ്യഗ്രത കാണിക്കും. കാേടതി conclusion നിൽ എത്തുക എങ്ങനെയാണ് എന്നതിനെ ആശ്രയിച്ചിരിക്കും കേസിന്റെ പോക്ക്. റിപ്പോർട്ടർ ചാനലുകാർ ഇത്തരം കാര്യങ്ങൾ victims നെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

  • @hrk17
    @hrk17 18 วันที่ผ่านมา +1

    Ee 7 minil ethra pravashyam adjustment enna word upayogichu?

  • @മൂസക്കുട്ടി
    @മൂസക്കുട്ടി 18 วันที่ผ่านมา +2

    ഇതിൽ ഒരു വശപ്പിശക് ഫീൽ ചെയ്യുന്നു

    • @viability33
      @viability33 18 วันที่ผ่านมา

      ഫേക്ക് അക്കൗണ്ടിൽ നിന്നും വന്ന കമൻറ് ഇടുന്നതുകൊണ്ട് തോന്നുന്നതാണ് സാരമില്ല

  • @sebastiantg8926
    @sebastiantg8926 18 วันที่ผ่านมา

    മുഖം കണ്ടാൽ അറിയാം നല്ല കുടുംബത്തിൽ പിറന്ന ആളാണെന്ന്

  • @amidalivk
    @amidalivk 18 วันที่ผ่านมา

    Kidannu koduthittaano cinema yil kittiyAth enn questionaanu orma vannath

  • @shajahansha2289
    @shajahansha2289 18 วันที่ผ่านมา

    ഈ പ്രൊഡക്ഷൻ കൺട്രോളർ എന്ന പോസ്റ്റ് എല്ലാം റെഡിയാക്കി കെടുകുന്ന പോസ്റ്റാണൊ

  • @MadhuMadhu-hy6sh
    @MadhuMadhu-hy6sh 18 วันที่ผ่านมา +1

    😂😂 Thozhil ourappinu po madam 380..riopa kittum...😂

  • @jacobalexander4601
    @jacobalexander4601 18 วันที่ผ่านมา +1

    Adyathe Anubhavam undayathinu shesham ano randamathe anubhavam undayathu 😂😂😂😂😂😂
    Enne kolledaaa😂😂😂😂