ഖുർആൻ ഇനി മറക്കില്ല, നന്നായി മന:പാഠമാക്കാം, ഈ വഴികൾ സ്വീകരിക്കുക | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 197

  • @ManuManu-cs1yy
    @ManuManu-cs1yy 11 หลายเดือนก่อน +129

    ഒരു ആത്മവിശ്വാസം കൈവരുന്നു.... പലപ്പോഴും ശ്രമിച്ചിട്ടുണ്ട് പക്ഷേ സാധിച്ചിട്ടില്ല... ക്ലാസ്സ് കേട്ടപ്പോൾ ഒന്നുകൂടി ശ്രമിക്കാനും പൂർത്തിയാക്കാനും ആഗ്രഹിക്കുന്നു അല്ലാഹു സഹായിക്കട്ടെ

    • @velicham9755
      @velicham9755 11 หลายเดือนก่อน

      th-cam.com/video/jOuzG8n5ZbY/w-d-xo.htmlsi=Dy5XxGkPEK2fzDDr

    • @NjaanBharatheeyan
      @NjaanBharatheeyan 11 หลายเดือนก่อน +1

      ഞാനും

    • @GreenConstructionGreen
      @GreenConstructionGreen 11 หลายเดือนก่อน

      എനിക്കും ഇപ്പോൾ എളുപ്പമായി

    • @basheerbasheer6850
      @basheerbasheer6850 11 หลายเดือนก่อน

      ബാറക്കല്ലാഹ്

    • @muhammedshafi8164
      @muhammedshafi8164 10 หลายเดือนก่อน

      امين

  • @hassanarakkal4648
    @hassanarakkal4648 11 หลายเดือนก่อน +29

    അതെ ആഗ്രഹമുള്ളവർക്ക് വളരെ മുതൽ കൂട്ടാണ് ഈ പഠന ക്ലാസ്സ്.. താങ്ങൾക്ക് അള്ളാഹു നല്ല പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടെ 🥰🥰

  • @aamirvava1890
    @aamirvava1890 11 หลายเดือนก่อน +79

    ഈ ക്ലാസ്സ്‌ കേട്ടവർക്കു ഖുർ ആൻ ഹിഫ്ള് ആക്കാൻ ഉസ്താദ് ദുആ ചെയ്യണം എനിക്കും ആത്മ വിശ്വാസം തോനുന്നു അള്ളാഹു ഞങ്ങളെ സഹായിക്കട്ടെ ആമീൻ യാ അല്ലാഹ്

  • @safdarmuhammed1870
    @safdarmuhammed1870 11 หลายเดือนก่อน +45

    ഇത്രെയും നന്നായി മനപാഠം ചെയ്യാൻ ക്ലാസ്സ് എടുത്ത ഉസ്താദിന് നന്മകൾ ഉണ്ടാവട്ടെ.

    • @velicham9755
      @velicham9755 11 หลายเดือนก่อน

      th-cam.com/video/jOuzG8n5ZbY/w-d-xo.htmlsi=Dy5XxGkPEK2fzDDr

  • @aliyarkm7397
    @aliyarkm7397 11 หลายเดือนก่อน +17

    ഒന്ന് ശ്രമിച്ചു സാധിച്ചില്ല ഈ ക്ലാസ്സ്‌ കേട്ടപ്പോൾ വീണ്ടും ആഗ്രഹം തോന്നുന്നു ഇൻശാഅല്ലഹ് ഏറെ ആഗ്രഹമുള്ള കാര്യമാണ് അല്ലാഹുവേ തൗഫീക്കും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @nizarcity8990
    @nizarcity8990 11 หลายเดือนก่อน +45

    Alhamdulillah njan പഠിക്കാൻ തുടങ്ങി മക്കൾ ഹാഫിലീങ്ങൾ ആയപ്പോൾ എനിക്കും ആഗ്രഹം വന്ന് തുടങ്ങി ... Enik ee പ്രായത്തിൽ പറ്റില്ലെന്ന് വിജാരിച്ച് ശ്രമിച്ചില്ല... Alhamdhulilla ഹമ്മ ജൂസ് കാൽ ഭാഗം ആയി ബക്ര 29 അയാത്ത് അർത്ഥം അടക്കം പഠിക്കാൻ പറ്റി ...അല്ലാഹുവിൻ്റെ പരിശുദ്ധ കലാം പൂർണമായും മനസ്സിലാക്കാനും പഠിക്കാനും ഹിഫ്ല അക്കനും അതനുസരിച്ച് മരണം വരെ ജീവിക്കാനും അള്ളാഹു ത്വോഫിക് ചെയ്യണേ അല്ലാഹ് ആമീൻ

  • @muhsinamecheri10
    @muhsinamecheri10 11 หลายเดือนก่อน +22

    السلام عليكم
    ഉസ്താദിൻ്റെ ഈ class 2 വർഷം മുമ്പ് ഞാൻ കേട്ടിരുന്നു. അന്ന് ഞാൻ 2 ജുസ് പഠിച്ചു അൽഹംദുലില്ലാഹ്
    ഉസ്താദിന് ആയുസ്സും ആരോഗ്യം നൽകട്ടെ'.ആമീൻ

  • @sakeenahassen8329
    @sakeenahassen8329 11 หลายเดือนก่อน +20

    അൽ ഹംദു ലില്ലാഹ് വളരെ നല്ല ക്ലാസ് ഖുർആൻ ഹിഫ്ളാക്കുന്ന വർക്ക് വളരെ ഉപകാരം

  • @yoosufali8495
    @yoosufali8495 9 หลายเดือนก่อน

    അൽഹംദുലില്ലാഹ്, ഉസ്താദിന് അള്ളാഹു ആരോഗ്യവും, ആയുസ്സും, നൽകി അനുഗ്രഹിക്കട്ടെ, !ആമീൻ !

    • @yoosufali8495
      @yoosufali8495 9 หลายเดือนก่อน

      ഉസ്താതെ, എനിക്കും ഖുർആൻ പഠിക്കാൻ നല്ല നല്ല ആഗ്രഹം ഉണ്ട്, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @hafizaaboobacker2192
    @hafizaaboobacker2192 11 หลายเดือนก่อน +9

    Masha Allah ❤❤❤
    Enik 47 vayassund
    Hifl padikkunnud Alhamdulillah 5 juzu ayi class valare upakaramayi Allahu anugrahikkatte

  • @ibrahimraseena8780
    @ibrahimraseena8780 11 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇങ്ങനെ യുള്ള ക്ലാസ് ന്ന് വേണ്ടി കുറേ ശ്രമിച്ചു അൽഹംദുലില്ലാഹ് ഉസ്താത് ഇത്രയും കൃത്യമായി പറഞ്ഞു തന്നതിൽ അൽഹംദുലില്ലാഹ് mashaallah 🤲🏻🤲🏻🤲🏻🤲🏻👍🏻

  • @jumanathasni2425
    @jumanathasni2425 11 หลายเดือนก่อน +9

    ഹിഫ്ള് ആകണംന് ഒരു പാട് ആഗ്രഹം ഉണ്ട് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @aazyaambrin9430
    @aazyaambrin9430 11 หลายเดือนก่อน +7

    Mashaallah nalla cls aayirunnu👍 അല്ലാഹു നല്ല പ്രതിഫലം താങ്കൾക്ക് നൽകട്ടെ ആമീൻ 🤲

  • @bushramohammedsharief248
    @bushramohammedsharief248 11 หลายเดือนก่อน +6

    Nhanum makkalum uae auqafinte vakayil padikunund حافظ aayit موتaavan الله thoufeeq cheyyate حفظakan udeshikunna ellavarudeyum udhesham الله niraveti tharate….آمين
    Usthad prarthanayil prathyegam ulpeduthane….

  • @muhalikk4569
    @muhalikk4569 11 หลายเดือนก่อน +4

    മാഷാ അള്ളാഹ് ഇത് ഫോളോപ്പ് ചെയ്ത് പഠിക്കാൻ ശ്രമിച്ചാൽ മതി കേട്ടപ്പോൾ വല്ലാത്ത ആത്മ വിശ്വാസം

  • @_i__l___m____f
    @_i__l___m____f 10 หลายเดือนก่อน +3

    جزاك الله خير يا أستاذ ، الله يعطيك العافيه 🤍

  • @lailal1537
    @lailal1537 11 หลายเดือนก่อน +14

    രാവിലെ 4മുതൽ സുബഹ് നമസ്കാരം വരെ നല്ല സമയം ആണ്

  • @jeseelajeseela8530
    @jeseelajeseela8530 11 หลายเดือนก่อน +3

    Usthadin alllahu deergayussum arogyavum arivum allahu vardippikkatte. Karanam njan quran hiflakkkan sremich enikk pattiya thettt ithokkeyayirunnnu. Ippozan manassilayath

  • @RaziyaHassan-x1p
    @RaziyaHassan-x1p 11 หลายเดือนก่อน +5

    Quran manappaadamaakaan allahu thoufeeq nalgatte
    Usthad dua cheyyane😢
    Hifl cheyyuvan nalla aagraham und 🤲🤲

  • @noushathnazar2211
    @noushathnazar2211 11 หลายเดือนก่อน +2

    Njan hifl akkan thudangiyittund ippol ithum koodi kettapol valare upakarapettu.valare nalla class.

  • @anshidhank2_
    @anshidhank2_ 11 หลายเดือนก่อน +4

    الحمد لله ، جزاك الله خيرا في الدنيا والآخرة 🤲

  • @raseenakabeer9989
    @raseenakabeer9989 11 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്
    Jazakillahu khyr

  • @selmakhanselma4893
    @selmakhanselma4893 11 หลายเดือนก่อน +1

    Ente magan 13 vayass. Madarsayil Ipplol 3 matte varsham.... Ippozhum 5 juzu aayitullue...
    Ikkak ssughamill eppozhum high BP karanam pala arogya prashnanglivarugaya. Magan onnu nallath pole padich tudangiyal kurachengilum ashwasamayene. Duwa cheyyunnu oro nimishatilum. Alkah ellam khairaki taratte... Aameen. Duwa cheyyane nangalude agraham purtiyagan... Nangalude matramalla.... Hafil aagan poya ella makkalkum... Insha allah...

  • @shibinamansoor9883
    @shibinamansoor9883 11 หลายเดือนก่อน +1

    Allah arivukuranja...namukuvendi...orupadu arivukal pakarnu tharikayum quranileku namme adupikukayum cheyunna ustadinte sarvakaryangalilum nee Aishwaryam nalkane...Allah..Aameen....😢

  • @hexxor2695
    @hexxor2695 11 หลายเดือนก่อน +8

    *Very Useful Tips🤍കൂടുതൽ tips and തജ്‌വീത് ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു ♥️*

  • @beegum.p4282
    @beegum.p4282 11 หลายเดือนก่อน +1

    ശ്രമിച്ചു നോക്കണം inshaallaah🤲🏻

  • @rajeenabindseethy66
    @rajeenabindseethy66 11 หลายเดือนก่อน +3

    بارك الله فيكم، جزاكم الله خيرا
    امين يارب العالمين
    و عليكم السلام ورحمة الله وبركاته.

  • @Dhiya12360
    @Dhiya12360 21 วันที่ผ่านมา

    Al hamdulillah Nathan tunakkattee🤲🤲🤲

  • @sameerasemi2708
    @sameerasemi2708 7 หลายเดือนก่อน

    മാഷാ അല്ലാഹ്.. നല്ല ക്ലാസ്സ്‌

  • @shahidaramanattu3198
    @shahidaramanattu3198 11 หลายเดือนก่อน +1

    Alhamdhu lillah.njan antey kazhivintey paramavadhy sremikum insha allah usthad anikku hifilu swayathamakkan thawfeeq nalkan allahuvinod apekshikaney.....dua vasyathod.....

  • @Nourazworld
    @Nourazworld 11 หลายเดือนก่อน

    Very useful information..جزاكم الله خيرا

  • @abdulvaheed6238
    @abdulvaheed6238 11 หลายเดือนก่อน +2

    Masha Allah, jazakallah khair, Allahumma barik feehi

  • @bushramohammedsharief248
    @bushramohammedsharief248 11 หลายเดือนก่อน +3

    ما شاء الله جزاك الله خيرا 🤲🏻

  • @FASEELABANU-cj5dc
    @FASEELABANU-cj5dc 11 หลายเดือนก่อน +1

    Mishary Rashid Al fasy audio qurhan ... Awesome an🎉🥇

  • @shafibilal5886
    @shafibilal5886 หลายเดือนก่อน

    Njan oru masam munp hifd padikan tudangi hifd complete aakan ellavarum athmarthamayi dua cheyyane

  • @faisalfp2953
    @faisalfp2953 8 หลายเดือนก่อน

    الحمد لله ماشاء الله تبارك الله

  • @arifakoch7218
    @arifakoch7218 10 หลายเดือนก่อน

    بارك الله فيكم

  • @shabnas7051
    @shabnas7051 10 หลายเดือนก่อน

    Mashallah എനിക്കു ക്ലാസ്സ് ഇഷ്ടയി❤❤നല്ല ക്ലാസ്സ്

  • @ShabnaMalayil
    @ShabnaMalayil 11 หลายเดือนก่อน +2

    بارك الله فيکم۔۔۔

  • @sajeenaabdulrazak7813
    @sajeenaabdulrazak7813 10 หลายเดือนก่อน

    Enikkum hiflaakaan aagrahamund ,in shaa allaah

  • @muhammededhrees5725
    @muhammededhrees5725 10 หลายเดือนก่อน

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤

  • @muhdsinan1670
    @muhdsinan1670 8 หลายเดือนก่อน

    Masha allah,jazakallah khair

  • @naseemabeegom1821
    @naseemabeegom1821 11 หลายเดือนก่อน +1

    Aameen Aameen.ya Rabbal .Aalameen

  • @ramlathm2139
    @ramlathm2139 11 หลายเดือนก่อน

    Maasha Allah you gave me great tips to me thankyou very much and may Allah bless you

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 11 หลายเดือนก่อน +1

    Alhamdulillah..jazakumullaju khair

  • @ajusuppervlog5389
    @ajusuppervlog5389 11 หลายเดือนก่อน

    1. Ore print ulla mushaf upayogikkuka. Pattumenkil hifz kayiyum vare oru mushaf upayogikkuka.
    2.shradha kittunna sthalam thiranjedukkuka
    3.vishappullappol hifz aakaan irikkathirikkuka
    4.mobile phone maativekkuka
    5.samayam thiranjedukkuka
    6. Audio player or recorder
    7.note book pen undaayirikkuka
    8.vudhuvode irikkuka
    9.shudhiyulla samayam thiranjedukkuka
    10.auoodu bismi enniva nirbandamaayum othuka..

  • @shabeenashajahan4302
    @shabeenashajahan4302 2 หลายเดือนก่อน

    Alhamdulilah ♥️

  • @Sabiathazhakunnu
    @Sabiathazhakunnu 11 หลายเดือนก่อน +2

    Barak Allah feekum 🤲🤲🤲🤲

  • @hajarakunjalan6526
    @hajarakunjalan6526 11 หลายเดือนก่อน

    إن شاء الله...
    جزاك الله خيرا

  • @FaseelaFaseela-kv4by
    @FaseelaFaseela-kv4by 10 หลายเดือนก่อน

    Jazakkallah khair

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 11 หลายเดือนก่อน +1

    Jazakkallah khair🤲🏻

  • @ShameenaAsif-k6g
    @ShameenaAsif-k6g 11 หลายเดือนก่อน +2

    Allaahu akbar

  • @rukya6681
    @rukya6681 11 หลายเดือนก่อน

    Inshaallah dua yil ulpeuthenee

  • @shahidabinthhamsasai1072
    @shahidabinthhamsasai1072 11 หลายเดือนก่อน

    جزاك الله خير بارك الله فيك

  • @sherinaharis8482
    @sherinaharis8482 11 หลายเดือนก่อน

    Masha allah, alhamdulillah

  • @FaisalBabu-ui3gj
    @FaisalBabu-ui3gj 5 หลายเดือนก่อน

    ماشأ ء الله

  • @marantavidam6395
    @marantavidam6395 11 หลายเดือนก่อน

    Jazakallah khair

  • @abdulkader1949
    @abdulkader1949 11 หลายเดือนก่อน +1

    Alhamdulilla. Ameen

  • @minimol6972
    @minimol6972 2 หลายเดือนก่อน

    Allhamdulilla

  • @AsiyaM.s
    @AsiyaM.s 11 หลายเดือนก่อน

    ما شاء الله جزاك الله خيرا

  • @sajnaabdulla3303
    @sajnaabdulla3303 11 หลายเดือนก่อน +1

    Barakallahu,alhamdulilla

  • @FASEELABANU-cj5dc
    @FASEELABANU-cj5dc 11 หลายเดือนก่อน

    Great work Usthad..🤲..Al ham dullillah 🥰... such a amazing channel 🌟🌟✨

  • @AmnathZahwaAamirZayan
    @AmnathZahwaAamirZayan 11 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @greenfoods4151
    @greenfoods4151 11 หลายเดือนก่อน

    അൽഹംദുലില്ലാഹ്
    ഇൻശാഅല്ലഹ്

  • @anoopchalil9539
    @anoopchalil9539 11 หลายเดือนก่อน

    Athan app il niskaravum kittum.. qirat um kelkkam....duaa um kittum

  • @rajeena7655
    @rajeena7655 11 หลายเดือนก่อน

    Masha Allah
    Valere upakaramullath

  • @shabeerp5990
    @shabeerp5990 11 หลายเดือนก่อน +1

    Alhamdulillahu ❤

  • @thaneesifsanu2261
    @thaneesifsanu2261 5 หลายเดือนก่อน

    എന്റെ മകനെ ്് ഹിഫ്ള് കോളേജിൽ പഠിക്കുകയാണ് 'പഠിക്കുന്നത് ഓർമയിൽ നിൽക്കുന്നില്ല. നല്ല ഓർമ ശക്തി ഉണ്ടാവാൻ ദുആ ചെയ്യണം'

  • @ummukhalid3333
    @ummukhalid3333 11 หลายเดือนก่อน +1

    Jazzakkallahu khairan ❤️

  • @nuhanoushad2346
    @nuhanoushad2346 11 หลายเดือนก่อน

    Mashaallah alhamdulillah

  • @quran-classes-malayalam
    @quran-classes-malayalam 11 หลายเดือนก่อน

    Alhamdulillah..
    insha allah

  • @MuhammedAli-w2o
    @MuhammedAli-w2o 11 หลายเดือนก่อน +1

    Alhamdulilla ❤

  • @ummammaschannel
    @ummammaschannel 11 หลายเดือนก่อน

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ

  • @anvarnisa7318
    @anvarnisa7318 11 หลายเดือนก่อน +1

    Insha allha

  • @shifusinu
    @shifusinu 11 หลายเดือนก่อน

    Masha Allah.. Usthad dua cheyyane...

  • @NasiyaMs-r5r
    @NasiyaMs-r5r 11 หลายเดือนก่อน

    Jazakallahu khair ....

  • @shabnafasal8387
    @shabnafasal8387 11 หลายเดือนก่อน +1

    In sha Allah

  • @sainabasaina5615
    @sainabasaina5615 11 หลายเดือนก่อน

    Baarakallahu feek

  • @zaleemahmed7163
    @zaleemahmed7163 11 หลายเดือนก่อน

    Barakallahu feekum

  • @muhammednisam.k.v6006
    @muhammednisam.k.v6006 11 หลายเดือนก่อน

    Mashallah. Thank you very much.

  • @sameerasemi2708
    @sameerasemi2708 7 หลายเดือนก่อน

    سكرا جزيلا...

  • @mariyamjameela5532
    @mariyamjameela5532 11 หลายเดือนก่อน

    സുബ്ഹാനല്ലാഹ്

  • @fathimatp6361
    @fathimatp6361 4 หลายเดือนก่อน +1

    Sir naghal hostelilan avide schedule aan athukond tume athikam illa

  • @KamarbanuBanu-jk2tk
    @KamarbanuBanu-jk2tk 11 หลายเดือนก่อน +1

    mashaallah

  • @ManuManu-cs1yy
    @ManuManu-cs1yy 11 หลายเดือนก่อน

    Ma sha allah

  • @sulaikha9467
    @sulaikha9467 11 หลายเดือนก่อน

    മാശാ അള്ളാഹ്

  • @sheenaahuck9140
    @sheenaahuck9140 11 หลายเดือนก่อน

    Alhamdhulillah

  • @kamarudeenv663
    @kamarudeenv663 11 หลายเดือนก่อน

    Alhamdulillah

  • @NafeesaHameed-sv6ef
    @NafeesaHameed-sv6ef 11 หลายเดือนก่อน +1

    😢Mashallah

  • @jeseelajeseela8530
    @jeseelajeseela8530 13 วันที่ผ่านมา

    ❤❤❤❤

  • @shafishafi4888
    @shafishafi4888 11 หลายเดือนก่อน

    الحمد لله

  • @mizriyas6770
    @mizriyas6770 11 หลายเดือนก่อน

    ماشاءالله

  • @amraa.
    @amraa. 11 หลายเดือนก่อน +1

    جزاكم الله خير
    بارك الله فيكم

  • @nazzaameer3305
    @nazzaameer3305 11 หลายเดือนก่อน

    Good explanation

  • @Shajitha-vr5qy
    @Shajitha-vr5qy 6 หลายเดือนก่อน

    ❤❤❤❤😊😊

  • @sulaimanrawther4026
    @sulaimanrawther4026 11 หลายเดือนก่อน

    سبحان الله

  • @NasrathAlavi
    @NasrathAlavi 11 หลายเดือนก่อน

    Palastien people taught holy quran completely my brother

    • @mariyammaliyakkal9719
      @mariyammaliyakkal9719 10 หลายเดือนก่อน

      മുഴുവൻ പേരും ഒരു നാട്ടിലും പഠിക്കാറില്ല
      പലസ്തീൻ ജനത നല്ലവരാണ്. സഹിക്കേടുകൊണ്ട് ആയുധം എടുത്തവർ ഇക്കൊല്ലം കുഞ്ഞുങ്ങൾ അടക്കം 24500പേർ കൊല്ലപ്പെട്ടു..
      ഖുർആൻ പഠിച്ചവരും പാരായണം ചെയ്യുന്നവരും ഖബർ ശിക്ഷയിൽ നിന്നു രക്ഷപെടും. ഓതുന്നവർക് ശാന്തി ലഭിക്കും

    • @mariyammaliyakkal9719
      @mariyammaliyakkal9719 10 หลายเดือนก่อน

      ഇസ്രായേലി കൾ പട്ടാളവും ആയുധവും ഇറക്കി അഭയം കൊടുത്ത നാട്ടിലെ നിരായുധരെ കൊല്ലുന്നു.... പതിറ്റാണ്ടുകളായി. ആ ഒരു സാഹചര്യത്തിൽ ഹമാസ് പിറന്നു....

  • @salmakp1446
    @salmakp1446 11 หลายเดือนก่อน

    Alhhamdurilla

  • @_i__l___m____f
    @_i__l___m____f 10 หลายเดือนก่อน +2

    (th-cam.com/video/UXbPO2cgAMQ/w-d-xo.htmlsi=V_CS4krnAvmgFs7X)
    ഖുർആൻ മനഃപാഠം ആകുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ... SIRAJUL ISLAM BALUSSERY...

  • @muhammediqbal9119
    @muhammediqbal9119 10 หลายเดือนก่อน

    ബാറകല്ലാഹുഫീഖ് ❤️
    ഉസ്താദ് ഞാൻ ഖുർആൻ 26 ജുസ്ഹ് പഠിച്ചു
    അത് എന്നിക് ഓർമിയിലല്ല അപ്പോൾ മുരാജഹ്
    ചെയ്യാൻ വീണ്ടും ഹൃദയത്തിൽ കൊണ്ടുവരാൻ
    ചെയ്യണ്ടേ നിർദേശങ്ങളും ഒന്ന് പഠിപ്പിക്കുമോ
    ❤️❤️ എന്നിക് അത് പെട്ടന്ന് വേണെമായിരുന്നു ഇന്ശാല്ലാഹ് അള്ളാഹു അത് എളുപ്പമാകിതെരട്ടെ
    ബറകല്ലാഹുഫീഖ് ജഴാകുംമുളതുഖൈർ ❤️😊😊
    jazakhuma