എൻ്റെ ഡിപ്പാർട്ട്മെന്റ് ഒന്നും ചെയ്യില്ല . എല്ലാം കണ്ടാലും രാഷ്ട്രീയം കളിച്ച് കണ്ടില്ലെന്ന് നടിക്കും. തിരുവനന്തപുരത്ത് ഇരിക്കുന്ന വലിയ സാറൻമാരും കണക്കാണ്. ബാങ്കുകൾ തകരാൻ 60% സാഹചര്യം ഉണ്ടാക്കി കൊടുക്കുന്നത് വകുപ്പിലെ ജീവനക്കാരാണ്. പറവൂർ താലൂക്കിൽ 3 ബാങ്കിൽ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടും AR ഓഫീസ് ഒരു സടപടിയും സ്വീകരിച്ചില്ല.
ഒരാൾ മരിച്ചു കിടക്കുമ്പോഴും രാഷ്ട്രീയ ചെറ്റത്തരം പറയുന്നു. നിക്ഷേപം സ്വീകരിക്കാൻ കാലുപിടിക്കും - - തിരിച്ചു വാങ്ങാൻ ചെന്നാൽ തള്ളും. - - മരിച്ച വ ൻ്റെ കുടുബത്തിന് പോയി.
ഉടായിപ്പ് കാണിക്കുമ്പോൾ എല്ലാവരും നോക്കി ചുമ്മാ ഇരുന്നാൽ മതിയോ ചേട്ടാ...നാളെ ചേട്ടൻ ഈ അവസ്ഥ വന്നാൽ നോക്കി ചുമ്മാ ഇരുന്നാൽ മതിയോ അതോ നാളെ ചേട്ടന്റെ ഗതി വേറെ ആർക്കും വരാതിരിക്കാൻ നോക്കുകയാണോ വേണ്ടത്
@@AarpeesArcadeഅതിനു ഇവർ വന്നതിന് ശേഷം എത്ര സമരം ഹർത്താൽ ഉണ്ടായി വിരളിൽ എണ്ണാവുന്നത് അല്ലെ ഉള്ളൂ.. നേരെ തിരിച്ചു ഇവരെ ഭരണം അല്ലെങ്കിൽ എത്ര ഹർത്താൽ സമരം കൂടാതെ ആരേലും എന്തേലും സംരംഭം തുടങ്ങുമ്പോൾ അതിന് എതിരെ സമരം... രാഷ്ട്രീയം ഒക്കെ നല്ലത് തന്നെ പക്ഷെ തെറ്റ് കണ്ടാൽ അത് തെറ്റാണു എന്ന് തന്നെ പറയാൻ കൂടെ അറിയണം ഇവരൊക്കെ അന്തങ്ങൾ ആയത് കൊണ്ടാണ് എന്ത് തോന്യവാസവും നേതാക്കന്മാർ ചെയ്യുന്നത്
എവിടെയും പണം നിക്ഷേപിക്കുമ്പോൾ പത്തുവട്ട൦ ചിന്തിക്കണ൦
മരിച്ചവന്റ കുടുംബത്തിന് പോയി അല്ലാതെ എന്താ
ഇനി എന്ത് നടപടി 😡😡😡😡
സ്വന്തം ക്യാഷ് കിട്ടാൻ മറ്റൊരാളുടെ സഹായം എന്തിനാണ് കൗൺസിലറേ 😡😡😡😡
തിരിച്ചടയ്ക്കാൻ കഴിവുള്ള ആൾക്കാർക്കെ ബാങ്ക് കടം കൊടുക്കുകയുള്ളൂ
അദ്ദേഹം നിക്ഷേപിച്ച പണത്തിനു വേണ്ടിയാണ് ബാങ്കിൽ പോയത്, വാർത്ത പോലും മൊത്തം കേൾക്കാതെ എന്തെങ്കിലും കമന്റ് ഇടുന്ന വെറും ഒരു typical അന്തം കമ്മി
ബാങ്കിൻ്റെ പേര് പറയ് ഉണ്ണാക്കൻ റിപ്പോർട്ടറേ........ ഞഞ്ഞാ പിഞ്ഞാ പറയാതെ .
കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഇനി എത്ര നിക്ഷേപകർ ആത്മഹത്യ ചെയ്യേണ്ടി വരും
പതിനായിരക്കണക്കിന്
നീയമസഭക്ക് ഉള്ളിൽ വേണം ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യേണ്ടത്.
മൊത്തം കമ്മ്യൂണിസ്റ് കൊള്ളക്കാർ കട്ട് തിന്നുന്നു 😡
Cash എല്ലാം അടിച്ചു മാറ്റി കാണും
ഏതു ബാങ്ക്?
പലിശ കൂടുതൽ കിട്ടാൻ വേണ്ടി അവിടെ നിക്ഷേപിച്ചു.
പണം നാഷണലിയെസ് bankel ഡെപ്പോസെറ്റ് ചെയ്യു സഹകരണ ബാങ്കുകൾ രാഷ്ട്രീയക്കാരന് vende ഉണ്ടാകേയതാണ്
കഷ്ടം, നമ്മുടെ സഹകരണ ബാങ്കിന്റെ സ്ഥിതി.
പിന്നെ എന്തിനാണ് സഹകരണ വകുപ്പ്....................
എൻ്റെ ഡിപ്പാർട്ട്മെന്റ് ഒന്നും ചെയ്യില്ല . എല്ലാം കണ്ടാലും രാഷ്ട്രീയം കളിച്ച് കണ്ടില്ലെന്ന് നടിക്കും. തിരുവനന്തപുരത്ത് ഇരിക്കുന്ന വലിയ സാറൻമാരും കണക്കാണ്. ബാങ്കുകൾ തകരാൻ 60% സാഹചര്യം ഉണ്ടാക്കി കൊടുക്കുന്നത് വകുപ്പിലെ ജീവനക്കാരാണ്. പറവൂർ താലൂക്കിൽ 3 ബാങ്കിൽ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടും AR ഓഫീസ് ഒരു സടപടിയും സ്വീകരിച്ചില്ല.
coprative bankil thanne idum iniyum....athalle bank..mattullathellam kalla bank alle
Kallanmark ഒരവസരം കാത് erekukayaanu
Samaram cheyunnavarude face onnu nokiye
Samaram cheyyan vanna mikkavarum chiriche kaliche nikkunnu. Politicsine appuram avarkku enthe aaalmaarthatha. Maricha chettante veettukaarkke poyi.
ഇടതുപക്ഷമാണോ ഭരിക്കുന്നത് എന്നാൽ BJP കോൺഗ്രസ് തീർച്ചയായി സമരത്തിന് വരും
2016 നു മുമ്പ് സിപിഎം ബിജെപി പ്രതിഷേതം ഇല്ലായിരുന്നു ല്ലെ
ഒരാൾ മരിച്ചു കിടക്കുമ്പോഴും
രാഷ്ട്രീയ ചെറ്റത്തരം പറയുന്നു.
നിക്ഷേപം സ്വീകരിക്കാൻ കാലുപിടിക്കും - - തിരിച്ചു വാങ്ങാൻ
ചെന്നാൽ തള്ളും. - - മരിച്ച വ ൻ്റെ കുടുബത്തിന് പോയി.
ഉടായിപ്പ് കാണിക്കുമ്പോൾ എല്ലാവരും നോക്കി ചുമ്മാ ഇരുന്നാൽ മതിയോ ചേട്ടാ...നാളെ ചേട്ടൻ ഈ അവസ്ഥ വന്നാൽ നോക്കി ചുമ്മാ ഇരുന്നാൽ മതിയോ അതോ നാളെ ചേട്ടന്റെ ഗതി വേറെ ആർക്കും വരാതിരിക്കാൻ നോക്കുകയാണോ വേണ്ടത്
CPM അല്ലേ കള്ളന്മാർ, കട്ട് മുടിച്ചു നാക്കുന്നവർ