ഇടപ്പള്ളിയിലെ കുരുക്കഴിച്ച് ഗണേഷ് കുമാർ | Edappally traffic jam | RTO | MVD | K. B. Ganesh Kumar

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ഇടപ്പള്ളിയിലെ ഗതാഗത മാറ്റം ഇങ്ങനെ അത്ഭുതം..!!
    ചരിത്ര സംഭവം
    ഇടപ്പള്ളി ഫ്രീയായി… #kbganeshkumar #edapally #kochi #ernakulam #MVD #MR001 #ME008

ความคิดเห็น • 230

  • @imotions1902
    @imotions1902 3 หลายเดือนก่อน +60

    വൈറ്റിലയിലും ഇടപ്പള്ളിയിലും പാലത്തിൽ നിന്നും ഓരോ ദിക്കിലേക്ക് തിരിയുന്ന സംവിധാനമാണ് മെട്രോമൻ ശ്രീധരൻ സാർ മുന്നിൽ കണ്ടിരുന്നത്. അത് നടപ്പാക്കാതെ പോയതാണ് ഏറ്റവും വലിയ പ്രശ്നം

  • @spbk1
    @spbk1 3 หลายเดือนก่อน +69

    കേരളം ഭരിച്ച ദീർഘ വീക്ഷണം ഇല്ലാത്ത മുന്നണികൾ ആണ് ഇന്നീ കാണുന്ന എല്ലാ ഗതാഗത കുരുക്കിനും കാരണം...
    വിദേശങ്ങളിൽ 50 ഉം 100 വർഷത്തെ കാര്യങ്ങൾ മുന്നിൽ കണ്ടാണ് റോഡുകൾ ഉണ്ടാക്കുന്നത്....
    റോഡിനരുകിൽ കാഴ്ച മറക്കുന്ന രീതിയിൽ ഉള്ള മതിലുകൽ പോലും അനുവദിക്കില്ല..

    • @pranavjs
      @pranavjs 3 หลายเดือนก่อน +2

      💯

    • @ശെരിയായവാർത്ത
      @ശെരിയായവാർത്ത 3 หลายเดือนก่อน +1

      സത്യം

    • @navasaliyar6879
      @navasaliyar6879 2 หลายเดือนก่อน

      ദുബായ് ൽ ആണ്, ഒരു രക്ഷയുമില്ല ട്രാഫിക് തിരക്ക് കൂടിവരുകയാണ്,

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 หลายเดือนก่อน +53

    കളമശേരിയിൽ വന്ന ട്രാഫിക് പരിഷ്കാരം വളരെ നന്നായിട്ടുണ്ട് സൂപ്പർ എന്ന് തന്നെ പറയാം ഞാൻ രണ്ടാഴ്ച മുമ്പ് ത്രിശൂരിനിന്ന് ഇൻഫോപാർക്കിൽ പോയിരുന്നു തിരിച്ചും എത്ര ഫ്രീയായി ആണ് വാഹനങ്ങൾ കടന്നുപോകുന്നത്

    • @ajith3841
      @ajith3841 3 หลายเดือนก่อน +9

      Koppanu
      Peak time il poyi nokk
      Kalamassery yil 1-2 km movement illathe manikkoorukal kidakkanam . Kalamassery - vyttila

    • @NeVeRsEenEvEr7
      @NeVeRsEenEvEr7 3 หลายเดือนก่อน

      Peak time elladethim block aanuu athu evideyum mattan pattila banglore onnu poy nok apo ariyam 700 meter 25 min nikam​@@ajith3841

    • @berneysandi2658
      @berneysandi2658 3 หลายเดือนก่อน +2

      It's much better now at kalamassery ....I travel regularly

    • @SacredSutraHub
      @SacredSutraHub 3 หลายเดือนก่อน

      ​@@ajith3841കോപ്പ് ഒരു കുഴപ്പം ഇല..

  • @ajithknair5
    @ajithknair5 3 หลายเดือนก่อน +81

    ജങ്കഷനിലെ തിരക്ക് 1/2 കി. മി മാറ്റി യൂട്ടേണിലേക്ക് മാറ്റി മെയിൻ ലൈൻ ക്ലിയർ ചെയ്ത ബുദ്ധി

    • @ദേവു-ഗ9ഝ
      @ദേവു-ഗ9ഝ 2 หลายเดือนก่อน +1

      ഇത് വലിയ ബുദ്ധിയൊന്നുമല്ല. കേരളത്തിന്‌ പുറത്ത് പ്രധാന പട്ടണങ്ങളിൽ ഈ സംവിധാനം പണ്ടേ നടപ്പാക്കിയതാണ്. എന്തും വർഷങ്ങൾ വൈകി നടപ്പാക്കുന്നതിൽ കേരളം എപ്പോഴും, ഇപ്പോഴും No. 1.

  • @nebugeorge6596
    @nebugeorge6596 3 หลายเดือนก่อน +157

    U - Turn ഇന്റെ അവിടുത്തേ ട്രാഫിക്കിന്റെ വീഡിയോകൂടെ ഒന്ന് കാണിച്ചേ😅

    • @mridulam4544
      @mridulam4544 3 หลายเดือนก่อน +4

      Correct!

    • @kalpathyananthasundaram7501
      @kalpathyananthasundaram7501 3 หลายเดือนก่อน +5

      ഇത് ഒരു കോമഡി ഫിലിം

    • @aravind3443
      @aravind3443 3 หลายเดือนก่อน +4

      😂😂

    • @njn5040
      @njn5040 3 หลายเดือนก่อน +3

      Atheee😂

    • @vmwsree
      @vmwsree 3 หลายเดือนก่อน +8

      STILL BETTER THAN OLD WAY, kooduthal aalkarum ipo signal ulaa routil anu pokuka..eppozhum vytila il ninnu varunna traffic ilayirunnu block.. athu kuranjal thanne valya karyam

  • @AJASP.K
    @AJASP.K 3 หลายเดือนก่อน +7

    അത് പോലെ തന്നെ സീബ്ര ക്രോസിങ്ങുകൾ ജംഗ്ഷനിൽ നിന്നും അല്പം മാറ്റി വെക്കണം . ഇപ്പോൾ ഫ്രീ ലെഫ്റ്റ് റോഡ് ക്രോസ് ചെയ്ത ശേഷം വേണം മെയിൻ ഹെയ്‌വേ ക്രോസ് ചെയ്യാൻ . പകരം മെയിൻ ഹൈവേ മാത്രം ക്രോസ് ചെയുന്ന പോലെ മാറ്റി വരയ്ക്കണം .
    പിന്നെ ഇപ്പോഴും നേർപോകേണ്ടവർ വലതു ട്രാക്കിലും റൈറ്റ് പോകേണ്ടവർ ഇടത്തെ സൈഡിലും സിഗ്നലിൽ കിടക്കുന്ന ഡ്രൈവിംഗ് ശീലം മാറ്റിയാൽ തന്നെ സിഗ്നലിലെ ബ്ലോക്ക് കുറെ കുറയും

  • @eldhocochin1
    @eldhocochin1 3 หลายเดือนก่อน +8

    . ഇടപ്പള്ളിയിൽ ഈ പരിഷ്കരണ വിജയിപ്പിക്കണമെങ്കിൽ രണ്ട് uturn എടുക്കുന്ന സ്ഥലത്തും ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി ഡിസ്റ്റൻസ് uturn ആയി തുറന്നു കൊടുക്കേണ്ടതാണ് കൂടാതെ ടേൺ എടുക്കുന്നതിനു മുൻപ് നേരെ പോകുന്ന വാഹനങ്ങൾക്കും uturn എടുക്കേണ്ട വാഹനങ്ങൾക്കും ഡിവൈഡർ വെക്കേണ്ടതാണ് എങ്കിൽ ഇത് സക്സസ് ആകും

  • @jamesgeorge8703
    @jamesgeorge8703 3 หลายเดือนก่อน +7

    നല്ല കാര്യം, അതുപോലെ എറണാകുളം KSRTC ബസ് സ്റ്റാന്റിന്റെ ശോചനീയാവസ്ഥ മന്ത്രി അടിയന്തിരമായി കാണണം, പരിഹരിക്കണം. ഇത് കാലങ്ങളായി ആവശ്യപ്പെടുന്നതാണ്...

  • @sreejithv.m4553
    @sreejithv.m4553 หลายเดือนก่อน

    Great act❤

  • @mmc_2.0
    @mmc_2.0 3 หลายเดือนก่อน

    Good initiative! 👏🙏

  • @harik95
    @harik95 3 หลายเดือนก่อน +35

    കളമശേരി ഭാഗത്ത് നിന്നും വരുന്ന വണ്ടികൾക്ക് ലുലു മാളിലേക്ക് പോകാൻ U turn കൂടി കൊടുത്താൽ നന്നായിരുന്നു. അതിനുള്ള സ്ഥലം ഉണ്ട് പക്ഷെ അവിടെ bike parking കൊടുത്തിരിക്കുന്നു. ഓട്ടോ പോകാൻ പാകത്തിനുള്ള u turn അവിടെ ഇപ്പോഴും ഉണ്ട്. അത് ഒന്നു നന്നാക്കിയാൽ മതി.

    • @മിന്നൽദാമു-ഢ5ഞ
      @മിന്നൽദാമു-ഢ5ഞ 3 หลายเดือนก่อน

      വളരെ സെരിയാണ് താങ്കൾ പറഞ്ഞത് ഈ പരിഷ്കാരണം കൂടി നടപ്പിലാക്കിയാൽ കളമശേരി സൈഡിൽ നിന്നും വരുന്ന ആളുകൾ ബുദ്ധിമുട്ട് ആകും, പറയാൻ കാരണം ഞൻ യൂബർ ഡ്രൈവർ ആണ് എപ്പോഴേതെ അവസ്ഥയിൽ തന്നെ ട്രിപ്പ്‌ എടുക്കാൻ സാധിക്കുന്നില്ല ഇതും കൂടി വന്നാൽ പിന്നെ പറയണ്ട

    • @ichumaniworld6733
      @ichumaniworld6733 3 หลายเดือนก่อน

      Kozhikode andhealum pariharamundo

    • @Cheeppan
      @Cheeppan 3 หลายเดือนก่อน +1

      Appo lulu mallil പോകുന്ന വണ്ടികൾ ഇടത്തോട്ട് തിരിയുമ്പോൾ ജാം കൂടും

  • @MURALIGOPAL-ih3gw
    @MURALIGOPAL-ih3gw 2 หลายเดือนก่อน

    Great effort by Authorities

  • @കണ്ണൻസ്രാങ്ക്-വ3ഗ
    @കണ്ണൻസ്രാങ്ക്-വ3ഗ 3 หลายเดือนก่อน +19

    വരാപുഴ ഭാഗത്തേക്ക്‌ പോകാൻ ഒരുപാടു പോയി ഉടേൺ എടുക്കേണ്ട അവസ്ഥയിൽ ആയി. ഇതൊക്കെ എഞ്ചിനീയറിംഗ് മികവ് ഇല്ലാതെ തട്ടികൂടി ക്യാഷ് അടിച്ചു മാറ്റി റോഡ് ഉണ്ടാക്കി വിടുമ്പോൾ ഭാവിയിൽ പോപുലേഷൻ അനുസരിച്ചു ഉള്ള ഗതാഗതo വേണ്ടി വരും എന്നു ഓർക്കണമാറുന്നു...

  • @JollychenJoseph
    @JollychenJoseph 3 หลายเดือนก่อน +2

    Ganeshkumar is a good minister

  • @jeffry0072
    @jeffry0072 3 หลายเดือนก่อน +3

    Good job Ganesh Kumar

  • @Ranjit-d8l
    @Ranjit-d8l 3 หลายเดือนก่อน +18

    U turn ന്റെ വീഡിയോ കൂടി കാണിക്ക് മാപ്ര

  • @anilpalliyil4774
    @anilpalliyil4774 3 หลายเดือนก่อน +3

    🎉 വൈറ്റില ഒന്നു നേരെയാക്കണം ബഹു.മന്ത്രി ഗണേഷ് സാർ

  • @aravind3443
    @aravind3443 3 หลายเดือนก่อน +15

    Friday, Saturday, Sunday daysile eveningum koodi ee junctionil vannu video eduth കാണിക്കണേ.. Especially uturn portionisnte😂

    • @AnandKRaju
      @AnandKRaju 3 หลายเดือนก่อน

      Thirakk korakkanolla oru initiative eduthallo,ath thanne vellya kaarya. Pinne ella time lu vandi odikkana bus kaarum auto kaarum paranjillee thirak koranjenn.

  • @rajesh.attoor
    @rajesh.attoor 3 หลายเดือนก่อน +3

    ആലുവ കൂടി അത്യാവശ്യം ഒന്നു ശരിയാക്കണം

  • @basilpaul9866
    @basilpaul9866 3 หลายเดือนก่อน +2

    Brain 🧠 work, yi Idea recomend cheytha staffiinu 🎉🎉🎉anumodanam.

  • @oblivion_007
    @oblivion_007 2 หลายเดือนก่อน +1

    എന്താ ബുദ്ധി.. ഈ മേല്പോലം ഒന്നും പ്രയോഗികമല്ല എന്ന് ആളുകളും സാങ്കേതിക വിദഗ്ധരും പറഞ്ഞപ്പോൾ കേട്ട ഭാവം വെക്കാത്തവർ ആണ് ഇപ്പൊ u turn അടിപ്പിച്ചു തിരക്ക് കുറക്കുന്നത് 😂😂😂ജയ് കേരളം

  • @vishnurahul2172
    @vishnurahul2172 3 หลายเดือนก่อน +1

    ദീർഘവീക്ഷണം ഇല്ലാതെ ഓരോന്ന് പണിഞ്ഞു വെക്കും. എന്നിട്ട് പരിഷ്കരണം എന്ന പ്രഹസനവും

  • @MrRajeevsundar
    @MrRajeevsundar 3 หลายเดือนก่อน +1

    വൈറ്റിലയിൽ നിന്നും വന്ന് വടക്കോട്ട് ആലുവാ side ലേക്ക് പോകുമ്പോൾ വഴി ഇടുങ്ങിയതായി കാണാം. ലുലു മാളിൻ്റെ കൈയ്യേറ്റം ഇവിടെ വ്യക്തമായി കാണാം. അവിടം ഇനി അധികം വികസിപ്പിക്കാതിരിക്കാൻ മാൾ റോഡിനോട് ചേർത്തു കെട്ടിയതും കാണാം. NH നോട് ചേർത്ത് കെട്ടിടം കെട്ടുമ്പോഴുള്ള clearance ഉണ്ടോ എന്നത് സംശയമാണ്.

  • @jacobphilip1952
    @jacobphilip1952 3 หลายเดือนก่อน

    Hats off to Minister Mr Ganesh Kumar.

  • @sundarsubramanian5026
    @sundarsubramanian5026 3 หลายเดือนก่อน +2

    സൂപ്പർ പരിഷ്കാരം 👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @sjsignature3156
    @sjsignature3156 3 หลายเดือนก่อน

    കൊള്ളാം... 👌🏾👌🏾👌🏾

  • @BennysebastianKalloor
    @BennysebastianKalloor 3 หลายเดือนก่อน +37

    ലൈൻ ട്രഫിക് കർശനമായി നടപ്പായാൽ (എല്ലാവരും സ്വയം) ഗതാഗത കുരുക്ക് തീരും

    • @jijomathew5486
      @jijomathew5486 3 หลายเดือนก่อน +2

      ലൈൻ ട്രാഫിക് നടപ്പാക്കുവാനുള്ള റോഡ് സൗകര്യം എവിടെയാണ് സുഹൃത്തേ ഉള്ളത്.

  • @sujithsudhan3698
    @sujithsudhan3698 2 หลายเดือนก่อน

    Butterfly flyover venda avide eethu pole olla useless over bridge undakkiyal..ethu pole agum
    #timeridersujith..GOOD work by kerala police ❤❤❤ it

  • @vmrahim8372
    @vmrahim8372 3 หลายเดือนก่อน

    ഇനി അടുത്തത് പാലരിവട്ടം പോളക്കുളം ജങ്ഷനിലെ ബ്ലോക്കിനു കൂടി ഒരു പരിഹാരം കാണുവാൻ ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ഒന്ന് പരിശ്രമിക്കണം.

  • @RiyasRiyu-e1g
    @RiyasRiyu-e1g 3 หลายเดือนก่อน +2

    Proper സിഗ്നൽ സംവിധാനം ഇല്ലാത്ത പ്രശ്നമാ...
    1. സിഗ്നലിൽ time ഡിസ്പ്ലേ ആദ്യം ഒഴിവാക്കണം ( only Light )
    2. സിഗ്നലിൽ വാഹനങ്ങൾ ലൈൻ keep ചെയ്യണം.
    3. സിഗ്നൽ ലൈറ്റ് കൂടുതൽ visiblity കിട്ടാനായി കുറച്ച് ദുരെ വെക്കുക ( പല സ്ഥലത്തും മണ്ടക്ക് മേലെ ആയിരിക്കും )

    • @kinex1
      @kinex1 3 หลายเดือนก่อน +2

      time ഡിസ്പ്ലേ വെച്ചാൽ എന്താ പ്രശനം ?

    • @RiyasRiyu-e1g
      @RiyasRiyu-e1g 3 หลายเดือนก่อน

      @@kinex1 അത് കൂടുതൽ ചെറു വാഹനങ്ങൾ ഇടയിൽകൂടി കയറി കൂടുതൽ ബ്ലോക്ക്‌ ഉണ്ടാകിപ്പിക്കുന്നു...

  • @myvlog1712
    @myvlog1712 3 หลายเดือนก่อน +3

    30 second signal timing with camera surveillance koduth strict ayi fine adichal traffic block undavilla

  • @Kaderbai007
    @Kaderbai007 3 หลายเดือนก่อน

    Good 👍

  • @vijayanb5782
    @vijayanb5782 29 วันที่ผ่านมา

    ഫ്ലൈ ഓവർ നിർമാണം നടക്കട്ടെ പ്രശ്നം തീരും 🎉🎉🎉🎉🎉🎉🎉

  • @kshathriyan
    @kshathriyan 3 หลายเดือนก่อน +2

    ഈ മാറ്റം ഗൂഗിൾ മാപ്പിൽ കൂടെ വരണം.. അല്ലെങ്കിൽ കൺഫ്യൂഷൻ ആകും

  • @VinuThomas3310
    @VinuThomas3310 3 หลายเดือนก่อน

    Thalakkakathu alu thamasam ulla manthri👏👏👏

  • @sreerajaps
    @sreerajaps 2 หลายเดือนก่อน

    🎉🎉

  • @amalvs1771
    @amalvs1771 3 หลายเดือนก่อน

    ഇടപള്ളിയിലും വൈറ്റിലയിലും എന്തിനാണ് ഓവർ ബ്രിഡ്ജ് പണിതത് എന്ന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല.... എല്ലാ ഭാഗത്തേക്കും സുഗമമായി പോവാൻ വേണ്ടി ആണ് overbridge ഇത് വെറുതേ രാഷ്ട്രീയക്കാർക്ക് കക്കാനും... തള്ളാനും വേണ്ടി പണിത് വെച്ചിരിക്കുന്നത്.... ഇവിടെ ഒരിക്കലും ബ്ലോക്ക് മാറാൻ പോകുന്നില്ല.... എന്തിനോ വേണ്ടി എന്തൊക്കയോ ചെയ്യുന്നു... അതാണ് നമ്മുടെ നാട്ടിലെ ഓക്കേ വികസനം.....🥴

    • @vijaykrishnapuram
      @vijaykrishnapuram 2 หลายเดือนก่อน

      സത്യം edappalli ആണ് ഏറ്റവും comedy

  • @ratheeshr7364
    @ratheeshr7364 3 หลายเดือนก่อน +5

    ഒലക്ക അവിടെ ഫ്ലൈ ഓവർ പണിയാതെ ഒന്നും നടക്കുല്ല

  • @chran5406
    @chran5406 3 หลายเดือนก่อน

    Eppo smooth aayi pokunnu നന്നായി ഇളകി പോകുന്നു

  • @aayushmannb
    @aayushmannb 3 หลายเดือนก่อน +4

    ശരിയാണ്, ഞാനും ഇന്നലെ അത് വഴി കടന്ന് പോയത് വിമാനത്തിന്റെ വേഗതയിൽ ആണ്, നടന്നാണെന്ന് മാത്രം.

  • @osologic
    @osologic 3 หลายเดือนก่อน

    Politicians should bring new and innovative ideas.

  • @cindrellacindrella5780
    @cindrellacindrella5780 3 หลายเดือนก่อน +4

    Koppile adappayi poyi😮

  • @pranabkukkukukku3667
    @pranabkukkukukku3667 3 หลายเดือนก่อน

    Super

  • @Raja-xz5nt
    @Raja-xz5nt 2 หลายเดือนก่อน

  • @ktkunchippakt9046
    @ktkunchippakt9046 3 หลายเดือนก่อน

    Welden 🌹🌹🌹👍

  • @muhammedrafeek8807
    @muhammedrafeek8807 3 หลายเดือนก่อน

    ❤❤❤

  • @Thealoneman-zi7vu
    @Thealoneman-zi7vu 3 หลายเดือนก่อน

    ഇടപ്പള്ളിയിൽ മാത്രമല്ല കേരളത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കുഴപ്പങ്ങൾക്കും പരിഹാരത്തിന് ഇതേ മാതൃക സ്വീകരിച്ചാൽ മതി
    തുടക്കത്തിൽ തന്നെ ആ ബോർഡിൽ കണ്ടില്ലേ
    no left turn 😂

  • @anuroopabraham227
    @anuroopabraham227 3 หลายเดือนก่อน +10

    കൊണേഷ് കുമാറിനല്ല ഇതിന് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥർക്കാണ് നന്ദി പറയണ്ടത്

  • @gopalakrishnapillair2196
    @gopalakrishnapillair2196 3 หลายเดือนก่อน

    ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ഗണേഷ്‌കുമാർ ഒരു സമർത്ഥനായ മന്ത്രി തന്നെയാണ്... അദ്ദേഹം നേരിട്ടുവന്നുകണ്ടാണ് ഈ പരിഷ്കരണങ്ങൾ നടത്തിയത്... അദ്ദേഹം പലയിടത്തും ഇത്തരം പരിഷ്കരണങ്ങൾ നടപ്പാക്കിയിട്ടുണ്ട്... എല്ലാം വലിയവിജയവുമാണ്... എന്നാലും ചില ചുണ്ടെലികൾ അദ്ദേഹത്തെ എപ്പോഴും ചീത്തപറഞ്ഞുകൊണ്ടിരീക്കുന്നു.. മനോരോഗികൾ.. ഈയിടെ ഒരു പാലാക്കാരൻ ഇറങ്ങിയിട്ടുണ്ട്.. അവനു ഇതേയുള്ളു ജോലി....

  • @barathgamer1581
    @barathgamer1581 3 หลายเดือนก่อน

    Superb

  • @jeraldvarghese1978
    @jeraldvarghese1978 3 หลายเดือนก่อน

    Transport minister is getting things working

  • @Desifoodis-r5b
    @Desifoodis-r5b 3 หลายเดือนก่อน +1

    ആ പാലാരിവട്ടം ഫ്രീ ലെഫ്റ്റ് കിട്ടി ആ കൊള്ളാം ആയിരുന്നു 🙏🏻പക്ഷെ അവിടെ അത് നോക്കാൻ ഒരു കൊരങ്ങനെ കാണാറില്ല

    • @eldhocochin1
      @eldhocochin1 3 หลายเดือนก่อน

      വളരെ സത്യം. ഫ്രീ ലെഫ്റ്റിൽ വണ്ടി കൊണ്ടുവന്ന് നിർത്തുന്നവരെ പോലീസ് 500 പറ്റി ഡെയിലി അടിച്ചു കൊടുത്താൽ ഒരുപാട് ബ്ലോക്ക് അവിടെ കുറയും

  • @antonykc9541
    @antonykc9541 3 หลายเดือนก่อน +9

    വള്ളി വലിച്ചുകെട്ടി റോഡ് ബ്ലോക്ക് ആക്കുന്നത് കൊച്ചിയിലെ സ്പെഷ്യൽ

  • @fccochi
    @fccochi 3 หลายเดือนก่อน

    Its the fate of thousands in Edappally toll commuting to aluva has to drive 4 kms to get into aluva route..a tragedy for us. We will not accept this until toll opening towards aluva is opened.. 😭😭😭

  • @rameshjyothi007
    @rameshjyothi007 3 หลายเดือนก่อน

    ഇത് ഡബിൾ പണിയാകും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല കാരണം വരാപ്പുഴ സൈഡിലേക്ക് പോയി യൂടേൺ എടുക്കാൻ നേരത്ത് നല്ല തിരക്ക് വരും അവിടുന്നുള്ള വണ്ടിയും ഇവിടുന്നുള്ള വണ്ടിയും.. അതുപോലെതന്നെ ഇടപ്പള്ളി ടോളിൽ നിന്നും സിഗ്നൽ കഴിഞ്ഞ് യൂടേൺ എടുത്ത് പാലാരിവട്ടത്തേക്ക് പോകാനും വരാപ്പുഴയിലേക്ക് തിരിയുവാനും അവിടെയും ട്രാഫിക് ജാം വരും ഒരേ ടൈമിൽ മൂന്ന് സ്ഥലങ്ങളിൽ ട്രാഫിക് ജാം കൂടും ഒരു സംശയവുമില്ല

  • @anilkumaranandan4497
    @anilkumaranandan4497 3 หลายเดือนก่อน +1

    U turn edukkunna bhagam onnu kanikkumo?avideyum super aano?atho ..

  • @shibuthomas2329
    @shibuthomas2329 3 หลายเดือนก่อน

    കളമശ്ശേരി 👌

  • @muhammedshafi4296
    @muhammedshafi4296 3 หลายเดือนก่อน

    ആഹ് vytila കൂടി എന്തെങ്കിലും ഒന്ന് ചെയ്യ് 😢😢

  • @prakashk6538
    @prakashk6538 3 หลายเดือนก่อน

    ഇതുപോലെ തിരുവനന്തപുരത്തും ട്രാഫിക് പരിഷ്കരണം കൊണ്ടുവന്നാൽ ഏറ്റവും നല്ലതായിരിക്കും

  • @suneethansasidharan4716
    @suneethansasidharan4716 3 หลายเดือนก่อน

    Median potikathe thanne koonamthai pumpinte frontilulla open u tern upayogikamallo

  • @jawahartg6632
    @jawahartg6632 3 หลายเดือนก่อน

    നിർദ്ദേശങ്ങളും വഴികളും കഴിയുന്നത്ര എഴുതി വെക്കണം, ജംഗ്ഷനിൽ വേഗം കൂട്ടി പോകാൻ ഡ്രൈവർമാരെ പഠിപ്പിക്കണം

  • @soorajkoottungal5291
    @soorajkoottungal5291 2 หลายเดือนก่อน

    Now traffic blocks will less in Jn
    But must also show both U turns where vehicle's turn.....
    These things are happening just because of Unplanned construction....🤨

  • @JeninJen
    @JeninJen 3 หลายเดือนก่อน +2

    Kurachoode complicated ayi,
    1.ekm side nu vyttilaku ponamenudel nerathe signal kitti right eduthal mathiyarnu,ipo vyttila side ileku pokanel nere opposite al ammen school vare odichu u turn eduthu fuel um theerthu lulu nte side entrance block kitti vanu main signal il kidakam..enthina ingane chuttikune?

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 หลายเดือนก่อน

    യൂ ടേൺ എടുക്കുന്നിടത്ത് അല്പം വീതി കൂട്ടുക.. അതോടൊപ്പം അവിടെ അനധികൃത പാർക്കിംഗ് ഇല്ലെന്ന് ഉറപ്പുവരുത്താനായി പോലീസ് പട്രോളിംഗ് ഏർപ്പെടുത്തുക!
    ഏതെങ്കിലും ഒരു മരപ്പൊട്ടൻ തോന്നിയപോലെ ഒരു വണ്ടി പാർക്ക് ചെയ്താൽ അതോടെ തീരും ഈ സ്മൂത്ത്നസ്സ്😅

  • @mohammedraphiabdulkarim1923
    @mohammedraphiabdulkarim1923 3 หลายเดือนก่อน

    പാലാരിവട്ടം റൗണ്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ ആലുവ ഭാഗത്തു നിന്നുള്ള വാഹനങ്ങളും ആലുവ ഭാഗത്തേക്ക് യൂടേൺ കുറച്ചു കൂടി മുന്നോട്ടു നീക്കിയാൽ തീരാവുന്ന പ്രശ്നമേയുളളു

  • @-._._._.-
    @-._._._.- 3 หลายเดือนก่อน +1

    👍

  • @vinodshiji648
    @vinodshiji648 3 หลายเดือนก่อน

    ❤👍🏻👍🏻

  • @vijaykrishnapuram
    @vijaykrishnapuram 2 หลายเดือนก่อน

    എന്ത്
    Block വേറെ സ്ഥലthekku മാറി 😂

  • @lijuthomas153
    @lijuthomas153 3 หลายเดือนก่อน +10

    എടാത്തെ കാലിലെ മന്ത് വലതു കാലിൽ 🤣🤣

  • @sreelathaumesh2446
    @sreelathaumesh2446 3 หลายเดือนก่อน +6

    ടോൾ ഭാഗത്തു നിന്ന് വരുന്നവർ എത്ര കിലോമീറ്റർ ഓടിയാൽ ആണ് ലുലുമാൾ തുടങ്ങിയ കടകളിൽ എത്തേണ്ടത് എന്തു കൊണ്ട് ഫ്ലൈ ഓവറിന് അടിയിൽ കൂടെ തന്നു കൂടാ കാർ പോലുള്ള വണ്ടികൾ

    • @informativeandintrestingfa5756
      @informativeandintrestingfa5756 3 หลายเดือนก่อน +1

      ഇതേ കാര്യം ഇന്ത്യക്ക് പുറത്തുള്ള വേറെ ഏതെങ്കിലും രാജ്യം ചെയ്താൽ അവിടുത്തെ ട്രാഫിക് അടിപൊളി സൂപ്പർ.. സൂപ്പർ ഹിറ്റ്... ഇവിടെ ചെയ്താൽ... ഹോ..അര കിലോമീറ്റർ കൂടുതൽ വണ്ടി ഓടിക്കേടെ...

    • @bibintjosephbibin9417
      @bibintjosephbibin9417 3 หลายเดือนก่อน

      Chetta 1/2 kilomiter 2 side onnu nokkikke......pinee ithile oru divasam etra vandi pass aakunnu.athinte diesel expens etrayanu.vallappozhum varunnavarkku kuzhappamilla avidullavar daily ithu thanne cheyyanam....ippol pothuve road il thirakku kiravanu kurachu kazhiyatte appol kaanam appol ee paranjavarokke Matti parayum

    • @AswathySaji-h3k
      @AswathySaji-h3k 3 หลายเดือนก่อน

      Luluvil thyrak koodunna sunday or offers idunna divasangalil kalamaseryil ninnu varunna vahanangal u-turn adikanum vytila il ninnu varunna vahanangalde thyrak koodi akumbol oberonmall sideilek ulla road full block akum.... Ithe avastha luluvinte gate thott signal vare kanume.. Serikum paranjal edapally signal mothathil block kittume.... Ith varathe erikan oberon sideilek u- turn adikan pokunna vahanangale baricade vech seperate aakanam ,signal kazinj luluvilek kerunidathum.. Illengil ee parishkaranam poliume.

    • @bibintjosephbibin9417
      @bibintjosephbibin9417 3 หลายเดือนก่อน

      @@AswathySaji-h3k serikkum appol thirakkulla dhivasangal cheythal pore
      Ennum aalukale bhudhi muttikkanayittu

    • @vijaykrishnapuram
      @vijaykrishnapuram 2 หลายเดือนก่อน

      ഒരിക്കലും നടത്താൻ പറ്റാത്ത കാര്യം

  • @reniattingal8475
    @reniattingal8475 3 หลายเดือนก่อน

    This is what we call round about system , this is the requirement of every junction of all traffic areas in Kerala, but junctions are to be large enough to have round about, thank god these people have better thinking at least in this late hours of 2024, Ernakulam has large number of alternate roads,but not a single road has proper width ,junctions are so narrow or roads are poorly maintained.Recently authorities were mad about arranging parallel roads for civil line road due to metro work, but now nobody is bothered about suffering of common man, now all most all the roads in ernakulam roads are in excavated or dug up for pipeline line or cable work

  • @nishadali2314
    @nishadali2314 3 หลายเดือนก่อน +3

    മുൻപും ഞായറാഴ്ച കളിൽ ഇതുപോലെയാണല്ലോ വാഹനങ്ങൾ വിടാറുള്ളത്.lulu പാലത്തിന്റെ അടിയിൽ ഒരു U turn കൊടുത്തു കൂടെ

  • @shemeerimamudeen8768
    @shemeerimamudeen8768 3 หลายเดือนก่อน +18

    അവിടെ ഇത്രയും ബ്ലോക്കിന് കാരണം ലുലു മാൾ തന്നെയാ

    • @tomyxavier9629
      @tomyxavier9629 3 หลายเดือนก่อน +3

      ലുലു മാൾ അടച്ച്പുട്ടുക😃😃

    • @tonygeorge7352
      @tonygeorge7352 3 หลายเดือนก่อน

      മാളിൽ തിരക്കക്കുമ്പോൾ പിന്നെയും ബ്ലോക്ക്‌ വരും. അകത്തു കയറിനുള്ള വണ്ടികൾ റോഡ് ബ്ലോക്ക്‌ ആക്കും

  • @TheTSsuraj
    @TheTSsuraj 3 หลายเดือนก่อน

    Kalamassery il road cross cheyunath engane ennu oru plan undayal nallath
    Etrayo educational institutes ulla oru stalam enna kariyam kode orkunath nallath...
    Edapally oru sidil metro under pass und NH 544 il cross cheyan..

  • @jacksonkurien
    @jacksonkurien 3 หลายเดือนก่อน

    പാലാരിവട്ടം ~ കളമശ്ശേരി റോഡിന്റെ സ്ഥിതി കാണിക്കു...

  • @praveendas2408
    @praveendas2408 3 หลายเดือนก่อน

    വൈറ്റിലയിൽ എന്തെങ്കിലും ചെയ്തു തന്നാൽ കൊള്ളാമായിരുന്നു.😂😂

  • @ajeshaj7317
    @ajeshaj7317 3 หลายเดือนก่อน +5

    Kochi KSRTC bus stand transport minister കണ്ടില്ല ആയിരിക്കും....... Yadhu എന്ന സാധരണ KSRTC driver റുടെ ജോലി പോയിട്ട് 6 മാസം കഴിഞ്ഞു അതും അദ്ദേഹം കണ്ടില്ല ........ Vazhimukk -Neyyattinkara - Balaramapuram road traffic block ക്കും അദ്ദേഹം കണ്ടില്ല..... എന്നാലും വെളുപ്പിക്കൽ correct ആയി ചെയ്യുന്നു ....... Antony Raju പിന്നെയും കൊള്ളാം ആയിരുന്നു ..... ഇങ്ങനെ തള്ളും വെളിപ്പിക്കാലും ചെയ്യില്ലായിരുന്നു......

  • @akhilts8812
    @akhilts8812 3 หลายเดือนก่อน

    A edappally church nte avide kudi pr under pass venam

  • @Praveenmohan3
    @Praveenmohan3 3 หลายเดือนก่อน

    ജംഗ്ഷനിലെ ബ്ലോക്ക് അപ്പുറത്തുള്ള യു ടേൺ ഇലോട്ടു മാറും അത്രേ ഉള്ളു

  • @ullasu7982
    @ullasu7982 3 หลายเดือนก่อน

    മാധ്യമ സേട്ടാ പരവൂർ അല്ല. പറവൂർ.. പരവൂർ കൊല്ലത്താണ്... 😆

  • @winseapen6
    @winseapen6 3 หลายเดือนก่อน +3

    Lulu mall also a problem due to traffic block near traffic light lulu mall came.

    • @Popzilla_tv
      @Popzilla_tv 3 หลายเดือนก่อน +1

      😄aake ullath aa lulu mall aan kochi il

    • @NeerajKumar-bx1fy
      @NeerajKumar-bx1fy 3 หลายเดือนก่อน

      ​@@Popzilla_tvlulu is main cause for the traffic block.and kochi is not lulu mall, kochi is far great.

  • @naasfrk2170
    @naasfrk2170 3 หลายเดือนก่อน

    U ടേൺ ന്റെ ഭാഗം ഇപ്പോൾ നന്നായി കാണും 😁

  • @surajeg5633
    @surajeg5633 2 หลายเดือนก่อน

    മരിയതകൂ പാലം പണിയാതെ ആളുകളെ പിനെയും പറ്റിക്കാൻ ഓരോ നമ്പർ.

  • @Youtubechannel-tf3cq
    @Youtubechannel-tf3cq 3 หลายเดือนก่อน

    Oho appo athukond aan inale kurach time nikkendi vanullu signalil

  • @eapen5380
    @eapen5380 3 หลายเดือนก่อน +3

    പത്തനാപുരത്തു നിന്നും നട്ടെല്ലുള്ള ഗണേഷ് കുമാർ വേണ്ടി വന്നു കുരുക്കഴിക്കാൻ 😊

  • @afsala427
    @afsala427 3 หลายเดือนก่อน

    ഇത് എല്ലാ മെട്രോ സിറ്റൈലും ഉള്ളതാണ്. വേണ്ടത് സിഗ്നൽ ഒഴിവാക്കിയുള്ള പാലങ്ങൾ ആണ്

  • @dev7745
    @dev7745 3 หลายเดือนก่อน

    ഇതിൽ ഗണേഷ്‌കുമാറിനെന്ത് കാര്യം സുഹൃത്തേ.....😂

  • @ashokankv4339
    @ashokankv4339 3 หลายเดือนก่อน +1

    Ernakulam KSRTC Stand ശരിയാക്കാൻ നോക്കുക

  • @KamarudheenMp
    @KamarudheenMp 3 หลายเดือนก่อน

    ഇടപ്പള്ളി ജങ്ഷൻ അതല്ല ശരിയായ ഇടപ്പള്ളി എവിടെയാണെന്ന് അറിയാമോ

  • @santhoshkp9556
    @santhoshkp9556 3 หลายเดือนก่อน

    പാലം പണിതപ്പോൾ കക്കാൻ ആയിരുന്നു മുൻഗണന, E ശ്രീധരന്റെ മേൽനോട്ടത്തിൽ ദീർഘവീക്ഷണത്തോടെ ചെയ്തൽ !

  • @justinluckose
    @justinluckose 3 หลายเดือนก่อน +1

    എൻ്റെ പൊന്ന് സാറേ ആ വൈറ്റിലയിലെ ബ്ലോക്ക് കൂടി ഒന്ന് പരിഹരിക്ക്. ഇത്രയധികം ഇടറോഡുള്ള എറണാകുളത്ത് ട്രാഫിക് മനേജ് ചെയ്യാൻ ഒന്ന് plan ചെയ്താ മതി. ഇടപ്പള്ളി ഇപ്പോ ശരിയായതു കണ്ടോ.

  • @AJASP.K
    @AJASP.K 3 หลายเดือนก่อน

    ഹെയ്‌വേ പണി കഴിഞ്ഞാൽ ബൈപാസിൽ നിന്നും ആലുവയ്ക്കും വരാപ്പുഴ സൈഡിൽ നിന്നും റൈറ്റ് തിരിഞ്ഞു മാമംഗലം ഭാഗത്തേക്ക് പോകാനും പറ്റില്ല . വരാപ്പുഴ -വൈറ്റില വൈറ്റില വരാപ്പുഴ ഫുൾ ടൈം ത്രൂ ആയിരിക്കും

  • @aravindsv5849
    @aravindsv5849 3 หลายเดือนก่อน

    Palarivattom bagathu ninnu vytilla bagatheku pokunna vahanangal edapally over bridge irangi U turn eduthal lulumall signal ozhivakam

  • @PaulJoseph-o8v
    @PaulJoseph-o8v 3 หลายเดือนก่อน

    👍👍👍👍👍👍

  • @molyjohn2282
    @molyjohn2282 3 หลายเดือนก่อน +3

    Biock matti premier muthal south kalamassril blok ackki

  • @emmanuelcherian8991
    @emmanuelcherian8991 3 หลายเดือนก่อน

    "U ടേണിൽ" മൊട്ടയിടും😂

  • @vaisakhtp
    @vaisakhtp 3 หลายเดือนก่อน

    Kundanoor to thoppumpadi block cheytha paalam thurannu kazhiyumbolum ith success ayal mathiyaayirunnu....

  • @mathewjoseph9756
    @mathewjoseph9756 3 หลายเดือนก่อน

    നമ്മുടെ ട്രാഫിക് ഓഫീസേഴ്സ് , പ്ലാനിംഗ് engineers & depts ഒക്കെ നാണമുണ്ടെങ്കിൽ പോയി ഒളിക്കുക!
    മന്ത്രി - ടൗൺ planner, road & traffic enginners ഒക്കെ പറഞ്ഞു വിട്ടിട്ട് - ഇനി എല്ലാ ജംഗ്ഷൻസ് ഇടപെട്ട് വൃത്തി ആക്കണമെന്ന് , ട്രാഫിക് re-design ചെയ്യണമെന്ന് ആഗ്രഹിക്കുന്നു!

  • @vinzutubeid
    @vinzutubeid 3 หลายเดือนก่อน +1

    Nikshiptha thaalparyangal samrakshikkuvaan vendi udyogasthare othukki nirthathirunnal kureyokke karyangal nannavum.

  • @adv.s.ramesh779
    @adv.s.ramesh779 2 หลายเดือนก่อน

    ഉൽഘാടനം ചെയ്‌തോ 😄