I am 83 years old. I do not use glasses for reading or for distance. There are several eye exercises on which you have not touched upon. Early morning when you get up splash water on your closed eyes for about 2 minutes keeping your mouth full of water. Water in the mouth is necessary as otherwise your retina will be affected. One more thing. Put a few drops of coconut oil in your naval before you sleep and slightly massage around your naval. All the dead nerves around your eyes will be active. And then there is oil therapy putting oil in the mouth of which I do not want to speak now.
കണ്ണിന് എനർജി കിട്ടാൻ കൈപ്പത്തികൾ പരസ്പരം ഉരച്ച് എനർജി വരുത്തുക. കൈ പത്തികൾ കണ്ണടച്ച് വെച്ചിട്ട് കണ്ണിനോട് ചേർത്ത് മുഖമടച്ചു പിടിക്കുക അതിനുശേഷം രണ്ടു സെക്കൻഡ് കഴിഞ്ഞു പതിയെ കൈപ്പത്തികൾ താഴോട്ടു കൊണ്ടുവരുക അപ്പോൾ കണ്ണിന് ആവശ്യമായ എനർജി കിട്ടുന്നതാണ്. എല്ലാദിവസവും രാവിലെ ചെയ്യുന്നത് നന്നായിരിക്കും.
പല എഴുത്തുകാരും വാമൊഴി വഴക്കങ്ങൾ ഉപയോഗിക്കാറുണ്ട്. അതൊക്കെ മലയാളം തന്നെയാണ്. പിന്നെ ആറ് മലയാളിക്ക് നൂറ് മലയാളം എന്നൊരു ചൊല്ല് തന്നെയുണ്ട്. അതുകൊണ്ട് ഭാഷഭേദങ്ങൾ മലയാളം അല്ല എന്ന വാദം അടിസ്ഥാനരഹിതമാ ണ്.
അത് പറഞ്ഞിട്ട് കാര്യമില്ലെടാ കോപ്പി അടിച്ചതാണെന്ന് പറഞ്ഞവരും ഉണ്ടാരുന്നു.. യൂട്യൂബ് തന്നെ കണ്ടു മടുത്തു എല്ലാം കൊണ്ട് പോയി സ്പാമിൽ ഇട്ടിട്ടുണ്ട്... നല്ലത് കാണാനും പറയാനും പലർക്കും മടിയാണ്... Thqnku dear❤️
Ith 💯 wrkng aan bcz njn tv kandathinu shesham nik bivisual undayii njn appol ith wrkout cheyth nokki nte visual clear aayii vannu ♥️tkuu mam for ur valuable information 🥰🥰
കണ്ണിന്റെ കാഴ്ച കൂടാൻ മുരിങ്ങ ഇല തളിരില പിഴിഞ്ഞ് അരിച്ചു ഒരു തുള്ളി വീതം 2കണ്ണിലും ഒഴിക്കുക. ആഴ്ചയിൽ ഒരു ദിവസം മാത്രം ചെയ്യുക. കണ്ണ് നീറ്റൽ ഉണ്ടാകും 5മിനിറ്റ് പേടിക്കേണ്ട. സൂപ്പർ ആയിട്ട് കണ്ണ് തെളിയും.
Kanninne kazhicha koodummo ante preshnam boardille miss azhuthunath clear illa but sookshichu nokiyaal kurachum koodi clear aavum anike normal reethiyille undayirunna kazhcha kittoo
മർമ സമഹിതയിൽ ഉള്ള കണ്ണിനു ചുറ്റും ഉള്ള മർമങ്ങൾ activate ചെയ്തു കൊടുക്കുന്ന പ്രക്രിയ ആണ് ഇത് കണ്ണിലേക്കു ഉള്ള veins ഒക്കെ ആക്റ്റീവ് ആക്കുന്ന പ്രോസസ്സ് madam ചെയ്ത എല്ലാ excersise എല്ലാം മർമ ഭാഗങ്ങൾ ആണ് 1പുരികക്കാലം 2മന്തക്കാലം 3നക്ഷത്രക്കാലം 4കമ്പോരികാലം
@@therealshabeeb actually njan continues ayit system use cheyunna oralanu so kazhcha constant ayit thane und .. Ee exercise valare stress kurakunnund continues ayi cheyyuvanel result undavum urappanu... Ororutharkum verita result ayirikum but better result undakum
Video elam super ane. Orupad prayojanam kittunnud chechi thank u. Comments elam കണ്ണട ആണ് എന്ന് comment കണ്ടു സമ്മതിക്കുന്നു പകഷെ nyagal കണ്ണാടി എന്ന് തന്നെയാ പറയുന്നത്
I don't understand why people are insisting that nobody can use the word Kannadi for Kannada in Malayalam., this is a regional variation which we should accept Malayalam being a vibrant language. .There are some words that are used in Travancore areas with good meaning but taken as most vulgar words in Kochin areas and vice versa and I am not sure how the people from Malabar take the meaning for those words
ഒരു മലയാളി തന്നെ മറ്റൊരു മലയാളിയെ ആക്ഷേപിക്കണ്ട... ചുമ്മാതൊന്നും യൂട്യൂബ് മുന്നോട്ട് കൊണ്ട് വരാൻ പറ്റില്ല.. കള്ളം പറഞ്ഞു ഒന്നോ രണ്ടോ വീഡിയോ ചെയ്യാൻ പറ്റുമായിരിക്കും അല്ലാത്തവർ മാത്രമേ യൂട്യൂബിൽ അല്ല എവിടെ ആണേലും വിജയിക്കുള്ളു 🙏
@@omyogashalakerela6299 എന്ത് വച്ചാണ് താങ്കൾ എന്നെ അളന്നത് അത് പറയൂ ആദ്യം... പെണ്ണുങ്ങൾ വെറും ചിക്കൻ ഉണ്ടാക്കുന്നവരല്ലേടോ വായിച്ചും പഠിച്ചും അറിവുണ്ടാക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട് എന്തിനാണ് വെറുതെ അറിയാത്ത കാര്യം പറയാൻ നിൽക്കുന്നെ...
എനിക്ക് നിങ്ങളോട് വലിയ നന്ദി ഒണ്ട്... കഴിഞ്ഞ 30 വർഷം ആയി ഞാൻ നേരിട്ട വലിയ പ്രശനം ആയിരുന്നു കണ്ണിന്റെ ഡ്രൈനെസ്സ്... ഈ വീഡിയോ ഒള്ള കാര്യങ്ങൾ ഞൻ ചയ്തു നോക്കി എനിക്ക് ഒരുപാടു മാറ്റം ഒണ്ട് എന്റെ കണ്ണിനു..... ഒരുപാട് നന്ദി ഒണ്ട്... Thanks a lot
ഓ. ഇത് ചെയ്ത് എന്റെ രണ്ട് കണ്ണിന്റെയും കാഴ്ച തിരിച്ചുകിട്ടി, കണ്ണട എടുത്ത് ഞാൻ ആറ്റിൽ ഒഴുക്കിവിട്ടു...... ( ഇനിമുതൽ ആർക്കും കണ്ണട വേണ്ട, ഓപ്പറേഷൻ വേണ്ട, സ്കാൻ വേണ്ട ലാസിക് ട്രീറ്റ്മെന്റ് വേണ്ട, മരുന്ന് ക്യാപ്സുൽസ് ആവശ്യമില്ല..)
പനങ്കൽക്കണ്ടവും തേനും ഒരുമിച്ച് ചേർക്കണമോ തേനു തേനു എന്നാണോ തേനോ എന്നാണോ പറഞ്ഞ തേനും എന്നാണോ പറഞ്ഞത്.കൂടാതെ മല്ലിയിലയോ കറിവേപ്പിലയോ എന്നാണോ ?ഓപ്ഷനാണോ?❤️
അതേ അതെ കമന്റ് പിൻ ചെയ്യണോ 😉എന്തായാലും കുറ്റം പറഞ്ഞു പറഞ്ഞു വീഡിയോ അങ്ങ് റീച്ച് ആയി 😅😅😅ഈ ഒരൊറ്റ വീഡിയോ 10000 subscribers ആണ് കൂടിയത് എന്തായാലും നന്ദി ഉണ്ടുട്ടോ 👍
പൊന്നാങ്കണ്ണി ചീര നമ്മുടെ ഭക്ഷണത്തിൽ എപ്പോഴും ഉൾപ്പെടുത്തുക ആണെങ്കിൽ കുട്ടികളുടെ കാഴ്ച കുറവിന് പൂർണമായ പരിഹാരം കിട്ടും ഇത് എന്റെ മകൾക്ക് കൊടുത്തിട്ട് 100% ഫലംകണ്ടു അതുകൊണ്ടാണ് പറയുന്നത് എല്ലാവർക്കും ധൈര്യമായി പരീക്ഷിച്ചു നോക്കാവുന്നതാണ്.
@@ashithashiyas2464 പൊന്നാങ്കണ്ണി ചീര നമ്മുടെ എല്ലാ പാട ത്തിന്റെ സൈഡിലും റോഡ് സൈഡിലും പറമ്പിലും ഉണ്ടാവും അത് Google ഒന്ന് സെർച്ച് ചെയ്തു നോക്കുക ഫോട്ടോ കാണാൻ പറ്റും അതിന് ഒരു വെള്ള പൂക്കളാണ് മുള്ളു പോലുള്ള ഒരു പൂക്കളാണ് കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ എന്റെ നമ്പറിലേക്ക് വിളിച്ചോളൂ 9497111921
Mam your video is so useful to me. I have been using spectacles for the last four years but after following your guidance I feel much better. Thank you so much mam. I am from Tamil Nadu. .
ഒന്നും വേണ്ട. ഉള്ളം കാലിലിൽ നന്നായി എള്ളെണ്ണ തേച്ചു പിടിപ്പിക്കുക മുരിങ്ങ ഇലയും നല്ലതാണ്. എന്റെ കളരി ഗുരുക്കന്മാർ ആരും തന്നെ കണ്ണട വെക്കാറില്ല. എല്ലാവർക്കും 80 വയസ്സ് കഴിഞ്ഞവർ ആണ്. എള്ളെണ്ണ ആണ് കാരണം. ചെവിയിലും എള്ളെണ്ണ തേച്ചു പിടിപ്പിക്കും. മുടിയും അത്ര പെട്ടെന്ന് അകാല നര വരില്ല
God promise enik adheham aranennu polum arilla njan kandit polumilla... Njan thendral onnoru sir und adhehathinte sikshanathil anu ellam padichittullath ath njan ente videosil paranjittum und..🙏 adheham tamil anu so e parayunna abdul rahmane ariyumo ennu oolum arilla
കണ്ണിന്റെ ആരോഗ്യത്തിനെ ഇതുവരെ കാണാത്ത വിഡിയോ നൽകിയതിൽ നന്ദി നമസ്കാരം
ഏതുതരം അറിവുകൾ ആയാലും,
ജനങ്ങൾക്ക് എന്നും ഉപകാരമാകും,
പ്രത്യേകിച്ച് കണ്ണിനെ കുറിച്ച്,
I am 83 years old. I do not use glasses for reading or for distance. There are several eye exercises on which you have not touched upon. Early morning when you get up splash water on your closed eyes for about 2 minutes keeping your mouth full of water. Water in the mouth is necessary as otherwise your retina will be affected. One more thing. Put a few drops of coconut oil in your naval before you sleep and slightly massage around your naval. All the dead nerves around your eyes will be active. And then there is oil therapy putting oil in the mouth of which I do not want to speak now.
കണ്ണിന് എനർജി കിട്ടാൻ കൈപ്പത്തികൾ പരസ്പരം ഉരച്ച് എനർജി വരുത്തുക. കൈ പത്തികൾ കണ്ണടച്ച് വെച്ചിട്ട് കണ്ണിനോട് ചേർത്ത് മുഖമടച്ചു പിടിക്കുക അതിനുശേഷം രണ്ടു സെക്കൻഡ് കഴിഞ്ഞു പതിയെ കൈപ്പത്തികൾ താഴോട്ടു കൊണ്ടുവരുക അപ്പോൾ കണ്ണിന് ആവശ്യമായ എനർജി കിട്ടുന്നതാണ്. എല്ലാദിവസവും രാവിലെ ചെയ്യുന്നത് നന്നായിരിക്കും.
10q19
Very effective advice with thanks.
Sir i can't understand your last word...Pls explain...
@@jaihind8967 😜
വളരെ അധികം തുഷ്ട്ര പ്പെട്ട ഒരു പ്രോഗ്രാം ആയിരുന്നു കണ്ണിന്റെ ത് ഞാൻ കണ്ണിനെ ക്കുറിച്ച് . വളരെ പ്രയാസങ്ങൾ അനുഭവപ്പെടുന്ന ഒരു വ്യക്തിയാണ്
വളരെ ശരിയാണ് ഞാൻ 3 മാസം . ചെയ്തു.എന്നിട്ട് വീട്ടിലെ . കണ്ണാടി എടുത്ത് . എറിഞ്ഞ് പൊട്ടിച്ച് .. വൈഫ് ചീത്ത പറഞ്ഞു ..
🤣🤣
കൊല്ലം... തിരുവനന്തപുരം തുടങ്ങിയ ചില ജില്ലകളിൽ ' കണ്ണാടി ' എന്ന പ്രയോഗം ഉണ്ട്.( കണ്ണടക്ക്)
അവർക്കു 'ഭ 'ഫ അല്ലേ !
Thank you for this video. Anyone improved eye sight doing this exercise. How many days have to do this exercise.
ചേച്ചിയുടെ കൃഷ്ണമണി രണ്ടും രണ്ടു സ്ഥലത്താണ് എന്ന പോലെ ഫീൽ ചെയ്യുന്നു. എന്റെ കണ്ണിനും അത് പോലെ നേരിയ വ്യത്യാസം ഉണ്ട്...
ഫോണ് നോക്കി നോക്കി കണ്ണട യിൽ കേറിയ ഞാൻ...😣😣😣😣
@Shifaa Shifu എനിക്കും 😊
Sathyam vere oru entertainment illa appol ake asrayam you tube kanuka ennathanu but athu athra nallathalla enthu cheyyan
Broo 2 കണ്ണിനും നമ്മൾക്ക് ഒരേ വിഷൻ ആണോ ഉണ്ടാവുക?
Enikum ipol long sight prblm varununduu😢
@@NISHCHALNIVED007 no
കണ്ണട ആണ് ശരിയായ വാക്ക്. കണ്ണാടി മുഖം നോക്കുന്ന തിനും, പ്രതിഫലനം ആവശ്യമുളള കാര്യങ്ങൾ ക്കും ഉപയോഗിക്കുന്നു.
Correct
ഭാഷ ഭേദങ്ങൾ ഉണ്ടല്ലോ. ഞങ്ങളുടെ നാട്ടിൽ കണ്ണാടി എന്ന് പറയാറുണ്ട്.
@@krishnanp9366
നിങ്ങളുടെ നാട്ടിൽ എന്ത് പറയുന്നു എന്നല്ല...
മലയാളത്തിൽ എന്ത് പറയുന്നു എന്നാണ് കാര്യം
@@deepaleju428 അച്ചടി ഭാഷ മാത്രമാണ് മലയാളം എന്നെനിക്കറിയില്ലായിരുന്നു.
പല എഴുത്തുകാരും വാമൊഴി വഴക്കങ്ങൾ ഉപയോഗിക്കാറുണ്ട്. അതൊക്കെ മലയാളം തന്നെയാണ്. പിന്നെ ആറ് മലയാളിക്ക് നൂറ് മലയാളം എന്നൊരു ചൊല്ല് തന്നെയുണ്ട്. അതുകൊണ്ട് ഭാഷഭേദങ്ങൾ മലയാളം അല്ല എന്ന വാദം അടിസ്ഥാനരഹിതമാ ണ്.
എത്രത്തോളം നല്ല കാര്യങ്ങൾ പറഞ്ഞു തന്നു.. ഇടക്ക് വന്നുപോയ കണ്ണാടി യിൽ പിടിച്ചു തൂങ്ങിയ കുറേ ആളുകളെ കണ്ടു.... എന്താല്ലേ...
അത് പറഞ്ഞിട്ട് കാര്യമില്ലെടാ കോപ്പി അടിച്ചതാണെന്ന് പറഞ്ഞവരും ഉണ്ടാരുന്നു.. യൂട്യൂബ് തന്നെ കണ്ടു മടുത്തു എല്ലാം കൊണ്ട് പോയി സ്പാമിൽ ഇട്ടിട്ടുണ്ട്... നല്ലത് കാണാനും പറയാനും പലർക്കും മടിയാണ്... Thqnku dear❤️
Ith 💯 wrkng aan bcz njn tv kandathinu shesham nik bivisual undayii njn appol ith wrkout cheyth nokki nte visual clear aayii vannu ♥️tkuu mam for ur valuable information 🥰🥰
സത്യാണോ എത്ര dayz eduthu
Only an exercise
Can't throw out the spectacles.
താങ്ക്യൂ ചേച്ചി താങ്ക്യൂ സോ മച്ച് വെരി വെരി യൂസ് ഫുൾ വീഡിയോ 👍🏻👍🏻 ഞാൻ കണ്ണട ഉപയോഗിക്കുന്നുണ്ട് അതുകാരണം കണ്ണു വളരെയധികം കുഴിഞ്ഞാണ് ഇരിക്കുന്നത്
ഞാൻ സ്ഥിരം ചെയ്യുന്നുണ്ട്.
കണ്ണട വലിച്ചെറിയാനുള്ള സ്ഥലം നോക്കി വെക്കട്ടെ ...
Ennit result kittiyo?
@@Ponnusminnus22
😭
Result nthay
@@simimariathomas110
000.00001 മെച്ചം ഉണ്ട്...
@@shanvideoskL10 Sherikum mecham undo
Sorry Forgot To Mention I Don't Need Specs For Reading .I Need For Long Distance . Thank You ❤️
Enikkum
Enikkum
Good
Same here🥲
Carrot, curryleaf, coriander leaf ഇത് എല്ലാം കൂടി ഒന്നിച്ച് ആണോ ഉപയോഗിക്കേണ്ടത്? അതോ അതിൽ ഏതേലും ഒന്ന് മതിയോ?
Ethenkilim onuu
കണ്ണിന്റെ കാഴ്ച കൂടാൻ മുരിങ്ങ ഇല തളിരില പിഴിഞ്ഞ് അരിച്ചു ഒരു തുള്ളി വീതം 2കണ്ണിലും ഒഴിക്കുക. ആഴ്ചയിൽ ഒരു ദിവസം മാത്രം ചെയ്യുക. കണ്ണ് നീറ്റൽ ഉണ്ടാകും 5മിനിറ്റ് പേടിക്കേണ്ട. സൂപ്പർ ആയിട്ട് കണ്ണ് തെളിയും.
Hi
Ee exercise cheydaal doorakazhacha nashtapetadu thirichkitumo😌
Kanninne kazhicha koodummo ante preshnam boardille miss azhuthunath clear illa but sookshichu nokiyaal kurachum koodi clear aavum anike normal reethiyille undayirunna kazhcha kittoo
എനിക്കും 🙂🥺
Same....nkum ighneyaaa...tips paranj tharuo
Same Vro Ankum Eth thne Avstha 🥺♥️
@@miidhhn 😞
L
ഓ.... നല്ല ഒരറിവ് ഇവർക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ;
Thanku soo much🙏
മർമ സമഹിതയിൽ ഉള്ള കണ്ണിനു ചുറ്റും ഉള്ള മർമങ്ങൾ activate ചെയ്തു കൊടുക്കുന്ന പ്രക്രിയ ആണ് ഇത് കണ്ണിലേക്കു ഉള്ള veins ഒക്കെ ആക്റ്റീവ് ആക്കുന്ന പ്രോസസ്സ് madam ചെയ്ത എല്ലാ excersise എല്ലാം മർമ ഭാഗങ്ങൾ ആണ്
1പുരികക്കാലം
2മന്തക്കാലം
3നക്ഷത്രക്കാലം
4കമ്പോരികാലം
Thank you so much... ഞാൻ ഇപ്പോൾ കണ്ണട വച്ചിട്ടുണ്ട് ഇത്എങ്ങനെയെങ്കിലും മാറ്റണം എന്നുണ്ട് madam പറഞ്ഞ പടി ചെയ്തപ്പോ നല്ലൊരു ആശ്വാസം തോന്നിയിട്ടുണ്ട്
കാഴ്ച്ച ശക്തി കൂടിയോ bro?
@@therealshabeeb actually njan continues ayit system use cheyunna oralanu so kazhcha constant ayit thane und .. Ee exercise valare stress kurakunnund continues ayi cheyyuvanel result undavum urappanu... Ororutharkum verita result ayirikum but better result undakum
@@travelwild1720 thankd ur greatfull answer☺️☺️☺️
Superb. Very useful and informative video.. Presentation is also very attractive and effective. God bless you and your family
All eye hospitals will be closed
കണ്ണാടിയല്ല കണ്ണട കണ്ണാടി മുഖം നോക്കാന്‍ ആണ് ഉപയോഗിക്കുന്നത്.
തന്നെ എന്നാ അങ്ങോട്ട് മാറി ഇരി
ചില സ്ഥലങ്ങളിൽ കണ്ണടക്ക് കണ്ണാടി എന്നും പറയും.
വെള്ളേഴുത്തു മാറുമോ.കാഴ്ച കിട്ടുമോ
sister...thanks for a useful infomn...excellent presentation..🙏🙏🙏🌹🌹🌹🌹💯💯💯💯
Bro result ondo?
Video elam super ane. Orupad prayojanam kittunnud chechi thank u. Comments elam കണ്ണട ആണ് എന്ന് comment കണ്ടു സമ്മതിക്കുന്നു പകഷെ nyagal കണ്ണാടി എന്ന് തന്നെയാ പറയുന്നത്
Ningal പുലിയാണ്
I don't understand why people are insisting that nobody can use the word Kannadi for Kannada in Malayalam., this is a regional variation which we should accept Malayalam being a vibrant language. .There are some words that are used in Travancore areas with good meaning but taken as most vulgar words in Kochin areas and vice versa and I am not sure how the people from Malabar take the meaning for those words
വിട്ടേക്ക് മാം 😄
കണ്ണാടി മുഖം നോക്കുന്നതിനുള്ള യന്ത്രമാണ്. കണ്ണട കാണുന്നതിനു വേണ്ടി മുഖത്തു വയ്ക്കുന്ന യന്ത്രമാണ്.
കണ്ണാടി ഒരു യന്ത്രം അല്ല.😁😀 കണ്ണട ഒരു ഉപകരണം ആണ്.😁😇
@@ska4036 എന്നാനും 'കണ്ണാടി' എന്ന പ്രയോഗത്തിലെ തെറ്റ് അംഗികരിക്കില്ല. അല്ലേ
കണ്ണാടി യെന്ത്രമല്ലഉപകരണം ആണ് 😊 എല്ലാവർക്കും പറ്റും തെറ്റുകൾ 😊
പല്ല് കേടാവാതിരിക്കാനുംകൂടി എന്തെങ്കിലും യോഗ ഉണ്ടെങ്കിൽ പറയാമോ? Thanks
ഇത്രയും ഉപകാരപ്രദമായ ഒരു വീഡിയോ ഇട്ടതിന് ഒത്തിരി സ്റ്റേ ഹത്തോടെ നന്ദി. good. very good.
Bro result ondo?
Orupadu thanks chechi,vishamichirunappol eduthu nokiyathan, 10 minutes cheythappol thanne entho nalla result eniku feel cheyyunnund🤗,manasinu nalla confidence thonnunnu🙏
Ippo enganeyundu
S
Hloo... Ith follow cheithooo.. Maatamundoo
@@allah9188ippo cheyyarilla,but cheytha time il nalla result kittiyittund
മോളുടെ വീഡിയോ ഞാനിന്നാണ് കാണുന്നത്. മോളേ കണ്ണടയല്ലേ കണ്ണാടിയല്ലല്ലോ. രണ്ടും വ്യത്യാ മില്ലേ
എനിക്ക് മലയാളികളെ പേടിയാണ് ഇ പോൾ . യാതൊരധികാരികതയും ഇല്ലാതെ യൂ റ്റൂ ബിലെ പൈസക്ക് വേണ്ടി മാത്രമാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്.
ഒരു മലയാളി തന്നെ മറ്റൊരു മലയാളിയെ ആക്ഷേപിക്കണ്ട... ചുമ്മാതൊന്നും യൂട്യൂബ് മുന്നോട്ട് കൊണ്ട് വരാൻ പറ്റില്ല.. കള്ളം പറഞ്ഞു ഒന്നോ രണ്ടോ വീഡിയോ ചെയ്യാൻ പറ്റുമായിരിക്കും അല്ലാത്തവർ മാത്രമേ യൂട്യൂബിൽ അല്ല എവിടെ ആണേലും വിജയിക്കുള്ളു 🙏
മർമ്മ വിദ്യയുടെ വീടിയോ ഇടുന്നത് ട്രാവലിങ്ങ് ബ്ലോഗ് പോലേയോ ചിക്കനുണ്ടാക്കുന്നതു പോലെയോ അല്ല വർഷങ്ങളുടെ സാധന വേണം .🙏
@@omyogashalakerela6299 എന്ത് വച്ചാണ് താങ്കൾ എന്നെ അളന്നത് അത് പറയൂ ആദ്യം... പെണ്ണുങ്ങൾ വെറും ചിക്കൻ ഉണ്ടാക്കുന്നവരല്ലേടോ വായിച്ചും പഠിച്ചും അറിവുണ്ടാക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട് എന്തിനാണ് വെറുതെ അറിയാത്ത കാര്യം പറയാൻ നിൽക്കുന്നെ...
@@KavisLifestyleLab വായിച്ചു വഠിച്ചു മല്ല മർമ്മ വിദ്യയിൽ അറിവുണ്ടാകുന്നത്. സാധാ ന യുടെ ഫലമായിട്ടാണ്. പ്രാക്ടീസ്. മനസ്സിലായോ
പറഞ്ഞിട്ട് കാര്യമില്ല ഓക്കേ ജോലി തുടർന്നോളൂ
എപ്പോൾ ആണ് ഈ excercise ചെയ്യേണ്ടത്
എനിക്ക് നിങ്ങളോട് വലിയ നന്ദി ഒണ്ട്... കഴിഞ്ഞ 30 വർഷം ആയി ഞാൻ നേരിട്ട വലിയ പ്രശനം ആയിരുന്നു കണ്ണിന്റെ ഡ്രൈനെസ്സ്... ഈ വീഡിയോ ഒള്ള കാര്യങ്ങൾ ഞൻ ചയ്തു നോക്കി എനിക്ക് ഒരുപാടു മാറ്റം ഒണ്ട് എന്റെ കണ്ണിനു..... ഒരുപാട് നന്ദി ഒണ്ട്... Thanks a lot
Ethre nal kondu mari
@@anjalis3096 2 nd day tottu mattam ondakum.. Daily exercise chyuka
Mm
കണ്ണട വെച്ചുകൊണ്ട് തന്നെയാണോ നിങ്ങൾ എക്സഴ്സിസ് ചെയ്തത്
please replay🥲
Ethra nal cheyithu
Very useful tips 👍🥰❤️🙏 theerchayaum try cheunnathanu.
Supper supper
Ippo enganond bro??
ഓ. ഇത് ചെയ്ത് എന്റെ രണ്ട് കണ്ണിന്റെയും കാഴ്ച തിരിച്ചുകിട്ടി, കണ്ണട എടുത്ത് ഞാൻ ആറ്റിൽ ഒഴുക്കിവിട്ടു......
( ഇനിമുതൽ ആർക്കും കണ്ണട വേണ്ട, ഓപ്പറേഷൻ വേണ്ട, സ്കാൻ വേണ്ട ലാസിക് ട്രീറ്റ്മെന്റ് വേണ്ട, മരുന്ന് ക്യാപ്സുൽസ് ആവശ്യമില്ല..)
ഒരുപാട് സമയം എടുത്തോ എഴുതാൻ ചേട്ടാ 😄 നാട്ടിൽ എവിടെ ആയിട്ട് വരും
@@KavisLifestyleLab 🤭
Ollathannodey
പനങ്കൽക്കണ്ടവും തേനും ഒരുമിച്ച് ചേർക്കണമോ തേനു തേനു എന്നാണോ തേനോ എന്നാണോ പറഞ്ഞ തേനും എന്നാണോ പറഞ്ഞത്.കൂടാതെ മല്ലിയിലയോ കറിവേപ്പിലയോ എന്നാണോ ?ഓപ്ഷനാണോ?❤️
ഇത് ചെയ്ത് എന്തെങ്കിലും കുഴപ്പം പറ്റിയാൽ ഗുരിക്കളോട് പറഞ്ഞിട്ട് കാര്യമില്ലാ ട്ടോ
അതേ അതെ കമന്റ് പിൻ ചെയ്യണോ 😉എന്തായാലും കുറ്റം പറഞ്ഞു പറഞ്ഞു വീഡിയോ അങ്ങ് റീച്ച് ആയി 😅😅😅ഈ ഒരൊറ്റ വീഡിയോ 10000 subscribers ആണ് കൂടിയത് എന്തായാലും നന്ദി ഉണ്ടുട്ടോ 👍
കുഞ്ഞുങ്ങൾ ഇപ്പോഴേ ചെയ്യാൻ ഒക്കെ ആണ് പറയുന്നത് എന്തെങ്കിലും പ്രശ്നം വന്നാൽ ആരും നേരെ വീട്ടിൽ കയറി വരില്ലല്ലോ എന്നൊരു ധൈര്യം
🙏 ഞാൻ ഒരാഴ്ച മുൻപ് ആണ് വീഡിയോ കാണുന്നത് മാം വളരെ നല്ലത് 🙏
കണ്ണാടി അല്ലേ ....കണ്ണട .കണ്ണട.
😁
Thank yu
Nalla tip
Theerchayayum cheythu nokum
നിലവിൽ കണ്ണട വെക്കുന്നില്ല, പക്ഷെ 6/6 വിഷൻ അല്ല, ഈ exercis ചെയ്താൽ 6/6 കാഴ്ച്ചയിലേക്ക് എത്തുവാൻ സാധിക്കുമോ
Same doubt... 6/9 aanu ippol
നല്ല''അറിവ്''.......നന്ദി
ഏതോക്കെ spectacles powers ഈ ഒരു exercise മാറ്റി തരുമെന്നു mention ചെയ്യാമോ ...
Myopia, hypermetropia and astigmatism...
Mainly emmetropia ആണ് മാറ്റുന്നത് ✌️ ബാക്കി പിന്നെ
@@Richi-jh4ww emmetropia ക്ക് എന്തിനാ treatment, it's normal eye??
Long sight ullavarkku improvement undakumo
Thanks dear. Njan diabetic patient ane. E vedio enikke useful ayirikkumo
Very good . Highly effective
THANKS
Yes
Is that real?
Kanninte narambin undakunna issues maruvo
എന്റെ മോന്ക് 6വയസ്സായി കണ്ണിന് കാഴ്ച കുറവുണ്ട് നല്ല പവർ കുറവ് ആണ് dr കണ്ണട വെക്കാൻ പറഞ്ഞു ഇതുപോലെ ചെയ്താൽ മോന്റെ കാഴ്ച ശരിയാകുമോ 😰😰
Shornoor oru doctor undu avare kandu nokku, ente sis avide kanichittannu kannada ozhuvakkiye
@@vishnugopalakrishnan2512
Dr details parayuu
Upakaram aakum
@@vishnugopalakrishnan2512 hospital name
@@vishnugopalakrishnan2512 hospital eatha
Doctr details parayamo
വളരെ ലളിതവും എല്ലാവർക്കും നല്ലതുമായ നിർദ്ദേശംനല്കി യതിന് നന്ദി ജി ഒരായിരം.
പൊന്നാങ്കണ്ണി ചീര നമ്മുടെ ഭക്ഷണത്തിൽ എപ്പോഴും ഉൾപ്പെടുത്തുക ആണെങ്കിൽ കുട്ടികളുടെ കാഴ്ച കുറവിന് പൂർണമായ പരിഹാരം കിട്ടും ഇത് എന്റെ മകൾക്ക് കൊടുത്തിട്ട് 100% ഫലംകണ്ടു അതുകൊണ്ടാണ് പറയുന്നത് എല്ലാവർക്കും ധൈര്യമായി പരീക്ഷിച്ചു നോക്കാവുന്നതാണ്.
Athengane ulla cheeraya ....evide vangan kittum
@@ashithashiyas2464 പൊന്നാങ്കണ്ണി ചീര നമ്മുടെ എല്ലാ പാട ത്തിന്റെ സൈഡിലും റോഡ് സൈഡിലും പറമ്പിലും ഉണ്ടാവും അത് Google ഒന്ന് സെർച്ച് ചെയ്തു നോക്കുക ഫോട്ടോ കാണാൻ പറ്റും അതിന് ഒരു വെള്ള പൂക്കളാണ് മുള്ളു പോലുള്ള ഒരു പൂക്കളാണ് കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ എന്റെ നമ്പറിലേക്ക് വിളിച്ചോളൂ 9497111921
@@kuttiesworld3421 njan thodupuzhayilane njan ithukoottu cheera kandittilla....ithinte oru plant enikku ayachutharumo? Ente randu makkalkum shortsight und kannada vechittund ...ee cheera kazhichal kazhchaude problem marumo?
@@ashithashiyas2464 നിങ്ങളുടെ നമ്പർ തന്നാൽ വാട്സ്ആപ്പ് ചെയ്യാം അല്ലെങ്കിൽ എന്റെ നമ്പറിലേക്ക് കോൾ ചെയ്യുക details ആയി പറഞ്ഞുതരാം.
കുഞ്ഞുങ്ങളിൽ കണ്ടുതുടങ്ങുന്ന കോങ്കണ്ണിനെക്കുറിച്ചു ഉള്ള ചികിത്സാരീതിയെക്കുറിച്ചു ഒന്ന് പറയാമോ കണ്ടതിൽ നന്ദി
വീഡിയോ ചെയ്യാട്ടോ
ഇത് കൊണ്ട് എന്തെങ്കിലും ദോഷം. വരാൻ സധ്യതയുണ്ടോ? / ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ .. ( ആശങ്ക വാദി )
ദോശം അല്ല ദോഷം
@@sharonsuresh.c4353
Thank you
നല്ല അറിവ് വിശദമായി പറഞ്ഞു..👌👥
കണ്ണട Spex / കണ്ണാടി Mirror
ഈ മൊബൈൽ ഫോണിൻ്റെയും കമ്പ്യൂട്ടറിൻ്റെയും ഉപയോഗം കുറക്കുന്നത് നല്ലതാണോ?
Thank you for this information ❣️👍🏼
Yes, some gentlemen have already mentioned it. Yet I want to suggest it as well. It's not Kannaadi but KANNADA. Ok mole?
Thank you for this video.very helpful.....🙏🙏🙏🙏
Thsnku kochu Sahodari Ellam Sathyasandamaya Vivaranangal
Grate Thank you
Very good
Thank You Very Much For Your Time & Effort. I am A Senior Citizen Can I Also Do This Excercises. It Looks Very Easy . Thank You ❤️
തിമിരത്തിന്റെ തുടക്കത്തിൽ ഈ പ്രയോഗം ചെയ്യാമോ? ഗുണൻകിട്ടുമോ?
Thank u നല്ല അവതരണം.
Eth chyth kayinnal kazhcha vardhikkuo chechy
മർമ്മ ഭാഗം ആണ് അതൊക്കെ അറിയാൻ പറ്റാതെ ചെയ്തു കഴിഞ്ഞാൽ കണ്ണട വെച്ചു പോലും കാണേണ്ടി വരില്ല
അതേ അതേ അറിയാമെങ്കിൽ മാത്രം ചെയ്‌താൽ മതി
പുരികം മർമഭാഗം ആണ്. സൂക്ഷിച്ചില്ലെങ്കിൽ 8ന്റെ പണി കിട്ടും. ഇത് മര്മകല (വർമ കലയ് )യിലുള്ള വ്യായാമമാണ്.
ആർക്കെങ്കിലും മാറ്റം ഉണ്ടായോ...??
നന്ദി വന്ദനം നല്ല കമൻസ് ഞാൻ ശ്രമിക്കും
കണ്ണാടി കുറെ നാൾ ഉപയോഗിച്ച ഒരാൾക്ക് മാറ്റാൻ പറ്റുമോ???
ചില നാട്ടിൽ കണ്ണടക്ക് കണ്ണാടി എന്നുപറയും 👍
അതെ, കണ്ണട തൊടല് മാന്തടി .. ബോബനും മോളിയിലും വായിച്ചിട്ടുണ്ട്
മുടി സൂപ്പർ 😍😍😘😘 കണ്ണാടി അല്ല കണ്ണട ok ചെയ്യാം
ആദ്യമായാണ് കാണുന്നതെങ്കിലും പതിനായിരം നന്ദി
Thank you ant
എല്ലാർക്കും ഉപകാരപ്പെടുന്ന വീഡിയോ 👍👍👍👍👍👍
Spex use cheyyunnavarkk ee exercise useful aavumo??
തുടക്കം കേട്ടാൽ ഒരു കറക്ക് കമ്പനിയാണെന്നു തോന്നും
അത് കറക്ക് കമ്പനിയിൽ പണിയെടുത്തത് കൊണ്ടാണ് സാരമില്ല ഒടുക്കം കേൾക്കു മാറിക്കോളും 🤣🤣
മുരിങ്ങയിലയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ......
Very good information for the eyes, thanks for shareing, congrats
വളരെ നന്ദി ഫോർ ദി information about eye sight
Very good
കണ്ണിൻ്റെ വേക്തത്ത കുറഞ്ഞ പോലെ തോന്നുന്നു.. നന്നായി ഫോൺ use ചെയ്യാറുണ്ട്...ഇപ്പൊ എന്താ ചെയ്യുക🧑🦯?
Mam your video is so useful to me. I have been using spectacles for the last four years but after following your guidance I feel much better. Thank you so much mam. I am from Tamil Nadu.
.
Thanku my dear🙏
Short site marumo
ഗുരുക്കൾ വേറെ ഒരുപാട് വീഡിയോ ഇട്ടിട്ടുണ്ട് അതുകൂടി കാണിക്കണേ
Sure sure njan onnu kqndu nokkatte ennit idame👍
Ha ha hhaaa
@@pradeepmuraleedharan9883 pinnalla😄
ഒന്നും വേണ്ട. ഉള്ളം കാലിലിൽ നന്നായി എള്ളെണ്ണ തേച്ചു പിടിപ്പിക്കുക മുരിങ്ങ ഇലയും നല്ലതാണ്. എന്റെ കളരി ഗുരുക്കന്മാർ ആരും തന്നെ കണ്ണട വെക്കാറില്ല. എല്ലാവർക്കും 80 വയസ്സ് കഴിഞ്ഞവർ ആണ്. എള്ളെണ്ണ ആണ് കാരണം. ചെവിയിലും എള്ളെണ്ണ തേച്ചു പിടിപ്പിക്കും. മുടിയും അത്ര പെട്ടെന്ന് അകാല നര വരില്ല
@@KavisLifestyleLab അടിച്ചുമാറ്റിയതു തന്നെയാ
ഇത് ഏത് പ്രായക്കാർക്കും ചെയ്യാമോ. Pl. Reply.
കൂടുതൽ സംസാരം.ഒഴിവാക്കി. കാരിയം മാത്രം.പറയുക. വെരുപ്പിക്കേരുത്
Sorry kurach budhimuttanu
വലിയ അഹങ്കാരി. വിട്ടുകള ബ്രോ.
@@NandakumarJNair32 അത്രേ ഉള്ളു വിട്ടുകളയണം 👍
Dry grapr anno?
Grape use cheythillegill valla kuzhappamundooo
No problems
Thank you aunty for this information njan first time cheythappol thanne
Nalle improvement ondayi etupololla
Videos iniyum cheyyanam all the very best
Epol engane
Enikkum kannada undd adhkondd enne ellarum kaliyakkum eevediyo cheyidhadhin valare upakaaram eniyum edhupollulla vedios edu vanengingil valaree upakaaram njan edh theerchayayum cheyum myam pinne ee kudikkan paranja karyamgal kudichillangilum exasise mathram cheyithal madhiyavoi
Dont try guys ! കാരണം കാഴ്ച കുറവ് ഉള്ളവർ കണ്ണട വെച്ചില്ലെങ്കിൽ കണ്ണിൻ്റ power കുറയും !
Podo enike 20/20 vision kiiti
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് ഞാൻ പുതിയ കണ്ണട വാങ്ങിപ്പോയി 🤪
എന്തായാലും ഞാൻ വ്യായാമം ചെയ്യും
👍
chechi enik 17age Enik kannadi vekkand Onnum kanunnilla allam Blurr ayond kanuvaEe exercise cheythal athin solution kittuvo🙂
Eee exercise cheythaal engineyee kaazhcha koooda🤔
Orikkalum koodilla
Work ayo
Vere oru kakkachi vannu vere kure cheyyan parayunnu enthu cheyyanam ? randu valiyum koodi vittalo kanninu aaswasam kittumo ?
Kavi, nalla oru u tuber annu, ennalum ethintay like abdul Rehuman aanu, kodukendathu. Athukodi ethil parayamayirunnu.
God promise enik adheham aranennu polum arilla njan kandit polumilla... Njan thendral onnoru sir und adhehathinte sikshanathil anu ellam padichittullath ath njan ente videosil paranjittum und..🙏 adheham tamil anu so e parayunna abdul rahmane ariyumo ennu oolum arilla
@@KavisLifestyleLab llll
I was using specks for 10 years this is a good information
Result kitiyo...
കണ്ണിൻ്റെ സ്ട്രെയ്ൻ കുറയുന്നുണ്ട്. കണ്ണട കളയാൻ പറ്റില്ല.
PRAISE MY LORD GOD JESUS......THANKS A LOT...
GOD BLESS YOU.....GOODNIGHT
കണ്ണടയും കണ്ണാടിയും തിരിച്ചറിയാത്ത .......
..
.............
Nalla informatic video..neck inte exercise kanikkamo..pratheykichu prayam ayavarku neck adyam show cheyyunnu..
th-cam.com/play/PL2LBI3pVEQN_VPI4sXG9nOlxHDWLKXDre.html
ഇതിൽ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട് 🙏
അടിച്ചു മാറ്റുന്ന ടെൻഷനിൽ കണ്ണട കണ്ണാടി ആയിപ്പോയതാ പാവം അമ്മച്ചി. സാരല്ലൃട്ടോ
ഓ അമ്മച്ചി അടുത്തുണ്ടാരുന്നോ നന്നായി എന്നിട്ട് അമ്മച്ചി എന്ത് പറഞ്ഞു അനിയാ
അമ്മച്ചി പറഞ്ഞു
ഇങ്ങനെയുള്ള അടിച്ചു മാറ്റൽസിന്റെയൊന്നും കൂട്ടുകൂടരതെന്ന് എപ്പോഴും ഞാൻ പറയാറില്ലേന്ന് ഞാൻ മൗനം പാലിച്ചു.
Kanninte adiyile karupp pokan nthanu best tip
Faceyoga
Really amazing dear..enikipo specs illathe vayikan pattilla... cylindrical eye power anu...randu kanninum randu power anu
എല്ലാ skin type ന്ന് പറ്റിയ moisturizer cream പറയോ
Mamaearth nte nallathanu
@@KavisLifestyleLab thank u so much😘🥰🥰🥰
I am using spectacles for 15 years.Shall I get any benefits by doing exercises & can I avoid spectacles?