ക്ലെച്ച് കൺട്രോളിങ് എളുപ്പത്തിൽ പഠിക്കാനുള്ള ട്രിക്ക് ഇതാണ് /Clutch control techniques in driving

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 225

  • @vijayakumarkotharambath3965
    @vijayakumarkotharambath3965 3 ปีที่แล้ว +69

    നിങ്ങളുടെ വീഡിയോസ് എല്ലാം എന്റെ ഡ്രൈവിംഗ് പഠനം സുഗമമാക്കി. ഞാനിപ്പോ ഒറ്റക് വണ്ടി ഓടിക്കാൻ തുടങ്ങി 🥰

  • @syamraj1337
    @syamraj1337 3 ปีที่แล้ว +18

    നമ്മൾ വണ്ടി ഓടിക്കുമ്പോൾ ശരിക്കും താങ്കൾ കൂടെ ഇരുന്നു പറഞ്ഞു തരുന്നപോലെ തോന്നുന്നു, അടിപൊളി ❤❤

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +4

    ബ്രോ ഇതിനെല്ലാമുപരി മനോധൈര്യമാണ് പ്രധാനം ജാഗ്രതൈ ❤️❤️❤️

  • @kannan2650
    @kannan2650 3 ปีที่แล้ว +10

    നമ്മുടെ മനസ്സിലെ സംശയങ്ങൾ പറയാതെ തന്നെ അറിയുന്ന ആശാൻ 👍

  • @aswink.a9153
    @aswink.a9153 3 ปีที่แล้ว +27

    You're the best teacher compared to other driving school tuters

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว +15

      I am an Engineer professionally

    • @aswink.a9153
      @aswink.a9153 3 ปีที่แล้ว +3

      @@SAJEESHGOVINDAN that's cool🤟..keep going with ur vedios

    • @Varian_t
      @Varian_t 3 ปีที่แล้ว

      @@SAJEESHGOVINDAN that's why 💯

  • @abdulsalamsalam2227
    @abdulsalamsalam2227 2 ปีที่แล้ว +4

    My dear സജീഷ് ഇനിയും ക്ലാസുകൾ ചെയ്യണം, തുടക്കകാർക്ക് വളരെ ബെറ്റർ ആണ്, താങ്കളുടെ ക്ലാസ്സ്‌.....

  • @bijukoyonkara9264
    @bijukoyonkara9264 3 ปีที่แล้ว +18

    അടിപൊളി ക്ലാസ്: താങ്ക്സ് എല്ലാവർക്കും ഉപകാര പെടും ''* നല്ല ടിപ്സ്

  • @kashinadhanr.s7a983
    @kashinadhanr.s7a983 3 ปีที่แล้ว +6

    Sir തങ്ങളുടെ എല്ലാ വീഡിയോ um എനിക്ക് വളരെ ഉപകാര pradam ആയി 🙏🏼 നന്ദി deyvam അനുഗ്രഹിക്കട്ടെ

    • @kashinadhanr.s7a983
      @kashinadhanr.s7a983 3 ปีที่แล้ว +1

      എനിക്ക് തേർഡ് ഗിയർ ഇടുമ്പോൾ നുട്രേൽ ആയി പോകുന്നു എന്താണ് കാരിയം... അതുകൊണ്ട് എനിയ്ക്ക് തേർഡ് ഇടാൻ പേടി ആണ് . ഫസ്റ്റ് സെക്കൻ്റ് മാത്രമേ ഉപയോഗിക്കൂ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว +2

      Maximum mukalikk thalliyal mathi ok akum

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว +2

      Nte travel channel kanarundo?

  • @sindhusubhash1669
    @sindhusubhash1669 2 ปีที่แล้ว +4

    thanks a lot....i have gained lot of confidence in driving after your class..great job sir🙏

  • @sahelafsal3272
    @sahelafsal3272 3 ปีที่แล้ว +4

    Beginnersin ettavum aavashyamulla video

  • @ankich7266
    @ankich7266 3 ปีที่แล้ว +5

    Untold story of sajeesh govindhan video plzz❤

  • @nkmohananpillai6833
    @nkmohananpillai6833 3 ปีที่แล้ว +9

    Excellent. Explained minutely.

  • @balakrishnantbalakrishnant6758
    @balakrishnantbalakrishnant6758 3 ปีที่แล้ว +1

    നല്ലക്ലാസ് കര്യങ്ങൾ നന്നായി മനസിക്കുന്നുണ്ട്

  • @sejeersm
    @sejeersm 3 ปีที่แล้ว +4

    Excellent bro.....all videos very usefull.....

  • @reghunadhannairnair9443
    @reghunadhannairnair9443 3 ปีที่แล้ว +8

    Super class . thanks !

  • @pvsasangan9426
    @pvsasangan9426 2 ปีที่แล้ว +1

    Thankyou Sajeesh Govindan 🤝😘

  • @noufalnoufal8521
    @noufalnoufal8521 2 ปีที่แล้ว +4

    ഷജീഷേട്ടാ... ഞാൻ നിങ്ങളുടെ വീഡിയോ മുഴുവനും കാണാൻ ശ്രമിക്കുന്നു . എനിക്ക് ലൈസൻസ് കിട്ടിയിട്ടുണ്ട്. പക്ഷെ.. കിട്ടിയിട്ട് പിന്നെ ഒരിക്കലും ഒന്ന് വണ്ടി എടുത്തു ഓടിക്കാൻ ഒരിക്കലും സാഹചര്യം കിട്ടിയില്ല. 🙁 2 കൊല്ലം കഴിഞ്ഞു.. എല്ലാം മറന്നു.. ഇപ്പൊ ഗൾഫിൽ ആണ്.. നാട്ടിൽ പോയിട്ട് ഒരു വണ്ടി എടുത്തു ചേട്ടൻ പറഞ്ഞത് പോലെ ഒക്കെ ഓടിക്കണം.

  • @abdullap1825
    @abdullap1825 2 ปีที่แล้ว

    വളരെ ഉപകാരപ്പെട്ടത് Thank You

  • @albialbi.1862
    @albialbi.1862 3 ปีที่แล้ว

    ഈ പറഞ്ഞു തന്ന കാര്യം വളരെ നല്ല കാസസ

  • @SanthoshKumar-xy3zm
    @SanthoshKumar-xy3zm 3 ปีที่แล้ว +4

    Very well explained.....Thank you so much eta 🙏🙏🙏🙏🙏

  • @sathyvenu9285
    @sathyvenu9285 2 ปีที่แล้ว +2

    Nallath ayitt padippikkund sir
    Thank you so much

  • @rahulpranavampranavam
    @rahulpranavampranavam 3 ปีที่แล้ว +1

    Sir. Thirakkulla roadil vandi control cheyyunna oru video cheyyamo

  • @PunnapraAswin
    @PunnapraAswin ปีที่แล้ว

    Thanks your driving class great sir🙏🏻🙏🏻🙏🏻🙏🏻

  • @manualxaviar8636
    @manualxaviar8636 3 ปีที่แล้ว +2

    Yella information m cool ayittu paranju thannu thanks chetta

    • @gourim561
      @gourim561 3 ปีที่แล้ว

      ആർക്കും വളരെ നന്നായി മനസ്സിലാകുന്ന ക്ലാസ്സ്👍👍👍

  • @KrishnaVeni-sp6sd
    @KrishnaVeni-sp6sd ปีที่แล้ว

    Hai, Sajeesh ntecarnte sidemirroril mukalbhagathilullacheriyamirrorextrafittingaano, അതോബെമനുഫെക്ചർയാനൊപ്ളീസ് inform

  • @pradeepkv544
    @pradeepkv544 3 ปีที่แล้ว +4

    വളരെ ഉപകാരം ഉള്ള ക്ലാസ്സ്‌ ആണ് മാഷേ

  • @souls2music567
    @souls2music567 3 ปีที่แล้ว +3

    Valavil ethratholam ketti valakkanam(oro vandiyude valippam anusarichu) ennu oru video idavo brother..

  • @jubusworld4875
    @jubusworld4875 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ,

  • @nshajey
    @nshajey 3 ปีที่แล้ว

    ലളിതം സുന്ദരം...good class

  • @vp-lf4dr
    @vp-lf4dr 3 ปีที่แล้ว +13

    Confidence build cheyyan ingere kayiche aal illu

  • @noushadkk7423
    @noushadkk7423 ปีที่แล้ว +1

    Malappuram district il art of driving claass conduct cheyyunnundoo

  • @somarajanneelakandan3430
    @somarajanneelakandan3430 2 ปีที่แล้ว

    Oru dout 90 degrevalavil 2nd giyaril varuna car full cletch break chaytu clech alpalpam realise chayithu car striet varumbol axilater kodukandathu? Break must kodukanamallo? Ithonu nanayi paraju tharanam

  • @koyakuttyvk9431
    @koyakuttyvk9431 3 ปีที่แล้ว +2

    Very good class thank you Mr Sajeesh

  • @ismailhydrose5280
    @ismailhydrose5280 3 ปีที่แล้ว +3

    നല്ല ക്ലാസ്സ്, ഉപകാരപ്രദം
    എന്നാൽ ക്ലെച്ച് കൺടാളിനെപ്പറ്റിയുള്ള ക്ലാസ്സിൽ താങ്കളുടെ ശബ്ദവും സ്റ്റിയറിങ് മാത്രമാണ് ഉള്ളത്
    ക്യാമറ ഫുട്ട് പെഡലിലേക്കും കൂടെ പോയാൽ നന്നായിരുന്നു

  • @anudev7597
    @anudev7597 3 ปีที่แล้ว +7

    അടിപൊളി💥💥🔥💞

  • @JoyEOArts
    @JoyEOArts 3 ปีที่แล้ว +2

    Thank you Sir, it was excellent very neat.

  • @sabiraek6892
    @sabiraek6892 3 ปีที่แล้ว

    താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ.....

  • @Skyline2006
    @Skyline2006 3 ปีที่แล้ว +7

    Super lesson!

    • @yeshodaav7497
      @yeshodaav7497 3 ปีที่แล้ว

      എല്ലാ കാര്യവും മനസിലായി
      എന്നിട്ടും വണ്ടി കാണുമ്പോൾ ഒരു പേടി
      എന്താ ഒരു പരിഹാരം
      എങ്ങനയെങ്കിലും വണ്ടി ഓടിക്കാൻ പഠിച്ച് എടുക്കണമെന്നുണ്ട്

  • @sureshkumarn8733
    @sureshkumarn8733 3 ปีที่แล้ว +2

    Wonderful explanation..

  • @billuChottu77
    @billuChottu77 2 ปีที่แล้ว +1

    Nalla class sir...❤️👍

  • @valsammajames6721
    @valsammajames6721 11 หลายเดือนก่อน +1

    Automatic car driving onnu paranj tharumo

  • @vanajakumarin6247
    @vanajakumarin6247 3 ปีที่แล้ว +5

    Very useful video.👍👍👍

  • @panikarsreenivasa4524
    @panikarsreenivasa4524 3 ปีที่แล้ว +1

    Hi നല്ല വീഡിയോ ആയിരുന്നു

  • @shylajasafi5120
    @shylajasafi5120 3 ปีที่แล้ว +1

    Thankuuu Sajeeshetaa 😊

  • @sheebas7645
    @sheebas7645 2 ปีที่แล้ว

    Pettennu niruthendi varumbo clutch, break pettennu upayogikkande
    Thudakkakark kalu matti vakkunnath pattumo

  • @rajesh3619
    @rajesh3619 3 ปีที่แล้ว +1

    Oru doubt chodhichotte nammal speedi poyi kondirikukayanu 4 thil but pettennu namukku stop cheyyendi vannal nueteril aakikoode angine cheythal vandiku complaint varo?

  • @sreemathico9831
    @sreemathico9831 2 ปีที่แล้ว

    Super bro...very good teaching.

  • @riyasriyu8480
    @riyasriyu8480 3 ปีที่แล้ว

    സജീഷേട്ടൻ പുലിയാണ്

  • @soumya2925
    @soumya2925 ปีที่แล้ว

    Ente avastha..clutchil kal ullappol accelerator kodukan padundo....

  • @gibinsinoj7127
    @gibinsinoj7127 3 ปีที่แล้ว +2

    ക്ലച് ചവിട്ടുമ്പോൾ ഉപ്പൂറ്റി കുത്തിയാണോ ക്ലച് ചവിട്ടേണ്ടത്.....?

  • @ARUNRAVITR
    @ARUNRAVITR 3 ปีที่แล้ว +2

    Hi Bro, which infotainment player you are using in your car.?

  • @vipindascb1870
    @vipindascb1870 27 วันที่ผ่านมา

    Gear shift varumbol smooth ayi neengan എന്താണ് ചെയ്യേണ്ടത്. ഒരു ജർകിങ്ങ് വരുന്നുണ്ട്. അത് അങ്ങനെ മാനേജ് ചെയ്യാം. പ്ലീസ്‌ reply

  • @heartsymphonyslincyliya5479
    @heartsymphonyslincyliya5479 3 ปีที่แล้ว +3

    ട്രാഫിക്കിൽ വണ്ടി നിർത്തി നിർത്തി എടുക്കുമ്പോൾ ജെർക്കിങ് വരാതിരിക്കാൻ എന്ത് ചെയ്യണം

  • @kudsonkattappana8014
    @kudsonkattappana8014 3 ปีที่แล้ว +34

    നല്ല ക്ലാസ് ആണ് ..താങ്കൾക്കു ഓൺലൈൻ ആയി പഠിപ്പിക്കാൻ ഉള്ള ലൈസൻസ് ഉണ്ടോ?

    • @najeebudheenot7599
      @najeebudheenot7599 3 ปีที่แล้ว +17

      Illengil than undaaki kodukumo ?

    • @kudsonkattappana8014
      @kudsonkattappana8014 3 ปีที่แล้ว +5

      @@najeebudheenot7599 ചെലക്കാണ്ട്ര ഹമുക്കെ

    • @aerofxunme
      @aerofxunme 3 ปีที่แล้ว +7

      There is no such license required for posting TH-cam videos.

  • @renjithsharyrenjithshary1511
    @renjithsharyrenjithshary1511 3 ปีที่แล้ว +2

    Thanks ചേട്ടാ👍👍😍😍

  • @VinodKumar-xx5is
    @VinodKumar-xx5is 2 ปีที่แล้ว

    Bro kayattam anu preshnam front il um back il vandi yund ennu vichariku nadukk nammal .appol anu oru pedi

  • @ajikumar1590
    @ajikumar1590 3 ปีที่แล้ว

    നല്ല അവതരണം 👌👌👌👌🙏🙏🙏👍👍👍

  • @ratheeshks9669
    @ratheeshks9669 3 ปีที่แล้ว +3

    സൂപ്പറാണ്.❤️

  • @12345huiii
    @12345huiii 3 ปีที่แล้ว +2

    *ചേട്ടാ നിങ്ങൾ പറഞ്ഞല്ലോ ക്ലച്ച് ചെറുങ്ങനെ റിലീസ് ആകുമ്പോൾ വണ്ടി മൂവ് തുടങ്ങുമെന്ന് അത് shifഅതുപോലെയുള്ള കുറച്ചു നല്ല വണ്ടിയാണ് അതുപോലെ ആൾട്ടോ അതുപോലെയുള്ള വണ്ടികൾ ക്ലച്ച് ആഫ് ക്കിയാൽ ആക്സിലറ്റർ കൊടുത്താൽ മാത്രമാണല്ലോ മൂവ് ചെയ്യുകയുള്ളൂ*

    • @souls2music567
      @souls2music567 3 ปีที่แล้ว

      Athu minimum slow speed adjust cheythal sariyakumennu thonnunnu.

    • @12345huiii
      @12345huiii 3 ปีที่แล้ว +1

      @@souls2music567 hm

    • @seemapillai6416
      @seemapillai6416 3 ปีที่แล้ว

      @@12345huiii swift aanu bro... Not shif

  • @padmanabank7062
    @padmanabank7062 3 ปีที่แล้ว +1

    Thanks for your useful video👍

  • @anilasimon1560
    @anilasimon1560 3 ปีที่แล้ว +1

    ഞാൻ Second gear il oru curve thiriyumbol ( kayattam+ curve)vandi off akunnu

  • @ratheeshnk6832
    @ratheeshnk6832 3 ปีที่แล้ว

    Very Nice..and informative 😘🙏

  • @binoyscaria9301
    @binoyscaria9301 2 ปีที่แล้ว +1

    God Bless you❤💓💓💓💓 Sir👌👌👌👌👌👍Keep it up 💓💓💓💓

  • @Keralasanchari78
    @Keralasanchari78 3 ปีที่แล้ว +1

    മഴ ഉള്ള സമയം കുണ്ട്, കുഴി ചെളി ഉള്ള റോഡിൽ ക്ലാച് എങ്ങനെ യൂസ്‌ ചെയ്യണം ഒന്നു പറയുമോ ബ്രോ????

  • @muhammedshibil5643
    @muhammedshibil5643 3 ปีที่แล้ว

    Geer down cheyyumbol vandi oru break ittathu pole avunu athenrhanu epolanu geer down akendath

  • @shk4039
    @shk4039 2 ปีที่แล้ว

    Soooooppppper VDO.....2ble tnxxxx

  • @khamarudheenrafeeq8588
    @khamarudheenrafeeq8588 2 ปีที่แล้ว +1

    Informative do more. 🙂

  • @aboobakkarbest5555
    @aboobakkarbest5555 2 ปีที่แล้ว

    വളരെ ഉപകാരപ്രദം

  • @shimnatworld6121
    @shimnatworld6121 3 ปีที่แล้ว +2

    Brother, main റോഡിൽ നിന്ന് ഒരു ഇറക്കമുള്ള pocket റോഡിലേക് കേരുമ്പോൾ എങ്ങനെയാണ് പോകേണ്ടത്, break control ano....

    • @sanal42
      @sanal42 3 ปีที่แล้ว

      ലെഫ്റ്റ് സൈഡിലോട്ടാണ് പോകേണ്ട തേങ്കിൽ ലെഫ്റ്റ് സൈഡ് ഇൻഡിക്കേറ്റർ ഇട്ട് സിഗ്നൽ ഇട്ട് വണ്ടി അ സൈഡിലേക്ക് വളക്കുക. ഗീയർ ഡൗൺ ചെയ്യുക, എറ്റവും നല്ലത് സെക്കൻ്റ് ഗിയർ ഇടുക ,Break ൽ കൺട്രോൽ കൊടുക്കാതിരിക്കുക, ഗിയറിൽ ഇറക്കം ഇറങ്ങുക, കുത്തനെ ആണെങ്കിൽ സെക്കൻ്റ് ഗിയറിൽ സ്പീഡ് കുടതലാണെങ്കിൽ 1st ൽ ഇറങ്ങുക. ഇടക്ക് സ്പീഡ് കുറക്കാൻ ബ്രേക്ക് കൊടുക്കുക .ബേക്കിൽ ഇറങ്ങാൻ നോക്കരുത്

    • @shimnatworld6121
      @shimnatworld6121 3 ปีที่แล้ว

      Right side, ബ്രേക്ക് കുടെ clutch കൊടുക്കണോ കുറച്ച്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว +1

      Yes...

    • @rnjack5427
      @rnjack5427 3 ปีที่แล้ว

      @@shimnatworld6121 no clutch

  • @MkTainment
    @MkTainment 3 ปีที่แล้ว +2

    Do more videos like this...👌👌👍

  • @kingofkings5016
    @kingofkings5016 3 ปีที่แล้ว +5

    Hello Sir, njan thangalude video kandu aanu driving padichadu... Thanks for the Tips and Guidance... Njan eppo 3-4 months aayi vandi oodikunnu... But oru doubt indu, njan gear shift cheyyumbol from 2 to 3rd oru cheriya push, allel oru chattam anubavapedunnu vandiyil. But padiye edukkumbol ee issue vararilla. Njan eppo adhyam cluch release cheydu then accelator apply cheyyum, chilappol car lu oru chattam feel cheyyum.

  • @josephka5707
    @josephka5707 2 ปีที่แล้ว +2

    നല്ലൊരു ക്ലാസ് ആണ് 👌👍👍

  • @bijimolevijendra5575
    @bijimolevijendra5575 3 ปีที่แล้ว

    Sir petrol car odikkunnathine patti oru video cheyyamo ? njan diesel caril anu driving padichathu pakshe petrol car different ayi thonnunnu… kayattathil ninnum edukkan bhayankara budhimuttanu….

  • @GopiKrishna-pr7gz
    @GopiKrishna-pr7gz 2 ปีที่แล้ว +1

    Bro, 1st gear ethra speed vere pogan pattum? 0 to 20km/h? And what about 2nd, 3rd and 4th? Is it every 20km/h?

  • @ananduiyer5305
    @ananduiyer5305 3 ปีที่แล้ว +1

    നല്ല ക്ലാസ്.പിന്നെ കുറച്ചു മഴ ഇവിടേക്ക് വിടാമോ..ഇവിടെ തീരെ മഴ ഇല്ല.നല്ല വെയിൽ ആണ്

  • @cherianmathew619
    @cherianmathew619 3 ปีที่แล้ว +1

    Good information

  • @RudraPulse
    @RudraPulse 3 ปีที่แล้ว +3

    Clear explanation! 👌

  • @pmmohanan660
    @pmmohanan660 3 ปีที่แล้ว +2

    Sajeeshji what about the job in gulf. Gulf driving may be very difficult.

  • @ramachandrannairpv6026
    @ramachandrannairpv6026 2 ปีที่แล้ว +1

    Informative

  • @kdcpillai8086
    @kdcpillai8086 3 ปีที่แล้ว +1

    Sageesh sooooper ❤️👍🏿👍🏿👍🏿

  • @leonabaiju1393
    @leonabaiju1393 ปีที่แล้ว

    Good driving

  • @albialbi.1862
    @albialbi.1862 3 ปีที่แล้ว

    അടിപൊളി class.

  • @dalmatinu4363
    @dalmatinu4363 2 ปีที่แล้ว +1

    Thankyou bro... 😊🙏

  • @akmp2700
    @akmp2700 3 ปีที่แล้ว +1

    kl 60 വണ്ടി. നിങ്ങൾ എവിടെയാണ് എന്ന് ഇതുവരെയും മനസ്സിലായില്ല. ഇപ്പോ റോഡ് കണ്ടപ്പോൾ മനസ്സിലായി മാലക്കല്ല് രാജപുരം റൂട്ട്

    • @nitheeshmk3399
      @nitheeshmk3399 3 ปีที่แล้ว

      Kanhangad

    • @akmp2700
      @akmp2700 3 ปีที่แล้ว

      @@nitheeshmk3399 kl 60 kanhangad ennu enikariyam. Njan kanhngad karan anu.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว

      Manadukkam

  • @induanilkumar990
    @induanilkumar990 2 ปีที่แล้ว

    Njan driving study aakukayanu ipol.. Full time clachil kalu vechanu driving... Athu kondu prblm undoo?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 ปีที่แล้ว

      Nallathalla, clutch plate wear and tear sambavikkum.daily videos kanarillae

  • @easybeautytipscrafts265
    @easybeautytipscrafts265 3 ปีที่แล้ว

    Well explained. thanku

  • @indujabalakrishnan4041
    @indujabalakrishnan4041 2 ปีที่แล้ว +1

    Nalla class 😊

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 ปีที่แล้ว

      Innale upload cheytha video kandirunno

  • @neethumolps2912
    @neethumolps2912 3 ปีที่แล้ว +3

    Thank you Sir🙏

  • @premlalsreedharan1068
    @premlalsreedharan1068 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @gamingyt1501
    @gamingyt1501 3 ปีที่แล้ว +1

    Good video👍👍👍

  • @ashrafthirumatakode4136
    @ashrafthirumatakode4136 3 ปีที่แล้ว

    Best Tiching..

  • @lalyjames850
    @lalyjames850 ปีที่แล้ว

    Very good

  • @nationalmediacafe9787
    @nationalmediacafe9787 3 ปีที่แล้ว +2

    Thankyou Etta🥰

  • @anupmanohar3762
    @anupmanohar3762 3 ปีที่แล้ว

    Top class video 🙏🙏🙏

  • @gviswaswar4568
    @gviswaswar4568 3 ปีที่แล้ว +1

    ക്ലെച്ച് നിന്ന് കാലെടുക്കുന്ന അതെ സമയതുതാനെയാണോ ആക്സിലേറ്റർ കൊടുക്കേണ്ടത്

  • @AHafiz-qp1fq
    @AHafiz-qp1fq ปีที่แล้ว

    Suprr clas 👍🏻

  • @shanthasnehajan1449
    @shanthasnehajan1449 3 ปีที่แล้ว

    ഓൺലൈനിൽ കുറച്ചു കാര്യങ്ങൾ പറഞ്ഞു തരുമോ എന്റെ പുതിയ വണ്ടിയാണ്. വണ്ടി വീട്ടിൽ നിന്ന് പുറത്തേക്ക് എടുക്കുമ്പോൾ റൈറ്റ് ചെറിയൊരു വളവാണ്. അപ്പോൾ ക്ലച്ച് എങ്ങനെ ചവിട്ടുന്നത് അപ്പോൾ ബ്രേക്ക് ടച്ച് ചെയ്യുമോ? വളവു തിരിയുന്നത് കറക്റ്റ് ആയി ഒന്നു പറഞ്ഞു തരുമോ. അതുപോലെ പാലം വളഞ്ഞു കയറുന്നതും കറക്റ്റ് പറയുമോ.

  • @paulyoman2565
    @paulyoman2565 3 ปีที่แล้ว +1

    Hiii sajeeshetta 😍😍

  • @swapnavlogs3457
    @swapnavlogs3457 3 ปีที่แล้ว +3

    ഹായ് സജീഷ് ♥️

  • @akshay_ax_ay8100
    @akshay_ax_ay8100 3 ปีที่แล้ว +1

    Adipoli class's 💅👯🎉🎉🎉👩👑❄⛄👸