അഷറഫ് നിങ്ങളുടെ ഈ ഉദ്യമത്തെ ഞാൻ വളരെയേറെ അഭിനന്ദിക്കുന്നു, കാരണം ബാക്കിയുള്ളവർ ചിന്തിക്കുന്നതിനു മുന്നേ നിങ്ങൾ സേവ് ആലപ്പാടിനോപ്പം കൈ ചേർത്തുപിടിക്കാൻ കാണിച്ച ഈ മനസിന് ഒരു ബിഗ് സല്യൂട്ട്. വീഡിയോ മുഴുവൻ കണ്ടിട്ട് ഞാൻ കൂടുതൽ പറയാം.....
ഏതൊരു.... മീഡിയ ചാനെലിനെയും വെല്ലുന്ന അവതരണം... വീഡിയോ ക്വാളിറ്റി is amazing.... ഒരു രക്ഷയുമില്ല.... ഒരു മാസ് പടത്തിന്റെ ട്രൈലയർ പോലുണ്ട്... ഇത്.... സേവ് ആലപ്പാടിന്റെ ഈ വീഡിയോ ചെയ്യാൻ താങ്കൾ കാണിച്ച ആത്മാർത്ഥത... അത് ഈ ചാനലിനെ ഉയരങ്ങളിൽ എത്തിക്കും തീർച്ച....
Recently I started to watching ur chanal... route records it’s really great indresting to Wach again and again... u doing well and nice presentation.... keep it up
കുറെ ചാനലിൽ കണ്ടു ആലപ്പാടിനെ സേവ് ചെയ്യണം എന്ന് പറഞ്ഞു. റൂട്സ് ആൻഡ് റെക്കോർഡ് ഉം അവർക്കു സപ്പോർട്ടായി വന്നതിൽ അതിയായ സന്തോഷം .നല്ല ഒരു കാര്യം ആണ് നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാം
വളരെ നല്ല തീരുമാനം... ആലപ്പാടിൽ പോയി വീഡിയോ ചെയ്യാം എന്ന് തീരുമാനിച്ചത്.... നമ്മുടെ ചാനലിൽ ഇങ്ങനെ ഒരു വീഡിയോ വരുന്നതിന് ലഭിക്കുന്ന ഗുണങ്ങൾ അത്രയേറെ ആണ് ബ്രോ.... എന്തായാലും അധികാരികളും IRE കമ്പനിയും കണ്ണ് തുറക്കും എന്ന് നമുക്ക് പ്രത്യാശിക്കാം..
Ashraf ur starting and ending shots were excellent!! Waiting for the full video. good work bro👍 we all hope that u will reach 100k subscribers pretty soon . Am keeping my Fingers crossed 🤞 .
@Ashraf, It will be better if you add English subtitles in videos related to Kerala. People are emotionally attached to your Malayalam vocals so keep it unchanged. Objective is not to increase views or subscription but to have more visibility to certain subjects...as it deserve it. You are amazing keep going... Wish you all the best.
സേവ് ആലപ്പാട് ക്യാമ്പയിൻ ഒരു തട്ടിപ്പോ? ഇതിന്റെ യാഥാർഥ്യം എന്ത്? സേവ് ആലപ്പാട് എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ നടക്കുന്നത് ഒരു വൻ ഫണ്ടഡ് ക്യാമ്പയിൻ ആണെന്ന് തന്നെ പറയേണ്ടി വരും. ഇതിന്റെ യാഥാർഥ്യം എന്താണെന്നു ചില കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരികാം. സുനാമിക്ക് ശേഷം കേരളത്തിന്റെ പല തീരങ്ങളിലും വളരെ മിനറൽ റിച്ചായാ മണ്ണ് അടിഞ്ഞു കൂടി. അതിൽ തന്നെ ഏറ്റവും വില കൂടിയ മിനറൽസ് അടങ്ങിയ മണ്ണ് അടിഞ്ഞു കൂടിയ ഒരു സ്ഥലം ആണ് ആലപ്പാട്. അടിഞ്ഞു കൂടിയപ്പോൾ എന്ത് സംഭവിച്ചു എന്ന് വച്ചാൽ അവിടുത്തെ കുറെ ഗ്രാമങ്ങളും, ഭാഗങ്ങളും ഒക്കെ ഇല്ലാതെ ആയി. അവിടെ ഉള്ള നല്ലൊരു ശതമാനം ആളുകളെ സർക്കാർ മാറ്റി പാർപ്പിച്ചു. കുറച്ചു ആളുകൾ അവിടെ നിന്നും ഒഴിഞ്ഞു പോയില്ല. ഈ മണ്ണ് അവിടെ പോയി പുറത്തു നിന്നുള്ള ഒരാൾക്കും എടുക്കാൻ സാധിക്കുകയില്ല. അവിടെ താമസിക്കുന്ന കുറെ ആളുകൾ ഈ മണ്ണ് ചാക്കിലാക്കി പ്രൈവറ്റ് കമ്പനികൾക്കു ചാക്കിനു 400 - 500 എന്ന തോതിൽ വില്പന തുടങ്ങി. അതായതു ലക്ഷകണക്കിന് രൂപയുടെ മണ്ണാണ് ഇങ്ങനെ ചാക്കിൽ ആക്കി അനധികൃതം ആയി പ്രൈവറ് കമ്പനികൾക്കു വിൽക്കുന്നത്. ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് വച്ചാൽ ഈ മൈനിങ് കേന്ദ്രസർക്കാരിന്റെ കീഴിൽ ആക്കുകയാണ് ചെയ്തത്. മൈനിങ് എന്ന് പറഞ്ഞാൽ അവിടെ നിന്നും മണ്ണ് ചുമന്നു കൊണ്ട് പോവുകയല്ല, ഈ കരി മണൽ കയറ്റി മിനറൽസ് വേർതിരിച്ചു വെള്ള മണൽ തിരിച്ചു പമ്പ് ചെയ്യുകയാണ്. ഈ മിനറൽസ് വേർതിരിക്കുന്നത് മൂലം ആ സ്ഥലം റേഡിയേഷൻ ഇല്ലാതെ ആകുകയും ചെയ്യും. ഈ മിനറൽസ് മുഴുവൻ റേഡിയേഷൻ ആണ്. ഇപ്പോൾ കേന്ദ്ര സർക്കാർ ഇവിടെ ഈ മണൽ ഖനനം ചെയ്യാൻ ഉള്ള അവകാശം കേന്ദ്ര സർക്കാർ സ്ഥാപനം ആയ IRE അഥവാ Indian Rare Earths എന്ന സ്ഥാപനത്തിന് നൽകി. അപ്പോൾ ഈ പ്രൈവറ്റ് കമ്പനികൾക്കു മിനറൽസ് ഉണ്ടാക്കാൻ ഉള്ള ഈ കരിമണൽ കിട്ടാതെ ആകും. അത് തടയാൻ വേണ്ടി ഈ പ്രൈവറ്റ് കമ്പനികൾ ഫണ്ട് ചെയ്തു നടത്തുന്ന ഒരു തട്ടിപ്പു ക്യാമ്പയിൻ മാത്രം ആണ് സേവ് ആലപ്പാട്. അതായതു ഏറ്റവും കൂടുതൽ മിനറൽ റിച്ചായ ആലപ്പാടിലെ മണ്ണ് അവിടുത്തെ ലോക്കൽ ആളുകളെ വച്ച് കടത്തി മിനറൽസ് വേർതിരിച്ചു ഈ മിനറൽസ് കേന്ദ്രസർക്കാർ സ്ഥാപനം തന്നെ ആയ ഇന്ത്യൻ റെയർ ഏർത്സ് നു മരിച്ചു വിറ്റു ഈ സ്വകാര്യ കമ്പനികൾ കോടികൾ കൊയ്യുകയാണ്.സെൻട്രൽ ഗവണ്മെന്റ് അവിടെ മൈനിങ് തുടങ്ങിയാൽ ഈ സ്വകാര്യ കമ്പനികളുടെ കോടികളുടെ കച്ചവടം നില്കും. അതിനെതിരെ അവർ ഫണ്ട് ചെയ്തു നടത്തുന്ന ഭൂലോക തട്ടിപ്പാണ് സേവ് ആലപ്പാട് ക്യാമ്പയിൻ.യാഥാർഥ്യം എന്താണെന്നു അറിയാതെ എല്ലാവരും ഇരുന്നു സേവ് ആലപ്പാട് എന്ന് അടിച്ചു വിട്ട് കൊണ്ടിരിക്കുകയാണ്. ആലപ്പാട് നിന്ന് ഈ മണ്ണെടുത്താൽ അവിടുത്തെ റേഡിയേഷൻ കുറയും എന്നല്ലാതെ ആലപ്പാടിന് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. കടപ്പാട് ,കോപ്പി ചെയ്യിത് cmt ഇടുന്നു സത്യം എന്താണ് എന്ന് അറിയാൻ ശെരിക്കും എനിക്കും ആഗ്രഹം ഉണ്ട്...🤔
തുടക്കത്തിൽ തന്നെ പാളി പോയല്ലോ ഹൗസിങ്ങ് പ്ലോട്ടുകാരൻ ചങ്ങാതി. ആലപ്പാട് മൈനിങ്ങ് ആരംഭിക്കുന്നത് 1965 മുതലാണ്. അങ്ങനെ ഒരു യാഥാർത്ഥ്യം അറിയാതെ ആരോ ഛർദിച്ച കോപ്പി പേസ്റ്റ് മാലിന്യം അണ്ണാക്ക് തൊടാതെ വിഴുങ്ങി സുനാമിക്ക് ശേഷം ആരംഭിച്ച പ്രശ്നം എന്ന കഥ സ്വന്തം കയ്യിൽ തന്നെ വെച്ചാ മതി. കോപ്പി പേസ്റ്റ് വിഴുങ്ങുമ്പോ മിനിമം അതൊന്ന് വായിച്ച് നോക്കുന്നത് ദഹനക്കേട് ഇല്ലാതിരിക്കാൻ ഉപകരിക്കും
ഇയാളല്ലേ മുകളിൽ സത്യം അറിയാൻ ആഗ്രഹം ഉണ്ടെന്നൊക്കെ കമന്റ ഇട്ടത്. ഇവ്ടെ പെയ്ഡ് കാമ്പയിൻ എന്ന് ഉറപ്പിച്ച് പറയുന്നു. എവിടെങ്കിലും ഒരിടത്ത് നിക്ക് പുന്നാര ഹൗസിങ്ങ് പ്ലോട്ടെ
അഷറഫ് നിങ്ങളുടെ ഈ ഉദ്യമത്തെ ഞാൻ വളരെയേറെ അഭിനന്ദിക്കുന്നു, കാരണം ബാക്കിയുള്ളവർ ചിന്തിക്കുന്നതിനു മുന്നേ നിങ്ങൾ സേവ് ആലപ്പാടിനോപ്പം കൈ ചേർത്തുപിടിക്കാൻ കാണിച്ച ഈ മനസിന് ഒരു ബിഗ് സല്യൂട്ട്. വീഡിയോ മുഴുവൻ കണ്ടിട്ട് ഞാൻ കൂടുതൽ പറയാം.....
കട്ട സപ്പോർട്ട് do it ഫാസ്റ്റ് 👏👏👏💪
great...ഭായി
very good
ഈ വീഡിയോ ഈ ചാനലിനെ വേറെ ലെവലിൽ എത്തിക്കും....
നന്ദി അഷ്റഫ് ഭായ് 🙏
ഏതൊരു.... മീഡിയ ചാനെലിനെയും വെല്ലുന്ന അവതരണം... വീഡിയോ ക്വാളിറ്റി is amazing.... ഒരു രക്ഷയുമില്ല.... ഒരു മാസ് പടത്തിന്റെ ട്രൈലയർ പോലുണ്ട്... ഇത്.... സേവ് ആലപ്പാടിന്റെ ഈ വീഡിയോ ചെയ്യാൻ താങ്കൾ കാണിച്ച ആത്മാർത്ഥത... അത് ഈ ചാനലിനെ ഉയരങ്ങളിൽ എത്തിക്കും തീർച്ച....
Ashraf bhai... Alappad nivasikalude jeevitha durithangalil nammukkum avarodoppam nilkkam. Save Alappad. waiting next alappad video. Thanks.
ഇക്ക good work...
Recently I started to watching ur chanal... route records it’s really great indresting to Wach again and again... u doing well and nice presentation.... keep it up
ആലപ്പാടിനെ കുറച്ചു മലയാളികളുടെ തന്നെ എല്ലാവരിലും എത്തട്ടെ നമുക്ക് ഒന്നിച്ചു കൈകോർക്കാം എന്റെ സപ്പോർട്ട് ഉണ്ടാകും ഇക്കാ
Waiting for the video
ഏറ്റവും ഇഷ്ടം ഉള്ള vloger ആണ് നിങ്ങൾ.....നിങ്ങളുടെ ശൈലി അത്രക്ക് മനോഹരം
നിങ്ങളോടും നിങ്ങളുടെ ചാനലിനോടും ഇഷ്ട്ടം തോന്നാൻ കാരണം ദേ ഇതൊക്കോതന്നെയാണ്..😍😍😍✊✊✊
Great work bro... Parayan vakkukalilla👍👍👍
katta waiting
saport aalapat
Appreciated bro
കുറെ ചാനലിൽ കണ്ടു ആലപ്പാടിനെ സേവ് ചെയ്യണം എന്ന് പറഞ്ഞു. റൂട്സ് ആൻഡ് റെക്കോർഡ് ഉം അവർക്കു സപ്പോർട്ടായി വന്നതിൽ അതിയായ സന്തോഷം .നല്ല ഒരു കാര്യം ആണ് നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാം
Great work
വളരെ നല്ല തീരുമാനം... ആലപ്പാടിൽ പോയി വീഡിയോ ചെയ്യാം എന്ന് തീരുമാനിച്ചത്.... നമ്മുടെ ചാനലിൽ ഇങ്ങനെ ഒരു വീഡിയോ വരുന്നതിന് ലഭിക്കുന്ന ഗുണങ്ങൾ അത്രയേറെ ആണ് ബ്രോ.... എന്തായാലും അധികാരികളും IRE കമ്പനിയും കണ്ണ് തുറക്കും എന്ന് നമുക്ക് പ്രത്യാശിക്കാം..
Firoz kunnamparambil. Indallo. Great. Enthayalum vijayikkun
ഞാനും ആലപ്പാട് ന് ഒപ്പം 😢😢😢😢
40k wishes
#savealappad..
Waiting ❤
ഇക്കാ goood work👏👏👏👏👏
Save.alappad
Save # alappad
katta waiting . #save alappad
Iam waiiting
Wait bro #Save Alappad
#savealappad
waiting for video
😘😘😘😘😘😘
RESPECT
👌👌💐💐
ഗ്രേറ്റ് വർക്ക് ബ്രോ
നമ്മളെ രക്ഷിച്ചവരെ മറക്കരുത്
#സേവ് ആലപ്പാട്
കാത്തിരിക്കുന്ന് ആലപ്പാടിന്റ വിഡിയോ ക്കായി
ഞങ്ങൾ കാത്തിരിക്കാം
Ashraf ur starting and ending shots were excellent!! Waiting for the full video. good work bro👍 we all hope that u will reach 100k subscribers pretty soon . Am keeping my Fingers crossed 🤞 .
Ashraf enna "manushyanu" hridayathil ninnum oru like!
Samayochitham 👍.... good work brother ❤
*Adipoli avatharanam#👍👍
Goodone bro #Save_Alappad_Stop_Mining
400 likes.......
with out a dislike 👍 great
Save Alappad
കൊള്ളാം
Excellent promo Ashraf
👍 👍
#save Alappad
Am waiting.. Gud job Ashrf
Great job ashraf bro
യാഥാർത്ഥ്യം
Bhai aaa kayal kazhinjaal nammude gramam aanu kozhikode enna manohara gramam...
alappadinu shesham IRE yude kannukal kozhikode gramaththil eeku aanu...
ini oru mannum nashtapedaruth...
save alappadu....
thanks ee mahaththaya douthiyaththinu...
aa full vedio udan pratheekshikkunnu...
save alappad
👍
@Ashraf, It will be better if you add English subtitles in videos related to Kerala. People are emotionally attached to your Malayalam vocals so keep it unchanged. Objective is not to increase views or subscription but to have more visibility to certain subjects...as it deserve it. You are amazing keep going... Wish you all the best.
രാജസ്ഥാൻ കാഴ്ചകൾ കഴിഞ്ഞോ? വെയ്റ്റിംഗ് ,,#save alappad.
@@ashrafexcel വെയ്റ്റിംഗ്
Nice editing and sooper vedio quality
Waiting for vedio
Pettannu tanne ayikote uploading. Ellavarum share cheyyate.
പഴയ ആലപ്പാടിനെ തിരിച്ച് തിരിച്ചു കൊണ്ടുവരുക
Ashrafkaa thanks
Dislike illathe kanaan pattiya video,👍👍save alappad
Video polichu
Waiting....
നിങ്ങൾ എവിടെ വന്നിരുന്നോ, കരുനാഗപ്പള്ളി നമ്മടെ സ്ഥലവാണ്
waiting
Broo good work
Save alappad 💪👍
nice presentation
ഇപ്പം ആലപ്പാട്ട് ഉണ്ടോ ഒന്ന് നേരിൽ കാണണമെന്ന് ഉണ്ടാരുന്നു...!
Did u visit azheekal beach
Waiting
Katta waiting
Like mani ratnam film style shorts🎥
Cherum.....
👍👍👍👏👏👏👏
Save alappad
ഇത് പെളിക്കും എപ്പോയാണ് ഫുൾ വിഡിയോ അപ് ലോഡ് ചെയ്യുന്നത്
എന്റെ നാട് ആണ്.
😘😘😘💝💝💝💝ബ്രോ
വരുന്നത് അറിഞ്ഞിരുന്നെങ്കിൽ.
#save_#aalappad_#stop_#mining
bro upcoming videosinte trailors iduuuuuuuu
Njaan kandathil vach nalla vlog aan ashref excel but ithil subscribe koodaathath enth kondaan enn manasilaavunnilla.
Ithile viveranavum kaychayum mattullaveril ninn vithyastha maakunnu.
Save alapaad stop mining....
👍👍👍
😥😥
Frst vlog abt alappad
😓🙄
സേവ് ആലപ്പാട് ക്യാമ്പയിൻ ഒരു തട്ടിപ്പോ? ഇതിന്റെ യാഥാർഥ്യം എന്ത്?
സേവ് ആലപ്പാട് എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ നടക്കുന്നത് ഒരു വൻ ഫണ്ടഡ് ക്യാമ്പയിൻ ആണെന്ന് തന്നെ പറയേണ്ടി വരും. ഇതിന്റെ യാഥാർഥ്യം എന്താണെന്നു ചില കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരികാം.
സുനാമിക്ക് ശേഷം കേരളത്തിന്റെ പല തീരങ്ങളിലും വളരെ മിനറൽ റിച്ചായാ മണ്ണ് അടിഞ്ഞു കൂടി. അതിൽ തന്നെ ഏറ്റവും വില കൂടിയ മിനറൽസ് അടങ്ങിയ മണ്ണ് അടിഞ്ഞു കൂടിയ ഒരു സ്ഥലം ആണ് ആലപ്പാട്. അടിഞ്ഞു കൂടിയപ്പോൾ എന്ത് സംഭവിച്ചു എന്ന് വച്ചാൽ അവിടുത്തെ കുറെ ഗ്രാമങ്ങളും, ഭാഗങ്ങളും ഒക്കെ ഇല്ലാതെ ആയി. അവിടെ ഉള്ള നല്ലൊരു ശതമാനം ആളുകളെ സർക്കാർ മാറ്റി പാർപ്പിച്ചു. കുറച്ചു ആളുകൾ അവിടെ നിന്നും ഒഴിഞ്ഞു പോയില്ല. ഈ മണ്ണ് അവിടെ പോയി പുറത്തു നിന്നുള്ള ഒരാൾക്കും എടുക്കാൻ സാധിക്കുകയില്ല.
അവിടെ താമസിക്കുന്ന കുറെ ആളുകൾ ഈ മണ്ണ് ചാക്കിലാക്കി പ്രൈവറ്റ് കമ്പനികൾക്കു ചാക്കിനു 400 - 500 എന്ന തോതിൽ വില്പന തുടങ്ങി. അതായതു ലക്ഷകണക്കിന് രൂപയുടെ മണ്ണാണ് ഇങ്ങനെ ചാക്കിൽ ആക്കി അനധികൃതം ആയി പ്രൈവറ് കമ്പനികൾക്കു വിൽക്കുന്നത്.
ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് വച്ചാൽ ഈ മൈനിങ് കേന്ദ്രസർക്കാരിന്റെ കീഴിൽ ആക്കുകയാണ് ചെയ്തത്. മൈനിങ് എന്ന് പറഞ്ഞാൽ അവിടെ നിന്നും മണ്ണ് ചുമന്നു കൊണ്ട് പോവുകയല്ല, ഈ കരി മണൽ കയറ്റി മിനറൽസ് വേർതിരിച്ചു വെള്ള മണൽ തിരിച്ചു പമ്പ് ചെയ്യുകയാണ്. ഈ മിനറൽസ് വേർതിരിക്കുന്നത് മൂലം ആ സ്ഥലം റേഡിയേഷൻ ഇല്ലാതെ ആകുകയും ചെയ്യും. ഈ മിനറൽസ് മുഴുവൻ റേഡിയേഷൻ ആണ്. ഇപ്പോൾ കേന്ദ്ര സർക്കാർ ഇവിടെ ഈ മണൽ ഖനനം ചെയ്യാൻ ഉള്ള അവകാശം കേന്ദ്ര സർക്കാർ സ്ഥാപനം ആയ IRE അഥവാ Indian Rare Earths എന്ന സ്ഥാപനത്തിന് നൽകി. അപ്പോൾ ഈ പ്രൈവറ്റ് കമ്പനികൾക്കു മിനറൽസ് ഉണ്ടാക്കാൻ ഉള്ള ഈ കരിമണൽ കിട്ടാതെ ആകും. അത് തടയാൻ വേണ്ടി ഈ പ്രൈവറ്റ് കമ്പനികൾ ഫണ്ട് ചെയ്തു നടത്തുന്ന ഒരു തട്ടിപ്പു ക്യാമ്പയിൻ മാത്രം ആണ് സേവ് ആലപ്പാട്.
അതായതു ഏറ്റവും കൂടുതൽ മിനറൽ റിച്ചായ ആലപ്പാടിലെ മണ്ണ് അവിടുത്തെ ലോക്കൽ ആളുകളെ വച്ച് കടത്തി മിനറൽസ് വേർതിരിച്ചു ഈ മിനറൽസ് കേന്ദ്രസർക്കാർ സ്ഥാപനം തന്നെ ആയ ഇന്ത്യൻ റെയർ ഏർത്സ് നു മരിച്ചു വിറ്റു ഈ സ്വകാര്യ കമ്പനികൾ കോടികൾ കൊയ്യുകയാണ്.സെൻട്രൽ ഗവണ്മെന്റ് അവിടെ മൈനിങ് തുടങ്ങിയാൽ ഈ സ്വകാര്യ കമ്പനികളുടെ കോടികളുടെ കച്ചവടം നില്കും. അതിനെതിരെ അവർ ഫണ്ട് ചെയ്തു നടത്തുന്ന ഭൂലോക തട്ടിപ്പാണ് സേവ് ആലപ്പാട് ക്യാമ്പയിൻ.യാഥാർഥ്യം എന്താണെന്നു അറിയാതെ എല്ലാവരും ഇരുന്നു സേവ് ആലപ്പാട് എന്ന് അടിച്ചു വിട്ട് കൊണ്ടിരിക്കുകയാണ്. ആലപ്പാട് നിന്ന് ഈ മണ്ണെടുത്താൽ അവിടുത്തെ റേഡിയേഷൻ കുറയും എന്നല്ലാതെ ആലപ്പാടിന് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.
കടപ്പാട് ,കോപ്പി ചെയ്യിത് cmt ഇടുന്നു സത്യം എന്താണ് എന്ന് അറിയാൻ ശെരിക്കും എനിക്കും ആഗ്രഹം ഉണ്ട്...🤔
തുടക്കത്തിൽ തന്നെ പാളി പോയല്ലോ ഹൗസിങ്ങ് പ്ലോട്ടുകാരൻ ചങ്ങാതി. ആലപ്പാട് മൈനിങ്ങ് ആരംഭിക്കുന്നത് 1965 മുതലാണ്. അങ്ങനെ ഒരു യാഥാർത്ഥ്യം അറിയാതെ ആരോ ഛർദിച്ച കോപ്പി പേസ്റ്റ് മാലിന്യം അണ്ണാക്ക് തൊടാതെ വിഴുങ്ങി സുനാമിക്ക് ശേഷം ആരംഭിച്ച പ്രശ്നം എന്ന കഥ സ്വന്തം കയ്യിൽ തന്നെ വെച്ചാ മതി. കോപ്പി പേസ്റ്റ് വിഴുങ്ങുമ്പോ മിനിമം അതൊന്ന് വായിച്ച് നോക്കുന്നത് ദഹനക്കേട് ഇല്ലാതിരിക്കാൻ ഉപകരിക്കും
ആലപ്പാട് കണ്ട കാഴ്ച അവിടെ നിൽക്കട്ടെ ഇപ്പൊ രാജസ്ഥാൻ കാഴ്ച ഇങ്ങട്ടു പോന്നോട്ടെ
ആലപ്പാട് അങ്ങനെ പിന്നീട് കാണാൻ മാറ്റി വെക്കേണ്ട വെറും ഒരു കാഴ്ച അല്ല . അത് ഉടനെ ശ്രദ്ധ കിട്ടേണ്ട വലിയ ഒരു വിഷയം ആണ്
Save ആലപ്പാട്ട് is a paid Compain.
യാഥാർത്ഥ്യം മനസ്സിലാക്കാതെ രാഷ്ട്ര ദ്രോഹത്തിന് കൂട്ടുനിൽക്കരുത്!
അതോ അറിഞ്ഞു കൊണ്ടു ചെയ്യുന്നതോ?
ഇയാളല്ലേ മുകളിൽ സത്യം അറിയാൻ ആഗ്രഹം ഉണ്ടെന്നൊക്കെ കമന്റ ഇട്ടത്. ഇവ്ടെ പെയ്ഡ് കാമ്പയിൻ എന്ന് ഉറപ്പിച്ച് പറയുന്നു. എവിടെങ്കിലും ഒരിടത്ത് നിക്ക് പുന്നാര ഹൗസിങ്ങ് പ്ലോട്ടെ
#save alappad
Waiting
👍👍👍
👍👍👍
Waiting