കാറിൽ നിന്നും മനോഹരമായി ഖുർആൻ ഓതി വൈറൽ ആയ സുഹൃത്തുക്കൾ ഇവിടെയുണ്ട്.

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 2.3K

  • @nijushadashada9767
    @nijushadashada9767 9 หลายเดือนก่อน +961

    Mashallah ഇങ്ങനെ വേണം ചെക്കന്മാർ ഇതൊരു മാതൃകയാണ് ലോകത്തിനു തന്നെ ഇപ്പോഴത്തെ തലമുറയ്ക്ക് ഇത് കാണിച്ചുകൊടുക്കണം മാതൃകയാവണം

    • @Baseworld
      @Baseworld  9 หลายเดือนก่อน +8

      Of course❤️

    • @Hayya-bi5bf
      @Hayya-bi5bf 9 หลายเดือนก่อน

      Duduavchya namkla

    • @sudheerp.r5016
      @sudheerp.r5016 9 หลายเดือนก่อน +6

      Alhamdulillah. Jazzakkallahu khair

    • @abdulkader1946
      @abdulkader1946 9 หลายเดือนก่อน +12

      Ende mon 16vaysan al amdu lillah inna hafilai al amdu lillah

    • @Beevib-tg4bx
      @Beevib-tg4bx 9 หลายเดือนก่อน

      Laila

  • @muhammbadsha1366
    @muhammbadsha1366 9 หลายเดือนก่อน +449

    നല്ല മക്കൾ മരിക്കുന്നത് വരെ ഇവരെ മനസ്സിൽ ഈ ഖുർആൽ നില നിർത്തി കൊടുക്കട്ടെ ❤❤❤❤

    • @shailanasar3824
      @shailanasar3824 9 หลายเดือนก่อน +2

      Aameen🤲

    • @Baseworld
      @Baseworld  9 หลายเดือนก่อน +2

      ❤️❤️

    • @aju6114
      @aju6114 9 หลายเดือนก่อน

      ആമീൻ 🤲

    • @IshqMadeena-nh8el
      @IshqMadeena-nh8el 9 หลายเดือนก่อน

      ആമീൻ 🤲🏻🥹

    • @publicmixed
      @publicmixed 9 หลายเดือนก่อน

      Ameen

  • @blacklover-fv5nl
    @blacklover-fv5nl 9 หลายเดือนก่อน +25

    ഞാനും ഹാഫിള് ആവാൻ പഠിക്ക്യാണ്... എല്ലാരും duayil ഉൾപ്പെടുത്തണേ... 🤲🥺

    • @friendlyfairy
      @friendlyfairy 8 หลายเดือนก่อน

      Allahu anugrahikatte❤...

  • @sanamwayanad109
    @sanamwayanad109 9 หลายเดือนก่อน +1

    മാഷാ അല്ലാഹ് ❤️❤️റബ് എല്ലാവർക്കും ആഫിയത്തും ദീർഘായുസും നൽകട്ടെ ആമീൻ

  • @beemasalahudeen9102
    @beemasalahudeen9102 9 หลายเดือนก่อน +73

    നാഥാ പരിശുദ്ധ ഖുർആണിനെ നെഞ്ചിലേറ്റുന്ന ഈ മക്കൾക്ക് നീ ആഫിയത്തും ദീർഘായുസും കൊടുക്കണേ റബ്ബേ എത്ര മനോഹരമായ പാരായണം

  • @raseenaashraf30
    @raseenaashraf30 9 หลายเดือนก่อน +140

    ഇവരുടെ മാതാപിതാക്കൾ ഭാഗ്യംചെയ്തവർ, ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്താൻ മറക്കരുത്

    • @Baseworld
      @Baseworld  9 หลายเดือนก่อน

      Insha allah

    • @kuttiyalimks97
      @kuttiyalimks97 9 หลายเดือนก่อน +1

      Santhosam kond kannu nirajupoyi new generation padamavatte

  • @suharabisamed7647
    @suharabisamed7647 9 หลายเดือนก่อน +92

    എന്റെ 21വയസായ ഹാഫിള് ആയിരുന്നു പൊന്നുമകൻ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി പോയിട്ട് രണ്ടു വർഷമായി അവനു വേണ്ടി എന്റെ പൊന്നുമക്കളെ നിങ്ങൾ ദുആ ചെയ്യണം

    • @MhmdAshmil-pf1zi
      @MhmdAshmil-pf1zi 9 หลายเดือนก่อน +6

      Aameen allahu സ്വർഗം കൊടുക്കട്ടെ

    • @sabikabdulkader4179
      @sabikabdulkader4179 9 หลายเดือนก่อน +4

      ആമീൻ യാ റബ്ബൽ ആലമീൻ

    • @rahmathquraishi9376
      @rahmathquraishi9376 9 หลายเดือนก่อน +2

      Allahu പൊന്നുമോനൊപ്പം നമ്മെയും സ്വർഗത്തിൽ ചേർക്കട്ടെ

    • @hydros2211
      @hydros2211 9 หลายเดือนก่อน

      Aameen yarabbal aalameen

    • @sahiraban9508
      @sahiraban9508 9 หลายเดือนก่อน

      Aameen aameen🤲🤲🤲

  • @ShamseerT-v8h
    @ShamseerT-v8h 9 หลายเดือนก่อน +202

    പടച്ചോനെ ഈ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തണേ ആമീൻ ❤️❤️❤️

    • @assfaraboobacker8012
      @assfaraboobacker8012 9 หลายเดือนก่อน +1

      آمیـــــــــــــن یارب العالمین

    • @hydros2211
      @hydros2211 9 หลายเดือนก่อน

      Aameen

    • @sameenanoushad3333
      @sameenanoushad3333 9 หลายเดือนก่อน +1

      Aameen

    • @SubeenaK-xt9mc
      @SubeenaK-xt9mc 8 หลายเดือนก่อน

      ആമീൻ

  • @sayedmohammed9074
    @sayedmohammed9074 9 หลายเดือนก่อน +1

    മക്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ

  • @underworld2770
    @underworld2770 9 หลายเดือนก่อน +186

    കലക്കിമക്കളെ കലക്കി... നിങ്ങളാണ് താരങ്ങൾ. അല്ലാതെ ഒരു പന്തിന്റെപിറകെ ഓടി ആയുസ്സ്നശിപ്പിക്കുന്നവരല്ല..... 👍👍👍👍🌹🌷🌹🌷🌹🌷

  • @abdullacv3637
    @abdullacv3637 9 หลายเดือนก่อน +399

    അല്ലാഹു ഇഹത്തിലും പരത്തിലും ഉന്നത സ്ഥാനം സ്ഥാനം നൽകട്ടെ

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 9 หลายเดือนก่อน +392

    മശാ അള്ളാഹ് കണ്ണ് നിറഞ്ഞു പോയി അള്ളാഹുവേ ഈ മക്കൾക്ക് നിന്റെ കാവൽ എപ്പോഴും ഉണ്ടാവണെ 🤲🤲🤲

    • @SabeenaShanu-oj2jb
      @SabeenaShanu-oj2jb 9 หลายเดือนก่อน +6

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @ManafRahmath-gv6hw
      @ManafRahmath-gv6hw 9 หลายเดือนก่อน +2

      Ammeen

    • @hajarapalathingal7120
      @hajarapalathingal7120 9 หลายเดือนก่อน +1

      ആമീൻ ആമിൻ ആമിൻ

    • @Fcm892
      @Fcm892 9 หลายเดือนก่อน

      Aameen

    • @jafar.ksafarijaf
      @jafar.ksafarijaf 9 หลายเดือนก่อน

      Ameen Ameen

  • @Afnan123-q9m
    @Afnan123-q9m 9 หลายเดือนก่อน +26

    അൽഹംദുലില്ലാഹ് ഞാൻ ഗർഭിണിയാണ് ഖുർആൻ പഠിക്കുന്ന ഒരു കുഞ്ഞുണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @safnanasrin8404
    @safnanasrin8404 9 หลายเดือนก่อน +1

    മുത്തു മണികളേ നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @hameeda.m7023
    @hameeda.m7023 9 หลายเดือนก่อน +8

    മാഷാ അള്ളാ ഇപ്പോഴത്തെ കുട്ടികൾ ഒരുമിച്ച് കൂടുമ്പോൾ Western music മായി അടിച്ചു ചൊളിച്ചു പോകുമ്പോൾ ഈ മക്കൾ മാതൃകയാണ്

  • @mizu-nq8ke
    @mizu-nq8ke 9 หลายเดือนก่อน +85

    എനിക്ക് വേണ്ടി എല്ലാവരും ദുഹാ ചെയ്യണം ഖുർആൻ ഓതാനും നിസ്‌കരിക്കാൻ മടി ഇല്ലാതെഇരിക്കാനും 😢😢😢😢😢

  • @Zish_Elham
    @Zish_Elham 9 หลายเดือนก่อน +254

    കണ്ണ് നിറഞ്ഞുപോയി അതിലേറെ ഖുർആന്റെ ഓത്തുന്ന ത്തിന്റെ മധുരവും ആ രീതിയും എത്ര മധുരമാണ് എത്ര ഹൃദയതിന് കുളിര്മയേകുന്ന ഇമ്പമാർണ പാരായണം Mashah Allah 🤲🏻

    • @Baseworld
      @Baseworld  9 หลายเดือนก่อน +2

      ❤️❤️

    • @salmanfaris84143
      @salmanfaris84143 9 หลายเดือนก่อน +1

      Mashallah 🥰 nalla makkal

    • @thasneemmk938
      @thasneemmk938 9 หลายเดือนก่อน

      Masha Allah Baarakallahu feek

  • @SameerSameer-pe7jg
    @SameerSameer-pe7jg 9 หลายเดือนก่อน +163

    ഈ മക്കളെയും മക്കളുടെ മാതാപിതാക്കളെയും നാളെ ജനനാത്തുൽ ഫിർദൗസിൽ വച്ച് കാണാൻ അള്ളാഹു താഫീഖ് നൽകട്ടെ.''

  • @ShahanaUwaise
    @ShahanaUwaise 9 หลายเดือนก่อน +36

    ഖുർആൻ വല്ലാത്തൊരു അത്ഭുതമാണ്....ما شـآء الـلہ...🤲🏻👌🏻

  • @bushramuhammed1045
    @bushramuhammed1045 9 หลายเดือนก่อน +1

    സ്വാലിഹീങ്ങൾ ആയ സന്താനങ്ങൾ ആക്കി തീർക്കട്ടെ

  • @jamshujamshad4065
    @jamshujamshad4065 9 หลายเดือนก่อน +123

    ഖിറാഅത്ത് കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞു കണ്ണ് നിറഞ്ഞു 😭🤲🏻

    • @Baseworld
      @Baseworld  9 หลายเดือนก่อน +1

      Mashaallah

    • @sulaikhamammootty293
      @sulaikhamammootty293 9 หลายเดือนก่อน

      Pabdulla thiroor kadanuee patt aadyamayi padihitakkiyad .avanpadiya sheshamano makkale ningal padiyad endayalum makkale ningaludeyum abdulla thiroor kadinteyum ihavum paravum viyikalakki anugrahikkatte

    • @Riyas-cr4tp
      @Riyas-cr4tp 9 หลายเดือนก่อน

      Alhamdulillah🤲🤲

  • @Zealousangel708
    @Zealousangel708 9 หลายเดือนก่อน +260

    അല്ലാഹ് നമ്മുടെ പരിശുദ്ധ ഖുർആൻ എന്ത് മനോഹരം കണ്ണ് നിറഞ്ഞു

    • @Baseworld
      @Baseworld  9 หลายเดือนก่อน +2

      😔😔

    • @shahmasharin5497
      @shahmasharin5497 9 หลายเดือนก่อน +1

      Jazakallah qair aameenyarabulalameen

    • @advsuhailpa4443
      @advsuhailpa4443 9 หลายเดือนก่อน +1

      ആരാണ് ഇ #ഖുർആൻ എഴുതിയത്
      മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ രൂപത്തിലുള്ള ഖുർആൻ😮
      ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകൻ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ പോകുമോ🙊

  • @Rinshal100
    @Rinshal100 9 หลายเดือนก่อน +123

    ഖുർആൻ കേൾക്കാൻ എന്ത് മനോഹരം നല്ല feel❤❤❤

  • @hafsa_afu196
    @hafsa_afu196 9 หลายเดือนก่อน +2

    الحمد لله
    ما شاء الله ❤
    ഇങ്ങനൊക്കെ കാണുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം

    • @Baseworld
      @Baseworld  9 หลายเดือนก่อน

      Thankz bro

  • @ramlakader9276
    @ramlakader9276 9 หลายเดือนก่อน +1

    മാഷല്ലാഹ് വാക്കുകളില്ല 🤲❤️

  • @rz1238
    @rz1238 9 หลายเดือนก่อน +258

    ഇങ്ങനെയുള്ള കുട്ടികൾ ഈ സമൂഹത്തിന് വേണം അള്ളാഹു ഇവരെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആഫിയത്തുള്ള ദീർഘായുസ് നാഥൻ നെൽകട്ടെ ആമീൻ,🤲🤲🤲

    • @raheemap6628
      @raheemap6628 9 หลายเดือนก่อน +3

      Aameen 🤲

    • @rishad6060
      @rishad6060 9 หลายเดือนก่อน +1

      Aameen

    • @assainmp3752
      @assainmp3752 9 หลายเดือนก่อน

      آمین یا رب العالمین

    • @junithaav3316
      @junithaav3316 9 หลายเดือนก่อน +1

      Ameen

    • @Beevib-tg4bx
      @Beevib-tg4bx 9 หลายเดือนก่อน +1

      Laila

  • @SaifuneesaNV-pw2zb
    @SaifuneesaNV-pw2zb 9 หลายเดือนก่อน +314

    എന്റ പത്ത് വയസ്സായ കുട്ടി ഹാഫിളാകാൻ പോയിട്ടുണ്ട് എന്റ കുട്ടിയും ഹാഫിളാകാൻ ദുഹാ ചെയ്യണം മക്കളെ

    • @Baseworld
      @Baseworld  9 หลายเดือนก่อน +6

      Insha allah ❤️

    • @UmmuSouban786-nk8sb
      @UmmuSouban786-nk8sb 9 หลายเดือนก่อน +6

      എന്റെ മോനും

    • @bijeenanoushad9921
      @bijeenanoushad9921 9 หลายเดือนก่อน +3

      Mash allh

    • @achusmon4680
      @achusmon4680 9 หลายเดือนก่อน +6

      എന്റെ കുട്ടിയുടെ കാര്യത്തിൽ ഞാനും ആഗ്രഹിക്കുന്നു

    • @ramlaaziz4528
      @ramlaaziz4528 9 หลายเดือนก่อน +1

      ❤MASHA ALLAH

  • @jumailathu1236
    @jumailathu1236 9 หลายเดือนก่อน +60

    ഇപ്പഴ് ഈ ന്യൂജനറേഷൻ സമൂഹത്തിലും ഇതുപോലുള്ള നല്ല ആൾക്കാർ ഉണ്ടല്ലോ അൽഹംദുലില്ലാഹ് അവർക്ക് അല്ലാഹുവിൻറെ അനുഗ്രഹം വാരിക്കോരിയട്ടെ എന്ന് റബ്ബിനോട് ദുആ ചെയ്യുന്നു ഇൻഷാ അള്ളാ

  • @nassertrithala9258
    @nassertrithala9258 9 หลายเดือนก่อน +29

    മാശാ അല്ലാഹ് കണ്ണിനും കാതിനും ഇമ്പമുള്ള ഖുർആൻ ശൈലി കേട്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത അനുഭൂതി. അല്ലാഹു ഇരുലോക വിജയികളിൽ നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ 🤲ഈ മക്കളിൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲

    • @assfaraboobacker8012
      @assfaraboobacker8012 9 หลายเดือนก่อน

      آمیـــــــــــــن یارب العالمین

  • @noorjahanmohammedali9289
    @noorjahanmohammedali9289 9 หลายเดือนก่อน +1

    mashaa allah ee kala khattathile yuvakkal vandiyil kayariyal pattum dancum okkeyayi adichupolikkunnavaranu ..ivide ee makkal allahuvinte parisudha grantham parayanam chaithu kondu yathra cheyyunnu allahu aa makkale irulokathum anugrahikkatte ..mathapithakkale swargathile kireedamaniyikkan quraan padichavar ..alhamdulillah❤

  • @muthuppavenga9424
    @muthuppavenga9424 9 หลายเดือนก่อน +45

    മാഷാഅല്ലഹ് ഇതുപോലെ ഉള്ള മുത്തു മണിങ്ങളെ യാണ് വേണ്ടത് അള്ളാഹു ആരോഗ്യവും ആയസും കൊടുക്കട്ടെ ആമീൻ

    • @Baseworld
      @Baseworld  9 หลายเดือนก่อน

      ആമീൻ ❤️

  • @jameelamuhammed7139
    @jameelamuhammed7139 9 หลายเดือนก่อน +56

    അല്ലാഹുവേ ഈ പൊന്ന് മക്കളെ ആഫിയത്തും ദീർഗ്ഗായുസും കൊടുക്കണേ നാഥാ 🤲🤲🤲

    • @Baseworld
      @Baseworld  9 หลายเดือนก่อน +1

      Ameen

    • @aleefmuhsin7593
      @aleefmuhsin7593 9 หลายเดือนก่อน

      آمين 🤍

    • @advsuhailpa4443
      @advsuhailpa4443 9 หลายเดือนก่อน

      ആരാണ് ഇ #ഖുർആൻ എഴുതിയത്
      മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ രൂപത്തിലുള്ള ഖുർആൻ😮
      ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകൻ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ പോകുമോ🙊

  • @shahishrfu
    @shahishrfu 9 หลายเดือนก่อน +82

    Masha അല്ലാഹ്..ഇപ്പോത്തെ കാലത്തു ഇങ്ങനെ ആരും കണ്ടിട്ടില്ല..എല്ലാരും പാട്ടും കൂത്തുമായി പോകുന്നവർ.. അതിനിടയിൽ ഖുർഹാൻ ഓതുന്നത് masha അല്ലാഹ്.. Masha അല്ലാഹ്

    • @Baseworld
      @Baseworld  9 หลายเดือนก่อน

      ❤️❤️

    • @nusuhakki6266
      @nusuhakki6266 9 หลายเดือนก่อน +1

      ഞാൻ ഇതു kandu pinneyum pinneyum കണ്ടുകൊണ്ടേയിരുന്നു masha Allah

    • @rajeenausman447
      @rajeenausman447 9 หลายเดือนก่อน

      Mashallah

    • @asmah2273
      @asmah2273 9 หลายเดือนก่อน

      മാഷാ അല്ലാഹ് : മാതാപിതാക്കൾക്ക് അക്ഷരാർത്ഥത്തിൽ കൺകുളിർമ്മ നൽകുന്ന മക്കൾ : നാഥാ ഞങ്ങളുടെ മക്കളെയും ഇത്തരത്തിൽ ഖുർആനെ സ്നേഹിക്കുന്ന മക്കളിൽ ഉൾപ്പെടുത്തണേ...ആമീൻ

  • @redlineorganic123
    @redlineorganic123 9 หลายเดือนก่อน +38

    മഷാ അള്ളാ..''ഖിറാഅത്ത് കേട്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞു. അൽഹംദുലില്ലാ....''

  • @hameedahakeem3547
    @hameedahakeem3547 9 หลายเดือนก่อน +21

    മാഷാ അല്ലാ ഇപ്പോഴത്തെ കുട്ടികൾ അടിച്ചു പൊളിച്ച് കഞ്ചാവു മയക്കുമരുന്നിനും അടിമപ്പെട്ടു പോകുന്ന വരാണ് കൂടുതലും കാണപ്പെടുന്നത് അൽ ഹദുലില്ലാഹ് - ആ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും നാഥൻ അനുഗ്രഹിക്കട്ടെ - ആമീൻ

  • @raseenam4508
    @raseenam4508 9 หลายเดือนก่อน +181

    മാഷാ അല്ലാഹ് 😍അല്ലാഹുവേ ഈ മക്കൾക്ക് ദീർഗായുസ് കൊടുക്കണം റബ്ബേ

  • @Sajitha-b2k
    @Sajitha-b2k 9 หลายเดือนก่อน +32

    Masha allah ഇന്നത്തെ കാലത്ത് സംഗീതം അടിച്ചു പൊളിച്ചു യാത്ര ചെയ്യുന്ന യുവാക്കളുള്ള കാലത്ത് ഇങ്ങയുള്ള യുവാക്കലും ഉണ്ടല്ലോ മരണം വരെ നില nilkatte🤲

    • @Baseworld
      @Baseworld  9 หลายเดือนก่อน

      Ameen ❤️

  • @shabananasrin4922
    @shabananasrin4922 9 หลายเดือนก่อน +63

    അള്ളാഹു വിൻ്റെ കലാം ചിന്തിക്കുനവർക്ക് ദൃഷ്ടാന്തമുണ്ട് ആഫിയതുള്ള ആരോഗ്യവും ദീർhായ്യും നൽകണേ അള്ളാഹു വിൻ്റെ കാവൽ നൽകണേ നിഷേദിക്കുനവർക്ക് ഹിദായത് നൽകട്ടേ❤❤❤😢😢

  • @shahulyaseen7472
    @shahulyaseen7472 9 หลายเดือนก่อน +17

    മറ്റുള്ള മക്കൾക്കും ഇതൊരു പാഠം ആണ് എല്ലാ മക്കളെയും സ്വാലിഹായ മക്കളാക്കണേ അള്ളാഹ്!!🤲🤲🥰

  • @shakeelashakeela7214
    @shakeelashakeela7214 9 หลายเดือนก่อน +2

    പടച്ചോനെ അഫീയത്തുള്ള ദീർഘായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ എവിടെ enikilum ടൂർ പോകുമ്പോൾ ഏത് വൃത്തികേട് cheyyam എന്നും കരുതുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ യും നല്ല പൊന്ന് മക്കൾ അവരെ പടച്ചോൻ കാക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @AminaAmi-pf8dl
    @AminaAmi-pf8dl 9 หลายเดือนก่อน +40

    മാഷാ അള്ളാ ഇന്നത്തെ കാലത്ത് ഇങ്ങനത്തെ പൊന്നു മക്കളുള്ള ഒരു ഹൈറും ബർക്കത്തും ആയുസ്സും ആരോഗ്യവും അല്ലാഹു സുബ്ഹാനവുതാല നൽകട്ടെ ആമീൻ

  • @NimshadNidu-or7md
    @NimshadNidu-or7md 9 หลายเดือนก่อน +52

    മാഷാ അല്ലാഹ് സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു നമ്മുടെ മക്കളെയും അള്ളാഹു നന്നാക്കി തരട്ടെ ആമീൻ

    • @aleefmuhsin7593
      @aleefmuhsin7593 9 หลายเดือนก่อน

      آمين 🤍

    • @advsuhailpa4443
      @advsuhailpa4443 9 หลายเดือนก่อน +1

      ആരാണ് ഇ #ഖുർആൻ എഴുതിയത്
      മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ രൂപത്തിലുള്ള ഖുർആൻ😮
      ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകൻ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ പോകുമോ🙊

    • @jlgamers2353
      @jlgamers2353 9 หลายเดือนก่อน

      ആമീൻ

  • @shareenanazeer607
    @shareenanazeer607 9 หลายเดือนก่อน +94

    മഷാ അള്ളാ ഈപ്പെന്നു മക്കൾക്കും ഇത് കേൾക്കുന്ന എല്ലാവർക്കും ആഫിയത്തുള്ള ദീർഗായു -സ് നൽകണേ🤲🏻🤲🏻🤲🏻 നിങ്ങളുടെ ദുആകളിൽ ഞങ്ങളെയും ഉൽപ്പെടുത്തണേ

    • @Baseworld
      @Baseworld  9 หลายเดือนก่อน +1

      Insha allah❤️

    • @umaira2108
      @umaira2108 9 หลายเดือนก่อน

      Manassu:niranju:
      Allahuaafiyathulla:deergayuss:nalkatte:
      Ameenduavasiyyathode

    • @mohammedshifin.k7247
      @mohammedshifin.k7247 9 หลายเดือนก่อน

      Aameen 🤲

    • @mohammedshifin.k7247
      @mohammedshifin.k7247 9 หลายเดือนก่อน

      Maa sha Allah,kelkkaan enth rasam.❤

    • @advsuhailpa4443
      @advsuhailpa4443 9 หลายเดือนก่อน

      ആരാണ് ഇ #ഖുർആൻ എഴുതിയത്
      മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ രൂപത്തിലുള്ള ഖുർആൻ😮
      ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകൻ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ പോകുമോ🙊

  • @thahirabeevi7724
    @thahirabeevi7724 9 หลายเดือนก่อน +1

    മനസ്സിന് വല്ലാത്ത ഓരു santhoshamayi

  • @shamsudheennoorja5417
    @shamsudheennoorja5417 9 หลายเดือนก่อน +5

    ഇത് പോലുള്ള മക്കൾ ഇനിയും വരട്ടെ ❤ ഈ മക്കൾക്ക് ആരോഗ്യം മുള്ള ആഫിയത്ത് നൽകണേ അല്ലാഹ് 🤲🏻

  • @ShehemaFida
    @ShehemaFida 9 หลายเดือนก่อน +21

    മാഷാ അള്ളാ 🤲🏻എന്റെ ജീവിതത്തിൽ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് ഇത്രയേറെ മനോഹരമായ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല ഇനിയുള്ള യാത്രയിലും അവർക്ക് ഇതുപോലെ പടച്ച റബ്ബിനെ ഓർത്ത് യാത്ര ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ നാടിനും കുടുംബത്തിനും ഉപകാരമുള്ള സ്വാലിഹായ മക്കൾ ആക്കി തീർക്കട്ടെ

  • @kadeejakadeeja6030
    @kadeejakadeeja6030 9 หลายเดือนก่อน +14

    സന്തോഷം കൊണ്ട് കണ്ണ് നിറന്നു പോയി ഇത് നിലനിർത്തി കൊടുക്കണേ അല്ലാഹ്

    • @Baseworld
      @Baseworld  9 หลายเดือนก่อน

      ❤️❤️

    • @Shef_ixx
      @Shef_ixx 9 หลายเดือนก่อน

      Aameen aameen ya rabbal alameen

  • @SalmaSidheeq-yw6tx
    @SalmaSidheeq-yw6tx 9 หลายเดือนก่อน +15

    അല്ലാഹുവേ, ഇത് പോലെ നല്ലത് കാണാനും കേൾക്കാനും, ഇവർക്ക് മരണം വരെയും മറക്കാതെ പാരായണം ചെയ്യാനും തൗഫീഖ് നൽകണേ നാഥാ

    • @Baseworld
      @Baseworld  9 หลายเดือนก่อน

      Ameen ❤️

    • @aleefmuhsin7593
      @aleefmuhsin7593 9 หลายเดือนก่อน

      آمين 🤍

  • @Arif-us4xs
    @Arif-us4xs 9 หลายเดือนก่อน +35

    ഒന്നിനൊന്ന് മെച്ചം..... മാഷാ അല്ലാഹ്... ഉടയ തമ്പുരാൻ്റെ കലാം എത്ര സുന്ദരം ❤

  • @KIDASHMOHEEN14.
    @KIDASHMOHEEN14. 9 หลายเดือนก่อน +18

    എത്ര മനോഹരമായ ഖുർആൻ പാരായണം....... മാ ഷാ അല്ലാഹ്..... എത്ര നല്ല മക്കൾ....

  • @EminAyzal
    @EminAyzal 9 หลายเดือนก่อน +39

    അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്..നല്ല കുറെ മക്കൾ.... ഇതുപോലുള്ള മക്കൾ ഇനിയും ഉണ്ടാകട്ടെ... വരും തലമുറക്ക് മാതൃകയാവട്ടെ ഈ പൊന്നു മക്കൾ...❤️❤️❤️

    • @Baseworld
      @Baseworld  9 หลายเดือนก่อน

      Insha allah❤️

  • @kpsoujathkpsoujath7067
    @kpsoujathkpsoujath7067 9 หลายเดือนก่อน +27

    പടച്ചോൻ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബീൽ ആലമീൻ

    • @sabikabdulkader4179
      @sabikabdulkader4179 9 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ

    • @billionare_rules532
      @billionare_rules532 9 หลายเดือนก่อน

      ആമീൻ ആമീൻ 🤲

  • @Rithu352
    @Rithu352 9 หลายเดือนก่อน +29

    മാഷാ അല്ലാഹ്. ഈ പൊന്നു മക്കൾക്ക് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കേണമേ നാഥാ. ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @AbdulHameed-ff9ry
    @AbdulHameed-ff9ry 9 หลายเดือนก่อน

    വടച്ചോനെ ഞങ്ങളുടെ മക്കളേയും ഇങ്ങനത്തെ നല്ല മക്കളാക്കണേ മക്കളേ ഞങ്ങളേയും ദുആയാൽ ഉൾപെടുത്തണ

  • @shihabmubeena19
    @shihabmubeena19 9 หลายเดือนก่อน

    ഈ വീഡിയോ ഇഷ്ടപ്പെട്ടില്ലിട്ടില്ലെങ്കിൽ പിന്നെ ഏതാ ഇഷ്ടപ്പെടാ ബ്രോ മനസ്സ് നിറഞ്ഞു മാഷാ അള്ളാഹ്

  • @sareenaali6282
    @sareenaali6282 9 หลายเดือนก่อน +37

    മാഷാ അള്ളാഹ് അള്ളാഹു മരണം വരെ പഠിച്ച ഖുർഹാൻ നിലനിർത്തി തരട്ടെ ആമീൻ

    • @Baseworld
      @Baseworld  9 หลายเดือนก่อน

      Ameen🔥

    • @assfaraboobacker8012
      @assfaraboobacker8012 9 หลายเดือนก่อน

      آمیـــــــــــــن یارب العالمین

  • @nrtts4597
    @nrtts4597 9 หลายเดือนก่อน +40

    ഇവർക്ക് അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.
    ആമീൻ

  • @muthukoya2001
    @muthukoya2001 9 หลายเดือนก่อน +23

    ഇതു പോലുള്ള യു വാ ക്കളെ കണ്ടപ്പോൾ നല്ല സന്തോഷം അള്ളാഹു ഇവരെ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲🤲

  • @salihandona
    @salihandona 9 หลายเดือนก่อน +2

    Quranam kadalintey song super.
    Oru full song vedeo vannal good aayirunnu

  • @Saleenaasharaf-wi1xv
    @Saleenaasharaf-wi1xv 9 หลายเดือนก่อน +1

    Masha allah ee makkallkku allahuswargham kodukkatte

  • @drstrange897
    @drstrange897 9 หลายเดือนก่อน +47

    മാഷാ അള്ളാ അൽഹംദുലില്ലാഹ് നമ്മുടെ മലപ്പുറം 💞😍🤲🌹💪

    • @Baseworld
      @Baseworld  9 หลายเดือนก่อน +2

      ❤️❤️❤️

  • @zainulabidabid8661
    @zainulabidabid8661 9 หลายเดือนก่อน +29

    മാഷ അല്ലാഹ❤ അല്ലാഹു അനുഗ്രഹിക്കട്ടെ❤ നമ്മുടെ ഒക്കെ മക്കൾ ഇരു ലോകത്തും ഉപകാരമുള്ള മക്കൾ ആ വണേ അല്ലാഹ ആമീൻ❤ ആമീൻ❤യാ❤ റബ്ബൽ ആലമിൻ❤❤❤

    • @Baseworld
      @Baseworld  9 หลายเดือนก่อน +1

      ആമീൻ ❤️

  • @subairm4449
    @subairm4449 9 หลายเดือนก่อน +18

    മനോഹരമായി ഖുർആൻ ഓതിയ മക്കൾക്ക് ഇരു ലോകത്തും വിജയം നൽകട്ടെ ആമീൻ. അനിസ്ലാമിക കാര്യങ്ങൾ പറഞ്ഞ് സമയം കൊല്ലുന്ന യുവാക്കൾക്ക് ഇതൊരു മോട്ടിവേഷൻ ആകട്ടെ . അതിലുപരി ഈ വീഡിയോ കണ്ട് ഒരാളെങ്കിലും നേരായ മാർഗത്തിൽ വന്നാൽ അതിനുള്ള പ്രതിഫലം ജംഷിക്കും ലഭിക്കട്ടെ ആമീൻ❤

  • @arifawahid6995
    @arifawahid6995 9 หลายเดือนก่อน +1

    മക്കളുടെ ഈ നന്മയിൽ സമൂഹത്തിലെ എല്ലാ മനുഷ്യരും ഖുർആനെ കുറിച്ച് മനസിലാക്കാനും അതിലേക്ക് കാണാനും ചിന്തിക്കാനും കേൾക്കാനും എല്ലാം മക്കൾക്ക് സാധിച്ചതിൽ അല്ലാഹു മക്കൾക്ക് മഹത്തായ പ്രതിഫലം നൽകട്ടെ.
    ഖുർആൻ പഠിപ്പിക്കാൻ സഹകരിച്ച മതാപിതാ പിതാക്കൾക്കും ഗുരുനാഥൻമാർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    ഇനിയും മരണം വരെ ഈ ഖുർആനെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കട്ടെ എന്ന് നാഥനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @muhammedsalih1146
    @muhammedsalih1146 9 หลายเดือนก่อน

    വിഡിയോ കണ്ട് ഞാൻ കരഞ്ഞു പോയ ഒരുനിമിഷമാണ്. ഇവരോട് എനിക്ക് ഒരുനിമിഷം അസൂയവാന്നുപോയ നിമിഷമാണ്. അതിലുപരി അവർക്ക് വേണ്ടി ഒരുപാട് ദുആ ചെയ്ത നിമിഷം. ഒരുപാട് ആളുകൾക്കു ഉപകാരവും കണ്ട് പഠിക്കേണ്ട പാഠങ്ങൾ അവർ കാണിച്ച് കൊടുത്ത vedio. മാഷാഅല്ലാഹ്‌ ഇവർക്ക് ആയുസും ആരോഗ്യവും അള്ളാഹു ഹൈറും ബറക്കത്തും നൽക്കട്ടെ ആമീൻ

  • @SalmathKasim-xf7xf
    @SalmathKasim-xf7xf 9 หลายเดือนก่อน +15

    മാഷാഅല്ലാഹ്‌ ഒരുപാട് സന്തോഷം നിങ്ങളുടെ ദുആയിൽ ഞങ്ങൾക്കും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ

    • @Baseworld
      @Baseworld  9 หลายเดือนก่อน

      ❤️👍

  • @jamshujamshad4065
    @jamshujamshad4065 9 หลายเดือนก่อน +16

    Masha allah അല്ലാഹു ദുനിയാവിനും ആഖിരത്തിനും ഉപകരിക്കുന്ന മക്കളാക്കട്ടെ 😭🤲🏻

    • @Baseworld
      @Baseworld  9 หลายเดือนก่อน

      ❤️❤️

    • @jlgamers2353
      @jlgamers2353 9 หลายเดือนก่อน

      ആമീൻ

  • @rahiyairikkur9688
    @rahiyairikkur9688 9 หลายเดือนก่อน +12

    ഓരോരുത്തരും ഓരോ രീതി വേഗം തീർന്നപോലെ.... ഇനിയും
    ഒരുപാട് മക്കളിൽ നിന്ന് കേൾക്കാൻ കൊതിയാവുന്നു. ഇരുലോകത്തും വിജയിപ്പിക്കട്ടെ
    മാതാപിതാക്കൾ ക്ക് അവരുടെ ദർജ കൾ അള്ളാഹു ഉയർത്തട്ടെ ❤❤❤❤❤❤❤❤

  • @hafsathaboobacker-f7k
    @hafsathaboobacker-f7k 8 หลายเดือนก่อน

    പൊന്നുമക്കളെ അള്ളാഹു നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാവട്ടെ. ഇന്നത്തെ അടിപൊളി മക്കൾക്ക്‌ ഒരു റോൾ മോഡലവണം നിങ്ങൾ. നിങ്ങളിലൂടെ ഈ പാത പിന്തുടരട്ടെ എല്ലാമക്കളും

  • @monu8680
    @monu8680 9 หลายเดือนก่อน +7

    Masha Allah Masha Allah Masha Allah ഈ പൊന്നുമക്കൾക്ക് അളളാഹു ആരോഗ്യത്തോട് കൂടെയുള്ള ദീർഘായുസ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Zish_Elham
    @Zish_Elham 9 หลายเดือนก่อน +19

    ഈ കാലഘട്ടത്തിൽ നിങ്ങളുടെ പോലെയുള്ള മക്കൾ അതിന് പടച്ചോൻ സ്തുധി അൽഹംദുലില്ലാഹ്

  • @faizal68mry48
    @faizal68mry48 9 หลายเดือนก่อน +40

    Masha allha
    😢😢 കണ്ണ് നിറഞ്ഞു പോയി അല്ലാഹു ദീർഗായിസ്സ്നൽകട്ടെ..
    ഖുർആനിന്റെ വെളിച്ചo ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ.. 🤲🤲🤲🤲

  • @fathimasuadha7619
    @fathimasuadha7619 9 หลายเดือนก่อน +19

    മാഷാഅല്ലാഹ്‌ ❤🤲🏻ഇന്നത്തെ കാലത്ത് വളരെ പ്രചോദനമുകുന്ന ഒരു വീഡിയോ ആയിരുന്നു ഞാനും കണ്ടിരുന്നു ഒരുപാട് സന്തോഷംതോന്നി അ തോടൊപ്പംവല്ലാത്ത ഒരു ഫീൽ ആയിരുന്നു ❤👍

    • @Baseworld
      @Baseworld  9 หลายเดือนก่อน

      Thanlz

  • @ismayilnechikkattil6905
    @ismayilnechikkattil6905 9 หลายเดือนก่อน +1

    അല്ലാഹു അക്ബർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ദുനിയാവിൽ ഏറ്റവും ഇഷ്ടപ്പെടാൻ ആഗ്രഹിക്കുന്നതും ഇതുപോലത്തെ വീഡിയോകളാണ് ഇവരുടെ വീഡിയോ കണ്ടതുകൊണ്ട് മാത്രമാണ് ഞാൻ നിങ്ങളെ സബ്സ്ക്രൈബ് ചെയ്തതും ലൈക്ക് അടിച്ചതും കമന്റ് അടിച്ചത് ♥️♥️🤲🤲

    • @Baseworld
      @Baseworld  9 หลายเดือนก่อน

      താങ്ക്സ് ഇതുപോലെ ഒരു വീഡിയോസ് കൂടി ഇന്നലെ ഇട്ടിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ 🌹

  • @kairuneesaajmal1354
    @kairuneesaajmal1354 9 หลายเดือนก่อน +16

    മാഷാ അള്ളാഹ് നല്ല മക്കൾ അള്ളാഹു ഇവരുടെ ജീവിതത്തിൽ എന്നും ഖൈർ പ്രധാനം ചെയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @sakkeenat2908
    @sakkeenat2908 9 หลายเดือนก่อน +11

    സർവ്വശക്തൻ എല്ലാ വിധ അനുഗ്രഹങ്ങളും ഈ മക്കളിൽ ചൊരിയട്ടെ ആമീൻ

  • @NajvaArakkal
    @NajvaArakkal 9 หลายเดือนก่อน +10

    മാഷാ അല്ലാഹ്... 👍🏻എല്ലാ മക്കൾക്കും ഖുർആനുമായി നല്ല ബന്ധം ഉണ്ടാക്കിയെടുക്കാൻ സാധിക്കട്ടെ ആമീൻ

  • @firdhoooscreation6501
    @firdhoooscreation6501 9 หลายเดือนก่อน +8

    എന്റെ 10 ഉം,12ഉം വയസുള്ള മക്കൾ ഹിഫിള് പഠിക്കാൻ പോയിരിക്കയാണ്‌. അവരും എത്രയും പെട്ടെന്ന് ഹാഫിള് ആവാൻ എല്ലാരും ദുആ ചെയ്യണേ.. 🤲🤲🤲

    • @Baseworld
      @Baseworld  9 หลายเดือนก่อน

      Inshaallah❤️

    • @sufairacv1151
      @sufairacv1151 9 หลายเดือนก่อน

      Ameen

  • @suharay208
    @suharay208 8 หลายเดือนก่อน

    മാഷാഅല്ലാഹ്‌ ഇങ്ങനെ യുള്ളമക്കളാണ് ഈസമൂ ഹത്തിന് വേണ്ടത് ഇനിയും കൂടുതൽ ഉയരങ്ങൽ എത്തട്ടെ മക്കൾ ക്ക് ആരോഗ്യമുള്ള ദീര്ഗാസും നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲ദുആയിൽ നിങ്ങളെ യും ഉൾ പെടുത്ത ണേ 🤲🤲🤲🤲

  • @KunnjippaPmr-mr2ir
    @KunnjippaPmr-mr2ir 9 หลายเดือนก่อน +1

    Alhamdulillah masha Allah quran othunnath kelkkunnathu enth manoharamayi . Allahu nilanirtthi kodukkatte ameen, ente makanum hifl padikkan p0yittund, pettennu hafiz akan dua cheyyane

  • @nadeeansar4507
    @nadeeansar4507 9 หลายเดือนก่อน +46

    ❤❤❤❤അതി മനോഹരം 🎉🎉💞💞💞കണ്ണ് നിറഞ്ഞു പോയി..💞💞💞ഓരോരുത്തരും ഒന്നിനൊന്ന് മനോഹരം ❤❤❤സത്യം... ഖുർആൻ വല്ലാത്തൊരു അനുഭൂതിയാണ്... 😍😍😍🤲🤲🤲🤲

  • @njnewscenter3570
    @njnewscenter3570 9 หลายเดือนก่อน +38

    മാഷാഅല്ലാഹ്‌ ഖുർആൻ ഓ തുകൾ കുറഞ്ഞ ഈ കാലഘട്ടത്തിൽ എല്ലാ വർക്കും ഉണർവായി ഈ മക്കൾ കാരണം എല്ലാമനസുകളും ഉണരട്ടെ

    • @advsuhailpa4443
      @advsuhailpa4443 9 หลายเดือนก่อน +1

      ആരാണ് ഇ #ഖുർആൻ എഴുതിയത്
      മുഹമ്മദ് നബി #മരിക്കുമ്പോൾ പോലും ഖുർആൻ ഇല്ല. ഭാവിയിൽ ഇറങ്ങുമെന്ന് എവിടയും മുഹമ്മദ് പറഞ്ഞിട്ടുമില്ല. മുഹമ്മദ് കണ്ടിട്ട് പോലും ഇല്ല ഇന്നത്തെ രൂപത്തിലുള്ള ഖുർആൻ😮
      ഖുർആൻ #പ്രാധ്യാന്യമുള്ള ഒരു ഗ്രന്ഥമായിരുന്നെങ്കിൽ അന്ത്യ പ്രവാചകൻ മുഹമ്മത് തന്റെ ദൗത്യം പൂർത്തിയാക്കാതെ പോകുമോ🙊

  • @sakeersalma5369
    @sakeersalma5369 9 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌ ഇന്നത്തെ കാലത്ത് ഇത്രേം നല്ല മക്കളുണ്ടോ?❤അള്ളാഹു എന്നും നിലനിർത്തികൊടുക്കട്ടെ ആമീൻ ❤

  • @saidmuhammed56789
    @saidmuhammed56789 9 หลายเดือนก่อน

    മാഷാ അള്ളാ അൽഹംദുലില്ലാഹ് അല്ലാഹുവേ ആ മക്കൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ

  • @luqumanp6908
    @luqumanp6908 8 หลายเดือนก่อน

    ഇവരെ പോലുള്ള നല്ല മക്കളിലൂടെ നന്മയുടെ വീണ്ടെടുപ്പുണ്ടാവും. ഇൻഷാ അല്ലാഹ്

  • @renafathima7966
    @renafathima7966 9 หลายเดือนก่อน +5

    മാഷാ അല്ലാഹ്,ഈ മക്കൾക്കു ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ അല്ലാഹ് 🤲🤲🤲,
    ഞങ്ങളുടെ മക്കളെയും നല്ല മക്കളാക്കണേ അല്ലാഹ് 🤲🤲

  • @muhammednasmilanzilmon5726
    @muhammednasmilanzilmon5726 9 หลายเดือนก่อน +26

    മാഷാഅല്ലാഹ്‌ 😢😢😢😢😢
    സന്തോഷം കൊണ്ട് നിക്കാൻവയ്യ എന്ന് പറയില്ലേ നമ്മുടെ നാടിന് ഒരു പ്രചോധാന മാവട്ടെ ❤❤❤

  • @Hubburasoolshamon
    @Hubburasoolshamon 9 หลายเดือนก่อน +12

    അല്ലാഹ് പരിശുദ്ധ ഖുർആൻ എത്ര മനോഹരം 🥰🥰😘😘😘😘

  • @dr.k.m.sulfeekarali7959
    @dr.k.m.sulfeekarali7959 7 หลายเดือนก่อน

    അൽഹംദുലില്ല .നാദൻ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹികട്ടെ. എന്നും നിലനിൽക്കുമാറാകട്ടെ 'ആമിൻ

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 9 หลายเดือนก่อน +1

    Aa... matha..pithaakkal bhagyam cheythavaraann avarkku kittunna bharyamaarum makkalum bhagyam kittunnavaraann. MASHAAALLAA❤❤❤❤❤Ithupoleyulla vidio iniyum cheyyannam pala makkalum kollum kolayum aathmahathyum premavum thedi pokumpol ithrayum nalla vidio thannathil valare santhosham👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @najnanasar810
    @najnanasar810 9 หลายเดือนก่อน +4

    Masha Allah...ഇക്കാലത്തു ഓടിക്കൊണ്ടിരിക്കുന്നതിൽ തികച്ചും വ്യത്യസ്തമായൊരു vedio. എല്ലാവരും മാതൃകയാക്കേണ്ടിയിരിക്കുന്നു. ഒരു കോടി like 👍👍👍

  • @ramlaramla6645
    @ramlaramla6645 9 หลายเดือนก่อน +27

    മാഷാഅല്ലാഹ്‌ ഈ മക്കൾക്കു ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ

  • @salfaaboobacker6766
    @salfaaboobacker6766 9 หลายเดือนก่อน +17

    മാഷാഅള്ളാഹ്‌ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ മക്കൾ 🤲

  • @AbidaAbidajamal-qn8cr
    @AbidaAbidajamal-qn8cr 9 หลายเดือนก่อน

    നല്ല ആങ്ങളമാർ അൽഹംദുലില്ലാഹ് ഇങ്ങനെ നിങ്ങൾ ആയിതീരാൻ ഏറ്റവും കാരണം നിങ്ങളുടെ മാതാപിതാക്കളുടെ കഠിനമായ സപ്പോർട് ആണ്. മരണം വരെ എല്ലാരെ കുടുംബത്തിനും അള്ളാഹു ബറകതു ചെയ്യട്ടെ 🤲🤲🥰🥰🥰🥰

  • @Rafi-xo1nr
    @Rafi-xo1nr 9 หลายเดือนก่อน +1

    പ്രേക്ഷകർക്ക് വേണ്ടി രണ്ടായത്ത് എന്ന് പറഞ്ഞപ്പോൾافحسبتم എന്ന് തുടങ്ങുന്ന ആയത്ത് തന്നെ തെരഞ്ഞെടുത്തതും വളരെ ശ്രദ്ധേയമാണ് ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മുക്ക് വലിയ ഒരു മെസേജ് തന്നെയാണത്. പറയാൻ വാക്കുകളില്ല... Poli❤

  • @SBvoice-cv4ox
    @SBvoice-cv4ox 9 หลายเดือนก่อน +3

    Masha Allah 🥰 ദുനിയാവും അഹിറത്തിലും ഉബകരിക്കുന്ന മക്കൾ ഇനി യും ഒരുപാട് നല്ല മോട്ടിവേഷൻ ചെയ്യാൻ കഴിയട്ടെ 🤲🏻

  • @basiermuhammad1648
    @basiermuhammad1648 9 หลายเดือนก่อน +9

    മനോഹരമായ ശബ്ദം. എല്ലാവരും ഹാഫിള് ആണ് മാഷാ അള്ളാ മബ്റൂക്ക്.

  • @RinfasWorld
    @RinfasWorld 9 หลายเดือนก่อน +8

    Mashallah ഇന്നത്തെ ജനറേഷൻ മക്കൾക്കു മദ്രകയാണ് പറയാൻ വാക്കുകലില്ലാഹ് സൂപ്പർ 🤲👏

  • @sharifach4080
    @sharifach4080 9 หลายเดือนก่อน +1

    Allahu ningale sanmargathilakkatte aameen 🤲

  • @rukhiyaameer2453
    @rukhiyaameer2453 9 หลายเดือนก่อน

    Alhamdulillah അള്ളാഹു വേ ഞങ്ങളുടെ മക്കളേയും ഇത് പോലെ ആക്കേണമേ...ആമീൻ ആമീൻ