ഇന്ന് നമ്മളെ ഞെട്ടിക്കുന്ന ഏത് നല്ല ഓടക്കുഴൽ ആർട്ടിസ്റ്റ് കളും ഇത്രയൊക്കെ ചിരിപ്പിച്ചിട്ടുണ്ടാകും... അണ്ണാ, അണ്ണൻ ഇന്ന് ചിരിപ്പിക്ക്.... നാളെ ചിന്തിപ്പിക്ക്❤❤❤ എഫെർട് എടുത്താൽ അതിനു റിസൾട്ട് ഉണ്ടാകും എന്ന് പഠിപ്പിക്ക്...❤❤❤
ആദ്യം ഒരു പഴയ പേനയുടെ ക്യാപ്പ് അല്ലെങ്കിൽ അതുപോലെ യുള്ള വസ്തു എടുത്ത് ഊതി നല്ല തെളിഞ്ഞ ശബ്ദം ഉണ്ടാക്ക് ശേഷം കുഴലിൽ എല്ലാ holes ഉം തുറന്ന്പിടിച്ച് നല്ല തെളിഞ്ഞ ശബ്ദം ഉണ്ടാക്കണം. പതുക്കെ ഊതിയാൽ മതി ശേഷം ഒരു ഗുരുനാഥനെ കണ്ടുപിടിയ്ക്ക്. ഇപ്പോൾ കൈയ്യിലുള്ള flutes. ഒന്ന് പരിചയിച്ചുകഴിഞ്ഞ് നല്ല ഒരെണ്ണം കൂടെ ഇരുന്ന് ചെയ്യിച്ചുമേടിയ്ക്ക് Good luck ❤
@@medayilശരിയാണ്. Custamised flute ഉണ്ടാക്കിച് എടുക്കുന്നതും, ഉണ്ടാക്കി വെച്ചിരിക്കുന്നത് വാങ്ങി oothunnathum ഹയർ നോട്സ് ഒക്കെ വായിക്കുമ്പോൾ വ്യത്യാസം മനസ്സിലാകും. Readymade flute ൽ കിട്ടാത്ത ഹയർ നോട്സ് എനിക്ക് എന്റെ വിരലിന്റെ gap അനുസരിച്ചു ഉണ്ടാക്കിച്ച flute ൽ easy ആയി വായിക്കാൻ പറ്റി. പിന്നെ flute വായന tough ആണെന്ന് വീഡിയോ യിൽ പറയുന്നത് കുറെയൊക്കെ ശരിയാണ്. ചുമ്മാതെ അങ്ങ് ഊതാം എന്ന് കരുതുന്നത് വെറുതെയാണ്.
ഞാനും ഇങ്ങനെ വാങ്ങി ഊതി ഊതിഎന്റെ കാറ്റ് പോവാനായപ്പോഴാ സൗണ്ട് വന്നത് 😂😂 ഇപ്പൊ കുറച്ചു പാട്ടുകളൊക്കെ വായിക്കാൻ പറ്റുന്നുണ്ട്. വീഡിയോ ഇട്ടിട്ടുണ്ട് ചാനലിൽ.
മാഷേ നിങ്ങള്ക്ക് ഇന്റെരെസ്റ്റ് ഉള്ളപ്പോൾ വെറുതെ ഏകലവ്യൻ ആവാൻ നോക്കല്ലേ...... ഒരു നല്ല ഗുരുവിനെ കണ്ടെത്തു..... ഇല്ലെങ്കിൽ നമക്ക് പറ്റണില്ല എന്ന് പറഞ്ഞു അവസാനം മടുക്കും
അണ്ണാ പരിശ്രമം അതാണ് വിജയം
ഇന്ന് നമ്മളെ ഞെട്ടിക്കുന്ന ഏത് നല്ല ഓടക്കുഴൽ ആർട്ടിസ്റ്റ് കളും ഇത്രയൊക്കെ ചിരിപ്പിച്ചിട്ടുണ്ടാകും...
അണ്ണാ, അണ്ണൻ ഇന്ന് ചിരിപ്പിക്ക്.... നാളെ ചിന്തിപ്പിക്ക്❤❤❤ എഫെർട് എടുത്താൽ അതിനു റിസൾട്ട് ഉണ്ടാകും എന്ന് പഠിപ്പിക്ക്...❤❤❤
Nice bro🥰
അണ്ണൻ പറഞ്ഞത് ശരിയാ ഞാനും ഈ മാതിരി ബുദ്ധിമുട്ടിക്ക് പ്പെട്ടയാളാണ്
❤
Flute nalla quality ullath kurachu expensive aanu ... Tuned medichale Gunamullu ... Oothi theliyaan samayam edukkum..🙏🙂
ചേട്ടായി അടിപൊളി 👍👍🥳
👍👍👍❤
എന്റെ അനുഭവത്തിൽ താങ്കൾ പറഞ്ഞത് മുഴുവൻ സത്യം
ആദ്യം ഒരു പഴയ പേനയുടെ ക്യാപ്പ് അല്ലെങ്കിൽ അതുപോലെ യുള്ള വസ്തു എടുത്ത് ഊതി നല്ല തെളിഞ്ഞ ശബ്ദം ഉണ്ടാക്ക് ശേഷം കുഴലിൽ എല്ലാ holes ഉം തുറന്ന്പിടിച്ച് നല്ല തെളിഞ്ഞ ശബ്ദം ഉണ്ടാക്കണം. പതുക്കെ ഊതിയാൽ മതി ശേഷം ഒരു ഗുരുനാഥനെ കണ്ടുപിടിയ്ക്ക്. ഇപ്പോൾ കൈയ്യിലുള്ള flutes. ഒന്ന് പരിചയിച്ചുകഴിഞ്ഞ് നല്ല ഒരെണ്ണം കൂടെ ഇരുന്ന് ചെയ്യിച്ചുമേടിയ്ക്ക് Good luck ❤
ബ്രോസ് ഞാൻ അത്യാവശ്യ സഹായമില്ലാതെ തന്നെ സൗണ്ടുകളൊക്കെ വന്നിട്ടുണ്ട് എനിക്ക് ഗുരുനാഥന്റെ ആവശ്യമുണ്ട് അത്രയേ ഉള്ളൂ.
നല്ല തെളിഞ്ഞ ശബ്ദം ഓരോ നോട്ടിനും കിട്ടാൻ കാലതാമസമുണ്ട്. ഞാൻ ഈ പറഞ്ഞതിന്റെഅർത്ഥം ഗുരുവിന്റെ കീഴിൽ കുറച്ച് പഠിച്ച്തുടങ്ങുമ്പോൾ മനസ്സിലാകും.
@@medayilശരിയാണ്. Custamised flute ഉണ്ടാക്കിച് എടുക്കുന്നതും, ഉണ്ടാക്കി വെച്ചിരിക്കുന്നത് വാങ്ങി oothunnathum ഹയർ നോട്സ് ഒക്കെ വായിക്കുമ്പോൾ വ്യത്യാസം മനസ്സിലാകും. Readymade flute ൽ കിട്ടാത്ത ഹയർ നോട്സ് എനിക്ക് എന്റെ വിരലിന്റെ gap അനുസരിച്ചു ഉണ്ടാക്കിച്ച flute ൽ easy ആയി വായിക്കാൻ പറ്റി. പിന്നെ flute വായന tough ആണെന്ന് വീഡിയോ യിൽ പറയുന്നത് കുറെയൊക്കെ ശരിയാണ്. ചുമ്മാതെ അങ്ങ് ഊതാം എന്ന് കരുതുന്നത് വെറുതെയാണ്.
Yes bro
ഇത് കണ്ടപ്പോൾ എനിക്കും ഫ്ലൂട്ട് പഠിക്കാൻ കഴിയുമെന്ന് ഉറപ്പായി😂😂😂
👌🏻👍🏻
പാട്ട് പാടാൻ തുങ്ങിയാൽ ഒന് വീഡിയോ ഇമോ
Yes
വളരെ നന്ദി ഇതു കണ്ടപ്പോൾ എനിക്ക് വായിക്കാൻ സാധിക്കുമെന്നുള്ള വിശ്വാസം വന്നു😂😂😂
ചിരിപ്പിച്ചല്ലോ ചേട്ടാ 😜😜😜😆😄
Good decision 🎉🎉🎉👍
👍👍👍
ഞാനും ഇങ്ങനെ വാങ്ങി ഊതി ഊതിഎന്റെ കാറ്റ് പോവാനായപ്പോഴാ സൗണ്ട് വന്നത് 😂😂 ഇപ്പൊ കുറച്ചു പാട്ടുകളൊക്കെ വായിക്കാൻ പറ്റുന്നുണ്ട്. വീഡിയോ ഇട്ടിട്ടുണ്ട് ചാനലിൽ.
😮😮😅😅😂😂
ഞാൻ പഠിക്കാൻ പോകുന്നുണ്ട്
നിന്റെ വീട് എബിടെയാണ്.
മാഷേ നിങ്ങള്ക്ക് ഇന്റെരെസ്റ്റ് ഉള്ളപ്പോൾ വെറുതെ ഏകലവ്യൻ ആവാൻ നോക്കല്ലേ...... ഒരു നല്ല ഗുരുവിനെ കണ്ടെത്തു..... ഇല്ലെങ്കിൽ നമക്ക് പറ്റണില്ല എന്ന് പറഞ്ഞു അവസാനം മടുക്കും
ഞാൻ ഇന്ന് തന്നെ ഒന്ന് രണ്ടെണ്ണം വാങ്ങും ..