ഈ വിശിഷ്ഠ രാവിൽ 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും ഈ പരിശുദ്ധ മജ്ലിസും ഖബൂലാക്കണേ അല്ലാഹ്.. എല്ലാവർക്കും വേണ്ടിയുള്ള ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആ പരിപൂർണ്ണമായും സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ഇജാബത്ത് നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🤲🤲🕋🕋🕋🤲🕋🤲
.🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 റജബിലും ശഅബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ ഉസ്താദിനെയും ❤️ പൊന്നു മക്കളെയും നമ്മെ എല്ലാവരെയും എത്തിക്കണേ അള്ളാഹ് ആമീൻ 🤲🤲🕋
അൽഹംദുലില്ലാഹ് 🤲🕋🤲അല്ലാഹുവേ പോരിശയേറിയ ഈ രാവിൽ ഞങ്ങളെ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
അൽഹംദുലില്ലാഹ് വളരെ അധികം പോരിശയുള്ള റജബിലെ തിങ്കളാഴ്ച്ച രാവിൽ നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്ത് ദുആ ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഖബൂൽ ചെയ്യണേ അല്ലാഹ്.. ഈ പുണ്യ മജ്ലിസിന്റെ പോരിശ കൊണ്ട് നമ്മുടെ ഹലാലായ എല്ലാ മുറാദുകളും അല്ലാഹ് ഹാസ്വിലാക്കി തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
❤അൽഹംദുലില്ലാഹ് ❤ ഞങ്ങളുടെ മജ്‌ലിസ് കബൂൽ ചെയ്യണേ അല്ലാഹ് ❤ ഒരുപാട് മുറാദ് കൾ ഉണ്ട് ഉസ്താദെ ഏറ്റവും വലിയ വെഷമം കടം ഉണ്ട് കുറച്ച് അതൊന്ന് വീടികിട്ടാൻ ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണം ❤❤
🤲🤍🤍🤲യാ അല്ലാഹ് റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി ആഫിയത്തോടെ, ബറക്കത്തോടെ, ആരോഗ്യത്തോടെ സന്തോഷത്തോടെ ഞങ്ങളെ പരിശുദ്ധ റമളാൻ മാസത്തിൽ എത്തിക്കണേ🤲🤍🤍🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ തിങ്കളാഴ്ച രാവിന്റെ ബറക്കത്ത് കൊണ്ട് ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് നാളെ മുത്ത് ഹബീബിനോടൊപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ച് കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
അൽഹംദുലില്ലാഹ്🤲🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റഹ്മാനും റഹീമും ആയ റബ്ബ് പുണ്യം ആയ ഈ രാവിന്റെ മുഴുവൻ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
യാ അല്ലാഹ് ഞങ്ങൾക്ക് നീ ആഫിയത്തും ആരോഗ്യവും ദീർഗായുസ്സും തന്ന് അനുഗ്രഹിക്കണേ മരണം വരെയും കീറി മുറിക്കുന്ന രോഗങ്ങളോ മാരകമായ രോഗങ്ങളോ തരല്ലേ എല്ലാ ആഫത് മുസ്വീബത്തുക്കളെ തൊട്ടും കാവൽ ഏകണേ ഈമാസത്തിന്റെ ഈദിവസത്തിന്റെ ഫള്ൽ കൊണ്ട് ഇരു ലോക വാജയികളിൽ പെടുത്താണെ
🤲 ആമിൻ ആമിൻ യാ റബ്ബൽ ആലാമിൻ ഉസ്താതെ ശാരീരീകവുമയ മാനസികവുയ സാമ്പത്തികവുമായ പ്രശ്നത്തിലാണ് ഓരോ ദിവസവും ഞാൻ തള്ളി നിക്കുന്നത് അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ടാ കുടുംബത്തിലാണെങ്കിൽ ഒരു സ്വസ്തധയും ഇല്ല കേറിചെല്ലാൻ ഒരിടമില്ല അത് കൊണ്ട് എല്ലം സഹിച്ചു രണ്ടു മക്കളെ ഓർത്തു ജീവിക്കുന്നു സ്വന്തം കാലിലിൽ നിൽക്കാൻ വേണ്ടി വിട്ടു ജോലിക്കി ഗൾഫിലേക്ക് പോയി ശമ്പളം കുറവായത്കൊണ്ട് ഞാനിങ് തിരിച്ചു പൊന്നു ഇപ്പോൾ നല്ല വിസഹൈറയാ ശമ്പളമുള്ള ജോലിക്കി ശ്രെമിച്ചു കൊണ്ട് ഇരിക്കാ സ്വന്തം വീട് ഉണ്ടാക്കാനും മക്കളെ നല്ലത് പോലെ നോക്കാനും ഉസ്താത് ദുആ ചെയ്യണം മക്കൾ രണ്ടുപേരും ദിനിപരമായി പഠിചു വരുന്നു അവർക്ക് നല്ല നാഫിഹായ ഇൽമ് പഠിച്ചെടുക്കാനും പ്രതേകം ദുആ ചെയ്യണം ഉസ്താതെ 🤲 😭😭😭
റബ്ബേ ഒരു ഉംറ ചെയ്തു.. Iniyum ചെയ്യാനും കടങ്ങൾ ellaam വീടാനും.. മക്കൾ സ്വാലിഹവാനും ആക്കിബത് നന്നാവാനും... ഇവിടെ ഒരുമിച്ചു കൂടിയത് പോലെ നാളെ ജന്നാത്തുൽ ഫിർദൗസിൽ നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂടാനും ദുആ ചെയ്യൂ ഉസ്താദ്...
ഞാൻ ഒരു പാട് Soorath ഇഖ്ലാസ് ഓതിയി ട്ടുണ്ട് ഉസ്താദ് dua യിൽ ചേർക്കണേ എന്റെ വാപ്പായുടെ കബറിൽ വേണ്ടപ്പെട്ടവരുടെ കബറിൽ മജ്ലിസിന്റെ dua എത്തിക്കണേ അള്ളാ ആ മീൻ ഉസ്താദ് dua ചെയ്യണേ ആമീൻ
വളരെ വിഷമത്തി ലാ ണ് ഇസ്താദേ . എൻ്റെ അനി മത്തിയുടെ മകൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. 4 വയസ്സാണിപ്പോൾ 'ഈ മാസത്തിൻ്റെ ബർക്കത്തു കൊണ്ടു ഞങ്ങളുടെ പൊന്നുമോൾക്ക് സംസാരിക്കാനുള്ള കഴിവിനെ അളളാഹു നൽകട്ടെ. ഉസ്താദ് ദുഹാ യിൽ പ്രത്യേകം ഉൾപ്പെടുത്തണേ .
പുണ്യമാക്കപ്പെട്ട രാവിൽ എന്നെയും കുടുംബത്തേയും എല്ലാവരേയും ഉസ്താദിൻ്റെ വിലപ്പെട്ട ദുഹായിൽ ഉൾപ്പെടുത്തണെ🤲🤲🤲
ഈ വിശിഷ്ഠ രാവിൽ 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲 ഉസ്താജിന്റ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🙏🙏🙏🤲🙏🙏🙏🙏
അല്ലാഹുവേ എന്നോട് ക്ഷമിക്കുകയും കരുണ കാണിക്കുകയും എന്റെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
അൽഹംദുലില്ലാഹ്.... ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ചേർക്കണേ... 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
Ameen
ഞങ്ങൾക്കും വേണ്ട പ്പെട്ടവർക്കും ആഫിയത്തും ആരോഗ്യം ഉള്ള ദിർഗ്ഗ ആയുസ്സ് നൽകണം അല്ലാഹ്
അൽഹംദുലില്ലാഹ് 🤲... അല്ലാഹുവേ ഈ പുണ്യരാവിന്റെ പൊരിശയും ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ് 🤲
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും ഈ പരിശുദ്ധ മജ്ലിസും ഖബൂലാക്കണേ അല്ലാഹ്.. എല്ലാവർക്കും വേണ്ടിയുള്ള ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആ പരിപൂർണ്ണമായും സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ഇജാബത്ത് നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🤲🤲🕋🕋🕋🤲🕋🤲
ഈ പോരിശ എറിയ രാവിൽ ഉസ്താദിന്റെ മഹത്തായ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🏽🤲🏽🤲🏽
ഇന്നത്തെ ദിവസത്തിന്റ ബർകത് കൊണ്ട് എല്ലാവരുടെയും എല്ലാ പ്രയാസങ്ങളും മാറ്റികൊടുക്കണേ അള്ളാ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
ആമീൻ
ആമീൻ
ആമീൻ
ആമീൻ
Aameen yaa rabbal alameen
ഹലാലായ മുറാദുകൾ ഹാസിലാക്കി തരണേ അള്ളാ Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
ആമീൻ യാറബ്ബൽ ആലമീൻ
Aameen yaa rabbal alameen
അൽഹംദുലില്ലാഹ്' ഉസ്താദിൻ്റെ പ്രാർത്ഥനകളിൽ എല്ലാം ഞങ്ങളെ എല്ലാവരേയും ഉൾപെടുത്തണേമജ്ലിസ് ഖബൂൽ ചെയ്യണേ🤲🏻🤲🏻🤲🏻
Sams
🕋❤️അൽഹംദുലില്ലാഹ് 🤲മഹത്തായ സിoഹാസനത്തിന്റെ നാഥനായ അള്ളാഹുവേ 🤲 ഞങ്ങളുടെ കണ്ണുകളിലും കാതുകളിലും ശക്തിയിലും ഞങ്ങൾ ജീവിക്കുന്ന കാലത്തോളം ബറക്കത്ത് വർധിപ്പിച്ച് തരേണമേ അള്ളാഹ് 🤲🤲അതിനെ ഞങ്ങൾക്ക് അ നന്തരമാക്കേണമേ നാഥാ............. 🤲🕋
അൽഹംദുലില്ലാഹ് 🤲🤲🤲
ആമീൻ.യാ റബ്ബൽ ആലമീൻ 🤲.
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ 🤲🏻😭
ആമീൻ
.🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 റജബിലും ശഅബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ ഉസ്താദിനെയും ❤️ പൊന്നു മക്കളെയും നമ്മെ എല്ലാവരെയും എത്തിക്കണേ അള്ളാഹ് ആമീൻ 🤲🤲🕋
ആമീൻ 🤲🤲🤲
ആമീൻ
ആമീൻ
അൽഹംദുലില്ലാഹ്
ഈ മജ്ലിസിനെ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്🤲🏻🤲🏻🌹
പോരിശയാക്കപ്പെട്ട ഈ പുണ്യ രാവിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ 🤲🤲🤲
Ameen yarabellaameen 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പുണ്യം നേരങ്ങളിൽ ഉള്ള ഉസ്താദ് ന്റെ ദുഹാ ഞങ്ങളെ എല്ലാവരെയും ചേർക്കണേ 🤲🤲🤲🤲🤲🤲🤲🤲😭😭
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ റജബ് 27ആം രാവിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
ആമീൻ
അൽഹംദുലില്ലാഹ് എന്റെ മൂത്തപ്പാടെ മോൾ 1ലക്ഷം ഇക്ഹ്‌ലാസ് ഓതി എന്നറിയിച്ചു അവര്ക് എഴുതി അറിയിക്കാൻ അറിയില്ല ഉസ്താദ് ഞാനും ഓതി ഇക്ഹ്‌ലാസ് ഓതി അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲jazakkallaah 🤲
🕋❤️അൽഹംദുലില്ലാഹ് 🤲🤲 റബ്ബിൽ ഇസ്സത്തായ അള്ളാഹുവും റസൂലുല്ലാഹി ( സ അ )യും ഇഷ്ട്ടപ്പെടുന്ന സ്വാലിഹീങ്ങളിൽ ഉസ്താദിനെയും ❤️ നമ്മളെയും നമ്മുടെ മുൻഗാമികളെയുo ഉൾപ്പെടുത്തേണമേ റബ്ബേ 🤲🤲 അവരോടൊപ്പം നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂ ട്ടണേ നാഥാ......ആമീൻ 🤲🤲🕋
ആമീൻ 🤲🤲🤲
ആമീൻ
ആമീൻ
അൽഹംദുലില്ലാഹ്, എല്ലാ വിഷമങ്ങളും അല്ലാഹ് മാറ്റി തരട്ടെ
അൽഹംദുലില്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲
ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ അളളാഹുവേ ഞങ്ങളുടെ ദൂആ സ്വീകരിക്കണേ റബ്ബേ ആമീൻ ആമീൻ
Dua yil ഞങ്ങളെയും ഉൽപെടുതനെ ഉസ്താദ് ഒപ്പം ക്യാൻസർ ആയ എൻ്റെ അനുജനെയും
അൽഹംദുലില്ലാഹ് 🤲🕋🤲അല്ലാഹുവേ പോരിശയേറിയ ഈ രാവിൽ ഞങ്ങളെ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
ആമീൻ
Aameen yarabbal aalameen
Aameen yarabbbil alameen
ആമീൻ
അൽഹംദുലില്ലാഹ്: 'ഉസ്താദിൻ്റ വിലപ്പെട്ട ദുആ യിൽ ചേർക്കണേ ആമീൻ ക മീൻ യാ റബ്ബിൽ ആലമീൻ🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲ആമീൻ 🤲 ദുആയിൽ ഉൾപെടുത്തേണമേ 🤲
🤲🤲💚💚ഹസ്ബുനല്ലാഹ് 🤲യാ അല്ലാഹ് 🤲യാ മാലിക്കുൽ മുൽക്ക് 🤲🤲നിന്റെ ഇഷ്ടദാസൻമാരിൽ ഞങ്ങളേയും കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തണെ🤲അല്ലാഹ് 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ ഖൈറും ബറക്കത്തും റഹ്മത്തും ഇരുലോക വിജയവും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും കുടുംബങ്ങൾക്കും നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🤲🤲
മകളുടേണ്ടപ്രയാസം മാറാനും ഹൈറായ ജോലികിട്ടാനും കടം വീടാനും ദുഹാച്ചെയ്‌സിനെ ഉസ്താദേ 🤲🤲 മറബേട്ടവർക്കും ദുഹാചെയനെ ഉസ്താദേ 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲
അൽഹംദുലില്ലാഹ് വളരെ അധികം പോരിശയുള്ള റജബിലെ തിങ്കളാഴ്ച്ച രാവിൽ നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്ത് ദുആ ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഖബൂൽ ചെയ്യണേ അല്ലാഹ്.. ഈ പുണ്യ മജ്ലിസിന്റെ പോരിശ കൊണ്ട് നമ്മുടെ ഹലാലായ എല്ലാ മുറാദുകളും അല്ലാഹ് ഹാസ്വിലാക്കി തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
മോൾക് പഠിക്കാൻ മനസ്സ് കൊടുക്കാനും പഠിച്ചത് എക്സാമിൽ എഴുതാൻ nalla വിജയം കിട്ടാനും ദുഹാ ചെയ്യണേ
അൽഹംദുലില്ലാഹ്🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ചേർക്കണേ ഉസ്താദേ🤲🤲
❤അൽഹംദുലില്ലാഹ് ❤
ഞങ്ങളുടെ മജ്‌ലിസ് കബൂൽ ചെയ്യണേ അല്ലാഹ് ❤
ഒരുപാട് മുറാദ് കൾ ഉണ്ട് ഉസ്താദെ
ഏറ്റവും വലിയ വെഷമം കടം ഉണ്ട് കുറച്ച് അതൊന്ന് വീടികിട്ടാൻ ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണം ❤❤
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇഹ്‌ലാസ് 47.000 ഓതി ദുആ ചെയ്യണം ഉസ്താദേ എന്റെ മകന്റെ വിവാഹം ശെരിയാവാൻ ദുആ ചെയ്യണം
🤲🤍🤍🤲യാ അല്ലാഹ് റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി ആഫിയത്തോടെ, ബറക്കത്തോടെ, ആരോഗ്യത്തോടെ സന്തോഷത്തോടെ ഞങ്ങളെ പരിശുദ്ധ റമളാൻ മാസത്തിൽ എത്തിക്കണേ🤲🤍🤍🤲
അൽഹംദുലില്ലാഹ് പോരിശ ഏറിയ ഇ മാസത്തിന്റെ ബർകത്തു കൊണ്ട് ദുആ സ്വീകരിക്കണേ അള്ളാഹ് 🤲🤲🤲
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഉസ്താദിൻറെ നന്മനിറഞ്ഞ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണമടഞ്ഞ എല്ലാവരെയും ഉൾപ്പെടുത്തണം ഉസ്താദ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
Ameen 😢ameen😮yarabilalhameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ തിങ്കളാഴ്ച രാവിന്റെ ബറക്കത്ത് കൊണ്ട് ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് നാളെ മുത്ത് ഹബീബിനോടൊപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ച് കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദു ലില്ല ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തനീ ആമീൻ
Alhamdulillah. Usthadey Dua il ulpeduthaneee.
ആമീൻ, ആമീൻ, യാറബ്ബൽ ആലമീൻ 💚💚💚🕋🕋🕋
അള്ളാഹു നമ്മൾ ചൊല്ലുന്നത് സ്വീകരിക്കട്ടെ നമ്മുടെ മനസ്സിലുള്ള എല്ലാ ആഗ്രഹവും പൂർത്തീകരിച്ചു തരട്ടെ ആമീൻ
ഉസ്താദിനും കുടുംബത്തിനു അണിയ പ്രവർത്തകർക്കും വേണ്ടി ദുഹാ ചെയ്യുന്നുണ്ട് സ്വീകരിക്കണേ അള്ളാ ആമിൻ യാറബ്ബൽ ആലമീൻ🤲🤲🤲😭
അൽഹംദുലില്ലാഹ് 🌹ആമീൻ 🌹
അൽഹംദുലില്ല എൻ്റെ യുംകുടുംബത്തെയുംദുവയിൽഉൾപ്പെടുത്തണേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ദുനിയാവും ആഖിറവും വിജയിപ്പിക്കണേ അള്ളാഹ്. ഈമാൻ നിലനിർത്തി തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
Ameen yarabellaameen🤲🤲🤲
Aameen🤲🤲🤲🤲🤲🤲🤲🤲
അല്ലാഹുവേ. എല്ലാം. നീ ഖബുലാക്കണേ.... നാഥാ
അൽഹംദുലില്ലാഹ്🤲🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റഹ്മാനും റഹീമും ആയ റബ്ബ് പുണ്യം ആയ ഈ രാവിന്റെ മുഴുവൻ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
അല്ലാഹുവേ ഇറജബ് മാസത്തിന്റെ ബർകത്തകൊണ്ട് എന്റെ മകന്റെ വിവാഹം വേഗത്തിൽ നടകണമേ 🤲🤲🤲
❤ വ അലൈക്കുമ സലാം വറഹ് മതുളളാഹി വബറകാതുഹൂ ആമീൻ❤❤
അൽഹംദുലില്ലാഹ്🤲 ദുആ യിൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲
❤ പ്രകാശത്തെ സപഷ്ടിച്ച അള്ളാഹുവെ ഞങ്ങളുടെ പ്രകാശത്തെ പൂർണ്ണമാക്കി തരണെ🕋ദുഹായിൽ ഉൾപ്പെടുത്തണെ🤲🤲🤲
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്
Alhmdulillah ഈ രാവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദ് കളും ഹാസിലാക്കി തരണം റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് 🤲ദുഹായിൽ ഉൾ പെടുത്തണേ
അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധ റമളാനിലേക്ക് ആഫിയത്തോടെ എത്തിക്കുകയും ചെയ്യേണമേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
Aameen yarabbal aalameen
Ameen
Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲
യാ അല്ലാഹ് ഞങ്ങൾക്ക് നീ ആഫിയത്തും ആരോഗ്യവും ദീർഗായുസ്സും തന്ന് അനുഗ്രഹിക്കണേ മരണം വരെയും കീറി മുറിക്കുന്ന രോഗങ്ങളോ മാരകമായ രോഗങ്ങളോ തരല്ലേ എല്ലാ ആഫത് മുസ്വീബത്തുക്കളെ തൊട്ടും കാവൽ ഏകണേ ഈമാസത്തിന്റെ ഈദിവസത്തിന്റെ ഫള്ൽ കൊണ്ട് ഇരു ലോക വാജയികളിൽ പെടുത്താണെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲
🤲 ആമിൻ ആമിൻ യാ റബ്ബൽ ആലാമിൻ ഉസ്താതെ ശാരീരീകവുമയ മാനസികവുയ സാമ്പത്തികവുമായ പ്രശ്നത്തിലാണ് ഓരോ ദിവസവും ഞാൻ തള്ളി നിക്കുന്നത് അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ടാ കുടുംബത്തിലാണെങ്കിൽ ഒരു സ്വസ്തധയും ഇല്ല കേറിചെല്ലാൻ ഒരിടമില്ല അത് കൊണ്ട് എല്ലം സഹിച്ചു രണ്ടു മക്കളെ ഓർത്തു ജീവിക്കുന്നു സ്വന്തം കാലിലിൽ നിൽക്കാൻ വേണ്ടി വിട്ടു ജോലിക്കി ഗൾഫിലേക്ക് പോയി ശമ്പളം കുറവായത്കൊണ്ട് ഞാനിങ് തിരിച്ചു പൊന്നു ഇപ്പോൾ നല്ല വിസഹൈറയാ ശമ്പളമുള്ള ജോലിക്കി ശ്രെമിച്ചു കൊണ്ട് ഇരിക്കാ സ്വന്തം വീട് ഉണ്ടാക്കാനും മക്കളെ നല്ലത് പോലെ നോക്കാനും ഉസ്താത് ദുആ ചെയ്യണം മക്കൾ രണ്ടുപേരും ദിനിപരമായി പഠിചു വരുന്നു അവർക്ക് നല്ല നാഫിഹായ ഇൽമ് പഠിച്ചെടുക്കാനും പ്രതേകം ദുആ ചെയ്യണം ഉസ്താതെ 🤲 😭😭😭
അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ പ്രേത്യേകം ദുആ ചെയ്യണേ 🤲🏻😔മനസിലുള്ള എല്ലാം മുറദുകളും ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ 😔😔🤲🏻
ഉസ്താദേ കടങ്ങളൊക്കൊ പെട്ടെന്ന് വീട്ടാൻ കഴിയാനും മോന് പഠിച്ച ജോലി തന്നെ കിട്ടാനും ദുആ ചെയ്യണേ
ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthanam
റബ്ബേ ഒരു ഉംറ ചെയ്തു.. Iniyum ചെയ്യാനും കടങ്ങൾ ellaam വീടാനും.. മക്കൾ സ്വാലിഹവാനും ആക്കിബത് നന്നാവാനും... ഇവിടെ ഒരുമിച്ചു കൂടിയത് പോലെ നാളെ ജന്നാത്തുൽ ഫിർദൗസിൽ നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂടാനും ദുആ ചെയ്യൂ ഉസ്താദ്...
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഈ മജിലിസിന്റെ ബറകത് കൊണ്ട് ഞങ്ങളെ എല്ലാവരെയും ഈമാനോട് മാറ്റിപിക്കാൻ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲
ജോലികിട്ടാനും, കടങ്ങൾ വീടാനും ദുഹാ ചെയ്യണേ 🤲🤲🤲
ഞങ്ങളുടെ കുടുംബത്തെയും ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ്.. ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക 🤲🤲🤲
ഉപ്പാക്ക് കുറെ കടം ഉണ്ട് അത് വീടാനും ഭർത്താവിൻ്റെ ജോലിയിലും ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദെ
🤲امين يا رب لعالمين 🤲
വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം
ഞാൻ ഒരു പാട് Soorath ഇഖ്ലാസ് ഓതിയി ട്ടുണ്ട് ഉസ്താദ് dua യിൽ ചേർക്കണേ എന്റെ വാപ്പായുടെ കബറിൽ വേണ്ടപ്പെട്ടവരുടെ കബറിൽ മജ്ലിസിന്റെ dua എത്തിക്കണേ അള്ളാ ആ മീൻ ഉസ്താദ് dua ചെയ്യണേ ആമീൻ
Duhayil ulpeduthane usthade 🤲🤲🤲
ഉസ്താദ് ദുവാ ചെയ്യണേ 🤲🤲🤲
0:21 🤲🏻🤲🏻🤲🏻 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇരിട്ടി ത്വാഹിറ
ഉസ്താദേ എന്നെ എന്റെ കുടുംബത്ത കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
സഹോദരിയുടെ എക്സാം ആണ് ദുആ ചെയ്യണേ ഉസ്താദേ എളുപ്പമാകാനും
ടെൻഷൻ മാറാനും
നമുക്കും നമ്മുടെ കുടുംബത്തിന് വേണ്ടിയും ദുഅ ചെയ്യണേ ഉസ്താദ് അസുഖം മാറാനും കുടുംബത്തിന് ഐശ്വര്യവും ബറക്കത്തും കിട്ടാൻ ദുഅഃ ചെയ്യണേ ഉസ്താദ്
ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋
അൽഹംദുലില്ലാഹ് 🤲🏻എന്റെ കുടുംബംത്തിനു വേണ്ടി ദുഹാ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
❤️ أَللَّهُمَّ إِنَّا نَسْأَلُكَ رِضَاكَ وَالْجَنَّة ❤️
എന്റെയും മക്കളുടെയും ഉമ്മ സഹോദരീ സഹോദരങ്ങൾ പേരമക്കൾ എല്ലാർക്കും രോഗ ശമനത്തിനും ഹൈറും സന്തോഷവും ആരോഗ്യ ആഫിയത്ത് ദീർഘായുസ്സിനു വേണ്ടി dua ചെയ്യണേ ആമീ
ആമീൻ യാ റബ്ബൽ ആലമീൻ
വളരെ വിഷമത്തി ലാ ണ്
ഇസ്താദേ . എൻ്റെ അനി മത്തിയുടെ മകൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. 4 വയസ്സാണിപ്പോൾ 'ഈ മാസത്തിൻ്റെ ബർക്കത്തു കൊണ്ടു ഞങ്ങളുടെ പൊന്നുമോൾക്ക് സംസാരിക്കാനുള്ള കഴിവിനെ അളളാഹു നൽകട്ടെ. ഉസ്താദ് ദുഹാ യിൽ പ്രത്യേകം ഉൾപ്പെടുത്തണേ .
Makkalk yiraya nallajoli kiittanduacheyyanam Aameen
Ameen ya Rubbel Alameen 🤲🤲🤲❤
ദർത്താവിന്റെ ജോലി ലുബർക്കത്ത് ഉണ്ട വൻ ദുഹ ചെയണേ
Alhamdulillah alhamdulillah alhamdulillah alhamdulillah ❤
الحمدلله، الحمدلله، الحمدلله 🤲
امين يارب العالمين 🤲
اللهم بارك لنا في رجب وشعبان وبلغنا رمضان ووفقنا فيه للصيام والقيام وتلاوةالقران 🤲
ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ അല്ലാഹ് 🤲❤️🤲
രോഗം കൊണ്ട് വളരെയധികം ബുദ്ധിമുട്ടിലാണ് പെട്ടെന്ന് ഷിഫയാകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🤲
Alhamdulillah alhamdulillah alhamdulillah duayil ulpeduthane Usthathe ❤
Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲