വൈകുന്നേരം കിട്ടിയ പണി 😜🥺 | AMRUTHA NAIR

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 385

  • @unnijaya1992
    @unnijaya1992 2 ปีที่แล้ว +225

    സത്യസന്തമായ അവതരണം, ഞാൻ വിചാരിച്ചു ഭയങ്കര ജാടയായിരിക്കുമെന്ന്, ഇതിപ്പോ എന്റെ വീട്ടിലുള്ള ഒരാളിനെപോളോലെ, ഒരുപാടിഷ്ടമായി

  • @unnijaya1992
    @unnijaya1992 2 ปีที่แล้ว +73

    തോട്ടിൽ നീന്തി കളിച്ചതും ചക്കയും ചമ്മന്തിയും കഴിച്ചതും, അതുപോലുള്ള വീഡിയോസ് ഇനിയും ഇടണം, എത്ര ടെൻഷനുടെങ്കിലും നാച്ചുറലായിട്ടുള്ള ഈ അവതരണം കാണുമ്പോൾ എല്ലാം മറക്കും

  • @sensor4485
    @sensor4485 2 ปีที่แล้ว +51

    God bless uuu അമ്മുസ്..... ഇടക്കുള്ള ട്രോൾ ചിരിച്ചു ഊപ്പാട് വന്നു.... 😂😂😂😂

  • @vvvlogs4785
    @vvvlogs4785 2 ปีที่แล้ว +35

    പാവം അമ്മു.. എല്ലാ ജോലിയും ഒറ്റയ്ക്ക് ചെയ്യണമല്ലോ...
    നല്ല കുട്ടിയാണ് കേട്ടോ... ❤️❤️❤️

  • @linulifu5963
    @linulifu5963 2 ปีที่แล้ว +35

    ഒട്ടും ജാട ഇല്ലാതെ സംസാരം evanig ❤️❤️ വിഡിയോ കണ്ടു എന്റെ മോളും ഫാനായിട്ടോ ക്യൂട്ട് പപ്പി 🥰🥰🥰😍

  • @divyavtvm3841
    @divyavtvm3841 2 ปีที่แล้ว +13

    ചേച്ചി ആതിര ചേച്ചിയുടെ കുഞ്ഞു വാവയെ കാണാൻ പോകുന്നില്ലേ ❤❤

  • @kuttimanumkunjolum
    @kuttimanumkunjolum 2 ปีที่แล้ว +9

    ഞാൻ കാണുന്ന ഒരു ചാനൽ ആണ് ഇത്. ഒരുപാടിഷ്ടമാണ് അമൃതയുടെ കാട്ടി ക്കൂട്ടൽ. ക്യാമറ man പോളിയാണ് 😘

  • @sid5640
    @sid5640 2 ปีที่แล้ว +17

    Ammu Chechi puppy puchayude kittens inte video idamo? Ammu Chechi MOM&SON video kandu istamayi😊. Chechi adipoli ayi act cheythu🏆💯. Next episode Chechi undekenkil ithu inniyum kannum. Chechi acting valare natural ayirunnu with innocence. Keep going full support. Chechiku innuyum ithupole orupad naala character kittathe😀.

    • @rathkumarrathkumar4757
      @rathkumarrathkumar4757 2 ปีที่แล้ว

      Hello sister,njan adyamayi anu ee voger kanunnathu,Aniku entho oru santhosham tonnunnu,igane avanam oru veetil positive energy konduvaran.👍

  • @pushpank3670
    @pushpank3670 2 ปีที่แล้ว +47

    ഫുൾ കോമഡി ചിരിച്ച് ചിരിച്ച് മരിക്കും❤️❤️❤️❤️

  • @chinnumol9556
    @chinnumol9556 2 ปีที่แล้ว +18

    വീഡിയോ എഡിറ്റിംഗ്‌ സൂപ്പർ. ട്രോൾ ഒന്നിനൊന്നു മെച്ചം

  • @ayishanashwa3442
    @ayishanashwa3442 2 ปีที่แล้ว +12

    അമ്മു...... ഒരുപാടിഷ്ടം ആണ്.,. സംസാരം കേൾക്കാൻ

  • @namitha6053
    @namitha6053 2 ปีที่แล้ว +33

    Favorite ytuber ❤️😍celebrity aanennu polum thonila, swantham family member pole...Luv u so much chechiii 🥰🥰

  • @pravasitalk6090
    @pravasitalk6090 2 ปีที่แล้ว +33

    അമൃതയെ കണ്ട് പഠിക്കുന്ന പപ്പിക്ക് എങ്ങനെ അനുസരണയുണ്ടാകാനാ.. 🌹🌹

    • @athulyasethu
      @athulyasethu ปีที่แล้ว

      ന്തോന്ന് 😆😆😏

  • @krishnapriyarajesh2305
    @krishnapriyarajesh2305 2 ปีที่แล้ว +2

    ഇഷ്ട്ടമാണ് ഇയ്യാൾഡെ അവതരണം കാണാനും കേൾക്കാനും. സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഉള്ള കോമഡി talking um oke ഇഷ്ട്ടമാണ് ഒത്തിരി . ഇനിയും ഒരുപാട് വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ.....god bless you

  • @teenu_soulmate3307
    @teenu_soulmate3307 2 ปีที่แล้ว +28

    എഡിറ്റിംഗ് അടിപൊളി 😂😂😂

  • @susanalexander8756
    @susanalexander8756 2 ปีที่แล้ว +4

    ഈ കൊച്ചി ന്റെ പൊട്ടത്തരങ്ങളും മറ്റുള്ള കാര്യങ്ങളും കണ്ട് ഇരിക്കാൻ നല്ല രസമാണ്. ടെൻഷൻ ഫ്രീ ആകും ചിരിച്ചു മടുക്കും😀

  • @pravipraveen9665
    @pravipraveen9665 2 ปีที่แล้ว +4

    ഒത്തിരി ഇഷ്ട്ടായി video അമ്മൂസെ advance birthday wishesഅറിയിക്കുന്നു. കൂടെ പിറക്കാത്ത എൻ്റെ കൂടെപിറപ്പിന്

  • @sukanya.p.sukumaran4396
    @sukanya.p.sukumaran4396 2 ปีที่แล้ว +6

    ചേച്ചിടെ വീട്ടിൽ വെച്ചുള്ള വീഡിയോസ് pwoli Aanuttoo.. Including amma, puppy🥰

  • @villager6693
    @villager6693 2 ปีที่แล้ว +15

    അടുത്ത കുകുഡാസനം 😂🤣
    😍AMMUZ 💓❤️വിഷയം workout..
    പുരുഷു pakka Ditto ആയിരുന്നു😝😜 Editor ചേട്ടൻ പൊളിച്ചു 😍

  • @sarithashibu1641
    @sarithashibu1641 2 ปีที่แล้ว +2

    ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ്. l love you so much😘😘😘😘😘😘😘😘😘😘😘😘😘

  • @radhikas7636
    @radhikas7636 2 ปีที่แล้ว +14

    Adipoli beautiful house super editing

  • @renjithkraju5860
    @renjithkraju5860 2 ปีที่แล้ว +2

    അടിപൊളി 👌..... എഡിറ്റിങ്ങും super 😃

  • @soumyarajendran8470
    @soumyarajendran8470 2 ปีที่แล้ว +4

    അമ്മു മരുമോനെ കാണാൻ പോവുന്നില്ലേ....??

  • @keziaannajohnson2189
    @keziaannajohnson2189 2 ปีที่แล้ว +3

    *Ammu❤❤ 💙💙💙💙💙Chechi Polichu💕💕....*

  • @snehamayyil7153
    @snehamayyil7153 2 ปีที่แล้ว +2

    ഫാഷൻ ഫ്രൂട്ട് സൂപ്പർ ❤️❤️😘😘❤️😘😘😘😘😘😘😘♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍

  • @vijithaprasanth5185
    @vijithaprasanth5185 2 ปีที่แล้ว +1

    ചേച്ചി നമ്മുടെ ആതിര ചേച്ചിടെ കുഞ്ഞുവാവേനെ കാണാൻ പോകുന്നില്ലേ,,, ആ വിഡിയോ കാണാൻ കാത്തിരിക്കുന്നു... ☺

  • @keerthikannan3028
    @keerthikannan3028 2 ปีที่แล้ว +1

    Ammunte pant kandappol Thilakkam Cinema orma vannu.Randu color ❤️😍

  • @pinkuusp4
    @pinkuusp4 2 ปีที่แล้ว +4

    അവന്ദി ചേച്ചി പോളിയാണ് 🥰😘

  • @ruksanasudheer8435
    @ruksanasudheer8435 2 ปีที่แล้ว +9

    Haiii chechiii😍😍😍
    Evening volg super ✨✨

  • @aneeshaneeshps5985
    @aneeshaneeshps5985 7 หลายเดือนก่อน

    ചായ കുടിക്കാൻ വിളിച്ചതിന് ഒരുപാട് സന്തോഷം നല്ല രസമുണ്ട് അനിയത്തികുട്ടിയുടെ സംസാരം കേൾക്കാൻ ഒരിക്കലും ഒരു പരിപാടിയും കാണാത്ത എന്റെ ഇപ്പോഴത്തെ നേരംമ്പോക്ക് ഈ പരിപാടി കാണുകായെന്നതാണ് അപ്പോൾ ശരി അനിയത്തികുട്ടി തകർക്ക് ഞാൻ എപ്പോഴും പറയുന്നത് പോലെ ഈശ്വരൻ എല്ലാവിധ ഐശ്വര്യങ്ങളും ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു മണിച്ചേട്ടന്റെ നാട്ടുക്കാരനും കൂട്ടുക്കാരനുമായ ഈ ചാലക്കുടിക്കാരൻ ചങ്ങാതീ

  • @sandeepsneha
    @sandeepsneha 2 ปีที่แล้ว +2

    pwolich ammu chechi..... sadharanamaya oru vaikunneram❤️❤️

  • @nswould1072
    @nswould1072 2 ปีที่แล้ว +1

    അമ്മൂസിന്റെ വീഡിയോ എന്നും ഡൗൺലോഡ് ചെയ്തിട്ടാ കാണാറ് ഒത്തിരി ഇഷ്ടം ആണ് ❣️❣️❣️❣️

  • @sureshbabusureshbabu2751
    @sureshbabusureshbabu2751 2 ปีที่แล้ว +3

    Chechi mehandi polichu💞
    Chechi parayunnath kelkkan poliyaa♥️

  • @sensor4485
    @sensor4485 2 ปีที่แล้ว +8

    അമ്മ ഇടയ്ക്കു വന്നു അമ്മയുടെ dress മാത്രം ആണോ എടുത്ത് കൊണ്ടുപോയെ... അത്രക്ക് ഉടക്കാണോ 😊😊😊😊

    • @aswathypv9755
      @aswathypv9755 2 ปีที่แล้ว

      Njanum ath ortharunnu. Amma mindunnathe illallo

  • @dhanyasadi3657
    @dhanyasadi3657 ปีที่แล้ว

    Love you da thante video lanumbol oru friend ne pole positive energy kittu nu

  • @rahulramesh8149
    @rahulramesh8149 2 ปีที่แล้ว +1

    Super vlog
    കണ്ടിരിക്കാൻ നല്ല രസം ഒണ്ടായിരുന്നു

  • @deepaganesh2410
    @deepaganesh2410 2 ปีที่แล้ว +17

    Evening vlog super 👌👌🤗

  • @giji9276
    @giji9276 2 ปีที่แล้ว +1

    കൊള്ളാം 👌🏻👌🏻👌🏻..idak ammedy comedy miss cheythu

  • @nikhinikhil2346
    @nikhinikhil2346 2 ปีที่แล้ว +1

    പാമ്പ് വരും ഫാഷൻ ഫ്രൂട്ടിൽ ശ്രദ്ധിക്കണം എന്റെ വീട്ടിൽ ഒരുപാട് ഉണ്ടായിരുന്നു പാമ്പിനെ ഒരുപാട് പ്രാവശ്യം കണ്ടപ്പോൾ വെട്ടിമാറ്റി

  • @sumanyaparumughansumanya3364
    @sumanyaparumughansumanya3364 2 ปีที่แล้ว

    Super chechi nalla resa chechide videos kanan😚😘💖

  • @re_meezarazak1655
    @re_meezarazak1655 2 ปีที่แล้ว

    Ennum santhoshathode jeevikan allah anughrahikatte...ammaye oru paad ishttavanu...

  • @sreekuttysree4232
    @sreekuttysree4232 2 ปีที่แล้ว

    Chechide video ithrem ishtapedaan kaaranam ore jaadeillathe eee samsaara🥰🥰🥰🥰🥰🥰

  • @luttappy233
    @luttappy233 2 ปีที่แล้ว +2

    Chechi ladies room poli aan kto ah series nu addict aayi poyi njan... 🥰

  • @deepaganesh2410
    @deepaganesh2410 2 ปีที่แล้ว +11

    Hi Amritha dear 💕❤😘😇🤗

  • @DileepKumar-eg7ln
    @DileepKumar-eg7ln 2 ปีที่แล้ว +1

    അമൃത എന്റെ അനിയത്തി കുട്ടി

  • @drisyas5671
    @drisyas5671 2 ปีที่แล้ว +2

    Chechi ടെ "ഇഷ്ട്ടംപോലെ " എന്ന് കേൾക്കുമ്പോൾ തന്നെ ചിരി വരും😁 അതും പോരാഞ്ഞിട്ട് troll ഉം 😄🤣🤣🤣

  • @misiriya1250
    @misiriya1250 2 ปีที่แล้ว +5

    അടിപൊളി മനോഹരമായ ഒരു evening vlog ആയിരുന്നു👏

  • @nazeemashahulshahul1035
    @nazeemashahulshahul1035 2 ปีที่แล้ว

    Njan aadyamaya molude vedio kanunnath enik nannayi ishtapettu nalla avatharanam

  • @kiranvlogs4801
    @kiranvlogs4801 2 ปีที่แล้ว +1

    എനിക്ക് വീട് ഇഷ്ടമായി പിന്നെ കൃഷ്ണനെയും

  • @santhakumaryvr7081
    @santhakumaryvr7081 7 หลายเดือนก่อน

    ഇതു എല്ലാരുടെയും വീട്ടിലുള്ള പോലെ ആണല്ലോ. എന്റെയും ഇങ്ങനെ തന്നെ 😄ശ്രീജ

  • @jsdream6795
    @jsdream6795 2 ปีที่แล้ว

    Sathyam paranja serialil kandapo athra sredhichirunnillaa... But channel kandu thudangii orupaadishtaanu 😍😍😍🥰🥰🥰

  • @sushmithaacharya667
    @sushmithaacharya667 2 ปีที่แล้ว

    nalla rasam an amrutha re videos kaanan...

  • @harithadhaneesh7511
    @harithadhaneesh7511 2 ปีที่แล้ว

    Chechiyuda വീഡിയോ കാണാൻ entho നല്ല ishttamane

  • @shemin-2199
    @shemin-2199 2 ปีที่แล้ว +1

    Oru video polum miss cheyyarilla... Kandirikkan resamund👌👍

  • @athirap3092
    @athirap3092 2 ปีที่แล้ว +1

    എന്റെവലിയാ ഒരു ആഗ്രഹം ആയിരുന്നു ഫോട്ടോഷൂട്ട്‌ ചെയ്യാണമെന് പക്ഷെ ഇതുവരെ അത് സാധിച്ചിട്ടില്ല അമൃതയുടെ ഇൻസ്റ്റാഗ്രാമിലെ ഫോട്ടോസ് എല്ലാം കാണാലുണ്ട് പിന്നെ fbil അതിൽ ഞണ്ടിനെ പേടിച്ചുകാരെന്നത് കണ്ടിട്ട് ചിരിച്ചു പണ്ടാരംഅയിന്ന് 😄എനിക്ക് ചേരട്ടയെ പേടിയാ

  • @bineeshthiyath3870
    @bineeshthiyath3870 2 ปีที่แล้ว +2

    Evening vlog super 👌👌Thamashayum 🥰🥰

  • @lifejourney...2757
    @lifejourney...2757 2 ปีที่แล้ว +1

    Chechiye orupadishtanu🥰🥰🥰

  • @shanisshanis6538
    @shanisshanis6538 2 ปีที่แล้ว +1

    njn chechiyude valiya fan annu anion bayankara eshtta njn Ennum ladies room episode kanarund ellavarodum anuoshanam parayanne

  • @aneeshkkuttan8810
    @aneeshkkuttan8810 2 ปีที่แล้ว +1

    Pavam kutty orupadu thattidharichu sorrytto abroad erunnu kanubol nadina ormmavarum

  • @harshithaprabhakaran7798
    @harshithaprabhakaran7798 2 ปีที่แล้ว +4

    aa troll aan ithinte highlight ❤️😁

  • @richadson9906
    @richadson9906 2 ปีที่แล้ว +1

    Full active that's good

  • @Adithyan-u1z
    @Adithyan-u1z 2 ปีที่แล้ว

    Ammunte videos kanan othiri ishtam.. Swntham veedu pole❤️😍

  • @jijishaa4748
    @jijishaa4748 2 ปีที่แล้ว

    അമ്മുചേച്ചി വീഡിയോ പൊളിച്ചു ട്ടോ😍😍 ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട് ഞാൻ 😘😘

  • @prasannap2531
    @prasannap2531 2 ปีที่แล้ว +1

    Sada penkutti
    Nice molu🙏❤️

  • @Madhupalkrishna
    @Madhupalkrishna 2 ปีที่แล้ว

    Orupaad ishtaayi 😙😙❣️❣️❣️

  • @deepaganesh2410
    @deepaganesh2410 2 ปีที่แล้ว +3

    You are very beautiful and cute girl 😘😇😇💕

  • @sreejithu1988
    @sreejithu1988 2 ปีที่แล้ว +1

    പൂച്ചയുടെ പേര് പപ്പി ...😆.. ആ എനിക്കറിയാ അവിടത്തെ ഡോഗിന്റെ പേര് ചിന്നു എന്നല്ലേ

  • @reshmareshma2252
    @reshmareshma2252 2 ปีที่แล้ว +2

    ഒരു ജാഡയും ഇല്ലാത്ത അമ്മുക്കുട്ടി. 😘😘😘സുഖമാണോടാ.

  • @prajilakk7279
    @prajilakk7279 2 ปีที่แล้ว

    Amruthayude ammayum èntè ammayum orupoleyanu vazhakuparayunna swabavam èntè ammayum same aanu onnum karyamakarilla ethra aatiyalum ammayude aduth oru kuttiyepole thanneyanu amrutha

  • @ansurakesh1384
    @ansurakesh1384 2 ปีที่แล้ว

    Hai, Ammu, e adutha time anu video kandath, ennik orupad eshtam ayi, next video uil peru paranju hai parayumo

  • @jeevaamruth4667
    @jeevaamruth4667 2 ปีที่แล้ว +2

    Very natural and simple as
    humble girl.

  • @jayasingvarkalamani4990
    @jayasingvarkalamani4990 ปีที่แล้ว

    കൊള്ളാം നന്നായിട്ടുണ്ട് 👍👌

  • @kirankavya4460
    @kirankavya4460 2 ปีที่แล้ว +1

    എഡിറ്റിംഗ് supper😃

  • @ithupoleyannavar
    @ithupoleyannavar 2 ปีที่แล้ว +3

    വീഡിയോക്ക് ഇടയിൽ ഉള്ള ട്രോൾ കട്ടിങ് അത് പോളിയാണ് 😊😊😊😊

  • @sanushasanusha7735
    @sanushasanusha7735 2 ปีที่แล้ว +1

    Workout super ആയിട്ടുണ്ട്

  • @syamshashis3684
    @syamshashis3684 2 ปีที่แล้ว +5

    പൊള്ളിച്ചു ❤❤❤

  • @chinjuraphel3808
    @chinjuraphel3808 2 ปีที่แล้ว

    Ammuchechiyim ammayum kude vazhaknkanan superan. Randuperudeyum vazhak kanumbo chiri varum😄. Ammayude kudeulla video idsne

  • @sajeerashafeek6961
    @sajeerashafeek6961 2 ปีที่แล้ว

    Ammus valare natural aanu.
    I like you dear💞

  • @subashsreedhran9583
    @subashsreedhran9583 2 ปีที่แล้ว

    സൂപ്പർ അവന്തി goodjob

  • @bareeramk2279
    @bareeramk2279 2 ปีที่แล้ว

    Chehci uyirrrr njn katttaaa fan annn u are superb chechi

  • @shifnashafeeq878
    @shifnashafeeq878 2 ปีที่แล้ว

    Chechi ytb eth workouta cheyyune adivayar kurayan plz rply

  • @vaiga4615
    @vaiga4615 2 ปีที่แล้ว +3

    ഹായ് അമ്മുകുട്ടി 🥰🥰

  • @deepaganesh2410
    @deepaganesh2410 2 ปีที่แล้ว +4

    May all ur dreams come true

  • @annaannuzz9257
    @annaannuzz9257 2 ปีที่แล้ว

    Chechy eppolum video idanm oru positive energy ahn chechyde videoo orupaad orupaad istam🥰

  • @sheenathajudeensheenamunna5443
    @sheenathajudeensheenamunna5443 2 ปีที่แล้ว

    Hello Amritha, Sheena B Punnala. Ippol kandille

  • @donamolm.c1455
    @donamolm.c1455 2 ปีที่แล้ว

    Chechide videos ellam njn kanarundu
    Nalla videos ahanu kandirunu pokum ❤️
    eniku oru hi tharamo chechii

  • @navaskadail3186
    @navaskadail3186 2 ปีที่แล้ว +1

    അല്ലാ പൂജ കഴിയും മുന്നേ തൊഴാൻ വന്നായാൽ സ്ഥലം വീട്ടോ കൊള്ളാലോ ഈ പരിപാടി നട്ടും പുറത്തെ കുട്ടി കൾ സിറ്റിയിൽ വന്നാൽ വല്ല്യജാഡയ യിരിക്കും പ്രതേകിച്ചു ആർട്ടിസ്റ്റുകൾ ഓരോ വാക്കിനും 5 so 10ആൻഡ് 7 റിയാൽ എന്തക്കെ വേണ്ടയിടത്തും വേണ്ടാതിടത്തും കൂത്തികയറ്റും നല്ല മലയാളി തനിമ നിലനിർത്തിഉള്ള സംസാരം മോൾക്ക്‌ എല്ലാ നന്മകളും നേരുന്നു നാം വന്ന വഴി മറക്കരുത് പൊളിച്ചു തകർത്തു 👍👍👍

  • @Twinsworld1234
    @Twinsworld1234 2 ปีที่แล้ว

    Njanum valyoru fan aanuttoo njn eppozhum kanum

  • @rashith1877
    @rashith1877 2 ปีที่แล้ว

    അമ്മു ചേച്ചി വിഡിയോ നന്നായിട്ടുണ്ട് അമ്മു ചേച്ചി കട്ട ഫാൻ

  • @zD4shYT
    @zD4shYT 2 ปีที่แล้ว

    Nannavunudu mole nalla avadaranam ladies room acting super sat Sunday anu episodes alle

  • @sarathk3183
    @sarathk3183 2 ปีที่แล้ว +2

    ട്രോൾസ് നന്നായിട്ടുണ്ട്👌😀

  • @nidhinkp4839
    @nidhinkp4839 2 ปีที่แล้ว

    Penghalutty ammuse enghane itra simple ayi jeevidhathe noki kanunu orikelenghilum neither kandu samsarikanamennund pattumo ariyilla mattullavark oru inspiration anu ammus

  • @aparnadileep7344
    @aparnadileep7344 2 ปีที่แล้ว +3

    വീഡിയോ ഒത്തിരി ഇഷ്ടമായി ഒരു ജാടയും ഇല്ലാത്ത അവതരണം 👍🏼💕

  • @prasanth-j1t
    @prasanth-j1t 2 ปีที่แล้ว

    ചേച്ചി അശ്വതി ചേച്ചിയുടെ വീടും ഫാമിലിയും ഒന്നു പരിചയപ്പെടുത്തുമോ അശ്വതി ചേച്ചിയെ തിരക്കി എന്ന് പറയണേ

  • @prajilakk7279
    @prajilakk7279 2 ปีที่แล้ว

    Nhan enik ishtamanu amruthaye pakshe èntè amma paavamanu

  • @unnijaya1992
    @unnijaya1992 2 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടമാ വീഡിയോസ്

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว

    Avanthiye.....sorry.....ammuvine enikku othiri ishtamanu

  • @kurubigirl385
    @kurubigirl385 2 ปีที่แล้ว +3

    Hi chechi sogano video Poli ♥️😻

  • @rajukrishnan6752
    @rajukrishnan6752 2 ปีที่แล้ว

    അമ്രുട്ടി ഹായ്‌....
    തടി പാലംപോലെ ആവട്ടെ...

  • @priya.santhoshkumar5340
    @priya.santhoshkumar5340 2 ปีที่แล้ว

    വീഡിയോ നന്നായിട്ടുണ്ട് അമ്മു സെ😍😍