മദീനത്തേക്ക് പോകാൻ തയ്യാറെടുത്ത ഉമ്മ... മരണം പിടികൂടിയത് പെട്ടെന്ന്... ഞെട്ടലോടെ കുടുംബം...

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • #karbala #karbalastatus
    #muharram2022 #muharram9 #muharram10 #muharram2022 #MuharramSpeech #noushadbaqavi #noushadbaqaviabout
    #esanabi #hajj2022 #Dulhajj #quran #quranstudy #student #Hifiz #Dheen #Islam #Muslim #Islamic #Quran #Dau #NoushadBaqavidua #noushadbaqavispeech #noushadbaqavi #pravasi #Bharyamar
    Noushad Baqavi Official
    Welcome to the official TH-cam Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official TH-cam Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

ความคิดเห็น • 69

  • @ashrafkk2530
    @ashrafkk2530 2 ปีที่แล้ว +16

    മുത്ത് നബിയുടെ( സ )അടുത്തു പോയി സലാം പറയാൻ റബേ ഭാഗ്യം നൽകണേ...🤲

  • @MujeebRahman-oj6go
    @MujeebRahman-oj6go 2 ปีที่แล้ว +2

    എൻ്റെ ഉമ്മ. 63 വയസ്സിൽ മരിച്ചു ഉസ്താദ് ൻ്റെ വയള്ള് എപ്പോഴും കേൾകുമയിരുന്നു ദുആ ചെയണേ ഉസ്താദ്

  • @binthrasheed3774
    @binthrasheed3774 2 ปีที่แล้ว +17

    മരണത്തിന്ന് മുൻപ് മുത്ത് ഹബീബിന്റെ മണ്ണിലെത്താൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @muhammedali8918
    @muhammedali8918 2 ปีที่แล้ว

    ഉസ്താദേ എനിക്കും വലിയ ആഗ്രഹം ആണ് മക്കയും മദീനയും കാണാൻ കല്യാണംവേണ്ട അതിനു പകരം എനിക്ക് ഉംറ ചെയ്താൽ മതി എന്നുപറഞ്ഞു അന്നേഷേച്ചപ്പോൾ പറഞ്ഞു ഒന്നുമില്ലങ്കിൽ ഉംറ ക്ക് പോകാൻ ഉപ്പ വേണം അതില്ല പിന്നെ ഭർത്താവ് അതും ഉണ്ടായിരുന്നില്ലല്ലോ അതുകൊണ്ട് പിന്നെ വിവാഹം കഴിച്ചു ഇപ്പോൾ എന്റെ 7വയസ്സായ മോൾ പറയുന്നതും എനിക്ക് മുത്തു റസൂലിനെ കാണണം എന്നെ കൊണ്ടുപോകോ ഉപ്പ എന്നാണ് എങ്ങനെ പോകും എന്നറിയില്ല വാടക വീട്ടിൽ താമസിക്കുന്ന ഞങ്ങൾക്ക് അതിനുള്ള തൗഫീഖ് കിട്ടുവാൻ ദുഹാ ചെയ്യണേ ഉസ്താദ് ഇൻഷാ അല്ലാഹ് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲😭😭😭

  • @attabipandari1675
    @attabipandari1675 2 ปีที่แล้ว +7

    അള്ളാഹു അവർക്കും നമ്മൾ കും ഇരു ലോകം വിജയം നൽകു മാറാകട്ടെ ആമീൻ യാ റബൽ ആലമീൻ

  • @nablajameela9019
    @nablajameela9019 2 ปีที่แล้ว +1

    ഉസ്താതെ ഹലാലായ muradukal hasilakan ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @user-qr4kw9tm1t
    @user-qr4kw9tm1t 2 ปีที่แล้ว +1

    എന്റെ ഉമ്മ മരണപെട്ടു ഉസ്താദ് ദുആ ചെയ്യണം

  • @ukkgeneraltrading7377
    @ukkgeneraltrading7377 2 ปีที่แล้ว +1

    എന്റെ മോൻ മരണപ്പെട്ടു ദുആയിൽ ഉൾപ്പെടുത്തണം

  • @ajminoushadkk2390
    @ajminoushadkk2390 2 ปีที่แล้ว

    ഇത് കേട്ടപ്പോൾ വല്ല |ത്ത വിഷമം ആയി എന്റെ ഭർത്താവ് പെട്ടന്നായിരുന്നു മരണ o എന്നെ യും രണ്ട് പെൺ മക്കളെയും ഒറ്റക്കാക്കി യാത്രയായി എന്നിക്ക് ഇനി റബ്ബ് മാത്രമേ ഉള്ളു ദുആ ചെയ്യണേ ഉസ്താദേ

    • @ramlasubair3547
      @ramlasubair3547 2 ปีที่แล้ว

      എന്റെ ഇക്കയും എന്നെ വിട്ട് പോയിട്ട് ഒരു വർഷം ആയി പെട്ടെന്ന് ഗൾഫിൽ വെച്ചായിരുന്ന മരണം എനിക്കും 4പെണ്മക്കൾ ആണ് അല്ലാഹ് അവരുടെ കബർ സ്വർഗത്തോപ്പാകട്ടെ

  • @shareefasalma1578
    @shareefasalma1578 2 ปีที่แล้ว

    Duaayil ulpeduthane

  • @jameelak9838
    @jameelak9838 2 ปีที่แล้ว +1

    ആമീൻ

  • @asmapulikkalpalappetty780
    @asmapulikkalpalappetty780 2 ปีที่แล้ว +2

    സ്വല്ലല്ലാഹു അലൈഹി വസല്ലം ❤️❤️❤️🌹🌹🌹

  • @abdullahu.aabdullah4897
    @abdullahu.aabdullah4897 2 ปีที่แล้ว +3

    ആ ഉമ്മാക് നീ സ്വാർഗം കൊടുക്കണം alllaah

    • @Anan-nx1pt
      @Anan-nx1pt ปีที่แล้ว

      Ameen. Yara bbal. Alameen😥

  • @AbdulMannan-bk6fj
    @AbdulMannan-bk6fj 2 ปีที่แล้ว

    ഉസ്താ ദേ
    ദൂ അ യിൽ ഉൾപ്പെടുത്തണേ

  • @aksarm.v3744
    @aksarm.v3744 2 ปีที่แล้ว +1

    😭😭😭

  • @sadiqueali517
    @sadiqueali517 2 ปีที่แล้ว +1

    Nte uppa uppa maranappattu rajb 11 ,,,
    6 varshamayi 68 vayass pettannayrunnu duayl ulpaduthumo

  • @anshadkm6710
    @anshadkm6710 2 ปีที่แล้ว

    Duaayil ulppeduthene usthadu...allhahu sorghum kodukkette

  • @shifubasheer6988
    @shifubasheer6988 2 ปีที่แล้ว +1

    Njangalkum baagyam nalkane allah

  • @saleenalabeeb2673
    @saleenalabeeb2673 2 ปีที่แล้ว +3

    🤲🤲🤲🤲🤲

  • @rasiyaunneen2879
    @rasiyaunneen2879 2 ปีที่แล้ว

    Madeenaill maranapadan dua jayany usthad ammeen 🤲🤲🤲🕋

  • @asmapulikkalpalappetty780
    @asmapulikkalpalappetty780 2 ปีที่แล้ว

    ദുആയിൽ മറക്കല്ലേ ഉസ്താദേ

  • @sareenagafoor5055
    @sareenagafoor5055 ปีที่แล้ว

    Innalillahi venna elahi rajihoon

  • @indian6936
    @indian6936 2 ปีที่แล้ว +1

    Innalillahi va innailaihi rajihoon

  • @indian6936
    @indian6936 2 ปีที่แล้ว

    Alhamdhulillah alhamdhulillah alhamdhulillah

  • @shafishafi1750
    @shafishafi1750 2 ปีที่แล้ว +1

    Ente ammayi aanu
    Kabar jeevitham kannetha duram vishalamakane alha 🤲🤲

  • @mariyakutty7099
    @mariyakutty7099 2 ปีที่แล้ว +1

    Allah Allah_😢_

  • @nisaanwar2800
    @nisaanwar2800 2 ปีที่แล้ว +5

    അല്ലാഹ്ഹ് 😥😥😥😥

  • @muhammadkapikkad2726
    @muhammadkapikkad2726 2 ปีที่แล้ว +1

    🤲🤲

  • @akfoodgallery
    @akfoodgallery 2 ปีที่แล้ว +1

    🤲🤲🤲🤲🤲🤲🤲🤲🤲

  • @razakmattamrazakmattam4096
    @razakmattamrazakmattam4096 2 ปีที่แล้ว +3

    🤲🤲🤲🕋🤲🤲🕋🕋🤲🤲🤲🤲🕋🕋🕋🤲🤲🤲🤲🤲🤲

  • @indian6936
    @indian6936 2 ปีที่แล้ว

    Allahu akbbar

  • @ramlaramla7116
    @ramlaramla7116 2 ปีที่แล้ว +2

    Allhamdulillha🤲🤲🤲

  • @shanajnan5764
    @shanajnan5764 2 ปีที่แล้ว

    Allah 🤲🤲🤲

  • @meharnisa8714
    @meharnisa8714 2 ปีที่แล้ว

    Mashallah😭😭😭

  • @rabiabirabiabi852
    @rabiabirabiabi852 2 ปีที่แล้ว

    Mashaallah bappande maranam 63 vayasilanu

  • @ahmedrumiz2776
    @ahmedrumiz2776 2 ปีที่แล้ว

    Allahu Akbar 🤲🤲😭

  • @knightblue6683
    @knightblue6683 2 ปีที่แล้ว

    Ente uppa umrakk povan classokke kazhinchatha.corona karanam flight cancel ayi.eppol maranappettitt 2 year avunnu😭

  • @muhammadkapikkad2726
    @muhammadkapikkad2726 2 ปีที่แล้ว

    😭😭

  • @abdullahu.aabdullah4897
    @abdullahu.aabdullah4897 2 ปีที่แล้ว

    😭😭😭😭😭

  • @indian6936
    @indian6936 2 ปีที่แล้ว

    Usthade

  • @navaskhan4487
    @navaskhan4487 2 ปีที่แล้ว +1

    Diamond cheyyanee usthade

  • @jumijamal7142
    @jumijamal7142 2 ปีที่แล้ว +1

    അസ്സലാമു അലൈക്കും

  • @ayishunouri9026
    @ayishunouri9026 2 ปีที่แล้ว +1

    🤲😢ഉസ്താദ് എന്റെ മകൻ CA ക് കിട്ടാൻ ദുഹാ ചെയ്യണം അവൻ മുഹമ്മദ് യാഹ്‌കൂബിൻ നാളെ യാണ് റിസൾട് വരുന്നത് ഉസ്താദ് pRathagam ദുഹാ ചെയ്യണം 🤲😢🤲😢😢🤲🤲🤲🤲🤲🤲🤲😢😢

    • @shabeerm8432
      @shabeerm8432 2 ปีที่แล้ว

      റബ്ബ് വിജയിപ്പിക്കട്ടെ

    • @jamshipp4997
      @jamshipp4997 2 ปีที่แล้ว

      @@shabeerm8432 aameen

  • @indian6936
    @indian6936 2 ปีที่แล้ว

    Ummante kabber vishalamakame

  • @rasiyaunneen2879
    @rasiyaunneen2879 2 ปีที่แล้ว

    Charitra boomil atahan dua jayany usthad ammeen 🤲

  • @ahammedfizan2185
    @ahammedfizan2185 2 ปีที่แล้ว +1

    പുന്നാര നബിയുടെ റൗളയിൽ പോയി സലാം പറയാൻ ഭാഗ്യം ഉണ്ടാവേണേ

  • @shaharudeen4586
    @shaharudeen4586 2 ปีที่แล้ว

    Allahu akbar-🤲🤲🤲

  • @indian6936
    @indian6936 2 ปีที่แล้ว

    Afhiyathulla theerkayis kodukkade

  • @sinanafiya5569
    @sinanafiya5569 2 หลายเดือนก่อน

    Muth nabiyudy adth chann salam chalan bagyam nalganm alla

  • @sadiqueali517
    @sadiqueali517 2 ปีที่แล้ว

    ശഅ്ബാൻ7 സിസ്റ്ററൂം38 വയസ്സ് ക്യാൻസർ,, ayrunnu

  • @fathimanazrine6011
    @fathimanazrine6011 2 ปีที่แล้ว

    No

  • @indian6936
    @indian6936 2 ปีที่แล้ว +1

    Ramathulla kasimi moothodam

  • @jameelak9838
    @jameelak9838 2 ปีที่แล้ว +1

    ആമീൻ

  • @indian6936
    @indian6936 2 ปีที่แล้ว

    Alhamdhulillah alhamdhulillah alhamdhulillah

  • @indian6936
    @indian6936 2 ปีที่แล้ว

    Allahu akbbar

  • @muhammedali1703
    @muhammedali1703 2 ปีที่แล้ว

    😭😭😭

  • @indian6936
    @indian6936 2 ปีที่แล้ว

    Allahu akbbar

  • @asmapulikkalpalappetty780
    @asmapulikkalpalappetty780 2 ปีที่แล้ว

    ആമീൻ