Out Of Focus Live | 25 October 2023

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 344

  • @MediaoneTVLive
    @MediaoneTVLive  ปีที่แล้ว +25

    ഔട്ട് ഓഫ് ഫോക്കസിന്റെ ഏറ്റവും പുതിയ വാർത്തകൾക്കും എപ്പിസോഡുകൾക്കും വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാം
    whatsapp.com/channel/0029Va6h3ChAzNc1BC7jEK2C

    • @shamsqatar1
      @shamsqatar1 ปีที่แล้ว

      What a wonderful narrations. I appreciate M/s Mediaone

  • @yoosafkuniyil2599
    @yoosafkuniyil2599 ปีที่แล้ว +35

    ഒരുപാട് നന്ദിയുണ്ട് ഔട്ടോഫ് ഫോക്കസിന്. കാരണം.... ഈ കഴിഞ്ഞ പത്ത് പതിനാറു ദിവസം കൊണ്ട് അമാസ്സും ഗാസയും പാലസ്തീനും ഒക്കെ എന്താണന്നും എന്തിനു വേണ്ടി പ്രവർത്തിക്കുന്നു എന്ന് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് ❤️❤️❤️❤️❤️🌹🌹🌹🌹👍👍👍👍👍👍👍👍👍👍

  • @muhammeduvais4749
    @muhammeduvais4749 ปีที่แล้ว +101

    ഫലസ്തീൻ കൂട്ടക്കൊലക്ക് ശേഷം ഞാൻ മനോരമ മാതൃഭൂമി കാണുന്നത് നിർത്തി

    • @hakeemvellekkad9133
      @hakeemvellekkad9133 ปีที่แล้ว +5

      ഞാനും

    • @saaruqalinpb
      @saaruqalinpb ปีที่แล้ว +5

      ഞാനും

    • @fithraglobal-df7yi
      @fithraglobal-df7yi ปีที่แล้ว +9

      നമ്മളൊക്കെ അത് പണ്ടേ നിർത്തിയതാ

    • @afsal21
      @afsal21 ปีที่แล้ว +3

      Mathrubhumi onlinil aanu ettavum kooduthal sanghi comments undavunathu , kaaranam athinte admin athu maathrame approve cheyyu.100% oru sanghi news paper aanu athu

    • @jabirkavungal6126
      @jabirkavungal6126 ปีที่แล้ว +3

      Me too

  • @mnizam84
    @mnizam84 ปีที่แล้ว +53

    3:19 Sophisticated ശശികല = രവിചന്ദ്രൻ 😅😂😂😂👍👍

  • @HariKrishnan-tp5ni
    @HariKrishnan-tp5ni ปีที่แล้ว +47

    Great Voice Modulation Davood Sir💯

  • @moosamct8169
    @moosamct8169 ปีที่แล้ว +13

    കൃമികളെ കൂട്ട ക്കൊല ചെയ്ത ദാവൂദ് സാഹിബിന്ന് അഭിനന്ദനങ്ങൾ. സുഭാഷ് ചന്ദ്രബോസ് സിന്ദാബാദ്.

  • @saheert5887
    @saheert5887 ปีที่แล้ว +79

    സയണിസം ലോകത്തിനു ഭീഷണി ഭൂമിയിൽ നിന്നും തുടച്ചുനീക്കേണ്ടത് ലോക നന്മക്ക്‌ അത്യാവശ്യം.

    • @mr.s7559
      @mr.s7559 ปีที่แล้ว +1

      Inshallah Jesus (Peace be upon him) will do that once he come. So Isreal should be there for sometime. For current issue only solution is 2 states.

    • @freem4148
      @freem4148 ปีที่แล้ว

      ഇസ്ലാമിനെ തുടച്ചു നീക്കണം

    • @Bharath1st
      @Bharath1st ปีที่แล้ว

      5 ലക്ഷം കശ്മീരി ഹിന്ദുക്കളെ കശ്മീരിൽ നിന്ന് പുറത്താക്കിയപ്പോൾ നിങ്ങൾ എവിടെയായിരുന്നു!? ഇപ്പോൾ, നിങ്ങൾ ഗാസ മുസ്ലീങ്ങൾക്ക് വേണ്ടി പോരാടുന്നു!? നിന്നേക്കുറിച്ച് ലജ്ജതോന്നുന്നു!!

    • @gowrinandana8999
      @gowrinandana8999 ปีที่แล้ว +1

      All terrorism, not just Zionism.

    • @MadMax-yb1ri
      @MadMax-yb1ri ปีที่แล้ว

      അപ്പോ jihadho

  • @ameenahsank02
    @ameenahsank02 ปีที่แล้ว +72

    Out of focus!! My only daily watch program ❤

  • @hamzakoya4624
    @hamzakoya4624 ปีที่แล้ว +12

    വിനായകൻ വിഷയത്തിൽ ഏറ്റവും നീതി പുലർത്തിയ scrutiny..,👍🙏

  • @ameeralipp8733
    @ameeralipp8733 ปีที่แล้ว +55

    യുക്തിവാദികളല്ല. "യുക്തിരഹിത വാദികൾ

  • @ajmalmohammed9547
    @ajmalmohammed9547 ปีที่แล้ว +55

    I really appreciate "out of focus " team , you guys are doing a great...

    • @Bharath1st
      @Bharath1st ปีที่แล้ว

      5 ലക്ഷം കശ്മീരി ഹിന്ദുക്കളെ കശ്മീരിൽ നിന്ന് പുറത്താക്കിയപ്പോൾ നിങ്ങൾ എവിടെയായിരുന്നു!? ഇപ്പോൾ, നിങ്ങൾ ഗാസ മുസ്ലീങ്ങൾക്ക് വേണ്ടി പോരാടുന്നു!? നിന്നേക്കുറിച്ച് ലജ്ജതോന്നുന്നു!!

  • @saidalavim3347
    @saidalavim3347 ปีที่แล้ว +16

    ഇസ്രയേൽ തെമ്മാടി രാജ്യം

  • @namshidkp
    @namshidkp ปีที่แล้ว +3

    English subtitle കൊടുക്കണം.. കൂടുതൽ ആളുകളിലേക്ക് എത്തേണ്ട ചർച്ച ആണ് ഇത്...

  • @jaleeljaleel9928
    @jaleeljaleel9928 ปีที่แล้ว +28

    ഈ ചാനൽ എന്നും സത്യസന്ധത പുലർത്തുന്ന ചാനലായി ആകട്ടെ

  • @shirlyjacob3243
    @shirlyjacob3243 ปีที่แล้ว +20

    I'm watching only Mediaone to get the correct and real facts of the situations in Gasa... praying for the gasa people to get drinking water,food, medicines, treatment and other immediate aids😰🙏

    • @sajidhvt238
      @sajidhvt238 ปีที่แล้ว +1

      Good at least ur intentions to know the truth is well appreciated

  • @azharchathiyara007
    @azharchathiyara007 ปีที่แล้ว +19

    Davood sahib and Ajims 👌👌👌👌👌👌…Anchoring also 👍

  • @Yoosufkochi
    @Yoosufkochi ปีที่แล้ว +23

    വിനായകൻ വിഷയത്തിൽ പോലീസിന്റെ ഭാഗത്താണ് തെറ്റ്
    പോലീസ്കാർക്ക് യൂണിഫോം ഇട്ടാൽ തങ്ങളേ കഴിഞ്ഞേ മറ്റുള്ളവർ ഉള്ളൂ എന്നൊരു ധാരണയുണ്ട്
    സാധാരണക്കാരുടെ മുതുകത്ത് കേറാം എന്നെല്ലാം ഉണ്ട് ഇത് വിനായകൻ ആയത് കൊണ്ടാണ് സാധാരണ ഒരാളായിരുന്നെങ്കിൽ അവർ നല്ല പോലെ കൈകാര്യം ചെയ്തിട്ട് പോലീസിന്റെ ജോലി തടസ്സപ്പെടുത്തി എന്ന് രീതിയിൽ കേസും എടുക്കുമായിരുന്നൂ
    വിനായകനോട് എതിർപ്പുണ്ട് പല കാര്യങ്ങളിലും പക്ഷേ ഈ വിഷയത്തിൽ വിനായകൻ്റെ കൂടെയാണ്

  • @aslamkinattingal
    @aslamkinattingal ปีที่แล้ว +5

    ഈ വിഷയത്തിൽ വിനായകനോടൊപ്പമാണ് ഞാൻ

  • @noushadka5964
    @noushadka5964 ปีที่แล้ว +9

    Out of focus....
    Brilliant programming

  • @shuhaibk2440
    @shuhaibk2440 ปีที่แล้ว +23

    Great speach❤

  • @aircondskoduvally7645
    @aircondskoduvally7645 ปีที่แล้ว +14

    Medea one നിലപാട് നമ്പർ one എന്ന് ഗുട്ട്രസ് സാക്ഷ്യ പെടുത്തി ❤❤❤❤❤❤❤❤❤❤❤❤❤

  • @daysoffootball5981
    @daysoffootball5981 ปีที่แล้ว +18

    Hats Off Out Of Focus ❤

  • @muhammeduvais4749
    @muhammeduvais4749 ปีที่แล้ว +8

    മുവാറ്റുപുഴ മുനിസിപ്പാലിറ്റി കോൺഗ്രസ് councellor ഇസ്രായേൽ അനുകൂല പോസ്റ്റുമായി വന്നിട്ടുണ്ട് . ആ വിഷയം ചർച്ചക്കെടുത്ത കോൺഗ്രസിലെ ക്രിസന്ഘി വിഭാഗത്തിന്റെ ഉള്ളിലിരിപ്പ് പുറത്തു കാണിക്കണം

  • @muhammedhaneefamanjeri9532
    @muhammedhaneefamanjeri9532 ปีที่แล้ว +27

    "Hats off to you, dear team! Your dedication and hard work truly shine through in every aspect of your program. Keep up the fantastic work, and know that your efforts are genuinely appreciated!"🙂

  • @sadhik4765
    @sadhik4765 ปีที่แล้ว +7

    Palestine 🇵🇸 ❤

  • @straightview755
    @straightview755 ปีที่แล้ว +11

    One and only favorite session' out of focus' ❤❤

  • @kenzmediazone5564
    @kenzmediazone5564 ปีที่แล้ว +4

    Davood sir Super very super❤

  • @mahmoodhassan8963
    @mahmoodhassan8963 ปีที่แล้ว +8

    ഏറ്റവും ദാരിത്രം പിടിച്ചവർ മൂന്നാമത് പറഞ്ഞ വിഭാകമാണ്, യുക്തിവാദികൾ, അവരോട് ഒന്ന് സംസാരിച്ചാൽ മനസിലാകും എത്രത്തോളം അപകടകാരികളാണെന്ന് 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤭, വല്യ അറിവ്ള്ളവരാണെന്നുള്ള വിചാരമാണ് അവറ്റകളുടെ ഏറ്റവും വലിയ ആയുധം 🤭🤭🤭

  • @moideenkutty1158
    @moideenkutty1158 ปีที่แล้ว +3

    Grats 💪💪💪 പൊളിക്ക് മക്കളെ💪💪💪❤️❤️❤️

  • @muhammadriyas1974
    @muhammadriyas1974 ปีที่แล้ว +4

    വിനായകൻ 👍🏻👍🏻👍🏻🙏🏻🙏🏻

  • @musthafapadikkal6961
    @musthafapadikkal6961 ปีที่แล้ว +39

    ക്രിസങ്കികളുടെ പ്രാർത്ഥന യേശുവിനെ പൂശിയവർക്ക് സ്തുതിയായിരിക്കട്ടെ എന്നാക്കിയിട്ടുണ്ട് 🤣🤣🤣

    • @aboobackersidheeq7300
      @aboobackersidheeq7300 ปีที่แล้ว +1

      😊😊😊

    • @mr.s7559
      @mr.s7559 ปีที่แล้ว +5

      Just to inform. Pls do not insult other religious identities. we are not taught otherwise. If other do just ignore but we shouldn't do that.

    • @Ali9512-g1h
      @Ali9512-g1h ปีที่แล้ว

      😂😂😂

    • @mr.s7559
      @mr.s7559 ปีที่แล้ว +1

      @zaynggmu u can criticise that person its ur choice. But not other religious identity enen if how hard they do towards islam. Just report it youtube and ignore . If u respond thy get motivated

    • @ShahJahan-gn4nr
      @ShahJahan-gn4nr ปีที่แล้ว

      Be matured while using language not to offend others beliefs.

  • @azharchathiyara007
    @azharchathiyara007 ปีที่แล้ว +15

    One and only Mediaone ❤❤❤🎉🎉…For truth and Facts …
    Proud to be a fan of Out of focus…
    ❤❤

  • @mohammedrafirafi4031
    @mohammedrafirafi4031 ปีที่แล้ว +36

    സംഘികൾക് യൂ എൻ എന്താണന്നു അറിയില്ല എന്നിട്ടല്ലേ യൂ എൻ സെക്രട്ടറിയുടെ പ്രസ്താവന

    • @firoskp
      @firoskp ปีที่แล้ว +1

      💯✅👌
      😂😂😂😂

    • @Goebbels11
      @Goebbels11 ปีที่แล้ว +1

      6aam nootandil jeevikkunnavarod paranjit enth karyam😂😂. Israel ne boycott cheythu nokku. Jatti polum idan kanilla😂😂

    • @hafeesmuhammed6500
      @hafeesmuhammed6500 ปีที่แล้ว

      🤣🤣

    • @Bharath1st
      @Bharath1st ปีที่แล้ว

      ഹേയ് സുഡാപ്പി ഇസ്ലാമിസ്റ്റ്, നീ ഷൂ നക്കി എന്ന് പറയൂന്ന വീർ സവർക്കർ 14 വർഷം ജയിലിൽ കിടന്നു, അടുത്ത 13 വർഷം വീട്ടുതടങ്കലിലായി. വീർ സവർക്കറെ 1910 മുതൽ 1921 വരെ ആൻഡമാനിലെ സെല്ലുലാർ ജയിലിലേക്കും പിന്നീട് 1921 മുതൽ 1924 വരെ രത്‌നഗിരി ജയിലിലേക്കും തുടർന്ന് 1924 മുതൽ 1937 വരെ രത്‌നഗിരിയിലെ വീട്ടുതടങ്കലിലുമായിരുന്നു.
      12 വർഷം ആൻഡമാൻ സെല്ലുലാർ ജയിലിൽ കഴിഞ്ഞ ഒരു മുസ്ലീം പേര് പറയൂ!!.നിങ്ങൾക്ക് കഴിയില്ല, കാരണം മുസ്ലീങ്ങൾ എപ്പോഴും അവരുടെ മതത്തിന് വേണ്ടിയാണ് പോരാടുന്നത്, രാജ്യത്തിന് വേണ്ടിയല്ല!
      പാക്കിസ്ഥാനിലേക്ക് കുടിയിറക്കപ്പെട്ട മുസ്ലീങ്ങൾ ഉപേക്ഷിച്ച മാലിന്യം നിങ്ങളാണ്!! നിങ്ങൾ ഇന്ത്യയിൽ താമസിച്ചത് എന്റെ മഹത്തായ ഭാരതത്തോടുള്ള സ്നേഹം കൊണ്ടല്ല, സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ്.
      നിങ്ങൾ ഇപ്പോഴും പാകിസ്ഥാനെ സ്നേഹിക്കുന്നു!.
      5 ലക്ഷം കശ്മീരി ഹിന്ദുക്കളെ കശ്മീരിൽ നിന്ന് പുറത്താക്കിയപ്പോൾ നിങ്ങൾ എവിടെയായിരുന്നു!? ഇപ്പോൾ, നിങ്ങൾ ഗാസ മുസ്ലീങ്ങൾക്ക് വേണ്ടി പോരാടുന്നു!? നിന്നേക്കുറിച്ച് ലജ്ജതോന്നുന്നു!!
      എടോ മദ്രസ കുട്ട
      കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് മണിപ്പൂരിൽ ഉടനീളം അക്രമങ്ങൾ അരങ്ങേറിയിട്ടുണ്ട്. മണിപ്പൂർ കലാപം ഇംഫാൽ താഴ്‌വരയിൽ വസിക്കുന്ന ഭൂരിഭാഗം ജനവിഭാഗമായ മെയ്തേയ് ജനതയ്ക്കും ചുറ്റുമുള്ള കുന്നുകളിൽ നിന്നുള്ള കുക്കി-സോ ആദിവാസി സമൂഹത്തിനും ഇടയിലാണ്.
      കോൺഗ്രസ് ഭരണകാലത്ത് മണിപ്പൂരിൽ കൊല്ലപ്പെട്ടവരുടെ പട്ടിക ഇതാ.
      1990-300
      1993-1100
      1997- 400
      2001- 95
      2006-140
      2008- 105
      2010 -220
      2012 -165

  • @muhammedabinch2579
    @muhammedabinch2579 ปีที่แล้ว +4

    Reshma mam... Please don't interupt them while they talking... Ath aaswaadanathe baadhikkunnu🎉

  • @ptmahmood
    @ptmahmood ปีที่แล้ว +9

    Super speech

  • @abdurahman897
    @abdurahman897 ปีที่แล้ว +8

    ഔട്ട്‌ ഓഫ് ഫോക്കസ് 👍👍👍🌹

  • @Artist7667
    @Artist7667 ปีที่แล้ว +3

    മീഡിയവൺ ❤

  • @muhammeduvais4749
    @muhammeduvais4749 ปีที่แล้ว +10

    Davood sir❤out of focus❤media one ❤

  • @htp1849
    @htp1849 ปีที่แล้ว +1

    സത്യ സന്ദമായ വിലയിരുതൽ👍♥️

  • @JourneyJane
    @JourneyJane ปีที่แล้ว +4

    Awesome program! ❤❤❤

  • @Kaderusman
    @Kaderusman ปีที่แล้ว +8

    Very good explanation. Good way of presenting matters. Thank you

  • @vavaliyapadam
    @vavaliyapadam ปีที่แล้ว +4

    ദാവൂദ്❤❤❤ അജിംസ്❤❤

  • @abdulsatharc8102
    @abdulsatharc8102 ปีที่แล้ว +4

    സാമ്രാജ്യത്വത്തിന്റെ നിഗൂഢമായ പൊള്ളത്തരങ്ങ്ളുടെ ഫോക്കസ് അമേരിക്ക

  • @nv3336
    @nv3336 ปีที่แล้ว +3

    രേഷ്മ & ദിവ്യ Superb Anchors

  • @noushadjase
    @noushadjase ปีที่แล้ว +9

    Super speech 🎉🎉🎉

  • @shajivarghese6408
    @shajivarghese6408 ปีที่แล้ว +4

    UN സെക്രട്ടറി ജനറൽ 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @shafimss7522
    @shafimss7522 ปีที่แล้ว +2

    Free Palestine 🔥

  • @muhammadriyas1974
    @muhammadriyas1974 ปีที่แล้ว +7

    ചരിത്ര ക്ലാസ്സ്‌ 👍🏻👍🏻 ഒരുപാട് കാര്യങ്ങൾ അറിയുന്നു

    • @Bharath1st
      @Bharath1st ปีที่แล้ว

      ഹേയ് സുഡാപ്പി ഇസ്ലാമിസ്റ്റ്, നീ ഷൂ നക്കി എന്ന് പറയൂന്ന വീർ സവർക്കർ 14 വർഷം ജയിലിൽ കിടന്നു, അടുത്ത 13 വർഷം വീട്ടുതടങ്കലിലായി. വീർ സവർക്കറെ 1910 മുതൽ 1921 വരെ ആൻഡമാനിലെ സെല്ലുലാർ ജയിലിലേക്കും പിന്നീട് 1921 മുതൽ 1924 വരെ രത്‌നഗിരി ജയിലിലേക്കും തുടർന്ന് 1924 മുതൽ 1937 വരെ രത്‌നഗിരിയിലെ വീട്ടുതടങ്കലിലുമായിരുന്നു.
      12 വർഷം ആൻഡമാൻ സെല്ലുലാർ ജയിലിൽ കഴിഞ്ഞ ഒരു മുസ്ലീം പേര് പറയൂ!!.നിങ്ങൾക്ക് കഴിയില്ല, കാരണം മുസ്ലീങ്ങൾ എപ്പോഴും അവരുടെ മതത്തിന് വേണ്ടിയാണ് പോരാടുന്നത്, രാജ്യത്തിന് വേണ്ടിയല്ല!
      പാക്കിസ്ഥാനിലേക്ക് കുടിയിറക്കപ്പെട്ട മുസ്ലീങ്ങൾ ഉപേക്ഷിച്ച മാലിന്യം നിങ്ങളാണ്!! നിങ്ങൾ ഇന്ത്യയിൽ താമസിച്ചത് എന്റെ മഹത്തായ ഭാരതത്തോടുള്ള സ്നേഹം കൊണ്ടല്ല, സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ്.
      നിങ്ങൾ ഇപ്പോഴും പാകിസ്ഥാനെ സ്നേഹിക്കുന്നു!.
      5 ലക്ഷം കശ്മീരി ഹിന്ദുക്കളെ കശ്മീരിൽ നിന്ന് പുറത്താക്കിയപ്പോൾ നിങ്ങൾ എവിടെയായിരുന്നു!? ഇപ്പോൾ, നിങ്ങൾ ഗാസ മുസ്ലീങ്ങൾക്ക് വേണ്ടി പോരാടുന്നു!? നിന്നേക്കുറിച്ച് ലജ്ജതോന്നുന്നു!!
      എടോ മദ്രസ കുട്ട
      കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് മണിപ്പൂരിൽ ഉടനീളം അക്രമങ്ങൾ അരങ്ങേറിയിട്ടുണ്ട്. മണിപ്പൂർ കലാപം ഇംഫാൽ താഴ്‌വരയിൽ വസിക്കുന്ന ഭൂരിഭാഗം ജനവിഭാഗമായ മെയ്തേയ് ജനതയ്ക്കും ചുറ്റുമുള്ള കുന്നുകളിൽ നിന്നുള്ള കുക്കി-സോ ആദിവാസി സമൂഹത്തിനും ഇടയിലാണ്.
      കോൺഗ്രസ് ഭരണകാലത്ത് മണിപ്പൂരിൽ കൊല്ലപ്പെട്ടവരുടെ പട്ടിക ഇതാ.
      1990-300
      1993-1100
      1997- 400
      2001- 95
      2006-140
      2008- 105
      2010 -220
      2012 -165

  • @KasimKp-bz3gw
    @KasimKp-bz3gw ปีที่แล้ว +1

    അജിമ്സ് ദാവൂദ് രേഷ്മ 🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏medea one 🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BibleThewordofGod-p2r
    @BibleThewordofGod-p2r ปีที่แล้ว

    ദൈവം സ്നേഹമാണ് -1-യോഹന്നാൻ -4-8

  • @noushadkb4993
    @noushadkb4993 ปีที่แล้ว +4

    Media one out of focus big salute ❤❤❤

  • @IRSHADALIification
    @IRSHADALIification ปีที่แล้ว +3

    Kudos to the out of focus team❤

  • @shamsudheenmambra4206
    @shamsudheenmambra4206 ปีที่แล้ว +6

    ഇതൊന്നും ഞങ്ങൾക്ക് അറിയില്ല ഞങ്ങൾക്ക് മാപ്പ് എഴുതി കൊടുക്കാൻ മാത്രമേ അറിയുള്ളു

  • @animas8911
    @animas8911 ปีที่แล้ว +9

    Great...❤❤

  • @Mohammedhaneef1
    @Mohammedhaneef1 ปีที่แล้ว +5

    Out of focus ❣️💪💪💥

  • @adi-se5ci
    @adi-se5ci ปีที่แล้ว +3

    Well said ❤

  • @rashidak7821
    @rashidak7821 ปีที่แล้ว +4

    👍👍👍💯💯💯👍👍👍💯

  • @thoufeeknavas5382
    @thoufeeknavas5382 ปีที่แล้ว +1

    ഇത് വരെയില്ലത്ത അവതാരികരിൽ
    നിന്ന് അവതാരിക അനാവിശ്യമായി ഇടപെടുന്നു പറഞ്ഞു തീർക്കാൻ അനുവദിക്കാതെ അത് നല്ലൊരു പ്രവണതയല്ല

  • @asharafkoladikal6424
    @asharafkoladikal6424 ปีที่แล้ว +3

    Superb 👍💪

  • @smvm492
    @smvm492 ปีที่แล้ว +3

    Nice episode 👏👏👏

  • @unni2453
    @unni2453 ปีที่แล้ว +7

    👍👍👍❤️❤️❤️

  • @ashikali5749
    @ashikali5749 ปีที่แล้ว +1

    Good

  • @shameena7768
    @shameena7768 ปีที่แล้ว +6

    Perfect examples.👍

  • @shameeryusuf5250
    @shameeryusuf5250 ปีที่แล้ว +2

    Ajims വിശദീകരണം മാത്രമല്ല. മുഖത്തു വന്ന ഭാവ പ്രകടനം കൂടി പ്രശ്നങ്ങളുടെ തീവ്രത കാണിച്ചു. Expression 🔥🔥🔥

  • @afsalrahman7091
    @afsalrahman7091 ปีที่แล้ว +3

    Media one ❤️👍

  • @NkCoder-iy8pd
    @NkCoder-iy8pd ปีที่แล้ว +3

    Media one nowadays keeping their quality 😊

  • @mubasheerbinmuhammed916
    @mubasheerbinmuhammed916 ปีที่แล้ว +2

    First ഇൻഡ്രോയിൽ ഞെട്ടിയത് ഞാൻ മാത്രം ആണോ 🤣🤣🤣🙉

  • @muhamedameer947
    @muhamedameer947 ปีที่แล้ว +4

    💯

  • @shareefshareefww6640
    @shareefshareefww6640 ปีที่แล้ว +2

    Out of focus 👍👍👍👍👍👍

  • @sharilm1
    @sharilm1 ปีที่แล้ว +2

    ❤❤❤❤

  • @mdnkpv
    @mdnkpv ปีที่แล้ว +7

    അമേരിക്ക നശിചഛാൽ എല്ലാം ശരിയാകും

  • @sahanshaabdulsalam7078
    @sahanshaabdulsalam7078 ปีที่แล้ว +6

    വിനായകന്റെ അച്ഛനെ പോലുള്ളവർ മരിക്കുമ്പോൾ ചത്തു എന്ന് പറയുമ്പോൾ പ്രത്യേകിച്ചു ഒന്നും തോന്നുന്നില്ലെങ്കിൽ ഉമ്മൻ ചാണ്ടിയും ചത്തു അത്രേ ഉള്ളു..

  • @mahshookbm1020
    @mahshookbm1020 ปีที่แล้ว

    perfect

  • @habeebrahman1249
    @habeebrahman1249 ปีที่แล้ว +1

    ഹായ് രേഷ്മ എവിടെ ആയിരുന്നു

  • @zahir5612
    @zahir5612 ปีที่แล้ว +3

    Out of foucus 🔥🔥

  • @htp1849
    @htp1849 ปีที่แล้ว

    OUT of focus
    സത്യ സന്ധത💚👍

  • @Candlepie27
    @Candlepie27 ปีที่แล้ว +1

    Out of focus only one news i watch whole day news in episode

  • @abduljabbarjabbar4711
    @abduljabbarjabbar4711 ปีที่แล้ว +2

    കുഞ്ഞ് പൈതങങളെ മാരകമായ ബോംബിട്ട് 24 മണിക്കൂറും ചാമ്പലാക്കി കൊണ്ടിരിക്കുന്ന, കിരാത മനുഷ്യ നരഭോജി കൾ👺😈👹👽👽👽👿👿👿 ആയ ഇസറയേൽ എനന തെമമാടി രാഷ്ട്റതതിൻടെ ഈ യുദ്ധം എത്ര യൂം വേഗം അവസാനിച്ചിരുന്നു വെൻകിൽ ദൈവമേ 😮😢🥲😪😢😥😓🙏🙏((((((കൂട്ടത്തിൽ ഒരൊറ്റ കാര്യം അടിവരയിടടെട,, കഴിഞ്ഞ നൂറ്റാണ്ടിൽ ലകഷ കണക്കിന് നിരപരാധികളായ നിരപരാധികളായ ലോക ജനതയെ മാരകമായ ബോംബ് വർഷിച്ചു ചുട്ട് ചാംബലാകകി കൊന്ന് തളളിയ അമേരിക്കയുടെയും ഇസറയേൽ ൻടേയും കരണക്കുറ്റി നോക്കി അടിച്ചു,, അരനൂറ്റാണ്ടിനു ശേഷം ഒരു UN സെക്രട്ടറി ജനറൽ 💥💯💫💪💪💪 Big salute Mr. Gutrass🙏🙏))))))

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 ปีที่แล้ว +1

    ഫലസ്തീനികളെല്ലാം അങ്ങനെയല്ല.ഒന്നോ രണ്ടോ ആളുകളെ കണ്ട് ഒരു ജനതയെ വിലയിരുത്തരുത്.ഒരു മനുഷ്യനെ വിലയിരുത്തണമെങ്കിൽ ചുരുങ്ങിയത് ഒരാറുമാസമെങ്കിലും അവരുമായി ഇടപെടണം.എല്ലാ സമൂഹത്തിലും നല്ലവരും മോശപ്പെട്ടവരും കാണും.അതിലെ പെർസെന്റേജ് ലെ വ്യത്യാസമാണ് കാര്യം

  • @abdulsalammuhammed1453
    @abdulsalammuhammed1453 ปีที่แล้ว +2

    നാസ്തികർ എന്ന് പറയരുത് - നാസ്തിക മോർച്ച

  • @Usr-i1t
    @Usr-i1t ปีที่แล้ว +1

    Hai.mam

  • @samadelectronics9641
    @samadelectronics9641 ปีที่แล้ว +1

    👍👍👍🏻👍👍👍🏻

  • @sidheequepo3885
    @sidheequepo3885 ปีที่แล้ว +2

    👍

  • @aslamp5480
    @aslamp5480 ปีที่แล้ว +4

    Great news

  • @riyaskraja106
    @riyaskraja106 ปีที่แล้ว

    രവിചന്ദ്രൻ എന്ന വെറും ഫ്രോഡ് നെ കുറിച്ച് പറഞ്ഞതിൽ നന്ദി

  • @NabeelMunderi-xj5ru
    @NabeelMunderi-xj5ru ปีที่แล้ว +1

    I request manorama mathrbhumi paper oru muslimum vangaruth

  • @SakeerHussain-gu4sm
    @SakeerHussain-gu4sm ปีที่แล้ว +3

    Super description
    ❤❤❤❤❤❤❤
    Focus program
    😂😂😂😂😂😂😂

  • @thahir.ap786thahir7
    @thahir.ap786thahir7 ปีที่แล้ว +2

    യുക്തിവാദി അല്ല നിരീശ്വരവാദി ആണ് അജിനോമോട്ടോ രബി ദൈവം

  • @bilalmuhammed4716
    @bilalmuhammed4716 ปีที่แล้ว +7

    Sophisticated ശശികല = C രവിചന്ദ്രൻ
    That’s the equation 😂

  • @Indian-me5xh
    @Indian-me5xh ปีที่แล้ว +2

    Exclent observation. Think if you brain 🧠 RSS and Crisanki
    Big salute media one

  • @abuthahirkallumurikkal
    @abuthahirkallumurikkal ปีที่แล้ว +1

    വിനായകൻ്റെ മേലെയുള്ള പൊതു ബോധ പൊളിറ്റിക്സ് ദവൂദിന് മനസിലായിട്ടില്ല, അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുന്നു, പക്ഷേ അജിംസിന് അത് ബോധ്യപെട്ടിട്ടുണ്ട്, അത് ഇടക്ക് ലാസ്റ്റ് പറഞ്ഞു, ദാവൂദിൻ്റെ ഉള്ളിൽ എവിടക്കെയോ ഒരു ജാതീയത കിടക്കുന്നുണ്ട്..

  • @wisegrants9732
    @wisegrants9732 ปีที่แล้ว +1

    Team media one 👍👍👍

  • @sahadnasar6024
    @sahadnasar6024 ปีที่แล้ว +3

    Ravichandran എന്തൊരു നാറി ആണെന്ന് പിന്നെയും പിന്നെയും തെളിയിച്ചു കൊണ്ടിരിക്കുന്നു

  • @nasikmohd8673
    @nasikmohd8673 ปีที่แล้ว +1

    Adv.ജയശങ്കർ എന്ന പേരുചയിയുടെ പേര് പറഞ്ഞില്ല

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 ปีที่แล้ว

    Out of focus🎉🎉🎉

  • @jasikoodanthodi790
    @jasikoodanthodi790 ปีที่แล้ว +4

    Out of focus team പശ്ചിമേഷ്യയിൽ മതം രാഷ്ട്രീയം എന്നതിന് പ്രാധാന്യമുള്ളത് പോലെ അതിലും കൂടുതൽ corporate താൽപര്യങ്ങൾ ഉണ്ട് അവരുടെ അജണ്ടകൾ നിങ്ങൾ എന്താണ് പുറത്ത് കൊണ്ട് വരാത്തത്

  • @shamhalashrafshalu7140
    @shamhalashrafshalu7140 ปีที่แล้ว +2

    Dawood sir ❤

  • @noufalmoozhiyil708
    @noufalmoozhiyil708 ปีที่แล้ว +1

    Dawood “The Man ❤

  • @madanikk9838
    @madanikk9838 ปีที่แล้ว +4

    Un സ്വന്തമായി മിലിട്ടറി ഉണ്ടോ അവർക്ക് സ്വന്തമായി വല്ലതും ചെയ്യാൻ പറ്റുമോ യുദ്ധ നിയമം തെറ്റിക്കുന്നവർക്കെതിരെ എങ്ങനെ നടപടിയെടുക്കാൻ പറ്റും

    • @niyastk3325
      @niyastk3325 ปีที่แล้ว +1

      പൊളിറ്റിക്കൽ പൊസിഷൻ എടുക്കാമല്ലോ...

  • @messiah471
    @messiah471 ปีที่แล้ว

    സല്യൂട്ട് അടിപ്പിച്ചത് MP ആണ്