TTP പാക് ശാസ്ത്രജ്ഞരെ റാഞ്ചി ! | ABC MALAYALAM NEWS | ABC TALKS | 12-01-2025

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 22

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 14 วันที่ผ่านมา +20

    ഇവർക്ക് ഏറ്റവും കൂടുതൽ സഹായം ചെയ്യുന്നവർ കൂടുതൽ സൂക്ഷിക്കണം. കാരണം പാലുകൊടുക്കുന്ന കൈക്കു കൊത്തുക എന്നതാണ് അവരുടെ പ്രഥമ പരിഗണന. അതാണ്‌ ചരിത്രം പറയുന്നത്.🙏🏿🇮🇳

  • @Ahmadimu
    @Ahmadimu 10 วันที่ผ่านมา +1

    അതിൽ employees എന്ന് പറയുന്നതിൽ നമ്മുടെ നാട്ടുകാരും കാണും 😂😂

  • @thekkumbhagam3563
    @thekkumbhagam3563 14 วันที่ผ่านมา

    Very good

  • @SajnSajn-vy8pr
    @SajnSajn-vy8pr 14 วันที่ผ่านมา +4

    വാർത്ത കൊള്ളാംവേണാട്‌ ബസ്സിൽകയറി വെഞ്ഞാറമൂട് വഴി തിരുവനന്തപുരത്തു പോകുന്നത് പോലെ എപ്പംകേട്ടുതീരാനാ

    • @TheNation2013
      @TheNation2013 14 วันที่ผ่านมา

      Just increase the speed to 1.25

  • @thomassunny5656
    @thomassunny5656 14 วันที่ผ่านมา +2

    🙏

  • @prakashk.p9065
    @prakashk.p9065 14 วันที่ผ่านมา

  • @sureshtp7004
    @sureshtp7004 14 วันที่ผ่านมา +3

    ഇവർ ശാസ്ത്രഞ്ജന്മാരോ. മുല്ലാക്കമാരെ പോലെയാണല്ലോ തോന്നുന്നത് 😜😜😜😜😜😜

    • @jijymjohn
      @jijymjohn 13 วันที่ผ่านมา

      😂😂😂

  • @SunilBabu-ro8ww
    @SunilBabu-ro8ww 13 วันที่ผ่านมา

    മുതിർന്ന ശാസ്ത്രജ്ഞരോ? താലിബാൻ പുറത്തുവിട്ട 16 ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡുകളിൽ ടെക്നീഷ്യൻ എന്നാണല്ലോ എഴുതിയിരിക്കുന്നത്. എന്നിട്ട് ശാസ്ത്രജ്ഞരുടെ ID കാർഡുകൾ എവിടെ? വാർത്തകൾ സത്യസന്ധമായി കൊടുക്കൂ. 😂

  • @ShafiEk-j3w
    @ShafiEk-j3w 14 วันที่ผ่านมา

    എന്ന് 😂😂😂

  • @madhusoodanan8736
    @madhusoodanan8736 14 วันที่ผ่านมา

    പി ഗുരു ചാനലിന്റെ മലയാളം പതിപ്പ്

  • @Sonu___Joseph
    @Sonu___Joseph 14 วันที่ผ่านมา +2

    ഘനിയിൽ നിന്ന് ഉള്ള urenium വെച്ച് പൊട്ടികൻ പറ്റില്ല,,,

    • @TheNation2013
      @TheNation2013 14 วันที่ผ่านมา

      Enriching can be done if the source is there .