ഈ വീഡിയോ എനിക്ക് നല്ല സന്തോഷം നൽകുന്നു ❤❤സമൂഹത്തിലെ ഇത്തിൾകണ്ണികളായ ഇവന്മാരെ ആക്ഷേപഹസ്യത്തിലൂടെ സമൂഹത്തിനു മനസിലാക്കികൊടുക്കുന്നത് നല്ലകാര്യം ❤ഒരു നന്മ ഈ വീഡിയോകളിലുണ്ട് 👍
കഴിഞ്ഞ (2020) എപ്രിൽ മാസത്തിൽ കൊറോണ ലോകം വിട്ടു പോകും എന്നു പറഞ്ഞ് പിന്നെ കേരളം എന്നാക്കി , ഒരു ഉളുപ്പുമില്ലാതെ പിന്നേയും വന്നു ബ്ലാ ബ്ലാ ബ്ലാ... കൊലപതി
ഈ മണ്ടന് പ്രവചനത്തിന് ശേഷം മോന്ത കാണിക്കാനുള്ള തോൽക്കുട്ടി അപാരം തന്നെ. നഗ്നത പ്രദർശിപ്പിക്കുന്നതിൽ കൂടൽറ് സ്ക്കെടുത്ത ഈ പോങ്ങൻ കുറച്ചെങ്കിലും അന്തവിശ്വാസമുള്ളവരെ ചിന്താക്കാൻ പ്രേരിപ്പിച്ചു'- ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയുടെ ബന്ധുക്കളെ പോങ്ങ മാരുടെ ഉപദേശം ചൊവ്വയിൽ വ്യാഴം കേറി യ ത് കാരണം സ്വല്പം പ്രയാസമാണെന്നും പറയാൻ വിവരം അന്വേഷിക്കാൻ വന്ന ബനധുവിൻ്റെ മുഖം കണ്ടാല
എന്റെ സാറു അങ്ങക്കു നാണമുണ്ടോ വല്ലതൊഴിലും ചെയ്തു ടെ ലോകം ത്തെ മൊത്തം സാറു സാറു . അങ്ങയെ തന്നെ ഇങ്ങനെ വിളിക്കാമോ നാറത ഈ പണി നിത്തിക്കടെ സാറു ഉത്തതത്തിൽ പോയി വിഴരുത
ഞാൻ വിചാരിച്ചത് മുൻപത്തെ പ്രാവചനതിന് ശേഷം കലിയുഗം വല്ല ഒളിവിലും ആയരികൊന്ന പുതിയ തമാശ ഒന്നും കാണാൻ പറ്റില്ല അതാ എന്തായാലും കൊള്ളാം ഇതുപോലെ ഒരെന്നെ ഇടക്കും തലക്കും ഇറക്കണം കേട്ടോ പ്രവജിച്ച് ചിരിപ്പികനൊള്ള കഴിവ് എല്ലാവർക്കും കിട്ടനൊന്നില്ല. കുറ്റം പറയുന്നവരോട് പോവാൻ പറ ഒന്നിൽ പിഴച്ചാൽ നൂറു.
ലോകത്ത് ഒരാളുടെയും ഭാവി ദൈവത്തിനു അല്ലാതെ ഒരു മനുഷ്യ കീടത്തിനും പറയാൻ കഴിയില്ല..സന്തോഷ് എന്ന് പറയുന്ന ഇയാളുടെ ഈ പ്രഹസനതിന് you tube വരുമാനം മാത്രം ആണ് ലക്ഷ്യം..
നമ്മുടെയൊക്കെ മനസ്സിലുള്ളത് അജുച്ചേട്ടൻ TH-cam Channel-ലൂടെ പറയുന്നു. ആരാണെങ്കിലും പറഞ്ഞുപോകും. അജുച്ചേട്ടൻ്റെ videos ഒത്തിരി ആളുകൾക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്..ഒരുപാട്. പക്ഷേ, നമ്മുടെ ഈ കൂട്ടായ്മ ഇവരേപ്പോലുള്ള world-കൾക്ക് മുന്നിൽ Minority ആണ്. തുടരുക... ബോധമില്ലാത്തവർക്കെതിരെയുള്ള പ്രതിഷേധവും പ്രതികരണവും. സ്നേഹം മാത്രം അജു ചേട്ടാ❤️❤️❤️
അയാൾ അയലത്തെ വീട്ടിലെ ഗുണ്ട ശിവൻ കൊച്ചാട്ടന്റെ ദിഷ അതായത് താടി വടിച്ചു കൊടുത്തു അപ്പോൾ കൊച്ചാട്ടൻ പറഞ്ഞു ഇനി നീ പേടിക്കണ്ട ഞാൻ ഉണ്ട് എന്ന് ആ ദിഷ (താടി )എടുത്ത കഥ ആണ് ചെകുത്താനെ. പ്ലീസ് ചെകുത്താൻ എനിക്ക് ഈ സത്യം പറഞ്ഞതിന് ഒരു ലൈക്
ചെകു, അവൻ ജീവിച്ചു പോകട്ടെ . എന്തെല്ലാം തട്ടുപ്പുമായിട്ടു ഓരോരുത്തർ ജീവിക്കുന്നു .എന്നെങ്കിലും ആരെങ്കിലും അങ്ങേരെ പഠിപ്പിച്ചോളും . അനുഭവം അല്ലെ എല്ലാം .
അവസാനത്തെ dialogue കേൾക്കുമ്പോഴേ അറിയാം.എന്റെ ഒരു പ്രവചനം തെറ്റി എന്ന്....ഇതിനകത്ത് ഒരു ...ശാസ്ത്രീയമായ....studiyum ഇല്ല...ഇത് ശെരി ആയിരുന്നങ്കിലോ....ഒരു ലഖ്. അത്രേ ഉള്ളൂ....bloody fool🤪
😃😃😃 റോണ ക്കും പാസ്റ്റർമാരും സന്തോഷ് ജോത്സ്യൻ ഉം ലോട്ടറി ബിവറേജ് പാവം സാധാരണ ജനങ്ങൾ... കാശു പോകുന്നവരുടെ അല്ലെ 😥😃😥😥.. അയ്യപ്പൻ ഒക്കെ ജീവിച്ചിരുന്നെങ്കിൽ ഇവനെയൊക്കെ അമ്പെയ്തു കൊന്ന് കളഞ്ഞേനെ
എന്റെ പൊന്നു പ്രവാചക.. നിങ്ങൾക് ഇതൊക്കെ കേഴ്ക്കേണ്ട വന്നല്ലോ... അത് ലോകം മുഴുവൻ പട്ടായി.... കഷ്ടം.... എവിടെ യാണ് ... പിഴവ് പറ്റിയെന്നു നോക്ക്.....🙏🙏🙏..... അങ്ങയെ കുറിച്ചുള്ള മതിപ്പൊക്കെ ജനങ്ങൾക് പോയി.... ഇനി അതൊക്ക തിരിച്ചു പിടിക്കാൻ.... വല്ലതും ഉണ്ടോന്നു നോക്കു....🙋♂️...
Respected shastry , you are sayin ,your forecasting always 95 percentage correct. I have a simple question .Give your right forest about mullaperriyar. You markiting yourself simply, that everyone knows . Whatwill happen for the dam,?
സന്തോഷ് സാറിനെ ഒന്നും പറയരുത് ആ സാർ, ശിവ ദീക്ഷ എടുത്ത സാറാണ്. സാർ ശപിച്ചാൽ കത്തിപോകും. സാർ ഒരു സാറാണ്. സാറിന്റെ പ്രവചനം അറിയാല്ലോ. സാർ ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി ആക്കിയ സാറാണ്. സാറാണ് സാറ്.
ജ്യോതിഷം വാസ്തു എന്നൊക്കെ പറഞ്ഞ് അന്ധവിശ്വാസങ്ങൾ പുലർത്തുന്നവരെ മൊത്തത്തിൽ തള്ളിക്കളയുക എന്നല്ലാതെ ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് പറയുന്നത് ശരിയല്ല. ഹിന്ദു മതത്തെ മറ്റു മതസ്ഥരുടെ മുൻപിൽ മോശപ്പെടുത്തുക എന്നല്ലാതെ യാതൊരു പ്രയോജനവും ഇത് കൊണ്ട് നേടാനില്ല.
വിമർശനങ്ങൾക്ക് അർഹമാണ് എങ്കിലും ഈ ചങ്ങായി വിമർശനങ്ങളെ soft ആയി എടുക്കുന്ന രണ്ടു വിഭാഗങ്ങളെ മാത്രമേ ഉന്നം വെക്കുന്നുള്ളു. അതുകൊണ്ട് കേറി അങ്ങ് മെഴുകുന്നു. അത്രേയുള്ളു.
ഈ വീഡിയോ എനിക്ക് നല്ല സന്തോഷം നൽകുന്നു ❤❤സമൂഹത്തിലെ ഇത്തിൾകണ്ണികളായ ഇവന്മാരെ ആക്ഷേപഹസ്യത്തിലൂടെ സമൂഹത്തിനു മനസിലാക്കികൊടുക്കുന്നത് നല്ലകാര്യം ❤ഒരു നന്മ ഈ വീഡിയോകളിലുണ്ട് 👍
യാദൃക്ഷികമായി യൂട്യൂബിൽ കണ്ടു ഈ പരിപാടി ചിരിച്ചു ചിരിച്ചു... എന്തായാലും നല്ല അവതരണം വലിച്ചു കീറി ഒട്ടിച്ചു...
കഴിഞ്ഞ (2020) എപ്രിൽ മാസത്തിൽ കൊറോണ ലോകം വിട്ടു പോകും എന്നു പറഞ്ഞ് പിന്നെ കേരളം എന്നാക്കി , ഒരു ഉളുപ്പുമില്ലാതെ പിന്നേയും വന്നു ബ്ലാ ബ്ലാ ബ്ലാ... കൊലപതി
കൊറോണ പ്രവചന വളിയുഗൻ
Sariyani
P 😎😎😎
correct.
യൂട്യൂബ് ലൂടെ കാശുണ്ടാക്കാൻപറ്റുമോന്ന് വളിയുഗൻ തുരന്ന്നോക്കുകയാണ്😁
Tension അടിച്ചിരുന്നപ്പോൾ
Ee vedio kandu ചിരിച്ചു
ഒരു പരുവനയി.
Superb...
ഇവനെയൊക്കെ പൊളിച്ചടുക്കി
കൊടുക്ക്.
കലിയുഗ വളിയൻ
ഇഷ്ടവിഭവം ചക്കക്കുരു, ഉരുളക്കിഴങ്ങ്
ഇവൻമാരാന്ന് ജാതകം പറഞ്ഞ്
എത്രയോ പെമ്പിള്ളാരെ വീട്ടിലിരുത്തുന്നത്
എൻ്റെ നാട്ടിൽ ഇങ്ങനെ എത്രയോ പേരുണ്ട്
പാവം പെൺ പിള്ളേർ
കുടുംബ ജീവിതം സ്വപ്നം മാത്രം
Ivanokke chanakam vaari eriyanam...mattodathe jyothisham.
വീട്ടിൽ ഇരുന്നു മുരടിക്കുന്ന പെൺപിള്ളേരെ ഇവൻ പോയി ആലോചിക്കാൻ ആയിരിക്കും 😆
Sathyammmm
😆😆😆😆😆😁😁😁😁
കോവിഡ് ആയി ടെൻഷനിൽ ഇരിയ്ക്കുകയായിരുന്നു ചിരിച്ച് വയ്യ വീണ്ടും വീണ്ടും കണ്ടു ചിരിച്ചു
നിന്നെ പണ്ട് ഞാൻ വെറുത്തിരുന്നു പക്ഷെ നീ ആണ് ഇപ്പോൾ എന്റെ favorite youtuber ♥️
എന്റെയും ❤❤❤
👍👍👍👍
@@rhynoworld 👍👍👍👍എനിക്ക് ആദ്യം മുതൽ ഇഷ്ടം ആയിരുന്നു.
സന്തോഷ് സാറിന് എന്റെ വക ഒരു തീട്ടായി സെല്യൂട് 😂
😂😂😂
😂😂😂
😂😂😂
Pwolich👍
😂😂😂
പാവം ഉമ്മൻ ഇവന്റെ പ്രവചനവും കേട്ട് മുഖ്യമന്ത്രിക്കുപ്പായം വരെ തുന്നി വെച്ചതാണ്.😁😁😆😆😆😆
കൊല്ലരുത്. പ്ലീസ്. അടുത്ത തവണ പിണറായി വിജയൻ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞോളാം.
😂
😂😂😂😂
😅😅
സന്തോഷ് സാർ എങ്ങാനം ഈ വിഡിയോ കാണാനിടയാൽ നിക്കറിൽ തന്നെ കാര്യം സാധിക്കുമെന്ന് ഞാൻ പ്രവചിക്കുന്നു 😂
പ്രവച്ചിക്കുന്നു *
Poddaa
@@resheedthoppiyil9347 nee pod
🤣🤣
പ്രവചന സിംഹമേ
I like this comedy, expecting more videos like this. Great
സന്തോഷ് സാർ പാവാടാ...... സാർ ഉന്നതങ്ങളിൽ അങ്ങ് എയറിൽ ആണ്.... full ടൈം
ഈ അടുത്തകാലത്തൊന്നും ഞാൻ ഇങ്ങനെ ചിരിച്ചിട്ടില്ല 😂
ചിരിച്ച് മടുത്തു
Chirichu marichu
ശിവദീക്ഷയെടുത്തവർ ആരേം ഭയക്കാറില്ല.. ഇടയ്ക്കൊക്കെ പ്ലിങ്ങും.. ന്നേ.. ഉള്ളൂ..!! 😂
ശിവൻ അറിയേണ്ട 🤔🤓
ഈ മണ്ടന് പ്രവചനത്തിന് ശേഷം മോന്ത കാണിക്കാനുള്ള തോൽക്കുട്ടി അപാരം തന്നെ. നഗ്നത പ്രദർശിപ്പിക്കുന്നതിൽ കൂടൽറ് സ്ക്കെടുത്ത ഈ പോങ്ങൻ കുറച്ചെങ്കിലും അന്തവിശ്വാസമുള്ളവരെ ചിന്താക്കാൻ പ്രേരിപ്പിച്ചു'- ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയുടെ ബന്ധുക്കളെ പോങ്ങ മാരുടെ ഉപദേശം ചൊവ്വയിൽ വ്യാഴം കേറി യ ത് കാരണം സ്വല്പം പ്രയാസമാണെന്നും പറയാൻ വിവരം അന്വേഷിക്കാൻ വന്ന ബനധുവിൻ്റെ മുഖം കണ്ടാല
ലറിയില്ലെ' ജീവി
ച്ചാലും മരിച്ചാലും പോങ്ങ ൻ ജയിക്കും)
@@venugopalan3973 എല്ലാ പ്രവചനങ്ങളും പൊളിഞ്ഞു പോയില്ലല്ലോ..
യൂഡിഎഫ് കേരളം ഭരിക്കുമെന്ന പ്രവചനം നടത്തിയത് ഈ കസിയുഗനല്ലേ😂😂😂😂😂😂😂😂😂😂😂😂😂😂😂
സന്തോഷ് സർ പ്രവചിക്കും. സന്തോഷ് സർന് തൊള്ളായിരം ഏക്കർ സബർജിൽ തോട്ടം ഉണ്ട്....
2021ൽ UDF അധികാരത്തിൽ വരുമെന്ന് പറഞ്ഞ മഹാൻ ആണ് ജ്യോതിഷി 😁😁😁
Mmmm
ഞാൻ ഡോക്ടർ സന്തോഷ് സർ ആണ് എന്നെ കളിയാക്കല്ലേ ചെകു....
ഇതിൽ ആർക്കാണ് വട്ട് 🙄🙄🙄🙄🙄
ഞാൻ എന്നെ തന്നെ വിളിക്കുന്നത് സാർ എന്നാണ് 🙏
ജ്യോതിഷേട്ടാ....congress ജയിച്ചു 😂😂😂😂
😀😀😀😀
@@sreebhadrasreekanth9406 Naanum,2500 roopayuda baksanam 7 aalukalood vett vechirunnu,
അത് ചെന്നിത്തല പറഞ്ഞതു കൊണ്ട് ആണ് കോൺഗ്രസ് ജയിച്ചത്
ദൈവത്തിൻറെ പേരിൽ മനുഷ്യനെ ചൂഷണംചെയ്തു ജീവിക്കുന്ന ആൾദൈവങ്ങളുടെ യഥാർത്ഥ്യം വെളുപ്പത്തിയ ചെകുത്താന്... അഭിവാദ്യങ്ങൾ ...😍😍😍😍കേരള യുക്തിവാദി സംഘം
ഞാൻ എന്നെ തന്നെ ഇപ്പോൾ സരോജ് കുമാർ എന്നാണ് വിളിക്കുന്നത്, എന്റെ സന്തോഷ് **റെ 😂😂😂
ചെകുത്താൻ ചേട്ടന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
സന്തോഷ് sir. സ്കൂളിൽ ചേർത്തപ്പോൾ ഇട്ട പേരാണ് സന്തോഷ് sir.
ഈ കന്നാലി കഴിഞ്ഞ വർഷം ഏപ്രിൽ ലു കൊറോണ അവസാനിക്കും എന്ന് പറഞ്ഞു മുങ്ങിയത് ആണ് 😂😂
😃😃😃😃😃
അവനു ശെരിക്കും കൊണ്ട് ബ്രോ അതാണ്.. അതാണ്. ഇവൻ വീഡിയോ ഇട്ടത് 😂😂😂
കലക്കി ചെകുത്താനെ, പൊളി പൊളി വേറെ ലെവൽ, ഇത് പോലെ ഉള്ള കള്ളന്മാരെ പൊളിച്ഛ് അടുക്കു.....
പറിയുഗ ജ്യോതിഷൻ 🙏🙏🙏🙏
പെടിച്ചിട്ട് വെമർശിക്കു ചെകു 🙄🙄
പറയാതെ യിരിക്കാൻ വയ്യ എൻ്റെ രണ്ട് ലക്ഷത്തോളം രൂപ യാണ് ഒരു ജോത്സോൻ്റെ പ്രവചനം മൂലം നഷ്ടമായത്.
Nannaayiii
ഇനിയും ഈ പ്രവചനനാറികളെ വിശ്വസിക്കുമോ
🙆♂️
പറഞ്ഞാൽ
മറുള്ളവർക്ക് പാഠമാകും
സന്തോഷ് സാറിനെ ഇങ്ങനെ നാറ്റിക്കരുത് ..വയറ്റിപ്പിഴപ്പാണ്...😭
ആധുനിക കുമ്പിടി ഹ: ഹ
Yes 🌷
😁😄🤣😍🤩 ha ha ha kure andha viswasikal ullathu kond rakshapettu pokunnu😁😂
എന്റെ സാറു അങ്ങക്കു നാണമുണ്ടോ വല്ലതൊഴിലും ചെയ്തു ടെ ലോകം ത്തെ മൊത്തം സാറു സാറു . അങ്ങയെ തന്നെ ഇങ്ങനെ വിളിക്കാമോ നാറത ഈ പണി നിത്തിക്കടെ
സാറു ഉത്തതത്തിൽ പോയി വിഴരുത
ഇയാൾക്ക് വേറെ പണിയില്ല...ഈ Kaliyuga ജ്യോതിഷ് ന്....വല്ല ജോലിക്ക് പോയികൂടെ
ഞാൻ വിചാരിച്ചത് മുൻപത്തെ പ്രാവചനതിന് ശേഷം കലിയുഗം വല്ല ഒളിവിലും ആയരികൊന്ന പുതിയ തമാശ ഒന്നും കാണാൻ പറ്റില്ല അതാ എന്തായാലും കൊള്ളാം ഇതുപോലെ ഒരെന്നെ ഇടക്കും തലക്കും ഇറക്കണം കേട്ടോ പ്രവജിച്ച് ചിരിപ്പികനൊള്ള കഴിവ് എല്ലാവർക്കും കിട്ടനൊന്നില്ല. കുറ്റം പറയുന്നവരോട് പോവാൻ പറ ഒന്നിൽ പിഴച്ചാൽ നൂറു.
ഇതു പോലെ കള്ളം ജനങ്ങളെ പറ്റിക്കുന്ന ജ്യോതിഷനെതിരെ നിയമ നടപടി സ്വീകരിക്കണം.
നല്ല കഴിവുള്ള മനുഷ്യൻ കടുക്മണിയോളം തെറ്റിയില്ല പ്രവചനം UDF തന്നെ കേരളത്തിൽ ഭരണത്തിൽ വന്നു.. എന്നാലും ഫയങ്കരൻ തന്നെ...
ചെൽകുത്താൻ വളരെ സരസമായി കള്ള ജ്യോതിഷിയെ എടുത്തിട്ട് അലക്കി. വളരെ നന്നായിരിക്കുന്നു.
Caption kollammu valiyugha jyothishann😂😂😂😂😂
സത്യത്തിൽ ചെകുത്താൻ ഉള്ളതിനാൽ ഇത്ത ക്കാരോടുള്ള റോഷം മനസ്സിൽ കുറക്കാനായി, ഇവരെയൊക്കെ സഹി ക്കേണ്ട ഗതികേട് ഓർത്താൽ ചെകുത്താനെ എത്ര അഭിനന്ദിച്ചാലുംഅതൊരു കുറവല്ല.
ലോകത്ത് ഒരാളുടെയും ഭാവി ദൈവത്തിനു അല്ലാതെ ഒരു മനുഷ്യ കീടത്തിനും പറയാൻ കഴിയില്ല..സന്തോഷ് എന്ന് പറയുന്ന ഇയാളുടെ ഈ പ്രഹസനതിന് you tube വരുമാനം മാത്രം ആണ് ലക്ഷ്യം..
സത്യം പറഞ്ഞാൽ ചെഗൂ വഴിയാ ഞാൻ ഈ വളിയുഗനെ കുറച്ച് അറിഞ്ഞത് 😂
Njanum😂😂😂
😂😂😂
Ellaavanum koode kurachu kurachu lokham oru vazhiyaayi...
ജ്യോതിഷി എന്തു പറഞ്ഞാലും എതിരെ സംഭവിക്കുന്നുള്ളൂന്നോ 👍👍 വളി സന്തോഷം 👍
Old cheku is back
Welcome back Chekuthan, we will be right here waiting for you.....
Thalaiva ningaloo 😁
Original adithyan aano ??
Anna❤️❤️❤️❤️❤️
Ayin
👍👍👍👍👍👍👍👍👍👍👍💋
സാറെ പ്രവചിച്ചോളൂ. ചൊവ്വ ദോഷം പറഞ്ഞു കല്യാണം മുടക്കരുതേ. Thanqu madom!
അത് classic അല്ലേ
ഉപേക്ഷിക്കില്ല
വ ളി യുഗ ജ്യോതിക്ക് വിദ്യാദ്യാസം കുറവാണ് വർത്തമാനം കേട്ടാൽ മനസിലാക്കും സന്തോഷ് ''.. ''' ർ
സൂപ്പർ ബ്രോ,,,അടിപൊളി
ചിരിച്ചു മരിച്ചു... എന്തിനാ പുള്ളി സർ സർ എന്ന് parayunne😄😄😄🥰
പൊളിച്ചു ഇവന്റെ ഒരു പ്രെവചനം
പ്രവായാനം
Yes 🌷
വളി യുഗ സന്തോഷ്
വളി യുഗ ജോതിഷൻ അയാക്ക് പറ്റിയ പേര് 🤣🤣
സത്യം
🙄🙄🙄ജോതിഷം🙄🙄🙄🙄 ഇക്കാല്ലത് ആരെങ്കിലും
വിശ്വാസിക്കുന്നവർ ഉണ്ടോ..
നമ്മുടെയൊക്കെ മനസ്സിലുള്ളത് അജുച്ചേട്ടൻ TH-cam Channel-ലൂടെ പറയുന്നു.
ആരാണെങ്കിലും പറഞ്ഞുപോകും.
അജുച്ചേട്ടൻ്റെ videos ഒത്തിരി ആളുകൾക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്..ഒരുപാട്.
പക്ഷേ, നമ്മുടെ ഈ കൂട്ടായ്മ ഇവരേപ്പോലുള്ള world-കൾക്ക് മുന്നിൽ Minority ആണ്.
തുടരുക... ബോധമില്ലാത്തവർക്കെതിരെയുള്ള പ്രതിഷേധവും പ്രതികരണവും.
സ്നേഹം മാത്രം അജു ചേട്ടാ❤️❤️❤️
ചിരിച്ച് വയറുവേദന പിടിച്ചു 😄😄😄
ശിവദീക്ഷ.. ദീക്ഷ വളർത്തുന്നതാണോ... നല്ല മൊഴിമുത്തുകൾ.. സനാതനാണ്..
ഇതിൽ കൂടുതൽ എന്തുപറയാൻ... ചിരിച്ചു ചത്തു.. 😂😂ചിരിച്ചു വയറുവേദന എടുക്കുന്നു..
🤣🤣🤣🤣🤣🤣😂😂😂😂😂😂
Edo thanikku our big salute 👍👍👍👍👍
ശരിയാണ്
ഈ ശിവദീക്ഷ എടുത്ത വനെ ഒന്നും പറയാതിരിക്കുന്നവർക്ക് കൂടിയാകട്ടെ ചെകുത്താന്റെ പ്രതികരണം, ഇങ്ങനെ ഉള്ളവരെ തള്ളൂവാൻ ജനം സ്വയം തയ്യരക്കേണ്ടതാണ്👍👍👍.
പണ്ട് ഞാൻ ഈ ജ്യോതിഷ് കുറ്റം പറഞ്ഞപോൾ വിശ്വാസം ഇല്ലത്ത് കൊണ്ട് നീ ഗുണം പിടിക്കാതെ.❤️❤️
One of chekus classic 👌
ഇത്തരം കാപട്യമുള്ളവരെ വെളിപ്പെടുത്തുക തന്നെ വേണം ഇവരും ആൾ ദൈവങ്ങളും തമ്മിൽ എന്താ വ്യത്യാസം?
1st ഡയലോഗ് തന്നെ ചിരിച്ചു 😂😂🤣🤣🤣😂😂😂
പൊളി എന്റർടൈൻമെന്റ് 🤣🤣💕
വലിയുഗന്റെ വാക് കേട്ട് മുരളി നേമത്ത് നിന്നത് 😔
എൻ്റെ പോന്നു ചേട്ടാ സന്തോഷ് നായർ നിങ്ങൾക്ക് നാണമില്ലേ..വല്ല ജോലിക്ക് പോയുകൂടെ..ഇത്രെയും പ്രായം ആയില്ലെ..കഷ്ടം....ഇയാളുടെ തൊലിക്കട്ടി അപാരം🙏🙏
ഫസ്റ്റ് ലൈക് 😆😄😄😄ഞാൻ
2022 ലും ഇത് കാണുന്നവർ ഒണ്ടോ 😂❤️
സന്തോഷ് സാറിന്റെ കൊറോണ പ്രവചനം ഓർമ്മയുണ്ടോ
Correct aanallo..6000 vare varum😂😂😂
Excellent comedy👌
ചെകു അവന്റെ റേഞ്ച് സംസാരത്തിൽ അറിയില്ലേ... പാവം കിട്ടുമെടാ.... 😂😂😂🤣🤣
Anyude changla kelukkam....enne kettitund. Sir. Veno?
ഞാനാണ് ഗുലാൻ ഞാനാണ് വിമൽ ക്കുമാർ
അയാൾ അയലത്തെ വീട്ടിലെ ഗുണ്ട ശിവൻ കൊച്ചാട്ടന്റെ ദിഷ അതായത് താടി വടിച്ചു കൊടുത്തു അപ്പോൾ കൊച്ചാട്ടൻ പറഞ്ഞു ഇനി നീ പേടിക്കണ്ട ഞാൻ ഉണ്ട് എന്ന് ആ ദിഷ (താടി )എടുത്ത കഥ ആണ് ചെകുത്താനെ. പ്ലീസ് ചെകുത്താൻ എനിക്ക് ഈ സത്യം പറഞ്ഞതിന് ഒരു ലൈക്
ചിരിച്ചു തോറ്റു 😂
ആദ്യത്തെ വീഡിയോ ഇട്ട് രണ്ടുകൊല്ലം ആയിട്ടേ ഉള്ളൂ
Ayin
Broo ini thumbnails. Set chedhit video erakk
@Gireesh Kumar V B 😂🔥❤️
ചെകു, അവൻ ജീവിച്ചു പോകട്ടെ . എന്തെല്ലാം തട്ടുപ്പുമായിട്ടു ഓരോരുത്തർ ജീവിക്കുന്നു .എന്നെങ്കിലും ആരെങ്കിലും അങ്ങേരെ പഠിപ്പിച്ചോളും . അനുഭവം അല്ലെ എല്ലാം .
ചെഗു കലിയുകൻ ഇത് മനഃപൂർവം ചെയ്യുന്നതാണ് എന്നാണ് തോന്നുന്നത് ഇത് കുറെ പേരുകാണുമെല്ലോ അതാണ്
😂 Good reply Cheku...Sivanee...😁
അവസാനത്തെ dialogue കേൾക്കുമ്പോഴേ അറിയാം.എന്റെ ഒരു പ്രവചനം തെറ്റി എന്ന്....ഇതിനകത്ത് ഒരു ...ശാസ്ത്രീയമായ....studiyum ഇല്ല...ഇത് ശെരി ആയിരുന്നങ്കിലോ....ഒരു ലഖ്. അത്രേ ഉള്ളൂ....bloody fool🤪
Useless, nonsense, irreverence, ignorance etc. etc.... etc
😃😃😃 റോണ ക്കും പാസ്റ്റർമാരും സന്തോഷ് ജോത്സ്യൻ ഉം ലോട്ടറി ബിവറേജ് പാവം സാധാരണ ജനങ്ങൾ... കാശു പോകുന്നവരുടെ അല്ലെ 😥😃😥😥.. അയ്യപ്പൻ ഒക്കെ ജീവിച്ചിരുന്നെങ്കിൽ ഇവനെയൊക്കെ അമ്പെയ്തു കൊന്ന് കളഞ്ഞേനെ
ഞാൻ പ്രവചിക്കുന്നു മെയ് 2 നു ശേഷം സന്തോഷിനെ കാണാതാകും.
കുലപതിയുടെ. കുല ഒടിഞ്ഞു.... പാവം....sir.
നൂറു കണക്കിന് ആൾകാർ എന്നെ വിളിച്ചു പറയുന്നു,
ഈ വലിയുഗനെ വിളിച്ചിട്ട് ഇന്നേ വരെ ഫോൺ എടുത്തിട്ടില്ല.
എന്റെ പൊന്നു പ്രവാചക.. നിങ്ങൾക് ഇതൊക്കെ കേഴ്ക്കേണ്ട വന്നല്ലോ... അത് ലോകം മുഴുവൻ പട്ടായി.... കഷ്ടം.... എവിടെ യാണ് ... പിഴവ് പറ്റിയെന്നു നോക്ക്.....🙏🙏🙏..... അങ്ങയെ കുറിച്ചുള്ള മതിപ്പൊക്കെ ജനങ്ങൾക് പോയി.... ഇനി അതൊക്ക തിരിച്ചു പിടിക്കാൻ.... വല്ലതും ഉണ്ടോന്നു നോക്കു....🙋♂️...
Sir. Onu chodikate. Ipam palayidsthum palakkad ottapalam Kozhikode evidam etho oru potal ketu valatha beethi ethu urul potali te sanidymakumo
ലോകം അറിയുന്ന സന്തോഷ് സാർ 😎😎😏
നീയും പൊട്ടനായി പോയോ. ചെകുത്താൻപറയുന്നധ് പഠിക്കൂ
അളിയാ ഒത്തിരി വീഡിയോ കണ്ടു ബട്ട് ഇത് ചിരിപ്പിച്ചു കൊന്നു ആ മുഖത്തെ expression
ഹ ഹ 🤣അത് മുതൽ ചിരിക്കാൻ തുടങ്ങിയതാ നിർത്താൻ പറ്റുന്നില്ല
Chekuthaaaan V/S Kaliyugan ....always good time paaaaassss🤣🤣🤣🤣🤣🤣🤣🤣🤣🤣😃😃😃😃
സന്തോഷ് നിനക്കിപ്പോൾ കണ്ടകശ്ശനിയാണ് കണ്ടകശനി കൊണ്ടേ പോകൂ 😀 ഒരു ശത്രു സംഹാര പൂജ ചെയ്താലോ 🤦♂️
വളിയുഗ ജ്യോതിഷ്കുമാറായ്.. ഞാൻ വളരും...ർ. ർ.. ർ..
Super Caption by Chegu 🔥
ചെകുത്താനെ... 👏👏👏പൊളിച്ചു.🤣🤣🤣🤣🤣🤣🤣. നിങ്ങൾ സ്റ്റാൻഡേർഡ് ആയിത്തനെ പോവുക. 🤔🤔🤔
കള്ള പ്രഹ്വാചകൻ ന്മാർക്ക്: പറ്റിയ 'കിടിലൻ മറുപടി
super...
Respected shastry , you are sayin ,your forecasting always 95 percentage correct. I have a simple question .Give your right forest about mullaperriyar. You markiting yourself simply, that everyone knows . Whatwill happen for the dam,?
കലിയുഗ ജ്യോതിഷൻ ദൈവത്തിന്റെ അവതാരമാണ്. മനുഷ്യന്റെ രൂപത്തിൽ ഒളിച്ചിരിക്കുന്നു എന്നേയുള്ളൂ. ത്രികാലജ്ഞാനി. ഞങ്ങൾ അങ്ങയെ നമിക്കുന്നു
യുഡിഫ് 👏👏👏പ്രളയം.. പിന്നെ കുറെ സത്യം ആയില്ലേ...
സന്തോഷ് സാറിനെ ഒന്നും പറയരുത് ആ സാർ, ശിവ ദീക്ഷ എടുത്ത സാറാണ്. സാർ ശപിച്ചാൽ കത്തിപോകും. സാർ ഒരു സാറാണ്. സാറിന്റെ പ്രവചനം അറിയാല്ലോ. സാർ ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി ആക്കിയ സാറാണ്. സാറാണ് സാറ്.
പുള്ളിക്ക് അജുനെ ഇഷ്ടം ആണെന്ന് തോന്നുന്നു.. അതാണ് ഇപ്പോൾ വീഡിയോ ഇട്ടാലും reply ഉണ്ടല്ലോ
ജ്യോതിഷം വാസ്തു എന്നൊക്കെ പറഞ്ഞ് അന്ധവിശ്വാസങ്ങൾ പുലർത്തുന്നവരെ മൊത്തത്തിൽ തള്ളിക്കളയുക എന്നല്ലാതെ ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് പറയുന്നത് ശരിയല്ല. ഹിന്ദു മതത്തെ മറ്റു മതസ്ഥരുടെ മുൻപിൽ മോശപ്പെടുത്തുക എന്നല്ലാതെ യാതൊരു പ്രയോജനവും ഇത് കൊണ്ട് നേടാനില്ല.
Really funny 🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ശിവ ദീക്ഷ എടുത്തോ അത് എന്താ?
"ഹാ ഹാ " 😀😀😀😀😀🤭🤭🤭🤭
Sir എന്നൊരു ആത്മ പ്രശംസ കൂടെക്കൂടെ പറയുന്നത് ഒരു സാറിനും കൊള്ളുല്ലാ
വിമർശനങ്ങൾക്ക് അർഹമാണ് എങ്കിലും ഈ ചങ്ങായി വിമർശനങ്ങളെ soft ആയി എടുക്കുന്ന രണ്ടു വിഭാഗങ്ങളെ മാത്രമേ ഉന്നം വെക്കുന്നുള്ളു. അതുകൊണ്ട് കേറി അങ്ങ് മെഴുകുന്നു. അത്രേയുള്ളു.
ചെകുത്താനെ ഇവനൊക്കെ കാരണം ജോതിഷത്തിൽ ഉള്ള കുറച്ചു വിശ്വാസവും പോയി
ശിവദീക്ഷ കിട്ടി എന്ന് .....എത്ര പ്രാവശ്യം പറയുന്നത്
Sheriyanu. Maha udayep.