ഈ ഒരു NEEDLE ഉണ്ടെങ്കിൽ എന്തെല്ലാം ചെയ്യാം എന്നു അറിയാമോ? ഏതു തയ്യൽമെഷീനിലും ഉപയോഗിക്കാം 😘

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 483

  • @lushbeautycareandmakeupstu5771
    @lushbeautycareandmakeupstu5771 4 ปีที่แล้ว +6

    Rani, എന്റെ പേര് Minimol Reji എന്നാണ്. Delhi settled. 19 വർഷമായി ഡെൽഹിൽ ഒരു beauty parlour നടത്തുന്നു. നാട്ടിൽ എന്റെ വീട് ചങ്ങനാശേരിയിൽ ആണ്. Rani യുടെ വീട് ചമ്പക്കുളത്താണ് അല്ലേ. ഈ lockdown സമയത്താണ് ഞാൻ റാണിയുടെ program ആദ്യമായി കാണുന്നത്. സത്യം പറയട്ടേ, ആദ്യത്തെ കാഴ്ചയിൽ തന്നേ ഇത്ര അധികം എനിക്ക് ഇഷ്ടം തോന്നിയത് റാണിയുടെ ആ ചിരിച്ചുകൊണ്ടുള്ള natural ആയിട്ടുള്ള അവതരണം, പിന്നേ സ്നേഹവാനായ ഭർത്താവ് സുരേഷിന്റെയ് support. നിങ്ങള് രണ്ടും അടിപൊളി ആണ്. Lock down il കുറേ time ഞാൻ ചിലവഴിച്ചത് റാണിയുടെ bakki programs കാണാനാണ്. എനിക്കും സ്റ്റിച്ചിങ്ങും hand embroidery and flower making okkey ഇഷ്ട്ടമാണ്. Parlour open ആയാൽ ഇതിനൊന്നും സമയം കിട്ടില്ല. പക്ഷേ ഈ lock down time ഇൽ അതെല്ലാം എനിക്ക് ചെയ്യാൻ സാധിച്ചു. അതിനു റാണിയുടെ channel എന്നേ ഒത്തിരി help ചെയ്തു. Thanks rani. Rani Multy talented ഉടമയാണ്. Nursing എന്ന profession നോടൊപ്പം ഇത്ര അധികം കഴിവുകൾ. അഭിനന്ദിക്കുന്നു. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

  • @umamadhusudhanan6243
    @umamadhusudhanan6243 4 ปีที่แล้ว +11

    എന്റെ കയ്യിൽ സാധാരണ മിഷൻ ആണ്. ഇത് കണ്ട് ഈ മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നു. ..റാണി സൂപ്പർ. റാണിയുടെ കഴിവ് സമ്മതിച്ചിരിക്കുന്നു.

  • @sheeladevi95
    @sheeladevi95 4 ปีที่แล้ว +26

    Wow. ഇതുപോലെ spl work എല്ലാം ഞങ്ങൾക്ക് share ചെയ്യാൻ കാണിച്ച മനസിന്‌ ഒരു big salute👌

  • @sarithapm6918
    @sarithapm6918 4 ปีที่แล้ว +16

    Double needleലിനെ കുറിച്ച് അറിയാൻ കണ്ടുനോക്കിയതാ 😍 പക്ഷെ എന്റെ മിഷീനിൽ ഇതു കയറുമെന്നു അറിഞ്ഞപ്പോൾ really surprised 💙

  • @rasheedake6230
    @rasheedake6230 4 ปีที่แล้ว +6

    അടിപൊളി, റാണി സൂപ്പറായിട്ടുണ്ട്, ഈ നീഡിൽ വെച്ച് എംബ്രോയ്ഡറി ചെയുന്നത് കൂടി ഒന്ന് കാണിക്കുമോ

  • @sanafathima3634
    @sanafathima3634 4 ปีที่แล้ว +3

    Cheche saada machine l ee needle use cheyyan kaziyumo

  • @SunilKumar-vk6yf
    @SunilKumar-vk6yf 4 ปีที่แล้ว +2

    സൂപ്പറായിട്ടുണ്ട് ബോറടിപ്പിക്കാത്ത വർത്തമാനം അത് അതിലും സൂപ്പർ

  • @nabeesathocr6578
    @nabeesathocr6578 3 หลายเดือนก่อน

    സൂപ്പർ എനിക്കും ഈ പരീക്ഷണങ്ങൾ ഭയങ്കര ഇഷ്ട്ടമാണ് ചെയ്തു നോക്കാറുണ്ട് verygood

  • @aannscreativecorner9130
    @aannscreativecorner9130 4 ปีที่แล้ว +1

    Hi ചേച്ചി, എന്റെ മെഷീൻ വാങ്ങിയപ്പോൾ ഈ നീഡിൽ കിട്ടി. But ഇതുവരെ ഇതിനെപറ്റി ചിന്തിച്ചില്ല, ഇങ്ങനെ ഒരു വീഡീയോ ചെയ്തതിനു ഒത്തിരി thanks, ഈ മെഷീൻ use ചെയ്തുള്ള embroidery video pratheeshikkunnu.

  • @suni485
    @suni485 4 ปีที่แล้ว +1

    Chechi nalla bhangi undu. Waiting for next video. Chudibottom stitch cheyyunnthu kanikamo pls

  • @shamilayasin5807
    @shamilayasin5807 2 ปีที่แล้ว +2

    Twin needle normal single machine upayogich stitch cheyyan pattumo

    • @girijasajeev2187
      @girijasajeev2187 4 หลายเดือนก่อน

      എല്ലാ machine Needle hole same അല്ല. ഇത് പോലെ table top ne പറ്റൂ

  • @sujasuja2997
    @sujasuja2997 4 ปีที่แล้ว +3

    Wow, ഇത് എനിക്ക് പുതിയ അറിവാണ് ചേച്ചി. പക്ഷെ എന്റെ മിഷീൻ jack ആണ് അതിൽ suit ആകുമോ. എന്റെ അറിവിൽ ഇങ്ങനെ ഒരു വീഡിയോ വേറെ ആരും ചെയ്തു കണ്ടിട്ടില്ല. താങ്ക്സ് ranichechi. 👌👌👌👌👌

    • @sijimarch3432
      @sijimarch3432 4 ปีที่แล้ว

      Entem Jack aanu.pattumo. samsaram very interesting rani

  • @jomonmathew7892
    @jomonmathew7892 4 ปีที่แล้ว

    Hi Rani..... wow....kidu,
    new messages very very attractive.... AMAZING JOB.... SUPER excited....
    👌👌👌

  • @lathasree943
    @lathasree943 4 ปีที่แล้ว

    Wow.. enna presentation anu ishtapettu. Usha janome il ithu pole double needle idan pattumennano parayunnathu. Enikku usha janome vangan alochikunundu. Ente kayyil ipol ushayude ordinary machine anullathu. So please reply tharanam. Lockdown kazhinjal udan vanganam athukonda. PLEASE REPLY. videoyil alla. E commentinu thanne reply tharanam madam. Enikku bhayangara ishtama ningalde presentation.

  • @hymasubramanyan
    @hymasubramanyan 4 ปีที่แล้ว +1

    njn adyam ayita ee channel kanunne.chechida samsaravum excitement um kandapo enikum santhosham vannu..endh ishtathodaya stich cheyyunne 😍😍😍.just subscribed 😊😊

  • @jessychacko571
    @jessychacko571 4 ปีที่แล้ว +1

    What brand are these needles?

  • @parakatelza2586
    @parakatelza2586 4 ปีที่แล้ว +4

    First time seeing this twin needle stitching. Thanks for sharing.

    • @shirlymathew4422
      @shirlymathew4422 4 ปีที่แล้ว

      Wow so surprised first time seeing this twin needle stitching othering thanks you are Super smart ❤️👍🙏

  • @rekhaprabha69
    @rekhaprabha69 4 ปีที่แล้ว +1

    റാണിയെ ഞാൻ ഇന്നലെയാണ് കാണുന്നത് അപ്പോഴേ പിടിച്ചങ്ങ് കെട്ടിയിട്ടു (subscribe ) ..എന്തു രസമാ കുട്ടീ അവതരണം പിന്നെ ഞാനങ്ങ് ഇരുന്നു കണ്ടു എല്ലാ വീഡിയോസും എന്റെ മോൾ റിയാദിലുണ്ട് അവൾക്കും ഞാനങ്ങ് share ചെയ്തു പിന്നെ എന്റെ ചേച്ചീടെ പേരും റാണീന്ന് ആണ് എന്റെ പേര് രേഖ ok മോളെ ... വീണ്ടും കാണാo Bye

    • @ranissaltandpepper
      @ranissaltandpepper  4 ปีที่แล้ว +1

      ayyoo.. so sweet ayirunnu vayikkan. ente aduthu aaro irunu parayum pole... Thanks alot dear. take care

  • @ramis7931
    @ramis7931 4 ปีที่แล้ว

    Superb. Pakshe saadhaarana machine l vere stitches edukkaan pattoolallo

  • @philominajoseph5534
    @philominajoseph5534 7 หลายเดือนก่อน

    Very good. My electronic machine BROTER has the facility but l fear whether the thread will break n so l don't use it. Now l feel like woring on that machine using that twin needle. Your work is excellent.

  • @ashacs1801
    @ashacs1801 4 ปีที่แล้ว

    Needle നെ കുറിച്ച് കാണാൻ വേണ്ടി വീഡിയോ കണ്ടത് super എൻ്റെ സാധാരണ മെഷീൻ ആണ് ഒന്ന് try ചെയ്തു നോക്കാം . ഒരു table machine വാങ്ങണമെന്ന് ഉണ്ട് ഏതാ നല്ലത്
    വീഡിയോസ് കുറേ കണ്ടു Super maskൻ്റെ വീഡിയോ copy ആണെന്നു പറഞ്ഞതു Super
    എന്തായാലും superrrr...
    channel Subscribe ചെയ്തു

    • @ranissaltandpepper
      @ranissaltandpepper  4 ปีที่แล้ว

      Usha നല്ലതല്ലേ

    • @ashacs1801
      @ashacs1801 4 ปีที่แล้ว

      @@ranissaltandpepper അറിയില്ല, വീഡിയോ യിൽ കാണുന്ന machine ഏതാ

  • @shirlymilton4317
    @shirlymilton4317 4 ปีที่แล้ว +2

    Wow, I haven't used it till now. Knowledge is Power, thank you so much

  • @shameerakadar7598
    @shameerakadar7598 3 ปีที่แล้ว

    Singar fation maker cheyyan പറ്റുമോ

  • @rineeshakj916
    @rineeshakj916 4 ปีที่แล้ว

    Tnk u madan. Can we use Silk thread to do it

  • @ashasunil2120
    @ashasunil2120 4 ปีที่แล้ว +8

    ചേച്ചി സാദാ Merritt മിഷിനലിൽ ഈ സൂചി ഇടാൻ പറ്റുമോ..

  • @sheejadevan3757
    @sheejadevan3757 2 ปีที่แล้ว

    Set saree യിൽ twinneedle use ചെയ്തു ഒരു decorative stitches ഒന്നു കാണിക്കാമോ

  • @jasi4031
    @jasi4031 4 ปีที่แล้ว +2

    ചേച്ചി ഒരു സംഭവം ആട്ടോ....... എന്നാ പറയണ്ടേ എന്നറിയില്ല.. സൂപ്പർ

  • @mercyreji6939
    @mercyreji6939 6 หลายเดือนก่อน

    Usha janome l cheyyan pattumo
    Ithu naalla fanggiyayirikkunnu ❤

  • @swtibvt6908
    @swtibvt6908 4 ปีที่แล้ว

    Chechida mechine etha. Onu paranjutharavo.. naattil kittumo

  • @naseeraasgar248
    @naseeraasgar248 4 ปีที่แล้ว

    Singer i'l pattumo. Super ayit und

  • @GM11301
    @GM11301 4 ปีที่แล้ว

    Super... I am also excited...can't wait to try...very easy to do simple and elegant embroidery.,.

  • @sscreations158
    @sscreations158 4 ปีที่แล้ว +7

    Idhu inganethe mission lu alle pattu sadha mission lu pattillalo

  • @shaminaprakash2437
    @shaminaprakash2437 4 ปีที่แล้ว

    Wowww wonderful😍😍😍😍👍👍👍😀😀
    Normal മെഷീന് പറ്റുമോ??????
    കണ്ടിട്ട് ipol തന്നെ വാങ്ങിക്കാൻ തോന്നുന്നു..

  • @commonwoman8840
    @commonwoman8840 4 ปีที่แล้ว

    It looks so beautiful. Ella design um onn cheyth kanikuo

  • @ahanapradheep4797
    @ahanapradheep4797 4 ปีที่แล้ว

    Super.....Kollam adipoli adhyayittanu kanunnathu...janome nte parayane ..

  • @syamilys6899
    @syamilys6899 4 ปีที่แล้ว

    Nall rasamund chechiye ipozha ithoke kanane , ee mechine vanaganam. But ipo padikanu, kudathe work from home aanu. Chechide vdo suscribed aairunnu ipozha just nokunne. cheyanait time kandethanam. interesting💓 inim puthiya intetesting vdos idane.

  • @nadeerc
    @nadeerc 4 ปีที่แล้ว

    Nice information
    Thanx
    Pls note..
    Stich mode matumbol foot lift cheydu vechillengil vegam pani kittum

  • @jeevanbabu5886
    @jeevanbabu5886 4 ปีที่แล้ว +1

    Sooper adipoli ith normal machinil pattuvo

    • @jeevanbabu5886
      @jeevanbabu5886 4 ปีที่แล้ว

      Pattuvo normal macinil enkil onn kanikane aunty

  • @binumolthankappanleela5121
    @binumolthankappanleela5121 4 ปีที่แล้ว

    My dear really you are Super.
    Rani ithu ethu machine anu

  • @JinoJamez
    @JinoJamez 4 ปีที่แล้ว +1

    Thank you Rani ,ethu egane upayogikum ennu ariyillayirunu.👌👌

  • @shimnarashid6755
    @shimnarashid6755 2 ปีที่แล้ว +1

    Sada machine il ulla works kaanikku

  • @satyadasanu
    @satyadasanu 4 ปีที่แล้ว

    Rani...janome nte nobin il noolu adeennano mukaleenbano valikkuka

  • @skanthaswamytv1323
    @skanthaswamytv1323 4 ปีที่แล้ว

    Than you, very interesting.
    1. Please let me know from where we can buy these twin needles.
    2. What could be the max. gap between the needles.

    • @ranissaltandpepper
      @ranissaltandpepper  4 ปีที่แล้ว

      Threadshop or online.. പല ഗ്യാപ്പിൻറെ നീഡിൽ കിട്ടും ..

  • @minivenugopal7536
    @minivenugopal7536 4 ปีที่แล้ว

    Thanks rani super super information. Iniyum pradheekshikunu

  • @zuhairaasif5574
    @zuhairaasif5574 4 ปีที่แล้ว

    Super ente meshinil vangumbo kittirunnu but pottipoyi ennit kadayil chothichu kittiyilla online chaithitund enikum orupad ishtapettu

  • @sabithaasiya801
    @sabithaasiya801 ปีที่แล้ว

    ഞാൻ ഇപ്പഴാട്ടോ ഈ ചാനൽ കണ്ടത് നല്ല ഭംഗി സൂപ്പർ

  • @ayishaanwar7328
    @ayishaanwar7328 4 ปีที่แล้ว +1

    Where did you brought it?

  • @sulfithjas8129
    @sulfithjas8129 4 ปีที่แล้ว

    Super anallo chechii.. polich. But entae kayyil ullath sathaa mechine ane chechiii. Kandapo try cheyyan njanum excited ane.

  • @rajarajeswariammalp526
    @rajarajeswariammalp526 2 ปีที่แล้ว

    Whether zig zag stitch possible with twin needle?

  • @mariamscafe7447
    @mariamscafe7447 4 ปีที่แล้ว

    Chechi superb...inganeyokke ideas undennu ipazhanu ariyunnath.inganoru needle kaanunnath aadyamaanu.🙂

  • @Abhishek2010-_-D
    @Abhishek2010-_-D 4 ปีที่แล้ว

    Chechi entaduthu bruce nta power machine anu athil pattumo

  • @saraswathipk4555
    @saraswathipk4555 4 ปีที่แล้ว

    Embroidary mechinil or umberlla mechinil suit aakumo double needle

  • @cherychery2289
    @cherychery2289 4 ปีที่แล้ว

    ഹായ് വളരെ സന്തോഷം. എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെയുള്ളത്

  • @abdulrazaka5643
    @abdulrazaka5643 4 ปีที่แล้ว +1

    ഹായ് വാ നന്നായിട്ടുണ്ട് വിശ്വസിക്കാൻ പറ്റുന്നില്ല

  • @jyothilekshmyjayakumarmeno2914
    @jyothilekshmyjayakumarmeno2914 4 ปีที่แล้ว

    18 years munne njan ithu vangiyirunn. appol okke molkku frockil simple embroyadry ithu vechu cheythirunnu. pakshe ippol old machinel kannu kanan vishamam. new machine vangi 8 years ayi. ittu nokki. pattum. pakshe needle small hole anu. verevanganam. pakshe ippol lockdown alle . shops illya.

  • @zeenathzeenayounus5243
    @zeenathzeenayounus5243 4 ปีที่แล้ว

    Wow... വളരെ ത്രില്ലിംഗ് ആയി.. എന്തായാലും ഉടനെ ഡബിൾ നീഡിൽ വാങ്ങി ട്രൈ ചെയ്യണം. സൂപ്പർ..

  • @deepaselvans
    @deepaselvans 4 ปีที่แล้ว

    ചേച്ചി പഴയ മോടൽ ഉഷ മെഷീനിൽ ഈ designs ചെയ്യാൻ സാധിക്കുമൊ?

  • @sivadasansivadas5003
    @sivadasansivadas5003 4 ปีที่แล้ว +1

    Eande brother a. Athil. Pattumo Chechi aavideo. Onnuedamo please

  • @lissyjohn6657
    @lissyjohn6657 4 ปีที่แล้ว

    Can u please mention the price of the sewing machine?

  • @majabiju2485
    @majabiju2485 4 ปีที่แล้ว +10

    അടിപൊളി.
    online ഏത് site ൽ നിന്നാണ് കിട്ടുന്നത് ?

  • @loficreations5778
    @loficreations5778 4 ปีที่แล้ว +1

    ചേച്ചി എന്റെ കൈയ്യിൽ Jack ണ് ഉള്ളത് അതിൽ പറ്റുമോ? :Pls .മറുപടി തരുമോ

    • @chinnussteena8969
      @chinnussteena8969 4 ปีที่แล้ว

      എന്റലും f4..അതിൽ ഈ ഡിസൈൻസ് ഒന്നും ഇല്ല.try ചെയ്യാൻ പറ്റുമോ

  • @Prakashjose.
    @Prakashjose. 4 ปีที่แล้ว

    Ente ponnoo thottu poya oru sambavam nalla pole cheythu kanichathinu ...thank you so much

  • @sweetythomas3290
    @sweetythomas3290 4 ปีที่แล้ว

    Manoharamaya avatharanam share cheythathinu nooru nanni keep it up

  • @flowerflower1043
    @flowerflower1043 4 ปีที่แล้ว

    Hi oru vidham Ella videos kanarund presentation adipoliyanutto.

  • @sarammajsbhavavan3291
    @sarammajsbhavavan3291 4 ปีที่แล้ว

    രണ്ടു bobbin അടിയിൽ ഇടണോ. എല്ലാ machinenilum randu bobbin ഇടാൻ pattumo

  • @nadheerasaid4283
    @nadheerasaid4283 4 ปีที่แล้ว

    Ente kayil e needle 3years ayittunde.njan orupad alukalode idhine kurichu anneshichu arkum ariyillayirunnu. Thank you chechi e information thannathinu

  • @chandrikasrinivasa3801
    @chandrikasrinivasa3801 4 ปีที่แล้ว +1

    Super aayittundu raniyeeeee..
    Thank u so much for the information dear... Pretty pretty pretty much..

  • @ArunKumar-xw1lz
    @ArunKumar-xw1lz 4 ปีที่แล้ว

    Ningal paranjathu sadha mechinil cheyyan kazhiyilla. Zig zag mechinil mathrame pattugayullu. Vedeioyil adjustable cheyyunnathu kanichilla.

  • @RaazDesignsbyRasy
    @RaazDesignsbyRasy 4 ปีที่แล้ว +2

    Sada mestionil e stich ellallo chechi.entel umbrela meshina athilpattumo

    • @ranissaltandpepper
      @ranissaltandpepper  4 ปีที่แล้ว

      അറിയില്ല മോളെ

    • @hksinan1562
      @hksinan1562 4 ปีที่แล้ว

      Santhosham ingane thanney prekadipiknm..Thank you

  • @sindhus.s9334
    @sindhus.s9334 4 ปีที่แล้ว

    Suuuuppppeeeerrrr... ഒരുപാടു ഇഷ്ടായി..... 👌👌👌👌... thanku so much.. . 🥰🥰

  • @shanamfoodcraft2092
    @shanamfoodcraft2092 4 ปีที่แล้ว

    Brother...nool ചുറ്റൽ ഇതിലും ഈസി ആണ്

  • @anubijoy6275
    @anubijoy6275 4 ปีที่แล้ว +1

    Design varachite (bird)cheyyan pattumo ,chechy paranjthepole super double super njan ithuvareyum iganethe kandittilla

  • @seenas4057
    @seenas4057 4 ปีที่แล้ว

    Twon needle..
    ആദ്യം കാണുന്ന ഞാൻ 😳😳.. thank u dear for this nice video...🤝🤝🤝🤝

  • @santhakumari9127
    @santhakumari9127 4 ปีที่แล้ว

    Singer 8280 cheyyan pattumo

  • @ALLROUNDWITHRESMIRAJESH
    @ALLROUNDWITHRESMIRAJESH 4 ปีที่แล้ว

    Super chechi.My favourite one is the flower & like our NHS rainbow.I will try to buy it.Chechi, one doubt undu.My needle is bending when I change my stitching pattern,why its happening?

  • @neethudhanesh
    @neethudhanesh 4 ปีที่แล้ว

    Video eshtapettu.athilum kooduthal chechy de samsaram eshtam ayi. subscribe cheythu tto

  • @manjuvarghese5197
    @manjuvarghese5197 4 ปีที่แล้ว

    Do you have to change tensions when you change the stitches. When I do zig zag stitch I have to pull the fabric, it’s not moving forward

  • @soudhata7199
    @soudhata7199 4 ปีที่แล้ว

    Idu saadaarana ushe mechinil use cheyyaamo.pls rply

  • @renjithalappuzha6654
    @renjithalappuzha6654 4 ปีที่แล้ว

    പറയാൻ വാക്കുകളില്ല എങ്കിലും അതിമനോഹരം

  • @ജിംസി
    @ജിംസി 4 ปีที่แล้ว

    Embroidery tread use cheyamo

  • @shestechandtalk2312
    @shestechandtalk2312 4 ปีที่แล้ว

    Ee machine prize parayo. Nallathano.

  • @skottarath1508
    @skottarath1508 4 ปีที่แล้ว

    Hi Rani, Recently I started watching your videos. I like your naughtiness and enthusiasm. My mom is around 70, still enjoys stitching. Will definitely share this one with her. Thank you!

  • @kanchannambiar7553
    @kanchannambiar7553 4 ปีที่แล้ว

    Hello Rani beedinginde foot ettu onnu kanikkamo

  • @Myworldmyhome-1
    @Myworldmyhome-1 4 ปีที่แล้ว +1

    Super....i want to it....thanks for the information

  • @sreedevisreedevisreedevisr5425
    @sreedevisreedevisreedevisr5425 4 ปีที่แล้ว +1

    സൂപ്പർ stitching

  • @anitharaghunathan6711
    @anitharaghunathan6711 4 ปีที่แล้ว

    Super Rani ..like this video very much

  • @pmzeenath442
    @pmzeenath442 4 ปีที่แล้ว

    സിംഗിൾ മെഷീൻ ഉപയോഗിക്കാൻ പറ്റുമോ?

  • @raeequerafeeque5160
    @raeequerafeeque5160 4 ปีที่แล้ว

    Usha janome yil ee needle upayogikkamo chechi

  • @sathikrishna1030
    @sathikrishna1030 4 ปีที่แล้ว

    My machine is singer 1507.can I use twin needle.pls reply

  • @vejipuliyani299
    @vejipuliyani299 4 ปีที่แล้ว +1

    Wow, love this. Thank you for sharing this video❤❤

  • @chitrasubramanian8083
    @chitrasubramanian8083 4 ปีที่แล้ว

    Thank you for sharing.very clearly explained.s.from your voice your excitement is very clear .even I enjoyed it.i need to try thank you once again for sharing this.

  • @sheenaraison1200
    @sheenaraison1200 4 ปีที่แล้ว

    Single machine il pattumo. Singer or merit

  • @archanasanju1526
    @archanasanju1526 4 ปีที่แล้ว +3

    ചേച്ചി വളരെ നന്നായിട്ടുണ്ട്

  • @bushrabushra9123
    @bushrabushra9123 4 ปีที่แล้ว +1

    ഞാനും ചെയ്തു ട്ടോ 😍എനിക്കും ശരി ആയിട്ടോ,,, ഒരു പാട് thanks

    • @paachii.
      @paachii. 4 ปีที่แล้ว

      INGALAA MACHINE ETHA....

  • @vijayalakshmiv7080
    @vijayalakshmiv7080 4 ปีที่แล้ว +1

    Really wonderful. Soon will try to get one

  • @somanathan47
    @somanathan47 4 ปีที่แล้ว

    All the bobbins do not have these holes

  • @jaseenashanavas6076
    @jaseenashanavas6076 4 ปีที่แล้ว

    Cheachi sadha mechinil pattumo athil enghene desighne matti cheyyum rply pls

  • @MuhammedAli-eg5et
    @MuhammedAli-eg5et 4 ปีที่แล้ว

    Dada hispeed machinil cheyyan pattumo?

  • @MegaNishara
    @MegaNishara 4 ปีที่แล้ว

    Chechi thanks for the new tip. Really enjoyed your excitement 😊😘. You are so positive and lively.

  • @sunithavenugopal9602
    @sunithavenugopal9602 4 ปีที่แล้ว

    സാധാ മിഷ്യനിൽ ചെയ്യാൻ pattumo