യഥാർത്ഥ സൗഹൃദം/ TRUE FRIENDSHIP | SARITHA IYER

แชร์
ฝัง
  • เผยแพร่เมื่อ 27 มี.ค. 2022
  • തിരുവനന്തപുരം ഫോർട്ട് ശ്രീ സത്യസായി സേവാ സമിതിയിൽ നാല് ദിവസമായി നടന്ന ശ്രീ സത്യസായി പ്രതിഷ്ഠാമഹോത്സവത്തിൽ 'യഥാർത്ഥ സൗഹൃദം' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം.
    Talk delivered at Sri Sathya Sai Seva Samithi, Fort, Thiruvananthapuram in connection with the 'Vigraha Prathishta Maholsavam' of Bhagawan Sri Sathya Saibaba.

ความคิดเห็น • 87

  • @ajikumariajikumari3012
    @ajikumariajikumari3012 14 วันที่ผ่านมา +1

    നല്ല പ്രഭാഷണം പ്രശംസിക്കുവാൻ വാക്കുകളില്ല

  • @sreedevisyam9661
    @sreedevisyam9661 ปีที่แล้ว +6

    Beautiful ❤️. നല്ല വിഷയം ... എല്ലാം സുഹൃത്തുക്കളല്ല പരിചയക്കാർ എന്ന് മനസ്സിലായി. നല്ല സുഹൃത്തിനെ കിട്ടാൻ ഭഗവാൻ തന്നെ അനുഗ്രഹിക്കട്ടെ നമ്മളെ . ഈ പ്രഭാഷണം ഞാൻ നേരിട്ട് കേട്ടതാണ്.❤️❤️❤️

  • @ravimp2037

    Very true.

  • @ANILKUMAR-cv4xv
    @ANILKUMAR-cv4xv 2 ปีที่แล้ว +2

    നല്ല വിഷയം

  • @unnikrishnanarimbra7754

    Super ,,🙏🙏🙏

  • @jayasaji1673
    @jayasaji1673 2 ปีที่แล้ว +1

    Jaisairam

  • @kanakavallyvr9013
    @kanakavallyvr9013 2 ปีที่แล้ว +5

    🙏 സരിതാ ജി യുടെ ഈ പ്രഭാഷണം ഏറെ ശ്രദ്ധയോടെ കേട്ടിരിക്കാൻ ഭഗവാൻ എന്നെ അനുഗ്രഹിച്ചു. ഭഗവാനാണ് നമ്മുടെ യഥാർത്ഥ സുഹൃത്ത്. സരിതാ ജി നിങ്ങൾ പുണ്യവതിയാണ്. യഥാർത്ഥ സുഹൃത്ത് എങ്ങനെയായിരിക്കണമെന്ന ഭഗവാന്റെ സന്ദേശം ഒട്ടും ചോർന്നുപോകാതെ അവതരിപ്പിച്ചു. ജയ്സായിരാം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nymphskollam326
    @nymphskollam326 วันที่ผ่านมา +1

    🙏

  • @chandrasekharannair7025
    @chandrasekharannair7025 2 ปีที่แล้ว +3

    Prof . സരിത അയ്യരുടെ എല്ലാ പ്രഭാഷണങ്ങളും ലളിതവും, അവതരണ മികവും, ശബ്ദ സൗന്ദര്യവും കൊണ്ട് മികവുറ്റതാണ്. ( ചന്ദ്രശേഖരൻ നായർ ,കുളത്തൂപ്പുഴ )

  • @prasannakumar7273
    @prasannakumar7273 ปีที่แล้ว +1

    ഞാൻസ്വാമി സത്യസായി ബാബയെ കണ്ടിട്ട് ഉണ്ട്. ആ പാദത്തിൽ 🙏❤️ തൊട്ട് നമസ്കാരിച്ചിട്ട് ഉണ്ട്. 🙏🙏🙏. അതിനെ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായി 🙏🙏. ഹരേ കൃഷ്ണ 🙏🙏🙏

  • @user-hx6ob4rk9z

    🙏🙏🙏

  • @valsala.gramaraju6839
    @valsala.gramaraju6839 2 ปีที่แล้ว +1

    Valarie nannayittundu. Chintikkan karanamakunnu. Thank u very much teacher

  • @soniyasaji6436
    @soniyasaji6436 ปีที่แล้ว +1

    ഹരേകൃഷ്ണ രാധേ ശ്യാം 🙏🙏

  • @rajanir5785
    @rajanir5785 2 ปีที่แล้ว +3

    സ്വാമിയുടെ അനുഗ്രഹം കൊണ്ട് മാത്രം അവിടുത്തെ ദിവ്യ ലീലകൾ വീണ്ടും വീണ്ടും സരിത മാഡത്തിന്റെ നാവിൻ തുമ്പിലൂടെ കേൾക്കാൻ സാധിക്കുന്നതും സ്വാമിയുടെ അനുഗ്രഹം. Sai Ram Sai Ram SaiRam. 🙏🙏🙏

  • @venup1736
    @venup1736 2 ปีที่แล้ว +1

    സരിതയുടെ പ്രഭാഷണം മഹത്വത്തിന്റെ ലക്ഷണം............ വേണു പരമേശ്വരൻ.

  • @RS-jx9jd
    @RS-jx9jd ปีที่แล้ว +1

    Always excellent,Thank you .

  • @anithanair66

    Hare Krishna 🙏🌹

  • @sharydileep8964

    മനോഹരമായിരിക്കുന്നു🙏🙏🙏🙏❤❤❤❤

  • @arjun4394
    @arjun4394 ปีที่แล้ว +1

    ഓം ശ്രീ സായി രാം 🙏🏻🙏🏻🙏🏻🙏🏻

  • @vijayaviswambharan4200
    @vijayaviswambharan4200 ปีที่แล้ว +1

    Narayana Achilaguro Bhagavan namaste.