ശരിക്കും എന്താണ് പാൻ കാർഡ്? PAN Card Explained - Who should apply? When? How? Malayalam Finance

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    In this video, I talk about PAN (Permanent Account Number) cards, issued by Income Tax Department under the supervision of Central Board of Direct Taxes (CBDT). This contains everything you need to know about PAN card, when to take PAN card, how to apply for PAN card, basics of PAN, who should take PAN card etc in malayalam. PAN is a unique identification number for taxation purposes.
    Section 139a, Income Tax Act 1961 - www.incometaxi...
    Section 114b, Income Tax Act 1961 -
    www.incometaxi...
    As per Rule 114B of the Income Tax Rules, any person or entity undertaking the following transactions are required to mandatorily quote their PAN in all the documents pertaining to the transaction.
    1. Sale or purchase of a motor vehicle or vehicle, which requires registration by a registering authority and other than two wheeled vehicles.
    2. Opening an account, other than a time-deposit and/or a basic savings bank deposit account] with a banking company or a co-operative bank.
    3. Making an application to any banking company or a co-operative bank or to any other company or institution for issue of a credit card or debit card.
    4. Opening of a demat account with a depository, participant, custodian of securities or any other person registered the Securities and Exchange Board of India Act, 1992.
    5. Cash payment of over Rs.50,000 to a hotel or restaurant against a bill or bills at any one time.
    6. Cash payment of over Rs.50,000 for travel to any foreign country or payment for purchase of any foreign currency at any one time.
    7. Payment of over Rs.50,000 to a Mutual Fund for purchase of its units.
    8. Payment of over Rs.50,000 to a company or an institution for acquiring debentures or bonds issued by it.
    9. Payment of over Rs.50,000 to the Reserve Bank of India, constituted under section 3 of the Reserve Bank of India Act, 1934 for acquiring bonds issued by it.
    10. Deposit in cash of over Rs.50,000 with a banking company or a co-operative bank.
    11. Purchase of bank drafts or pay orders or banker’s cheques from a banking company or a co-operative bank with cash payment of over Rs.50,000 in a single day.
    12. Deposit of amount exceeding Rs.50,000 or aggregating to more than Rs.5,00,000 during a financial year with a banking company or a co-operative bank.
    13. Payment of over Rs.50,000 in a financial year for one or more pre-paid payment instruments to a banking company or a co-operative bank.
    14. Payment of over Rs.50,000 as life insurance premium to an insurer.
    15. Payment of over Rs.1 lakhs for contract for sale or purchase of securities.
    16. Sale or purchase of any immovable property with payment of over Rs.10 lakhs.
    17. Sale or purchase, by any person, of goods or services in a transaction over Rs.2 lakhs.
    In case a minor is undertaking the transaction, the PAN of parent or guardian can be quoted. If a person does not have PAN, then PAN should be obtained or Form 60 must be filed.
    Apply for PAN online - www.incometaxi...
    #pancard #malayalam #finance
    Please like, share, support and subscribe at / shariquesamsudheen :)
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

ความคิดเห็น • 968

  • @vaisakhrk8760
    @vaisakhrk8760 5 ปีที่แล้ว +874

    ഒരു കൊച്ചു കുഞ്ഞിനുപോലും വ്യക്തമായി മനസിലാകുന്ന രീതിയിൽ present ചെയ്യുന്നു thats sharique samsudheen.. Keep Going bro❤️

    • @haritha6086
      @haritha6086 5 ปีที่แล้ว +10

      Enikk onnum manasilaayilla

    • @vaisakhrk8760
      @vaisakhrk8760 5 ปีที่แล้ว +10

      Mansilakan matram onum paranjilalloo

    • @thabiab2303
      @thabiab2303 5 ปีที่แล้ว +2

      @@haritha6086 nthanavo mansilavathe?

    • @ShariqueSamsudheen
      @ShariqueSamsudheen  5 ปีที่แล้ว +20

      Thank you brother ❤️

    • @muhammedfarhanmalikkp8869
      @muhammedfarhanmalikkp8869 4 ปีที่แล้ว

      Bro contact number tharumoo pls,some heavy doubts unduu

  • @TheJayeshkuttan
    @TheJayeshkuttan 5 ปีที่แล้ว +148

    ഈ വീഡിയോ കണ്ടപ്പോഴാണ് പാൻ കാർഡിന് കുറിച്ച് ഇതുവരെ ഒന്നും അറിയില്ലായിരുന്നു എന്ന് മനസ്സിലായത്.

  • @stylesofindia5859
    @stylesofindia5859 5 ปีที่แล้ว +175

    താങ്കളുടെ ' Subject Selection presentation Sound bodylanguage ഏതൊരു U tuber ക്കും മാതൃക ആണ് all the BeSt

  • @rejipr4311
    @rejipr4311 4 ปีที่แล้ว +78

    വെറുതെ കോളേജിൽ B. Com ന് പോയ്‌ സമയം കളഞ്ഞു. പ്രൈവറ്റായി b. Com റജിസ്റ്റർ ചെയ്തു, യൂട്യൂബിൽ Sharique Samsudheen ന്റെ വിഡിയോസും കണ്ടിരുന്നെങ്കിൽ ഇന്ന് ചീഫ് അക്കൗണ്ടന്റ് ആകരുന്നു 😆. വളരെ നല്ല അവതരണം 👍

    • @sureh872
      @sureh872 3 ปีที่แล้ว +3

      എപ്പോഅങ്ങേരെപ്ലീൻസിപ്പിൾആക്കീവേരിഗുഡ്

  • @Amal-of7qh
    @Amal-of7qh 5 ปีที่แล้ว +27

    സാർ നല്ല വീഡിയോ ആണ് . കുറച്ചു നാളുകളായി ഉള്ള സംശയം ആയിരുന്നു... ഇതുപോലെ ഉള്ള ഇൻഫൊർമേറ്റീവ് ആയിട്ടുള്ള വീഡിയോ പ്രതീഷിക്കുന്നു

  • @fazin2835
    @fazin2835 4 ปีที่แล้ว +6

    വളരെ നന്ദിയുണ്ട് ഇക്ക ഇങ്ങനെയുള്ള Basic കാര്യങ്ങൾ പലതും മറ്റുള്ളവരോട് ചോദിച്ചാൽ നാടക്കേട് അകുമോ എന്ന് ചോദിക്കാതെ ബുദ്ധിമുട്ടി നിന്നവർക്ക് ഈ വീടിയോ വളരെ ഉപാക്കാരപ്രദമാകും ഇനിയും ഇങ്ങെനെയുള്ള Basic topics ൽ ഇനിയും വീടിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു👍

  • @zainulabidzainu7622
    @zainulabidzainu7622 5 ปีที่แล้ว +58

    എ.ടി.എം കാർഡുകളെക്കുറിച്ചുള്ള താങ്കളുടെ വീഡിയോ ആണ് തുടർന്നുള്ള താങ്കളുടെ വീഡിയോ കാണാൻ പ്രേരിപ്പിച്ചത്.ഒരു പാടിഷ്ഠം❤️❤️❤️

  • @Anzihh
    @Anzihh 2 ปีที่แล้ว +8

    പാൻകാർഡിനെ കുറിച്ച് നല്ലവണ്ണം പറഞ്ഞു അനസിലാക്കി തന്നതിന് വളരേ നന്ദി Bro

  • @Ruknou
    @Ruknou 5 ปีที่แล้ว +12

    Good താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്

  • @thavooppanpk7433
    @thavooppanpk7433 4 ปีที่แล้ว +5

    താങ്കളുടെ വീഡിയോ എല്ലാം ഒരു വിധം എല്ലാം കണ്ടതിന് ശേഷം ആണ് ഈ കമ്മൻറ്, "താങ്കൾ ഒരു വലിയ രാജ്യസ്നേഹി ആണ് "ജയ്ഹിന്ദ്

  • @praveenkp5463
    @praveenkp5463 5 ปีที่แล้ว +37

    Income tax return file cheyyunathine kurich oru vdo cheyyamo sir,

  • @reshmavv4711
    @reshmavv4711 3 ปีที่แล้ว +2

    വളരെ ആത്മാർത്ഥമായി പറഞ്ഞു തരുന്നു
    പെട്ടെന്ന് തന്നെ ക്ലാസ്സ് മനസ്സിലാകുന്നു

  • @shaheermohammed6171
    @shaheermohammed6171 4 ปีที่แล้ว +4

    നല്ല ശബ്ദം, അക്ഷര സ്ഫുടത,നല്ല അവതരണം

  • @underworld2858
    @underworld2858 5 ปีที่แล้ว

    വളരെ വിലപ്പെട്ട ഒരു അറിവ് ആയിരുന്നു എന്നെ സംബന്ധിച്ച്..... സമാനമായ മലയാളപദങ്ങളുണ്ടെങ്കിൽ ഇഗ്ളീഷ് വാക്കുകൾ ഒഴിവാക്കിയാൽ അതും സാധാരണ ക്കാർക്ക് ഗുണം ചെയ്യും....

  • @thankuish
    @thankuish 5 ปีที่แล้ว +9

    ഷാരിഖ്, വളരെ നല്ല വീഡിയോ, പാൻ കാർഡിനെ കുറച്ചു നന്നായി മനസിലായി. 👍🙂🌟

    • @mjdpp1275
      @mjdpp1275 4 ปีที่แล้ว +1

      പാൻ. കാർഡ് ബല ഫോബിൾ ഉണ്ടോ

  • @muhammedshafi103
    @muhammedshafi103 2 ปีที่แล้ว

    Adipoli enikk PAN kurich onnum aryillayirunnu eppam joli avshyartham edukkanamenn parannapol an ee vedio kandath valare upakaram good explanation 👍👍👍👍👍

  • @0123456789anoop
    @0123456789anoop 5 ปีที่แล้ว +13

    വേറെ level മനുഷ്യൻ❤️❤️💓

  • @ashima7621
    @ashima7621 4 ปีที่แล้ว +1

    Enn thangalude channel njan kanduo Ann muthal enikk orupad usful ayittulla karyangal ariyanpatti. Thank you so much brother.

  • @kvakutty5516
    @kvakutty5516 4 ปีที่แล้ว +16

    Well explained. Please note following :
    Point 2-
    other than time deposit- may be you mean term deposit.
    Point 4 - with a depository, participant - may be you don't need that comma there.
    Point 4 - registered the SEBI- may be you mean registered with the SEBI.

  • @ashrafmry1971
    @ashrafmry1971 5 ปีที่แล้ว +3

    അവതരണം..ഒരു രക്ഷയും ഇല്ല ട്ടാ... സൂപ്പർ 👌👌👌💐💐💐

  • @musanoj8323
    @musanoj8323 5 ปีที่แล้ว +6

    National pension scheme നെ ക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ...ഡീറ്റെയിൽഡ് ആയിട്ട് വേണം ...

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori 5 ปีที่แล้ว +19

    Thanks Mate ! Clicked super Fast !
    Definitely Try to Do More of such vids. These may be basic knowledge but it's still really important and It's really nice to have such well explained and easy to access vidoes on it.
    Thanks Again !

  • @MAVLOGSMALAYALAM
    @MAVLOGSMALAYALAM 5 ปีที่แล้ว +5

    Presentation style aaabbaram Masha Allah

  • @santhisssanthi3363
    @santhisssanthi3363 3 ปีที่แล้ว +4

    Sir, your presentation is so good. Anyone can easily understand each and every point...njan orupad karyangal ee channel use chythanu manasilakkunnathuu.....clear aaayi paraunnu👏especially stock market...oruad doubts undayirunu....athellam clear aayi..thank you sir

  • @lubaib9352
    @lubaib9352 5 ปีที่แล้ว +3

    Bro Inflation...a title oru video cheyoo..detail aayit

  • @mukheshss8004
    @mukheshss8004 5 ปีที่แล้ว

    Good എല്ലാം തന്നെ ഏറ്റവും മികച്ച വീഡിയോസ് ആണ്

  • @uk-milesawayfromhome2000
    @uk-milesawayfromhome2000 5 ปีที่แล้ว +29

    ഒത്തിരി informative videos ആണ് Sharique ഇന്ദേത്. ഞങ്ങൾ NRE &NRO accountine കുറിച്ച് മനസ്സിലാക്കിയത് തങ്ങളുടെ ഒരു വീഡിയോ കണ്ടിട്ടാണ്. 👍
    Best wishes.
    ഇനിയും ഇങ്ങനെ ഉള്ള videos പ്രതീക്ഷിക്കുന്നു.

  • @Angelruth35i854
    @Angelruth35i854 3 ปีที่แล้ว

    എന്താണ് പാൻ കാർഡ് എന്ന് അറിയില്ലാരുന്നു.. ഇപ്പോ മനസിലായി thank you

  • @rajeshrajagopal375
    @rajeshrajagopal375 4 ปีที่แล้ว +15

    Hai Mr. Sharique, Recently happened to know about you through my brother who follows your videos. I also started watching your videos. The topic selections are so relevant, your explanation, voice modulation is crystal clear and your voice clarity is very good. Let me put a small suggestion please.
    Can you please put numbers for your videos so that all can watch according to the numbers and no one will miss any video.
    Thanks for your videos through which complex things are explained in the most simplest manner.
    Keep doing more. Best wishes..

  • @Ami7166
    @Ami7166 5 ปีที่แล้ว +276

    Purseൽ വക്കാൻ ഒരു Photo ഉള്ള Id cardന് വേണ്ടി PAN എടുത്ത Al ഞാൻ...

    • @jishnudas4498
      @jishnudas4498 5 ปีที่แล้ว +5

      Hvy

    • @ShariqueSamsudheen
      @ShariqueSamsudheen  5 ปีที่แล้ว +21

      😂 😂 😂

    • @rajeswaripg5507
      @rajeswaripg5507 5 ปีที่แล้ว +1

      ഞാനും 😂

    • @premjithappu837
      @premjithappu837 4 ปีที่แล้ว +4

      Same എനിക്കും ഇതിനെ കുറിച്ചു വലിയ പിടിയൊന്നുമില്ല 😂😂😂 പാൻ കാർഡ് ഉണ്ട്.

    • @latheeflathi9796
      @latheeflathi9796 3 ปีที่แล้ว

      Good VeryNice

  • @SM-ne3le
    @SM-ne3le 5 ปีที่แล้ว +13

    Very simple topic but we usually ignore the facts and logic behind it. Thanks for the info and keep doing such good videos.

  • @ANASEBRAHIM100
    @ANASEBRAHIM100 5 ปีที่แล้ว +3

    Intraday trading നടത്തുന്നവർ നേരിടേണ്ടിവരുന്ന income tax പ്രശ്നങ്ങൾ എന്തെല്ലാം. Return എങ്ങിനെ ഫയൽ ചെയ്യണം. Government employees ആണങ്കിൽ എന്തെങ്കിലും problems ഉണ്ടോ?. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @noushadkadambot
      @noushadkadambot 5 ปีที่แล้ว

      Government Employees ന് intraday പറ്റില്ല എന്നാണ് എന്റെ അറിവ്.

    • @ANASEBRAHIM100
      @ANASEBRAHIM100 5 ปีที่แล้ว

      @@noushadkadambot why. Pleas explain

    • @lifecatcher
      @lifecatcher 5 ปีที่แล้ว +1

      @@ANASEBRAHIM100 If you’re agovernment Employee, go ahead with equity investing in long term.long termil capital gain tax kudi ozhivayi kittum.
      Better to avoid intraday trading .Rule prakaram govt employees frequent selling and buying shares nadathan Padilla ennanu.. intraday comes under that.

  • @steffyvibin9628
    @steffyvibin9628 5 ปีที่แล้ว +8

    പ്രിത്വിരാജ് ന്റെ സൗണ്ട്.... നല്ല സംസാരം അവതരണം.....

  • @Arun-xl5vt
    @Arun-xl5vt 4 ปีที่แล้ว +535

    പാൻ കാർഡ് ഉണ്ടായിട്ടും അതിനെ പറ്റി ഒന്നും അറിയാത്ത ലെ:ഞാൻ🙄🙄🙄🙄🙄

    • @favazkvd9378
      @favazkvd9378 3 ปีที่แล้ว +1

      Njanum👍

    • @RajeshPr-pl7bw
      @RajeshPr-pl7bw 3 ปีที่แล้ว

      Hhhhi

    • @suhaibk7681
      @suhaibk7681 3 ปีที่แล้ว

      😂

    • @jayavishnu3537
      @jayavishnu3537 3 ปีที่แล้ว +5

      എനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ല പാൻ കാർഡ് എടുക്കണോ

    • @hid.op1470
      @hid.op1470 3 ปีที่แล้ว

      Njanum

  • @muhammadanas6180
    @muhammadanas6180 5 ปีที่แล้ว +18

    I was waiting for this topic for a looooong time...

  • @JoelJohnson24
    @JoelJohnson24 5 ปีที่แล้ว +23

    18 am vysil part time freelancing thodngiypo edtata pan card. Enthann aryamengilm Ithvare ithrem detail ayt mnsilayillarnu. Thank u sharique

    • @aswinkumarajith
      @aswinkumarajith 5 ปีที่แล้ว

      Enth freelancing

    • @JoelJohnson24
      @JoelJohnson24 5 ปีที่แล้ว

      @@aswinkumarajith Copywriting

    • @aswinkumarajith
      @aswinkumarajith 5 ปีที่แล้ว

      Cash Kito

    • @JoelJohnson24
      @JoelJohnson24 5 ปีที่แล้ว

      @@aswinkumarajith Pinnalland. Pettann padikavunnathum nalla paisa kittunnathumaya skill anu copywriting. Kore youtube videos knd mnsilaki chila sample work ok chythitt online freelancing site ukalil apply chyta mthi. Nalla paisa ondakkam

    • @aswinkumarajith
      @aswinkumarajith 5 ปีที่แล้ว

      @@JoelJohnson24 broyk Etre Kitunund

  • @febinbaby28
    @febinbaby28 5 ปีที่แล้ว +8

    Very informative brother enganulla informations ellarum arijjirikkendathanu 💜💜

  • @jagathgopan7720
    @jagathgopan7720 5 ปีที่แล้ว +9

    I just came across ur channel yesterday. Great work keep doing... Love from IIT KGP

    • @ShariqueSamsudheen
      @ShariqueSamsudheen  5 ปีที่แล้ว +3

      Thanks brother ❤️ I've spent many unforgettable days at IIT KGP

    • @krishnansb9503
      @krishnansb9503 4 ปีที่แล้ว +1

      I year ago not yesterday😂

  • @surajkrishnan3850
    @surajkrishnan3850 5 ปีที่แล้ว +8

    Ur presentation is really good

  • @PHOENIX-bf8yl
    @PHOENIX-bf8yl 3 ปีที่แล้ว +1

    Pan card ൽ അച്ഛന്റെ പേരിൽ ഇൻഷ്യൽ എങ്ങനെ ചേർക്കാം.?plees

  • @pradeepmuraleedharan9883
    @pradeepmuraleedharan9883 5 ปีที่แล้ว +190

    ഒരു വീഡിയോ കാണുന്നതിന് മുമ്പായിട്ട് പേപ്പറും പേനയും എടുത്തു വലിയ ഒരു തയ്യാർറെടുപ്പോടുകൂടി കാണുന്ന ഏക വീഡിയോ താങ്കളുടേത് കാരണം എല്ലാം ഇംപോർട്ട് ആണ് ഈ ജനറേഷൻ അറിഞ്ഞിരിക്കേണ്ട വളരെ വലിയ വിലപ്പെട്ട ഇൻഫർമേഷൻ തന്നെയാണ്
    മാത്രമല്ല താങ്കളുടെ വീഡിയോ അറിവുകളുടെ കൂമ്പാരം കൂടിയാണ്.
    അത് എടുത്തു പറയാതിരിക്കുവാൻ കഴിയില്ല ബെസ്റ്റ് ഓഫ് ലക്ക്

  • @abhijithabhy2441
    @abhijithabhy2441 5 ปีที่แล้ว

    Thanku sir ithupolathan vdios ഇനിയും പ്രതിക്ഷിക്കുന്നു 👍

  • @shanafida7529
    @shanafida7529 3 ปีที่แล้ว +6

    WHAT A BRILLIANT PRESENTATION SIR

  • @abduabdu407
    @abduabdu407 4 ปีที่แล้ว +2

    പുള്ളിയുടെ അവതരണം ഒരു രസമാണ്.

  • @salaspeterpeter668
    @salaspeterpeter668 5 ปีที่แล้ว +12

    വളരെ മനോഹരമായ അവതരണം

  • @rahulkumarr4179
    @rahulkumarr4179 5 ปีที่แล้ว +2

    Very informative , chetta thanks do more waiting for ur next video

  • @fahadkanmanam
    @fahadkanmanam 5 ปีที่แล้ว +12

    നമ്മൾ ഒരു സാധനം വാങ്ങി അതിന്റെ ടാക്സ് അവര്ക് കിട്ടിയോ എന്നറിയാൻ കസ്റ്റമാർക് വല്ല വഴിയുമുണ്ടോ

  • @binubinumon407
    @binubinumon407 4 ปีที่แล้ว

    Helo sir ningal oru teacher ayirunenkil enne njan agrahikkunnu

  • @shanid6533
    @shanid6533 5 ปีที่แล้ว +36

    കിഫ്ബിയെക്കുറിച്ച്‌ ഒരു വീഡിയോ ചെയ്യാമോ

  • @binujoseph0
    @binujoseph0 4 ปีที่แล้ว

    നല്ല അറിവ് തരുന്ന ഒരു വീഡിയോ. നന്ദി!

  • @dreamnest2273
    @dreamnest2273 5 ปีที่แล้ว +6

    താങ്കളുടെ വിഡിയോ കൾ എല്ലാം
    ഏതൊരു കണ്ണുപൊട്ടനും മനസ്സിലാകുന്ന വിധമാണ് . അത് എടുത്തു പറയാതിരിക്കാൻ കഴിയില്ല . God bless you.👍👍👍👍👍

  • @infotech140
    @infotech140 3 ปีที่แล้ว +2

    6:10 Rs.800 daily mean yearly Rs.288000. Koolippanikkarum adakkendathundo?

  • @kamikazegaming9788
    @kamikazegaming9788 4 ปีที่แล้ว +3

    Bro ur presentation is so great even a small baby can understand

  • @ajaym8321
    @ajaym8321 4 ปีที่แล้ว

    Adipoli video... നല്ല അറിവ് ആണ് തന്നത് 👍🤝

  • @sreelal7787
    @sreelal7787 5 ปีที่แล้ว +5

    Valuable information thank you to sharing like messages

  • @midhunlennonx
    @midhunlennonx 5 ปีที่แล้ว +1

    Basic topic anu daytoday lifil aavishym,upakarikkunorku explain cheythu kodukkalllo

  • @nidhinmuralidharan9571
    @nidhinmuralidharan9571 5 ปีที่แล้ว +6

    Oh ചേട്ടൻ പൊളിയാട്ടോ..

  • @rafiyaalthaf7380
    @rafiyaalthaf7380 2 ปีที่แล้ว

    Valare nalla presentation... 👍🏻👍🏻👍🏻

  • @prasannasasikumar4358
    @prasannasasikumar4358 4 ปีที่แล้ว +3

    E-Pan card ,Pan card ഉം എന്താണ് വ്യത്യാസം?

    • @trollendhamu9059
      @trollendhamu9059 3 ปีที่แล้ว

      E pan soft copy
      Pan card athinte hard copy

  • @abdulbasith1765
    @abdulbasith1765 4 ปีที่แล้ว +1

    നല്ല simple presentation... good going

  • @sujithc171
    @sujithc171 5 ปีที่แล้ว +5

    As usual useful information
    Thank you dear

  • @gorilladarwin8432
    @gorilladarwin8432 5 ปีที่แล้ว +1

    digital marketing kurichooo video cheyumooo

  • @muhammedrafi.pkuttu6039
    @muhammedrafi.pkuttu6039 ปีที่แล้ว +3

    Tnx for you're valuable information ikka❤️

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 2 ปีที่แล้ว +1

    My Situation ....
    എന്റെ വരുമാനം ₹ 50,000 + ആണ് . അത് എന്റെ Savings ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ PAN എടുക്കണ്ണോ ...???

  • @sajikumar947
    @sajikumar947 5 ปีที่แล้ว +4

    Excellent and energetic appearance thank you .

  • @byjukumbalathkumbalath4020
    @byjukumbalathkumbalath4020 4 ปีที่แล้ว +2

    വർഷം രണ്ടര 'ലക്ഷം ട്രാൻസാക്ഷൻ നടന്നാൽ തീച്ചയായും PAN NUMBER ബാങ്കിൽ കൊടുക്കേണ്ടതുണ്ടോ? വരവും ചിലവും തുല്ല്യമാണെങ്കിലും ?

  • @rinshaa4462
    @rinshaa4462 4 ปีที่แล้ว +6

    Sir superb class.....Keep going👍👍👍

  • @a_s_l_a_mm9543
    @a_s_l_a_mm9543 4 ปีที่แล้ว

    Ikka... Iam ur new subscriber wish u all the very best 4 yor channel☺☺☺

  • @rasheedmalatikkal3370
    @rasheedmalatikkal3370 5 ปีที่แล้ว +3

    ഹലോ സാർ
    എനിക്ക് credit card വേണം ഞാൻ K S A യിൽ ആണ് അതിന് ഞാൻ എന്ത് ചെയ്യണം ഏതു കാർഡാണ് നല്ലത്

  • @vaisakhs.a5633
    @vaisakhs.a5633 4 ปีที่แล้ว

    super presentation... ellam nannayi manasilaayi thanku so much

  • @anandkrishnanmmm1
    @anandkrishnanmmm1 5 ปีที่แล้ว +3

    Sir enthanu corporate tax
    Ipo govt ath kurachu ennokke kelkkunnu
    Athinepatti Oru vdo chyyamo

  • @user-jr6mz2tq6v
    @user-jr6mz2tq6v 3 ปีที่แล้ว +1

    ബ്രോ ഞാൻ പാൻകാർഡ് ഓൺലൈൻ വഴി എടുത്തു അതിനി പോസ്റ്റ്‌ വഴി യെങ്ങനെയാ വീട്ടിൽ എത്തിക്കുക ഒന്ന് പറഞ്ഞു തരുമോ

  • @vyshnev
    @vyshnev 5 ปีที่แล้ว +3

    Please do a video on forex trading.

  • @muhammedali-sw8gf
    @muhammedali-sw8gf 4 ปีที่แล้ว

    ആവർത്തന വിരസത നന്നായി അനുഭവിക്കുന്നുണ്ട് pls കുറച്ച് കുറക്കണം

  • @kareemedarikode4736
    @kareemedarikode4736 5 ปีที่แล้ว +4

    NRI അക്കൗണ്ട് ഉണ്ടാകുമ്പോ pan card ആവശ്യമുണ്ടോ. Ready കാശിനൊക്കെ വണ്ടി എടുത്തൂടെ pan കാർഡില്ലാതെ

    • @abdulnasar1773
      @abdulnasar1773 5 ปีที่แล้ว

      എനിക്കും ഈ സംശയം ഉണ്ട് മറുപടി പ്രതീക്ഷിക്കുന്നു ......

  • @DUDE-SAAR_BGMI
    @DUDE-SAAR_BGMI 7 หลายเดือนก่อน +1

    Sir, pan cardil physically sign cheythaal problem indo. Inn enik pan card kitti but sign ittitilla

  • @vishnums3253
    @vishnums3253 5 ปีที่แล้ว +4

    nallla voice nalla avatharanam
    cinemayil dub cheithoooode

  • @suneeshvarghese3921
    @suneeshvarghese3921 ปีที่แล้ว +1

    പാൻ കാർഡ് നഷ്ടപ്പെട്ടു എന്ത് ചെയ്യണം പാൻഡിന്റെ നമ്പർ അറിയില്ല

  • @rakeshhari1778
    @rakeshhari1778 5 ปีที่แล้ว +3

    ഇപ്പോൾ സർക്കാർ ജീവനക്കാരുടെ nps നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @fathimaazees3942
      @fathimaazees3942 4 ปีที่แล้ว

      Sarkar jeevanakarude nps ne kurichu oru video pratheeshikkunu

  • @usmankoya9015
    @usmankoya9015 4 หลายเดือนก่อน +1

    sir,enikk oru bank accoummt edukkanam,athin pancard avashyam aano

  • @bibinmadappallil6202
    @bibinmadappallil6202 5 ปีที่แล้ว +11

    Abroad work cheyunnavarkke yearly 10 lack above salary undengil income tax arakkano.....or nri ac vazi sent cheyunnakonde evidunne tax cut cheyanate mathiyo

  • @ajayakumar8860
    @ajayakumar8860 11 หลายเดือนก่อน

    ഗവണ്മെന്റ് ഓഫീസിനു pan card എടുക്കുന്നത് എങ്ങനെ എന്തെക്കെ വേണം

  • @raveendranpillaik9126
    @raveendranpillaik9126 4 ปีที่แล้ว +5

    Good presentation. Thank you.

  • @abcdefghpe420
    @abcdefghpe420 4 ปีที่แล้ว +1

    Repo and reverse repo rate explanation video

  • @anandusnair7190
    @anandusnair7190 5 ปีที่แล้ว +3

    Delivery hub start cheyyumbol ulla advantage & disadvantage enthokke aanu

  • @hope68765
    @hope68765 5 ปีที่แล้ว +1

    PPP യെയ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...

  • @MAVLOGSMALAYALAM
    @MAVLOGSMALAYALAM 5 ปีที่แล้ว +5

    Presentation aaabbaram thank Masha Allah

  • @varghesekora8378
    @varghesekora8378 4 ปีที่แล้ว

    Pls make one video NRE person CAN START BUSNESS India and procedure and future tax system

  • @jerinprajan8919
    @jerinprajan8919 5 ปีที่แล้ว +4

    Please do videos on income tax laws and rules

  • @meenufrancis8099
    @meenufrancis8099 4 ปีที่แล้ว +1

    Your sound modulation and presentation so good

  • @azharm161
    @azharm161 5 ปีที่แล้ว +4

    Please describe a topic on basic, da, increment etc for central govt employees

  • @prasanthmp500
    @prasanthmp500 5 ปีที่แล้ว +1

    Yours is the best and useful channel

  • @chilamboli_explore_theyyam
    @chilamboli_explore_theyyam 5 ปีที่แล้ว +9

    Presentation oru rakshayillaa❤❤

  • @badarudheen8094
    @badarudheen8094 2 ปีที่แล้ว +1

    Pypal account തുടങ്ങാൻ pancard link ചെയ്യാൻ പറയുന്നു pancard നമ്പർ കൊടുക്കുന്നതിൽ കുഴപ്പമുണ്ടോ

  • @chessbruh272
    @chessbruh272 9 หลายเดือนก่อน +3

    Video start : 01:20

    • @alwin21
      @alwin21 หลายเดือนก่อน

      Thnkx😌👍

  • @tomV7558
    @tomV7558 3 ปีที่แล้ว +1

    ഞാൻ ആധാർ based ആയിട്ടാണ് instant pan card എടുത്തത് അത് physical card aayi വരുമ്പോൾ sighn കാണുമോ അതോ പിന്നീട് add ചെയ്യേണ്ടി വരുമോ?

  • @akbarmangalam9522
    @akbarmangalam9522 5 ปีที่แล้ว +3

    Nri person pancard veno car vangan, house vilkkano vagano.... Pls reply

  • @sudheerazees786
    @sudheerazees786 ปีที่แล้ว +1

    Very good explanation.well understood

  • @madhusudhananpaloth6177
    @madhusudhananpaloth6177 ปีที่แล้ว

    ഒരു സ്ഥാപനം closs ചെയ്യ്തു കഴിഞ്ഞാൽ ആസ്ഥാപനത്തിന്റെ PanCard ക്ലോസ് ചെയ്യേണ്ടതുണ്ടോ ? ചെയ്യണമെങ്കിൽ എങ്ങിനെയെന്നു കൂടി പറയാമോ

  • @cirt7422
    @cirt7422 5 ปีที่แล้ว +18

    Pudiya slab(according to 2019 financial budget) 500,000 alla ore individualne tax free income ??

    • @JoelJohnson24
      @JoelJohnson24 5 ปีที่แล้ว +2

      Yes. But they (Rs 2,50,000 to 5,00,000) should still file for income tax returns but need not pay any tax. Read here in detail m.economictimes.com/wealth/tax/budget-2019-income-up-to-5-lakh-can-pay-zero-tax-but-still-need-to-file-itr/articleshow/67805245.cms

    • @cirt7422
      @cirt7422 5 ปีที่แล้ว +1

      @@JoelJohnson24
      250,000 - 500,000 vara rebate kittum yanne paranja tax free yannanna alla??

    • @JoelJohnson24
      @JoelJohnson24 5 ปีที่แล้ว +1

      @@cirt7422 Yes. Pkshe avr income tax details file cheyanam. Tax onnum kodukanda

    • @ShariqueSamsudheen
      @ShariqueSamsudheen  5 ปีที่แล้ว

      Income tax video today at 6.30 pm