ബിഗ് ബോസിന്റെ കൈയിലെ കളിപ്പാവ ലാൽ. നാണമില്ലേ മനുഷ്യ താങ്കൾക്ക് ഇങ്ങനെയൊക്കെ പറയാൻ.

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024

ความคิดเห็น • 1.8K

  • @sayjen123
    @sayjen123 4 หลายเดือนก่อน +429

    താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു 👌

    • @user-vj4wk8zd5t
      @user-vj4wk8zd5t 4 หลายเดือนก่อน +2

      👍👍👍

    • @ajeeshunni46
      @ajeeshunni46 4 หลายเดือนก่อน +3

      👍👍👍👍

    • @user-dh4ws8wf1u
      @user-dh4ws8wf1u 3 หลายเดือนก่อน

      UR brave 💯Paramanaari lal

  • @abdulgafoor2740
    @abdulgafoor2740 4 หลายเดือนก่อน +522

    ഇങ്ങനെ സംസാരിക്കാൻ കാണിച്ച താങ്കൾക്ക് ബിഗ് സല്യൂട് . 👍🙋‍♂️

    • @lailashereef1033
      @lailashereef1033 4 หลายเดือนก่อน +13

      Big Salute sir

    • @user-yn3eu3kq5n
      @user-yn3eu3kq5n 4 หลายเดือนก่อน +9

      👍👍👍👍

    • @Rosemary-id1yr
      @Rosemary-id1yr 4 หลายเดือนก่อน +8

      🤝👌👌👌👌

    • @vasudevkrishna3742
      @vasudevkrishna3742 4 หลายเดือนก่อน +7

      👌👌👌👌👌👌👌👌👌👌👌👌👌👌

    • @vasudevkrishna3742
      @vasudevkrishna3742 4 หลายเดือนก่อน +6

      👏👏👏👏👏👏👏👏👏👏👏👏👏👏

  • @vinayakumarvinayakumar4571
    @vinayakumarvinayakumar4571 4 หลายเดือนก่อน +253

    ഇതാണ് ഓരോ മലയാളികൾക്കും ലാലേട്ടനോടും ബിഗ് ബോസിനോടും ചോദിക്കാനുള്ള ചോദ്യം.. സൂപ്പർ

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +3

      👍💞👍❤️👍

    • @syamalakumari8333
      @syamalakumari8333 3 หลายเดือนก่อน

      Enganokke paranane aarenkilumm adikkathille suukshikanam ❤❤

  • @sheelarajan9968
    @sheelarajan9968 4 หลายเดือนก่อน +234

    താങ്കൾ പറഞ്ഞത് 100 ശതമാനം ശരി

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      👍💞

    • @BinduAnilkumar-ex5ht
      @BinduAnilkumar-ex5ht 4 หลายเดือนก่อน

      ബിഗ് ബോസ് ജാസ്മിന് കപ്പ് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട് അവളുടെ ഷോകാണാൻ മാത്രമാണ് ഈ ബിഗ് ബോസിനും കിളവൻ മോഹൻലാലിനും ഇഷ്ടം അവർ മൂന്നുപേരും ബിഗ് ബോസ്. ഹൗസിൽ
      അറ മാതിക്കട്ടെ പാവം സിബിന് mental stress കൊടുത്ത മോഹൻലാലേ ബിഗ്‌ബോസേ നിങ്ങൾ എന്തു നേടി. നിങ്ങൾ മാത്രമാണ് അദ്ദേഹത്തിന്റെ stress - ന് കാരണം ഈ ബിഗ് ബോസ് നിറുത്തി പോ ശവങ്ങളെ

  • @jayasreesd166
    @jayasreesd166 4 หลายเดือนก่อน +205

    താങ്കൾ പറഞ്ഞത് 100% ശരിയാണ് സിബിയോട് ബിഗ്ബോസ് കാണിച്ചത് ശരിയായില്ല. ഇപ്പോൾ ബിഗ്ബോസ് കാണാൻ തോന്നുന്നില്ല.

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +2

      👍👍👍👍👍👍👍👍💞❤️

    • @skullfire7638
      @skullfire7638 4 หลายเดือนก่อน +1

      സത്യമാണ് ഈ മോഹൻലാൽ കള്ളനാണ് അവൻ പണം ഉണ്ടാക്കാൻ എന്തും ചെയ്യും​@@juststarvlog.

  • @user-yw6yr7mq7e
    @user-yw6yr7mq7e 4 หลายเดือนก่อน +237

    സൂപ്പർ മാച്ചനെ നിങ്ങൾ മുഖ ഭേദം ഇല്ലതെ സംസരിക്കുന്നതിന് ബിഗ് സലൂട്ട്❤❤❤❤❤❤

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      👍👍💞

    • @RethyRaghavan
      @RethyRaghavan 4 หลายเดือนก่อน

      😊😊9

    • @sindhukk3059
      @sindhukk3059 4 หลายเดือนก่อน

    • @sindhukk3059
      @sindhukk3059 4 หลายเดือนก่อน

      ഗബ്രിയും ജാസ്മിനും എന്ത് വൃത്തികേടുകൾ ആണ് കാണിക്കുന്നത് ഇവരെയല്ലേ ആദ്യം പുറത്താക്കണ്ടത്

    • @kukkukunjappi9503
      @kukkukunjappi9503 4 หลายเดือนก่อน

      ❤❤❤

  • @AlJaz_Sinsav
    @AlJaz_Sinsav 4 หลายเดือนก่อน +217

    ഇത്രയും ധൈര്യത്തോടെ ലാലേട്ടനെ വരെ പറയാൻ ധൈര്യം കാണിച്ച ഏട്ടൻ പോളിയാണ്

    • @ajeeshunni46
      @ajeeshunni46 4 หลายเดือนก่อน

      ❣️❣️👍👍👍👍

    • @kukkukunjappi9503
      @kukkukunjappi9503 4 หลายเดือนก่อน

      Athe...

    • @veenacn1496
      @veenacn1496 4 หลายเดือนก่อน

      Full support

    • @sajivarghees2859
      @sajivarghees2859 4 หลายเดือนก่อน

    • @rockrock7678
      @rockrock7678 4 หลายเดือนก่อน +1

      പോളിയോ..?

  • @somanpillai9616
    @somanpillai9616 4 หลายเดือนก่อน +119

    താങ്കൾ പറഞ്ഞത് 100% ശരിയാണ്.

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      👍💞💞❤️

    • @user-dh4ws8wf1u
      @user-dh4ws8wf1u 3 หลายเดือนก่อน

      🙏🙏💯💯

  • @saijukrishnakrishna4086
    @saijukrishnakrishna4086 4 หลายเดือนก่อน +253

    ഈ വീഡിയോ ചെയ്ത ചേട്ടന് ഒരു ബിഗ് സല്യൂട് ലാലേട്ടനെ ഇതിൽ കൂടുതൽ ഒന്നും പറയാനില്ല

    • @beenaittiachan4909
      @beenaittiachan4909 4 หลายเดือนก่อน +2

      Correct

    • @pvvarghese1367
      @pvvarghese1367 4 หลายเดือนก่อน +2

      Big salute Big salute Big salute

    • @pvvarghese1367
      @pvvarghese1367 4 หลายเดือนก่อน +3

      Your the great Big salute Big salute Big salute

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +2

      👍💞

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      👍💞

  • @chandramathymk368
    @chandramathymk368 4 หลายเดือนก่อน +170

    ബിഗ്ബോസ് എന്നേക്കും നിർത്തണം

    • @sujathanp9811
      @sujathanp9811 3 หลายเดือนก่อน

      Really truth.

    • @iiznyuuu
      @iiznyuuu 3 หลายเดือนก่อน

      നിർത്തണം, നിർത്തണം, കേരളം നശിക്കും

    • @AbhiAbhi-sx6nb
      @AbhiAbhi-sx6nb 3 หลายเดือนก่อน

      Correct

  • @joicejustin4888
    @joicejustin4888 4 หลายเดือนก่อน +169

    മോഹൻലാൽ തെമ്മാടിത്തരം

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      👍👍💞

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      💞💞💞❤️❤️❤️

    • @sulfikaippatta557
      @sulfikaippatta557 4 หลายเดือนก่อน

      ഓഹ് ജാസ്മിനെതിരെ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ മോഹൻലാൽ പുണ്യാളൻ എന്ന് പറഞ്ഞേനെ. കഷ്ടം 😏

    • @sumapillai6450
      @sumapillai6450 3 หลายเดือนก่อน

      😂😂😂

  • @prasoonsoon3411
    @prasoonsoon3411 4 หลายเดือนก่อน +96

    My vote for SIBIN🎉

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      👍👍👍💞

  • @lissythomas158
    @lissythomas158 4 หลายเดือนก่อน +197

    സിബിൻ ഒരു തെറ്റും ചെയ്തിട്ടില്ല ലാലിനെ പോലെ തന്നെ ഉളുപ്പില്ലാത്ത ബിഗ്‌ബോസ് മാഷും

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      👍❤️

    • @maryzachariah5332
      @maryzachariah5332 4 หลายเดือนก่อน

      ❤❤

    • @Eazy_boi
      @Eazy_boi 4 หลายเดือนก่อน

      Worst season ever ......Cheta correct 💯💯💯💯💯 Sibin correct ആയിരുന്നു....

  • @binimolthomas8240
    @binimolthomas8240 4 หลายเดือนก่อน +311

    സത്യം ജാസ്മിൻ കാണിക്കുന്ന എല്ലാകള്ളത്തരത്തിനും മോഹൻലാലും ബിഗ്‌ബോസും കൂട്ടു നിൽകുവാന്. 🙏🏼🙏🏼🙏🏼👍🏼

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      👍💞

    • @praveenkv9960
      @praveenkv9960 4 หลายเดือนก่อน

      മോഹൻലാൽ ന്റെ പേർസണൽ അക്കൗണ്ടിൽ എല്ലാവരും ഇമെയിൽ ചെയ്യുക

    • @sajisuresh9665
      @sajisuresh9665 4 หลายเดือนก่อน

      👍

    • @sreerekhab4684
      @sreerekhab4684 4 หลายเดือนก่อน

      Really Comment

  • @SebastianPeedyekkal-ol8zb
    @SebastianPeedyekkal-ol8zb 4 หลายเดือนก่อน +64

    സൂപ്പർ സ്റ്റാർ മോഹൻലാൽ... ഇവൻ ക്യാഷ് മോഹിച്ചു വന്നവനാ... ഒടുക്കത്തെ കൊതി...

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +2

      👍💞💞

    • @satheeshoc4651
      @satheeshoc4651 4 หลายเดือนก่อน

      ​@@juststarvlog.നായർ അല്ലെ വർഗം ആർത്തി കൂടും

    • @suseelaajikumar4504
      @suseelaajikumar4504 3 หลายเดือนก่อน

      🤮🤮🤮

  • @Geo9TV
    @Geo9TV 4 หลายเดือนก่อน +39

    Big salute,ഈ കാണിച്ച ധൈര്യത്തിന്

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      ❤️❤️❤️💞

  • @v.a2979
    @v.a2979 4 หลายเดือนก่อน +393

    ലാലേട്ടൻ്റെ കടുത്ത ഫാനായ ഞാൻ പോലും അയാളെ ഇപ്പോൾ വെറുക്കുന്നു

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +3

      👍👍💞

    • @geethadevi1984
      @geethadevi1984 4 หลายเดือนก่อน +3

      Njanum

    • @rjpp4934
      @rjpp4934 4 หลายเดือนก่อน +3

      👍👍👍

    • @user-xc2tu1ik2h
      @user-xc2tu1ik2h 4 หลายเดือนก่อน +2

      👍

    • @ajeeshunni46
      @ajeeshunni46 4 หลายเดือนก่อน +1

      👍👍👍🌹🌹🌹

  • @abdulgafoor2740
    @abdulgafoor2740 4 หลายเดือนก่อน +457

    മോഹൻലാൽ തെമ്മാടിത്തരമാണ് കാണിച്ചത്. ജാസ്മിനെ സഹായിക്കുകയാണ് . കഷ്ടം .. 😭

    • @lv4571
      @lv4571 4 หลายเดือนก่อน

      0:03 😮

    • @antonyfernandez1261
      @antonyfernandez1261 4 หลายเดือนก่อน +4

      ലാലേട്ടൻ എന്ന് ജനങ്ങൾ വിളിക്കുന്നത് ഉള്ളിൽ ഒരു റെസ്‌പെക്ട് ഉള്ളത് കൊണ്ടാണ്, ഇന്നലത്തെ ബിഗ്ഗ് ബോസ്സ് എപ്പിസോഡിൽ, അയാളുടെ ജാസ്മിനെ ഫേവറിസം ചെയുന്ന ഒരു മുഖം കണ്ടു.
      എന്ത് മലർ പരുപാടി ആണ്, അവള് ചെയ്തു കൂട്ടുന്നതിൽ പ്രേക്ഷകർ പറയുന്നത് കേൾക്കുന്നില്ല, സിബിൻ, ജാസ്മിൻ ചെയ്ത അത്രയൊന്നും അവിടെ കാണിച്ചിട്ടില്ല,.
      ജിന്റോ കാലേ വാരി നിലത്തടിക്കും എന്ന് പറഞ്ഞതിന് ശിക്ഷ,
      ആ ഗബ്രി പറഞ്ഞതോ ജിന്റോയോട് നീ പോയി പവർ ടീമിന് മുന്നിൽ കുനിഞ്ഞു നിന്നു കൊടുക്കാൻ, അതിനു ഒരു കുഴപ്പവും ഇല്ല
      തയ്ര് ഷോ 😤🤬

    • @fathimazahra8849
      @fathimazahra8849 4 หลายเดือนก่อน +1

      Its wrong statement

    • @fathimazahra8849
      @fathimazahra8849 4 หลายเดือนก่อน +2

      Sibin is a waste
      He dont know how to control his emotions

    • @veenacn1496
      @veenacn1496 4 หลายเดือนก่อน +1

      Sathyaanu... Viddi lalettan

  • @user-joycreations
    @user-joycreations 4 หลายเดือนก่อน +117

    ബ്രോ കറക്റ്റ് കാര്യം ഇപ്പോൾ പുതിയ പുണ്യാളന്മാർ ഉണ്ടായി കോഴി ഗബ്രി, കഴപ്പ് കയറിയ ജാസ്മിൻ, നോറ, റെസ്മിൻ എല്ലാം പുണ്യാളന്മാർ നമിച്ചു ഈ സിസൺ 🙏🙏🙏🙏🙏🙏

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +2

      👍👍💞💞❤️

    • @parvathyparu3397
      @parvathyparu3397 4 หลายเดือนก่อน +3

      കറക്റ്റ് aanu bro താങ്കൾ പറഞ്ഞത്,

    • @Rasiyabi160
      @Rasiyabi160 4 หลายเดือนก่อน +1

      Soopper soopper soopper

    • @user-xm7yd9ss2g
      @user-xm7yd9ss2g 3 หลายเดือนก่อน +1

      Enghine paryaan kaanicha dhyryam 👍👍

    • @hydruka3048
      @hydruka3048 2 หลายเดือนก่อน

      Sooper😂😂😂

  • @ushag8959
    @ushag8959 4 หลายเดือนก่อน +63

    ഹ ഹ ഹ ഹ സൂപ്പർ സൂപ്പർ 👍👏👏👏👏👏നിങ്ങൾ ആണ് തന്തയ്ക്ക് പിറന്ന മകൻ മുഖം നോക്കാതെ സംസാരിയ്ക്കുന്ന മനുഷ്യൻ 👍 Big Salute 🙏

  • @susanabraham4155
    @susanabraham4155 4 หลายเดือนก่อน +94

    ഇന്നലത്തെ എപ്പിസോഡ് വളരെ നിലവാരം ഇല്ലാരുന്നു. ലാലേട്ടൻ വളരെ മോശം ആയി പോയി

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      💞💞❤️

  • @arjuns1616
    @arjuns1616 4 หลายเดือนก่อน +40

    താങ്കൾ പറഞ്ഞത് 100 % ശരിയാണ്

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      👍💞❤️

  • @user-wl3kt7yn4i
    @user-wl3kt7yn4i 4 หลายเดือนก่อน +59

    താങ്കളുടെ പ്രതികരണം സൂപ്പർ മോഹൻലാൽ അത്രക്കും മെനകെട്ടവനാണ് അല്ലങ്കിൽ സിബിൻ എന്തു തെറ്റാണു ചെയ്തത് എന്തിനാണ് സിബിനെ പവർ റൂമിൽ നിന്നും പുറത്താക്കിയത്..... ചെറ്റത്തരം..... തങ്ങൾക്കു ബിഗ്ഗ് സലൂട്ട്🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👌👌👌👌👌👌👌ഇനിയും പ്രതീഷിക്കുന്നു

  • @roymathew4531
    @roymathew4531 4 หลายเดือนก่อน +32

    താങ്കളുടെ നിലപാട് വളരെ ശരിയാണ് അഭിനന്ദനങ്ങൾ

  • @sonamariamsajan632
    @sonamariamsajan632 4 หลายเดือนก่อน +27

    ഈ ബിഗ് ബോസ് കൊണ്ട് എന്താണ് ജനങ്ങൾ മനസ്സിലാക്കുന്നത് എന്ന് എനിക്ക് ഇതുവരെയും മനസ്സിലായിട്ടില്ല. പിന്നെ ലാലേട്ടനെ എനിക്ക് ബഹുമാനമായിരുന്നു,എന്നാൽ ഇപ്പോൾ എനിക്ക് അതില്ല, കാരണം ജാസ്മിനും ഗബ്രിയും കാണിക്കുന്നത് ശുദ്ധ മണ്ടത്തരം ആണ്. സിബിന് എന്തിന് ലാലേട്ടൻ ഇങ്ങനെ വഴക്ക് പറഞ്ഞു.എനിക്കും ഇഷ്ടമുള്ള ഒരു വ്യക്തിയായിരുന്നു സിബിൻ.മോഹൻലാലിനെ ഇത്രയും പറഞ്ഞ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്👍🥰❤️

    • @juststarvlog.
      @juststarvlog.  3 หลายเดือนก่อน +1

      😍😍🥰👍🙏🙏

  • @roseb4535
    @roseb4535 4 หลายเดือนก่อน +33

    താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു

  • @user-gt6qw4qq7w
    @user-gt6qw4qq7w 4 หลายเดือนก่อน +86

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞ അങ്ങേക്ക് ഒരു big salut. Thank you sir.

  • @premjithsamuel1829
    @premjithsamuel1829 4 หลายเดือนก่อน +40

    ജാസ്മിൻ എന്ന നികൃഷ്ട ജീവിയെ എത്രയും പെട്ടെന്ന് പുറത്തു ആക്കുക, ലാലേട്ടൻ ഇനി ഒരിക്കലും BB anchor ചെയ്യരുത്... ഇത് ഒരു അഭ്യർത്ഥന ആണ് 🙏

  • @allwinmathew4631
    @allwinmathew4631 4 หลายเดือนก่อน +29

    താങ്കൾ പറഞ്ഞ കാര്യം സത്യം ആണ്. ആരും ഇതു പോലെ പറയില്ല.

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      💞💞💞💞💞❤️

  • @muhammadky6629
    @muhammadky6629 4 หลายเดือนก่อน +143

    ബിഗ് ബോസ് ഇപ്പോൾ നറിയ കളികൾ കളിക്കുന്ന

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      🌹👍👍👍💞

  • @omanavr3111
    @omanavr3111 4 หลายเดือนก่อน +121

    ഉളുപ്പുണ്ടോ ലാലേട്ടാ നിങ്ങൾക്ക്, ജനങ്ങൾക്ക് കിട്ടേണ്ട മറുപടി അല്ല നിങ്ങൾ തന്നത്

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      💞💞❤️

  • @SUSS9705
    @SUSS9705 4 หลายเดือนก่อน +23

    എന്തായാലും നിങ്ങൾ പറഞ്ഞത് എല്ലാം വളരെ ശെരിയാണ്👍👍👍👍

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +2

      💞💞💞👍👍👍

  • @biniparayi2559
    @biniparayi2559 4 หลายเดือนก่อน +213

    ഇപ്പോൾ ജാസ്മിനും ഗബ്രിയേൽ പുണ്യാളനും പുന്യലത്തിയും

  • @user-xc2tu1ik2h
    @user-xc2tu1ik2h 4 หลายเดือนก่อน +44

    ഇതിൽ ചേട്ടനെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി 👍👍👍👍👍👍👍👌👌👌👌

  • @prabhanarayanan7748
    @prabhanarayanan7748 4 หลายเดือนก่อน +35

    താങ്കളെ ഞാൻ അഭിനന്ദിക്കുന്നു. കാരണം ഇത്രയും നന്നായി കാര്യങ്ങൾ സംസാരിച്ചതിന്

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      ❤️❤️💞

  • @jayasreeraj3203
    @jayasreeraj3203 4 หลายเดือนก่อน +176

    ലക്ഷക്കണക്കിന് ജനങ്ങളുടെ മുന്നിൽ പാട്ടുപാടുന്നതായിട്ട് അഭിനയിച്ച മഹാനടനാണ്. അതുകൊണ്ട് ഉളുപ്പിന്റെ കാര്യത്തിൽ phd എടുത്തിട്ടുണ്ട്. അതും ticket വാങ്ങിട്ടുള്ള show യും കൂടി ആയിരുന്നു. അതൊക്കെവെച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്.

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +2

      👍💞

    • @aniammasunil9354
      @aniammasunil9354 4 หลายเดือนก่อน +2

      A very very big salute sir. My heartful congratulations sir You told everything whatever crores of Malayalees wanted to say. Thanks a lot.

    • @sugesanchathoth7238
      @sugesanchathoth7238 4 หลายเดือนก่อน +2

      കറക്ട്

    • @sugesanchathoth7238
      @sugesanchathoth7238 4 หลายเดือนก่อน +2

      നമ്മൾ വിണ്ടികൾ

    • @susammaabraham2525
      @susammaabraham2525 4 หลายเดือนก่อน +2

      അങ്ങനെയും സംഭവിച്ചിട്ടുണ്ടോ

  • @rose-tg3og
    @rose-tg3og 4 หลายเดือนก่อน +71

    മോഹൻ ലാൽ ആട്ടപാവ

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      💞💞❤️

  • @tearchenduprarthana151
    @tearchenduprarthana151 4 หลายเดือนก่อน +103

    Sir സിബിനെ പോലുള്ള കഴിവുള്ളവരെ വളർത്തണം

    • @ps6928
      @ps6928 4 หลายเดือนก่อน +3

      Athe. Bhayangara kazhiva.. ellarum kandu enthila ennu..

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +2

      💞💞💞❤️

  • @roseb4535
    @roseb4535 4 หลายเดือนก่อน +27

    സിബിൻ നിങ്ങൾ ജനങ്ങളുടെ മനസ്സിൽ എന്നും ഉണ്ടായിരിക്കും

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      👍💞💞❤️

  • @bijikt2634
    @bijikt2634 4 หลายเดือนก่อน +44

    Sibin കരയണ്ട...
    പുറത്തിറങ്ങുമ്പോ ചിരിക്കാം ❤❤❤

    • @user-bi3uc9kt3l
      @user-bi3uc9kt3l 4 หลายเดือนก่อน

      Pavam annu 😢 sibin ❤

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 4 หลายเดือนก่อน +180

    അയാളെ ലാലേട്ടൻ എന്ന് വിളിക്കാൻ പാടില്ല

    • @rajiveenaveena9693
      @rajiveenaveena9693 4 หลายเดือนก่อน +3

      Cal lalappan

    • @syammohansyam4014
      @syammohansyam4014 4 หลายเดือนก่อน +3

      ഞാൻ മോഹൻലാൽ എന്ന്‌ മാത്രമേ വിളിക്കു.. അന്നും ഇന്നും എന്നും..

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +3

      👍👍💞💞

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +2

      👍👍💞❤️

    • @sunijohn3435
      @sunijohn3435 4 หลายเดือนก่อน +1

      Lal appan 😂😂😂

  • @Hanees313
    @Hanees313 4 หลายเดือนก่อน +169

    ജയിലിൽ അടച്ചവർക്കും അവർക്ക് ഭക്ഷണം കൊടുക്കുന്ന ക്യാപറ്റനും മാത്രമേ. ജയിലിന്റെ ഉള്ളിൽ പ്രവേശനം ഉള്ളൂ . എന്നാൽ ജബ്രി ജയിലിന്റെ ഉള്ളിൽ കേറി ജാസ്മിനെ കെട്ടി പിടിച്ചു . ഇതിനൊന്നും ഒരക്ഷരം ലാലും ബിഗ് ബോസും പറഞ്ഞില്ല

    • @lailashereef1033
      @lailashereef1033 4 หลายเดือนก่อน +4

      Really, avalkent ahakkarom,avidey yetra ladys und, evalkmaathramey etrayum kamakeli ahakkarom, very bad, cheap, cheap, very bad, ayyey ethent show

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +2

      💞💞💞👍💞❤️❤️❤️❤️❤️

    • @jollyannie
      @jollyannie 4 หลายเดือนก่อน +1

      Correct

    • @jancypeter9705
      @jancypeter9705 4 หลายเดือนก่อน

      ❤❤❤super👌👌👌👌👌

    • @jancypeter9705
      @jancypeter9705 4 หลายเดือนก่อน

      അതെ ചേട്ട പൊളിച്ചു

  • @SubiMathew
    @SubiMathew 4 หลายเดือนก่อน +42

    മാഷേ തിരിച്ചടി വരും കേട്ടോ. ഞങ്ങൾ കട്ടക്ക് കൂടെയുണ്ട്. ഇത് പറയാൻ കാണിച്ച ധൈര്യം. ബിഗ്സല്യൂട്ട് 👏👏👏👏

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      💞💞💞💞❤️

  • @abdulazeezm4729
    @abdulazeezm4729 4 หลายเดือนก่อน +60

    കരക്റ്റ്,,, താങ്കൾ പറഞ്ഞത് യാഥാർത്ഥ്യം,,,,
    ലാലേട്ടൻ്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നുണ്ട്

  • @anoopprabhakar4856
    @anoopprabhakar4856 4 หลายเดือนก่อน +36

    Very correct. There was a dark past to Mr.Mohanlal several years ago.There was a stage in his life when his wife Suchitra nearly divorced him due to his dubious lifestyle.But it was corrected with much difficulty by his family members. It's an "open secret"But if he takes the same old path once again he will regret.😢

  • @sasidharan7503
    @sasidharan7503 4 หลายเดือนก่อน +61

    സിജോക്ക് കിട്ടിയ അടി ശരിക്കും bigbossinu കിട്ടേണ്ടത്

  • @user-qc1ye3xg9l
    @user-qc1ye3xg9l 4 หลายเดือนก่อน +61

    മോഹൽലാൽ ജാസ്മിന്റെ ആളാണ്

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      👍💞❤️

    • @manikuttanvs2167
      @manikuttanvs2167 หลายเดือนก่อน

      Jasmine..ayeesiba...rachaaanam...prabhaaakris

  • @joicejustin4888
    @joicejustin4888 4 หลายเดือนก่อน +62

    ലാൽ നിങ്ങൾ janangale കൂട്ടുപിടിക്കല്ലേ

    • @lailashereef1033
      @lailashereef1033 4 หลายเดือนก่อน +2

      Correct, big Salute bro

    • @sukumarinarayanan661
      @sukumarinarayanan661 4 หลายเดือนก่อน

      താങ്കൾ പറഞ്ഞത് 100% ശരി ഈ ലാലു വെറും പെണ്ണുപിടിയൻ.

  • @sreelal3424
    @sreelal3424 4 หลายเดือนก่อน +48

    സത്യം

  • @ShibuMj-rl8cm
    @ShibuMj-rl8cm 4 หลายเดือนก่อน +136

    സാർ ഈ പബ്ലിക് ആയിയിട്ടുള്ള വ്യഭിചാരം നിർത്താൻ പറ്റില്ലേ

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 4 หลายเดือนก่อน +5

      സത്യം പറയുമ്പോ പൊള്ളും ഇല്ലേ കുട്ടാ 🤣

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +2

      💞👍💞💞❤️

  • @MunirPc-oh5zc
    @MunirPc-oh5zc 4 หลายเดือนก่อน +26

    Really I appreciate you brother your talk 💪💪💪💪

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      💞💞💞❤️

  • @jeenajeena8735
    @jeenajeena8735 4 หลายเดือนก่อน +24

    താങ്കൾ പറഞ്ഞ karyyangel 100% സത്യം annni

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      💞💞💞❤️

    • @user-xc6wo6jb1s
      @user-xc6wo6jb1s 4 หลายเดือนก่อน +1

      Antony perumbavoor pottanano?

  • @ushasasidharan6661
    @ushasasidharan6661 4 หลายเดือนก่อน +27

    My vote for.സിബിൻ താങ്കൾക്ക് ബിഗ് സല്യൂട്ട്

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +2

      👍👍❤️

  • @AnilaSashi-im3gw
    @AnilaSashi-im3gw 4 หลายเดือนก่อน +41

    സമ്മതിച്ചു സമ്മതിച്ചു. Sr😁👍🙏

  • @umasaraswathy6890
    @umasaraswathy6890 4 หลายเดือนก่อน +22

    മോഹൻ ലാലേ ഇങ്ങേരു പറയുന്നതിൽ കാര്യമില്ലേ. നിങ്ങൾ എന്തിനാന്നിതിനു നടക്കുന്നത്. മമ്മൂട്ടി യെ ഇങ്ങേരുമായി compare ചെയ്യല്ലേ. അത് വേറെ ലെവൽ ആണ്.

    • @ameyaanu6548
      @ameyaanu6548 3 หลายเดือนก่อน

      ഓ പിന്നെ മമ്മുണ്ണി വേറെ ലെവൽ 😂😂😂

  • @sajeshsaju9712
    @sajeshsaju9712 4 หลายเดือนก่อน +17

    താങ്കൾ പറഞ്ഞത് ശരിയാണ് ഞാൻ നുറു ശതമാനവും യോജിക്കുന്നും

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @user-pw9sf6mi5d
    @user-pw9sf6mi5d 4 หลายเดือนก่อน +42

    മോഹൻലാലും ബിഗ്‌ബോസും ഒക്കെ ഒത്തുകളിക്കുന്നതാണ്

  • @anniejoseph634
    @anniejoseph634 4 หลายเดือนก่อน +47

    ഇത് എങ്ങനെ ബിഗ്ഗ് ബോസ്സ് നെ ധരിപ്പിക്കും... ലാലിനെയും....

  • @abdulazeezm4729
    @abdulazeezm4729 4 หลายเดือนก่อน +80

    ലാൽ,,, ഏട്ടൻ എന്ന് വിളിക്കാൻ പോലും ലജ്ജയാകുന്നു

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      💞💞❤️

    • @kukkukunjappi9503
      @kukkukunjappi9503 4 หลายเดือนก่อน

      Athe

    • @JkskzBna-vi3ei
      @JkskzBna-vi3ei 4 หลายเดือนก่อน

      പ്രായം ഏറെ ആയില്ലേ ഇനി ലാലച്ചൻ.അത് മതി.

  • @preedhikv4978
    @preedhikv4978 4 หลายเดือนก่อน +48

    വെറുപ്പിച്ചു ഇന്നലെ മോഹൻലാൽ

  • @sophysamuel212
    @sophysamuel212 4 หลายเดือนก่อน +31

    Sir very super

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      👍💞💞💞

  • @kaderenayam
    @kaderenayam 4 หลายเดือนก่อน +30

    Quality illada Bigg boss

  • @user-gu5yp8kp2k
    @user-gu5yp8kp2k 4 หลายเดือนก่อน +17

    താങ്കൾ പറഞ്ഞത് വളരെ സത്യസന്ധമായ കാര്യം തന്നെയാണ്, ലാലേട്ടന് ഇപ്പോൾ വന്നുവന്ന് യാതൊരു ഉളുപ്പും ഇല്ലാതെയായി 😝

  • @lissythomas158
    @lissythomas158 4 หลายเดือนก่อน +32

    ബ്രൊ തന്നെ നിങ്ങൾ കാണിച്ച ധൈര്യം നല്ലത് തന്നെ പ്രേമം ഇല്ലാത്ത വരെ പ്രേമിപ്പിക്കാൻ ഓരോന്നും പറ യുകയും ചൂട് പിടിപ്പിക്കുകയാണ് ബ്രൊ ഇയാളേ ലാലേട്ടൻ എന്ന് വിളിച്ചുകരുത് വെറും മോഹൻ ലാൽ എന്ന് പറഞ്ഞാൽ മതി

  • @shridevimohan3523
    @shridevimohan3523 4 หลายเดือนก่อน +32

    പണത്തിനുമീതേ പരുന്തും പറക്കില്ലാന്നു പറയുന്നതു ശരിയാണ്. അല്ലെങ്കില്‍ ഇത്രയും നാറിയ ഒരു പരിപാടി അങ്ങേരു കാണിക്കില്ലായിരുന്നു. സിബിന്‍ ചെയ്തതു ആരും കണ്ടതുപോലുമില്ലായിരുന്നു.സിബിന്‍ പുല്ലെല്ലാം വലിച്ചെറിഞ്ഞിട്ടു നല്ല നാലു വര്‍ത്തമാനവും പറഞ്ഞിട്ടു ഇറങ്ങിപ്പോരണം. അവന്മാര്‍ ജാസ്മിനോ ഗബ്രിക്കോ നോറക്കോ ഒക്കെ കപ്പു കൊടുക്കട്ടെ.😊

  • @kunhilakshmi7765
    @kunhilakshmi7765 4 หลายเดือนก่อน +20

    Absolutely right

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      💞💞💞💞❤️

  • @subhashaswni4206
    @subhashaswni4206 4 หลายเดือนก่อน +46

    ഹായ്എൻറെ പൊന്നു ചേട്ടാസൂപ്പർ പ്രേക്ഷകർക്ക് പറയാനുള്ളത് താങ്കൾ അടിപൊളി ആയിട്ട് പറഞ്ഞു ചേട്ടന് എൻറെ വക ബിഗ് സല്യൂട്ട് ilove you, ilove you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      💞💞💞💞❤️

  • @prabhamohandas1374
    @prabhamohandas1374 4 หลายเดือนก่อน +20

    ഇത്ര തന്റേടത്തോടെ പറഞ്ഞ തങ്ങൾക്കു ബിഗ് സല്യൂട്ട്

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      🌹🌹🌹🌹🌹🌹🙏🙏

  • @user-rn2hk9nb2q
    @user-rn2hk9nb2q 4 หลายเดือนก่อน +28

    Correct

  • @hemat4394
    @hemat4394 4 หลายเดือนก่อน +84

    തന്നെപ്പോലുള്ളവരെ യല്ലേ support ചെയ്യാൻ പറ്റൂ. അതാണ് ലാൽ ചെയ്‌തത്‌ ഈ ലാലിനെ മാറ്റി സുരേഷ് ഗോപി, പ്രിത്വിരാജ് എന്നിവർക്ക് കൊടുത്താൽ show തന്നെ മാറും കോഴി ലാലിന് കോഴി ജാസ്മിനെയും കോഴി റെസ്മിനെയും കോഴി നോറെയും മാത്രമേ ഇഷ്ടമുള്ളൂ

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +3

      💞💞💞💞❤️

    • @user-bi3uc9kt3l
      @user-bi3uc9kt3l 4 หลายเดือนก่อน

      That is correct

    • @123reji
      @123reji 4 หลายเดือนก่อน

      Avrkku vere paniyund...
      Oralkk Politics
      Oralkk Cinema.
      Iyalkk vere oru paniyum illalo athonda ee mathiri showkk anchor aayi vannekkune.

  • @lalithambikadevikp9937
    @lalithambikadevikp9937 4 หลายเดือนก่อน +45

    വളരെ ശരി വൃത്തികേടിന് കൂട്ടുനിൽക്കുന്ന ലാലും ബിഗ് ബോസും ഒരു സാധുക്കൾക്കും ഒരു സഹായം ചെയ്യാത്ത ലാൽ ജസ്മിനെ പുറത്താക്കുക

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      👍👍🌹🌹🌹🌹🌹👍

  • @PREMIER-kb5od
    @PREMIER-kb5od 4 หลายเดือนก่อน +45

    മിടുക്കൻ 🎉🎉🎉🎉

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      👍👍💞

    • @RejisathiAbivlog-bm2dz
      @RejisathiAbivlog-bm2dz 4 หลายเดือนก่อน +1

      ആണ് എപ്പിസോഡ് വളരെ മോശം. എന്നും സിബിനൊപ്പം 👍🏻

  • @user-ot4nk7eq2w
    @user-ot4nk7eq2w 4 หลายเดือนก่อน +38

    ജാസ്മിനെ ഒന്നും ചെയ്യാൻ ബിഗ് ബോസ്സ് സമ്മതിക്കില്ല 😂

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      💞💞❤️

    • @user-bi3uc9kt3l
      @user-bi3uc9kt3l 4 หลายเดือนก่อน +1

      Bigg Boss nta sundari kutti😂

  • @ramlathali3699
    @ramlathali3699 4 หลายเดือนก่อน +27

    💯ശെരിയാണ് 👍

  • @AkbarAkku-db1xc
    @AkbarAkku-db1xc 4 หลายเดือนก่อน +23

    കൊള്ളാം സൂപ്പർ 👌ശെരിക്കും ലാലേട്ടനെ പേടിച്ചു ആരും പറയാത്ത കാര്യങ്ങൾ തുറന്ന് പറഞ്ഞ പ്രിയ സുഹൃത്തിനു അഭിനന്ദനങ്ങൾ 👍👍👍

  • @rajalekshmivr3725
    @rajalekshmivr3725 4 หลายเดือนก่อน +23

    മുൻപ് പവർടീമിൽ ഉണ്ടായിരുന്ന രസ്മിൻ അവിടെ ഉണ്ടായിരുന്ന ചപ്പും ചവറും അവിടെ മുഴുവൻ വാരി വിതറി.അപ്പോൾപവർ ടീമിൽ നിന്നും പുറത്താക്കാത്തതെന്തേ?

    • @user-bi3uc9kt3l
      @user-bi3uc9kt3l 4 หลายเดือนก่อน

      Anik resmina ottum eistam alla 🤮

  • @omanavr3111
    @omanavr3111 4 หลายเดือนก่อน +100

    ലാലേട്ടനോടെ ഇഷ്ടം ഉണ്ടായിരുന്നു, ഇപ്പൊ അതും മാറിക്കിട്ടി, കഷ്ടം ലാലേട്ടാ, നാണം ഇല്ലേ നിങ്ങൾക്, വെറുത്തു ലാലേട്ടനെ

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +2

      👍👍💞💞

  • @princesscollectionsibrahim9337
    @princesscollectionsibrahim9337 4 หลายเดือนก่อน +15

    എന്റമ്മോ... സൂപ്പർ ചേട്ടാ... ധൈര്യം അപാരം... ഇതൊക്കെ ചില പരസ്യങ്ങൾ കാണുമ്പോൾ സത്യം മനസ്സിൽ തോന്നിയതാണ്.. ഇതൊക്കെ പറയാൻ കാണിച്ച ധൈര്യം 🙏

    • @juststarvlog.
      @juststarvlog.  3 หลายเดือนก่อน

      💞💞💞💞💞💞💞👍

  • @Jaya-go6gr
    @Jaya-go6gr 3 หลายเดือนก่อน +5

    Sir ആരാണെന്ന് എനിക്ക് അറിയില്ല പക്ഷെ താങ്കൾ പറഞ്ഞത് മുഴുവനും 100%സത്യം ആണ് എന്റെ വക ഒരു big big salute 🙏🙏

    • @juststarvlog.
      @juststarvlog.  3 หลายเดือนก่อน +1

      ❤️❤️❤️❤️❤️

  • @anniejoseph634
    @anniejoseph634 4 หลายเดือนก่อน +66

    ഇപ്പോൾ നോമിനേഷനിൽ വന്നല്ലോ.. വോട്ട് ചെയ്താലും അതിൽ കൃത്രിമം കാണിക്കും

    • @drjosephpaulpaul2915
      @drjosephpaulpaul2915 4 หลายเดือนก่อน +1

      Angane chaithaal show thalli polikkanam.

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      💞💞💞❤️

  • @devirathi6570
    @devirathi6570 4 หลายเดือนก่อน +35

    മോഹൻലാലിന്ടെ ഭജര്യയ്ക്കും മക്കൾക്കും കൂടി തലയിൽ മുണ്ട് ഇട്ട് നടക്കേണ്ട അവസ്ഥയാവും. 😪

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      💞💞💞❤️

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      👍👍❤️

  • @suryalal4267
    @suryalal4267 4 หลายเดือนก่อน +22

    Lal is a puppet for money

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      💞💞❤️❤️

  • @remlabeevi3197
    @remlabeevi3197 4 หลายเดือนก่อน +19

    താങ്കൾ പറഞ്ഞത് 100% കറക്റ്റ് സിബിന്റെ കളികാണാനാണ് ഞങ്ങൾ വാസ്തവത്തിൽ ഇപ്പോൾ ബിഗ് ബോസ് വെക്കുന്നത്

  • @weARETOXIC8464
    @weARETOXIC8464 4 หลายเดือนก่อน +62

    ജാസ്മിൻ തെറ്റ് കാണിച്ചthu യാതൊരു പ്രശ്നവുമില്ല. പക്ഷേ ആ പരിപാടിയുടെ മോഡറേറ്റർ യാതൊരു നിലവാരവും പുലർത്തുന്നില്ല അദ്ദേഹം നിൽക്കേണ്ടത് നിഷ്പക്ഷമായി കണ്ടെന്റുകൾ പറയുക

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      💞💞💞💞❤️

  • @sumaks2345
    @sumaks2345 3 หลายเดือนก่อน +5

    ഹലോ സർ താങ്കൾ പറഞ്ഞത് എല്ലാം ഞങ്ങളുടെ കൂടെ വാക്കുകളാണ് ആ ജാസ്മിനെ കുറിച്ച് പറയാൻ വാക്കുകളില്ല അവളുടെ സൗണ്ടും സംസാരവും ചില പെഴ പെണ്ണുങ്ങളുടെ പോലെ

    • @juststarvlog.
      @juststarvlog.  3 หลายเดือนก่อน +1

      ❤️❤️💞❤️❤️❤️💞

  • @user-jv9mf2ww5n
    @user-jv9mf2ww5n 4 หลายเดือนก่อน +43

    ഒരു കുഴപ്പവുമില്ല ചേട്ടൻ പറഞ്ഞോ മോഹൻ ലാൽ ഒരു ഷോയിൽ മമ്മൂട്ടിയും ജയറാമും ഒക്കെ ഇരിക്കുന്ന ഒരു ഷോയിൽ ഒരു വൃത്തികെട്ട action കൈ കൊണ്ട് കാണിക്കുന്നുണ്ടല്ലോ ആരെങ്കിലും കണ്ടവരുണ്ടോ അതിലും വലുതല്ലല്ലോ സിബിൻ കാണിച്ചത്

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      💞💞❤️

    • @sheejadileepkumar6981
      @sheejadileepkumar6981 4 หลายเดือนก่อน

      Athilum valuthalla sibin cheythat

    • @user-vj4ep5hz9i
      @user-vj4ep5hz9i 4 หลายเดือนก่อน

      ​@@sheejadileepkumar6981ഇയാൾ കണ്ടോ സിബിൻ ചെയ്യുന്നത്.. അരിച്ചു പെറുക്കിട്ടും ഞാൻ കണ്ടില്ല 😏😏😏

    • @user-os5wd8ly7s
      @user-os5wd8ly7s 3 หลายเดือนก่อน

      Correct

  • @moncygeorge3394
    @moncygeorge3394 4 หลายเดือนก่อน +5

    ഞങ്ങൾ എല്ലാവരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെയാണ് താങ്കൾ പറഞ്ഞത് a ബിഗ് സല്യൂട്ട് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      🌹👍👍💞

  • @jahfarmk758
    @jahfarmk758 4 หลายเดือนก่อน +9

    Superb bro.... Well said 😍👍, but you should watch Big Boss second promo also, So you can understand 😊

  • @sheelapaul5
    @sheelapaul5 4 หลายเดือนก่อน +27

    കൊരങ്ങൻ മണ്ടൻ എന്ന് മാത്രം വിളിക്കൊള്ളു അവരുടെ കാര്യം പറഞതിന്

  • @lilyjacob9994
    @lilyjacob9994 4 หลายเดือนก่อน +76

    ലാലേട്ടനോ അവനെ ആരാ ഏട്ടൻ എന്ന് വിളിക്കുന്നെ

  • @user-rm3us7nx2s
    @user-rm3us7nx2s 4 หลายเดือนก่อน +30

    ഇതൊക്കെ കുടുംബമായി കാണാൻ പറ്റില്ല കുഞ്ഞുങ്ങൾ വിചാരിക്കുന്നത് ഫ്രണ്ട് ഷിപ്പ് എന്ന് വെച്ചൽ കെട്ടിപെടുത്താം ഉമ്മവക്കൽ ഇതൊക്കെ ആണ് എന്ന് വിചാരിക്കുന്നു

  • @sulusulu9140
    @sulusulu9140 4 หลายเดือนก่อน +3

    👍ഇങ്ങനെ സംസാരിക്കാൻ ധൈര്യം കാണിച്ച നിങ്ങക്ക് ബിഗ് സല്യൂട്ട് 👌👌

  • @lfchristopher2880
    @lfchristopher2880 4 หลายเดือนก่อน +5

    കുറച്ചുകൂടി പച്ചയ്ക്ക് പറഞ്ഞാലും കുഴപ്പമില്ലാ നിങ്ങൾ പറഞ്ഞതെല്ലാം 100% ശരി തന്നെ

  • @moncygeorge3394
    @moncygeorge3394 4 หลายเดือนก่อน +3

    താങ്കൾ പറഞ്ഞത് 100%സത്യമാണ് 👍🏼👍🏼👍🏼

  • @shineparappilly
    @shineparappilly 4 หลายเดือนก่อน +9

    Sibi &jinto super അടിപൊളി ❤🎉🎉🎉

  • @286Mohan
    @286Mohan 3 หลายเดือนก่อน +4

    ബിഗ് ബോസ്സ് കാണാറില്ല പണ്ടൊരിക്കൽ ഒന്ന് കണ്ടു അതോടെ നിറുത്തി കുടുംബമായി കാണാൻ കൊള്ളാത്ത ഒരു പ്രോഗ്രാമാണ്
    ഇത്

    • @juststarvlog.
      @juststarvlog.  3 หลายเดือนก่อน +1

      👍👍👍👍👍👍

  • @SunilKumar-br5ir
    @SunilKumar-br5ir 4 หลายเดือนก่อน +13

    ഇയാൾ പ്രേക്ഷകർ എന്ന് പറയുന്ന കേൾക്കാം ഇയാൾ ഏത് പ്രേക്ഷകരുടെ കാര്യമാണ് പറഞ്ഞത് ലാലേട്ടൻ വേണ്ട' മോഹൻലാൽ അത് മതി

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      👍👍👍❤️

  • @prasannakumar2792
    @prasannakumar2792 4 หลายเดือนก่อน +16

    ലാൽ ഒന്നിനും കൊള്ളില്ല തെറ്റ് ചെയ്തവരെ സഹായിക്കുന്ന പരിപാടിയാണ് 'ബിഗ് ബോസ്

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      💞💞💞❤️

  • @parava453
    @parava453 3 หลายเดือนก่อน +1

    എവിടെ ആയിരുന്നു ചേട്ടാ ഇത്രയും നാളും.. ഓരോ വ്യക്തി കളും പറയാൻ ആഗ്രഹിച്ച കാര്യം..100% full സപ്പോർട്ട് ❤️

    • @juststarvlog.
      @juststarvlog.  3 หลายเดือนก่อน +1

      🥰🥰🥰🥰😍😍😍😍🌹🌹🌹

  • @SaliBabu-mj4np
    @SaliBabu-mj4np 3 หลายเดือนก่อน +2

    താങ്കൾ ഇനിയും ഇങ്ങനെ തന്നെ പറയണം. കാരണം ജനങ്ങളുടെ മൊത്തം അഭിപ്രായം ആണ് താങ്കൾ പറഞ്ഞത്. ബിഗ്‌ബോസിന്റെ adict ആയിരുന്ന എനിക്ക് ഇപ്പോൾ അത് കാണാൻ തന്നെ വെറുപ്പാണ്. ബിഗ്‌ബോസിനോ മോഹൻ ലാലിനോ നല്ല ആൾക്കാരെ ഇഷ്ടം അല്ല. Culture ഇല്ലാത്തവരെയാണ് ഇവർക്ക് ഇഷ്ടം

    • @juststarvlog.
      @juststarvlog.  3 หลายเดือนก่อน +1

      🌹🌹🌹🌹🌹🌹🌹👍👍👍👍👍❤️❤️❤️