ഹിറ്റടിക്കണ ഡബ്‌സിക്ക് മാർക്കോയിൽ സംഭവിച്ചതെന്ത്? | Dabzee | Marco | Unnimukundan

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 575

  • @SHIKHILDENVER
    @SHIKHILDENVER 2 วันที่ผ่านมา +811

    ഒരു കടയിൽ ഒരു പണിക്കാരനെ പൊറോട്ട അടിക്കാൻ വിളിച്ചു പൊറോട്ട ഉണ്ടാക്കി ആളുകൾക്ക് വിറ്റു അത് തിന്ന ആളുകൾ അത് മോശം ആണ് എന്ന് പറഞ്ഞാൽ കടയുടെ ഉടമ ചെലപ്പോ പൊറോട്ട അടിക്കാൻ അറിയൂന്ന വേറൊരു പണിക്കാരനെ വെക്കും അത് സ്വാഭാവികം

    • @muhammedaliikbal3236
      @muhammedaliikbal3236 2 วันที่ผ่านมา +52

      അങ്ങനെ അപമാനിക്കപ്പെട്ട പൊറോട്ടക്കാരൻ ഫിറോസിക്കയാണെങ്കിലോ ? രണ്ടു ദിവസം കൊണ്ട് കട പൂട്ടിപ്പോകില്ലേ ?

    • @velyamechigamer
      @velyamechigamer 2 วันที่ผ่านมา +39

      @@muhammedaliikbal3236 firozikkaye kond ariyan padillatha dish ondakkan kazhinjillenkilo,cheyth nokit kollillenkilo?

    • @SHIKHILDENVER
      @SHIKHILDENVER 2 วันที่ผ่านมา +13

      @muhammedaliikbal3236 രണ്ടുപേരെയും ഒരുമിച്ച് താരതമ്യം ചെയ്യരുത് കാരണം ഫിറോസിക്ക അദ്ദേഹത്തിന്റെ മേഖലയിൽ മികച്ചുനിൽക്കുന്ന ഒരാളാണ്. പെൻഡ്രൈവിൽ പാട്ട് വെക്കാതെ വെറും 10 പാട്ട് പോലും സ്റ്റേജ് ഷോയിൽ പാടാൻ ഇയാൾക്ക് കഴിയില്ല. ഇത് വെറുതെ പറയുന്നതല്ല താങ്കൾ അദ്ദേഹത്തിന്റെ ഒരു ഷോയ്ക്ക് പോയി നോക്ക് അപ്പൊ മനസിലാകും

    • @kilopu-m7g
      @kilopu-m7g 2 วันที่ผ่านมา +5

      DABZEEE LIVE PAADATTE...2ndil oru theermanum aaagumFull support to dabzee..അവരിൽ ഭൂരിഭാഗവും കാക്കകളാണ്...അവർക്ക് പിടിച്ചു നിൽക്കാൻ ഒന്നുമില്ല .. പലസ്തീൻ അഫ്ഗാൻ ഇറാഖ് സൊമാലിയ സുഡാൻ യെമൻ ലിബിയ റോഹിങ്ക്യ ഉയ്ഗൂർ സിറിയയുടെ അവസ്ഥ നോക്കുമ്പോൾ

    • @sujeeshsuji9792
      @sujeeshsuji9792 2 วันที่ผ่านมา

      💯

  • @siyadkv
    @siyadkv 2 วันที่ผ่านมา +205

    Media one പ്രതികരിച്ചു. സമുദായം വിട്ടു ഒരു കളിയും ഇല്ല 😂

    • @nas1122
      @nas1122 วันที่ผ่านมา

      നീ ആളൊരു മൈxxൻ തന്നെ❤

    • @nkcrzn
      @nkcrzn วันที่ผ่านมา +2

      Sathyam 😂😂

    • @nair98765
      @nair98765 วันที่ผ่านมา +1

      athalla bro paattu nalla oombal aarnu but otta divasam kondu okke ee paatu rerecord cheyth erakkaan pattuo

    • @nkcrzn
      @nkcrzn วันที่ผ่านมา +1

      @nair98765 bro ellarum oru paat first ondakkumbo ath oru normal singere vech paadikkum.
      Pinne aa version main singerin ayach kodukkum. Ath kettit aahn ivar padendath.
      So chilappo venkyde athpole sample aayi erakkiyath aavum adyam. Pinne dabzee oombi poyappo matteth just mix cheyth onnude erakki enne undavu.
      Otta divsm kond erakkiyath enn vecha avar ethre pettanne ath pinne erakkaan nokollu, athaan.

    • @nkcrzn
      @nkcrzn วันที่ผ่านมา

      Ravi basrur santhosh venky aayi nalla company ollatha, so athavum adyam ayale vech sample aayi padiche

  • @sneakyhydra3357
    @sneakyhydra3357 วันที่ผ่านมา +115

    വർഗീയത നാറുന്നല്ലോ മോളൂസേ....

    • @rom8056
      @rom8056 วันที่ผ่านมา +8

      Jamat inte channel alle, palathum naarum.

    • @rom8056
      @rom8056 วันที่ผ่านมา +1

      @@hanannn9306 "vargeeyatha" enna comment kandille? Atha
      Pennai, media one will be sympathetic to anyone from their community. Just look up the doings of jamaat in Pakistan and Bangladesh and then evaluate the propaganda this channel pushes.

  • @Rosemarsne
    @Rosemarsne 2 วันที่ผ่านมา +426

    ഞാനാ രണ്ടു പാട്ടും കേട്ടു എനിക്ക് ഡെപ്സി പാടിയത് ഇഷ്ടപ്പെട്ടില്ല.

    • @666-_-_Hanz_
      @666-_-_Hanz_ 2 วันที่ผ่านมา +21

      Aah best 🙎🏻‍♂️🙄 athu thanneyado jenagal muzhuvanum parayunnathu😂

    • @Rosemarsne
      @Rosemarsne 2 วันที่ผ่านมา

      @666-_-_Hanz_ ജനങ്ങൾ മുഴുവനും പറയുന്നതുകൊണ്ട് എനിക്ക് കമൻറ് ഇടാൻ പറ്റില്ല എന്നുണ്ടോ? ജനങ്ങൾ മുഴുവനുമോ ഭാഗികമോ ആയി പറയട്ടെ ഞാൻ എൻറെ അഭിപ്രായം എൻറെ അക്കൗണ്ടിൽ നിന്ന് കുറിച്ചു.

    • @nimmyannjoy3379
      @nimmyannjoy3379 2 วันที่ผ่านมา +3

      Enikkum

    • @Rosemarsne
      @Rosemarsne 2 วันที่ผ่านมา +7

      @@666-_-_Hanz_ ജനങ്ങൾ മുഴുവനും പറഞ്ഞോട്ടെ ഞാൻ എൻറെ കാര്യം പറയുന്നു

    • @Hero-d8c
      @Hero-d8c 2 วันที่ผ่านมา

      പേര് കേണ്ടാൽ തന്നെ അറിയാം ഇഷ്ടപ്പെടാൻ സാധ്യതയില്ലെന്ന്

  • @5ergio-kj6bp
    @5ergio-kj6bp 2 วันที่ผ่านมา +234

    അടിച്ച സാധനം മാറി കാണും😂😂

    • @rambo-vj9ew
      @rambo-vj9ew 2 วันที่ผ่านมา

      Ohh mikacha myr

    • @sharun.s514
      @sharun.s514 2 วันที่ผ่านมา +1

      😂

  • @vishnut7738
    @vishnut7738 2 วันที่ผ่านมา +65

    Wow kidilam kuthithirippu 👍👍

  • @rolex....9292
    @rolex....9292 2 วันที่ผ่านมา +122

    ആ നിലവിളി ശബ്‌ദം ഇടൂ.... 📢

    • @ViBesOfINDIA2023
      @ViBesOfINDIA2023 วันที่ผ่านมา

      Nee Ada malayali 😢

    • @rolex....9292
      @rolex....9292 วันที่ผ่านมา

      ​@@ViBesOfINDIA2023😅😅😅

  • @FF_LUTTAPPY
    @FF_LUTTAPPY 2 วันที่ผ่านมา +49

    കൂടുതൽ വെളുപ്പിക്കാൻ നോക്കണ്ട 😂..2ഉം യൂട്യൂബിൽ കിടപ്പുണ്ടല്ലോ..ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്..ഡബ്സിയുടെ പാട്ടിന്റെ വരികൾ പോലും മനസ്സിലാകില്ല... മറ്റേത് അടിപൊളി

    • @Adhhiiiii747
      @Adhhiiiii747 วันที่ผ่านมา +2

      𝘿𝙖𝙗𝙯𝙚𝙚:----GRRRRAWWW.. AAAAA... 🗣️🗣️💥💥🥵,, HHRRRRAAAAAAHHAHAHAAH💥💥😡😡🥵🚀🚀🥵

    • @thankanchuruli
      @thankanchuruli 11 ชั่วโมงที่ผ่านมา

      😂​@@Adhhiiiii747

  • @naveen_narayanan
    @naveen_narayanan 2 วันที่ผ่านมา +15

    ഒരു genre മാത്രം വളരെ നന്നായി പാടൻ പറ്റുന്ന നല്ല ഒരു പാട്ടുകാരൻ ആണ് ഇയാൾ.

  • @lonewolfpodcasts
    @lonewolfpodcasts วันที่ผ่านมา +30

    എന്ത് പാടിയാലും അങ്ങ് കേറിപോകും എന്നാ കരുതിയെ..പക്ഷേ Santhosh Venky ആടാ മോനെ അതിന് best..🔥🔥

  • @kamidhun7845
    @kamidhun7845 2 วันที่ผ่านมา +31

    ആ.. അസ്സലാമു അലൈക്കും ജേർണലിസ്റ്റേ..

  • @drideshpadikkal7900
    @drideshpadikkal7900 วันที่ผ่านมา +7

    ശബ്ദം ക്ലിയറല്ല വരികൾ വ്യക്തമല്ല അതാണ് വെപ്സിയുടെ പരാജയം

    • @Shots_world.02
      @Shots_world.02 12 ชั่วโมงที่ผ่านมา

      🙄👁️

  • @Loverofheave
    @Loverofheave 2 วันที่ผ่านมา +27

    ആരൊക്കെ. എന്ധോക്കെ parajittum കാര്യം ഇല്ല അവൻ നിങ്ങൾക് എത്തി പിടിക്കുന്നതിനും അപ്പുറത്താണ് 👑

  • @navaneethkanakan311
    @navaneethkanakan311 วันที่ผ่านมา +54

    Media one ❌ vargeeya chanal✅

  • @Nani-c2n
    @Nani-c2n 2 วันที่ผ่านมา +223

    ഡബ്സി ഇത്തിരി മൊട കൂടുതൽ ആയിരുന്നു 😂അത് തീരുമാനം ആയി

    • @ViBesOfINDIA2023
      @ViBesOfINDIA2023 วันที่ผ่านมา +1

      Mallu spotted 😢

    • @gokulappu1839
      @gokulappu1839 วันที่ผ่านมา

      Innattu ipppalum onte bakki illa pattu kekkalalle

    • @renitkthomas654
      @renitkthomas654 วันที่ผ่านมา

      പാടും മോശമാണ്... സ്വഭാവവും... ഒരു അവസരം വന്നപ്പോൾ മലയാളികൾ അടിച്ച് എയറിൽ കയറ്റി.. അത്ര മാത്രം.... കഴിവ് ഉണ്ടെങ്കിൽ തിരിച്ച് വരും... ഇല്ലെങ്കിൽ ഇല്ലാതായി പോകും

    • @gokulappu1839
      @gokulappu1839 วันที่ผ่านมา

      @@renitkthomas654 illathayipovum ennu vicharikkanda. 😏

    • @Nani-c2n
      @Nani-c2n วันที่ผ่านมา +1

      @renitkthomas654 പുള്ളിയുടെ പാട്ട് കൊള്ളായിരുന്നു പക്ഷെ സ്വഭാവം കുറച്ചു മോശമായി,പിന്നെ എന്തൊക്കെയോ ആണെന്ന തോന്നൽ ഉണ്ടായിരുന്നു അതിനുള്ളത് കിട്ടി

  • @mallupagan
    @mallupagan 2 วันที่ผ่านมา +54

    അഹങ്കാരം തലയ്ക്കു പിടിച്ച ഇങ്ങനെ ഇരിക്കും... പിന്നെ അവനെ ഇത്രയ്ക്ക് പൊക്കി support പറയാൻ മതം ആണ് നിങ്ങള്‍ നോക്കിയത് എങ്കില്‍ വേറെ ഒന്നും പറയാനില്ല... jst media one things ആയി കണക്കാക്കികോളം 😂😂

    • @Soundsolution1010
      @Soundsolution1010 วันที่ผ่านมา +1

      അയാളുടെ ഓപ്പൺ സ്റ്റേജിൽ അന്ന് കേട്ടപ്പോ മനസിലായി 😅

    • @anshadlehza4636
      @anshadlehza4636 วันที่ผ่านมา

      Yenth matham ottum yojikatha oru voice pine ayalude song music directorinu onu kettu nokamayirunu

    • @JavadRahman-g4d
      @JavadRahman-g4d วันที่ผ่านมา

      മതം പേരിൽ അല്ല പൊട്ടൻ മാരെ 😀

  • @manugeorge553
    @manugeorge553 2 วันที่ผ่านมา +141

    ഒരു മ്യൂസിക് കമ്പോസർ എന്ന നിലയിൽ എനിക്ക് പറയാൻ കഴിയും ഡാബ്സി പാടിയ വേർഷനിൽ മിക്കവാറും മിക്സിങ്ങിൽ സംഭവിച്ച അപാകത ആയിരിക്കാം. കാരണം ഒരു പാട്ട് നന്നാക്കാനും മോശമാക്കാനും ഒരു സൗണ്ട് എൻജിനീയർ വിചാരിച്ചാൽ സിമ്പിൾ ആയിട്ട് നടക്കും. കൃത്യമായിട്ട് പറയുന്നത് ഞാൻ മ്യൂസിക് പ്രൊഡക്ഷൻ വർക്ക് ചെയ്യാറുള്ളത് കൊണ്ടാണ്. നന്നായിട്ട് പാടിയ ഒരാളുടെ പാട്ട് മോശമാക്കാനും തരക്കേടില്ലാതെയോ ഇനി അഥവാ പിച്ച് ഔട്ട് ആയിട്ട് പാടിയതോ ആയ ഒരാളുടെ പാട്ട് അത്യാവിശ്യം നല്ല രീതിയിലേക്ക് കൊണ്ടുവരാനും നന്നായി സൗണ്ട് മിക്സിങ് ചെയ്യാൻ അറിയാവുന്ന ഒരു സൗണ്ട് എൻജിനീയർ വിചാരിച്ചാൽ നിസ്സാരം സാധിക്കും അതാണ് ഡാബ്സിയുടെ വേർഷനിൽ സംഭവിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്.

    • @lipinandrewandrew9390
      @lipinandrewandrew9390 2 วันที่ผ่านมา +5

      Uvaaaa

    • @jibingeorge3975
      @jibingeorge3975 2 วันที่ผ่านมา +14

      Correct aanu. Music kettitt oru song low quality karaoke maker il convert cheythitha athinte output pole ond

    • @ashiiqh
      @ashiiqh 2 วันที่ผ่านมา +1

      True bro

    • @shuhaibmonu4918
      @shuhaibmonu4918 2 วันที่ผ่านมา

      🙌

    • @saifukalliyil3737
      @saifukalliyil3737 วันที่ผ่านมา

      എനിക്ക് അനുഭവം ഉണ്ട്. .

  • @shine9111
    @shine9111 2 วันที่ผ่านมา +74

    മീഡിയ ഫണ് സപ്പോർട്ട് വേണോ..?😊😂
    മുസ്ലിം നാമധാരി ആയാൽ മാത്രം മതി🤭

    • @mohamedakbar9919
      @mohamedakbar9919 วันที่ผ่านมา +2

      വിമർശിക്കാനും

    • @thebest8891
      @thebest8891 วันที่ผ่านมา +1

      Njan muslim aanu but ivaneyokke enthinanu paat padan vidathen ee media one eduth velichidunn enn ariyilla, music islamil nishidham aanu, ivan cheyyunna 90% karyangalum haraaam aanu.😂

    • @shine9111
      @shine9111 วันที่ผ่านมา +1

      @@thebest8891 പൂർണമായും മത നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന മുസ്ലിം ഉണ്ടാവും എന്നു തോന്നുന്നില്ല.
      മീഡിയ ഫണ് ഇനെ സംബന്ധിച്ചു അവർ ചെയ്യുന്ന വാർത്തകൾക്ക് സമുദായ സ്നേഹം കണ്ടുവരുന്നു, ആത്മാർത്ഥമായ സ്നേഹം ആണെങ്കിൽ തെറ്റില്ല, കുതിതിരിപ്പ് ഉണ്ടാക്കി നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആണ് കുഴപ്പം..

    • @rom8056
      @rom8056 วันที่ผ่านมา

      ​@@thebest8891look up the history of jamaat in Pakistan and Bangladesh. You will understand their true nature.

    • @febin123backer4
      @febin123backer4 วันที่ผ่านมา

      Ithilum casaa beegaranu vargeeyatha thanne

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 2 วันที่ผ่านมา +37

    Dabsi വേർഷൻ വല്ല്യ കുഴപ്പമില്ല എന്നാണ് എനിക്ക് തോന്നിയത്, പക്ഷെ പുതിയ വേർഷൻ വന്നപ്പോൾ ആണ് മനസിലായത് dabsi വേർഷൻ ഒന്നുമല്ല എന്ന്...

  • @infenity.oo7
    @infenity.oo7 9 ชั่วโมงที่ผ่านมา +1

    Marketing at peak, marco team 🫵

  • @roughvlogs7620
    @roughvlogs7620 2 วันที่ผ่านมา +93

    ഞാൻ രണ്ടു പാട്ടും കേട്ടു, രണ്ടും ഇഷ്ടപ്പെട്ടില്ല. 🥴

  • @naveen_narayanan
    @naveen_narayanan 2 วันที่ผ่านมา +12

    കുത്തിതിരുപ്പിൻ്റെ കടയിലേക്ക് dabzeekku സ്വാഗതം 😂😂..
    ചേച്ചി ആദ്യം പറഞ്ഞില്ലേ വീഡിയോ ഇറങ്ങാൻ ലേറ്റ് ആയി എന്നൊക്കെ.. അത് ഓൺ ടൈമിൽ വന്നിരുന്നു യുട്യൂബ് വയലൻസ് റിലേറ്റഡ് ആയൊണ്ട് റിമൂവ് ആക്കി. ഫസ്റ്റ് വന്നപ്പോ ഞാൻ കണ്ടതാണ് റിമൂവ് ആയി പിന്നെ വന്നപ്പോഴും കണ്ടു.

  • @onlooker1622
    @onlooker1622 2 วันที่ผ่านมา +62

    ഉള്ളത് പറയാലോ... Dabzee 50% പുതിയ ആൾ 100% ❤❤

  • @sivananduprc4276
    @sivananduprc4276 2 วันที่ผ่านมา +24

    ഇവരൊക്കെ ഇതിനകത്ത് വർഗീയത കേറ്റാൻ നോക്കൂവാണോ? ഒരു പാട്ട് പലരെ കൊണ്ടും പാടിപ്പിക്കാറുണ്ട് അത് മാർക്കോയിൽ മാത്രം സ്വീകരിക്കുന്നതല്ല...മുമ്പേ സന്തോഷ് വെങ്കിയുടെ വോയിസിലും പാടി കാണും.. പിന്നെ ഡബ്സിയുടെ പാട്ടിൽ പലർക്കും തൃപ്പതി ഇല്ലായിരുന്നു ഒരു അടിപൊളി ബിജിഎമിൽ വോയ്‌സിന്റെ പ്രശനങ്ങൾ ഉണ്ടായിരുന്നു... അത് എല്ലാവരും പറഞ്ഞു.. അത് കണ്ട് മാർക്കോ ടീം ഡബ്സിയുടെ സോങ് പിൻവലിക്കാതെ തന്നെ വെങ്കിയുടെ ഒരു വേർഷൻ കൂടി ഇറക്കി..ഇതിൽ ആളുകൾക്ക് ഇഷ്ടം ഉള്ളത് കാണുക പിന്നെ എല്ലാവരും പറഞ്ഞതും എന്റെ പേർസണൽ ആയിട്ട് പറയാൻ ആണേലും വെങ്കിയുടെ സോങ് ആണ് മികച്ചത്... മറ്റേത് ആണ് നല്ലത് എന്ന് ഉള്ളവർ അത് കാണുക രണ്ടും യൂട്യൂബിൽ ഉണ്ടല്ലോ 👍🏻

  • @sinenomine3667
    @sinenomine3667 2 วันที่ผ่านมา +106

    Nalla vargiyatha manakunnu !!

    • @lajcreation6292
      @lajcreation6292 2 วันที่ผ่านมา +18

      എവിടെ?
      വർഗീയത മനസിലുള്ളവന് എല്ലാം വർഗീയതയി തോന്നും

    • @jabirali3809
      @jabirali3809 2 วันที่ผ่านมา

      ​@@lajcreation6292സത്യം

    • @ad27h
      @ad27h 2 วันที่ผ่านมา +3

      Ath ninte veetukar ninne valartiye prshnm aan

    • @ijas5526
      @ijas5526 วันที่ผ่านมา

      Sangik tonnum

    • @sarathkalarikkal9713
      @sarathkalarikkal9713 วันที่ผ่านมา +1

      ​@@ijas5526Sudapi 💩-galude athrayum vargiyatha ee lokathu aarkkum undavilla...

  • @mohdalinp23
    @mohdalinp23 2 วันที่ผ่านมา +103

    ഡബ്സിക്കൊന്നും അധിക കാലം നില നിൽപ്പില്ല. ജാസി ഗിഫ്റ്റിനെയൊക്കെ നമ്മൾ കണ്ടതാണ്. ഇത്തരം പാട്ടുകൾക്കും രീതികൾക്കും അൽപായുസേ ഉണ്ടാവൂ..!

    • @siyasali3955
      @siyasali3955 2 วันที่ผ่านมา +2

      👍🌹

    • @AbdulNajeeb-qg9hy
      @AbdulNajeeb-qg9hy 2 วันที่ผ่านมา +12

      പക്ഷെ അയാളുടെ എല്ലാ പാട്ടുകളും ഹിറ്റ് ആകുന്നു ആളുകൾ ഇഷ്ട്ടപെടുന്നു...

    • @ImhereInfinity
      @ImhereInfinity 2 วันที่ผ่านมา +27

      പക്ഷെ ജസ്സി ഗിഫ്റ്റ് വേറെ ലെവൽ

    • @Thegoatleo1010
      @Thegoatleo1010 2 วันที่ผ่านมา +7

      @@mohdalinp23 അയാൾ നാല് വർഷം ആയിട്ട് ഇവിടെ ഉണ്ട്. കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞത് ഇപ്പോൾ ആണ്. മുമ്പോട്ട് പോകുമ്പോൾ പാട്ടുകളിലും ശൈലിയിലും മാറ്റങ്ങൾ വരുത്തിയാൽ നില നിൽക്കാം. ഡബ്സി ഒന്നും അത്ര പെട്ടെന്ന് ഫീൽഡ് ഔട്ട്‌ ആയി പോകില്ല കാരണം അയാൾ ഒരു indipend artist ആണ് സിനിമ ഇല്ലെങ്കിലും സ്വന്തമായി പാട്ടുകൾ ഇറക്കാം. കേരളത്തിൽ indipend music അത്രത്തോളം വളർന്നു ഡബ്സിയും.അങ്ങനെ അയാളെ പെട്ടെന്നൊന്നും മാറ്റി നിർത്താൻ പറ്റില്ല.

    • @areatalks9958
      @areatalks9958 2 วันที่ผ่านมา +10

      Jassi gift നല്ല ഒന്നാന്തരം ഗായകനാണ് നല്ല റേഞ്ച് ഉള്ള ഗായകൻ പിന്നെ മ്യൂസിഷ്യൻ എന്ന നിലയിൽ അതികായൻ അല്ലെന്നു പറയേണ്ടി വരും dabzee ഒരു ഗായകനാണ് എന്ന അഭിപ്രായം ഇല്ല പക്ഷെ നല്ലോരു rap ഗായകൻ ആണ്,.. ജാസിയെ വെച്ച് dabzeeye compare ചെയ്യല്ലേ

  • @aswinasasi3223
    @aswinasasi3223 วันที่ผ่านมา +6

    Media one with link every issue with cast and relegion 🤮🥴🤡

  • @unaisunais6795
    @unaisunais6795 วันที่ผ่านมา +3

    It' s call markating strategy 😊

  • @Dragonwarrior-h1z
    @Dragonwarrior-h1z 2 วันที่ผ่านมา +16

    Dabzee malappuram slang ane upayogichade so malappuram kark manasilavum ,i liked dabzee song, i thing its a trap to dabzee,god bless all 🙌

    • @ashwink1739
      @ashwink1739 2 วันที่ผ่านมา

      ആ അത്‌ ശെരി യാണ്

  • @sayoojsivasankaran9154
    @sayoojsivasankaran9154 2 วันที่ผ่านมา +40

    Ravi basrur channellil upload cheyeetha versionil oru issue um illa. Its a marketing strategy

    • @GossipUltra
      @GossipUltra 2 วันที่ผ่านมา +9

      ഒരാളെ തളർത്തിട്ടാണോ മാർക്കറ്റിങ് എങ്കിൽ മാർക്കോ യെ തകർക്കാൻ പറ്റുമോന്നു നമ്മളൊന്നു നോക്കട്ടെ ഡബ്സി ഫാൻ 😂🎉

    • @Aromalvm22
      @Aromalvm22 2 วันที่ผ่านมา +13

      Bro.. Ravibasrur nte channel ill kidakkunath version 2 anu... Venky nte ath crct sync anu

    • @kilopu-m7g
      @kilopu-m7g 2 วันที่ผ่านมา

      Full support to dabzee..അവരിൽ ഭൂരിഭാഗവും കാക്കകളാണ്...അവർക്ക് പിടിച്ചു നിൽക്കാൻ ഒന്നുമില്ല .. പലസ്തീൻ അഫ്ഗാൻ ഇറാഖ് സൊമാലിയ സുഡാൻ യെമൻ ലിബിയ റോഹിങ്ക്യ ഉയ്ഗൂർ സിറിയയുടെ അവസ്ഥ നോക്കുമ്പോൾ

    • @susanthms615
      @susanthms615 2 วันที่ผ่านมา

      Evide. Pullide channel il ath kanunnillallo

  • @sarathkk8367
    @sarathkk8367 2 วันที่ผ่านมา +131

    പെങ്ങൾക്ക് നല്ല വർഗീയതയുടെ മണമുണ്ട്...

    • @nimmyannjoy3379
      @nimmyannjoy3379 2 วันที่ผ่านมา +16

      Ath ee channel nte oru swabhavam anu,appol ithintaathirikkunna sadhanangalum angane ayirikkumallo

    • @Hero-d8c
      @Hero-d8c 2 วันที่ผ่านมา +6

      ഹിന്ദുകൾക്ക് അങ്ങനെ തോന്നു

    • @nishadrvguruvayoor6421
      @nishadrvguruvayoor6421 2 วันที่ผ่านมา +10

      ഇതിൽ എന്താണ് വർഗ്ഗീയത പറഞ്ഞത്‌ ??? മലബാർ - മാപ്പിള സംസ്കാരത്തെ, ജനകീയമായി മാറ്റിയ independent music നോട് ചേർത്തു വെക്കുന്നതിൽ പങ്കു വഹിച്ചുവെന്ന് പറഞ്ഞതോ ??

    • @drakkkkkkkee
      @drakkkkkkkee 2 วันที่ผ่านมา

      @@Hero-d8chindu muslim enum paranj vargeeyatha ondakathe vaname

    • @keralaliveload
      @keralaliveload 2 วันที่ผ่านมา +19

      ഇതിപ്പോൾ dabzee ആയതു കൊണ്ട് media one താങ്ങി... എങ്ങനം സുരേഷ് എന്നോ.. അഖിൽ എന്നോ വെല്ലതും ആയിരുന്നെങ്കിൽ media one തിരിഞ്ഞു നോക്കില്ല..

  • @fahadibin8982
    @fahadibin8982 วันที่ผ่านมา +5

    ഞാൻ Blood ന്റെ 2 version ഉം കേട്ടു. . 2 ഉം. ഇഷ്ടപ്പെട്ടില്ല. .
    Lyrics & music below avarage ആണ്. .
    🤍

  • @VasanthyGovindankutty
    @VasanthyGovindankutty วันที่ผ่านมา +4

    മാർക്കോ സൂപ്പർ ആകട്ടേ👍

  • @Manuprasadb67
    @Manuprasadb67 วันที่ผ่านมา +4

    തുമ്പത്തു ചൊറിച്ചിൽ ഉള്ള ചാനൽ ആയതു കൊണ്ട് ഇത് നേരത്തെ പ്രതിഷിച്ചിട്ടുണ്, ഇതിനു മുൻപ് dubziye അംഗീകരിച്ചവർ തന്നെയാ ഇവിടെ ഉള്ളത് ചുമ്മാ അതിന്റെ ഇടയിൽ കൂടെ ഉണ്ടാക്കാൻ നോക്കരുത്

  • @mr.srikanthhari4045
    @mr.srikanthhari4045 2 วันที่ผ่านมา +13

    പാടിയതിന് ടപ്പിസി അടിച്ച മരുന്ന് മാറി പോയി അതാണ് സംഭവിച്ചത്😂😂😂😂😂

  • @hassanpv9545
    @hassanpv9545 2 วันที่ผ่านมา +41

    Avante ahagaram 😌

  • @asifsulfi9452
    @asifsulfi9452 วันที่ผ่านมา +2

    Well said 👏🏻

  • @Amyyaaami
    @Amyyaaami วันที่ผ่านมา +5

    Truth 👏🏽👏🏽👏🏽

  • @TravelTrendsWithAbil
    @TravelTrendsWithAbil 18 ชั่วโมงที่ผ่านมา

    ഓപ്രേഷൻ വിജയിച്ചു പക്ഷേ രോഗി മരിച്ചുപോയി 😂 ഡെബ്സിയുടെ ഒരു കച്ചേരി ഇപ്പോൾ വൈറൽ ആണ്… സംഗീതം അറിയില്ലെങ്കിൽ എന്താ കമ്പ്യൂട്ടർ വച്ച് എന്ന ഹിറ്റ് ആണ് ഉണ്ടാക്കുന്നത് 🔥

  • @aviator7050
    @aviator7050 2 วันที่ผ่านมา +87

    മിക്സിങ്കിൽ വന്ന പ്രോബ്ലം ആണ്, dabzee മുന്പും ഹൈ പിച്ച് പാട്ട് പാടിയിട്ടുള്ളതല്ലേ

    • @Soundsolution1010
      @Soundsolution1010 วันที่ผ่านมา +1

      ഒവ്വ അപ്പോൾ ഞങ്ങൾ കേട്ടതിന്റെ കുഴപ്പം ആയിരിക്കും 😅

    • @axlu_xd1
      @axlu_xd1 วันที่ผ่านมา +1

      You are correct

    • @aviator7050
      @aviator7050 วันที่ผ่านมา

      @@Soundsolution1010 അപ്പൊ വേറെ dabzee സോങ്സൊന്നും കേട്ടിട്ടില്ലേ?

    • @Soundsolution1010
      @Soundsolution1010 วันที่ผ่านมา +1

      @@aviator7050 പുള്ളിടെ സ്റ്റേജ് സോങ്.. അന്ന് മനസിലായ്... പിന്നെ കേട്ടിട്ടില്ല

    • @aviator7050
      @aviator7050 วันที่ผ่านมา

      @@Soundsolution1010 സ്റ്റേജ് സോങ് പോലെ ആണോ റെക്കോർഡ് ചെയ്ത് പാടുന്ന പാട്ടുകൾ

  • @nas1122
    @nas1122 วันที่ผ่านมา +7

    പാട്ടുണ്ടാക്കിയവനെ ആണ് അടിക്കേണ്ടത്😂 അഞ്ച് പൈസ ഇല്ല പാട്ട് 😢രണ്ടാളു പാടിയിട്ടും പാട്ട് നല്ല വെറുപ്പിക്കലാണ്

  • @Binabsask47
    @Binabsask47 วันที่ผ่านมา +3

    തെറ്റ് മ്യൂസിക് ഡയറക്ടരുടേത് ആണ് ഡബിസി etra പാട്ട് ഇവിടെ ഹിറ്റ് ആക്കിയിട്ടുണ്ട്

  • @aneeshaa6749
    @aneeshaa6749 2 วันที่ผ่านมา +5

    adyam korach bhagam nannnayitund...pinne alaralaanu kolllathilla adh sathyamaanu ...kollathillenkil kollilaanu thanne parayande channale ?

  • @shelbi07
    @shelbi07 2 วันที่ผ่านมา +8

    Song mixingil olla kuzhappam aanu dabzee version

  • @Halfmen1221
    @Halfmen1221 วันที่ผ่านมา +3

    Malaylathil ettavum kuduthal views ulla song padiyittirikunna dabzee💆🏼‍♂️

  • @ramzee47
    @ramzee47 วันที่ผ่านมา +1

    Mixing aanu pattichath. I think your arguments have valid points. Because we can visibly see hate campaigns against Dabzee on social media

  • @Cheravamsham
    @Cheravamsham 2 วันที่ผ่านมา +48

    ഡബ്സിയുടെ അഹങ്കാരം ആണ് അയാളുടെ നെഗറ്റീവ് റിവ്യൂകൾക്ക് കാരണം. മറ്റെല്ലാ റാപ്പർമാരും വിവേകത്തോടെയാണ് സംസാരിക്കാറുള്ളത് എന്നാൽ ഡബ്സി അങ്ങനെയല്ല. അയാൾക്ക് കഴിവുണ്ട് പക്ഷെ അംഗീകരിക്കേണ്ട ജനങ്ങളിൽ അവമതിപ്പ് അയാൾ തന്നെ സൃഷ്ടിക്കുന്നു

  • @farhanfaiz1998
    @farhanfaiz1998 2 วันที่ผ่านมา +2

    Santhosh venkey kure award winner aaan..... enthayalum dabzee nekalum parichaya sambath kaanum...

  • @RahulKr-rs5fq
    @RahulKr-rs5fq 12 ชั่วโมงที่ผ่านมา

    ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞിട്ടാ Chanel Name കണ്ടത് അപ്പോൾ സ്വാഭാവികം 😏

  • @400nsfansofficial
    @400nsfansofficial 2 วันที่ผ่านมา +8

    ഇത് planned ആണെങ്കിൽ dabzee ക് ആണ് എൻ്റെ support

  • @ashinachuzz
    @ashinachuzz วันที่ผ่านมา

    Ulla kaaryam parayate dabzee de paat oru aalkum ishta pettatillee enik vare 💯

  • @sajithsbabu
    @sajithsbabu วันที่ผ่านมา +2

    Producer Sharif muhammed and director Hanif Adeni. എന്നിട്ടും ഉണ്ണി mukundane ചാരി കുതിതിരുപ്പുണ്ടാക്കന് മീഡിയ one എത്തി .
    dubzee നന്നായി പാടി പക്ഷെ രണ്ടാമത്തെ വേർഷൻ ആണ് ആ ബിജിഎം യോജിച്ചത്

  • @SSFamilyTime
    @SSFamilyTime 2 วันที่ผ่านมา +3

    എല്ലാം ഓരോ കളികൾ
    പലർക്കും പല താല്പര്യം......

  • @aamuhammedrafi
    @aamuhammedrafi วันที่ผ่านมา +2

    ഈ പാട്ടിനു എന്താണ് കുഴപ്പം ? ഇത്തരം ഒരു സിനിമയിൽ നിന്നും ഡാബ്‌സിയെ പോലൊരു സിംഗറിൽ നിന്നും പ്രതീക്ഷിക്കുന്ന സംഗതികൾ തന്നെയേ ഈ പാട്ടിലുമുള്ളു . നല്ല രസമുണ്ട് പാട്ടു കേൾക്കാൻ. സൗണ്ട് മിക്സിങ് ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് മാത്രം . എനിക്ക് തോന്നുന്നത് "ആണായി പിറന്നോനെ " എന്ന വരികളാണ് പ്രശ്നം , കാരണം ഇന്ന് ആണത്തം എന്ന് പറയുന്നത് ഒരു മോശം പദമാണല്ലോ. ആണിനെ കുറിച്ച് എന്തെങ്കിലും പൊക്കി പറഞ്ഞാൽ ഇന്നത്തെ ഫെമിനിച്ചികൾക്കും പാവാടകൾക്കും ഇഷ്ടപ്പെടില്ല എന്നത് തന്നെയാണ് കാരണം.

  • @sureshrajan9607
    @sureshrajan9607 2 วันที่ผ่านมา +4

    ഡബിസിയുടെ സോങ് ഫസ്റ്റ് രണ്ട് ലൈൻ ok ബാക്കിയുള്ള വരികൾ ക്ലാരിറ്റിയില്ല എന്നാലും സോങ് ഹിറ്റ് ആണ് അതുകൊണ്ട് സിനിമ ഇറങ്ങുമ്പോൾ ഡബ്സി സോങ് ഇട്ടാൽ പടം ഹിറ്റ് ആകും എന്നാണ് എന്റെ കാഴ്ചപാട് കാരണം കാലം മാറി ഇപ്പോൾ യേശുദാസ് ശ്രീകുമാർ അവരുടെ കാലം കഴിഞ്ഞു 😄

  • @gapps2611
    @gapps2611 วันที่ผ่านมา +1

    Media one njammate Dabsee എല്ലാം വ്യക്തം aayi😂... Producer ന്റെ ഇഷ്ട്ടം ആണ് എന്ത് വേണം എന്ന് ഉള്ളത്

  • @sreehari1bunny24
    @sreehari1bunny24 2 วันที่ผ่านมา +2

    Promotion promotions 😂
    Marco team tactics 🔥

  • @geemoodhavahanan
    @geemoodhavahanan 2 วันที่ผ่านมา +6

    എന്ന് Dabzee ടെ ഒരു പാട്ടുപോലും കേക്കാത്ത ചേച്ചി.

  • @baluvinayan8316
    @baluvinayan8316 2 วันที่ผ่านมา +1

    അദ്ദേഹം പാടിയ മറ്റു പാട്ടുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ പാട്ട് ഡബ്സിയുടെ വോയിസിൽ തീർത്തു മോശമായിരുന്നു.

  • @PrinceDasilboy
    @PrinceDasilboy วันที่ผ่านมา

    Nalla avatharanam

  • @imanoutspoken
    @imanoutspoken 7 ชั่วโมงที่ผ่านมา

    വിഷയം മതപരമാക്കി നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ ഉള്ള dabzee യുടെ അടുത്ത നാടകം 😂

  • @AnsarAnsar-d2l
    @AnsarAnsar-d2l 2 วันที่ผ่านมา +15

    എല്ലാം പ്രൊമോഷൻ തട്ടിക്കൂട്ട്

  • @BLINDnick.
    @BLINDnick. 2 วันที่ผ่านมา +1

    Mediaone നമിച്ചു 🙂

  • @shahiniqqa
    @shahiniqqa 2 วันที่ผ่านมา +2

    TH-cam musicill poyi dabzee padiya ee pattonnu kettu nokku . Songinta sound mixing sheri ayilla ipo ath sheri akki youtube musicill upload akkiyitund . Youtubil mariyutilla . Still personalily i like dabzee version

  • @Felhasz007
    @Felhasz007 วันที่ผ่านมา +2

    കാരണം ഒന്നേയുളളു അഹങ്കാരം മനുഷ്യനേ നശിപ്പിക്കും

  • @humanbeing16
    @humanbeing16 วันที่ผ่านมา +1

    ലെ മീഡിയ ഫൺ : ഇനി ഇത് വെച്ചൊരു കളി കളിക്കണം

  • @yoosafsalam8870
    @yoosafsalam8870 วันที่ผ่านมา +1

    എല്ലാം hit ആക്കണം 3്ന് പറഞ്ഞാ ശരിയാകുമോ..ചേച്ചി.... പുള്ളി പുലിയാണ്.... വരും തിരിച്ച്...

  • @neerajapradeep4026
    @neerajapradeep4026 วันที่ผ่านมา +1

    ആഹാ വന്നല്ലോ വെളുപ്പിക്കാൻ😂.....jst media fen things

  • @Gervontabagga6999
    @Gervontabagga6999 วันที่ผ่านมา

    2 um ushaaran 💎

  • @SANOJCR684
    @SANOJCR684 วันที่ผ่านมา +1

    Just media one thinks 😊😊

  • @bobantechy632
    @bobantechy632 2 วันที่ผ่านมา +4

    തിന്നിട്ടു എല്ലിൽ കുത്തിട്ട്.. 😶‍🌫️

  • @GMRCTEC
    @GMRCTEC วันที่ผ่านมา +1

    ചോരയിൽ ലഹാരി കലർന്ന ഇങ്ങനെ ആകുമോ

  • @sujiths369
    @sujiths369 2 วันที่ผ่านมา +3

    രണ്ടു പാട്ടും കൊള്ളില്ല 😂ഹൈപ്പ് കുട്ടാൻ കാണിക്കുന്ന ഓരോ പരിവാടി 😂

  • @sajuedk7512
    @sajuedk7512 2 วันที่ผ่านมา +11

    പാടിയ പാട്ടുകളിൽ
    90 ശതമാനം
    സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ ...
    യൂട്യൂബിൽ ഏറ്റവും കൂടുതൽ views ഉള്ള പാട്ട് Dazbiyude പേരിൽ ആണ്..
    ഒരു പാട്ടിൻറെ പേരിൽ അവനെ ചൊറിയുന്നവരോട് നിങ്ങളുടെ ഉദ്ദേശം വേറെയാണ്....

    • @patriot6513
      @patriot6513 2 วันที่ผ่านมา

      nigal poyi 2 pattum kettit para...ivide politics onnum arum erakkun illa...

  • @rafeeqrafe8787
    @rafeeqrafe8787 2 วันที่ผ่านมา +1

    സിനിമ നാല് പേരുടെ അടുത്ത് എത്തിക്കാൻ ഒരുത്തനെ കരുവാക്കി അത്രയേ ഉള്ളൂ

  • @nair98765
    @nair98765 วันที่ผ่านมา +1

    ever engane otta divasam kondu ee paattu rerecord cheyth erakkiyathu.ethin oru divasam okke mathiyo athum Santhosh Venky ye poole oru singere kond.ethil entho thirumari nadannittundd(pinne ennikum dabzeede paattu ishtaayila ath paatu aayinil alarcha aayirunnu)

  • @reallife-in.This_time
    @reallife-in.This_time วันที่ผ่านมา +1

    Bayankaram thanne

  • @catmac4173
    @catmac4173 23 ชั่วโมงที่ผ่านมา

    Dubzee ❤❤❤❤

  • @thebest8891
    @thebest8891 วันที่ผ่านมา

    Patt padan aryam ennu karuthi audience ishtapedatha reethiyil allenkil orumathiri njn ntho aanenn bavich ulla paaat padiyal poyi, pani nokan parayum. new guy padiyathum ivan padiyathum thammil ulla diference. ethra tholam effect undaki ennu nok. marco team n salute

  • @saliniunnimukundan
    @saliniunnimukundan วันที่ผ่านมา +5

    അല്ലെങ്കിലും മീഡിയ വണ്ണിന് ഉണ്ണിമുകുന്ദനെ കാണുന്നത് ചെകുത്താൻ കുരിശ് കണ്ടത് പോലെ ആണ് ണ് നിങ്ങളിൽ നിന്ന് ഒരു നല്ല വാക്ക് അല്ലെങ്കിലും പ്രതീക്ഷിക്കാനില്ല

  • @aneeshdon4666
    @aneeshdon4666 2 วันที่ผ่านมา +6

    ഡബ്സിക്ക് അന്ന് കഞ്ചാവ് കിട്ടിയില്ല.. വോയ്‌സിന് പവർ വന്നില്ല 😂

  • @rijaskp4306
    @rijaskp4306 2 วันที่ผ่านมา +8

    Both song are not good... Sound mixing is not good. Can't feel anything

    • @sijosam9997
      @sijosam9997 2 วันที่ผ่านมา

      Umbi po myre

  • @mev1364
    @mev1364 วันที่ผ่านมา +1

    Dabze..njn ende paadiyalum ningal angiikarikanum..illenkl njamanta team scene aakum..by media one kakagal 😂😂😂😂😂

  • @nms6325
    @nms6325 วันที่ผ่านมา

    ഓന്റെ കിബ്റോണ്ട് 🔥

  • @time6814
    @time6814 2 วันที่ผ่านมา +3

    Dabzeeyudecpaat kollaaam but last ending alaral little bit nuisance apart from that can make ❤❤little vit

  • @S_12creasionz
    @S_12creasionz 2 วันที่ผ่านมา +1

    Athile varikal sathyathil atra pora venky padiyittum oru sugam illa but bgm💥

  • @vishnuns611
    @vishnuns611 2 วันที่ผ่านมา +146

    ഇയാളുടെ പാട്ട് ഇഷ്ടപ്പെടുന്നവർ ഉണ്ടോ നല്ല vibe ആണ് 🔥🔥🔊

    • @Cheravamsham
      @Cheravamsham 2 วันที่ผ่านมา +12

      ഇല്ല

    • @sourabhvv
      @sourabhvv 2 วันที่ผ่านมา +8

      ഇല്ല

    • @shyneshkumar6007
      @shyneshkumar6007 2 วันที่ผ่านมา +6

      Voice changer 😂on the stage 😅

    • @kilopu-m7g
      @kilopu-m7g 2 วันที่ผ่านมา

      അവരിൽ ഭൂരിഭാഗവും കാക്കകളാണ്...അവർക്ക് പിടിച്ചു നിൽക്കാൻ ഒന്നുമില്ല .. പലസ്തീൻ അഫ്ഗാൻ ഇറാഖ് സൊമാലിയ സുഡാൻ യെമൻ ലിബിയ റോഹിങ്ക്യ ഉയ്ഗൂർ സിറിയയുടെ അവസ്ഥ നോക്കുമ്പോൾ

    • @RockyRock-vv3ex
      @RockyRock-vv3ex 2 วันที่ผ่านมา +4

      നീ അടിച്ച സാനം ഇറങ്ങി കഴിഞ്ഞു കേട്ട് നോക്ക് 😂.

  • @sulthantejinn
    @sulthantejinn 2 วันที่ผ่านมา +1

    മിഴിയിൽ നിന്നും എന്നാ പാട്ടു dabzee പാടുന്ന കേട്ടപ്പോഴാണ് ഷഹബാസ് അമനെ കൈകൂപ്പി തൊഴാൻ തോന്നിയതു
    നന്നായി ആക്ഷൻ ഇട്ടതല്ലാതെ ഒരു ഫീലും ഇല്ലായിരുന്നു...തല്ലുമാലയിലെ പാട്ടൊക്കെ നല്ലതാണ്...പക്ഷെ ഒരേ ശൈലി പിന്തുടരുന്നു ....
    പന്ത്ൽചാൻ പോവാ cringe 😵‍💫😵‍💫
    illuminati❤
    ഓളം ❤
    മലബാറി banger
    ഹബീബി ഒന്നും ഇറങ്ങിയപ്പോൾ ഇല്ലാത്ത കുറ്റം ഇപ്പൊ വന്നില്ലെങ്കിൽ ആൾകാർക്ക് പലർക്കും ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ ആണ്

  • @AjeeshHarikumar
    @AjeeshHarikumar วันที่ผ่านมา

    Media one അല്ലെ... സ്വാഭാവികം

  • @shemeershemeet5210
    @shemeershemeet5210 2 วันที่ผ่านมา +1

    രണ്ട് പേരും പാടിയത് വലിയ വെത്യാസം ഒന്നും തോന്നുന്നില്ല. ചില വരികൾ ഡബിസി പാടിയത് മനസ്സിലാവുന്നില്ല. ഇനി പുതിയ ഒരാളെ കൊണ്ട് പാടിപ്പിക്കണം 😂

  • @muhsinkhan9983
    @muhsinkhan9983 วันที่ผ่านมา +1

    Dabuzi song poliya

  • @Amzamee117
    @Amzamee117 2 วันที่ผ่านมา +6

    Dabzee oru singer mathralla he is also a lyricist and composer ivide ayalude sound kaliyakkunnath kond paranjathanu

  • @ijazzzuu
    @ijazzzuu 2 วันที่ผ่านมา +1

    Dabzee better than next time 🫀🔥

  • @Thegoatleo1010
    @Thegoatleo1010 2 วันที่ผ่านมา +11

    അയാളെ ഒരു കഴിവും ഇല്ല പാടാൻ അറിയില്ല എന്ന് പറയുന്നവർക്ക് അറിയില്ല ഏറ്റവും കൂടുതൽ youtube ലും spotify ലും ആളുകൾ കേട്ട മലയാളം പാട്ടുകൾ ഇയാളുടെ ആണെന്ന് പാടാൻ അറിയില്ല എന്ന് അറിയുന്നവർ ആളുടെ nishani എന്ന ഒരു song ഉണ്ട് അതൊന്നു കേട്ട് നോക്കണം. Melody songs, rap, malabar touch ഉള്ള songs എല്ലാം ഡബ്സിക്ക് വഴങ്ങും.mass appeal india, defjam india, spotify എന്നീ ലോകോത്തര music കമ്പനികളുമായി ടൈ അപ്പ്‌ ഉള്ള കലാകാരൻ 👍. കേരളത്തിന്‌ പുറത്തു ആളുകൾ കേൾക്കുന്ന പാട്ടുകൾ ഇയാളുടെ ഒക്കെ ഒള്ളു. ഒരു ദിവസം തമിഴ് നാട്ടിലെ ഒരു ഉൾഗ്രാമത്തിലൂടെ പോയപ്പോൾ അവിടെ ഉള്ള പിള്ളേർ ഡബ്സിയുടെ olam up song കേട്ട് vibe ചെയ്യുന്നത് കണ്ടു.

    • @graamavasi
      @graamavasi 2 วันที่ผ่านมา +4

      എന്നാൽ നീ ഉമ്മാനെ കെട്ടിച്ചു കൊടുത്ത് അവനെ ബാപ്പ എന്ന് വിളിക്

    • @Thegoatleo1010
      @Thegoatleo1010 2 วันที่ผ่านมา +1

      @graamavasi എല്ലാവരും നിന്നെ പോലെ തള്ളമാരെ കൂട്ടി കൊടുക്കാൻ നടക്കുന്നവർ അല്ല തള്ളയോളി 💩

    • @Thegoatleo1010
      @Thegoatleo1010 2 วันที่ผ่านมา +1

      @graamavasi എല്ലാവരും നിന്നെ പോലെ സ്വന്തം തള്ളയെ കൂട്ടി കൊടുക്കാൻ നടക്കുന്നവർ അല്ല കേട്ടോടാ തള്ളയോളി 💩

    • @Thegoatleo1010
      @Thegoatleo1010 2 วันที่ผ่านมา +1

      @@graamavasi എല്ലാവരും നിന്നെ പോലെ സ്വന്തം തള്ളയെ കൂട്ടി കൊടുക്കാൻ നടക്കുന്നവർ അല്ല കേട്ടോടാ തള്ളയോളി 💩

    • @Prosperpro6
      @Prosperpro6 2 วันที่ผ่านมา +1

      ​@@graamavasiഎല്ലാവരും നിന്നെ പോലെ സ്വന്തം തള്ളയെ കൂട്ടി കൊടുക്കാൻ നടക്കുന്നവർ അല്ല തള്ളയോളി 💩

  • @cvkabshir
    @cvkabshir วันที่ผ่านมา +1

    ഏത് പെപ്സി 🤣🤣🤣അയിന് ഇപ്പൊ 😂😂😂

  • @Suhail-s5l
    @Suhail-s5l วันที่ผ่านมา +1

    Dabzee പാടിയത് പാളി.. വേറെ ആളെ കൊണ്ട് പാടിപ്പിച്ചു.. അതും കൊള്ളില്ല

  • @RashidRashidnazeer
    @RashidRashidnazeer วันที่ผ่านมา

    Ethrem kalam dabzee nalath cheythitt arum kandila...oru cheriya thett kandapoo..ellarum avane negative parayan thodangi 😔

  • @ShihabBobby
    @ShihabBobby 2 วันที่ผ่านมา +20

    Dabzee പാടിയ ട്രാക്ക് രവി ബസ്രൂർ അപ്‌ലോഡ് ചെയ്യുന്നേനു മുന്നേ കേട്ടില്ലേ ആവോ.. നാട്ടുകാര് കുറ്റം പറഞ്ഞു കേട്ട് കുറ്റം പറഞ്ഞു കേട്ടിട്ട് 24 മണിക്കൂർ കൊണ്ട് വേറെ ട്രാക്ക് കൊണ്ട് വരുന്നു... Something fishy..

  • @keyofwisdom75
    @keyofwisdom75 2 วันที่ผ่านมา +9

    തുടങ്ങിയല്ലോ കുത്തിത്തിരുപ്പ് മീഡിയ.... Dabzee യുടെ പാട്ടുകൾ നമ്മൾ ആസ്വദിച്ചിട്ടുള്ളതാണ്, ഒരു കാരണം കൊണ്ട് മാത്രം അത്ര താഴ്ത്തികെട്ടാനൊന്നും ഇല്ല.... മിക്സിങ്ങിൽ വന്ന പിഴവാണെന്ന് പാട്ട് കേട്ടാൽ മനസിലാവും.. സന്തോഷ്‌ വെങ്കി പാടിയപ്പോ പാട്ടിനു കുറച്ച് ജീവൻ ഉണ്ടായി എന്നത് സത്യം...

    • @vichu847468
      @vichu847468 2 วันที่ผ่านมา

      Athanu avanu oru koppum ariyilla ennu parajhathu. Maysnadi padi kandi idunna ksndarumnu

  • @Jason-v5z5w
    @Jason-v5z5w วันที่ผ่านมา

    Open cheyunathinu munbe പറയാൻ
    പോകുന്നത് എന്താണ് എന്ന് അറിയാമായിരുന്നു.
    Jamath ഇസ്ലാമി ചാനൽ 💚🔥