ദ്രോഹിച്ചവരെയും സഹായിച്ച റഫിസാബ് - ഒരു സൂപ്പർഹിറ്റ് ഗാനത്തിന്റെ പിന്നാമ്പുറ കഥ

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Waqt se din aur raat
    #pattintekatha #mohdrafi #oldhindisongs #songtrivia
    Binoj Nair @drnairBMR
    Body and Mind Research
    nair_bin@yahoo.ca

ความคิดเห็น • 162

  • @kukkumani2776
    @kukkumani2776 หลายเดือนก่อน +29

    റഫി സാഹബ് പകരക്കാരനില്ലാത്ത ഗായകൻ! ആദരാഞ്ജലികൾ!!

  • @BasheerBasheer-rb9he
    @BasheerBasheer-rb9he หลายเดือนก่อน +13

    റാഫി സാഹിബിനു മഗ്ഫിറത്തും,മർഹമത്തും,നല്കി അല്ലാഹു അനുഗ്രഹിക്കട്ടെ...❤🤲

    • @hussaintharala4074
      @hussaintharala4074 หลายเดือนก่อน +1

      ആമീൻ

    • @MuhammedNizamudeen-gt3mt
      @MuhammedNizamudeen-gt3mt หลายเดือนก่อน +1

      Ameen

    • @shinevalladansebastian7847
      @shinevalladansebastian7847 7 วันที่ผ่านมา

      ഇസ്ലാമിൽ സംഗീതം ഹറാം ആണ് സഹോ... പൊട്ടത്തരം പറയല്ലേ. പടച്ചോൻ നരകത്തിൽ ഇട്ടു പൊരിക്കും.

  • @varghesegeorge1479
    @varghesegeorge1479 หลายเดือนก่อน +28

    റാഫി സഹേബിനു പകരം വയ്ക്കാൻ ഇന്നേവരെ മറ്റൊരു ഗായകൻ ഉണ്ടായിട്ടില്ല.

  • @yusufsb2365
    @yusufsb2365 หลายเดือนก่อน +29

    ഇത്രയേറെ മധുരമുള്ള സത്യവും താങ്കളെ പോലെയുള്ളവരിൽ നിന്നുമാണ് കേൾക്കാൻ കഴിയുക!❤❤

  • @PkAbdullatheef
    @PkAbdullatheef หลายเดือนก่อน +14

    മൊഹമ്മദ്‌റാഫിസാഹബ്‌ സംഗീതത്തിന്റ സുൽത്താൻ മനുഷ്വത്തിന്റ പരിയായം ❤❤❤❤❤❤❤

  • @sureshr7980
    @sureshr7980 หลายเดือนก่อน +27

    ഇത്രയേറെ പുകഴ്ത്തപ്പെടാൻ അർഹതയുള്ള ഗായകൻ റഫി മാത്രമാണെന്നതിൽ തർക്കമില്ല
    നമ്മുടെ ജയൻ്റെ അവസാന സിനിമയായ കോളിളക്കം വക്ത് എന്ന ഈ സിനിമയുടെ റീമേക്ക് ആണ്

  • @mohammedkattippara5201
    @mohammedkattippara5201 หลายเดือนก่อน +20

    വിണ്ണിൽ.നിന്നും മണ്ണിലേക്ക്. ഇറങ്ങി വന്നു. മൈക്രോ. ഫോണിന് മുന്നിൽ നിന്നും പാടിയ ദൈവം. മുഹമ്മദ്‌ റഫി സാബ്.

    • @INTERNETDREAMS
      @INTERNETDREAMS หลายเดือนก่อน

      മുസ്ലീങ്ങൾ ഒരിക്കലും ഇങ്ങനെയൊന്നും പറയാൻ പാടില്ല . ദൈവത്തെ മനുഷ്യരോട് ഉപമിക്കാനോ ദൈവം മനുഷ്യരുടെ രൂപത്തിലോ തലത്തിലോ വരുമെന്ന് പറയാനോ പാടുള്ളതല്ല.

    • @fidafaizu
      @fidafaizu 11 วันที่ผ่านมา

      എന്തൊക്കെയാടോ പറയുന്നത്
      മണ്ണിലേക്കിറങ്ങിയ ദൈവമോ ?

  • @seethim6259
    @seethim6259 หลายเดือนก่อน +19

    റഫി സാബിന്റെ നന്മയുടെയും, വിനയത്തിന്റെയും ഒരു സംഭവമാണ് ഇവിടെ വിവരിച്ചിട്ടുള്ളത്. ഇത്തരം ധാരാളം സംഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്. ഇത് പോലൊരു വ്യക്തിത്വം ഇനി സിനിമ ലോകത്ത് ഉണ്ടാകുയില്ല.

  • @nayeempv4820
    @nayeempv4820 หลายเดือนก่อน +13

    ഈ പാട്ടിന്റെ വരികൾ അങ്ങയിലൂടെ കേട്ടപ്പോൾ മനസ്സൊന്നു പിടഞ്ഞു.
    ഒപ്പം റഫി സാഹിബിന്റെ എളിമ ഓർത്തും

  • @zakariyaza9099
    @zakariyaza9099 หลายเดือนก่อน +11

    55 ആമത്തെ വയസ്സിൽ ലോകത്തോട് വിട പറഞ്ഞ,... അനശ്വര ഗായകൻ ❤️❤️❤️

  • @yusufsb2365
    @yusufsb2365 หลายเดือนก่อน +16

    താങ്കൾ ഒരു പാട്ടുകാരനല്ലായിരിയ്ക്കാം എങ്കിലും റഫി സാബിനോടുള്ള ആരാധനയുടെ ഒരു പങ്ക് താങ്കളോട്ടും തോന്നിപ്പോകുന്നു.❤

    • @PattinteKatha-kx3ju
      @PattinteKatha-kx3ju  หลายเดือนก่อน +5

      അയ്യയ്യോ, സ്നേഹം മതി, ആരാധനയ്ക്ക് ഞാൻ അർഹനല്ല🙏

    • @INTERNETDREAMS
      @INTERNETDREAMS หลายเดือนก่อน +1

      @@PattinteKatha-kx3ju yes . Aradhana daivathinu maathram

  • @takunhi7170
    @takunhi7170 24 วันที่ผ่านมา +2

    मुघै लाख बुराचा है तो कया होता है
    वोहि होता है जो मनजूरे
    खुदा होता है
    എപ്പോഴും സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കുന്ന തങ്ങൾക്കും ചാനലിനും അഭിനന്ദനങ്ങൾ 🌹

  • @Olesseril
    @Olesseril หลายเดือนก่อน +9

    ഇപ്പോഴും റഫി സാഹിബിൻ്റെ പാട്ട് കേൾക്കുമ്പോൾ കണ്ണു നിറയുന്നു. എന്തൊരു സുഗന്ധം പാട്ട് പാടുന്നത് എത്ര കേട്ടാലും മതി വരുന്നില്ല.രാത്രി ഉറക്കം കിട്ടാൻ വേണ്ടി റഫി സാഹിബിൻ്റെ ഗാനം കേൾക്കണം. അ മഹാ ഗായകൻ്റെ വേർപാടിൽ ദുഃഖം മറക്കാൻ കഴിയില്ല.

  • @AbdulKareem-nd6wk
    @AbdulKareem-nd6wk หลายเดือนก่อน +8

    ഹിന്ദി സിനിമയുടെ സംഗീതവും, ആലാപനവുമായ ലോകത്ത് ഇത്രയേറെ ബഹുമാനം ലഭിച്ച ഒരു ഗായകൻ റഫിയെ പോലെ വേറെ ആരും ഇല്ല. കൂടാതെ ഉറുദു, ഹിന്ദി ഭാഷയ കളെ കുറിച്ച് നിങ്ങൾക്കും നല്ല അവഗാഹമുള്ളതായി മനസ്സിലാക്കി. ഉറുദുവിനെ പോലെ ഇത്രയേറെ മനുഷ്യരെ Respect ചെയ്യുന്നതും, versus ഉള്ളതുമായ ഒരു ഭാഷ ലോകത്തുണ്ടാവില്ല. എന്തൊരു ബഹുമാനമാനമുള്ള words കൾ. ഇന്ത്യൻ സിനിമയിലെ കവിതകൾ മുഴുവനും ഉറുദുവാണ്. പഞ്ചാബി ഭാഷ ഉണ്ടായിരുന്നിട്ടും പഞ്ചാബികൾ ഉറുദു പത്രമാണ് വർഷങ്ങൾക്ക് മുൻപ് വായിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

    • @PattinteKatha-kx3ju
      @PattinteKatha-kx3ju  หลายเดือนก่อน +1

      ഞാൻ അറിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും മധുരവും അന്തസ്സുമുള്ള ഭാഷ ഉർദുവാണ്.

    • @Hisham-sj8jd
      @Hisham-sj8jd 16 วันที่ผ่านมา

      @@PattinteKatha-kx3ju Urdu is a mix of Hindi grammar with Persian , and Arabic fusion...

  • @ansarhameed8355
    @ansarhameed8355 24 วันที่ผ่านมา +3

    മനുഷ്യന്റെ അഹങ്കാരം അവനെയെവിടെയും എത്തിക്കില്ല എന്ന ഒരു വലിയ ഗുണപാഠവും കൂടി താങ്കൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

  • @saajanjoseph1
    @saajanjoseph1 หลายเดือนก่อน +4

    ഓ.... സാബ്ജി... നിങ്ങളെ നമിച്ചിരിക്കുന്നു..... You are great in the name of Raffi Saab.. My wishes. 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻🌹💐🥰

  • @uvaiserahman331
    @uvaiserahman331 หลายเดือนก่อน +7

    ഈ അസാധാരണമായ ഗാനമാണ് ഈ മില്ലിണയത്തിലെ ഏറ്റവും നല്ല ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു ഹരിഹരൻ ശ്രേയ ഘോഷൽ എന്നിവർ ജഡ്ജസ് ടീമിൽ ഉണ്ടായിരുന്നു

  • @samuelgeorge682
    @samuelgeorge682 หลายเดือนก่อน +3

    No words to describe M Rafi I have been listening Rafi songs for last 55 years

  • @kochanujanraja311
    @kochanujanraja311 4 วันที่ผ่านมา

    ആത്മീയത കൈവിടാ തെ സിനിമാലോകത്തും ഭൗദികജീവിതത്തിലും ജ്വലിച്ചുനിന്ന മഹാത്മാവ് മോഹമ്മദ് റാഫി സഹബ് ഒരു
    ദേവാംശം ❤️🙏🙏

  • @sarathsk75
    @sarathsk75 หลายเดือนก่อน +6

    1979- 83 കാലയളവിൽ Waqt സിനിമയിലെ ഈ ഗാനം
    അടങ്ങിയ ഒരു കാസറ്റ് കൈവശം ഉണ്ടായിരുന്നു.
    ഭരീ ദുനിയാ മേം..
    തേരി പ്യാരി പ്യാരീ സൂരത്..
    ദിൽ ദിയ ദര്ദ് ലിയ.. മുതലായ ഗാനങ്ങളും
    അതിൽ ഉണ്ടായിരുന്നു.
    അക്കാലത്ത് ആവർത്തിച്ചു കേട്ടിരുന്നത് കൂടുതലും
    റഫി സാഹബിന്റെ പാട്ടുകൾ ആയിരുന്നു.
    അതിനിടയ്ക്ക് റഫി സാഹബിന്റെ ലണ്ടൻ പ്രോഗ്രാമിന്റെ റെക്കോർഡും കിട്ടി. ആ നാളുകളിൽ റഫി ഗാനങ്ങൾ കൊണ്ട് വീട്ടിൽ ആഘോഷമായിരുന്നു.
    അച്ഛനും ആ പ്രോഗ്രാം വളരെ ഇഷ്ടമായി.
    സുഹാനീ രാത്.. അച്ഛന് ഏറെ പ്രിയപ്പെട്ട ഗാനമായിരുന്നു.
    റഫി സാഹബ്, പി സുശീല, ആശാ ഭോസ്ലേ എന്നിവരുടെ പാട്ടുകൾ പകർന്നു തന്ന അത്രയും സുഖം മറ്റുള്ളവരുടെ പാട്ടുകളിൽ അനുഭവപ്പെട്ടിട്ടില്ല.
    മൂന്നു സ്ഥായിയിലും വളരെ അനായാസമായി, ശ്രുതിമധുരമായി പാടാനുള്ള കഴിവ് പിന്നണിഗായകരിൽ റഫി സാഹബിനു മാത്രമേ ഉണ്ടായിട്ടുള്ളു.

    • @tomithomas2151
      @tomithomas2151 24 วันที่ผ่านมา

      The titlsong of Waqt (1965) was sung by Rafisab. Rafisab had sung a lot of songs under the music direction of Bombay Ravi Sir. Sahir was a great lyricist of those times. Sadly, Sahir sab is no more. My favourite singer, Mahendrakapoorsab had sung a lot of songs under Bombay Ravi Sir . Both Rafisab and Mahendrakapoorsab were great persons. Incidently , MK sab was a fond disciple of Rafisab. Sadly, the are all nomore. Even B.R. Chopra sab is also no more. May the souls of these great persons rest in peace. 🙏🙏🙏

    • @majeedmangalath7901
      @majeedmangalath7901 23 วันที่ผ่านมา

      They are all nomore

  • @sharafsharafudheen6918
    @sharafsharafudheen6918 หลายเดือนก่อน +5

    Mohd Rafi Indian Samgeetha Lokathe Ekkaalatheyum Valiya Paatukaaran . 🙏💙

  • @hasnafabi1804
    @hasnafabi1804 หลายเดือนก่อน +2

    യാദൃശ്ചികമായി മുന്നിൽ വന്നു
    നല്ല ഒരു പ്രോഗ്രാം
    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
    വക്ത് ന്റെ സ്റ്റോറി പറഞ്ഞപ്പോഴും അതാണ് ആലോചിച്ചത്
    ഉയരാനും താഴാനും അല്പസമയമേ മനുഷ്യന് വേണ്ടു എന്നൊരു സ്റ്റോറിയിൽ സിനിമ തുടങ്ങുന്ന ആൾക്ക് അതിൽ വിശ്വാസം ഇല്ലല്ലോ എന്ന്

  • @Abc-fo4sp
    @Abc-fo4sp หลายเดือนก่อน +6

    സിന്ദഗി ബർ ഭൂലേഗി വോ ബർസാതു കി രാത്.. എന്ന റാഫി സാഹബ് ന്റെ ആ മനോഹര ഗാനം പോലെ..റാഫി സാബ് താങ്കളുടെ പേരും പാട്ടുകളും.

    • @tomithomas2151
      @tomithomas2151 24 วันที่ผ่านมา

      Movie-Barsaat ki raat, music by Roshan. One of the great songs of Rafisab❤

  • @abduljabbarcijabbar9275
    @abduljabbarcijabbar9275 หลายเดือนก่อน +4

    താങ്കൾ ഇത് പറയുമ്പോൾ വയനാട് സംഭവം ഓർത്തുപോയി , തികച്ചും യാദൃശ്ചികമായുണ്ടായ മേഘവിസ്ഫോടനം ആയിരക്കണക്കിന് ക്യൂബിക് മീറ്റർ വെളളം കുത്തിയൊലിച്ചു വന്ന് രണ്ടു ഗ്രാമങ്ങളെ പൂർണമായും ഇല്ലാതാക്കി , അതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഈ പുഴയുടെ തീരത്ത് വസിക്കുന്ന ഏകാംഗയായി ജീവിക്കുന്ന ഒരു വിധവയെ ഈ വഴി നടക്കാൻ സമ്മതിക്കാതെ അയൽവാസി വേലികെട്ടി തടഞ്ഞതിനെ പരിഹരിച്ചു തരുവാൻ തഹസിൽദാർക്ക് നൽകിയ പരാതി സോഷ്യൽ മീഡിയയിൽ വൈറലാണ് ,ആ സ്ത്രീ മരണമുനയിൽ നിന്നും രക്ഷപ്പെട്ടു എന്നും അയൽവാസി മരണപ്പെട്ടു എന്നുമാണ് അറിയാൻ കഴീഞ്ഞത് , ഏതായാലും പരാതി യിൽ പറഞ്ഞ വഴിയോ,വീടോ , പുഴയുടെ തീരത്ത് വഴിയോ ഇന്നില്ല ,
    മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ അഹങ്കരിക്കുന്നത് വയനാട് ദുരിത മേഖലയിൽ ചെന്ന് കാണണം ,ഹൃദയമുളളവൻ ഹൃദ്രോഗി ആകും ,അത്ര ദയനീയമാണ് , ഒരു പിടി അന്നത്തിനും,പുതയ്ക്കാനുളള പുതപ്പിനും വേണ്ടി ദയനീയമായി നോക്കുന്ന എത്രയോ അഹങ്കാരികൾ അവിടെയുണ്ട് , കുട്ടികൾ ദൈവതുല്യരാണെന്ന് പറയുന്നതും അവിടെ കാണാം , ശാരീരിക വേദനയല്ലാതെ മറ്റൊന്നും അവരുടെ പെരുമാറ്റത്തിൽ കാണുന്നില്ല

  • @kareemlalapk4054
    @kareemlalapk4054 หลายเดือนก่อน +4

    ഈ ഗാനം റഫിസാബ്പാടിയില്ലെങ്കില്‍ ഇനി ഒരു പടത്തിലും ചോപ്രയുമായി സഹകരിക്കില്ലെന്ന് രവിയും പറഞ്ഞിരുന്നു. എന്നിട്ടും,റഫിയെക്കൊണ്ട് പിന്നീടിറങ്ങിയ ചോപ്രചിത്രങ്ങളില്‍ പാടിച്ചില്ല.1980ലെ ചോപ്രയുടെ 'ദ ബേണിങ് ട്രെയ്ന്‍'-ലാണ് റഫി അവസാനമായി ചോപ്രചിത്രത്തില്‍ പാടുന്നത്. ചോപ്ര റഫിയോട് ''എനിക്ക് മറ്റൊരു റഫിയെ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല'' എന്ന് പശ്ചാത്തപിക്കുകയുചെയ്തു. ഏതായാലും മികച്ച ഗായകനായ മഹേന്ദ്രകപൂര്‍നെ പ്രശസ്തനാക്കിയതില്‍ ചോപ്രക്കും പ്രധാനപങ്കുണ്ട്.
    (സാഹിര്‍ ഉര്‍ദുവില്‍ മാത്രമേ ഗാനവും കഥയുമെഴുതാറുള്ളു. വക്ത്-ലും title song ഉര്‍ദുവില്‍ തന്നെയാണ്.
    മറ്റൊന്ന്
    വക്ത് എന്ന് ഇവിടെ പ്രതിപാദിച്ചത് സമയം എന്നല്ല, 'തക്‍ദീര്‍' എന്ന അര്‍ഥത്തിലാണ്. അഥവാ വിധി എന്ന അര്‍ഥം.

    • @PattinteKatha-kx3ju
      @PattinteKatha-kx3ju  หลายเดือนก่อน +1

      ശരിയാണ്, ക്ലോക്കിലെ സമയമല്ല ഞാൻ ഉദ്ദേശിച്ചത്. തലവിധി എന്നതിന് നമ്മൾ സമയം എന്നും പറയാറില്ലേ? സമയം നന്നായാൽ എന്നൊരു പ്രയോഗം തന്നെയില്ലേ? പിന്നെ സാഹിർ ശുദ്ധ ഹിന്ദിയിലും എഴുതിയിട്ടുണ്ട്, ഒരൊറ്റ ഉർദു വാക്ക് പോലുമില്ലാതെ 🙏

    • @surajithkm
      @surajithkm 14 วันที่ผ่านมา

      'Waqt' - അതെ, ആ അർത്ഥമാണ് അന്വർത്തമാക്കുന്നത്.

  • @haleemyoonas6041
    @haleemyoonas6041 หลายเดือนก่อน +6

    കോറസ് പാടാൻ നടന്ന മഹേന്ദ്ര കപൂറിന് ആദ്യമായി സിനിമയിൽ പാടാൻ അവസരം നൽകിയത് മുഹമ്മദ് റാഫി ആയിരുന്നു .

    • @PattinteKatha-kx3ju
      @PattinteKatha-kx3ju  หลายเดือนก่อน +3

      സോറി, തെറ്റായ വിവരമാണ്. ബോംബയിൽ 1957 ൽ നടന്ന Metro Murphy All-India singing competition ൽ ഒന്നാമതായി തിരഞ്ഞെടുക്കടുന്നവർക്ക് മത്സരത്തിലെ ഓരോ ജഡ്ജിമാരും ഓരോ പാട്ട് നൽകും എന്നായിരുന്നു വ്യവസ്ഥ. നൗഷാദ്, സി.രാംചന്ദ്ര, മദൻമോഹൻ, വസന്ത് ദേസായി, അനിൽ ബിശ്വാസ് എന്നിവരായിരുന്നു judges. ഒന്നാമതെത്തിയ മഹേന്ദ്രകപൂറിനെക്കൊണ്ട് ആദ്യ ഗാനം റെക്കോർഡ് ചെയ്യിക്കുന്നത് സി.രാംചന്ദ്രയാണ് - ആധാ ഹേ ചന്ദ്രമാ രാത് ആധി എന്ന നവരംഗ് മൂവിയിലെ പാട്ട്, പക്ഷെ ആദ്യം പുറത്തു വന്നത് നൗഷാദ് സാബിന്റെ സോഹ്നി മഹിവാൽ എന്ന ചിത്രത്തിലെ ചാന്ദ് ഛുപാ ഓർ താരേ ഡൂബേ എന്ന ഗാനം. ഇതിൽ റഫിസാബിന് ഒരു റോളും ഉണ്ടായിരുന്നില്ല.

    • @fasaluddeenshamshu6551
      @fasaluddeenshamshu6551 หลายเดือนก่อน +1

      താങ്കൾ ഈ വിഷയം കൈകാര്യം. ചെയ്യുന്നത് വളരെ ഗഹനമായ 'പഠനത്തിന് ശേഷം തന്നെയാണ്. ഹൃദയംഗമമായ അനുമോദനങ്ങൾ

    • @tomithomas2151
      @tomithomas2151 24 วันที่ผ่านมา

      Mahendrakapoorsab was always a fond disciple of Rafisab. Those beautiful days have gone to nostalgic memories ❤😢

  • @ashrafcherpalchery2399
    @ashrafcherpalchery2399 หลายเดือนก่อน +2

    ഓരോരോ സംഭവങ്ങൾ കേൾക്കുമ്പോഴാണ് ജീനിയസ്സുകൾ എത്രമാത്രം വിനയമുള്ളവരാണെന്ന് നമുക്ക് മനസ്സിലാക്കുന്നുത് , ബിനോജ് സാറിന് ഒരാ ഒരു പാട് നന്ദി, കാര്യം ഞാൻ റഫി സാബിൻ്റെ ഒരു കട്ട ഫാനാണ്

  • @swapnaswapna814
    @swapnaswapna814 หลายเดือนก่อน +4

    Janicha nal mudal
    kekkan thudangiyadu mohammad rafiyude pattukal...annu innuvareyum adu manassil cherthu vachittundu....adupoloru pattukaran ini varilla❤❤❤❤❤❤
    ....

  • @ansarsiddiq2329
    @ansarsiddiq2329 หลายเดือนก่อน +4

    Super അവലോകനം👍👍👍👍

  • @zakariyaza9099
    @zakariyaza9099 หลายเดือนก่อน +3

    മരണമില്ലാത്ത മധുര സംഗീതം..... ആ മഹാന്റെ 41 ചരമവാർഷികമാണ് ജൂലായ് 31 ❤❤❤👍

  • @mohamadkm2006
    @mohamadkm2006 หลายเดือนก่อน +3

    Thanks Dear Dr Binoj Nair for remembering the past legend singer Mohamad Rafi

  • @fasaluddeenshamshu6551
    @fasaluddeenshamshu6551 หลายเดือนก่อน +3

    SP B യുടെയും സ്നേഹപാത്രമായിരുന്നു മുഹമ്മദ് റാഫി.

  • @tomithomas2151
    @tomithomas2151 24 วันที่ผ่านมา +2

    I have seen Waqt from Mangalur during 1966 during our school tour. This great movie has totally changed my perception on Indian movies. It was a great multistarer movie with actors Rajkumar. Sunildutt, Sasikapoor Sadna, Sharmia Tagore and others. A movie of great music by Bombay Ravi Sir, great songs by Rafisab. MK sab and Ashaji, great lyrics of Sahirsab and great direction by Yash Chopra. It was a milestone movie, simply great for me even now.

  • @SajuCalicutOfficial
    @SajuCalicutOfficial หลายเดือนก่อน +1

    എത്ര ഭംഗി ആയി ആണ് താങ്കൾ വർണ്ണിച്ചത് റഫി സഗാവിനെ ഇനി ഇങ്ങനെ ഒരു ഗായകൻ വരില്ല waqt ഫിലിം സോങ് അത് റഫി സഹബിൻ മാത്രെ അങ്ങനെ പാടാൻ പറ്റു എന്റെ അടുത്ത സോങ് waqtse din aur rahat ആണ് ❤❤❤

  • @starlingantonygeorge3849
    @starlingantonygeorge3849 หลายเดือนก่อน +6

    Raafi Saahab is my most favourite singer

  • @sajithamumthaz2429
    @sajithamumthaz2429 หลายเดือนก่อน +4

    Sir...Good story reveals the humble & humane nature of Rafi saab. Thankyou for detailing 🌹

  • @csomanathchakrapani7521
    @csomanathchakrapani7521 27 วันที่ผ่านมา +3

    Once mukeshji was in a bit of trouble.Then rafijsaheb requested the producer to meet mukeshji(actually to help Mukesh).That was our dear Rafiji.🙏🏻♥️♥️♥️😊

  • @madhavant9516
    @madhavant9516 หลายเดือนก่อน +2

    അതുകൊണ്ടാണ് ബ്രോ ഫിലംസ് ഇൽ റാഫിജി ക്ക് പകരം മഹേന്ദ്ര കപൂർ നെ promote ചെയ്തത്. മഹേന്ദ്ര കപൂർ ന്റെ ഭാഗ്യം. റാഫിജി was still No. 1. പകരം വെക്കാൻ പറ്റാത്ത ഗായകൻ - one and only one റാഫിജി. 👍

  • @hussainkp1852
    @hussainkp1852 หลายเดือนก่อน +2

    റഫി സാബി എന്ന് പറഞ്ഞാൽ ഒരു പാട്ടുകാരൻ മാത്രമല്ല ഒരു വിശാലമായ സ്നേഹത്തിന്റെയും ഉടമയായിരുന്നു ആ മഹാന്റെ പാട്ടുകൾ എത്രയുഗങ്ങൾ കഴിഞ്ഞാലും ഈ ഭൂമിയിൽ എന്നൊന്നും ജീവനോടെ നിലനിൽക്കും

  • @hafizahamed9521
    @hafizahamed9521 2 วันที่ผ่านมา

    റഫി സാബിന്റെ പേര് ചെറുപ്പത്തിൽ കേട്ടിരുന്നു എങ്കിലും, വലുതായി ആ ശബ്ദം ശരിക്കും കേട്ട് അപാട്ടി ൽ ഒരു മാസ്മരിക തോന്നുന്നു, ഞാനുംഅങ്ങിനെ ഒരു ആരാധകൻ ആയി

  • @ismailiamailmekalathil2692
    @ismailiamailmekalathil2692 หลายเดือนก่อน +33

    ഇത്ര മാത്രം റഫി സഹീബ് ന പുകയത്തി പറയുന്ന ആരെയും കണ്ടിട്ടില്ല

    • @gopakumarachary5653
      @gopakumarachary5653 หลายเดือนก่อน +14

      താങ്കൾ വല്ലപ്പോഴും വിവിധഭാരതി കേട്ടു നോക്ക് അപ്പോൾ മനസിലാകും റഫിസാഹബ് ആരാണെന്ന്

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 หลายเดือนก่อน +1

      Correct.​@@gopakumarachary5653

    • @Hisham-sj8jd
      @Hisham-sj8jd หลายเดือนก่อน +5

      Rafi Saab behavior was utter opposite of yesudas..

    • @SamsudheecKezakkathil
      @SamsudheecKezakkathil หลายเดือนก่อน

      ​@@gopakumarachary5653റാഫിയുടെ പാട്ടുകൾ എന്താന്ന് താങ്കൾക്ക് അറിയാത്തത് കൊണ്ടാണ്.

    • @jv96p59
      @jv96p59 หลายเดือนก่อน +6

      There can be nobody like Rafi saheb, as a singer or as a human being. Greatest legend ever🙏🙏

  • @user-jt8eq9jx2s
    @user-jt8eq9jx2s 2 วันที่ผ่านมา

    നല്ല അവതരണം, അനുയോജ്യമായ ശബ്ദം, മികച്ച ഡയലോഗ് ഡെലിവറി.

  • @saleemalmas4684
    @saleemalmas4684 9 วันที่ผ่านมา

    Waqt se din aur rath റാഫിസാബ് എത്ര ഇമോഷനൽ ആയിട്ടാണ് പാടിയത് ❤️❤️❤️

  • @kasimkas6319
    @kasimkas6319 หลายเดือนก่อน +1

    ചേട്ട സൂപ്പർ ഇനിയും വരണം നല്ല അവതരണം

  • @georgealexander4846
    @georgealexander4846 22 วันที่ผ่านมา +1

    India remains ungrateful as far as Md. Rafi is concerned. A great singer for his versatility, unmatched till today should've been honoured with Bharat Ratna.

  • @ashrafpm22
    @ashrafpm22 19 วันที่ผ่านมา

    ഈ സിനിമ വക്ത് വർഷങ്ങൾക്ക് മുൻപ് ംന്നെ ഏറെ സ്വാധീനിച്ചു അന്ന് പല തവണ കണ്ടു. യെ മെരെ സുഹർ സബി
    തുജെ മാലൂം നഹി തു അഭി തര് ഹെ ഹസി
    ഓർ മേ ജവാ ❤🙏

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug หลายเดือนก่อน

    വളരെ നന്ദി ബിനോജ് സാബ്. നല്ലൊരു അറിവു താങ്കൾ നൽകി. ഞാൻ പഴയ ഹിന്ദി ഗാനങ്ങളുടെ വലിയൊരു ആസ്വാദകൻ ആണ്.
    മറ്റൊരു കാര്യം: ഗാനങ്ങൾ കേൾപ്പിക്കുമ്പോൾ ഉള്ള സൗണ്ട് ക്വാളിറ്റി നന്നാക്കുക.

  • @Shajid-dx7ul
    @Shajid-dx7ul 16 วันที่ผ่านมา

    ഒരു നല്ല സിനിമ കണ്ട് ഫീല് കിട്ടി സൂപ്പർ❤

  • @jobyjacob9875
    @jobyjacob9875 22 วันที่ผ่านมา +1

    You also appears to be very humble. Very good presentation. Congratulations.
    Rafi Sab is a all time great. Love ❤and salute.

  • @hassankoyathangalahmala7087
    @hassankoyathangalahmala7087 19 วันที่ผ่านมา +1

    വെക്തിയെയല്ല വെക്തിത്വത്തെ പ്പറ്റി പറയാനാണ് ഉദ്യമം❤

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 หลายเดือนก่อน +3

    RafiShab.❤️❤️❤️❤️❤️❤️

  • @b.krishnankunhappan8638
    @b.krishnankunhappan8638 หลายเดือนก่อน +2

    Man thadpath hari har man tho aaj....................... A real invaluable asset of India that is Bharat.............

  • @vijayakrishnannair
    @vijayakrishnannair หลายเดือนก่อน +3

    Rafisaab 🙏🙏🙏

  • @nishadshamsudeen9948
    @nishadshamsudeen9948 7 วันที่ผ่านมา

    എന്ത് നല്ല വിവരണം 👍

  • @najumudheench8410
    @najumudheench8410 24 วันที่ผ่านมา +1

    Salute sir

  • @jv96p59
    @jv96p59 หลายเดือนก่อน +2

    മഹിന്ദ്ര കപൂർ Rafi സഹാബിന്റെ ശിഷ്യനായിരുന്നു.

  • @haneifmohd9849
    @haneifmohd9849 หลายเดือนก่อน

    Excellent 👌

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 หลายเดือนก่อน +2

    റാഫീ സാഹിബിൻ്റെ ഇത് പോ
    ലുള്ള ഗാനങ്ങൾ മാത്രം ഒന്ന്
    വീഡിയോ ചെയ്യുമോ ...❤

  • @nadeerteeyem6047
    @nadeerteeyem6047 หลายเดือนก่อน +1

    Yes Rafi Sab was great...

  • @hamdakamarudeen5563
    @hamdakamarudeen5563 5 วันที่ผ่านมา

    Excellent..❤🎉🎉

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 28 วันที่ผ่านมา

    Excellent

  • @cartoonlokam
    @cartoonlokam หลายเดือนก่อน +3

    അദ്ദേഹം മഹാനായ ഗായകനാണ്.

  • @shajahans-hx9dr
    @shajahans-hx9dr 6 วันที่ผ่านมา

    കോടിക്കണക്കിന് ജനങ്ങൾ ഇപ്പോഴും ആരാധിക്കുന്നു . അറബ് നാടുകളിൽ വരെ റാഫി സാഹിബ് ആരാധകരുണ്ട്

  • @AbdulHadi-kw1oy
    @AbdulHadi-kw1oy หลายเดือนก่อน

    Good message

  • @hameednk6495
    @hameednk6495 หลายเดือนก่อน +3

    AWAZ KI SHAHENSHA MOHD RAFI SAAB

  • @worlddvsworlddvs2029
    @worlddvsworlddvs2029 หลายเดือนก่อน +3

    പ്രശസ്ത സംഗീത സംവിധായകൻ op നയ്യാറിന്റെ വാക്കുകൾ കടമെടുത്തു പറയട്ടെ ഒരു നൂറു വർഷം പിന്നിട്ടാലും റഫിക്ക് തുല്യം പകരം വെക്കാൻ മറ്റൊരു ഗായകൻ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല എത്ര അർത്ഥവത്തായ വാക്കുകളാണ് അത് റഫി എന്ന മാസ്മരിക ഗായകൻ വിട പറഞ്ഞിട്ട് വർഷം 44 തികഞ്ഞു

  • @c.p.mullakoya6400
    @c.p.mullakoya6400 8 วันที่ผ่านมา

    Excellent inspiration

  • @AbdulHameed-ix3ws
    @AbdulHameed-ix3ws 4 วันที่ผ่านมา

    ഗതി നിർണയിക്കുന്നത് സമയമാണ് ❤

  • @HammerdS
    @HammerdS หลายเดือนก่อน

    Sir സുഖമാണോ ലൊക്കേഷൻ സൂപ്പർ

  • @user-dp7pu8jm1r
    @user-dp7pu8jm1r 23 วันที่ผ่านมา

    Rafisabine,ithrayum,pukazhthy,paranja,thankalkku,aayira,mayiram,abhynanthanangal❤❤❤❤❤❤❤❤❤❤❤❤❤❤

  • @anoopchalil9539
    @anoopchalil9539 9 วันที่ผ่านมา

    You are a blessing❤

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    മുഹമ്മദ്‌ റഫി ക്ക്‌ പകരം ആരെ വളർത്തിയാലും വളരില്ല എന്ന് ആ പൊട്ടന് അറിയില്ലായിരുന്നു 😃

  • @surajithkm
    @surajithkm 14 วันที่ผ่านมา

    Nice podcast on Rafi !! Nicer to know that presenter Shri Nair has gone off his usual politics track.
    Liked this episode !!
    Something wrong with it's Music audio quality.

  • @sadiqmuhammed2712
    @sadiqmuhammed2712 23 วันที่ผ่านมา

    super sir ❤

  • @englyusman4288
    @englyusman4288 หลายเดือนก่อน

    താങ്കളുടെ ഭാഷാ പാണ്ടിത്യം സമ്മതിച്ചു ഈ പടം iamപല പ്രാവശ്യം കണ്ടിട്ടുണ്ട്

  • @user-dp7pu8jm1r
    @user-dp7pu8jm1r 23 วันที่ผ่านมา

    Mohd,rafi,sabinte,nalla,manasse,ahankaramillatha,prakritham❤punjirichu,kondulla,nishkalankathr,ellam,thykanja,gayakan❤❤❤

  • @musthafayousafparemmal9197
    @musthafayousafparemmal9197 27 วันที่ผ่านมา

    റാഫിസാബ് ♥️♥️

  • @Mohammedhaneef1
    @Mohammedhaneef1 หลายเดือนก่อน

    Rafi Sab is unparallel ❤❤❤

  • @shajahans-hx9dr
    @shajahans-hx9dr 6 วันที่ผ่านมา

    👍👍👍

  • @aboobackerveshakaran111
    @aboobackerveshakaran111 หลายเดือนก่อน +1

    ❤🎉❤🎉റാഫി സാബ് 🎉❤🎉❤

  • @basheermuhammad2493
    @basheermuhammad2493 29 วันที่ผ่านมา

    Rafisahib❤

  • @rasheedaryad372
    @rasheedaryad372 หลายเดือนก่อน

    Thank you sir very good speaking

  • @Faizal0502
    @Faizal0502 13 วันที่ผ่านมา

    റാഫി സാബ് ❤❤❤

  • @shinevalladansebastian7847
    @shinevalladansebastian7847 7 วันที่ผ่านมา +1

    ഈ മന് രെ ആണ് ദേവരാജൻ മാഷ് "അരികിൽ "എന്ന പാട്ടിൽ എടുത്തു പ്രയോഗിച്ചിരിക്കുന്നത്.

  • @somapktk35
    @somapktk35 4 วันที่ผ่านมา

    ഇതുപോലെ, അത്തി മരെ സാത്തി സിനിമ ഇലും കിഷോർ കുമാർ നെകൊണ്ട് പാടാൻ കഴി യാതെ റാഫി സപ്പിനെ കൊണ്ട് പഠിച്ച ട്ടുണ്ട് , ( രാജേഷ് ഖന, ചിന്നപ്പ ദേവർ,

  • @MuhammadAli-ug4ki
    @MuhammadAli-ug4ki หลายเดือนก่อน

    ❤❤❤

  • @KaderMkm-lg6bq
    @KaderMkm-lg6bq 29 วันที่ผ่านมา

    Nair Saab aaptu saraa Malayali ka ustad hai sir

  • @anumvk5642
    @anumvk5642 หลายเดือนก่อน

    Thank u so much

  • @Sidheek-v5e
    @Sidheek-v5e หลายเดือนก่อน

    🙏❤️

  • @shancg1
    @shancg1 12 วันที่ผ่านมา +1

    റാഫി ഒരു മഹാത്ഭുതമാണ് , പക്ഷേ ഇവിടെ കൊടുത്ത ഓഡിയോ എവിടെനിന്നു കിട്ടി എന്നറിയില്ല , ആ മാധുര്യം ഒരുപാടു ചോർന്നുപോയി , ശരിക്കുമുള്ള ആ മനോഹര ശബ്ദം കേൾക്കാൻ കഴിയുന്നില്ല.നിങ്ങൾ എങ്ങനെയാണു സംഗീതം ആസ്വദിക്കുന്നത് ? എന്നെ സംബന്ധിച്ചിടത്തോളo വരികളുടെ അർത്ഥത്തിലൂടെയല്ല , മറിച്ചു ആ ശബ്ദത്തിന്റെ ഫ്രീക്യുൻസി നമ്മെ കൂട്ടികൊണ്ടുപോകുന്ന മായാ ലോകത്തേക്കാണ് , മെഹ്ദി ഹസൻ, യേശുദാസ്, മന്നാഡെ , SPB തുടങ്ങിയവരും എന്നെ കൂട്ടികൊണ്ടു പോയിട്ടുണ്ട് , പക്ഷേ റാഫി എന്നതു അത്ഭുതമായി തന്നെ തോന്നുന്നു .അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടു പോയത് ശുദ്ധമായ ശബ്‍ദത്തിലൂടെ , കലർപ്പില്ലാത്ത ശബ്ദത്തിലൂടെ വേറൊരു ലോകത്തിലിക്കാണ് .th-cam.com/video/5Rk1mvxnC4g/w-d-xo.html

  • @aboobakersidhic7639
    @aboobakersidhic7639 20 วันที่ผ่านมา

    ഏശുതാസ് വിനയത്തിൻ്റെ കേരളാ വേർഷൻ❤

    • @shafeek9759
      @shafeek9759 7 ชั่วโมงที่ผ่านมา

      ആര്? ഏശുദാസൊ ,,, ,, വലിയ വിവരം ഇല്ലല്ലേ സ്റ്റേജിൽ വിനയമായി സംസാരിക്കുന്നത് കണ്ടിട്ടാവും,, പലരുടേയും അവസരം കളഞ്ഞും ഒതുക്കിയും പലരുടെയും കരിയർ ഖുളമാക്കിയ അഹങ്കാരത്തിന്റെ പ്രതി രൂപമാണ് പന്ന കഴിവേറി ,,, പാട്ടിൽ പ്രഥിഭയാണ് ,, വ്യക്തിത്ത്വം മഹാ പോക്കാണ്,

  • @basheerkung-fu8787
    @basheerkung-fu8787 หลายเดือนก่อน

    Rafi Sahib ❤🎉

  • @skkinasserisk3226
    @skkinasserisk3226 หลายเดือนก่อน +1

    Rafi saab the legend singer Rafi സാബി ന് പകരം Rafi സാബ് മാത്രം 🙏🙏❤❤❤❤

  • @akbarsha4246
    @akbarsha4246 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤

  • @harismohammed3925
    @harismohammed3925 หลายเดือนก่อน

    .....പാട്ട് വഴിയുടെ ഓരോ എ പ്പിസോഡും ഒന്നിനൊന്ന് വി സ്മയാവാഹങ്ങൾ ഒളിപ്പിച്ച് വെച്ച കനക നിധികൾ പോ ലെ വിലമതിക്കാനാവാത്ത ത്..!!!!!!...

  • @AbdulGafoorMoideen
    @AbdulGafoorMoideen 19 วันที่ผ่านมา

    Naya daur dilip kumar hero singer rafi saab

  • @raoofkochi4851
    @raoofkochi4851 หลายเดือนก่อน +1

    റഫി സാബ് = റഫി സാബ്

  • @achuthankp8398
    @achuthankp8398 หลายเดือนก่อน

    It appears this channel mainly thinks only Rafi, Naushad, Sahir Ludhianvi alone contributed to Hindi film music. All of them are great and well loved & appreciated by everyone. But what about others ? Lata Mangeshkar, Kishore Kumar, Shankar Jaikishan, SDB, Madan Mohan, LP and others ? Their contribution is equally great, if not more. I have not come across too many videos from you on these great pillars of film music, unless I have missed. Pl don't be monotonous and highlight the accomplishments of others.
    Having said this, I must say that I really enjoy your programs. I lived in Mumbai and North for nearly 30 years and Hindi songs are my favourite past time. Lataji, Rafi, Kishore, SJ, LP are my most favourites.

  • @AbdulAzeez-bu8ww
    @AbdulAzeez-bu8ww ชั่วโมงที่ผ่านมา

    ഗഗഗഗഗഖഗഗൂ

  • @nowshadam8283
    @nowshadam8283 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤