ചേട്ടാ 10, 30 ചേറാൻ പിടിച്ച lucana ടെ ഫ്രോഗ് എന്റടുത്തു ഇരിപ്പുണ്ട് ഒരു പ്രശ്നവും അതിനില്ലല്ലോ ആൾക്കാർ lucana യുടെ പിറകെ പോകുന്നത് അതിന്റെ കോളിറ്റിയും അതിൽ ഉറപ്പായും മീൻ കിട്ടുന്നതും കൊണ്ടാണ്, വെറുതെ അതിനെ ചൈന എന്നൊക്കെ പറഞ്ഞു പുച്ഛിക്കല്ലേ അതാദ്യം ചേട്ടൻ യൂസ് ചെയ്തു നോക്ക് എന്നിട്ട് അഭിപ്രായം പറ
Surecatch frog rate on fishing hub is around 350rs. The same frog in alibaba is rs 54.5 for 100 piece its origin is also from china. If anyone have any doubt i will personally sent the link on pm
ഇവന്റെ കൂടിയ ഫ്രോഗ് ഒന്നും വിറ്റ് പോണില്ല അതാണ് lucana യെ കുറ്റം പറയുന്നത്.. മീൻ ചൈന ആണോ ജപ്പാൻ ആണോ എന്ന് നോക്കിട്ടു അല്ലെ അടിക്കുന്നെ പോടാ അവിടുന്ന്...
128 members are here in my fishing group..almost 90% people using lucana frogs..still nobody complaint like this..then how you can say lucana is not good.. We have a person who will go for snake head fishing everyday..his name is Rajeev..we called him as "Kerala Snake Head Master"..even he is using many frogs from lucana. Getting good result too..then how can u say lucana is not good..??? Pls dont lie..
Silver Hills Adventures athinu jibin bro paranjathil entha tetuu lucana oru China company Anu. linson parnjathentha lucanade MD linsone vilicharnnuu ennu China company ide MD engana linsone vilikkunne . Samshayam undengil googlil lucana ennu type cheythu nooku appam manasilakum location Tamil nadu aa kanikkunne .arelum jibinnu kachodam pidikkan vendi onnu malla athu paranjathu . arenkilum enthelum parayunnennu munmbe onnu chinthikkanam sathyavashtha enthanennu ok man
ജിബിൻ താങ്കൾക്ക് ലുക്കാനാ വിൽക്കാൻ തപര്യം ഇല്ലേൽ വേണ്ട ആ വിലയിൽ അതിനോളം കോളിറ്റി ഉള്ള ഒരു ഫ്രോഗും നിലവിൽ ഇല്ല....ഞങ്ങൾ ഒരുപാട് പേർ യൂസ് ചെയ്യുന്നുണ്ട് ഒരു കുഴപ്പവും ഇല്ല.....ലുക്കാനാ ചൈന പ്രോഡക്ട് ആയിരിക്കാം താങ്കളുടെ ഷോപ്പിൽ ചൈനയുടെ ഒരു പ്രോഡക്റ്റും ഇല്ലേ.... ചുമ്മാതെ മലർന്നുകിടന്ന് തുപ്പരുത് 😎
ഉപയോഗിച്ച് നോക്കിയിട്ടാണോ ചേട്ടാ കുറ്റം പറയുന്നേ... ക്വാളിറ്റിയുടെ കാര്യത്തിൽ ലുക്കാന മുൻപിൽ തന്നെയാണ് .... നിങ്ങളുടെ അടുത്തില്ലാത്ത ഒരു സാധനം മോശമാണെന്ന് എങ്ങനെ പറയാൻ കഴിയും
ലുക്ക് ആനയുടെ ഫ്രോക്ക് ഗിൽ മീൻ അടിച്ചിട്ട് എനിക്ക് ഇതുവരെ ഒരു കുഴപ്പവുമില്ല ലുക്ക് ആനയുട ഫ്രോഗ് നല്ല റിസൾട്ട് ഉണ്ട് ഏറ്റവും കൂടുതൽ മീൻ പിടിച്ചിരിക്കുന്ന ഫ്രോഗ് ലൂക്കയുടെ താണ്
ചേട്ടാ ഞങ്ങൾ ഉപയോഗിച്ച് നല്ല റിസൾട്ട് കിട്ടിയിട്ടുള്ളത് ലുക്കാന ഫ്രോഗ്, ആണ് ചുമ്മാതെ അറിയാത്ത കാര്യം പറയല്ലേ ബായ് നിങ്ങൾക്ക് ലുക്കാന ഫ്രോഗിൽ വലിയ ലാഭം ഇല്ല എന്ന് പറഞ്ഞാൽ പോരെ😆😆😆😆😆😆😆
അല്ല, ഇങ്ങനെ പറഞ്ഞ് നെഗറ്റീവ് മാർക്കറ്റിംഗ് ചെയ്താൽ ചേട്ടന് എന്ത് കിട്ടും?. താൻ എപ്പോഴെങ്കിലും ഒരു പരലിനെയെങ്കിലും പിടിച്ചിട്ടുണ്ടോ സേട്ട? ചേട്ടൻ കേരളം മുഴുവൻ അങ്ങെടുക്കുവാണോ lure വിൽക്കാൻ.
നിങ്ങൾ എന്ത് വിടലാണ് ബായ് എന്തിനാ നുണ പറഞ്ഞു വീഡിയോ ഇറക്കുന്നത് ലുക്കാനാ ഫ്രോഗ് ഇതുവരെ കീറിപോയിട്ട് ഇല്ലലോ.10ൽ അധികം മീൻ പിടിച്ചിട്ടും ഇപ്പോഴും ഒരു കുഴപ്പവും ഇല്ല. ഇത് ഫ്രോഗിന്റെ കുഴപ്പം അല്ല 500നും 1000 രൂപക്കും ഫ്രോഗ് വിട്ടിരുന്നിടത് 300 രൂപക്ക് താഴെ നല്ല റിസൾട് ഉള്ള ഫ്രോഗ് ലൂകാന കൊണ്ടുവന്ന് മാർക്കറ്റ് പിടിച്ചു.അപ്പോൾ പിന്നെ ബാക്കി ഞാൻ പറയണ്ടാലോ 😏😏😏
Ha ha. Eyy eatha. Njan lucana frog lure use cheyyndd. Enikh eyy parayanna oru preshnnavum illa .lucana lure aann enikh thonanna value for money eyy ninte kadekk alle koottan veruthe ingane parayaruth
ചേട്ടാ 10, 30 ചേറാൻ പിടിച്ച lucana ടെ ഫ്രോഗ് എന്റടുത്തു ഇരിപ്പുണ്ട് ഒരു പ്രശ്നവും അതിനില്ലല്ലോ ആൾക്കാർ lucana യുടെ പിറകെ പോകുന്നത് അതിന്റെ കോളിറ്റിയും അതിൽ ഉറപ്പായും മീൻ കിട്ടുന്നതും കൊണ്ടാണ്, വെറുതെ അതിനെ ചൈന എന്നൊക്കെ പറഞ്ഞു പുച്ഛിക്കല്ലേ അതാദ്യം ചേട്ടൻ യൂസ് ചെയ്തു നോക്ക് എന്നിട്ട് അഭിപ്രായം പറ
👍
⚡
Fishing n poitt meen adich tudangiyath lucana frogil an... Poli result
njn meen pidichath ellaam luccana frogil aaan....nalla quality ind...nalla resultum ind...
Surecatch frog rate on fishing hub is around 350rs. The same frog in alibaba is rs 54.5 for 100 piece its origin is also from china. If anyone have any doubt i will personally sent the link on pm
ഇവന്റെ കൂടിയ ഫ്രോഗ് ഒന്നും വിറ്റ് പോണില്ല അതാണ് lucana യെ കുറ്റം പറയുന്നത്.. മീൻ ചൈന ആണോ ജപ്പാൻ ആണോ എന്ന് നോക്കിട്ടു അല്ലെ അടിക്കുന്നെ പോടാ അവിടുന്ന്...
Pullike Lucan promotion therunilla elle
പെലാജിക് ട്രൈബിന്റെ പക്കാ ചൈന റോഡ് സെയിൽ ചെയ്യുന്ന പാർട്ടിയാണ് ലുക്കാനാ ചൈന ആണെന്ന് പറയുന്നത് 🤣🤣
Bro njangal lucana frogs use cheyunnavar annu nalla qualitiyum nalla resultum ulla frogs thane annu lucana ,300rs 350 rs nulls quality ok lucana yokku undu ,ente kayil lucana frogs nalla collections undu ,china yil ninum varatha enthu products annu jibinte shopil ilathe ,so namal orikkalum oru productsineyum degread cheyaruthu
Lucana chettan use cheythittundo??? Lucana frog keeriya photo kaanikumo? Kachodam pidikan vere oru products moosham parayunnathu sheri alla.
128 members are here in my fishing group..almost 90% people using lucana frogs..still nobody complaint like this..then how you can say lucana is not good..
We have a person who will go for snake head fishing everyday..his name is Rajeev..we called him as "Kerala Snake Head Master"..even he is using many frogs from lucana. Getting good result too..then how can u say lucana is not good..??? Pls dont lie..
Here is the proof about lucana frogs and the result..
th-cam.com/video/AF4E1QqU2nE/w-d-xo.html
Silver Hills Adventures athinu jibin bro paranjathil entha tetuu lucana oru China company Anu. linson parnjathentha lucanade MD linsone vilicharnnuu ennu China company ide MD engana linsone vilikkunne . Samshayam undengil googlil lucana ennu type cheythu nooku appam manasilakum location Tamil nadu aa kanikkunne .arelum jibinnu kachodam pidikkan vendi onnu malla athu paranjathu . arenkilum enthelum parayunnennu munmbe onnu chinthikkanam sathyavashtha enthanennu ok man
@@fitnesstrainer9841 Ee lucana ithrem lures okke irakkunnathinu munpu fishing takles supply aayirunnu..varshangalku munpe lucana md yumayi enikku contact undu..avarude H.O marthandam aanu..MD Name is suresh..
2, 3 കൊല്ലം lucana frog use ചെയ്യ്യുന്ന എന്നോടോ ബാല, തള്ളുമ്പം മയത്തിൽ തല്ലണ്ടേ
Lucana start chayditte2 kollam ayotte ullu
Lucana frog e chettane kadichu atha....😁
ജിബിൻ താങ്കൾക്ക് ലുക്കാനാ വിൽക്കാൻ തപര്യം ഇല്ലേൽ വേണ്ട ആ വിലയിൽ അതിനോളം കോളിറ്റി ഉള്ള ഒരു ഫ്രോഗും നിലവിൽ ഇല്ല....ഞങ്ങൾ ഒരുപാട് പേർ യൂസ് ചെയ്യുന്നുണ്ട് ഒരു കുഴപ്പവും ഇല്ല.....ലുക്കാനാ ചൈന പ്രോഡക്ട് ആയിരിക്കാം താങ്കളുടെ ഷോപ്പിൽ ചൈനയുടെ ഒരു പ്രോഡക്റ്റും ഇല്ലേ.... ചുമ്മാതെ മലർന്നുകിടന്ന് തുപ്പരുത് 😎
ഉപയോഗിച്ച് നോക്കിയിട്ടാണോ ചേട്ടാ കുറ്റം പറയുന്നേ... ക്വാളിറ്റിയുടെ കാര്യത്തിൽ ലുക്കാന മുൻപിൽ തന്നെയാണ് .... നിങ്ങളുടെ അടുത്തില്ലാത്ത ഒരു സാധനം മോശമാണെന്ന് എങ്ങനെ പറയാൻ കഴിയും
ലുക്ക് ആനയുടെ ഫ്രോക്ക് ഗിൽ മീൻ അടിച്ചിട്ട് എനിക്ക് ഇതുവരെ ഒരു കുഴപ്പവുമില്ല ലുക്ക് ആനയുട ഫ്രോഗ് നല്ല റിസൾട്ട് ഉണ്ട് ഏറ്റവും കൂടുതൽ മീൻ പിടിച്ചിരിക്കുന്ന ഫ്രോഗ് ലൂക്കയുടെ താണ്
Shame on you dear, lucana is good. Giving best result.
I have used Lucana frog for many years its quality is upto the mark. Don't say stuff that u don't know.
👍
Surecatch ittu valichal meenillatha sthalathu meen undayi frog il adikumo? Enth oola sale strategy aanu bro. Ippol top selling aaya brand ne depromote cheythitalla sales pidikendath.
350 nuu surecatch vangeett...5 varal max pidichh kanumm....full keeriii.....lukana pwoli...high quality frogs .....resonable price...
Bro njanga lucana frog use cheyundu njan galkku muthal annu lucana frogs
ബ്രോ shimano ax4000 stock ഉണ്ടോ അവിടെ??
Keralathile ottumikka aalkarode snakehead pidikkunna lure kanikkan paranjal athil oru lucana kanam pinnengana chetta athe kollathillenne parayuka. Anubhavastharode chodichale shariyaya utharam kittu. Pinne sadharanakaralle chetta namukke affordable aakan pattunna vilayile eattavum munthiya result ulla onnane lucana...
Athine angane Vila kurache kanaruthe athupole nammal upayogikkunna ottumikka lurum reelum rodum okke Chinese aane. athra mosham aanengil eallla itemsum athepolakande.
Enthayalum adachuparanjathe valare mosham aayipoyi
എന്ത് വലിച്ചാലും മീൻ കിട്ടുമെങ്കിൽ ഭായി എന്തിനാണ് ഷോപ്പ് നടത്തുന്നത് ലൂക്കാ നയുടെ ഫ്രോ ഗി ൽ നല്ല റിസൾട്ട് ആണ് എന്തിനാണ് ഭായി ഇങ്ങനെ കുറ്റം പറയുന്നത്
lucana പകരം lucana മാത്രം നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ....
You should never judge a book by its cover. lucana maybe china and cheap but its quality and result is the best in frogs
You ll yeah..
ചേട്ടാ ഞങ്ങൾ ഉപയോഗിച്ച് നല്ല റിസൾട്ട് കിട്ടിയിട്ടുള്ളത് ലുക്കാന ഫ്രോഗ്, ആണ് ചുമ്മാതെ അറിയാത്ത കാര്യം പറയല്ലേ ബായ് നിങ്ങൾക്ക് ലുക്കാന ഫ്രോഗിൽ വലിയ ലാഭം ഇല്ല എന്ന് പറഞ്ഞാൽ പോരെ😆😆😆😆😆😆😆
അല്ല, ഇങ്ങനെ പറഞ്ഞ് നെഗറ്റീവ് മാർക്കറ്റിംഗ് ചെയ്താൽ ചേട്ടന് എന്ത് കിട്ടും?. താൻ എപ്പോഴെങ്കിലും ഒരു പരലിനെയെങ്കിലും പിടിച്ചിട്ടുണ്ടോ സേട്ട? ചേട്ടൻ കേരളം മുഴുവൻ അങ്ങെടുക്കുവാണോ lure വിൽക്കാൻ.
ലുക്കാന
ഉപയോഗിച്ചതിൻ എറ്റവു'O നല്ല ഫ്രോക് തന്നെയാണ്
ഒരു പാട് റിസൽട്ട്
ഉണ്ട്
പ്രശ്ണങ്ങളൊന്നും തോന്നിട്ടില്ല
whopper plopper lure കിട്ടാനുണ്ടോ
Bro Searock Centro amaris rod, shimano fx4000 real exact rate parayo
Lucana frog best cheta
Enth music aanneda ith....itentha party aaano
Next video rodne kurich mathram cheyiummo plz
Yes
@@48Fishingcooking full details venam bro with price
Iucana frog polii annu broku ariilla
YGk full DRAG price
Evda shop
Ernakulam
Always check a good choice for orginal or duplicate, 🤣🤣
നിങ്ങൾ എന്ത് വിടലാണ് ബായ്
എന്തിനാ നുണ പറഞ്ഞു വീഡിയോ ഇറക്കുന്നത് ലുക്കാനാ ഫ്രോഗ് ഇതുവരെ കീറിപോയിട്ട് ഇല്ലലോ.10ൽ അധികം മീൻ പിടിച്ചിട്ടും ഇപ്പോഴും ഒരു കുഴപ്പവും ഇല്ല. ഇത് ഫ്രോഗിന്റെ കുഴപ്പം അല്ല 500നും 1000 രൂപക്കും ഫ്രോഗ് വിട്ടിരുന്നിടത് 300 രൂപക്ക് താഴെ നല്ല റിസൾട് ഉള്ള ഫ്രോഗ് ലൂകാന കൊണ്ടുവന്ന് മാർക്കറ്റ് പിടിച്ചു.അപ്പോൾ പിന്നെ ബാക്കി ഞാൻ പറയണ്ടാലോ 😏😏😏
Ygk full drag price
Nice video bro keep it up ❤❤
Ha ha. Eyy eatha. Njan lucana frog lure use cheyyndd. Enikh eyy parayanna oru preshnnavum illa .lucana lure aann enikh thonanna value for money eyy ninte kadekk alle koottan veruthe ingane parayaruth
2 varsham munbu production nirthiya shad ippolum undu pullide kayyil🤣🤣🤣🤣
റോഡിന്റെ വീഡിയോ entha ചെയ്തില്ല
അയച്ചു തരാൻ കഴിയുമോ.
Yes
Contact number pls
😆😆bro ആരോടെങ്കിലും അഭിപ്രായം ചോദിച്ചു വേണം...
😍😍😍😍😍
സൂപ്പർ ബ്രോ
👍👍👍👍👍