അനാചാരങ്ങൾ ആഘോഷമാക്കുന്നവർ ഇത് കേൾക്കാതെ പോകരുത് | Noushad Baqavi | Wedding |Kalyanam

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 131

  • @waseemvava6962
    @waseemvava6962 7 หลายเดือนก่อน +70

    മക്കൾക്ക് നല്ല ബുദ്ധി കൊടുക്കാൻ ദുആ ചെയ്യണം ആർഭാടം ഇല്ലാത്ത ഹൈറായ നിലക്ക് നല്ല സ്വാലിഹായ മക്കൾ ആവാൻ റബ്ബേ നീ സഹായിക്കണേ അല്ലാഹ്

  • @hayankhader5305
    @hayankhader5305 7 หลายเดือนก่อน +52

    കറക്റ്റ് ആണ് ഉസ്താദ് ഇന്ന് എല്ലാ കല്യാണങ്ങളും 4 days ആണ് അല്ലാഹുവേ ഈ അനാചാരങ്ങളിൽ നിന്ന് ഞങ്ങളെ കാക്കണേ

  • @hello10089
    @hello10089 5 หลายเดือนก่อน +21

    റബ്ബേ. എല്ലാ. മുസ്വിബത്തിൽ. നിന്നും. സാധുക്കളായ ഞങ്ങളെ കാത്തു രക്ഷിക്കണേ. റഹ്മാനെ.. ഉസ്താദേ. ഇന്നത്തെ കാലം.. കല്യാണം എന്ന് കേൾക്കുമ്പോൾ. പേടിയാണ്.. 😭😭😭

  • @ismailch670
    @ismailch670 7 หลายเดือนก่อน +27

    👍🏻👍🏻റബ്ബ്‌ എല്ലാവർക്കും നല്ല ബോധം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

  • @SajithaVp-q3e
    @SajithaVp-q3e หลายเดือนก่อน +4

    എന്റെ കൊച്ചിനു 19 വയസ് 😭എന്റെ agaraham ദീനി കല്ലിയാണം വിധി കുട്ടനെ പടച്ചവനെ 🤲🤲🤲🤲ഹിതായത് കൊടുക്കണേ aaha

  • @allvideos7466
    @allvideos7466 7 หลายเดือนก่อน +132

    ഉസ്താദ് പറഞ്ഞത് 100%ശെരിയ കല്യാണം ആവസമായി മാറിയിരിക്കുന്നു കാണുമ്പോൾ വിഷമം തോനുന്നു ആരോടാ നിങ്ങൾ തൊണ്ട പൊട്ടി പറഞ്ഞിട്ടൊന്നും കാര്യമില്ല ആരും ഇതൊന്നും കേൾക്കുല അല്ലാഹ് ഇങ്ങ് ഉള്ള ആവാസത്തിൽ നിന്നു ഞങ്ങളെ നീ കാക്കണേ റബ്ബേ 🤲😭😭😭😭😭😭

  • @intercity4481
    @intercity4481 7 หลายเดือนก่อน +62

    തീർച്ചയായും ഞാൻ എന്റെ മൂന്ന് മക്കളുടെയും വിവാഹം ദീനീപരമായി മാത്രമെ നടത്തൂ . ഇൻഷാ അള്ളാ

    • @Moosakutty-c2t
      @Moosakutty-c2t 7 หลายเดือนก่อน +3

      Al hamdhu lilla❤❤

    • @shafeequealivshafeequealiv4770
      @shafeequealivshafeequealiv4770 7 หลายเดือนก่อน +3

      Allahu anughrahikette

    • @shamsiriyas2560
      @shamsiriyas2560 7 หลายเดือนก่อน +2

      Njanum. Insha Allah 🤲🏻🤲🏻🤲🏻🤲🏻

    • @intercity4481
      @intercity4481 7 หลายเดือนก่อน

      @@shafeequealivshafeequealiv4770 ആമീൻ

  • @fahmafebi1860
    @fahmafebi1860 7 หลายเดือนก่อน +20

    മക്കളെ കാക്കണേ റബ്ബേ

  • @SameemNava
    @SameemNava 4 วันที่ผ่านมา

    Usthathe ningalude prabashanam enik valare istama

  • @sulthanasulu5677
    @sulthanasulu5677 3 หลายเดือนก่อน +3

    ഉസ്താദ് ദുആ ചെയ്യുക എനിക്കൊരു മകളാണുള്ളത് എന്റെ മകൾ സോലിഹത്തായ മകളായിമാറാൻ

  • @sulaimansulaiman8752
    @sulaimansulaiman8752 5 หลายเดือนก่อน +4

    ഉസ്താദ് ദുആ ചെയ്യണം മനസ്സിലുള്ള എല്ലാ വിഷമങ്ങളും നീങ്ങി കിട്ടാൻ പ്രത്യേകിച്ചും ആങ്ങള നന്നാവാനും ദുആ ചെയ്യണം

  • @AshrafOlakara
    @AshrafOlakara 7 หลายเดือนก่อน +26

    ഞങ്ങൾക്ക് കുട്ടിക്കൾ ഇല്ല സോലിഹയാ കുട്ടികൾ ഉണ്ടാക്കാൻ ഉസ്ദാദ് പ്രതേകം ദുആ ചെയ്യണം

  • @shemiyarafeeq3832
    @shemiyarafeeq3832 7 หลายเดือนก่อน +40

    ഞങ്ങടെ നാട്ടിൽ പച്ചയും ഇല്ല മന്നയും ഇല്ല ലളിത മായ രീതിയിൽ വിവാഹം ദീനി പരമായ രീതിയിൽ തന്നെ വിവാഹം അൽഹംദുലില്ലാഹ്

  • @mrsnizar6017
    @mrsnizar6017 3 หลายเดือนก่อน +1

    എനിക്കും രണ്ട് ആൺകുട്ടികളാണ് ഉസ്താദ്. കല്യാണപ്രായമായി. ഇത് വരെ കൊഴപ്പൊന്നൂല്ല. ഇരുലോകത്തും മാതാപിതാക്കുക്ക് ഉപകാരപ്പെടുന്ന മക്കളാവാൻദുആചെയ്യണേ ഉസ്താദ്. നാഥാ.... കാക്കണേ.....امين يارب العالمين يارحمان يارحيم الحمدلله سبحان الله ماشاءالله 😢😢😢😢😢😢

  • @Mariyas-Calligraphy
    @Mariyas-Calligraphy 7 หลายเดือนก่อน +6

    അൽഹംദുലില്ലാഹ്🤲
    സുബ്ഹാനള്ളാഹ്🤲 ആമീൻ🤲

  • @allvideos7466
    @allvideos7466 7 หลายเดือนก่อน +21

    എന്റെ നാല് മക്കളുടെ കല്യാണവും ഒരു അനാജാരവും ഇല്ലാത്തയാണ് കഴിച്ചത് അൽഹംദുലില്ലാഹ് അള്ളാഹു ഉമ്മത്തിനെ കാക്കട്ടെ 🤲😭😭😭

    • @ttmedia7925
      @ttmedia7925 7 หลายเดือนก่อน +2

      Ameen ameen ameen ameen ameen ameen

    • @waseemvava6962
      @waseemvava6962 7 หลายเดือนก่อน

      ആമീൻ

    • @RasakRasak-n3u
      @RasakRasak-n3u 14 วันที่ผ่านมา

      Rassakpuvathunkal😊out the same time as a child support💪 of the year old girl oust
      Ousthadentabalglanekeshttapattu 10:29

  • @kunhabdullathacholi6573
    @kunhabdullathacholi6573 6 หลายเดือนก่อน +6

    Deeiparamayi kalliyanam kazhikkan allahu thouffeekke cheyyatte amee

  • @MusthafaPp-cc7ne
    @MusthafaPp-cc7ne 7 หลายเดือนก่อน +5

    Alhamdulillah 💚 mashallah 💚 Duhayilulpeduthanusthadey 🕋 Aameen 🤲 Aameen yaraabbalAlameen 🤲🤲

  • @Moosakutty-c2t
    @Moosakutty-c2t 7 หลายเดือนก่อน +4

    Masha Allah good prabashanam

  • @Farhanaismail-fv4wg
    @Farhanaismail-fv4wg 7 หลายเดือนก่อน +3

    Masha allah... Alhamdulillah

  • @_rx_fi_
    @_rx_fi_ 5 หลายเดือนก่อน +4

    അള്ളാഹു കാക്കട്ടെ

  • @ShameemaPm-c1i
    @ShameemaPm-c1i 7 หลายเดือนก่อน +7

    Mole vivaham hyraya reediyil nadakkan ustad prattegam duha cheyyanam ustade aameen

  • @ramlasaleem9793
    @ramlasaleem9793 7 หลายเดือนก่อน +5

    അസ്സലാമു! ലൈക്കും 🤲🤲🤲

  • @shamilathasni436
    @shamilathasni436 7 หลายเดือนก่อน +7

    Usthathe aganeyulla arbadagalil ninnum vitt nilkanmakkalk Manas kodukkan dhua cheyyane

  • @Rockz174
    @Rockz174 7 หลายเดือนก่อน +38

    ഉസ്താദേ മഞ്ഞക്കല്യാണം മാത്രമല്ല ഇപ്പൊ bride tobe ഇണ്ട് അതിലേക് ചെക്കൻ വരുന്ന ഒരു രംഗമുണ്ട് ഒന്നും പറയണ്ട 😒🤲allahu കാക്കട്ടെഎപ്പോഴാ ഉമ്മത്തിന് ബോധം വരുക 😒

  • @AidhaParackal
    @AidhaParackal 5 หลายเดือนก่อน +1

    Mashallah ❤❤
    ആമീൻ

  • @jafarkp1775
    @jafarkp1775 7 หลายเดือนก่อน +15

    Aarbaadamaayi kalyaanam undaakunnavarude nikaahinokke ariyappetta usthaathumaaraayirikkum 😢😢

  • @HusseinAjmal
    @HusseinAjmal 5 หลายเดือนก่อน +2

    ആമീൻ 🤲🤲🤲

  • @User-n1w6v
    @User-n1w6v 7 หลายเดือนก่อน +2

    ان شاء الله استاذ 🤲

  • @faisalaslam642
    @faisalaslam642 6 หลายเดือนก่อน +1

    Allah anugrahikatte usthad nagalk vendi duaa cheyyannam tta 🤲🤲🤲🤲

  • @Madeena467
    @Madeena467 7 หลายเดือนก่อน +16

    ഉസ്താദേനമ്മുടെ കൗമി ന് ഹറാമായ സമ്പത്ത് കൂടിപ്പോയിഅതുകൊണ്ട് ഹറാമായ സംഗതിയെ നട ക്കു

  • @NaseemazainabaNaseemazainaba
    @NaseemazainabaNaseemazainaba 7 หลายเดือนก่อน +6

    Masha allah usthade usthadinde prabashanam kelkunnad 18 kollamai thahajud niskaram luha niskaram madakitilla usthade musthaq ahmad maranapetapol jnyan katham oditund sneha sagarathinde ggogl pay undengil therumo usthade usthadini aafiyathulla deergayusu nalgane allah

  • @nisharazal1494
    @nisharazal1494 7 หลายเดือนก่อน +5

    ഉസ്താദ്‌ ഇന്ന് മഞ്ഞ കല്യാണം മാത്രമല്ല നടക്കുന്നത്. മൈലാഞ്ചി കല്യാണം - എല്ലാവരും പച്ച കളർ, അറബിക് നൈറ്റ്‌ - എല്ലാവരും കറുപ്പ് കളർ പർദ്ദ, പിന്നെ അരികുത്ത് - എല്ലാരും കാച്ചിയും കുപ്പായവും, ഉരൽ മുതൽ ഉലക്ക വരെ മുല്ല പൂവ് കൊണ്ട് അലങ്കരിച്ചു , മൂന്നും നാലും നിലകളുള്ള കേക്ക്...... ഇനി എന്തൊക്കെ യാണ് റബ്ബേ കാണാനുള്ളത്..

  • @Nuhuman-s5l
    @Nuhuman-s5l 7 หลายเดือนก่อน +6

    Masha allah

  • @shahinps5930
    @shahinps5930 4 หลายเดือนก่อน +1

    അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം

  • @fidhajebin2901
    @fidhajebin2901 6 หลายเดือนก่อน +1

    Mashallah

  • @MariyamMariyam-fg6yx
    @MariyamMariyam-fg6yx 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്. എന്റെ മക്കൾ 2ആണ്‌ മക്കൾ. Arbhadangal ഇഷ്ടപ്പെടാത്ത മക്കൾ ഇന്ന് വരെ. ഇനി അങ്ങോട്ടും മരണം വരെ അങ്ങനെ ആക്കട്ടെ.

  • @KhadheejabeeviKhadheejabeevi
    @KhadheejabeeviKhadheejabeevi 3 หลายเดือนก่อน

    Insha Allah usthade njan our vidhayanu oru makal undu njan usthad paranja rupathil mathrame molude vivaham nadathukayullu

  • @HarisChembarathi
    @HarisChembarathi 6 หลายเดือนก่อน +7

    ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.

    • @salmahaneefa4291
      @salmahaneefa4291 3 หลายเดือนก่อน +1

      കളവുപറയല്ലേ. ഞാനും സമസ്ത സ്ഥാപനത്തിൽ (എന്റെ kudumbavum) പഠിച്ചതാ

  • @ajinaaneesh9994
    @ajinaaneesh9994 7 หลายเดือนก่อน +5

    👍👍🤲🤲🤲

  • @hannamk4929
    @hannamk4929 6 หลายเดือนก่อน +10

    നമ്മൾ സുന്നി കൾ തന്നെ ആണ് ഉസ്താദേ ഈ കോപ്രായങ്ങൾ കാട്ടുന്നത്

    • @salmahaneefa4291
      @salmahaneefa4291 3 หลายเดือนก่อน

      സുന്നികളുടെ thalayil വച്ചു കെട്ടിക്കോ. എല്ലാശരും ഉണ്ട്. എന്റെ നാട്ടിൽ സുന്നിയും മുജാഹിതും ഒക്കെ

  • @NaseemaNaseema-x4i
    @NaseemaNaseema-x4i 2 หลายเดือนก่อน

    👌👌👌

  • @ttmedia7925
    @ttmedia7925 7 หลายเดือนก่อน +4

    👍🤲

  • @MinnaSidhique-i7o
    @MinnaSidhique-i7o หลายเดือนก่อน

    🤲🤲🤲🤲🤲🤲

  • @sainababeevi4884
    @sainababeevi4884 7 หลายเดือนก่อน +1

    Assalamu alikum va rehumathullahi barkathuhuu

  • @rahmathtk3874
    @rahmathtk3874 4 หลายเดือนก่อน +1

    Allah nangalude kudunbathin nalla buddhi kodkkene

  • @NaserMohiyudheen
    @NaserMohiyudheen 5 หลายเดือนก่อน +2

    ഉസ്താദിൻ്റെ പഴയ ഒരു പ്രഭാഷണം ഓർക്കുന്നു, " ഒരു മദ്റസയിൽ പഠിക്കുന്ന ഒരു കുട്ടിയുടെ പേര് സച്ചിൻ( SACHIN ). മദ്രസയിലെ മുസ്‌ല്യാർ ആ പേര് മാറ്റണമെന്ന് പറഞ്ഞപ്പോൾ കുട്ടിയുടെ രക്ഷിതാവ് പുതിയ പേരിട്ടു - മുഹമ്മദ് സച്ചിൻ "

    • @Zuhara-m7c
      @Zuhara-m7c หลายเดือนก่อน

      Zafar

  • @HASEENAPOTTADI
    @HASEENAPOTTADI 7 หลายเดือนก่อน +3

    🙏🤲👍

  • @siddiquepa5190
    @siddiquepa5190 4 หลายเดือนก่อน +6

    ഉസ്ദാതെ ഇതിലും വലിയ വിപത്തിലാണ് നമ്മുടെ സമുദായം വിശദീകരിക്കമാവാത്ത വിധത്തിൽ ശിർക്കിൽ അകപ്പെട്ടിരിക്കുന്നു ബഹുഭൂരിപക്ഷം പന്ഢിത സമൂഹം പറയുന്നു ലോകം നിയന്ത്രിക്കുന്നത് CMമടവൂർ ആണെത്ര ഇപ്പോൾ ക്കുറാ തങ്ങളും അങ്ങനെ നൂറ് നൂറ് ഔലിയാക്കൻമാരെത്ര ഇത് നമ്മുടെ സമൂഹം വിശ്വാസിക്കുകയാണ് അതിനെതിരെയാണ് പ്രഭാക്ഷണം നടത്തേന് ണ്ടത് ബാക്കി എല്ലാം തന്നെ ശരിയാവും ആദ്യം തൗഹീദ് പറ സഹോദരാ

    • @salmahaneefa4291
      @salmahaneefa4291 3 หลายเดือนก่อน

      നിങ്ങളെ പോലെയുള്ള വരാണ് സമുദായത്തിന് വിപത്ത്

    • @zuhrabacker8842
      @zuhrabacker8842 2 หลายเดือนก่อน

      ❤️

  • @moanykk3296
    @moanykk3296 4 หลายเดือนก่อน +2

    യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളാവാൻ ക്ഷണിക്കുന്നു...!!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, അനുഗ്രഹങ്ങളും, സ്വർഗ്ഗ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കുവാൻ യേശുക്രിസ്തു മാനവകുലത്തെ ക്ഷണിക്കുന്നു...!!!

    • @SafiyaAbdul-r1q
      @SafiyaAbdul-r1q 3 หลายเดือนก่อน +1

      എടൊ വേഗം സ്വർഗ്ഗ ത്തിലേക്ക് എത്താൻ വേണ്ടി ആയിരിക്കും കന്നിസ്ത്രീകൾ ആല്മഹത്യ എന്നാ കൊലനടത്തുന്നദ് പിന്നെ ഡോക്ടർ പരിശോധന വേണം kandupidikanam😢

  • @suhailnoor9260
    @suhailnoor9260 6 หลายเดือนก่อน +1

    Njn ithuvare oru manja kaliyanathini poitilla ushta alhamdulilla

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 3 หลายเดือนก่อน +1

    ഉസ്താദേ ഇപ്പോൾ കല്ല് ഇല്ല്യന തലേന്ന് മണവാട്ടി പുതിയ മാപ്ലനെ കാണാൻ പോകുന്ന പുതിയ ഏർപ്പാട് തുടങ്ങി യിട്ടുണ്ട് പുതിയ മാപ്ലയും കൂട്ടുകാരും ചേർന്ന് സ്വീകരിക്കും

    • @salmahaneefa4291
      @salmahaneefa4291 3 หลายเดือนก่อน

      സുബ്ഹാനല്ലാഹ്

  • @muhammedshibili640
    @muhammedshibili640 3 หลายเดือนก่อน

    Shariya😢

  • @aamirmuhammad4105
    @aamirmuhammad4105 7 หลายเดือนก่อน +12

    ഇതു മാത്രമല്ല ഉസ്താദ് ഇവിടെ കാസർഗോഡ് ഭാഗത്ത് കുഞ്ഞുങ്ങളുടെ തൊട്ടിൽക്കെട്ടൽ പരിപാടി മുതൽ തുടങ്ങുന്നു കുട്ടികളുടെ പേരിൽ പരിപാടി…
    കുട്ടികളുടെ സുന്നത്ത് കഴിഞ്ഞ് കുളിക്കുന്ന ദിവസം നടത്തുന്ന “ സുന്നത്ത് കല്ലിയാണം “ പെൺകുട്ടികളുടെ കാത് കുത്തുമ്പോൾ അതിനും പരിപാടി
    അതൊക്കെയും നിർത്തേണ്ടത് തന്നെയാണ്..
    ഇതൊന്നും ചെയ്യാത്തവരെ പുച്ഛമാണ് മറ്റുള്ളവർക്ക്..
    പരിഹാസമാണ്.

  • @NaseehasabithSabith
    @NaseehasabithSabith หลายเดือนก่อน

    ഉസ്താദ് പ്രഭാഷണം കുറവ് ആണ് പറയുന്നു
    പിരിവ് ആണ് കൂടുതൽ 😢

  • @safamarwa2585
    @safamarwa2585 7 หลายเดือนก่อน

    👍🏻👍🏻👍🏻

  • @AbbasM-f3e
    @AbbasM-f3e 7 หลายเดือนก่อน +1

    🤲

  • @ramlaashroff2540
    @ramlaashroff2540 7 หลายเดือนก่อน +2

    🤲🤲🤲

  • @RahmathRazack
    @RahmathRazack 7 หลายเดือนก่อน +3

    Rabbnallabothamnalkette

  • @muhammedbadusha497
    @muhammedbadusha497 7 หลายเดือนก่อน +1

    ,👍👍👍

  • @xavisor.
    @xavisor. 7 หลายเดือนก่อน +3

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @RasheedhaPk-ml4zf
    @RasheedhaPk-ml4zf 3 หลายเดือนก่อน

    😮

  • @hussaine9010
    @hussaine9010 7 หลายเดือนก่อน +4

    Pannamullavar kalikumbol nammude makkal aniyathimar ellavarum agrahikum. Arbhadam ayit onnum alla avarude santhosham athra ullu. Deeni ayit nikkahum cheythu koduthu. Ushath vahlu parayunath paisak alle free ayit allalo..
    Kodubam nokkatte athodalle engane ulla vahlu parayunath. Nallath parai ustathe. Nannum paavapettavana😢

  • @RamlamuhammadMuhammad
    @RamlamuhammadMuhammad 7 หลายเดือนก่อน +3

    😢😢🤲🤲🤲🤲🤲

  • @aboobackeraboo9626
    @aboobackeraboo9626 7 หลายเดือนก่อน +4

    ഇത്തരംകാര്യം നട ക്കുന്നകല്യണത്തിന് ഉസ്‌താദ് പങ്കെടുക്കയില്ലേ പണമാണു് വലുത്

  • @kuttyvm1191
    @kuttyvm1191 7 หลายเดือนก่อน +1

    Mailanchi kalyaanam cheyaan pattumo

  • @MubeenaJasneer-wq9tk
    @MubeenaJasneer-wq9tk 7 หลายเดือนก่อน +1

    Etavum kuduthal aarbadam nadathunnath muslim ann alhamdulillah njangal 3 penmakala oru arbaradavum illatha lalithamaya kalyanam 😢 ende ummande kashta paad enn innu njangal jeevikunnath allahu afiyathulla dheeragayus ende ummak nalgane allah 😢

  • @AyishaBeevi-yx6yt
    @AyishaBeevi-yx6yt 7 หลายเดือนก่อน +1

    മകളെ കുസർത്ത് മറാൻ ദുഹ ചെയണം

  • @anzaranzarrasheed6419
    @anzaranzarrasheed6419 7 หลายเดือนก่อน +7

    എങ്കിൽ നിങ്ങൾ തീരുമാനികാം ആ വിവാഹത്തിൽ പോകണ്ട എന്ന്.....

    • @salmahaneefa4291
      @salmahaneefa4291 3 หลายเดือนก่อน

      കല്യാണത്ജിനല്ല. മറ്റുള്ള ദിവസങ്ങളിലെ അനാചാരതിനി

  • @shamsushamil1512
    @shamsushamil1512 2 หลายเดือนก่อน

    നബിദിനത്തിന്റെ പേരും പറഞ്ഞു ഡിജെ നടത്തുന്നതിനെ കുറിച്ചും 2 വാക്ക് പറയണേ

  • @AbdulAzeezkm1991
    @AbdulAzeezkm1991 4 หลายเดือนก่อน +3

    മഹല്ല് ഭരിക്കുന്നവരും. മഹല്ലിൽ ഉസ്താദ് ആയി ജോലി ചെയ്യുന്നവർക്ക് ഇതിന്റെ k ഒരു പങ്ക് ആഹിറത്തിൽ കിട്ടും 👍🏻

  • @RahmathRazack
    @RahmathRazack 7 หลายเดือนก่อน +1

    ആമി ൻ

  • @fa_ro_oq_8937
    @fa_ro_oq_8937 7 หลายเดือนก่อน +4

    Ippo manja kallyanam onnumalla usthathe athilum valtha .

  • @SirajSiraj-ys2tx
    @SirajSiraj-ys2tx 7 หลายเดือนก่อน

    👍

  • @aliyah8267
    @aliyah8267 5 หลายเดือนก่อน +3

    Arbhadem ellathe nadathiya kalyana jeevithagal ellem ang bst ahh😂

  • @nisarnisly1276
    @nisarnisly1276 7 หลายเดือนก่อน +1

    15:56 15:58 😅

  • @naseemnaseem24
    @naseemnaseem24 6 หลายเดือนก่อน +1

    Kuttikalumayi kalyanathine povan pattadheyayi

  • @ThoufeeqMundanchery
    @ThoufeeqMundanchery 7 หลายเดือนก่อน +2

    Usthadea oru kalathu vivaham nadakumbol video shoot cheyyan Padilla usthadumarea photo edukan Padilla video edukan Padilla ennoke paranchu Muslim samudaythea pedipichu .epol oru ulupum elladea nanavum manavum elladea video shoot cheyunnu album song s purathu vidunnu .ulupundo usthadea ningal ku .sadarana Muslim kal enthu cheydalum kuzappam. Usthadumar enthu cheydalum kuzappam ella ..adyam usthadea ningal neryaku. Athinu sesam sadarana Muslim kalea vimrasanm cheyyu

  • @shajirshs7885
    @shajirshs7885 7 หลายเดือนก่อน +1

    Uroosulkalk aana undallo

  • @AyishaBeevi-yx6yt
    @AyishaBeevi-yx6yt 7 หลายเดือนก่อน +1

  • @musinamusi9071
    @musinamusi9071 5 หลายเดือนก่อน +1

    RoogamimaranumikDamivedanumiduaacyanami

  • @SidhikSidhik-it1bb
    @SidhikSidhik-it1bb 6 หลายเดือนก่อน +1

    ഒരാൾ മരിച്ചാൽ 40ദിവസം മരണകല്യാണo@athin,, ഒരു പരി ഹാരം u

  • @Muneera_12
    @Muneera_12 5 หลายเดือนก่อน

    Ithin ethirayit kurech nerem samsarichathin divorce aya njan

    • @salmahaneefa4291
      @salmahaneefa4291 3 หลายเดือนก่อน +1

      അൽഹംദുലില്ലാഹ്. പറയൂ. ആകിരത്തിൽ നല്ലതാണ്

  • @LailaBeevi-zj7wp
    @LailaBeevi-zj7wp 7 หลายเดือนก่อน +1

    Maklalcjolikottandiachayyamam

  • @yaasidchemmu7515
    @yaasidchemmu7515 4 หลายเดือนก่อน

    😂😂

  • @balkeesbevi5442
    @balkeesbevi5442 5 หลายเดือนก่อน

    Youaregretustad

  • @SabnaMk-lo4qj
    @SabnaMk-lo4qj 7 หลายเดือนก่อน

    Agana onnum eniku isdamilla

  • @md.cheroor2551
    @md.cheroor2551 2 หลายเดือนก่อน

    Masha allah

  • @sidheeqsidheeq9981
    @sidheeqsidheeq9981 6 หลายเดือนก่อน +3

    👍🏻👍🏻

  • @ShahanasSaheer
    @ShahanasSaheer 7 หลายเดือนก่อน +5

    👍🏼👍🏼

  • @SanaRahman-t5x
    @SanaRahman-t5x 7 หลายเดือนก่อน +3

    🤲🤲🤲🤲

  • @balkeesbevi5442
    @balkeesbevi5442 5 หลายเดือนก่อน +1

    Youaregretustad

  • @NaseemaNaseema-x4i
    @NaseemaNaseema-x4i 2 หลายเดือนก่อน

    👍🏻👍🏻👍🏻

  • @IllyasIllyas-oq2rn
    @IllyasIllyas-oq2rn 6 หลายเดือนก่อน

    🤲🤲🤲

  • @balkeesbevi5442
    @balkeesbevi5442 5 หลายเดือนก่อน +2

    Youaregretustad

  • @IllyasIllyas-oq2rn
    @IllyasIllyas-oq2rn 6 หลายเดือนก่อน

    🤲🤲🤲

  • @moideenbava1503
    @moideenbava1503 2 หลายเดือนก่อน

    🤲🏻🤲🏻🤲🏻