കൃത്രിമ മുട്ടയും പാലും ഇങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് നിങ്ങൾക്ക് വിശ്വസിക്കാനാവില്ല

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 48

  • @rajank5355
    @rajank5355 ปีที่แล้ว +5

    ഇ വിലപ്പെട്ട അറിവ് തന്നതിന് നന്ദി 👍🙏🙏🙏🙏🙏🙏🙏

  • @monialex9739
    @monialex9739 ปีที่แล้ว +2

    Thanks brother GOD Bless

  • @mohamednazer9832
    @mohamednazer9832 ปีที่แล้ว +1

    Enthinaado inganattha mandatthanam vilambunthathu... Ninnaiyakko pidichu ahathu idanum.. Anju rubaykku mutta kittumbo ithra menakettu kirithrama mutta undaakkuvo...

  • @athiran3710
    @athiran3710 5 หลายเดือนก่อน +6

    വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നു കിട്ടിയതാണോ ഈ വാർത്ത

  • @a.t.zainulabideen9287
    @a.t.zainulabideen9287 ปีที่แล้ว +28

    ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലെ കൃത്രിമ മുട്ട ഉണ്ടാക്കാനുള്ള ചെലവ് അഞ്ച് രൂപയ്ക്കുള്ളിൽ ഒതുങ്ങില്ല. ഇനിമുതൽ നിന്റെ ബ്ലോഗ് കാണുന്നത് നിർത്തി.

    • @ASH03ASH
      @ASH03ASH ปีที่แล้ว +5

      നിങ്ങൾ ഈ പറഞ്ഞ രീതിയിൽ ഒരു കൃത്രിമ മുട്ട ഉണ്ടാക്കാൻ തന്നെ 20₹ രൂപയിൽ കൂടുതൽ ചിലവുണ്ട് എന്നിട്ട് എങ്ങനെ 5രൂപയ്ക്കു വിൽക്കുന്നത്
      വെറുതെ പൊട്ടത്തരം പറയല്ലേ
      ഏറ്റവും കുറഞ്ഞ ചിലവിൽ ആണ് കോഴിയിൽ നിന്നു മുട്ട ലഭിക്കുന്നത് ഫാമിൽ നിന്നു 2രൂപക്ക് ഒക്കെ ആണ് കോഴി മുട്ട collect ചെയ്തു നമുക്ക് 5രൂപയ്ക്കു കിട്ടുന്നത്

  • @alanthomashero6851
    @alanthomashero6851 2 หลายเดือนก่อน +1

    Polibro👌🏻🔥📽️🎼

  • @ASH03ASH
    @ASH03ASH ปีที่แล้ว +15

    നിങ്ങൾ ഈ പറഞ്ഞ രീതിയിൽ ഒരു കൃത്രിമ മുട്ട ഉണ്ടാക്കാൻ തന്നെ 20₹ രൂപയിൽ കൂടുതൽ ചിലവുണ്ട് എന്നിട്ട് എങ്ങനെ 5രൂപയ്ക്കു വിൽക്കുന്നത്
    വെറുതെ പൊട്ടത്തരം പറയല്ലേ
    ഏറ്റവും കുറഞ്ഞ ചിലവിൽ ആണ് കോഴിയിൽ നിന്നു മുട്ട ലഭിക്കുന്നത് ഫാമിൽ നിന്നു 2രൂപക്ക് ഒക്കെ ആണ് കോഴി മുട്ട collect ചെയ്തു നമുക്ക് 5രൂപയ്ക്കു കിട്ടുന്നത്

    • @Serenity172
      @Serenity172 ปีที่แล้ว

      Fake eggs undu ennathu fact aanu. Currently ente city nnu raid cheythu 2 , 3 shopes seal cheythe ullu. News undayirunnu. So..

  • @babyemmanuel853
    @babyemmanuel853 ปีที่แล้ว +3

    ഇന്ന് ഏറ്റവും ചിലവ് കുറഞ്ഞതാണ് മുട്ട. അതിലും വിലകുറച്ച് ക്രിത്രിമമുട്ടയുണ്ടാക്കാൻ സാധിക്കില്ല.
    പാലിൻറ കാര്യം ശരിയാണ്. ധാരാളം വിധത്തിൽ ക്രിത്രിമപാൽ ഉണ്ടാക്കുന്നുണ്ട്. അത് സർക്കാർ ഇടപെടേണ്ടതാണ്.

  • @mk_1958
    @mk_1958 ปีที่แล้ว

    itharam duragrahikalude kudumbam
    nasichu pokett.

  • @ranifrancis973
    @ranifrancis973 5 หลายเดือนก่อน +1

    ഇതെല്ലാം നടക്കുന്ന kariyam ആണോ

  • @romiosheela2103
    @romiosheela2103 5 วันที่ผ่านมา

    വാളയാർ ചെക്പോസ്റ്റിൽ കൃത്രിമ മുട്ടപിടിച്ചു പരിശോധനക്ക് അയച്ചു പക്ഷെ ഫലം വരും മുൻപ് കോഴിക്കുഞ്ഞുങ്ങൾ അവിടെ ഓടിനടക്കാൻ തുടങ്ങി

  • @athomasranni
    @athomasranni 4 หลายเดือนก่อน

    കൃത്രിമ മുട്ട നിർമിക്കാൻ എത്ര ചിലവ് വരും ഒരു 30 രൂപ. അപ്പോൾ ഈ കൃത്രിമ മുട്ട എത്ര രൂപയ്ക്ക് വിൽക്കാൻ കഴിയും

  • @jessyalex-ee7nx
    @jessyalex-ee7nx ปีที่แล้ว

    Enikeeeanubavamundai

  • @BabyVani-pr8nh
    @BabyVani-pr8nh 4 หลายเดือนก่อน

    10 mutta vangital
    kure ennam
    ithram lakshnangal ullava aanu.

  • @thugsoff5939
    @thugsoff5939 หลายเดือนก่อน

    Ipozhethe egg il oru plastic cover ulla pole thonniyavar undoo

  • @sopanambaburaj3718
    @sopanambaburaj3718 4 หลายเดือนก่อน

    ശാസ്ത്രജ്ഞാ

  • @Aysha_thahniyaah
    @Aysha_thahniyaah 2 หลายเดือนก่อน

    😮😮😮😮

    • @Aysha_thahniyaah
      @Aysha_thahniyaah 2 หลายเดือนก่อน

      😮😮😮😮😮😮😮

  • @shailabiju1145
    @shailabiju1145 ปีที่แล้ว +1

    Njan kandattund banglore 😢😢😢

    • @chandrankp2381
      @chandrankp2381 4 หลายเดือนก่อน

      Athu. Masalabondayanu

  • @Jagan70
    @Jagan70 ปีที่แล้ว

    റഫറൻസ് ????

  • @rawtherasanarbasheer443
    @rawtherasanarbasheer443 ปีที่แล้ว +3

    ഇതൊക്കെ ഒരു പാലു വാങ്ങിക്കാൻ പോകുന്നവന്ചെയ്യാൻ പറ്റുന്ന കാര്യമാണോ '

  • @BabyVani-pr8nh
    @BabyVani-pr8nh 4 หลายเดือนก่อน

    Krithrima mutta
    labhakaram alla ennu parayunnavar
    ithram mutta undakkunnavaro
    athu kachavadam cheyunnavaro aavam.
    Etheyalum mutta krithrimamai
    undakkam ennu avarum sammathallo😂😂😂.
    Thankau for information 👍👌💯

  • @ArunArun-li6yx
    @ArunArun-li6yx 5 หลายเดือนก่อน

    കൃത്രിമ മുട്ട എന്നൊരു സാധനം ഇല്ല . ഇനിയിപ്പോൾ അത് ഉണ്ടാക്കാൻ പറ്റുമെങ്കിൽ ഒരുപാടി ചെലവ് വരുന്ന ഒരു പ്രോസസ് ആണ് . അഞ്ചോ ആറോ രൂപക്ക് അസ്സൽ കോഴിമുട്ട കിട്ടുമ്പോൾ ആരും ആ കൃത്രിമമുട്ട മണ്ടത്തരം ചെയ്യില്ല . പിന്നെ പാലിന്റെ കാര്യത്തിൽ OK . അത് ശരിയാവാൻ അന്നെയാണ് സാധ്യത .

  • @meenasatish4399
    @meenasatish4399 ปีที่แล้ว +9

    കൃത്തിമ മുട്ട അല്ല. കൃത്രിമ മുട്ട

  • @pksureshsuresh5866
    @pksureshsuresh5866 ปีที่แล้ว +4

    കൃത്തി മ അല്ലാ പൊട്ടാ കൃത്രിമ ആണ്

  • @salimkureekadu5498
    @salimkureekadu5498 ปีที่แล้ว +7

    പൊട്ടൻ കള്ളത്തരം പറയുന്നു

  • @PN_Neril
    @PN_Neril ปีที่แล้ว +1

    Sanghiyaano ? എല്ലാവരും തന്നെപ്പോലെ മണ്ടന്മാർ അല്ല ?

    • @AnimaShankar-vm7pi
      @AnimaShankar-vm7pi 7 หลายเดือนก่อน

      Sudappi allengil commmie/ congie yekkaal nallathu sanghi thanne!! Siddharth, Abhimanyu, sikh genocide, malabar / maaraadu kalapam, ithokke nadathunna thanthayillaathavanmaar ethayaalum asuranmaar thanne!

    • @AnimaShankar-vm7pi
      @AnimaShankar-vm7pi 7 หลายเดือนก่อน

      Sanghi aayathu kondu aareyum kollilla. Appo sanghi thanne mathi

  • @prakasanc9061
    @prakasanc9061 ปีที่แล้ว

    ഇയാൾ പറഞ്ഞതൊക്കെ ഉള്ളതുതന്നെയാണൊ?

  • @jumailant3935
    @jumailant3935 ปีที่แล้ว

    ഇനിയും ഇത് തിന്നില്ല നിങ്ങൾ എന്ന് ഉറപ്പിക്കാൻ പറ്റോ

  • @sreedevir6768
    @sreedevir6768 25 วันที่ผ่านมา

    കഷ്ടം താങ്കൾക്ക് ഈ അറിവ് എവിടുന്ന് കിട്ടി

  • @shanu6675
    @shanu6675 5 หลายเดือนก่อน

    ഇതങ്ങനെ സദാ മുട്ടൻ്റെ റേറ്റൽ വിൽക്കാൻ കഴിയുക വെറുതെ ജനങ്ങളെ വിഡ്ഢികളക്കരുത് mr

  • @ushas8349
    @ushas8349 ปีที่แล้ว

    Nee..kandu..pidichallo..athimatho

  • @johnsoncheenan8344
    @johnsoncheenan8344 4 หลายเดือนก่อน

    ഇത് നിറുത്തി ഏറ്റ പോട

  • @abduabdu1272
    @abduabdu1272 3 วันที่ผ่านมา

    Podaaaaaaaapotaaaaaa

  • @RoseSlal-l9p
    @RoseSlal-l9p 6 หลายเดือนก่อน

    Fake

  • @vishnuprasad69
    @vishnuprasad69 ปีที่แล้ว +1

    👎👎👎👎👎

  • @maranathathelordiscoming5727
    @maranathathelordiscoming5727 ปีที่แล้ว

    He doesn't know malayalam. Kritima mota .

  • @gireeshkumar2543
    @gireeshkumar2543 ปีที่แล้ว

    😂😂😂

  • @shajeelashajeela1262
    @shajeelashajeela1262 ปีที่แล้ว

    😮😅😂❤