"ഹരേ കൃഷ്ണ" പാടിയത് ദേവിക മോഹൻ / വരികൾ സുലഭ പോരുവഴി / സംഗീതം, ഗോപിദാസ്.

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 189

  • @aliponnani
    @aliponnani 9 วันที่ผ่านมา +2

    വരികളും ആലാപനവും അസ്സലായിട്ടുണ്ട്. അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...❤❤❤❤❤❤

  • @anoopanoop3597
    @anoopanoop3597 11 วันที่ผ่านมา +2

    വളരെ നന്നായി പാടി good voice

  • @jayasrees3664
    @jayasrees3664 9 วันที่ผ่านมา +1

    Nice 😍congrats 🌹

  • @SheejaDineshkumar
    @SheejaDineshkumar 10 วันที่ผ่านมา +2

    Beautiful lyrics and excellent singing 👏👏👏👏

  • @sulabhaporuvazhy1647
    @sulabhaporuvazhy1647 13 วันที่ผ่านมา +6

    ഞാനെഴുതിയ ഈ ശ്രീകൃഷ്ണഭക്തിഗാനം മനോഹരമായി ആലപിച്ച ദേവികയ്ക്കും ഈണം നൽകിയ ഗോപിദാസ് ചേട്ടനും ശരതിനും ഇതിൽ പ്രവർത്തിച്ച എല്ലാവരോടും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു🥰🙏

    • @swaramanjarimusic
      @swaramanjarimusic  13 วันที่ผ่านมา +1

      🎉

    • @jayasreenair4407
      @jayasreenair4407 12 วันที่ผ่านมา +2

      ഗോപിദാസ് സാറിന്റെ സംഗീതത്തിൽ സുലഭജിയുടെ മനോഹരമായ വരികൾ മനോഹരമായിത്തന്നെ ആലപിക്കുവാൻ എന്റെ ദേവൂട്ടിക്ക് കഴിഞ്ഞു. ഭഗവാന്റെ അനുഗ്രഹം 🙏🏻

    • @PiousPPiousKsrtc
      @PiousPPiousKsrtc 11 วันที่ผ่านมา +1

      ❤️👍👍

    • @usha8111
      @usha8111 11 วันที่ผ่านมา +1

      അഭിനന്ദനങ്ങൾ, സുലഭ.. ❤

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา +1

      @@sulabhaporuvazhy1647 അഭിനന്ദനങ്ങൾ 🙏

  • @swathisubash8541
    @swathisubash8541 11 วันที่ผ่านมา +2

    Beautiful song, super devoooty❤

  • @sajimurali7438
    @sajimurali7438 12 วันที่ผ่านมา +2

    👏👏👏

  • @usha8111
    @usha8111 11 วันที่ผ่านมา +2

    ❤ നന്നായിട്ടുണ്ട്..
    വരികളും, ഈണവും, പാടിയതും.
    പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും, അഭിനന്ദനങ്ങൾ, ആശംസകൾ. 🙏💕

  • @ravindranp4349
    @ravindranp4349 10 วันที่ผ่านมา +1

    ദേവിക മനോഹരമായി പാടി. നല്ലൊരു ഭക്തിഗാനം. രചനയും സംഗീതവും ഭക്തിസാന്ദ്രം. മൂന്നുപേർക്കും എന്റെ അഭിനന്ദനങ്ങൾ!🌹🌹👌🏼👌🏼👌🏼👍🏼👍🏼👍🏼🌹🌹😊🙏🏼

  • @karthikakrishnan9684
    @karthikakrishnan9684 12 วันที่ผ่านมา +2

    Devootty.... Super da🥰❤️...

  • @krishnanair1993
    @krishnanair1993 13 วันที่ผ่านมา +2

    👌👌👌👌

  • @sujathamenon1991
    @sujathamenon1991 11 วันที่ผ่านมา +1

    നന്നായിട്ടുണ്ട് ദേവൂട്ടി , വരികളും, സംഗീതവും വളരെ നന്നായിട്ടുണ്ട്. മൊത്തത്തിൽ സൂപ്പർ👋👋💐

  • @prasannaek5351
    @prasannaek5351 13 วันที่ผ่านมา +3

    കൃഷ്ണ ഗീതം വളരേ..... മനോഹരം. രചന, സംഗീതം, ആലാപനം വളരേ... മനോഹരം. വളരേ.... ഇഷ്ട്ടപ്പെട്ടു ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️🙏🏻🙏🏻👌🏻👍🏻

  • @dhanyasanthosh7206
    @dhanyasanthosh7206 10 วันที่ผ่านมา +2

    Very good

  • @mohananpanikar7939
    @mohananpanikar7939 12 วันที่ผ่านมา +2

    ഹരേ കൃഷ്ണാ

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@mohananpanikar7939 ഒരുപാടു നന്ദി 🙏

    • @sulabhaporuvazhy1647
      @sulabhaporuvazhy1647 8 วันที่ผ่านมา

      ഹരേ കൃഷ്ണ 🙏

  • @balkrishnannair1857
    @balkrishnannair1857 12 วันที่ผ่านมา +3

    Super ❤ super👌👌

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@balkrishnannair1857 നന്ദി 🙏

  • @ceegeewarrier
    @ceegeewarrier 13 วันที่ผ่านมา +2

    ❤❤🙏🏻🙏🏻👌🏻

  • @rtrajan1706
    @rtrajan1706 13 วันที่ผ่านมา +2

    Nice

  • @smithajayaraj-g7d
    @smithajayaraj-g7d 13 วันที่ผ่านมา +2

    നന്നായി പാടി Devutti ❤

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@smithajayaraj-g7d നന്ദി 🙏

  • @praveenprasanth99
    @praveenprasanth99 12 วันที่ผ่านมา +2

    Beautiful as always!!! ❤

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@praveenprasanth99 താങ്ക്സ് 🌹

  • @dollythomas1330
    @dollythomas1330 13 วันที่ผ่านมา +2

    🎉🎉🎉

  • @binduranjith207
    @binduranjith207 13 วันที่ผ่านมา +2

    Super mole...God Bless you dear❤

  • @mohanCnairMumbai
    @mohanCnairMumbai 12 วันที่ผ่านมา +2

    ഭക്തിഗാനങ്ങളിൽ ഉപയോഗിച്ച് പഴകിയ സ്ഥിരം വാക്കുകൾക്ക് പകരം എത്രയോ പുതിയ വാക്കുകൾ ഈ കവിതയിൽ കാണാം. ശ്രീമതി സുലഭ എഴുതിയ വരികളിൽ ഭക്തിയും ഭംഗിയും ഒരുപോലെ തിളങ്ങുന്നുണ്ട്. ആദ്യ വായനയിൽ തന്നെ ഇതിലെ സംഗീതം കണ്ടെത്താൻ കഴിഞ്ഞ ഗോപിസാറിനും അഭിനന്ദനങ്ങൾ.

    • @sulabhaporuvazhy1647
      @sulabhaporuvazhy1647 11 วันที่ผ่านมา

      ഒരുപാട് സന്തോഷം 🥰🙏

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@mohanCnairMumbai നന്ദി ഒരുപാട് 🙏

  • @renjithkumarpg4476
    @renjithkumarpg4476 13 วันที่ผ่านมา +2

    Supr Devus 👏👏👏👌👌👌

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@renjithkumarpg4476 നന്ദി 🙏

  • @Dark_Knight_4411
    @Dark_Knight_4411 11 วันที่ผ่านมา +2

    I always believe on you that u will get success in life..god bless u beta..

  • @soumyanair1409
    @soumyanair1409 10 วันที่ผ่านมา +1

    ❤👍🙏

  • @bijimaria7241
    @bijimaria7241 12 วันที่ผ่านมา +2

    അതിമനോഹരം 😍
    വരികൾ അതിസുന്ദരം 🥰👌
    സംഗീതം ഹൃദ്യം 😍
    ആലാപനം ❤️👌

  • @mohanCnairMumbai
    @mohanCnairMumbai 12 วันที่ผ่านมา +2

    "നവനീതവുമവിലും നറു മലരും ചെറുപഴവും" എന്ന തുടക്കത്തിലെ വരികളിൽ തന്നെ നല്ലൊരു ഗാനത്തിന്റെ എല്ലാ ലക്ഷണവും അറിഞ്ഞു.
    ലയ സമ്പൂർണ്ണമായ സംഗീതവും ഹൃദ്യമായ ആലാപനവും കൂടെ ചേർന്നപ്പോൾ ആഗ്രഹിച്ചതിനേക്കാൾ അപ്പുറമായി മാറി ഈ ഉദ്യമം.

  • @saralaravindranath1030
    @saralaravindranath1030 13 วันที่ผ่านมา +2

    Super Devuty. God bless you

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@saralaravindranath1030 🙏🙏🙏🌹

  • @swaramanjarimusic
    @swaramanjarimusic  14 วันที่ผ่านมา +2

    ദേവിക , ഭക്തി സാന്ദ്രമായ കൃഷ്ണ ഭക്തി ഗാനം അതിമനോഹരമായി പാടി. വരികളും, സംഗീതവും മനോഹരം👏👏👏

    • @jayasreenair4407
      @jayasreenair4407 14 วันที่ผ่านมา +1

      Thank you so much Gopi Sir

  • @latikamohandas3044
    @latikamohandas3044 13 วันที่ผ่านมา +2

    Superb Devika . God bless you ❤

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@latikamohandas3044 നന്ദി ഒരുപാട് 🌹

  • @venuambalapuzha7861
    @venuambalapuzha7861 13 วันที่ผ่านมา +2

    അടിപൊളി 👌👏👏👏👏👏

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@venuambalapuzha7861 നന്ദി

  • @ajikumarks8599
    @ajikumarks8599 12 วันที่ผ่านมา +2

    വളരെ നന്നായിരിയ്ക്കുന്നു

  • @bindunair7991
    @bindunair7991 14 วันที่ผ่านมา +2

    Beautifully sung....divine indeed.....stay blessed always...❤

  • @bindhuaji6384
    @bindhuaji6384 12 วันที่ผ่านมา +2

    Congratulations Sulabha.....Very Good Lyrics......

  • @padmajanair3317
    @padmajanair3317 13 วันที่ผ่านมา +1

    നല്ല വരികൾ... ദേവൂട്ടി അതിമനോഹരമായി പാടി മോളെ...👌👌👍❤
    ഇനിയും ഇതേപോലെ നല്ല വരുകൾക്ക് ഈണം മീട്ടി ഉയരങ്ങൾ കീഴടക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@padmajanair3317 🙏🙏🙏🙏🌹

  • @vishnuvgsthss
    @vishnuvgsthss 14 วันที่ผ่านมา +2

    Well done Devika. Wish you more success

  • @manojkumarmadhavan9475
    @manojkumarmadhavan9475 12 วันที่ผ่านมา +2

    വരികൾ ഗംഭീരം 👌👌 കൂടാതെ voice and music.. 👌👌

  • @prameelarajarshi5858
    @prameelarajarshi5858 11 วันที่ผ่านมา +1

    Beautifully rendered superb Devika❤

  • @AmminikuttyOmana
    @AmminikuttyOmana 14 วันที่ผ่านมา +2

    Super Devootty❤

  • @Warrier_Kdlr
    @Warrier_Kdlr 11 วันที่ผ่านมา +2

    വരികളും സംഗീത സംവിധാനവും വളരെ നന്നായിട്ടുണ്ട്..
    അനുഗ്രഹീത ഗായികയ്ക്കും അഭിനന്ദനങ്ങൾ...!!!👏🏻👏🏻👏🏻

    • @sulabhaporuvazhy1647
      @sulabhaporuvazhy1647 8 วันที่ผ่านมา

      വളരെ സന്തോഷം സർ🥰🙏

  • @rajkuification
    @rajkuification 13 วันที่ผ่านมา +1

    Adipoli lyricks and music. Nice rendering.

  • @harsharathod1097
    @harsharathod1097 13 วันที่ผ่านมา +2

    Beautifully sung Devika...God bless you dear ❤

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@harsharathod1097 🙏🙏🙏🌹

  • @radhamaninair1509
    @radhamaninair1509 10 วันที่ผ่านมา +1

    Very good lyrics,beautifully sung and the music is too good.👌👌👌

  • @archanaaravind8838
    @archanaaravind8838 13 วันที่ผ่านมา +2

    Good ഗേൾ 🙏❤️🤩🥳

  • @RadhaKuttiyeri
    @RadhaKuttiyeri 14 วันที่ผ่านมา +2

    നന്നായി പാടി മോളൂ..... നല്ല ശബ്ദം..... ദൈവം അനുഗ്രഹിക്കട്ടേ❤

  • @ranju.sk.k5667
    @ranju.sk.k5667 13 วันที่ผ่านมา +1

    വരികൾ വളരെ മനോഹരം..👌 സംഗീതം.. ആലാപനം.. വീഡിയോ.. എഡിറ്റിങ് എല്ലാം നന്നായിട്ടുണ്ട്.. എല്ലാവിധ ആശംസകളും നേരുന്നു 🥰🙏❤

    • @sulabhaporuvazhy1647
      @sulabhaporuvazhy1647 11 วันที่ผ่านมา

      ഈ നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം 🥰❤️🙏

  • @karthikamedia9396
    @karthikamedia9396 10 วันที่ผ่านมา +1

    സുലഭ ആന്റി 👍🏻👍🏻🥰പൊളി 🥰🥰

  • @geetapillai1820
    @geetapillai1820 13 วันที่ผ่านมา +2

    Hare Krishna 🙏🏼🙏🏼 Super👍🏼

  • @MrManumohanan
    @MrManumohanan 10 วันที่ผ่านมา +1

    രചന, സംഗീതം, ആലാപനം എല്ലാം മനോഹരം

  • @haridasn7105
    @haridasn7105 11 วันที่ผ่านมา +1

    Very nice song. Kudos to entire team.

  • @SindhuPrasannan-q5l
    @SindhuPrasannan-q5l 13 วันที่ผ่านมา +2

    Super mole❤

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@SindhuPrasannan-q5l 🙏🙏🙏🙏🌹

  • @manojgopalakrishnan4653
    @manojgopalakrishnan4653 13 วันที่ผ่านมา +2

    Super 👌

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@manojgopalakrishnan4653 🙏🙏

  • @nishajayachandran5440
    @nishajayachandran5440 13 วันที่ผ่านมา +2

    Super 👏🏻👏🏻👍🏻👍🏻🌹🌹

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@nishajayachandran5440 🙏🙏🙏🌹🌹

  • @sethumalayalam
    @sethumalayalam 13 วันที่ผ่านมา +2

    ഗംഭീരം ❤

    • @sulabhaporuvazhy1647
      @sulabhaporuvazhy1647 11 วันที่ผ่านมา +1

      സന്തോഷം മാഷേ 🥰🙏

  • @vasanthinamboodiri5523
    @vasanthinamboodiri5523 14 วันที่ผ่านมา +2

    Super.. ദേവൂ.,.

  • @vijayanmannadiar699
    @vijayanmannadiar699 12 วันที่ผ่านมา +2

    Very nice..

  • @sumangalasekhar9581
    @sumangalasekhar9581 11 วันที่ผ่านมา +1

    Nice voice❤🌹🌹🌹

  • @mininair2196
    @mininair2196 13 วันที่ผ่านมา +2

    മനോഹരം

  • @likitachirivella7754
    @likitachirivella7754 10 วันที่ผ่านมา +1

    Really nice sweet voice

  • @archanamohan754
    @archanamohan754 14 วันที่ผ่านมา +3

    Super❤❤ Devooty

  • @musicshamrocks4674
    @musicshamrocks4674 14 วันที่ผ่านมา +2

    Devika ❤❤❤❤❤❤

  • @sethuparvathy6355
    @sethuparvathy6355 13 วันที่ผ่านมา +1

    മോളുസ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@sethuparvathy6355 🙏🙏🙏🙏🌹

  • @sajimurali7438
    @sajimurali7438 14 วันที่ผ่านมา +1

    ഗംഭീരം..... 👏👏👏

  • @hemagopidas555
    @hemagopidas555 13 วันที่ผ่านมา +2

    Super molu❤❤🎉

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@hemagopidas555 🙏🙏🙏🙏🌹

  • @suxusimage
    @suxusimage 14 วันที่ผ่านมา +2

    മനോഹരം ❤️🙏

  • @resmip5965
    @resmip5965 14 วันที่ผ่านมา +2

    Super ❤

  • @MayaNair-uh2vy
    @MayaNair-uh2vy 14 วันที่ผ่านมา +1

    ദേവൂട്ടി നന്നായി പാടി . വളരെ ഉയരങ്ങൾ കീഴടക്കും ഭഗവാൻ അനുഗ്രഹിക്കും

  • @sajvava
    @sajvava 10 วันที่ผ่านมา +1

    Superb

  • @RajeevS-w4w
    @RajeevS-w4w 13 วันที่ผ่านมา +2

    Devutty nannayi padi.... Super 👏👏👏👏👍

    • @swaramanjarimusic
      @swaramanjarimusic  11 วันที่ผ่านมา

      @@RajeevS-w4w നന്ദി 🌹

  • @radhakrishnang-um6kc
    @radhakrishnang-um6kc 13 วันที่ผ่านมา +2

    🎉🎉🎉🎉👌

  • @sreekumarcn2065
    @sreekumarcn2065 14 วันที่ผ่านมา +1

    Very good... Excellent 🤝🤝🤝🤝🙏🙏

  • @radhanair776
    @radhanair776 10 วันที่ผ่านมา +1

    സൂപ്പർ മോളെ ❤

  • @kalaashok9548
    @kalaashok9548 14 วันที่ผ่านมา +2

    Super molu

  • @renukavenugopal981
    @renukavenugopal981 14 วันที่ผ่านมา +2

    Superb മോളേ👌👌👌

  • @sunilkumar-zy1iu
    @sunilkumar-zy1iu 13 วันที่ผ่านมา +2

    സുന്ദരം 🙏🙏ഭക്തിരസം 🙏🙏

  • @krishnaprasadpillai9170
    @krishnaprasadpillai9170 14 วันที่ผ่านมา +2

    Nannayi molu

  • @rajanigopakumar2780
    @rajanigopakumar2780 13 วันที่ผ่านมา +2

    🎉❤very good ❤❤❤❤

  • @jayasreenair4407
    @jayasreenair4407 14 วันที่ผ่านมา +2

    നന്നായി പാടി മോളു.

  • @jayasreenair4407
    @jayasreenair4407 13 วันที่ผ่านมา +2

    Thank you so much Gopi Sir 🙏🏻

  • @rajaninair9184
    @rajaninair9184 13 วันที่ผ่านมา +2

    Devoty. Super super 😍🥰

  • @payalmahalle5745
    @payalmahalle5745 10 วันที่ผ่านมา +1

    Very nice 👏👏👏

  • @kanakammohandas567
    @kanakammohandas567 14 วันที่ผ่านมา +1

    ഹരേ കൃഷ്ണ❤

  • @vpnair03
    @vpnair03 14 วันที่ผ่านมา +2

    Soooo soothingggggg ❤️🥹

  • @vpnair03
    @vpnair03 14 วันที่ผ่านมา +2

    ❤❤❤❤❤

  • @lathaajaykumar6281
    @lathaajaykumar6281 13 วันที่ผ่านมา +1

    നല്ല വരികൾ, ഈണം... മോൾ നന്നായി പാടി.

  • @indulekha5631
    @indulekha5631 13 วันที่ผ่านมา +3

    ദേവൂട്ടി... നന്നായി പാടി മോളെ അക്ഷര ശുദ്ധി പ്രേത്യേകം എടുത്തു പറയേണ്ടതാണ്

  • @PiousPPiousKsrtc
    @PiousPPiousKsrtc 11 วันที่ผ่านมา +1

    ❤️❤️❤️👍👍👍👌👌

  • @manimayannur1053
    @manimayannur1053 11 วันที่ผ่านมา +1

    എന്താ സുഖം കേൾക്കാൻ

  • @Manikandan-pi3il
    @Manikandan-pi3il 3 วันที่ผ่านมา

    POO.MOZLAI.NALLARKKAU.CPAY2000❤

  • @akhilsasidharan5287
    @akhilsasidharan5287 13 วันที่ผ่านมา +2

    മനോഹരം❤️❤️

  • @minimenon9967
    @minimenon9967 11 วันที่ผ่านมา +1

    Nice

  • @beenasuresh8971
    @beenasuresh8971 13 วันที่ผ่านมา +2

    Superb..❤❤❤🎉

  • @gokulsuresh6205
    @gokulsuresh6205 13 วันที่ผ่านมา +2

  • @DeepaGNair-oi8yu
    @DeepaGNair-oi8yu 13 วันที่ผ่านมา +2

    Super molu

  • @vijay_nair6352
    @vijay_nair6352 14 วันที่ผ่านมา +2

    Super ❤❤🎉

  • @nanman6661
    @nanman6661 11 วันที่ผ่านมา +1

    Super❤

  • @pramodbhosle1435
    @pramodbhosle1435 13 วันที่ผ่านมา +2

  • @nandansubhash8166
    @nandansubhash8166 12 วันที่ผ่านมา +2