സനാതനസംസ്കാരത്തിനു മുമ്പും സംസ്കാരങ്ങളുണ്ടായിരുന്നില്ലേ? അവയും പിന്തുടരേണ്ടവ തന്നെയല്ലേ?

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 71

  • @vijeshvkumar1937
    @vijeshvkumar1937 3 ปีที่แล้ว +6

    ഖരാഗ്പുർ IIT യുടെ പഠന പ്രകാരം സിന്ധു നദിതട സംസ്‍കാരത്തിന് മിനിമം 8000 വർഷം പഴക്കം ഉണ്ട്. അതായത് മെസപ്പേട്ടോമിയൻ, ഇജ്യപ്ഷൻ, ഗ്രീക്ക്, റോമൻ സംസ്കാരങ്ങളെക്കാൾ ഭാരതിയ സംസ്കാരം പുരാതനം ആണ്.

  • @hitheshyogi3630
    @hitheshyogi3630 3 ปีที่แล้ว +3

    സനാതന ധർമത്തിന് ജനനവും മരണവുമില്ല.

  • @aquariusvoyage
    @aquariusvoyage 4 ปีที่แล้ว +5

    3.12 കുയിൽ ശബ്ദം❤️♥️

    • @user-mz1eh2eh9l
      @user-mz1eh2eh9l 4 ปีที่แล้ว +2

      പ്രകൃതിയുടെ കുയിൽ നാദങ്ങൾ ഇന്ന് പല നാടിനും നഷ്ടമായില്ലേ മലയാളിക്ക്

  • @sivohamsivoham280
    @sivohamsivoham280 4 ปีที่แล้ว +5

    പ്രണാമം സ്വാമിജി

  • @kumarankutty2755
    @kumarankutty2755 4 ปีที่แล้ว +5

    ഇന്നത്തെ നിലയിൽ കാർബൺ ഡേറ്റിംഗും മറ്റും വച്ചുകൊണ്ടുള്ള കാലനിർണ്ണയം എത്രമാത്രം ശരിയാണ് എന്നും നമുക്കറിയില്ല. ഇത് പാശ്ചാത്യർ നടത്തിയതുകൊണ്ടാകും ഇന്നും അവർ എഴുതിവച്ച ശാസ്ത്രവും ചരിത്രവും ഒക്കെ പരീക്ഷയെഴുതി മറക്കാൻ മാത്രം കാണാതെ വിഴുങ്ങി നടക്കുന്ന കേരള കുട്ടികളിൽ നിന്ന് ഇത്തരം ചോദ്യങ്ങൾ ഉണ്ടാവുന്നത്. സ്വാമിജിക്ക് പ്രണാമം.

  • @bineshpayikkattu
    @bineshpayikkattu 2 ปีที่แล้ว +1

    🕉️🕉️🕉️ചിര പുരാതനവും നിത്യനൂതനവുമാണ് സനാതനധർമം🙏🙏🙏

  • @krPrasanth1
    @krPrasanth1 4 ปีที่แล้ว +3

    GREAT SWAMIJI

  • @hillarytm6766
    @hillarytm6766 4 ปีที่แล้ว +5

    Pranams swamijii

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 ปีที่แล้ว +4

    *_സ്വർഗ്ഗവും നരകവും - വ്യാസ സങ്കൽപ്പം_*
    '' ഇന്ദ്രിയാണൃേവ തത് സർവ്വം
    യത് സ്വർഗ്ഗ നരകാവുഭൗ
    നിഗൃഹീത വിസൃഷ്ടാനി
    സ്വർഗ്ഗമായ നരകായ ച '' .... വന പർവ്വം 211.19 വ്യാസ മഹാഭാരതം.
    ( ഇന്ദ്രിയങ്ങൾ തന്നെയാണ് സ്വർഗ്ഗവും നരകവും. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു സ്വാധീനത്തിൽ നിർത്തിയാൽ സ്വർഗ്ഗവും, ഇന്ദ്രിയങ്ങളെ ഭോഗവസ്തു ക്കളിൽ അഴിഞ്ഞു നടന്നു മേയാൻ വിട്ടാൽ നരകവും ''
    സ്വർഗ്ഗവും നരകവും നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ സ്ഥിതി ചെയ്യുന്നു. ഇന്ദ്രിയ നിയന്ത്രണം സ്വർഗ്ഗവും ഇന്ദ്രിയ വിഹാരം നരകവുമാണ്. ഇങ്ങനെ അനേകം സത്യങ്ങൾ വായിച്ചാദരിക്കാൻ ആളില്ലാതെ പുതഞ്ഞു കിടക്കുന്നുണ്ട് മഹാഭാരതത്തിൽ. ശാസ്ത്ര ബോധം കൊണ്ടു സുസ്സജ്ജമെന്നു വീമ്പിളക്കുന്ന ആധുനിക മനുഷ്യന്റെ ആസക്തി ജഡമായ ബുദ്ധിയിൽ വ്യാസന്റെ ഈ പ്രസ്താവം ഏൽപ്പിക്കുന്ന ധൈഷണികമായ ആഘാതം അണു സിദ്ധാന്തത്തിന്റെ മികവുകൊണ്ട് പരിഹരിക്കാൻ സാധ്യമല്ല.
    ആധുനിക സംസ്കൃതിയുടെ ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കും ക്ഷീരപഥങ്ങളുടെ അതിർത്തികളിലേക്കു വളർന്നു വ്യാപിക്കാൻ ഇനിയും സാധ്യത ഉണ്ടാകാമെങ്കിലും ഇന്ദ്രിയങ്ങളാണ് സ്വർഗ്ഗ നരകങ്ങളെ സൃഷ്ടിക്കുന്നതെന്ന പ്രാചീനമായ വ്യാസ ചിന്തക്ക് ഇപ്പോഴും നൂതനത്വത്തിന്റെ സുഗന്ധമുണ്ട്.
    സുകൃത ദുഷ് കൃത്യങ്ങൾ എണ്ണി തിട്ടപ്പെടുത്തി പുണ്യവാന്മാരെ പാർപ്പിച്ചു സുഖിക്കാനുള്ള , സർവ്വക സമൃദ്ധമായ , ഭൂമിയിൽ നിന്നന്യമായ ലോകമല്ല സ്വർഗ്ഗം. പാപികളെ ക്രൂരമായ ശിക്ഷാ വൈവിദ്ധ്യങ്ങളിൽ മുക്കി ക്കൊല്ലാതെ കൊല്ലാനുള്ള പീഡന സങ്കേതമല്ല നരകം.
    ദുർഗ്ഗതിയിലേക്കു നയിക്കുന്നതാണ്‌ നരകം. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചാൽ സുഖവും നിയന്ത്രിക്കാഞ്ഞാൽ ദുഖവും എന്ന തത്വത്തെ ആസ്പദമാക്കിയാണ് ഭാരതത്തിന്റെ സ്വർഗ്ഗ നരകങ്ങളെ സംബന്ധിച്ചുള്ള സങ്കൽപ്പം .
    സ്വർഗ്ഗവും നരകവും രണ്ടു വ്യത്യസ്ത ലോകങ്ങളുമല്ല. ലോകം എന്നതിന് നോക്കുക , കാണുക , അന്വേഷിക്കുക, പ്രകാശിക്കുക, അറിയുക എന്നൊക്കെ അർത്ഥമുണ്ട്.
    പഞ്ചേന്ദ്രിയങ്ങളെ, ഇന്ദ്രിയ ജയം ഉന്നം വച്ചുകൊണ്ടു, ബോധപൂർവ്വം മെരുക്കി അധീനതയിൽ കൊണ്ടു വരുന്നതനുസരിച്ചാണ് ഒരു വ്യക്തിയുടെ വീക്ഷണ ഗതിയിൽ മാറ്റം വരുന്നത്. നിരന്തര ശ്രദ്ധയോടെയുള്ള പരിശീലനം കൊണ്ടു മാത്രമേ കണ്ണും മൂക്കും ചെവിയും നാവും തൊലിയും അവയുടെ ഇഷ്ട വിഷയങ്ങളിൽ നിന്നു പിൻവലിഞ്ഞു ബുദ്ധിയുടെ കൂട്ടിൽ വന്നടങ്ങി കിടക്കുകയുള്ളൂ.
    ഇന്ദ്രിയ നിയന്ത്രണത്തിന്റെ പരിശീലനാരഭം മുതൽ ദാർശനിക പുരോഗതിയുടെ ഓരോ ഘട്ടത്തിലൂടെ മനുഷ്യന്റെ വീക്ഷണത്തിലെ ജന്തുത്വം തേഞ്ഞു മാഞ്ഞു അതിന്റെ അന്ത്യ ഘട്ടമായ സ്ഥിത പ്രജ്ഞത്വ ത്തിലെത്തുമ്പോൾ ജന്തുത്വത്തിന്റെ തരിപോലും അവശേഷിക്കാതെ മനുഷ്യൻ ദിവ്യതയുടെ പരിവേഷം അണിഞ്ഞു ശോഭിക്കും. ഈ ദിവ്യതയാണ് യഥാർത്ഥ മനുഷ്യത്വം. പൂർണ്ണ മനുഷ്യത്വം . അത്യപൂർവ്വ മായതു കൊണ്ടാണ് അതിനെ ദേവത്വം എന്നു വിശേഷിപ്പിക്കുന്നത്. മനുഷ്യന്റെ അന്തിമ പരിണാമ തലമാണ് ദേവത്വം.
    ഭാഷയും ആശയവും സങ്കൽപ്പവും തമ്മിൽ ചിന്തയുടെ യുക്തിയിൽ ലയിച്ചു ഏകാത്മകമായി വർത്തിക്കുന്ന കാഴ്ചയാണ് നാമിവിടെ കാണുന്നത്.
    പരമമായ സുഖം തന്നെയാണ് സ്വർഗ്ഗം, പരമമായ സുഖം പരമമായ ജ്ഞാനത്തിൻറെ അവസ്ഥ. അതു പ്രാപിക്കാനുള്ള വിദ്യയാണ് ഇന്ദ്രിയ നിയന്ത്രണ പരിശീലനം.
    ഇത്തരം ഒരു ചിന്താ ദാർഢ്യം യുക്തി ദാർഢ്യം മറ്റു സംസ്ക്കാരങ്ങളിലോ ചിന്തയിലോ അവരുടെ സ്വർഗ്ഗ സങ്കൽപ്പത്തിലോ കാണുകയില്ല.

  • @haridasa7281
    @haridasa7281 7 หลายเดือนก่อน +1

    Pranamam sampujya swamiji🙏🙏🙏

  • @kalyanchaithanya7460
    @kalyanchaithanya7460 4 ปีที่แล้ว +3

    Need of the hour, for the world,really only a jagat guru can answer this.Really proud of Kerala.Swamiji your words heals the world......

  • @jaijisamagra7193
    @jaijisamagra7193 4 ปีที่แล้ว +2

    ശക്തമായ ആശയ പ്രകാശനം. നന്ദി സ്വാമിജി, നന്ദി.

  • @sreedharanm
    @sreedharanm 4 ปีที่แล้ว +3

    🙏🙏🙏🙏🙏

  • @pushpaprasad1572
    @pushpaprasad1572 4 ปีที่แล้ว +2

    Very matured and authentic answer.

  • @hareeshkumar3660
    @hareeshkumar3660 4 ปีที่แล้ว +2

    Really Beautiful, I like ancient Cultures all around the World....🙏

  • @VyasKumar
    @VyasKumar 4 ปีที่แล้ว +1

    Matured, authentic, intelligent answer. Can be given only by a Sanathani like you Swamiji. Namaskaram.

  • @jkrishnanj1088
    @jkrishnanj1088 4 ปีที่แล้ว +2

    Great explanation thanks

  • @sajithkumar7372
    @sajithkumar7372 4 ปีที่แล้ว +2

    Swamiji..Namaste
    Tikachum shariyaya arivukal..Nandi

  • @sajithkumar7372
    @sajithkumar7372 4 ปีที่แล้ว +3

    Swamiji..Santana Dharmathe kututal ariyunnatinum..atumayi bandhappetta kalakal..sangeetam..arivukal enniva puthiya talamurayilek pakarnu kodukunnatinum vendi Kaladiyil allengil Parisara pradeshath Sri Shankaracharya swamikalude samskarika kendram tudangiyal muzhuvan Kerala janatakum atma vishwasavum abhimanavum vardhipikkum...

  • @manojvp6749
    @manojvp6749 ปีที่แล้ว +1

    ❤🙏🙏🙏🙏🙏

  • @hippofox8374
    @hippofox8374 4 ปีที่แล้ว +1

    sreemad swaamiji.... pranaamam

  • @sudeepa6146
    @sudeepa6146 4 ปีที่แล้ว +1

    Right swamiji. Egypt and Greece had a great culture and also many similarities with hinduism

  • @Resu928
    @Resu928 4 ปีที่แล้ว +2

    100% Truth

  • @s.g.raveendranathgovindam5280
    @s.g.raveendranathgovindam5280 4 ปีที่แล้ว +1

    Very good perspective!

  • @prakashrp551
    @prakashrp551 4 ปีที่แล้ว +1

    Great swamyji. 🙏🙏🙏👃

  • @joselinkuruvila1
    @joselinkuruvila1 4 ปีที่แล้ว +2

    You are an embodiment of wisdom..pranam gurave...🙏🕉️

  • @nanduvkd3409
    @nanduvkd3409 4 ปีที่แล้ว +3

    Nalla andareeksham.kuyil kookunnu.swamijiyude sthalam evideyanu.

  • @yogeswarisa5840
    @yogeswarisa5840 4 ปีที่แล้ว +1

    Pranamam swamiji

  • @Sajin2484
    @Sajin2484 4 ปีที่แล้ว +2

    swamiji live background is better

  • @AnilKumar-cv9fp
    @AnilKumar-cv9fp 2 ปีที่แล้ว

    നമസ്തേ... 🙏🙏🙏

  • @sreelathaprathapan2625
    @sreelathaprathapan2625 4 ปีที่แล้ว +1

    പ്രണാമം

  • @santhsohkumar9522
    @santhsohkumar9522 8 หลายเดือนก่อน +2

    ഉത്തരം വളരെ നിസ്സാരമാണ് സ്വാമി..സംസ്കാരം എന്നത് ഒന്നേയുള്ളൂ.. പലതില്ല..അതിനർത്ഥം സംസ്കരിക്കപ്പെട്ടത് അഥവാ തികച്ചും സംശുദ്ധമായത് എന്നർത്ഥം.. ശുദ്ധമായവ പലതുണ്ടാവുമോ... ശുദ്ധമായ ജലം എന്ന് പറഞ്ഞാൽ ഒന്നിലധികം ഉണ്ടാകുമോ?..ആധുനികതയിൽ പറയുന്ന പല തരം സംസ്കാരം എന്ന് പറയുന്നത്... ശുദ്ധമായ ജലം കൊണ്ട് ഉണ്ടാക്കുന്ന പാനീയങ്ങളെ പോലെയാണ്..ഒന്നിൽ നിന്നാണ് അനേകം ഉണ്ടാക്കുന്നത്... ജലം തന്നെ എത്ര വ്യത്യസ്തമായ നിറത്തിലും രുചിയിലും മണത്തിലും ഉണ്ടാക്കാം.. അപ്പോൾ അതിന് പല തരം നാമങ്ങൾ നൽകുന്നു എന്ന് മാത്രം.. ഉദാഹരണം നോക്കാം... ഭാരതത്തിൽ അനേകം ഭാഷകൾ ഉണ്ട്.. പഞ്ചാബി ഭാഷ ഉദാഹരണം എടുക്കാം..ഹിന്ദി ഭാഷയുടെ അതേ ശബ്ദങ്ങൾ ലിഖിത രൂപം മാറ്റിഎടുത്ത്.. ഹിന്ദിയിലുള്ള നിരവധി വാക്കുകൾ അതേ പോലെ ഉപയോഗിക്കുന്നു.. ഹിന്ദി ഉണ്ടായതോ സംസ്കൃതത്തിൽ നിന്നും.. അങ്ങനെ വ്യത്യസ്തമായ ഭാഷ ഉണ്ടാക്കി എന്നാൽ ചെറിയ ഒരു വ്യത്യാസം ഉണ്ടാക്കിക്കൊണ്ട്... എപ്രകാരമാണോ ജലതിൽ മറ്റു വസ്തുക്കൾ കലർത്തി കൊണ്ട് അതിനെ മാറ്റിയെടുക്കാൻ സാധിക്കുന്നത് അതേ പോലെ..നമ്മളുടെ പഠന കാലത്ത് നമ്മൾ പഠിച്ചത് വിദേശീയർ അവരുടെ കോളനികളിൽ പഠിപ്പിക്കാൻ വേണ്ടി എഴുതിയുണ്ടാക്കിയ ചരിത്രമാണ്.. അതെല്ലാം വ്യാജമാണെന്ന് അത് വായിക്കുമ്പോൾ തന്നെ മനസ്സിലാകും.ഉദാഹരണം മായൻ സംസ്കാരം എന്താണെന്നു നോക്കാം.. തെളിവുകൾ കുറേ ചട്ടിയും കുടുക്കയും..ഇന്നും അത്തരം സാധനങ്ങൾ മനുഷ്യർ ഉപയോഗിക്കുന്നുണ്ട്.. അപ്പോൾ ഇന്നുള്ളതിൽ നിന്നും വ്യത്യസ്തമായ ഒരു സംസ്കാരം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?? ഇന്നത്തെ സൗകര്യങ്ങൾ അന്നില്ലാത്തത് കൊണ്ട് അന്നുള്ള സൗകര്യങ്ങൾക്ക് അനുസൃതമായി ജീവിച്ചു.. അതിനാണ് പുരാതന സംസ്കാരം എന്ന് പറയുന്നത് എങ്കിൽ അത് സ്വാഭാവികം മാത്രമാണ്... ഇനി അന്നത്തെ ഭാഷയോ അന്നത്തെ ഈശ്വരന്മാരോ ആരാണ് എന്നൊന്നും ഇതെഴുതി ഉണ്ടാക്കിയ ആളുകൾ പറയുന്നില്ല..നമ്മുക്ക് മനസിലാക്കാത്ത രീതിയിൽ കുറച്ചു അക്ഷരങ്ങൾ ഉണ്ടാക്കി നൽകുന്നു എന്നല്ലാതെ ആ അക്ഷരങ്ങൾ നൽകിയവർക്ക് തന്നെ എന്താണ് എന്ന് മനസ്സിലായിട്ടില്ല.. പിന്നെ ഇതെല്ലാം എഴുതിയുണ്ടാകുന്നത് കേവലം പത്തൊൻപതാം നൂറ്റാണ്ടിൽ ആണ്.. അതിന് മുൻപ് ഇങ്ങനെയുള്ള ചരിത്രം ഉണ്ടായിരുന്നില്ല.. മാത്രവുമല്ല ഇതിനൊന്നും തെളിവുകൾ ഇല്ല.. ഏത് പുരാവസ്തു ഗവേഷകനാണ് ഇതു കണ്ടെത്തിയത് എന്നോ.. ആരാണ് ഈ ചരിത്രം എഴുതിയത് എന്നോ ഒന്നുമില്ല.. പിടിച്ചെടുത്ത കോളനികളിലെ പൈതൃകങ്ങൾ മുചൂടും നശിപ്പിക്കാൻ പുതിയവ ചരിത്രങ്ങൾ എഴുതി പിടിപ്പിച്ചു കൊടുത്ത് എന്ന് മാത്രം..

  • @sujiths899
    @sujiths899 ปีที่แล้ว

    🔥🔥🔥🔥

  • @harishkiran3663
    @harishkiran3663 4 ปีที่แล้ว +1

    History centric cultures can't teach an alive and continuous Hindu culture.

  • @anoopkv9925
    @anoopkv9925 4 ปีที่แล้ว

    Shaktheya reethi ethil ulpedunnadanoo?

  • @sambhas999
    @sambhas999 4 ปีที่แล้ว

    Oldest Civilisation according to Archaeological surveys available. A chronological evaluation has to be precisely compared between Greeque, Mesopotamian, MANGOLIAN, Roman & Dravidian...

  • @mekhamekha5645
    @mekhamekha5645 4 ปีที่แล้ว +2

    സ്വാമിജി
    മനുഷ്യചരിത്രത്തിൽ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് മനുഷ്യൻ ഇന്ന് പോകുന്നത്. മനുഷ്യത്വത്തിന്റെ ഏറ്റവും വികസിത കാലഘട്ടമാണ് ഇന്ന്. യുദ്ധങ്ങളില്ലാത്ത, ജാതി വ്യവസ്ഥ ഇല്ലാത്ത , അടിമത്വം ഇല്ലാത്ത
    ശാസ്ത്രം ഏറ്റവും വികസിച്ച , മനുഷ്യന് ഏറ്റവും ആയുർ ദൈർഗ്യം ഉള്ള കാലഘട്ടം.
    ലോകത്തിനു ഇനിയും മികച്ച ഒരു സംസ്കാരം കൊടുക്കാൻ ഞാൻ ബാധ്യസ്ഥനുമാണ് , അത് ഞാൻ ചെയ്യും. അല്ലാതെ പണ്ട് മറ്റേതുണ്ടായിരുന്നു , നമ്മൾ വലിയ സംഭവം ആയിരുന്നു എന്ന് പറഞ്ഞിരുന്നാൽ മനുഷ്യ സംസ്കാരത്തെ ഞാൻ ആയിരം വര്ഷം പുറകിലേക്ക് വലിക്കുകയാണ്.
    ഈ സംസ്കാരത്തിന്റെ തുടക്കം പശ്ചിമ രാജ്യങ്ങളാണെന്നു മറക്കരുത്.
    മത അധിനിവേശത്തിന്റെ കാര്യം പറഞ്ഞപ്പോൾ ആര്യൻ അധിനിവേശം മറന്നു പോയതാണെന്ന് കരുതുന്നു. (ഹാരപ്പ ആയിരിക്കാം ഡെമോക്രസിയുടെ തൊട്ടിൽ, )
    ഇന്ത്യയിൽ മാത്രമാണ് ഒരു മതത്തിന്റെ ഭീകരത കൊണ്ട് മറ്റു മതങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളു( ബുദ്ധ മതം , ജൈന മതം).

    • @ajikumar9024
      @ajikumar9024 4 ปีที่แล้ว +4

      ഇന്ത്യയിൽ മാത്രമേ... മറ്റ് സംസ്കാരങ്ങൾക്ക് വളരാനുള്ള സ്വാതന്ത്യമുണ്ടായിരുന്നുള്ളൂ.. അത് കൊണ്ടാണ് മറ്റ് മതങ്ങൾ വളർന്നത്.

    • @mekhamekha5645
      @mekhamekha5645 4 ปีที่แล้ว +1

      ​@@ajikumar9024 ലോകത്തു എല്ലാ രാജ്യങ്ങളും അങ്ങനെ തന്നെയാണ്.
      ഇന്ത്യ ഒരു മതമില്ലാത്ത രാജ്യമായിരുന്നു (റെഫ് : ഹാരപ്പ , കീഴടി ).
      പേർഷ്യ, യൂറോപ്പ് , ഈജിപ്ത് , ആഫ്രിക്ക പല പല മതങ്ങൾ നിലനിന്നിരുന്നു ആ രാജ്യങ്ങൾ അവർക്കു ശരിയെന്നു തോന്നുന്ന മതങ്ങളെ സ്വീകരിച്ചു അല്ലെങ്കിൽ പരിവർത്തനം നടന്നു. ഇന്ത്യയിൽ മഹാനായ അശോകന്റെ കാലഘട്ടത്തിൽ എല്ലാവരും (ഏതാണ്ട്) ബുദ്ധമത വിശ്വാസികൾ ആയിരുന്നല്ലോ..
      തായ്‌ലണ്ടിലും , ഇന്തോനേഷ്യയിലും , കംബോഡിയയിലും, സൗത്ത് അമേരിക്കയിലും, മലേഷ്യയിലും, ജപ്പാനിലും, ചൈനയിലും,അഫ്ഘാനിസ്ഥാൻലും ഹിന്ദു മതവും, ബുദ്ധമതവും പരിവർത്തനം ഉണ്ടായിട്ടുണ്ട്.

    • @ajikumar9024
      @ajikumar9024 4 ปีที่แล้ว +1

      @@mekhamekha5645 ശെരിയാണ് നില നിന്നിരുന്നു , പക്ഷെ അവിടെ ഇപ്പൊൾ ഇല്ല. കാരണം അവയെല്ലാം വ്യാപിച്ചത് ഭാരതത്തിൽ നിന്നാണ്. പക്ഷെ ഭാരതം യോഗഭൂമി ആയത് കൊണ്ട് ഇവിടെ സനാതന ധർമം നില നിൽക്കും. മറ്റുള്ളവ ഭോഗ ഭൂമികൾ ആയതിനാൽ അവിടെ നില നിൽക്കില്ല. ബുദ്ധ മതത്തിന് മുൻപും ഇവിടെ ഹിന്ദു മതം ഉണ്ടായിരുന്നു.മതമായിട്ടല്ല , സംസ്കാരമായിട്ട്.

    • @wt7965
      @wt7965 4 ปีที่แล้ว +3

      ആയിരം വര്ഷം പുറകോട്ടു പോകാം. പശ്ചിമ രാജ്യങ്ങളിലാണോ സംസ്കാരം ഉരുത്തുയർന്നത്? ഉറപ്പാണോ? ഹാരപ്പയിൽ പോവാൻ പറ്റില്ലല്ലോ? കുറച്ചൊക്കെ കച്ച് തീരങ്ങളിൽ പോവാൻ പറ്റും . പോയി നോക്കൂ. ഇല്ലെങ്കിൽ ബദാമിയിൽ പോകൂ. അതുമല്ലെങ്കിൽ മഹാബലിപുരത്ത് (അത് 700 AD ആന്നേ). ഇനിയും ഒരു ആയിരം വര്ഷം പുറകോട്ട് പോയി (100 BCE) ആ സംസ്കാരത്തിന്റെ ഔന്ന്യത്വം മനസ്സിലാകണമെങ്കിൽ അജന്തയിൽ പോയി നോക്കൂ. (അജന്താ ചിത്രങ്ങളിൽ പരിചാരകർ വെളുത്തവരും അഭിജാത്യർ കറുത്തവരും ആണ്). ഒരു പുസ്തകവും ഒരു ഗവേഷനും വേണ്ട നമുക്ക് സ്വയം അനുമാനങ്ങളിലെത്താൻ. അല്ലെങ്കിൽ തന്നെ, ഈ ഗവേഷകരിൽ എത്ര പേര് തീർത്തും സ്വതന്ത്രമായി പ്രവർത്തിക്കുന്നു? എത്ര പേര് പണത്തിനും പ്രശസ്തിക്കും വേണ്ടി (വിടു)പണി ചെയ്യുന്നു? പിന്നെ, ഇതൊന്നും പ്രാധാന്യമുള്ളതല്ല എങ്കിൽ, എന്തെ ഇത്ര അധികം ഗവേഷകർ/ രാജ്യങ്ങൾ / മത സംഘടനകൾ ഈ ഒരു മേഖലയിൽ പ്രവർത്തിക്കുന്നത്?
      ജാതിവ്യവസ്ഥ അതി ഭീകരം തന്നെ. ഇന്നും അതിന്റെ നിഴലാട്ടങ്ങൾ നമുക്ക് കാണാനും സാധിക്കും. ഇല്ലെങ്കിൽ എന്തെ ഒരു അബ്രാഹ്മണന് ശബരിമലയിലെ പൂജാരിയോ തന്ത്രിയോ ആയിക്കൂടാ?
      ഹിന്ദുവിന് അതി പൈശാചിക ജാതിയവസ്ഥ ഉണ്ടായിരുന്നെങ്കിൽ, മതത്തിന്റെ മറ പിടിച്ച് തന്നെയാണ് അടിമവ്യവസ്ഥ മറ്റിടങ്ങളിൽ ഉണ്ടായത്. അത് തന്നെയാണ് തനത് വംശജരുടെ കൂട്ടക്കൊലക്ക് അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഒക്കെ ഉപയോഗിച്ചത്. ഇന്ന് അഭ്യസ്ത വിദ്യരായ, സമ്പന്നരായ, കൗമാരപ്രായക്കാരെ സ്വയം പൊട്ടിത്തെറിക്കാൻ ലോകത്തെമ്പാടും പ്രേരിപ്പിക്കുന്നതും വേറൊന്നല്ല.
      ലോക മനസാക്ഷി ഉണർന്നപ്പോൾ, പൈശാചികമായ എല്ലാത്തിന്റെ മുകളിലും വെള്ള പൂശാൻ ചില സംഘടിത മതങ്ങൾക്ക് സാധിച്ചു . ഹിന്ദുവിന് ഇന്നും മത ചട്ടക്കൂടുകൾ കുറവായത് കൊണ്ട് അതിന് കഴിയുന്നില്ല.
      പക്ഷെ, പഴയതിനെ എല്ലാത്തിനെയും നിരാകരിക്കുമ്പോൾ, പഴയ തിന്മകളോടൊപ്പം, നന്മകളും നമുക്ക് നഷ്ടമാകുന്നു. പിന്നെ, നാം - reinventing the wheel - എന്ന അവസ്ഥയിൽ എത്തുന്നു. അതിന്റെ ആവശ്യമുണ്ടോ? ചിന്തിച്ചു നോക്കൂ.

    • @ajikumar9024
      @ajikumar9024 4 ปีที่แล้ว +1

      @@wt7965 ഇത് ഷെയർ കെയ്യാമോ... ?
      9048912567 (Whats app)

  • @SunilKumar-oi8zg
    @SunilKumar-oi8zg 4 ปีที่แล้ว +1

    ദാനവ സംസ്കാരം സനാതന സംസ്കാരത്തിന് മുമ്പേ ഉള്ള തായിരുന്നുവോ

  • @kannankothila1684
    @kannankothila1684 4 ปีที่แล้ว +1

    Peanam

  • @s.g.raveendranathgovindam5280
    @s.g.raveendranathgovindam5280 4 ปีที่แล้ว +1

    🙏🙏🙏

  • @jitheshviruthusseri8425
    @jitheshviruthusseri8425 4 ปีที่แล้ว +2

    Pranamam swamiji 🙏

  • @sabarikummayil
    @sabarikummayil 2 ปีที่แล้ว

    🙏🙏🙏🙏