ചേട്ടാ ഷോർട് ചെയ്യുമ്പോൾ കാണിക്കുന്ന Amp മെഷർ ചെയ്തിട്ട് അതാണ് transformer കപ്പാസിറ്റി എന്ന് പൊട്ടത്തരം പറയാതടോ.... ഒരു മിനിറ്റ് ഷോർട്ട് ചെയ്താൽ ചേട്ടന്റെ ആമ്പ്യർ തീരും.... പൊട്ടത്തരം വിളമ്പാതെ.... ഈ സമയത്ത് പ്രൈമറി കറന്റ് എത്ര എന്ന് അറിയാമോ? ബ്രേക്കർ ഒന്നും ഓഫാകില്ല പ്രൈമറി കത്തുമ്പോൾ ബ്രേക്കർ ഓഫ് ആകും..
ട്രാൻസ്ഫോർമർ കൂടുതൽ സമയം ഷോർട്ട് ചെയ്തു വെച്ചാൽ സെക്കൻഡ് അറിയും പ്രൈം അറിയും യും ചൂടായി അപകടം ഉണ്ടാവും അതുകൂടി അറിയിക്കുക transformer short cheyumboll secondary voltage kuranju povum .load koduthu ampear chek cheythu kanichal nannayirunnu
Short ചെയ്യുമ്പോൾ ഉള്ള ആമ്പിയറാണ് ട്രാൻസ്‌ഫോർമറിന്റെ ആമ്പിയർ എന്ന് പറയുന്നത് തെറ്റാണ്. മീറ്ററിൽ കാണിക്കും കാര്യം ശരിതന്നെ.. short ചെയ്യുമ്പോൾ ഉള്ള Primary കറന്റ് കൂടി അറിഞ്ഞാലേ കൃത്യമായി പറയാൻ പറ്റൂ.
Indian railway il odunna trainte battery 2.45 volt aanu amp 200...ingane maangandi polunna oru transformer engane 200 amp varum...line short aakunnathum power consume cheyyunnathum different aanu
Secondary il വ്യത്യസ്ത output കിട്ടുന്ന transformer Dual voltage രണ്ടോ അതിലധികമോ . Dual power supply പ്ലസ് സീറോ മൈനസ് വോട്ടുകൾ ലഭിക്കുന്നു. സമയം കിട്ടുമ്പോൾ എന്റെ ചാനൽ ഒന്നു നോക്കൂ bro ❤️
👆Secondary side, 5seconds time വരെ short ചെയ്യാം. 40 seconds hold ചെയ്താൽ കത്തി തീരും. Unsafe act. ചെറിയ voltage ആണെങ്കിലും ശരീരത്തിലൂടെ current flow ചെയ്യും. Blood ionize ചെയ്യും.
മുമ്പ് പഴയ AC സോളാറിലേക്കു മാറ്റാം എന്നും പറഞ്ഞു ഒര് വീഡിയോ കണ്ടു , ബാക്കി പിന്നീട് എന്ന് പറഞു പിന്നെ അതിനെപ്പറ്റി ഒന്നും കണ്ടില്ല. എല്ലാം complete ആക്കുകയും സർവീസ് നല്കുകയും ചെയ്യുക .
എന്തെല്ലാ... കാട്ടുന്നത്... ആമ്പിയെർ... അളക്കാൻ ട്രാൻസ്‌ഫോർമർ വയർ ഷോട്ട്... ചെയ്യുകയോ...??????!!!!!!!####!!! ട്രാൻസ്‌ഫോർമറിന് ലോഡ് കൊടുത്തു... ആമ്പിയെർ... മെഷർ ചെയ്യുക...
ചേട്ടാ ഷോർട് ചെയ്യുമ്പോൾ കാണിക്കുന്ന Amp മെഷർ ചെയ്തിട്ട് അതാണ് transformer കപ്പാസിറ്റി എന്ന് പൊട്ടത്തരം പറയാതടോ....
ഒരു മിനിറ്റ് ഷോർട്ട് ചെയ്താൽ ചേട്ടന്റെ ആമ്പ്യർ തീരും....
പൊട്ടത്തരം വിളമ്പാതെ....
ഈ സമയത്ത് പ്രൈമറി കറന്റ് എത്ര എന്ന് അറിയാമോ?
ബ്രേക്കർ ഒന്നും ഓഫാകില്ല
പ്രൈമറി കത്തുമ്പോൾ ബ്രേക്കർ ഓഫ് ആകും..
🙏🙏🙏
ലെ പ്രൈമറി winding "ഇവൻ ഇന്ന് എന്നെ കത്തിക്കും"
correct aaa
😀
Extra ഇട്ടേക്കുന്ന ആ കറുത്ത വയർ ലുങ്കിയിൽ മുട്ടി നിൽക്കുവാ.. എല്ലാം കരിഞ്ഞു പോകുവെ 😂😂😂😂
2:47 ikka sunapi kattipovum 😅😂
സർ നിങ്ങളുടെ വീഡിയോ വളരെ ഉപകാര പ്രദ വും നി ങ്ങളുടെ അവത രണം എല്ലാവർക്കും സന്തോഷം ത രുന്നതുമാണ് അടിപൊളി 👍🌹👌
ട്രാൻസ്ഫോർമർ കൂടുതൽ സമയം ഷോർട്ട് ചെയ്തു വെച്ചാൽ സെക്കൻഡ് അറിയും പ്രൈം അറിയും യും ചൂടായി അപകടം ഉണ്ടാവും അതുകൂടി അറിയിക്കുക transformer short cheyumboll secondary voltage kuranju povum .load koduthu ampear chek cheythu kanichal nannayirunnu
Oru microwave oven transformer eduthu secondary cut cheithu kalanju wind cheitha shortil ithilum ampere kittum
അസ്സലാമു അലൈക്കും. നല്ലൊരു അറിവാണ്. നിങ്ങള്‍ നല്‍കിയത്. Sir buck down converter ഇവിടെ കിട്ടുന്നില്ല (Kasaragod)നിങ്ങള്‍ക്ക് അയച്ച് തരാന്‍ പറ്റുമോ.
Amazon il ഉണ്ട്
Solaril A/C cablum D/C cablum ubayogikunathinte vethyasam onu explain cheyamo
Short ചെയ്യുമ്പോൾ ഉള്ള ആമ്പിയറാണ് ട്രാൻസ്‌ഫോർമറിന്റെ ആമ്പിയർ എന്ന് പറയുന്നത് തെറ്റാണ്. മീറ്ററിൽ കാണിക്കും കാര്യം ശരിതന്നെ.. short ചെയ്യുമ്പോൾ ഉള്ള Primary കറന്റ് കൂടി അറിഞ്ഞാലേ കൃത്യമായി പറയാൻ പറ്റൂ.
Indian railway il odunna trainte battery 2.45 volt aanu amp 200...ingane maangandi polunna oru transformer engane 200 amp varum...line short aakunnathum power consume cheyyunnathum different aanu
Ithilum cheriya transformer use cheyyth 200amp charger indakka. Gauge koodumbol amp kurayum
Verygood
ആരും പേടിക്കണ്ട... ഓടിക്കോ
😂😂
😀😀🤣🤣
എന്റെ അതേ അവസ്ഥ
Sir transformer wind cheyyumo
Uoombum
🙏🙏🙏
Good
Thanks
പരി ഷണം കൊള്ളാം 👍👌
Hai
Sir lifepo എന്ന ബാറ്ററി യെക്കുറിച്ചു ഒന്ന് വിശദീകരിച്ചാൽ നന്നായിയുന്നു
DUAL VOLTAGE transformer engane ennu onnu parichayapeduthumo
Secondary il വ്യത്യസ്ത output കിട്ടുന്ന transformer Dual voltage രണ്ടോ അതിലധികമോ . Dual power supply പ്ലസ് സീറോ മൈനസ് വോട്ടുകൾ ലഭിക്കുന്നു. സമയം കിട്ടുമ്പോൾ എന്റെ ചാനൽ ഒന്നു നോക്കൂ bro ❤️
Ok check cheyyam
👆Secondary side, 5seconds time വരെ short ചെയ്യാം. 40 seconds hold ചെയ്താൽ കത്തി തീരും. Unsafe act. ചെറിയ voltage ആണെങ്കിലും ശരീരത്തിലൂടെ current flow ചെയ്യും. Blood ionize ചെയ്യും.
Blood ionize expline cheyth therooo
@@bishatech9504 courses.lumenlearning.com/physics/chapter/20-6-electric-hazards-and-the-human-body/
ഞാൻ ഒരു മിനി മോട്ടർ തരാം. ഇ പോക വരണ സാധനം എനിക്കു തരോ 😎😎😎?
പൊളി സാനം 👍
ഇത് പോലെയുള്ള ട്രാൻസ്‌ഫോമറിന്ന് വില എത്രയാണ്
സോളാർ തീർന്നോ
ELECTRO BOOM malayalam version😂
500 വാട്ട് 48 വോൾട് ട്രാൻസ്ഫോമർ ഉണ്ടാക്കാൻ ഏത് ലാമിനേഷൻ വേണം.. പ്രൈമറി 23 0 വോൾട്ട് റിപ്ലൈ തരുമോ
Sir clamb meterinu atara rupa ayi
700 രൂപ വരും bro
Ee power rating ulla transformer evide kittum. Online ullath secondary koodi ullatha. Ath vangi remove cheyyunnath thalavedanaya😂
Saprate പറഞ്ഞു വൈൻ ഡ് ചെയ്യിക്കണം
@@LORRYKKARAN എവിടുന്ന്😁.
ഇത് കൊണ്ട് വെല്ടിംഗ് ചെയ്യാൻ പറ്റുമോ
Sir അതുകൊണ്ടാണോ ഈ വെൽഡിങ് മെഷീൻ നിൽ ഷോക്ക് അടിക്കാത്തത്?
അതെ.വോൾട്ടേജ് കുറവ്. ആമ്പിയർ കൂടുതൽ
@@varghesepaanthony5758 thankuu❤❤
ഹംസക്ക അടിപൊളി
👍
supper.......
മുമ്പ് പഴയ AC സോളാറിലേക്കു മാറ്റാം എന്നും പറഞ്ഞു ഒര് വീഡിയോ കണ്ടു , ബാക്കി പിന്നീട് എന്ന് പറഞു പിന്നെ അതിനെപ്പറ്റി ഒന്നും കണ്ടില്ല.
എല്ലാം complete ആക്കുകയും സർവീസ് നല്കുകയും ചെയ്യുക .
പക്ഷെ ചെറിയ ബാറ്ററികൾ ചാർജ് ചെയ്യുമ്പോൾ നമുക്ക് പവർ ( KSEB) നഷ്ടം വരില്ലെ സർ, idea super
എന്തെല്ലാ... കാട്ടുന്നത്... ആമ്പിയെർ... അളക്കാൻ ട്രാൻസ്‌ഫോർമർ വയർ ഷോട്ട്... ചെയ്യുകയോ...??????!!!!!!!####!!!
ട്രാൻസ്‌ഫോർമറിന് ലോഡ് കൊടുത്തു... ആമ്പിയെർ... മെഷർ ചെയ്യുക...
Ethrayum amps llu battery Charge cheytha keadaavum 😑
👍👍👍
ഹംസക്ക dc ക്ലാമ്പ് meter എത്ര വില വരും
Flipcart
❤❤❤❤❤❤
Led tv services class തരാമോ
Muoongi
Search cheyuvayirunnu appo tanne chettan ittu 🙂
ശ്രീരാജ്
അഞ്ചു മുക്കലിൻറെഎല്ലാവീഡികളും
എന്തൊക്കയാ ഇവിടെ നടക്കണ് 🙄
ടാൻസ്ഫോർമർ എത്രയാണ് വേണ്ടത് ?
10
ഇങ്ങനെ.. ബെഗള്ളി പിടിച്ചു കാണിച്ചാൽ പിന്നെ.... എങ്ങനാ സർ inte കോഴ്സുകളിൽ ദിര്യത്തോട് കൂടി ചേരുക..
മൊത്തത്തിൽ വെടിയും പുകയുമാണല്ലോ 😁😁
😂😂😂
ട peed ഒന്നു കുറച്ചു കൂടെ
കഷ്ടം
Number തരുമോ
ഹംസക്ക അടിപൊളി