thanks midhun bro ഫിഷിങ്ങിൽ നിങ്ങളാണ് എന്റെ ഗുരു. നിങ്ങളെ വീഡിയോ കണ്ടിട്ടാണ് Fishing പഠിച്ചത് . . ഇന്ന് ഇതും കൂടി പഠിച്ചു . നല്ല രീതിയിൽ മനസ്സിലാക്കി തന്നു'. Thanks
Hi ആദ്യമൊന്നും എനിക്ക് ഫിഷിങ്ങിന്റെ വിഡിയോസും ആയി വലിയ താല്പര്യമില്ലായിരുന്നു എന്നാൽ ഇപ്പോൾ ഞാൻ യൂട്യൂബ് തുറക്കുന്നത് തന്നെ ഫിഷിങ്ങിന്റെ വിഡിയോസുകൾ കാണാനാണ്. എനിക്ക് ഇപ്പോൾ അത്രക്കും ഇഷ്ട്ടം ആണ് ഫിഷിങ്ങിന്റെ വീഡിയോസ് എന്നത്.👍
വളരെ usefull ആണ് man........ നിങ്ങളുടെ videos. കാരണം bro ഇടുന്ന videos ഒരു fishing smart classroom പോലെ ആണ്. അതുകൊണ്ട് തന്നെ ഫിഷിങ്ങിൽ എന്റെ role model mithun bro ആണ്.
Hai bro njan munpu chat cheythittunde e video anikku nalla oru arivayirunnu midhun bai thank and keep going i am following ur videos gt ice cream lure video anikku valare eshtapettayurunnu i will support ur all videos.. 😘😘
Njan ithu use cheythittillaarnnu....ippo Nalla confidensaaayi....orennam vangi try cheythu nokkanam....bro thanks....pinna njan innu 6/4/2020 pazhaya oru jig head IL live chemmina korthu ittu veruthe cast cheythu Noki.....luckinu oru vattaye kitti.... correct timilaaarnnutta bro da vedio kanan pattiyathu..... enthayaalum super good information....thank you
മിഥുൻ നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നയാൾ ആ ഒരുപാട് നല്ല മീൻപിടുത്തവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കി മനസ്സിലാക്കിത്തരുന്നുണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ചെയ്തു ഇനി മാഷാ അള്ളാ നാട്ടിൽ വന്നു മീൻ പിടിക്കാം ചൂണ്ട ഇടാം
Online ill fishing rod and real vangan best site athanu bro. Anaiku angling ill interest undu eveda shop onum illa bro aduthu. ..Subscriber from kanyakumari
വീഡിയോ നന്നായിട്ടുണ്ട് 👍👍👍 വിശദമായി തന്നെ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 👏👏👏 സംശയം ഉണ്ടാവുന്ന ഭാഗങ്ങൾ ഒക്കെ കൃത്യമായി തന്നെ പറഞ്ഞു മനസ്സിലാക്കി. 👌👌👌👌 ബീച്ച് ഫിഷിംഗ് നു 🦐 ഷൃമ്പ് ബേയ്റ്റ് 20 ഗ്രാം നു മുകളിൽ ഉള്ളത് ഉപയോഗിക്കാൻ പറഞ്ഞായിരുന്നലോ.... ഷൃമ്പിൻറെ മൂവ്മെണ്റ്റ് വീഡിയോയിൽ കാണുന്ന പോലെ തന്നെ ചെയ്താൽ മതിയല്ലോ അല്ലേ...??? മറുപടി പ്രതീക്ഷിച്ചു കൊള്ളുന്നു.
Kadalil pokan pattatha njan ethu kandu va polichu erukum. Allathe enna aniku e video kananda avasiyam ella but kandu pokanu athrakum good video anu.ningalude ella videosum. Keep it up
എന്റെ ഒരുപാട് കാലത്തെ ആഗ്രഹമാണ് ചെമ്മീൻ shad കൊണ്ട് മീൻ pidikkuga എന്നത് ഈ വീഡിയോ കണ്ടത് കൊണ്ട് ഒരുപാട് കാര്യം മനസിലായി ഇനി ഒന്ന് ട്രൈ ചെയ്യണം വിഡിയോ 👌👍👍
Hi. ബ്രോ.. ഞാൻ ഒരു ബിഗിനേർ ആണ്... ഏത്, എന്ത് ലൂർകൾ വാങ്ങണം,എങ്ങനെ ഉപയോഗിക്കണം, വാങ്ങിയ ലൂർ എങ്ങനെ സൂക്ഷിക്കണം, ചെമ്മീൻ ഉപയോഗിക്കാൻ അറിയില്ലായിരുന്നു. Thank.you. bro....
Midhun ബ്രോ shrimb lure ഇത്രയും താഴത്തൂടെ റീട്രെവ് ചെയ്യുമ്പോ ഉടക്കാൻ ചാൻസ് കൂടുതൽ അല്ലെ? എന്റെ 2lure പോയി കല്ലിൽ ഉടക്കി. അങ്ങിനെ പെട്ടന്ന് ഉടക്കാതിരിക്കാൻ ഏന്തെങ്കിലും വഴി ഉണ്ടോ.. നമ്മുടെ ഫ്രോഗിന്റെ hook പോലെ lure ഇൽ ചേർന്ന് ഇരിക്കുന്ന ഒരു shrimp ഉണ്ടല്ലോ അത് ഈ പറയുന്ന ഏതെങ്കിലും കമ്പനിയുടെ ഉണ്ടോ?
മച്ചാനെ ഈ വിഡിയോയും കൂട്ടി ഇത് 122 ആമത്തെ വീഡിയോയാ ഞാൻ കാണുന്നെ. ഈ വീഡിയോ വളരെ ഉപകാരപെട്ടു. ചേട്ടായി പണ്ട് ഇതുപോലെ ഒരു ശ്രിമ്പിന്റെ റിവ്യൂ ചെയ്തിട്ടുണ്ടായിരുന്നു. ഇത് അതിനെകാളും കിടിലോസ്‌കി. "Calling fishing a hobby is like calling brain surgery a job."
Chetta polivideo anu ellathinekkurichu visadheekarikkunnathu kondu valare usefullvideo anu
thanks midhun bro ഫിഷിങ്ങിൽ നിങ്ങളാണ് എന്റെ ഗുരു. നിങ്ങളെ വീഡിയോ കണ്ടിട്ടാണ് Fishing പഠിച്ചത് . . ഇന്ന് ഇതും കൂടി പഠിച്ചു . നല്ല രീതിയിൽ മനസ്സിലാക്കി തന്നു'. Thanks
❤😍🎣🎣❤
Chetteyi polli video pollichu
Eneum kurra minukalla pidican bacam undavatte
😍❤😍🎣❤❤😍🎣❤😍
Hi ആദ്യമൊന്നും എനിക്ക് ഫിഷിങ്ങിന്റെ വിഡിയോസും ആയി വലിയ താല്പര്യമില്ലായിരുന്നു എന്നാൽ ഇപ്പോൾ ഞാൻ യൂട്യൂബ് തുറക്കുന്നത് തന്നെ ഫിഷിങ്ങിന്റെ വിഡിയോസുകൾ കാണാനാണ്. എനിക്ക് ഇപ്പോൾ അത്രക്കും ഇഷ്ട്ടം ആണ് ഫിഷിങ്ങിന്റെ വീഡിയോസ് എന്നത്.👍
❤😍🎣🎣❤
മഛാനെ മച്ഛാൻ വേറെ ലെവലാണ് കെട്ടോ ഒരു പാട് നന്ദി ഉണ്ട് ഒരു പാട് അറിവുകൾ പകർന്ന് അത് മനസ്സിലാക്കി തന്നതിന് Thanks mallu ancklre
Super vedio.anthayalum onnu vangi use cheyyanam.tks brother
വളരെ usefull ആണ് man........
നിങ്ങളുടെ videos. കാരണം bro ഇടുന്ന videos ഒരു fishing smart classroom പോലെ ആണ്. അതുകൊണ്ട് തന്നെ ഫിഷിങ്ങിൽ എന്റെ role model mithun bro ആണ്.
Hai bro njan munpu chat cheythittunde e video anikku nalla oru arivayirunnu midhun bai thank and keep going i am following ur videos gt ice cream lure video anikku valare eshtapettayurunnu i will support ur all videos.. 😘😘
😍❤😍🎣❤❤😍🎣❤😍
@@MDCREATIONS007 😘😘😘😘
Njan ithu use cheythittillaarnnu....ippo Nalla confidensaaayi....orennam vangi try cheythu nokkanam....bro thanks....pinna njan innu 6/4/2020 pazhaya oru jig head IL live chemmina korthu ittu veruthe cast cheythu Noki.....luckinu oru vattaye kitti.... correct timilaaarnnutta bro da vedio kanan pattiyathu..... enthayaalum super good information....thank you
❤😍🎣🎣❤
Shrimp കയ്യിൽ വച്ച് ഉപയോഗിക്കാൻ അറിയാതെ നടന്നിരുന്ന എന്നെപോലുള്ളവർക്കു ഉപകാരപ്രദമായ വീഡിയോ....
Good effort.
Njan oru pravasi anu last 5year ithupolulla videos kanumbol.. Feel good.. Lure fishing njan try cheythittilla.. Nattil varumbol njan try cheyyum..
❤😍🎣🎣❤
Nice bro.. ith pole details aayit ulla vdos orupad beginersnu use full aanu keep it up 👍
😃😀😃😀🤩🤩🤩
താങ്ക്സ് ബ്രോ... മേടിക്കാൻ താല്പര്യം ഉള്ള ലൂർ ആണ്. Athine പറ്റി പറഞ്ഞു തന്നത് ഒരുപാട് ഉപകാരം ആയി
❤😍🎣🎣❤
Shrimp lure vanganamennundayirunnu, e vedio athinu valare upakarapradhamayi.thanks bro...
❤😍🎣🎣❤
മിഥുൻ നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നയാൾ ആ ഒരുപാട് നല്ല മീൻപിടുത്തവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കി മനസ്സിലാക്കിത്തരുന്നുണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ചെയ്തു ഇനി മാഷാ അള്ളാ നാട്ടിൽ വന്നു മീൻ പിടിക്കാം ചൂണ്ട ഇടാം
😍❤😍🎣❤❤😍🎣❤😍
മീൻ പിടുത്തത്തെക്കാൾ സുഖമുള്ള ഒരു കാര്യവും ജീവിതത്തിൽ ഇല്ല . മുത്തേ മുത്തേ 🚣🏾🚣🏾♀️
Boss very good information thank you so much , definitely I buy tomorrow which color is very good tiger or natural and which one is night fishing
Poli sadanam ithupola vera എന്തെങ്കിലും undagil reviews cheyamo poli sadanam
Etta video Adipolli Aanu Tto .
Pinne oru Karyam Chothikatte ......... retrieve cheyubol haa action kodukkathe cheyyan Pattille ?
മിഥുൻ വീഡിയോ കൊള്ളാം... ഇതുപോലത്തെ അറിവുകൾ ഞങ്ങളുമായി പങ്കുവയ്ക്കുക... സപ്പോർട്ട് ഉണ്ടാകും... be safe in home...
Good detailed vdo. Iniyum ithupole beginers nulla vdos prethikshikunnu. Ee lure starting prize etra varum
😍❤😍🎣❤❤😍🎣❤😍
ഇപ്പോളാണ് ഈ ലൂർ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന കൃത്യമായ വിവരം ലഭിച്ചത്... താങ്ക്സ് 🥰🥰🥰
❤😍🎣🎣❤
Bro allam super vedios ane... Heavy support 💚💛💜💖💕 chetanta chela informations anik valara helpful ayatund pala situations il
❤😍🎣🎣❤
Lock down samayam ayath kond Ella vedios um kanan Patti..,,
😍❤😍🎣❤❤😍🎣❤😍
ഒരെണ്ണം വാങ്ങി ട്രൈ ചെയ്തു നോക്കണം🙂
👍
👍
കൃത്യമായ വിവരണം നൽകുന്നതിൽ നിങ്ങൾ പുലിയാണ് ബ്രോയ് ❤️💚
Shrimb ഉപയോഗിച്ച് മീൻ പിടിക്കുന്നത് പഠിക്കണം എന്നുണ്ടായിരുന്നു ഈ വീഡിയോ ഉപകാരമായി thanks bro
Midun ഏട്ടാ ഗുഡ് ഇൻഫർമേഷൻ വീഡിയോ...... അവതാരണം കിടു....
❤😍🎣🎣❤
തുടക്കക്കാരൻ ആണ് ഞാൻ. ചെമ്മീൻ ലൂർ വാങ്ങിയിട്ടില്ല. ഷാടും ലൂറും ആണ് വാങ്ങിയത്. ഇനി ഇത് വാങ്ങി നോക്കണം. വിവരങ്ങൾക്ക് പെരുത്ത് നന്ദി ബ്രോ
❤😍🎣🎣❤
Mallu Angler
Midhun Chettan
ഒരു ക്ലാസ്സ് പോലെ അല്ലാതെ ഒരു കഥ പോലെ ഉള്ള വിവരണം...
Kidu Presentation,
Thank uu
Chetta
Jig heads നെ പറ്റിയും, ഉപയോഗവും ഒരു വീഡിയോ ചെയ്യാമോ?
See previous videos bro already done bro
Fishing channel thodanghan arunnu agraham nadanillla choonda edaaan eshtamullavar like adiiii❤
Poli video machane. Shrimp lure കുറിച്ചു ഇതിലും നന്നായി വേറെ വീഡിയോ കാണാൻ പറ്റില്ല. Very informative
Super video 👌👌👌👍 നിങ്ങള് പൊളിയാണു മച്ചാനെ നല്ല വ്യക്തമായിട്ടു shripine കുറിച്ചു മനസ്സിലാക്കിത്തന്നു👌👌👍 price കുറഞ്ഞ tipp action ഉള്ള road ഏതാണ്
❤😍🎣🎣❤
Ikka kidu presentation anetto,kure kariyangal manasil akan pattunnudu.
❤😍🎣🎣❤
ഏറെ നാളെത്തെ സംശയമായിരുന്നു shirmipinte action എങ്ങനെ കൊടുക്കണമെന്നത് .,അത് ഇന്ന് തീരുമാനമായി . Thank bro..
❤😍🎣🎣❤
Bro almost Ella videos um njan kandit und videos valarae informative aanu
😍❤😍🎣❤❤😍🎣❤😍
Njan live shrimp aanu use cheyyunnathu.nalla information about shrimp lure.thk u
Vmc hook good aano ?
Hi..മല്ലു ..ഞാൻ മിക്കവാറും വീഡിയോ കാണാറുണ്ട് .my favert hobby ആണ് .Bhrinil ആണ് ഇപ്പോ .ഇവിടെ പോകുന്നുണ്ട് ഇടക്ക് കടലിൽ ..
❤😍🎣🎣❤
Online ill fishing rod and real vangan best site athanu bro. Anaiku angling ill interest undu eveda shop onum illa bro aduthu. ..Subscriber from kanyakumari
വീഡിയോ നന്നായിട്ടുണ്ട് 👍👍👍
വിശദമായി തന്നെ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 👏👏👏
സംശയം ഉണ്ടാവുന്ന ഭാഗങ്ങൾ ഒക്കെ കൃത്യമായി തന്നെ പറഞ്ഞു മനസ്സിലാക്കി. 👌👌👌👌
ബീച്ച് ഫിഷിംഗ് നു 🦐 ഷൃമ്പ് ബേയ്റ്റ് 20 ഗ്രാം നു മുകളിൽ ഉള്ളത് ഉപയോഗിക്കാൻ പറഞ്ഞായിരുന്നലോ....
ഷൃമ്പിൻറെ മൂവ്മെണ്റ്റ് വീഡിയോയിൽ കാണുന്ന പോലെ തന്നെ ചെയ്താൽ മതിയല്ലോ അല്ലേ...???
മറുപടി പ്രതീക്ഷിച്ചു കൊള്ളുന്നു.
Sure
Shrimp ലൂർ എവിടെന്നു okke kittum
Broonte varumaanam full give away koduth theerkkuvaanoo brooo😂😃😊😊😚😚😍
❤😍🎣🎣❤
Ethvare choondayidatthavarundo
Lure boxl shade vachit anik abatham pachiyitund.... Mithun bro pop up fishing vedio cheyumo?
❤😍🎣🎣❤
Video adipowlli ayyitund, try cheythu nokunud meen kittumennu prethishikunnu
😍❤😍🎣❤❤😍🎣❤😍
പാലക്കാട് loorketumo
Cheriya puzhayilum thottilum okke ee shrimp success aano...
Ethil kittunna meenukal veenam
മിഥുൻ വിഡിയോ നന്നായിട്ടുണ്ട്....
ഈ വുഡു ന്റെ ശ്രിമ്പും അതുപോലെ തണ്ടർ ബാര എന്നു പറയുന്ന ലൂറും ബേപ്പൂരിൽ വാങ്ങിക്കാൻ കിട്ടുമോ?
Thunderbarra is available
Cheta lock down kazhiyumbo koode choonda idan agrahikunnu entha vende
Bro പുഴയിൽ നിന്ന് എളുപ്പം കരി മീൻകിട്ടാൻ സാധാരണ ഏതു ചൂണ്ടയാണ് എളുപ്പം
Panavadi mathi 👌
Broi vudu or hunt house srimp ebdayengilum kittanundo
എനിക്കും ഒരെണ്ണം വാങ്ങണം rod and reel അത്യാവശ്യം ഒരു 5000 രൂപയിൽ ഒതുങ്ങുന്ന നല്ലത് ഏതാണ്
❤😍🎣🎣❤
Supper supper enike orupade yestapattu adipoli veideo thanks chattaaas
❤😍🎣🎣❤
Is it usable in fresh water?
Ethil kittunna meen undengil u can use
@@MDCREATIONS007 jeevan ulla shrimp upayogichu aaral,manannil pidikkarundu athaa chodichathu
Chettaa..Videos ellaam pwoli..👍👌
❤😍🎣🎣❤
Cat fish പറ്റിയ ലൂർ എതാ പറയയോ Plz Plz
Very informative video ethupole ulla video eniyum venam... 👌👌👌👍👍
Machante dubailulla subscriber.. Ithu ipo dubaik ayakkendi varummallo gift😁😁😊
Thanks Midhun.. Good video,... Nice presentation..
Shrimp lure 200rs kittuvo
Local one
E loor kond kadalil poyi ano meen pidikkunnath
ഈ ചെമ്മീൻ ലൂർ വെള്ളത്തിൽ ഇട്ടു വെക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം. അത് നല്ലതാണോ? അങ്ങനെ സൂക്ഷിച്ചാൽ കേടു വരാതെ ഇരിക്കുമോ?
❤😍🎣🎣❤
Vedio kku vendi waiting aayirunnu bro....
😍❤😍
Nalla quality fishing accessories kittunna nalla collections ulla eranakulathe ethelum oru shop parayamo bro..njaan malappuram nilambur aanu...
Kaichoondayil ithu upayogikkan pattumo
No
Kadalil pokan pattatha njan ethu kandu va polichu erukum. Allathe enna aniku e video kananda avasiyam ella but kandu pokanu athrakum good video anu.ningalude ella videosum. Keep it up
🥰🥰🥰🥰
മച്ചാനെ കയ്യിൽ zerek shrimp ഉണ്ട് bt ശരിക്കും retrieve ചെയ്യാൻ അറിയാത്ത കാരണം use ചെയ്യാറില്ല bt ഇനിയൊന്നു ഞാൻ ട്രൈ ചെയ്തു നോക്കും 💪👍
Chetta pioneer ardent xb reel quality enganundu
chembellikum..... kolonum ethaanu upayogikendath
എന്റെ ഒരുപാട് കാലത്തെ ആഗ്രഹമാണ് ചെമ്മീൻ shad കൊണ്ട് മീൻ pidikkuga എന്നത് ഈ വീഡിയോ കണ്ടത് കൊണ്ട് ഒരുപാട് കാര്യം മനസിലായി ഇനി ഒന്ന് ട്രൈ ചെയ്യണം വിഡിയോ 👌👍👍
Bro vaala pidikkan pokunnundenkil ennem kude vilikko...😍😍☺️. Kayyil ake ipo ullath oru spoon lure anu...
Bro.. ഏതൊക്കെ മീനുകളെ പിടിക്കാൻ ഇത് type.. lure ആണ് use..ചെയ്യേണ്ടത്. അതിനെ പറ്റി ഒരു video.. ചെയ്യാമോ please
Njn oru beginner ahn athiyavisyam snaekenheds sea casting in okke pattunna rod and reel onnu suggeste chayyam
❤😍🎣🎣❤
ചേട്ടാ ഈ shrimbinte price എത്രയ❤️
Hi. ബ്രോ.. ഞാൻ ഒരു ബിഗിനേർ ആണ്... ഏത്, എന്ത് ലൂർകൾ വാങ്ങണം,എങ്ങനെ ഉപയോഗിക്കണം, വാങ്ങിയ ലൂർ എങ്ങനെ സൂക്ഷിക്കണം, ചെമ്മീൻ ഉപയോഗിക്കാൻ അറിയില്ലായിരുന്നു. Thank.you. bro....
if compare with other youtube anglers , your information is very good and giving positive energy for beginners, Thanks
❤😍❤😍❤😍
Midhun ബ്രോ shrimb lure ഇത്രയും താഴത്തൂടെ റീട്രെവ് ചെയ്യുമ്പോ ഉടക്കാൻ ചാൻസ് കൂടുതൽ അല്ലെ? എന്റെ 2lure പോയി കല്ലിൽ ഉടക്കി. അങ്ങിനെ പെട്ടന്ന് ഉടക്കാതിരിക്കാൻ ഏന്തെങ്കിലും വഴി ഉണ്ടോ.. നമ്മുടെ ഫ്രോഗിന്റെ hook പോലെ lure ഇൽ ചേർന്ന് ഇരിക്കുന്ന ഒരു shrimp ഉണ്ടല്ലോ അത് ഈ പറയുന്ന ഏതെങ്കിലും കമ്പനിയുടെ ഉണ്ടോ?
Ithe kai chundail pattumo
No
റിലിൽ ഉപ്പ് വെളളം കയറിയാൽറിൽ കേടാകുമോ
Yes
Try cheythu nokiyittundu but onnum kittiyilla... Nalla kurach information kitty thank you... Corona kazhinjittu onu kudi try cheyam...
❤😍🎣🎣❤
Meen pidikan ariyillenkilum. ..vidoes kaanan nalla rasanu.....🙂👍
Night use pattumo
Sure
Midhunbro why you didn’t mention lucana live chemmeen 🙄🎣😍
Bro check the video uploaded date🤣
@@MDCREATIONS007 sorry brother...njn vijarichu innhathe vdeo aanenhu.. njn aanel 20 pcs lucan live shrimp innhu morning order cheyyem cheythu😂😂
Shrimpine kurichu ithra thollam parangadhinu nanni midhun chetta
❤😍🎣🎣❤
Fishinginu pokaan kaathirikkuvaa oru pravaadiyude nombaram pole naadu kaanaan (lock down)
❤😍🎣🎣❤
ഫിഷിങ് ചെയുമ്പോൾ ഏതു ലൂർ ആയാലും അത് റിട്രവ് ചെയുന്ന വീഡിയോ കാണിക്കണം bro
Nala reethiyil paranju tharunu that's your style
❤😍🎣🎣❤
Machaan naattil evideyaa.. Nan Alappuzha
Calicut
njan oru thudakakarananu enikku orennam tharumo
Kalanchi പിടിക്കാൻ ഉള്ള tips undo
Orennam വേടിക്കണം..
Machane kulathile varaal frogil pidikunilla yanthu cheyyum
Try early morning
Broiii regular viewr💕
ഇപ്പൊ പിടികിട്ടി എങ്ങനാ ഉപയോഗിക്കേണ്ട വിധം എന്ന്
ഇനി ഒരെണ്ണം വാങ്ങണം.
Ithinte price koodi parayanam
മീനും കൂടെ ഒന്ന് പിടിച്ചു കാണിക്കാമായിരുന്നു 😍😀👍
bro paranjappole ente shrimb shadinte boxil vechu melt ayi poi avastha. cashum poii......but shrimb pwoliyanuuuuu
😍❤😍🎣❤❤😍🎣❤😍
If u don't mind Nerethe kanicha cheetha aya lure elle ( bagil vechu athu) tharo machane 🤫
മച്ചാനെ ഈ വിഡിയോയും കൂട്ടി ഇത് 122 ആമത്തെ വീഡിയോയാ ഞാൻ കാണുന്നെ. ഈ വീഡിയോ വളരെ ഉപകാരപെട്ടു. ചേട്ടായി പണ്ട് ഇതുപോലെ ഒരു ശ്രിമ്പിന്റെ റിവ്യൂ ചെയ്തിട്ടുണ്ടായിരുന്നു. ഇത് അതിനെകാളും കിടിലോസ്‌കി.
"Calling fishing a hobby is like calling brain surgery a job."