Pork restaurant in Kochi | Pork ribs + pork tandoori + pork biriyani at Porkeato Kochi

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ค. 2024
  • പോർക്ക് കഴിക്കാൻ താല്പര്യം ഉള്ളവർക്കായി ഒരു റെസ്റ്റോറന്റ് കൊച്ചിയിൽ.
    My most favorite pork delicacy was from Coorg:
    If you are in Kochi and looking for pork delicacies, Porkeato is an option that you have among some of the very few pork restaurants in Kochi. Here we tried Pork ribs barbeque, pork tandoori, pork 65, pork Monica, and pork biriyani. They do have a parking space though it is a bit off from the main road. Please do ask for the portion size before you order. To me the food they provided was lower on the spiciness, but if you are a spice lover, please ask them to consider your requirements.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Today's Food Spot: 🥣 Porkeato De Portico 🥣
    Location Map: maps.app.goo.gl/i8HRXYcLmid7o...
    Address: Padivattom, Edappally, Kochi, Ernakulam, Kerala 682024
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊(4.0/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😊 (4.0/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: Limited
    Google rating for this restaurant at the time of shoot: 4.5 stars from 361 reviews
    Price of the items that we tried there:
    1. Pork ribs barbeque: Rs. 610.00
    2. Pork tandoori:Rs. 610.00
    3. Pork biriyani: Rs. 195.00
    4. Pork nasrani: Rs. 210.00
    5. Pork 65: Rs. 250.00
    6. Pork Monica: Rs. 230.00
    7. Pork pepper: Rs. 230.00
    8. Kallu appam: Rs. 12.00
    Contact Number: 8921401747
    #kochipork #pork #porkribs #porkrestaurant #porkinkochi #wheretoeatpork #wheretoeat #kochifood #cochinfood

ความคิดเห็น • 371

  • @renjithravi6065
    @renjithravi6065 4 หลายเดือนก่อน +14

    ഇത് പോലെ Hotel കൾ എല്ലാ ജില്ലാകളും തുടങ്ങുണം. എല്ലാവർക്കും Erankulam വരെ വരുവാൻ പറ്റുയില്ലാ. ഇത് എല്ലാം കഴിക്കണം അസ്വാദിക്കണം എന്ന് ഉണ്ട്❤❤❤

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      🙂🙂

  • @sm71185
    @sm71185 9 หลายเดือนก่อน +78

    കുറച്ചു നാൾ മുൻപ് ക്ഷമ ചോദിച്ചു ആണ് എബ്ബിന് പോർക്കിന്റെ വീഡിയോ ഇട്ടതു. ഇപ്പൊ അതൊക്കെ മാറി. Proud of u. ഇത് കേരളം ആണ് ആരെയും പേടിച്ചു ജീവിക്കണ്ട

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +8

      🙂👍

    • @drthanosnair3227
      @drthanosnair3227 หลายเดือนก่อน

      Alavalathi communist kare pedich jeevikkan pattunnilla

    • @harik3547
      @harik3547 6 วันที่ผ่านมา

      Kshama chodichechum pork video ettooo? Athu enthina?

  • @iloveyoukochi7038
    @iloveyoukochi7038 9 หลายเดือนก่อน +48

    എന്റെ ഫേവറേറ്റ് മീറ്റ് വിഭവങ്ങളിൽ No.1 പോർക്ക്‌ ആണ്‌. അത് എന്റെ ഗ്രാൻഡ് മദർ പണ്ട് ഉണ്ടാക്കിയിട്ടുള്ള മുരിങ്ങയുടെ തൊലിയൊക്കെ അരച്ചു ചേർത്ത പോർക്ക്‌ വിന്താലു ആണ്. Nostalgia ❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      😍😍👍

  • @midhunmidhumidhun1381
    @midhunmidhumidhun1381 9 หลายเดือนก่อน +25

    പോർക്കിന്റെ ഇത്രയേറെ വിഭവങ്ങൾ.അടിപൊളി.ഒരുദിവസം ട്രൈ ചെയ്യണം.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Try cheyyu.. Ennit abhiprayam share cheyyu

  • @deepashaji39
    @deepashaji39 9 หลายเดือนก่อน +14

    പോർക്കിറ്റോയിലെ... പോർക്ക്‌ &ചിക്കൻ items polii👏😍, super taste 👌👌👌

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍👍👍

  • @manojpoovachal3418
    @manojpoovachal3418 9 หลายเดือนก่อน +5

    ഇതിപ്പോൾ വിവരണം കേട്ട് പോയി കഴിച്ചു പോവും. അത്രക്ക് നല്ല ഫുഡ് വിവരണം ആണ് ചേട്ടൻ 🥰

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      🙂🙂

  • @jubinraheem2719
    @jubinraheem2719 9 หลายเดือนก่อน +2

    Ath vazhi pass cheythappo kandirnu. Definitely will try from there when I visit Ernakulam next time. Orupaad varieties. I like it

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍😍👍👍

  • @nikhilaravind8871
    @nikhilaravind8871 9 หลายเดือนก่อน +6

    Njan idh vare pork kazhichitillaa,,,but video poli aaayi🎉🎉🎉🎉
    All the best ebbin chetta super presentation

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      😍😍👍

  • @noushadkareem9653
    @noushadkareem9653 9 หลายเดือนก่อน +2

    Adipoli super edhu thirakki nadkuvayerunnu entte sarinu valiya eshttamanu thanks ebin chetta super spehil thanks Adipoli super 👍🙋💯💯💯💯💯👍

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍😍👍👍

  • @sarather9356
    @sarather9356 9 หลายเดือนก่อน +3

    നല്ല വീഡിയോ എബിൻ ചേട്ടാ... അവതരിപ്പിക്കുന്നത് കാണുമ്പോൾ കഴിച്ചു പോകുന്ന പ്രതീതി... 😋😋😋

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      താങ്ക്സ് ബ്രോ.. വളരെ സന്തോഷം 😍🙏

  • @arunslearningclasses8914
    @arunslearningclasses8914 9 หลายเดือนก่อน +40

    അത്യാവശ്യം ഒരു mike കൂടി വാങ്ങിയാൽ ഈ പിടിച്ചുകൊടുക്കുന്ന പരിപാടി അങ്ങ് ഒഴിവാക്കാമായിരുന്നില്ലേ

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +9

      ഇതിപ്പോ ഇങ്ങനെ അങ്ങ് പോട്ടെ.. 👍

    • @Karimpalooraan
      @Karimpalooraan 9 หลายเดือนก่อน +17

      ​@@FoodNTravelപുള്ളി പറഞ്ഞത് സ്നേഹത്തോടെ ആണെന്ന് ആണ് എനിക്ക് തോന്നിയത്... കാരണം... അവരൊക്കെ സ്ഥിരം കൂടെ ഉള്ളവർ ആണ്... അപ്പോൾ ഒരു മൈക് അവർക്ക് കൊടുക്കുന്നതിൽ തെറ്റില്ല... പുറത്ത് നിന്ന് ഉള്ളവരോട് അഭിപ്രായം ചോദിക്കുമ്പോൾ മൈക് പിടിച്ചു കൊടുത്തോളു... പ്രേക്ഷകർ ആയവരുടെ അഭിപ്രായങ്ങൾ ആ സെൻസിൽ എടുക്കുമെന്ന്.... വിശ്വസിക്കുന്നു... എന്ന് വർഷങ്ങൾ ആയി കൂടെ ഉള്ള... സുഹൃത്ത്... 🥰😍... നിങ്ങൾ പൊളിക്കു...

    • @Frank_Castle_Nair
      @Frank_Castle_Nair 9 หลายเดือนก่อน

      Onnu vechitt poyedaa

    • @freedomfriend619
      @freedomfriend619 9 หลายเดือนก่อน

      പിടിച്ചു കൊടുക്കുന്നതിന്റെ സുഖം പുള്ളിക്കല്ലേ അറിയൂ..

    • @sreejith131
      @sreejith131 9 หลายเดือนก่อน

      വീഡിയോ കാണാതെ കമന്റിട്ട le ചേട്ടൻ 😂😂

  • @jayamenon1279
    @jayamenon1279 9 หลายเดือนก่อน +4

    PORK Vibhavangal Eshtappedunnavarkku Nalla Swadode Kazhikkan Pattunna Oridam Kollam Nannayittund 👌

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Athe, pork vibhavangal ishtappedunnavar onnu try cheyyenda idamaanu 👍

  • @ramdasmenon3907
    @ramdasmenon3907 9 หลายเดือนก่อน +1

    Martin's quiet demeanor and subtle comments is impressive. What is Martin's nature of business?

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Will convey this to Martin. He's an educational consultant.

  • @--..--.-.
    @--..--.-. 9 หลายเดือนก่อน +5

    Ok...looks like they have added seats. I have gone there early this year,but very limited seats. However, the Pork dishes are amazing,Monica was excellent. Pure HALALPORK❤

  • @Alpha90200
    @Alpha90200 9 หลายเดือนก่อน +7

    അടിപൊളി വിഭവങ്ങൾ 😋 Super വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      താങ്ക്സ് ഉണ്ട് ആൽഫ.. പോർക്ക്‌ വിഭവങ്ങൾ കൊള്ളാം 👍👍

    • @Alpha90200
      @Alpha90200 9 หลายเดือนก่อน

      @@FoodNTravel 🥰😍

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 9 หลายเดือนก่อน +2

    ചേട്ടായി .... നമസ്ക്കാരം 🙏
    ഇന്നത്തെ സ്പെഷ്യൽ 👍 . പോർക്ക് കഴിച്ചിട്ടില്ല ...
    എന്നാലും കാഴ്ചയിൽ കിടു 👌 . മാർട്ടിന് ഇന്ന് ഏറെ ഭക്ഷണം കൊടുത്തു 🥰 🥰

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      നമസ്കാരം സിന്ധു.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🤗

  • @IndianSocialist
    @IndianSocialist 8 หลายเดือนก่อน

    Chetta pork explore cheyan etavum best restaurant idhano in kochi ?? Binamma octopus cafede ellam video kandind which will you prefer as first priority..Die hard pork lover❤

    • @FoodNTravel
      @FoodNTravel  8 หลายเดือนก่อน +2

      At present this is the best😊

  • @joban8177
    @joban8177 6 หลายเดือนก่อน +1

    Love from Punjab wish i try one day.

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      Thank you😍👍

  • @aswathys3152
    @aswathys3152 9 หลายเดือนก่อน +3

    എബിൻ ചേട്ടാ... അടിപൊളി വീഡിയോ.. കൊതിപ്പിച്ച് കൊല്ലും.... 👍👍👍❤️

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      താങ്ക്സ് ഉണ്ട് അശ്വതി 🤗

  • @nikhiljohn7473
    @nikhiljohn7473 4 หลายเดือนก่อน

    Looks very spicy and tasty dish so much varity .. will try one day...ee place share cheythadine valaree nanii.🎉🎉

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      😍👍

  • @Linsonmathews
    @Linsonmathews 9 หลายเดือนก่อน +8

    പോർക്കിന്റെ അടിപൊളി വിഭവങ്ങൾ 😍 പൊളി ആണല്ലോ അവിടം... 👌❣️❣️❣️

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      അതേ.. പൊളിയാണ് 👍👍

  • @sethukrishnadas1559
    @sethukrishnadas1559 2 หลายเดือนก่อน +1

    😋😋 your way of presentation 👌

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน

      Thank you so much 🥰

  • @drtommats5405
    @drtommats5405 9 หลายเดือนก่อน

    Is martin camping in kochi? tempation of good food?

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😅😅 Yes, he is currently in Cochin.

  • @prabhakark9891
    @prabhakark9891 9 หลายเดือนก่อน +1

    പോർകിൻ്റേ ഒരു ചാകര ആണെല്ലോ ഏബ്ബിൻ ബ്രോ😍👌👌👌👌😋😋😋😋

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      Yes 👍👍

  • @sreekanth006
    @sreekanth006 9 หลายเดือนก่อน +1

    Im your fan and regular viewer from long time. Please give an intro of the location or restaurant atleast before you start the video..People are watching from all over the world :) It looks so awkward seeing without an intro..While watching in TV, description cant be seen fully...Humble request..from Dubai..

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      Dear Sreekanth,
      Thank you so much for your comment. We avoid giving location details in the beginning because we need people to watch our video in full. While we take so much of efforts to find spots and get the video done, we need people to watch it to a good length. If I give the location at the beginning itself, a good majority of people quit watching the video. This affects our revenue a lot. I hope you understand our stand.

    • @sreekanth006
      @sreekanth006 9 หลายเดือนก่อน

      @@FoodNTravel Understand your point.. But atleast we wish to see you welcoming with an intro about the content.there might be first time viewer's as well. Just a suggestion. Thank you and keep going..

    • @--..--.-.
      @--..--.-. 9 หลายเดือนก่อน

      ​@FoodNTravel We would still watch coz we would want to know the different dishes available,how it looks,tastes etc.

  • @basheerbashi316
    @basheerbashi316 9 หลายเดือนก่อน +1

    Chettan thanne food review paraunnath aanu nallth matte chettan paryana kelkkan oru sugham illa ❤😅

  • @ourlifedaysvlogs
    @ourlifedaysvlogs 9 หลายเดือนก่อน +2

    കൂടെ ഉള്ളവരെ പരിഗണിക്കുന്നത് കാണുമ്പോൾ ഒരു മനസുഖം ആണ്. മറ്റു ചില ചാനലിൽ കൂടെ ഉള്ളവരെ നോക്കി നിർത്തി കഴിക്കും അല്ലെങ്കിൽ ഒരാൾ മെയിൻ ആയി കഴിക്കും പിന്നിൽ അല്ലെങ്കിൽ കൂടെ നിൽക്കുന്നവർ അഡ്ജസ്റ്റ് ചെയ്തൊക്കെ ഒന്ന് രുചിച് അല്ലാതെ അഡ്ജസ്റ്റ് ചെയ്ത് കഴിക്കും അതൊക്കെ കാണുമ്പോ ന്തോ ഒരു സങ്കടാണ്. പക്ഷെ ചേട്ടന്റെ വിഡിയോയിൽ ആ വിഷമം ഇല്ല 😊😊😊

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      🙂🙂🤗

  • @syam6043
    @syam6043 9 หลายเดือนก่อน +2

    Somehow porkeato logo reminds me of a restaurant consultant 😂

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      🙂🙂

  • @GobanKumar-tt5zq
    @GobanKumar-tt5zq 9 หลายเดือนก่อน +4

    പോർക്കു മയം തന്നെ ❤️💕

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Yes 🥰

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 7 วันที่ผ่านมา

    👏👏👏👏👏👏👏.I will try pork nasrani with appam . super achaya 👍

  • @ajojoseph3428
    @ajojoseph3428 9 หลายเดือนก่อน

    ഇങ്ങനെ കൊതിപ്പിച്ചു കൊല്ലാൻ എബിൻ ചേട്ടായി കഴിഞ്ഞിട്ടേ മറ്റാരും ഒള്ളൂ 😋😋😋😋😋

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      ☺️☺️

  • @gireeshkumarkp710
    @gireeshkumarkp710 9 หลายเดือนก่อน

    ഹായ്,എബിൻചേട്ട,മാർട്ടിൻചേട്ട,പോർക്കിട്ടോയിലെ, പോർക്ക്‌റിബസ്സ,പോർക്ക്‌ബിരിയാണി,പോർക്കുകറിയുകള്ളപ്പവും, സൂപ്പർ,❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @sumojnatarajan7813
    @sumojnatarajan7813 9 หลายเดือนก่อน +2

    Fantastic recipe s❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      👍👍

  • @sanithajayan3617
    @sanithajayan3617 9 หลายเดือนก่อน

    Video super aayittundu ebinchetta

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you Sanitha 🥰

  • @anoopthomas7766
    @anoopthomas7766 9 หลายเดือนก่อน

    ചേട്ട collestrol നോക്കി അഹാരം കഴിക്കണേ ?

  • @rejinthomas5168
    @rejinthomas5168 9 หลายเดือนก่อน +1

    Ebin Chettan Polii❣️❣️

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      Thanks und Rejinthomas 🥰

  • @girishthendi6815
    @girishthendi6815 หลายเดือนก่อน

    Is pork more tastier than beef and chicken??

    • @FoodNTravel
      @FoodNTravel  หลายเดือนก่อน

      It's all individual preference

  • @jerinkumar2794
    @jerinkumar2794 9 หลายเดือนก่อน

    അന്ന് മുഴുവൻ എടുത്ത ബംബർ ടിക്കറ്റ്. പ്രെസ് ഉണ്ടായിരുന്നോ. ചേട്ടാ...

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Illa. Athinte videoyum cheythitundallo 🙂

  • @anuroopvithura2022
    @anuroopvithura2022 9 หลายเดือนก่อน

    ഇങ്ങു അറ്റം ഫൈവ് സ്റ്റാർ ഐറ്റം മുതൽ തട്ടുകട വരെ ഏതും ഇവിടെ ഓടും മക്കളെ .....കണ്ടു കൊതിയാകുവിൻ😂😂❤❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      ☺️☺️

  • @rammohanambili
    @rammohanambili 9 หลายเดือนก่อน +1

    എബിൻ ചേട്ടോ,,, എന്നാ ഉണ്ട് വിശേഷം 😊🥰🥰🥰

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      Sukamayirikkunnu bro 😍

  • @malayalamcookingchannel2707
    @malayalamcookingchannel2707 9 หลายเดือนก่อน

    Menu and price kodukkanel nannayirunnu

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Njangal kazhicha vibhavangalude price details thazhe descriptionil koduthitund tto

  • @chithranjali.s.n6152
    @chithranjali.s.n6152 9 หลายเดือนก่อน

    എന്റെ പൊന്നു മച്ചാനെ അടിപൊളി സൂപ്പർ എന്ന് പറഞ്ഞാൽ പോരാ സൂപ്പർ👍👍💜👍👍

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      Thank you so much 🤗🤗

  • @ramshid-yg5nr
    @ramshid-yg5nr 9 หลายเดือนก่อน

    അടിപൊളി വീഡിയോ എബിൻ chetta 🌹🌹🌹🌹

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thanks und Ramshid 🥰

  • @basheerkp1291
    @basheerkp1291 9 หลายเดือนก่อน +1

    Super adipoli nalla teasttanu

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍👍👍

    • @fairuzfaiz3097
      @fairuzfaiz3097 6 หลายเดือนก่อน

      അയ്ൻ നിങ്ങൾ pork കഴിച്ചിനോ

  • @melvinmathewsabraham5678
    @melvinmathewsabraham5678 วันที่ผ่านมา

    കോട്ടയം എവിടേലും ഇതുപോലെ pork വിഭവങ്ങള്‍ കിട്ടുമോ?

    • @FoodNTravel
      @FoodNTravel  12 ชั่วโมงที่ผ่านมา

      ഒരറിവും ഇല്ല

  • @anilkumaranil6213
    @anilkumaranil6213 9 หลายเดือนก่อน

    ബ്രോ ഇന്ന് നല്ല മഴ ഇതെല്ലാം കിട്ടിയിരുന്നെങ്കിൽ ഒരുകൈ നോക്കാമായിരുന്നു 😄😄😄😄👌👍💖💖💖

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😄👍👍

  • @santhoshr1124
    @santhoshr1124 5 หลายเดือนก่อน

    എന്റെ ഏറ്റവും ഇഷ്ട ഭക്ഷണം പോർക്ക് കറി

    • @FoodNTravel
      @FoodNTravel  5 หลายเดือนก่อน

      👍👍

  • @Matt7ai
    @Matt7ai 9 หลายเดือนก่อน

    Just realized Martin had a role in Jana Gana Mana today. :)

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      🙂🙂👍

  • @Aswin387
    @Aswin387 9 หลายเดือนก่อน +3

    Nice food ❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you 🥰

  • @jiffinukranraphy3678
    @jiffinukranraphy3678 9 หลายเดือนก่อน

    Good to see you Ebbin chetta..

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      Thank you so much 🤗

  • @remanrajendran9034
    @remanrajendran9034 5 หลายเดือนก่อน

    Octopus pork cafe at JLN stadium metro noolporotta and pork is the best

  • @jeffinrobert3264
    @jeffinrobert3264 26 วันที่ผ่านมา

    Correct Location

    • @FoodNTravel
      @FoodNTravel  25 วันที่ผ่านมา

      Please go through the description

  • @philipcherian2848
    @philipcherian2848 9 หลายเดือนก่อน

    എബിൻച്ചാൻ കഴിക്കുന്നത് കണ്ടാൽ കൊതി വരും 😍

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      ☺️☺️

  • @sijuadimali
    @sijuadimali 9 หลายเดือนก่อน +8

    എബിൻ ചേട്ടാ ഞാൻ പോർക്ക് കഴിച്ചിട്ടില്ല എന്നാലും ചേട്ടൻറെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ❤❤❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      😍👍

  • @manojnattunilam1487
    @manojnattunilam1487 9 หลายเดือนก่อน

    Pork dishesinte samsthaana sammelanam aanello😋😋😋

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Athe 😄

  • @anniethomas2050
    @anniethomas2050 9 หลายเดือนก่อน

    Where this place?? Ebin

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Kochi..Address and location are given in the description

  • @traderujjal3400
    @traderujjal3400 หลายเดือนก่อน

    Resturent name Please

    • @FoodNTravel
      @FoodNTravel  หลายเดือนก่อน

      Porkeato De Portico

  • @philipcherian2848
    @philipcherian2848 9 หลายเดือนก่อน +1

    നസ്രാണി പോർക്കും നസ്രാണി അച്ചായനും 🥰

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      🙂🙂

  • @nimishputhanpura
    @nimishputhanpura 9 หลายเดือนก่อน +3

    Adipoli ❤🎉

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you dear 🥰

  • @lijinjl3395
    @lijinjl3395 9 หลายเดือนก่อน

    Martin chettantea family kurichu okke parayamo chetta

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Athu addhehathinte personal karyamalle 🙂

  • @lifeiseasy6190
    @lifeiseasy6190 9 หลายเดือนก่อน +9

    Pork is my favourite meat. Love this video ❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍😍👍

  • @arjunasok9947
    @arjunasok9947 9 หลายเดือนก่อน +1

    Ebbin chetta kidu 👍👍👍👍👍

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you 🤗🤗

  • @1sujithomas
    @1sujithomas 9 หลายเดือนก่อน +2

    Yummy 🤤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thanks und Sujithomas 🥰

  • @vimptonvictor6865
    @vimptonvictor6865 9 หลายเดือนก่อน

    Superb video

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you so much 😍

  • @danishkdaniel1680
    @danishkdaniel1680 9 หลายเดือนก่อน

    Location?

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Please see the description

  • @renjithomas6203
    @renjithomas6203 9 หลายเดือนก่อน +1

    Pork nte items kooduthal video poratte

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      Will try

  • @Anilkumarpt7
    @Anilkumarpt7 9 หลายเดือนก่อน

    എബിൻ ചേട്ടാ..
    നാവിൽ വെള്ളo

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😁😁

  • @bijunnd
    @bijunnd 4 หลายเดือนก่อน

    Very good

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      Thanks und Biju 🥰

  • @harishkandathil7434
    @harishkandathil7434 9 หลายเดือนก่อน

    അവിടെ veg ഫുഡ്‌ ഉണ്ടോ

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Njan kandilla

  • @anishbharathan2014
    @anishbharathan2014 9 หลายเดือนก่อน

    Ebin bro & Martin bro combo 👍

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you 🥰

  • @sajikumar13
    @sajikumar13 9 หลายเดือนก่อน

    Good post

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍😍

  • @MrJohnsanthosh
    @MrJohnsanthosh 9 หลายเดือนก่อน +1

    Pig is considered as an unclean animal in Judaism, Islam and Christianity, although few christians do eat pork now

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +12

      Maybe, but all religions teach us to respect food. If you do not want to eat, you are not forced👍

    • @sachusojan2099
      @sachusojan2099 9 หลายเดือนก่อน +5

      Nee venanengil kazhichaa mathydo

    • @athuldominic
      @athuldominic 9 หลายเดือนก่อน +9

      പൊട്ടത്തരം പറയരുത്... ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന meat ആണ് പോർക്ക്‌ ☝🏻️☝🏻️.
      പിന്നെ യേശുക്രിസ്തു എന്താണ് പറഞ്ഞത്??
      അവന്‍ പറഞ്ഞു: നിങ്ങളും വിവേചനാശക്‌തിയില്ലാത്തവരാണോ? പുറമേനിന്നു മനുഷ്യന്റെ ഉള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്‌ധനാക്കാന്‍ സാധിക്കയില്ലെന്നു നിങ്ങള്‍ മന സ്‌സിലാക്കുന്നില്ലേ?
      കാരണം, അവ മനുഷ്യന്റെ ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്‌ഷണപദാര്‍ഥങ്ങളും ശുദ്‌ധമാണെന്ന്‌ അങ്ങനെ അവന്‍ പ്രഖ്യാപിച്ചു.
      അവന്‍ തുടര്‍ന്നു: ഒരുവന്റെ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ്‌ അവനെ അശുദ്‌ധനാക്കുന്നത്‌.
      എന്തെന്നാല്‍, ഉള്ളില്‍നിന്നാണ്‌, മനുഷ്യന്റെ ഹൃദയത്തില്‍നിന്നാണ്‌ ദുശ്‌ചിന്ത, പരസംഗം, മോഷണം, കൊലപാതകം,
      വ്യഭിചാരം, ദുരാഗ്രഹം, ദുഷ്‌ടത, വഞ്ചന, ഭോഗാസക്‌തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്‌.
      ഈ തിന്‍മകളെല്ലാം ഉള്ളില്‍നിന്നുവരുന്നു. അവ മനുഷ്യനെ അശുദ്‌ധനാക്കുകയും ചെയ്യുന്നു.
      മര്‍ക്കോസ്‌ 7 : 18-23

    • @user-ue9lx3cx8h
      @user-ue9lx3cx8h 4 หลายเดือนก่อน

      Venankil nakeetu podai.😂

  • @sajitkumar4272
    @sajitkumar4272 9 หลายเดือนก่อน

    Very nice ....

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thanks a lot

  • @seemanibi1268
    @seemanibi1268 9 หลายเดือนก่อน +1

    Super 👌 😊

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thanks und Seemanibi 😊

  • @jeffyfrancis1878
    @jeffyfrancis1878 9 หลายเดือนก่อน

    Nice, good video. 👍🙌😍

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you 😍

  • @johnraju3434
    @johnraju3434 9 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ സൂപ്പർ എബിൻ ചേട്ടാ മൊത്തത്തിൽ സൂപ്പർ

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ജോൺ 🥰

  • @damodaranp7605
    @damodaranp7605 9 หลายเดือนก่อน

    Nice video...

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thanks und Damodaran 🤗

  • @jerinmathew6169
    @jerinmathew6169 9 หลายเดือนก่อน +1

    Kidu😍🙂pork👍

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Kollam 👍👍

  • @jayeshmanu
    @jayeshmanu 9 หลายเดือนก่อน

    അടിപൊളി

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ജയേഷ് 🥰

  • @Das-zl6rs
    @Das-zl6rs 9 หลายเดือนก่อน

    Ithevida

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Kochi.. Addressum mattu detailsum descriptionil koduthitund tto

  • @arunpv5953
    @arunpv5953 5 หลายเดือนก่อน

    ചേട്ടാ മീറ്റ് കുറച്ച് fat i mean നെയ്കണ്ടം കൂടുതൽ maybe allmost

  • @balakrishnanalumkundu4652
    @balakrishnanalumkundu4652 9 หลายเดือนก่อน

    വെറൈറ്റി പോർക്ക് 😋

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      അതേ 👍👍

  • @ginobabu061
    @ginobabu061 9 หลายเดือนก่อน

    Kidilan❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thanks bro 🥰

  • @rithusuresh6185
    @rithusuresh6185 9 หลายเดือนก่อน

    എബിൻ ഏട്ടന്റ കൂടെ കൂടുതൽ മാർട്ടിൻ ചേട്ടൻ ആണ് അല്ലോ ഞാൻ പോർക്ക് കഴിക്കില്ല എന്തായാലും 2പേരും പോളിയാണ് 🥰എബിൻ ഏട്ടാ ആ പൊട്ടിച്ചു എടുക്കുന്ന ആ ബയിബ് മുറിച്ച് എടുക്കുന്നത്തിനു കിട്ടുന്നില്ല

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      🙂🙂👍

  • @reshmajithin200
    @reshmajithin200 9 หลายเดือนก่อน

    സൂപ്പർ

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thanks und Reshma 🥰🥰

  • @pranavkannan1827
    @pranavkannan1827 9 หลายเดือนก่อน +2

    Pork super 😋

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      Kollam 👍

  • @arunbalan83
    @arunbalan83 2 หลายเดือนก่อน

    നമ്മുടെ നാട്ടിൽ ഒരുപാട് പോർക്ക്‌ ഇഷ്ടപ്പെടുന്നവർ ഉണ്ടങ്കിലും എല്ലാടത്തും കിട്ടാൻ ഇല്ല

  • @rehanavettamukkil7223
    @rehanavettamukkil7223 9 หลายเดือนก่อน

    Nice 👍🏻

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thanks und Rehana 😍😍

  • @enigmaticbloke1129
    @enigmaticbloke1129 9 หลายเดือนก่อน

    എൻ്റെ കുടുംബത്തിൽ ബീഫ് കഴിക്കാത്ത ഒരുപാട് പേര് ഉണ്ട് പക്ഷെ Pork കഴിക്കാത്ത ഒറ്റ വ്യക്തി ഞാൻ ആണ്.😂

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      🙂🙂

  • @user-wu5ko9ou1f
    @user-wu5ko9ou1f 9 หลายเดือนก่อน

    അടിപൊളി ❤❤❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you 🙂

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 9 หลายเดือนก่อน

    Nice

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍🤗

  • @Kennyg62464
    @Kennyg62464 9 หลายเดือนก่อน

    പവർ Ebbin.... 👌👌🙏🙏❤❤❤❤❤........ഏബ്ബിൻ ബ്രോ😍👌👌👌👌😋😋😋😋

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thanks und Kenny 🥰

  • @shijuphilipose9419
    @shijuphilipose9419 8 หลายเดือนก่อน

    3 പീസ് ആണോ 610 rupees

  • @sumith008
    @sumith008 9 หลายเดือนก่อน

    Orikkal try cheythu, pakshe nirasapeduthi

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Ok

    • @--..--.-.
      @--..--.-. 9 หลายเดือนก่อน

      Try..try again

  • @shanoopvengad8167
    @shanoopvengad8167 9 หลายเดือนก่อน +2

    Poli ❤

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thanks bro ❤️

  • @philipcherian2848
    @philipcherian2848 9 หลายเดือนก่อน +5

    നസ്രാണി അച്ചായൻ എബിൻ 🥰

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +2

      🙂🙂

  • @user-yl3cz1hy1n
    @user-yl3cz1hy1n 9 หลายเดือนก่อน

    Good

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thanks bro 🤗

  • @manila398
    @manila398 9 หลายเดือนก่อน

    Super

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you

  • @shamsusafa5494
    @shamsusafa5494 9 หลายเดือนก่อน +1

    Nice👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      Thank you 😍

  • @vigneshwaran4418
    @vigneshwaran4418 9 หลายเดือนก่อน

    Welcome வணக்கம் sir...

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน

      😍🤗