സോണി ക്യാമറയുടെ വില്പനയിൽ വൻ ഇടിവ് 😂😂 Troll Video | Reels Photography Troll | Ubaid Ibrahim

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น •

  • @manuppakthodi
    @manuppakthodi 6 หลายเดือนก่อน +560

    ഇതിനെപ്പറ്റി വല്യേ ധാരണയില്ലാത്തോണ്ട് എനിക്ക് camara man നെ പോലെത്തന്നെ wooow കൊള്ളാം എന്ന മട്ടാണ് 😜✌🏻

    • @muhammedramees4683
      @muhammedramees4683 6 หลายเดือนก่อน +14

      എനിക്കും 😂

    • @jamsheed5179
      @jamsheed5179 6 หลายเดือนก่อน +9

      Chelath okke kuzhapam ilalo 😂

    • @Teetribe021
      @Teetribe021 6 หลายเดือนก่อน +1

      എനിക്കും

    • @abhinandhh482
      @abhinandhh482 6 หลายเดือนก่อน +1

      Same here😂

    • @JasnaAnshad
      @JasnaAnshad 5 หลายเดือนก่อน +1

      Normal photo's

  • @15secondsdrawings
    @15secondsdrawings 6 หลายเดือนก่อน +360

    ഒരു ദിവസം ലൈറ്റ് പിടിക്കാൻ പോകും , പിറ്റേന്നു മുതൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ😂

    • @Muhaz_5
      @Muhaz_5 6 หลายเดือนก่อน +3

      സത്യം 😂

  • @ParuPraveen
    @ParuPraveen 6 หลายเดือนก่อน +167

    എനിക്കു എല്ലാ ഫോട്ടോയും ഇഷ്ടപെട്ടു 😃😍

  • @pristinevibes..156
    @pristinevibes..156 6 หลายเดือนก่อน +28

    That umbrella photo was indeed good...

  • @dreamsofrahul430
    @dreamsofrahul430 6 หลายเดือนก่อน +144

    ഇവരെ പറഞ്ഞിട്ട് കാര്യമില്ല ഇവന്മാർക് വർക്ക്‌ കൊടുക്കുന്നവനരെയേ പറയണം

  • @KochunniVlogs
    @KochunniVlogs 6 หลายเดือนก่อน +154

    ഫോട്ടോസ് ഒക്കെ അത്യാവശ്യം കുഴപ്പമില്ല എന്നുള്ളവർ ലൈക്ക്...

    • @namemv
      @namemv 6 หลายเดือนก่อน +9

      ee smart phone yugathil aa photos parama bore aan bro. skilled photographers edukkunna photos inganeyonnumalla

    • @balubhaskar
      @balubhaskar 6 หลายเดือนก่อน +1

      അയ്യേ തല്ലിപൊളി photos

    • @abhimidhu
      @abhimidhu 6 หลายเดือนก่อน +3

      ചേട്ടന് ഇതിനെ പറ്റി വല്യ ധാരണ ഒന്നും ഇല്ല ല്ലേ 🥲

    • @tommy.shelbi
      @tommy.shelbi 5 หลายเดือนก่อน +2

      Thantha vibe😂

    • @greeshmagreen9055
      @greeshmagreen9055 5 หลายเดือนก่อน

      😂

  • @lovethemusic7626
    @lovethemusic7626 6 หลายเดือนก่อน +164

    നോക്കിക്കോ , പുള്ളിയെ ട്രോളി, ട്രോളി , പുള്ളി അടിപൊളി photographer ആകും!!

    • @tmxmask9511
      @tmxmask9511 6 หลายเดือนก่อน +2

      Nallath cheytha support cheyyum👍

    • @sarathchandran2845
      @sarathchandran2845 6 หลายเดือนก่อน +2

      Aayal tamizha markku kollam... Allel engannathe oola photos aayirikkum kita...

    • @realmanwiz6760
      @realmanwiz6760 5 หลายเดือนก่อน

      നോക്കി ഇരുന്നോ 😂

  • @publitemallu6092
    @publitemallu6092 6 หลายเดือนก่อน +33

    Sreejith focus😂 അതും കോമഡി ആണ്... Below average pics അങ്ങേരുടെ ചിരി കൊണ്ട് client റീച്ച് ആവാം വേണ്ടി ഒന്നും പറയില്ല😂

    • @A2ACREATIONS
      @A2ACREATIONS 6 หลายเดือนก่อน +5

      Far better than Tamil photographers 😂

  • @afzalkkd
    @afzalkkd 6 หลายเดือนก่อน +33

    2:27 nalla Parithanam aayittund😂

  • @beard_bablooz
    @beard_bablooz 6 หลายเดือนก่อน +64

    തമിഴന്മാരെ മാത്രം കളിയാക്കണ്ട കേരളത്തിലും ഉണ്ട് റീൽസോളി ഫോട്ടോഗ്രാഫർമാർ... 😅 കാക്കാശിന് കൊള്ളാത്ത ഫോട്ടോയും എടുക്കും 1 മില്യൺ വ്യൂസ് ഉള്ള റീൽസും 😊 അസൂയ കൊണ്ട് പറഞ്ഞത് അല്ല കേട്ടോ... 😅

    • @Razi_Rasheed
      @Razi_Rasheed 6 หลายเดือนก่อน +1

      Id entha avante😂

    • @Thanzi747
      @Thanzi747 6 หลายเดือนก่อน +4

      Aa ilichondu irikunnavane aano udheshichee

    • @Muhaz_5
      @Muhaz_5 6 หลายเดือนก่อน

      ​@@Thanzi747😂

    • @sarathchikku1028
      @sarathchikku1028 5 หลายเดือนก่อน +1

      True

  • @Averageguy007
    @Averageguy007 6 หลายเดือนก่อน +24

    Photoshopped to look real❌
    Take photos to look photoshopped✅

  • @akksakku5733
    @akksakku5733 6 หลายเดือนก่อน +105

    I didn't get the troll. Aren't the photos good enough? I liked most of them!

    • @nikhilanto542
      @nikhilanto542 6 หลายเดือนก่อน +2

      Yes

    • @DonMickyXavier
      @DonMickyXavier 6 หลายเดือนก่อน +10

      Flash itt photo edukkanaarkkum pattum.. that's the main problem with those.. the techniques are so outdated or not aesthetic.. ennal dialogue nu oru kuravum illa.. inganthe photoyo ithinekkal better edukkan phone mathy.. cash koduth photographer enthina.. 😂

    • @Wonderedalien
      @Wonderedalien 6 หลายเดือนก่อน +4

      Same here oru bayangaram woow agane onum ilelum nannayi thanne photos und ee troll undakunavark end ariyaam 😂 veruthe movie scenes eduthu video undakum athra tyanne

    • @DonMickyXavier
      @DonMickyXavier 6 หลายเดือนก่อน +3

      I agree with them.. aa malayali pullide pothuve average level sadanam aanu enkilum ithil ullath athyaavashyam nallatha.. nalla photos nu kanan bhangi venam.. they actually dont have much knowledge in photography... Main karyam natural lightil flash ittillel nalla bhangi undaavum ennu ulla minimum bodham venam.. 😂

    • @Wonderedalien
      @Wonderedalien 6 หลายเดือนก่อน

      @@DonMickyXavier ah ath sheriyanallo 😂🙌🏻

  • @anuragpj6876
    @anuragpj6876 6 หลายเดือนก่อน +68

    ഞങ്ങൾ അഞ്ചുപേര് വേണമെങ്കിൽ കൂട്ട ആത്മഹത്യ ചെയ്യാം 😂😂😂

    • @tfgvcreator
      @tfgvcreator 6 หลายเดือนก่อน +2

      പെട്ടന്ന് ആയിക്കോട്ടെ

  • @kingkhan-hd7pn
    @kingkhan-hd7pn 6 หลายเดือนก่อน +7

    2:58 i liked it

  • @poocha-p7w
    @poocha-p7w 6 หลายเดือนก่อน +6

    Photos kollalo 🙄🙄❤

  • @mashkhan8463
    @mashkhan8463 6 หลายเดือนก่อน +7

    നല്ല ഫോട്ടോഗ്രാഫിക്ക് ഉദാഹരണം കൂടി കാണിച്ചിരുന്നെങ്കിൽ മറ്റുള്ളവ എങ്ങനെ മോശമായി എന്നത് എന്നെപ്പോലെയുള്ളവർക്ക് മനസിലാക്കാമായിരുന്നു.
    😅 സത്യം പറയാലോ എനിക്ക് ഒന്നും മോശം തോന്നിയില്ല😢'

    • @xxxxxx6234
      @xxxxxx6234 5 หลายเดือนก่อน

      aa trollen pottanu kaliyaakkan maathram alle ariyu.... cheyyan ariyillallo..... kaliyakkan prathyeka kazhivu onnum vendallo... itthiri vivarakeedu mathiyallo....

  • @srsarath2011
    @srsarath2011 6 หลายเดือนก่อน +23

    ഇവന്മാർക്ക് ഇത് വേണം 😂😂😂

  • @visheshangall
    @visheshangall 6 หลายเดือนก่อน +58

    ലെ sony: പുല് വേണ്ടായിരുന്നു 😂

  • @kiranrvarma
    @kiranrvarma 6 หลายเดือนก่อน +88

    Trollaan വേണ്ടി അത്ര മോശം ഫോട്ടോസ് ആയിട്ട് ഒന്നും തോന്നിയില്ല.

    • @paappynbrothers9556
      @paappynbrothers9556 6 หลายเดือนก่อน +1

      Athe

    • @Shameerveepees
      @Shameerveepees 5 หลายเดือนก่อน

      ningaldem avardem aesthetic nilavaram orupole ayathukondanu..

    • @kiranrvarma
      @kiranrvarma 5 หลายเดือนก่อน

      @@Shameerveepees എൻ്റെ aesthetic നിലവാരം അളക്കാൻ ഉള്ള നിലവാരം ഒന്നും തനിക്കില്ല കേട്ടോ.. ആ പൊക്കോ

  • @neethusanuraj9086
    @neethusanuraj9086 6 หลายเดือนก่อน +5

    ഈ കാണിച്ച ക്യാമറാമാൻ first തന്നെ പറയും ഇതു super aayirikkumennu. കുറെ തമിഴ് നാട്ടുകാർ നന്നായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

  • @Honest_quest
    @Honest_quest 6 หลายเดือนก่อน +12

    Honestly Photos are not bad!😢

  • @akashgs22
    @akashgs22 6 หลายเดือนก่อน +7

    തമിഴന്മാർക് ഒരു വെല്ലു വിളിയായി കേരളത്തിൽ നിന്ന് seeejith focus അണ്ണൻ 😂😂

  • @skshain5522
    @skshain5522 6 หลายเดือนก่อน +1

    വർക്ക്‌ എന്നാൽ കോസ്റ്റമർ satisfaction ആണ് . Photo കണ്ടാൽ അറിയാം camara ആണോ phone ആണോ എന്ന് . അതിന്റെ നിലവാരം photoyil ഉണ്ട് . Ee photoyude yum workinteyum പോരായമ്മ തായേ പറയുക . (Vayathoytathilaano photoshot enn parayaruth (costomer satisfaction chilappo namuk borayath okke eduth kodkendivarum)

  • @fread4945
    @fread4945 6 หลายเดือนก่อน +4

    It’s good, but I don’t support body shaming.. please remember that , these people have emotions and if they see, how bad they feel..
    It’s just my observation. If possible, edit or take down this video.
    You are a famous and good person. Please take it in right sense

    • @Randomxyz-777
      @Randomxyz-777 6 หลายเดือนก่อน

      Bruh this aint about ppl its about the massive editing in some of the photos shown here. Most ppl shown in this video just rely purely on editing skills rather than photography

    • @fread4945
      @fread4945 6 หลายเดือนก่อน +1

      @@Randomxyz-777 but still , the ones in the picture, they might feel bad 😢

    • @Randomxyz-777
      @Randomxyz-777 6 หลายเดือนก่อน

      @@fread4945 Nah the edit doesn't troll the people in the video but only the wannabe photographers don't worry

  • @sreenathnambiar8960
    @sreenathnambiar8960 6 หลายเดือนก่อน +5

    aa last machan...ore pwoli expression..🤣🤣🤣

  • @sreeju666vlog8
    @sreeju666vlog8 6 หลายเดือนก่อน +1

    Njan sreejith focus aanu thank u ubaid ibrahim ❤❤❤❤

  • @Gaurinarayana
    @Gaurinarayana 6 หลายเดือนก่อน +24

    എല്ലാം നല്ല ഫോട്ടോസ് ആണല്ലോ

    • @sbslm1
      @sbslm1 6 หลายเดือนก่อน +3

      undayan

    • @avatar1272
      @avatar1272 6 หลายเดือนก่อน +5

      Ethinum nannayi njan ente realme 9 il edukkum😂

  • @reenak4079
    @reenak4079 6 หลายเดือนก่อน +29

    my son's first birthday കുളമാക്കിത്തന്ന അലവലാതികൾ 😢

    • @ZieZiyu
      @ZieZiyu 6 หลายเดือนก่อน +1

      തമിഴമ്മാർക്കണോ photography job koduthath?😂

    • @CaptaiN.095
      @CaptaiN.095 6 หลายเดือนก่อน +2

      Ivan vannano photo eduthe?

    • @reenak4079
      @reenak4079 6 หลายเดือนก่อน

      @@CaptaiN.095 no ഇങ്ങിനെ ഉള്ള ഒരുത്തൻ

    • @CaptaiN.095
      @CaptaiN.095 6 หลายเดือนก่อน

      @@reenak4079 photo kidu akallo appo 😹

  • @praveenerimayur
    @praveenerimayur 5 หลายเดือนก่อน +2

    Nthina machane kaliiyakane.. ninglde okke kannil camera button veruthe click cheythal mathinano.frame,iso,aprature,shutterspeed, background.... Angane orupad m
    Setting cheyth vnm photo edukkan.kazhinjila photo grade cheyyan vendi aramanikkoor kooduthal venam.oru wedding workinu vanu avarude koode thane vaigeet vare ninu elardeyum theriyum kett ningl aaanu vaigipikune ennulla perum kett athum sahich aavar polum ariyathe photos eduth finally album kodukumbo oru feel undallo ah feel paranjal bronu ariyila. ith oru troll aaanuu. But ithokke njgl photographersinte jeevittham aaanu bro.kaliyakkalee ttaaa

  • @TOXINSIR77
    @TOXINSIR77 5 หลายเดือนก่อน +1

    ഇവന്മാരുടെ ആദ്യത്തെ പ്രശ്നം timing ഇല്ല എന്നതാണ്.. എന്ന് തോന്നുന്നവരുണ്ടോ 😂😂

  • @midhunraj8390
    @midhunraj8390 6 หลายเดือนก่อน +13

    Photography ❌
    Editing ✅

  • @mr_wanderlust_7215
    @mr_wanderlust_7215 6 หลายเดือนก่อน +1

    03:20 reality 😂😂

  • @GK-sz1dg
    @GK-sz1dg 5 หลายเดือนก่อน +1

    Umbrella photo is actually good

  • @shakirmunderi3972
    @shakirmunderi3972 6 หลายเดือนก่อน +2

    എന്തിനാ കളിയാക്കുന്നെ അയാൾക് പറ്റാവുന്ന പോലെ ചെയുന്നു ആരെയും പറ്റിച്ചു അല്ലാലോ ചെയുന്നത്. ഇവരെ വർക്ക്‌ ഇഷ്ട്ടം ആയവർ അവര്ക് വർക്ക്‌ കൊടുക്കുന്നു. ഇവിടെ oru പണിക്കും പോകാത്ത കുറെ എണ്ണം അവരെ കളിയാക്കി നടക്കുന്നു

  • @renusanu9685
    @renusanu9685 6 หลายเดือนก่อน +1

    കഷ്ട്ടം🤷🏻‍♀️.... എല്ലാ photographers ഒരുപോലെ എടുക്കണം എന്നെങ്കിലും എന്തിനാ ഓരോത്തരുടെ skil അനുസരിച്ചു അല്ലേ ചെയ്യുന്നത് ഒരേ പ്രൊഫഷണലിൽ ഉള്ളവരെ വച്ചു compair ചെയ്തത് ശെരിയായില്ല ട്രോൾസ് ചെയ്യുന്നത് fun ആക്കി എടുക്കുന്നർ അല്ലേ 99% ആളുകളും but ഇത് മറ്റൊരാളെ താഴ്ത്തി ആണല്ലോ മാഷേ അവർക്കും തനിക്കും എന്താണ് വ്യത്യാസം 🙂🙂

  • @editorsedits3047
    @editorsedits3047 6 หลายเดือนก่อน +1

    2:33 winner 😂

  • @Kollamamigo95
    @Kollamamigo95 6 หลายเดือนก่อน +1

    ശ്രീജിത്ത്‌ ഫോക്കസ് 😀😍❤️👌👌👌👌🤝

  • @anjura-s9r
    @anjura-s9r 5 หลายเดือนก่อน +1

    Aa umberalla photo...kadal theerathe pic okke nallathallaarunno....pinne aa malayali photographer ath pipe nn vellam varanapole indaarnnu....aa umbrella portion muthal aarunnel korachoode nannaayene thonni

  • @Gkm-
    @Gkm- 6 หลายเดือนก่อน +3

    എനിക്ക് ഒന്നും പിടി കിട്ടിയില്ല എല്ലാം നല്ല ഫോട്ടോസ് ആണല്ലോ

  • @V99.2
    @V99.2 6 หลายเดือนก่อน +1

    അവരുടെ ഒക്കെ face കാണിക്കണ്ടായിരുന്നു.. 😢 especially clients ൻ്റെ.
    Bullying പോലെ തോന്നി.

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 หลายเดือนก่อน +8

    *no one can replace ubaid's trolls🔥*

  • @robinhood9609
    @robinhood9609 5 หลายเดือนก่อน

    ഫോട്ടോ ഒക്കെ അടിപൊളി ആണലോ

  • @Rafi_Kallayi
    @Rafi_Kallayi 6 หลายเดือนก่อน +15

    ഇങ്ങനെയുമുണ്ടോ കഴുവേറീകൾ😂❤

  • @ptjcinema
    @ptjcinema 6 หลายเดือนก่อน +2

    എനിക്ക് പിടികിട്ടിയില്ല... 🤔🤔

  • @footballshorts7349
    @footballshorts7349 6 หลายเดือนก่อน +2

    Guys ubaid ibrahiminu photo onnum ishtamayilla. So ellarum istapedathe pole irukku

  • @jishperado
    @jishperado 5 หลายเดือนก่อน

    Models also make difference 😊

  • @davidjohn97
    @davidjohn97 6 หลายเดือนก่อน +1

    അണ്ണാ നിങ്ങളുടെ ഒരു സഹപ്രവർത്തകൻ കണ്ണാപ്പിയായി ഇപ്പോൾ ശൂന്യാകാശത്താണ്.😂😂 നിങ്ങൾ അതറിഞ്ഞ ഭാവം ഒന്ന് കാണിക്കുന്നില്ലല്ലോ.

  • @AnshadKN
    @AnshadKN 6 หลายเดือนก่อน +3

    Avde oru studio ittal clikkanu 🎉🎉😅

  • @otherakaran2933
    @otherakaran2933 6 หลายเดือนก่อน

    Focus photography...Sreejith💥

  • @NikhilRaj-rt2js
    @NikhilRaj-rt2js 6 หลายเดือนก่อน +1

    Ariyathakondarikum, photos okke nallatha😊

  • @akshayr2116
    @akshayr2116 5 หลายเดือนก่อน

    Chilarude photography attempts ingane compare cheythu vilayiruthananel namukku trolls inte nilavaravum compare cheyyan thudangiyalo @Ubaideeee...
    Trolls ilum world class arena und,research cheyyunnavarund,HD video clips mathram include cheyyunnavarund,chinthichal mathram relatable akunna clips use cheyyunnavarund,allathavarund,anime kooduthal include cheyyunnavarund,sound quality better akkunnavarund,creative comments cartoonish aayi include cheyyunnavarund...and so on...and I wonder honestly thante ee video ethra mark kodukkum than...

  • @anjalysudheesh1343
    @anjalysudheesh1343 6 หลายเดือนก่อน +1

    Pics ഒക്കെ കൊള്ളാമല്ലോ 🙄🙄

  • @fishandfun
    @fishandfun 6 หลายเดือนก่อน +2

    Eng evide keralathil work cheyyunna orupad event photographers nu photography basics ariyilla. Auto option ullathond mathram chithram pidikkunnavar.

  • @ബോസ്സ്-ങ9ഢ
    @ബോസ്സ്-ങ9ഢ 6 หลายเดือนก่อน +10

    ഉണ്ണിയേട്ടൻ first 😂😂

  • @Sjjshsjaja
    @Sjjshsjaja 6 หลายเดือนก่อน +11

    പാപ്പയുടെയൊക്കെ അവസ്ഥ 😂

  • @Manulal24
    @Manulal24 6 หลายเดือนก่อน +1

    ഫോട്ടോക്ക് എന്താ കുഴപ്പം 🤔🤔

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 หลายเดือนก่อน +90

    *ubaid fans like🔥*

    • @namithaanil6200
      @namithaanil6200 6 หลายเดือนก่อน +11

      Albin joshy 💥

    • @Gunnners
      @Gunnners 6 หลายเดือนก่อน +2

      No one wants to be a replacement of ubaid

    • @ashishphilipthomas
      @ashishphilipthomas 6 หลายเดือนก่อน

      Mattethum koodi para who will support Ubaid Bhai what do ever

    • @40alwintony68
      @40alwintony68 6 หลายเดือนก่อน +2

      Stop begging for like😂

    • @nishauh577
      @nishauh577 6 หลายเดือนก่อน +1

      53 ഫാൻസ് ഉണ്ടോ😳 അപ്പൊ ജുദ്ധം തുടങ്ങാം

  • @rahulru9774
    @rahulru9774 6 หลายเดือนก่อน

    Background മാത്രം കൊള്ളാം 🤩🤩🤩

  • @nabeebzubair5391
    @nabeebzubair5391 6 หลายเดือนก่อน +10

    BTS camera menon 😂

  • @nikhilms3336
    @nikhilms3336 6 หลายเดือนก่อน +1

    Enik ithu ariyathond kuzuappamilla enu thoni 😢😅

  • @prasanthkxavier
    @prasanthkxavier 6 หลายเดือนก่อน

    ikka yagappaphotography 👌👌👌

  • @vijilkumar6211
    @vijilkumar6211 6 หลายเดือนก่อน +1

    Mikka photosum kollaam

  • @arathyjayaraj8313
    @arathyjayaraj8313 6 หลายเดือนก่อน

    Sreejith photographer nte pic edupp kandall ntho valya sambavam poleyaa😂😂😂😂
    Chettanu ithine patti valya dhaarana onnulyaa😂😂

  • @jubybaby7421
    @jubybaby7421 6 หลายเดือนก่อน +1

    Alla... Ithipo enthua ithra trollaann

  • @kp52951
    @kp52951 6 หลายเดือนก่อน +1

    ഈ ഫോട്ടോയ്ക്കൊക്കെ എന്താ കുഴപ്പം?

  • @_zeus_9344
    @_zeus_9344 6 หลายเดือนก่อน +1

    Annanmaar vere level veriithanam 😂😂

  • @Kevin-m2r9y
    @Kevin-m2r9y 6 หลายเดือนก่อน +1

    Ubaidee ni ingane natukarude theetam thinnu jeevikuuuu😂😂

  • @Johnfranics910
    @Johnfranics910 5 หลายเดือนก่อน

    Please troll the victory of Indian Cricket team.they are now the Champions of the world.🙏.

  • @vajragaming3022
    @vajragaming3022 6 หลายเดือนก่อน

    2:25 ooooo 🤣

  • @sujiths73559
    @sujiths73559 6 หลายเดือนก่อน

    അന്നൊരു കമന്റ്‌ കണ്ടപ്പോഴേ തോന്നി ഉടൻ വരുമെന്ന് 🤣🤣

  • @AjmalNalakath-ci7cz
    @AjmalNalakath-ci7cz 6 หลายเดือนก่อน +4

    Satyam para aaa camerak ullil mobile alle😊

  • @skshain5522
    @skshain5522 6 หลายเดือนก่อน

    3:27😂😂😂😂😂

  • @srusree
    @srusree 6 หลายเดือนก่อน +2

    Ee photos kozhapm illalo

  • @Mr.prîncefrañcis
    @Mr.prîncefrañcis 6 หลายเดือนก่อน +2

    ഇങ്ങനെ ആണോ ഉദ്ദേശിച്ചേ ..... 😂

  • @tonygeorgethomas2139
    @tonygeorgethomas2139 5 หลายเดือนก่อน

    Aduthathu Malayalam Street photography

  • @vibeenkvsupertramp5509
    @vibeenkvsupertramp5509 6 หลายเดือนก่อน +2

    Ente marriage ithan nadanath😢😢 50k koduth enne thane nattikan😢😢

  • @dj_athul
    @dj_athul 6 หลายเดือนก่อน +1

    Thambidhurai Annan orupaad improve aayittund.. but aa Mersal vijay hente ponnooo.. 🤣

  • @ajeeshprathapan
    @ajeeshprathapan 6 หลายเดือนก่อน

    Bro sai'ude oru video cheyyanam😂

  • @SalihSalu-i9z
    @SalihSalu-i9z 6 หลายเดือนก่อน

    Oru snap edukatte😂

  • @abhimidhu
    @abhimidhu 6 หลายเดือนก่อน

    സൂര്യൻ അധികം അടിക്കുന്നതിന് എന്തിനാടാ ദാസപ്പാ AD🥲

  • @saijukumar5928
    @saijukumar5928 6 หลายเดือนก่อน +2

    Verithanam😅

  • @strellff7480
    @strellff7480 6 หลายเดือนก่อน +1

    Verithanam😂

  • @reenak4079
    @reenak4079 6 หลายเดือนก่อน

    first time ur video kandu kure chirichu 😂😅

  • @ajuyez1430
    @ajuyez1430 6 หลายเดือนก่อน

    Bro,electric scooters nte troll ചെയ്യാവോ

  • @averagerakhil
    @averagerakhil 5 หลายเดือนก่อน

    Missed that guy.

  • @VAZHAA
    @VAZHAA 6 หลายเดือนก่อน +3

    Comment ittapzhe ariyayrnnu ith odane varonn 🤣

  • @VASU-
    @VASU- 6 หลายเดือนก่อน +2

    3:02 😂😂😂😂😂

  • @Mkhupdates
    @Mkhupdates 6 หลายเดือนก่อน +1

    Ithinu entha kuzhappam 🤔
    Ivide girlsinu tholi veluppu illathathano trollan karanam?

  • @ArunArun-yr4fg
    @ArunArun-yr4fg 6 หลายเดือนก่อน

    Notification kandappazhe manasil vicharichen ith ivanullath aaanenn

  • @rashinaduvannur
    @rashinaduvannur 6 หลายเดือนก่อน +2

    Ijjathi ഫോട്ടോഗ്രാഫർ മാരുടെ പോസ്റ് നു കീഴിൽ കമൻ്റ് ചെയ്യാൻ പോവും. പിന്നെ തോന്നും നമ്മളായിട്ട് എന്തിനാ നമ്മുടെ വില കളയുന്നെ എന്ന്.

  • @sajithsp8515
    @sajithsp8515 5 หลายเดือนก่อน

    Ee comment sectionil vann ee photos kollann parayunnavar ulladatholam.. ithupolullavark client kittunnathil valya albudham onnum illa😂😂

  • @anulakshmianu-u7n
    @anulakshmianu-u7n 6 หลายเดือนก่อน

    Photographer aya achan shooting btsin idea paranj kodukkunna le njan😶‍🌫️

  • @stranger7322
    @stranger7322 4 หลายเดือนก่อน

    ഫോട്ടോഗ്രാഫി എന്നത് ക്രീറ്റിവിറ്റി ആണ് അത് ഒരാൾക്ക് എങ്ങിനെയും ആവാം..

  • @syamsarathkapprattu7508
    @syamsarathkapprattu7508 6 หลายเดือนก่อน

    ഫോൺ ക്യാമറ വെച്ച് ഇതിനേക്കാൾ പൊളി ഫോട്ടോസ് എടുക്കുന്ന ലെ ഞാൻ 😎😎😎

  • @MERSALVIJAYOFFIC
    @MERSALVIJAYOFFIC 6 หลายเดือนก่อน

    So sad ya Bro 🤏😍😍

  • @Daniiiiiiiiii_
    @Daniiiiiiiiii_ 6 หลายเดือนก่อน +2

    Bro photos onnum athre bore allaa normal aan
    Editing mathram korch over aaytullu athum chelathil mathram.
    Kashtapett troll irakkaan ullathonnum illaa🙂🙂

  • @nisanthsagar9915
    @nisanthsagar9915 6 หลายเดือนก่อน +1

    നീ എന്താണ് ഉദ്ദേശിച്ചത് വത്സസാ...😮

  • @cleganegaming9220
    @cleganegaming9220 6 หลายเดือนก่อน +1

    Content shaamam aano vro

  • @jasimmohammad1904
    @jasimmohammad1904 6 หลายเดือนก่อน

    Allaa ee street photographiyolikal.... Marano

  • @YouTuben_
    @YouTuben_ 6 หลายเดือนก่อน

    ijjathiii🤣