കുഴൽക്കിണറിൽ നിന്ന് 15 അടി ഉയരത്തിലേക്ക് കുതിച്ചുയർന്ന് വെള്ളം | Idukki

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 509

  • @_Agust_D_7
    @_Agust_D_7 ปีที่แล้ว +282

    ആ വെള്ളം പാഴാക്കാതെ സംഭരിക്ക് 🙏🏻

  • @vinayprakash3792
    @vinayprakash3792 ปีที่แล้ว +571

    ഇതിനൊക്കെയാണ് ശരിക്കും പറയുന്നത് ഒരു പൂ ചോദിച്ചാൽ പൂക്കാലം തരുന്ന പ്രകൃതി💯💯🙏🙏🙏🙏

    • @Loop975
      @Loop975 ปีที่แล้ว +18

      Vellam chothichal vellapokkam tharunna prekrtyi 🥲

    • @hitmanbodyguard8002
      @hitmanbodyguard8002 ปีที่แล้ว +22

      തേങ്ങ, കുറച്ച് ദിവസം കഴിഞ്ഞാൽ ആ പ്രദേശത്ത് വെള്ളം ഉണ്ടാകില്ല. ഭുഗർഭ ജലം മുഴുവൻ വാട്ടി വരല്ലും

    • @becareful-x7t
      @becareful-x7t ปีที่แล้ว +10

      അടിയിൽ ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ ഉണ്ടായിരുന്നു 😀

    • @ith8335
      @ith8335 ปีที่แล้ว +1

      @@hitmanbodyguard8002 ate💯👍🏻

    • @sisiraarun6831
      @sisiraarun6831 ปีที่แล้ว +2

      ഒരു നല്ല അടപ്പ് ഇട്ട് അത് അടച്ചു കൂടെ😆🤔

  • @thomasantony4639
    @thomasantony4639 ปีที่แล้ว +115

    വേണ്ടതുപോലെ ഉപയോഗിക്കുവാൻ കഴിയണം. ഉള്ളതിനെ കാര്യക്ഷമമായി ഉപയോഗിക്കുവാൻ കഴിഞ്ഞാൽ പല പ്രശ്നങ്ങൾക്കും പരിഹാരമാകും.

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi ปีที่แล้ว +319

    പാഴാക്കാതെ സംഭരിക്കുക. 🙏🙏🙏

    • @vlogdude4866
      @vlogdude4866 ปีที่แล้ว

      Evdku paazhavan. Adh boomiyileekk thanne povum

    • @govindarajan1188
      @govindarajan1188 ปีที่แล้ว

      എവിടെ

  • @lekhasivakumar5384
    @lekhasivakumar5384 ปีที่แล้ว +32

    ജലം ഒരു അമൂല്യ മാണ് ഇത്‌ പ്രകൃതി യുടെ വരാധനം 🙏🙏🙏🙏🙏

    • @jiju5005
      @jiju5005 ปีที่แล้ว

      Ithe വലിയ കരു pottithane

  • @logoepale4880
    @logoepale4880 ปีที่แล้ว +124

    ദൈവത്തിന് നന്ദി ഇനി വെള്ളം ഇല്ല എന്നു പറയില്ലല്ലോ🤗

    • @Toms.George
      @Toms.George ปีที่แล้ว

      കോപ്പിലെ ദൈവം

  • @rasiyaummer3896
    @rasiyaummer3896 ปีที่แล้ว +80

    വെള്ളം ഒരു മഹാ ഭാഗ്യമാണ് 👍👍

  • @elezebethsebastian4195
    @elezebethsebastian4195 ปีที่แล้ว +29

    ആരുടെ ഒക്കെയോ നല്ല മനസിന്‌ കർത്താവ് അനുഗ്രഹിച്ചത് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prajeeshnm6133
    @prajeeshnm6133 ปีที่แล้ว +69

    Asianet അറിഞ്ഞില്ലേ joy Alukkas ന്റെ 305 കോടിയുടെ ആസ്‌തിED കണ്ടുകെട്ടിയത്?

    • @sheejaoashree9672
      @sheejaoashree9672 ปีที่แล้ว +2

      Athu cash venne kannum

    • @arjj1
      @arjj1 ปีที่แล้ว

      Umbiya media. Ivanmar last week full elephant program aayrunnu.. pinne evening debate aanu vann waste. Naadu nannakunnavar

    • @annetannet1220
      @annetannet1220 ปีที่แล้ว +1

      😄😄 ഇല്ല അത് അറിഞ്ഞില്ല അത് നടന്നത് ഇവിടെ അല്ലെന്ന് തോന്നുന്നു 😄😄

    • @ohmydog7092
      @ohmydog7092 ปีที่แล้ว

      അറിഞ്ഞില്ല,ആരും പറഞ്ഞില്ല

  • @bismilpah
    @bismilpah ปีที่แล้ว +68

    വെള്ളം കളയാതെ വേണ്ടവർക്ക് കൊടുത്തൂടെ

  • @agritech5.08
    @agritech5.08 ปีที่แล้ว +126

    പ്രകൃതി നമുക്ക് എല്ലാം തരുന്നുണ്ട് ..പക്ഷേ നമ്മൾ ആണ് അതിനെ നശിപ്പിക്കുന്നത്....

  • @manjushabaiju
    @manjushabaiju ปีที่แล้ว +74

    💪💪💪💪ചുരുളി ✨️✨️✨️

  • @nofalp1427
    @nofalp1427 ปีที่แล้ว +5

    ഈ ജലപ്രവാഹം,സമീബ പ്രരദേശങ്ങളിലെ, മുകൾ ഭാഗത്തെ ബൂഗർഭ ജലത്തിന്റെ
    ലഭ്യത കുറയ്ക്കും...👌👍

  • @pimentofume
    @pimentofume ปีที่แล้ว +125

    ED raid on joy alukas എന്തിനാണ് മനോരമയും മാത്രുഭൂമിയും വാർത്ത മുക്കിയത് പ്രേഷകർക്ക് അറിയാനുള്ള അവകാശം ഉണ്ട്???

    • @tka.therotheajitha5354
      @tka.therotheajitha5354 ปีที่แล้ว

      അതെ

    • @sejinjohncherian
      @sejinjohncherian ปีที่แล้ว +12

      @Nevin copy paste adich idunnundallo ithupolathe cmnts inu..nth vettipp kaanichaalum ithupolathe mudanthan nyaayam adicha mathiyo..thaangalude chinthaagathi apaaram👏👏

    • @THEHYPOCRITESS
      @THEHYPOCRITESS ปีที่แล้ว +1

      @Nevin Ambani adani m joli onum kodukkunniklallo lle

    • @vishnun3906
      @vishnun3906 ปีที่แล้ว +2

      ​@Nevin enthonnadey.. Oru paadu peru joli cheyyunnu ennu vach thattippu nadathunnath okke angikarichu kodukkano?

    • @ohmydog7092
      @ohmydog7092 ปีที่แล้ว

      @Nevin സങ്കിത്തരം പറയാതെടെ

  • @sajithk-pe7fs
    @sajithk-pe7fs ปีที่แล้ว +51

    Save Water Save Earth.

  • @hgmgaming4984
    @hgmgaming4984 ปีที่แล้ว +1

    വേഗം അത് അടക്കൂ ഇല്ലെങ്കിൽ കാലവും പ്രകൃതിയും നിങ്ങൾക് മറുപടി നൽകും

  • @abinand.k6910
    @abinand.k6910 ปีที่แล้ว +1

    Bhoomikk nanni🙏

  • @indushyam2289
    @indushyam2289 ปีที่แล้ว +38

    ഡാമിൽ നിന്നുള്ള അണ്ടർ ഗ്രൗണ്ട് streem ആണ് ഇത് , എന്തായാലും ജാഗ്രത വേണം

    • @rajtheking659
      @rajtheking659 ปีที่แล้ว +1

      എന്തിനാണ് ജാഗ്രത വേണ്ടത്..?? 🤷‍♂️🤔

  • @MrZeroWater
    @MrZeroWater ปีที่แล้ว +3

    Confined aquifer il പാറ പൊട്ടിച്ചു എത്തിയത് കൊണ്ടാണ്....

  • @em226
    @em226 ปีที่แล้ว +30

    ആ വീടിനു ആവശ്യമായ വൈദുതി ഇതിൽ നിന്നും ഉല്പാദിപികം എന്ന് തോന്നുന്നു.

    • @manjushabaiju
      @manjushabaiju ปีที่แล้ว

      വീടല്ല...

    • @aleenaginny6825
      @aleenaginny6825 ปีที่แล้ว

      Ath public toilet an ente vedete aduthane

  • @ncali
    @ncali ปีที่แล้ว

    എന്റെ വീട് വയലിന്റെ കര യിൽ ആണ്.1993ൽ ഞങ്ങൾ സ്ഥലം വാങ്ങി കിണർ കുഴിച്ചു സാദാരണ കിണർ തന്നെഅന്ന് മുതൽ ഏത് വേനൽ കാലത്തും ഞങ്ങൾ ഉടെ വീട്ടിൽ കിണറിൽ രണ്ട് പടവ് ശുദ്ധമായ വെള്ളം ഫ്രിഡ്ജിൽ വെച്ചപോലെ നല്ല തണുത്ത വെള്ളം സുലഭം ആണ് കുറേ പ്രാവശ്യം കിണർ വറ്റിക്കാൻ നോക്കി അന്നേരം ധാരാളം ഉറവകൾ രൂപപെട്ടു നിലക്കാത്ത ജലപ്രവാഹം ആണ് 🙏

  • @hussainthuppakkal1695
    @hussainthuppakkal1695 ปีที่แล้ว +12

    പഞ്ചായത്ത് അധികൃതർ നല്ല മനസ്സോടെ നിർമ്മിച്ച ഒരു പദ്ധതി ആയിരിക്കും ഇത്

  • @aneeshbabukochi8828
    @aneeshbabukochi8828 ปีที่แล้ว +56

    ഇത്‌ ഒരു അത്ഭുത പ്രതിപസം അല്ല. മലയുടെ ചെറിവുകളിൽ borewell കുഴിക്കുമ്പോൾ അവിടെ കിട്ടുന്ന ഭൂഗർഭ ജലം മലയിൽ ഭൂഗർഭ ജലവും ആയി ബന്ധം ഉള്ളത് ആണ് അതായത് ഇങ്ങനെ വെള്ളം പാഴാവുമ്പോൾ മലയിലെ ഭൂഗർഭ ജലസ്രോധസ് കുറഞ്ഞ വരുകയും മലയിലെ വെള്ളം വറ്റി തുടങ്ങുകയും ചെയ്യുന്നു.. ഇത്‌ ഭാവിയിൽ അവിടെ വളരുന്ന ജീവജാലങ്ങളെ ബാധിക്കുകയും ചെയ്യും..

    • @Dileepkumar-fd9t
      @Dileepkumar-fd9t ปีที่แล้ว +5

      Your are great, well explained 👍🥰👍

    • @vijayfn2
      @vijayfn2 ปีที่แล้ว

      അള്ളാഹു ആണ് തരുന്നത് അമീൻ

    • @aj0425
      @aj0425 ปีที่แล้ว +6

      ​@@vijayfn2 നെയ്മീൻ 🙏

    • @NSGGAMING4533
      @NSGGAMING4533 ปีที่แล้ว +3

      വെള്ളം കിട്ടാതെ ആവുമ്പോൾ
      ആനയും പുലിയും താഴെ ഇറങ്ങും

    • @jitheshkr
      @jitheshkr ปีที่แล้ว

      ​@@aj0425നെയ്മർ.

  • @jitheshodampara7917
    @jitheshodampara7917 ปีที่แล้ว +8

    കുറച്ചു കാലം കഴിയുമ്പോൾ അനുഭവിച്ചോളും 👍

  • @bijuabraham6109
    @bijuabraham6109 ปีที่แล้ว +32

    എറണാകുളതു കാർക്ക് ടാങ്കർഇൽ വെള്ളം എത്തിക്കാം,, വെറുതെ കളയണ്ട

  • @AndreyDemyanets
    @AndreyDemyanets ปีที่แล้ว +2

    * ഹലോ) സമയം എങ്ങനെ പറന്നു എന്ന് ഞാൻ ശ്രദ്ധിച്ചില്ല-നിങ്ങൾ വളരെ നന്നായി ചെയ്യുന്നു! നന്നായിരിക്കുന്നു, തുടരുക!) 🍇*

  • @noufalm902
    @noufalm902 ปีที่แล้ว +4

    ഇനിയും നിലക്കാത്ത ജലപ്രവാഹം ഉണ്ടാവട്ടേ 👍👍👍

  • @appu2181
    @appu2181 ปีที่แล้ว +18

    ഡാമിന്റെ മൂട്ടിൽതന്നെ. കുത്തി. 🤣🤣🤣🤣🤣

  • @sunilkumartp3055
    @sunilkumartp3055 ปีที่แล้ว +30

    നന്മകൾ ഉണ്ടാകട്ടെ 1000ലിറ്റർ വെള്ളം 300 രൂപ ക്ക് വാങ്ങി 6ദിവസത്തോളം 4 മാസം വെള്ളം വാങ്ങി ജീവിക്കേണ്ടി വരുന്ന ഞങ്ങൾക്ക് ഇതൊക്കെ സന്തോഷം തരുന്ന വാർത്തകൾ ആണ് 👍

    • @nelsonjames4102
      @nelsonjames4102 ปีที่แล้ว +2

      A adipoli evde 1000ltr 500 rs aanu vaggunne

    • @veenaraj1813
      @veenaraj1813 ปีที่แล้ว +1

      പത്തനംതിട്ട മലയാലപ്പുഴയിൽ 1000വെച്ച് vangum

    • @sunilkumartp3055
      @sunilkumartp3055 ปีที่แล้ว

      ഇവിടെ എത്ര പേര് വെള്ളം വാങ്ങി ജീവിക്കുന്നുണ്ട് അധികാരികൾ ഓരോ ലോകയാത്രക്ക് ചിലവാക്കുന്നതിന്ടെ പകുതി മതി ഈ നാട്ടിലെ പല പ്രശ്നങ്ങളും തീർക്കാൻ

  • @arathil1997
    @arathil1997 ปีที่แล้ว +2

    ഇവിടുത്തെ വെള്ളം ഉപയോഗയോഗ്യം ആക്കുവാൻ അവിടത്തെ അധികാരികൾക്ക് സന്മനസ്സ് ഉണ്ടാകട്ടെ...

  • @wayanadangamer
    @wayanadangamer ปีที่แล้ว +2

    Jappan kudivella padhathiyude pipe pottichu kaanum manninadiyil

  • @vomanvoman9538
    @vomanvoman9538 ปีที่แล้ว +16

    Thanking Almighty God. from London

  • @aneeshkumara9480
    @aneeshkumara9480 ปีที่แล้ว +4

    ഇത് പഞ്ചായത്തിന്റെ വിജയം.

  • @abhijiths.s1719
    @abhijiths.s1719 ปีที่แล้ว

    Churuli alle..

  • @prakasantrikkulam206
    @prakasantrikkulam206 ปีที่แล้ว

    ഉടൻ ഇത് മൂടി ഭൂഗർഭജലം സംരക്ഷിക്കണം. ഇവിടെ പൊങ്ങി വരുന്ന ജലം മറ്റനേകം പ്രദേശങ്ങളിലേക്ക് വ്യാപിക്കാനുള്ളതാണ് എന്ന ബോധം അധികൃതർക്കുണ്ടാവണം

  • @aysharahman5753
    @aysharahman5753 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @aishababar56
    @aishababar56 ปีที่แล้ว +1

    ജാഗ്രതൈ----- ലോകത്ത് എവിടെ ആണേലും കുഴൽ കിണർ (വെള്ളം ഉള്ളതും ഇല്ലാത്തതും) അടച്ചുപൂട്ടി കുട്ടികൾ അതിൽ വീഴാതെ ശ്രദ്ധിക്കുക , ജലസ്രോതസ്സുകൾ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ഉപയോഗിക്കുക, അത് ഉദ്യോഗസ്ഥർ വീഡിയോ എടുത്തു മീഡിയയിൽ പോസ്റ്റ് ചെയ്യുക, പഞ്ചായത്ത് പ്രസിഡന്റ് അതിന്റെ കണക്കുകൾ ബോധിപ്പിക്കുക വാർഡ് മെംബർ മുഖേന , ഏതായാലും മുല്ലപ്പെരിയാർ ഡാമിൽ സഹസ്രദളങ്ങൾ ഉള്ള താമരകൃഷി നടത്തേണ്ടി വരും.

  • @hitmanbodyguard8002
    @hitmanbodyguard8002 ปีที่แล้ว +8

    അവിടുന്ന് ഉയരത്തിൽ ഉള്ള പ്രദേശങ്ങളിൽ ഇന്നി വെള്ളം ഉണ്ടാകില്ല. ജാഗ്രതാ

  • @vipin1167
    @vipin1167 ปีที่แล้ว +2

    Artesian Well ആണെന്ന് തോന്നുന്നു

  • @mohammedshahal7800
    @mohammedshahal7800 ปีที่แล้ว

    Thankan chettante area aanllo

  • @omanaaji1206
    @omanaaji1206 ปีที่แล้ว +1

    നല്ല ഭംഗി കാണാൻ 🙂അടിപൊളി ആയിട്ടുണ്ട്

  • @krajendraprasad4786
    @krajendraprasad4786 ปีที่แล้ว +7

    ഇതൊക്കെ തന്നെയാണ്
    ഉരുൾപൊട്ടലിന്റെ സാധ്യതയെറുന്നത്, അതിനുംപുറമേ ഇടുക്കി ഡാമുകളിലെ ജലനിരപ്പ് എവിടെയെങ്കിലും താഴുന്നുണ്ടോയെന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കും.

  • @dineshv8339
    @dineshv8339 ปีที่แล้ว +1

    ഭൂഗർഭജലത്തിന്റെ അളവ് കുറയുന്നത് ആരും അറിയുന്നില്ല 😭

  • @varietykerala8928
    @varietykerala8928 ปีที่แล้ว

    ഞങ്ങളുടെ അയൽവക്കത്ത് രണ്ടുമൂന്നു കുഴൽ കിണർ കുത്തിയപ്പോൾ ഇതുപോലെ വെള്ളം ഉണ്ടായിരുന്നു ഒന്നിൽനിന്ന് എട്ടോ പത്തോ വീട്ടുകാർ വെള്ളം എടുക്കുന്നുണ്ട് വേറൊന്ന് പള്ളിക്കു വേണ്ടി അതിലും ഇഷ്ടംപോലെ വെള്ളം ഉണ്ട് വേറൊന്ന് ഇപ്പോൾ അടുത്ത് കുഴിച്ച താണ് വീടുപണി നടന്നിട്ടില്ല അതിൽ ഇഷ്ടംപോലെ വെള്ളം ഉണ്ട് വേറൊരു കിണറ്റിലും ഇതുപോലെ വെള്ളമുണ്ട് എല്ലാം ഇതുപോലെ പുതിയ സമയത്ത് മേൽപ്പോട്ട് ഉയർന്നു വെള്ളം എന്നാൽ ഞങ്ങളെ കുറിച്ച് കിണറ്റിൽ മേൽപ്പോട്ട് വെള്ളം ഉയർന്നു ഇല്ലായിരുന്നു മേലോട്ട് ഉയർന്ന കിണറ്റിൽ ഇഷ്ടംപോലെ വെള്ളം ഉണ്ടാവും എട്ടോ പത്തോ വീട്ടുകാർക്ക ഇഷ്ടം പോലെ ഉപയോഗിക്കാം അല്ലാതെ കിയാമത്ത് ആണിൻറെ അടയാളമല്ല

  • @ayishaa4554
    @ayishaa4554 ปีที่แล้ว +3

    ആ നാട്ടിലെ ആരുടെയോ പ്രാർത്ഥന യുടെ ഫലം 🙏🙏

  • @antoittoop6031
    @antoittoop6031 ปีที่แล้ว

    Ith ennathada uve
    Thankan chettante Vandiyo?

  • @dropydragon7049
    @dropydragon7049 ปีที่แล้ว

    Eth eppol motor vendello....

  • @nisharifu8532
    @nisharifu8532 ปีที่แล้ว +1

    നല്ല രസം ഉണ്ട് 👍😍

  • @praveen8297
    @praveen8297 ปีที่แล้ว +3

    Artesian well?

  • @jayeshg4082
    @jayeshg4082 ปีที่แล้ว

    വാട്ടർ അതോറിറ്റി പൈപ്പ് ഒന്നും അതിന്റെ അടിയിൽ പൊട്ടിയിട്ടു ഇല്ലല്ലോ അല്ലേ...

  • @ShukkoorPsy
    @ShukkoorPsy ปีที่แล้ว

    പഞ്ചായത്ത് വേഗം യോഗം ചേർന്നു ഒരു പദ്ധതി തയ്യാറാക്കി കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി എടുക്കണം

  • @engineeri77
    @engineeri77 ปีที่แล้ว +1

    Oru predheshath muzhuvan ini vellam illaandaavum

  • @myawoo
    @myawoo ปีที่แล้ว +98

    നേരോടെ നിർഭയം നിരന്തരം....
    എവിടെ Joy Alukkas ED 300 കോടി വാർത്ത.

    • @savetalibanbismayam7291
      @savetalibanbismayam7291 ปีที่แล้ว +2

      Parasyam

    • @abhijithrajashekharan1055
      @abhijithrajashekharan1055 ปีที่แล้ว +28

      @Nevin അങ്ങനെ നോക്കിയാൽ അദാനിയുടെയും അംബാനിയുടെയും കമ്പനികൾ മലയാളി ഉൾപ്പെടെ ഇതിന്റെ പത്തു ഇരട്ടിയിൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്നില്ലേ? എന്നിട്ട് അവർക്കു എതിരെ വാർത്ത കൊടുക്കാതെ ഇരുന്നോ

    • @KaakaStorys
      @KaakaStorys ปีที่แล้ว +3

      Athu onnum vartha akkan okkila funding nikkum

    • @arjj1
      @arjj1 ปีที่แล้ว

      Ernakulam kudivellamilla. Ivde waste aakunnu

    • @arjj1
      @arjj1 ปีที่แล้ว +1

      Bro tv news full waste aanu. Online medias pinnem truth parayum.

  • @naserovov9390
    @naserovov9390 ปีที่แล้ว +18

    നോക്കി നിൽക്കാതെ ഈ വെള്ളം ഷെകരിക്കാൻ നോക്കണം

    • @Brucelez
      @Brucelez ปีที่แล้ว

      ഷെ അല്ല ഷേ 😂

    • @jkil1980
      @jkil1980 ปีที่แล้ว

      @@Brucelez ശേ

  • @thedeviloctopus5687
    @thedeviloctopus5687 ปีที่แล้ว

    Tanker loryil colloct cheythu vitharanam cheyyu 😊😊😊

  • @JoscySamuveL8728
    @JoscySamuveL8728 ปีที่แล้ว +11

    ഇത്രയും വെള്ളം കിട്ടിയപ്പോൾ അതിന്റെ അടുത്തുള്ള കുഴൽ കിണറിലെ വെള്ളം പറ്റി ആത് കൂടി ഇതിൽ റിപ്പോർട്ട് ചെയ്യണെ

  • @manu6301
    @manu6301 ปีที่แล้ว

    ഇതിന്റെ സ്ഥാനം കണ്ടതാണ് ? 👌👌

  • @anus7246
    @anus7246 ปีที่แล้ว +6

    വല്ല പെൻസ്റ്റോക്ക് പൈപ്പ് അടിയിൽ ഉണ്ടോ

    • @vipin1167
      @vipin1167 ปีที่แล้ว

      ഇത് Artesian well ആണെന്ന് തോന്നുന്നു

  • @rejirenoj1387
    @rejirenoj1387 ปีที่แล้ว +2

    Motor illathe tank leke kayattam.

  • @unaiskareemvlogs
    @unaiskareemvlogs ปีที่แล้ว +8

    ഇത് കൊച്ചിയിലേക്ക് മാറ്റിയതായി അറിയിക്കുന്നു( ജല അതോറിറ്റി)

  • @MyNameIs_Akhil
    @MyNameIs_Akhil ปีที่แล้ว +1

    വെള്ളം ഇത്ര സമ്മർദ്ദത്തിൽ മുകളിലേക്ക് ഉയരുന്നുവെങ്കിൽ മുകളിലെ ഭൂമി അത്രയും സമ്മർദ്ദത്തിൽ താഴേക്ക് അമർത്തുന്നുണ്ട്. വെള്ളം കുറയുമ്പോ ഭൂമി താഴും

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 ปีที่แล้ว

    കഞ്ഞിക്കുഴിക്കാരുടെ ശ്രദ്ധക്ക്👍 ഭാവിയിൽ വരുന്ന വിപത്തിനെ കരുതിയിരിക്കുക🙏🙏🙏

  • @ArunArun-li6yx
    @ArunArun-li6yx ปีที่แล้ว +3

    ജലദേവതയുടെ മനസ്സ് നിറഞ്ഞ കരുണാ കടാക്ഷം അമൃത വർഷമായ് പെയ്തിറങ്ങുന്ന കാഴ്ച അതി മനോഹരം . ഇനിയില്ലവർക്കു ജല അസ്ഥിരത ഇനിയില്ലവർക്കു ദാരിദ്ര്യസ്ഥിരത .

    • @m4-f82
      @m4-f82 ปีที่แล้ว

      Ini ith aaradikkaan aalkkaar varumo entho

    • @sadiquali922
      @sadiquali922 ปีที่แล้ว

      🤣🤣🤣🤣ഇജ്ജാതി ജല ദേവത

  • @Vallathajadhi
    @Vallathajadhi ปีที่แล้ว

    "Aashankayil janagal" heading pwolikkum

  • @rafeenakareem466
    @rafeenakareem466 ปีที่แล้ว

    ഇതു പുഴയിൽ എത്തുന്നുണ്ടോ....

  • @malluchennai6985
    @malluchennai6985 ปีที่แล้ว

    Nice video..😍💯

  • @harikrishnans8950
    @harikrishnans8950 ปีที่แล้ว

    This phenomena is called Artesian well... Ee കുഴൽ കിണർ ഉള്ളത് pressure zone നു ഇടയിൽ ആണ്

  • @smokienigatha2537
    @smokienigatha2537 ปีที่แล้ว

    Ini motor vekdnda

  • @sdhanadans7494
    @sdhanadans7494 ปีที่แล้ว +1

    ഇങ്ങനെ ഒരു കിണർ എനിക്കും തരണേ ഭഗവാനെ

  • @muhammedv5767
    @muhammedv5767 ปีที่แล้ว

    വാട്ടർ അതോറിറ്റി യുടെ പൈപ്പ്‌ലൈൻ അടിയിൽ കൂടി പോകുന്നുണ്ടോ എന്ന് നോക്കണം .ചിലപ്പോൾ പോട്ടിയിട്ടുണ്ടാകും

  • @mecuteShravan907
    @mecuteShravan907 ปีที่แล้ว

    Water Authority pipe pokunnundakum..

  • @rinusreesreejith9645
    @rinusreesreejith9645 ปีที่แล้ว +1

    Vellam kalayathe tankerl mattum vellam illathe kondu pokam

  • @jobinjayalekshmi8751
    @jobinjayalekshmi8751 ปีที่แล้ว +3

    15 അടി എത്രയാണ് എന്നറിയില്ല അല്ലെ

  • @anotherEarth.17yearsago
    @anotherEarth.17yearsago ปีที่แล้ว +3

    തങ്കൻ അവിടെയെങ്കാണും കാണും 😄

  • @Bushmennn
    @Bushmennn ปีที่แล้ว

    Artesian well pole aanennu thonnunnuuu

  • @noorjahan5809
    @noorjahan5809 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @alshifamolfiroz6521
    @alshifamolfiroz6521 ปีที่แล้ว

    ആഹാ സൂപ്പർ

  • @sabusk4202
    @sabusk4202 ปีที่แล้ว +4

    Electricity ഇല്ലാണ്ട് വെള്ളം എടുക്കാം

  • @vijayanvg9721
    @vijayanvg9721 ปีที่แล้ว +2

    പ്ലീസ് ഒരു ടെപ്പ് ഉബയോഗിച്ച വെള്ളം പാഴ്ക്കാധേ ഉബയോഗിക്കു

  • @cochinsuresh8653
    @cochinsuresh8653 ปีที่แล้ว +2

    വെള്ളം ടാങ്കിലോ മറ്റോ ആക്കി ഉപയോഗിക്കണം. പാഴാക്കരുത്

  • @Mindteacher986
    @Mindteacher986 ปีที่แล้ว

    Churuli ennathu sthalapperu 🙄

  • @shabeerreebhas6435
    @shabeerreebhas6435 ปีที่แล้ว

    Jappan kudivella pipe.....undo avide ennu urapuvaruthuka

  • @athulrs9575
    @athulrs9575 ปีที่แล้ว

    Edukkilum Vella shamam ano ethrayum valiya dam undayittum

  • @firegamer4958
    @firegamer4958 ปีที่แล้ว +1

    Roshi sir ഈ കാര്യം അറിയണ്ട... 😂

  • @devavineeth5469
    @devavineeth5469 ปีที่แล้ว

    Ummma

  • @ummarfarook4334
    @ummarfarook4334 ปีที่แล้ว

    Thank God ,💚🤲🏻🤲🏻

  • @anoopve9973
    @anoopve9973 ปีที่แล้ว

    Pump aavashyamillallo, current laabhamaayi

  • @santhoshsanthosh.p.p3662
    @santhoshsanthosh.p.p3662 ปีที่แล้ว

    Njan kanjikuzhi pazhaystikandom

  • @faizaraafaizar
    @faizaraafaizar ปีที่แล้ว

    Masha Allah

  • @abdulmajeed8769
    @abdulmajeed8769 ปีที่แล้ว +2

    ഭൂഗർഭ ജലം പല തരത്തിൽ... ചിലപ്പോൾ ... ഇത് വഴി മാറാനും സാധ്യത .... അനുഭവം

  • @nehanehamaria3403
    @nehanehamaria3403 ปีที่แล้ว

    Aeresting

  • @noufalsiddeeque4864
    @noufalsiddeeque4864 ปีที่แล้ว

    🙏 ഇതു ഉപയോഗപ്പെടുത്തുക🙏...പുഴയിലേക്ക് ഒഴുക്കി പാഴാക്കരുത്.അവിടെ ഒരു ജലസംഭരണി ഉണ്ടാക്കിക്കൂടെ?

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge ปีที่แล้ว

    പ്രകൃതി 🤗

  • @Than_os
    @Than_os ปีที่แล้ว

    ചുരുളിയിൽ തങ്കൻ ചേട്ടന്റെ പറമ്പിൽ ആണോ

  • @basheerkp7010
    @basheerkp7010 ปีที่แล้ว

    Water waste akkukayano

  • @SKN1127
    @SKN1127 ปีที่แล้ว +3

    തങ്കൻ ചേട്ടന്റെ കിണർ ആണോ

  • @palakkaran
    @palakkaran ปีที่แล้ว

    അടിപൊളി

  • @zubinalappad1239
    @zubinalappad1239 ปีที่แล้ว +5

    പടച്ചോന്റെ അനുഗ്രഹം...തടയണ കെട്ടി അവിടെ ചെറിയ കുളം ഉണ്ടാക്കി sambaarichal നല്ലത്

  • @aleenaprasannan2146
    @aleenaprasannan2146 ปีที่แล้ว

    Ithil albhutham onnum illa, paarakku keezhil bhoograbhajalam pressurized aayirikkum, kuzhikkumbol aa pressure release kondu puratheekku chaadum...artesian well ennu parayum. Neyveli lignite mine ithupoloru artesian well mine transportationu use cheythu, avide ninnem valare doore vare kudivellam ethikkunnum und. Public land aanekil athu vellam supply cheyyan upayogikkam. Onnum cheyyaathirunnaal vellam ozhukikonde irikkum.

  • @sajinap5265
    @sajinap5265 ปีที่แล้ว

    ഇങ്ങനെ തന്നെ എൻെറ വിട്ടിൻറ് അടുത്തുള്ള വിട്ടിലു വരുന്നുണ്ട് പുരളി മലയിൽ