അത് ന്യൂസ് മുന്നേ കാണാഞ്ഞിട്ടാണ്.. വെള്ള പൊക്കത്തിലും കൊറോണയിലും നിപ്പയിലും ഒക്കെ ഫേമസ് ആയവർ ഉണ്ട്.. ഇനി ഇതൊക്കെ പോട്ടെ ജസ്റ്റ് രണ്ടു വാക്കുകൊണ്ട് മമ്മൂട്ടി ഒരു കളക്ടറെ ഫേമസ് ആക്കിയിരുന്നു
ഇടാൻ sleevless ചുരിദാർ ഇടാൻ ഇല്ലാത്തതുകൊണ്ട് സ്വന്തം അപ്പൂപ്പന്റെ അടിയന്തിരത്തിനു പോലും പോകാത്ത കാന്താരി പോലും എത്തി ഗോപേട്ടന്റെ സമാദിക്കു കളക്ടറെ കാണാൻ 😂😂
ചാനലുകാർക്ക് ഇന്നത്തെനുള്ള വിഷയം ആയല്ലോ, ഇന്ന് ഇതുമായി നടക്കാം, ഇന്ന് വൈകിട്ടത്തെ ചർച്ചയിൽ പങ്കെടുക്കുന്നവർ സിമൻറ് കടക്കാരൻ പാപ്പൻ, പാറമണൽ ഇറക്കിയ സുഗതൻ, കല്ലറ കെട്ടിയ മേശിരി പാറശ്ശാല ബൈജു, മൈക്കാട് രാമൻകുട്ടി എന്നിവർ പങ്കെടുക്കുന്നതായിരിക്കും.
ശെരിക്കും ഇതൊക്കെ ഉള്ളതാണ്... യോഗ ചെയുമ്പോൾ നമ്മൾ ഇതൊക്കെ നോക്കാറുണ്ട്.... But ഇത് കെട്ടിട്ടെന്തോ accept ചെയ്യാനുള്ള ബുദ്ദിമുട്ട്.... ശെരിക്കും അഹ് അപ്പൂപ്പനെ കൊന്നും കൊണ്ട് വെക്കാമല്ലോ.. നമ്മുടെ pranic energy യെ കൂട്ടുന്നതാണ് ഓരോ ചക്രവും.. 6 ചക്രമുണ്ട്... പുള്ളി പറഞ്ഞ അനഹത ചക്രം heart il ആണെന്നാണ് yogic text il പറയുന്നത്.... പക്ഷെ ഇതൊക്കെ വെച്ച് കൊണ്ടും ഒരാളുടെ മരണത്തെ manipulate ചെയാം.... ആർക്കറിയാം എന്താണെന്ന്..... എന്തായാലും നോക്കാം
എത്ര സമയം ആയി മരിച്ചിട്ട് എന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ഉണ്ടാകില്ലേ. മരിച്ചതിനു ശേഷം ആയിരിക്കും കൊണ്ട് വച്ചത്. ക്ഷേത്രത്തിന്റെ പ്രശസ്തി ആയിരിക്കും മോട്ടിവേഷൻ
ഒരു ഭാഗത്ത് മാധ്യമം, മറുഭാഗത്ത് സമാധി കുടുംബവും നാട്ടുകാരും.ഇതിൻറെ എല്ലാം ഇടയിൽ പിടക്കോഴി ശല്യം.ഇതെല്ലാം സഹിക്കാൻ കലക്ടർ ചെറുക്കൻറെ ജീവിതം ഇനിയും ബാക്കി😂
സ്വാഭാവിക മരണമായെങ്കിൽ സമാധി ഇരുത്താൻ പറ്റില്ല.ജീവനോടെ സമാധി ആയങ്കിൽ മാത്രമേ വിശ്വാസം നിലനിർത്താനും പണം തട്ടനും ജനങ്ങളെ പറ്റിക്കാനും സാധിക്കുകയുള്ളൂ. ചുരുക്കം പറഞ്ഞാൽ മരിച്ച ആളെ എടുത്തുകൊണ്ടുപോയി സമാധിയാക്കി. 😂
കളക്ടർ ടെ ആരാധകരെ ശാന്തരായി പഠിച്ച് പരീക്ഷ എഴുത് . നമുക്കും കളക്ടർ ആകണ്ടേ 🤣🤣🤣🤣🤣🤣
😂
കളക്ടർ ചേട്ടൻ വൈകുന്നേരം 1 മണിക്കൂർ വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദമായി പറയണം..
😂😂😂
വാർത്താസമ്മേളനം കക്കൂസിൽ ഇരുന്നു നടത്തിയാൽ മതിയോ 🤣
ഉവ്വ 😂
😂😂😂🥰
😂😂😂😂😂
കളക്ടർ ഇത്ര ഫേമസ് ആയ ഒരു ന്യൂസ് വേറെ കാണില്ല 😂
Bro entha sambavam collector ??
അത് ന്യൂസ് മുന്നേ കാണാഞ്ഞിട്ടാണ്.. വെള്ള പൊക്കത്തിലും കൊറോണയിലും നിപ്പയിലും ഒക്കെ ഫേമസ് ആയവർ ഉണ്ട്.. ഇനി ഇതൊക്കെ പോട്ടെ ജസ്റ്റ് രണ്ടു വാക്കുകൊണ്ട് മമ്മൂട്ടി ഒരു കളക്ടറെ ഫേമസ് ആക്കിയിരുന്നു
എനിക്കൊന്നും അറിയണ്ട.. കളക്ടറെ കണ്ടത് കൊണ്ട് വന്നു എന്നോളു🤪
ഞാനും😊
ഓഹ് ഇത്രക്ക് ദാരിദ്ര്യം ആണോ യുവാക്കൾക്ക്
Annoooo
Njan engane purathirangi nadakkum 😮
@@Munnus1234 👍🏼
സമാധി ന്യൂസ് കാണാൻ ഉള്ള ഒരേയൊരു interest collector sir നെ കാണാൻ പറ്റും എന്നത് മാത്രം ആണ് 😍😍
😂😂😂😂
Hi geethu
😂😂😂😂😂😂😂😅
😂😂😂
@@ansiyaayoobkundi kandal mathyo penungalk? 🤣
സമാധികൊണ്ട് ഉപകാരം ഉണ്ടായത് പിടക്കോഴികൾക്കാണ് 😂
😂😂
😂
😂😂
😂😂😂😂
😂😂
അതിനപ്പുറം ഒന്നുണ്ട് ...ബുദ്ധിപരമായി collector ഉടെ photo thumbnail ആക്കി 🤩😂
Mikavarum ini oru masathek ath undakum. Rating koottande
TRP ആണ് ലക്ഷ്യം
കളക്ടർ ചുള്ളാ എൻറെ ബിഗ് സല്യൂട്ട് ഒപ്പം പോലീസുകാർക്കും ബാക്കിയെല്ലാ ഉദ്യോഗസ്ഥന്മാർക്കും❤❤❤❤❤❤❤
പാവം പിടിച്ചവൻ ജോലി ചെയ്യട്ടെ
I came here Only for seeing my collector ichayan 😌😂😂❤️
ഞാനും കളക്ടർ ആകാൻ പഠിക്കയാണ്🥸
Athira nte insta thaa. Collector ente family aanu
😂
Athira 😂
ഇച്ചായൻ പൊളിച്ചു
കളക്ടറുടെ ഒരു മണിക്കൂർ ചർച്ച വേണം പ്ലീസ് 🏃🏻♀️
😂😂
🐓
Kundi kanda mathyodi
കുടുംബവിളക്ക് സീരിയലിനു പോലും ഇത്രേം വ്യൂവേഴ്സ് കാണില്ല 😂🐤🐤
😂😂😂😂
കറുപ്പ് ആണെന്ന് പറഞ്ഞു ഒരു കുട്ടി മരിച്ചു അറിഞ്ഞോ ഹാഷിം അതിനെ പറ്റി ഒരു ചർച്ചയും ഇല്ലല്ലോ എന്തായിരുന്നു ഹണി ചർച്ച
ഓ... അത് ഇത്ര വലിയ കാര്യം ആണോ..... കറുത്ത കളർ ഉള്ള ഒരു കൊച്ച് ചെറുതായി ഒന്ന് മരിച്ചു...അതിനൊപ്പം എന്താ...അതിനു views.. കിട്ടില്ലാ....
actually degree okke padikunna kutti alle basic maturity undavendathalle? A kuttide thettanenne njan parayu
പിടക്കോഴികളുടെ ശ്രെദ്ധക്ക്... ഈ വീഡിയോ ൽ ആദ്യത്തെ രണ്ട് മിനിറ്റിനു ശേഷം കളക്ടറെ കാണിക്കുന്നില്ല.. എന്നെ കൊണ്ട് പറ്റുന്ന ഒരു ചെറിയ സഹായം. 🫣
അപ്പൊ ഇനി കാണണ്ടാ അല്ലെ 😅
ഏതാനും നിമിഷങ്ങൾക്ക് അകം ഇതൊരു പിടക്കോഴി കൂട് ആവുന്നതാണ്
കളക്ടർ പറയുന്നത് വ്യക്തമായി കാണിക്കു?? നിങ്ങൾക്ക് എന്താ ഒരു ഉത്തരവാദിത്തം ഇല്ലാത്തെ?? 😐
😂😂
😂
😂😂
😂😂
😂😂
ഇടാൻ sleevless ചുരിദാർ ഇടാൻ ഇല്ലാത്തതുകൊണ്ട് സ്വന്തം അപ്പൂപ്പന്റെ അടിയന്തിരത്തിനു പോലും പോകാത്ത കാന്താരി പോലും എത്തി ഗോപേട്ടന്റെ സമാദിക്കു കളക്ടറെ കാണാൻ 😂😂
കളക്ടറെ ഇടക്കിടക്ക് കാണിച്ചാൽ നല്ല റീച്ച് ഉണ്ടാവും......😊
സംഭവം നോർമൽ death ആകും. പക്ഷേ മക്കൾ സമാധി വെച്ച് ബിസിനസ് ചെയ്യാൻ നോക്കിയതാണ് പാളി പോയി 😀.
എനിക്കും അങ്ങനെ തോന്നുന്നു...
അതെ,മിക്കവാറും അതാകും സംഭവിച്ചത്.
എനിക്കും നോർമൽ Death ആയാണ് തോന്നുന്നത്. മരിച്ചപ്പോ സമാധി ചെയ്യുന്ന പോലെ ചെയ്തിട്ടുണ്ടാവും
നേരത്തെ തയ്യാറാക്കിയ ഫ്ലക്സ്😮
ദതാണ് സത്യം....
ചാനലുകാർക്ക് ഇന്നത്തെനുള്ള വിഷയം ആയല്ലോ, ഇന്ന് ഇതുമായി നടക്കാം,
ഇന്ന് വൈകിട്ടത്തെ ചർച്ചയിൽ പങ്കെടുക്കുന്നവർ സിമൻറ് കടക്കാരൻ പാപ്പൻ, പാറമണൽ ഇറക്കിയ സുഗതൻ, കല്ലറ കെട്ടിയ മേശിരി പാറശ്ശാല ബൈജു, മൈക്കാട് രാമൻകുട്ടി എന്നിവർ പങ്കെടുക്കുന്നതായിരിക്കും.
😄😄👍👍👍
😂😂😂😂😜😜
😂😂
Collector ആരാധികയായ ഒരു പിടക്കോഴിയെയും ചർച്ചയിൽ ഉൾപ്പെടുത്തണം
@@Thakyu ഫോണിൽ മരിച്ചുപോയ ആരെയെങ്കിലും വരുമായിരിക്കും
ലെ ഗോപൻ സ്വാമി സമാധി ആയ എന്നെ ആരെങ്കിലും ഒന്ന് ശ്രദ്ധിക്കു 😂
Collector നെ കണ്ടത് കൊണ്ട് വന്നതാണ് 💞
Anooo
🐓
@bibinvinayan5793 🫣അങ്ങനെ ഒന്നും അല്ല
@bibinvinayan5793 ആൾക് എന്തൊക്കെ ആണ് ഇതിൽ പറയാൻ ഉള്ളത് എന്ന് കേൾക്കാൻ ആണ്
@@RejiniRenjukundi kandath kond vannathano ne
Collector is brilliant..he knows what to talk and limitations aswell..He is able to handle eny difficult situation..
ലെ കളക്ടർ :ആരാധകരെ ശാന്താരാകുവിൻ 😂😂
Collector നെ കൊണ്ട് 1മണിക്കൂർ സംസാരിപ്പിക്കണം
1 മണിക്കൂർ മതിയോ...
🤔🤔🤩🤩
കളക്ടറോട് കുറച്ചു കൂടി ചോദ്യങ്ങൾ ചോദിക്കാമായിരുന്നു 😐
ഇനി കളക്ടർ രണ്ട് മണിക്കൂർ കാര്യങ്ങൾ വിശദീകരിക്കട്ടെ
എന്തു വന്നാലും വേണ്ടീല്ല upsc എഴുതി.. ജയിച്ചിട്ടേ ഇനി മുന്നോട്ടുള്ളൂ....ചേട്ടാ.. wait ചെയ്യണേ...
കലക്ടർ engaged ആണ്. പിടക്കോഴികൾ പിരിഞ്ഞു പോവുക
ഞാൻ ആണ് നിങ്ങൾ ഈ പറയുന്ന കളക്ടർ 😊 വൈകുന്നേരം എന്റെ ഒരു പത്രസമ്മേളനം ഉണ്ട് എല്ലാ കോഴിച്ചികളും കാണാൻ വരണം 😆😊
കലക്ടർ നെ കാണാൻ മാത്രം വന്ന ഞാൻ....
Collector നെ കൊണ്ട് 1മണിക്കൂർ സംസാരിപ്പിക്കണം 🫣
ശിക്ഷ ആണോ 😂😂🤣
@@Jp-ht3pu അല്ല കാര്യങ്ങൾ വക്തമാക്കി തരേണ്ടത് ആൾടെ ചുമതല അല്ലേ 🙄
Thumbnail collectr വെക്ക്. Views കൂടും
Nusrath kop kudum.. Kore pennungal🤣
കളക്ടറെ കണ്ടപ്പോ പിടക്കോഴികൾ സമാധി ആയി 😂😂😄
എന്റെ സാറെ എന്നാ ഒരു ഗ്ലാമറാ.എനിക്കെതിരെ കേസോന്നും എടുക്കല്ലേ ജ്യോതി pk ഒപ്പ്❤️
Jyothi ende ponu mole oru paal kuppi look und.. Ne oke glamour ullavare sherik kandatundo? Moldel pillere kandal ne oke endhu parayum?
കളക്ടർ bro നോട് കൂടുതൽ ചോദ്യം ചോദിക്കു റിപ്പോർട്ടേറെ 😅
😂😂😂
😂😂
😂😂
എന്താണ് പ്രബുദ്ധ കേരളത്തിലെ അവസ്ഥ ..
Collector bro oru 1hr interview venam
ഒരു ഡോക്ടറെ അറിയിച്ചിരുന്നെങ്കിൽ.
അല്ലെങ്കിൽ ഒരു വീഡിയോ എടുത്ത് വെച്ചിരുന്നെങ്കിൽ ഈ ബഹളം ഒക്കെ അഴിവാക്കാമായിരുന്നു
Collector live plz....
😂പിടക്കോഴി കുഞ്ഞുങ്ങൾ വാഴുന്ന കമന്റ് ബോക്സ് 😜..
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് സംവിധാനം മകൻ രാജസേനൻ 😅
Handsome collector ...
Collector chettqne ne കണ്ട് വന്ന ❤😌
ഇന്ത്യ ഒരു അന്ധവിശ്വാസത്തിൻ്റെ മലയാണ്😢😢😢😢. ഇതിനെ രാഷ്ട്രീയ ഗുണത്തിന് വേണ്ടി മതസംഘടനകളും😢😢😢😢😢 വിവരമില്ലാത്ത സമൂഹം.
Enik onum ariyanda.....🤨collector chettante id tharo🙂
ഇത്രയും ശുഷ്‌കാന്തി ഒരു ADM ആയ നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം സമയത്ത് പോലീസോ കളക്ടറോ കാണിച്ചില്ലല്ലോ?
അവിടെ ആരെങ്കിലും പോസ്റ്റ്മോർട്ടം ചെയ്യാൻ പാടില്ലെന്ന് പറഞ്ഞു തടയാൻ ഉണ്ടായിരുന്നോ???
Collector fans Association ❤️❤️❤️❤️
കളക്ടർ അറിയിച്ചാലും മതി
അതാണ്.. അതിനു അപ്പുറവും ഇല്ല ഇപ്പുറവും ഇല്ല.
കളക്ടർ ❤❤❤❤
എന്തായാലും സത്യാവസ്ഥ പുറത്തു വരട്ടെ
കളക്ടരെ കാണാൻ മാത്രം ആണ് ഇപ്പൊ ന്യൂസ് കാണുന്നത് 😹
ഇത്രേം നേരത്തെ എണീറ്റ് പൂവൻ കോഴി കൂവുന്നത് കേട്ടിട്ടുണ്ട്. പക്ഷേ പിടക്കോഹികൾ ഇത്ര നേരത്തെ എണീറ്റ് ആക്ടീവ് ആകുന്ന പതിവ് ഉണ്ടോ?
ഇൻസ്റ്റ ഞരബ്ബികൾക്ക് ഒരു സന്തോഷ വാർത്ത കലക്ടർ വീണ്ടും വന്നു 😂
എവിടെ നവീൻ ബാബുവിന്റെ ആന്തരിക അവയവങ്ങൾ.... ????
അത്രേ ഉള്ളൂ അതിനപ്പുറവും ഇല്ല ഇപ്പുറവും ഇല്ല.
ഇനി ചർച്ചക്ക് വന്നു അതും ഇതും പറയുന്നത് ശ്രദ്ധിച്ചാൽ മതി 😊🥰
മക്കൾക്ക് വിദ്യാഭ്യാസവും നിയമത്തെ കുറിച്ചും ഒരറിവില്ലായ്മയാണ് ഇത് വരുത്തി വച്ചത്
ശെരിക്കും ഇതൊക്കെ ഉള്ളതാണ്... യോഗ ചെയുമ്പോൾ നമ്മൾ ഇതൊക്കെ നോക്കാറുണ്ട്.... But ഇത് കെട്ടിട്ടെന്തോ accept ചെയ്യാനുള്ള ബുദ്ദിമുട്ട്.... ശെരിക്കും അഹ് അപ്പൂപ്പനെ കൊന്നും കൊണ്ട് വെക്കാമല്ലോ.. നമ്മുടെ pranic energy യെ കൂട്ടുന്നതാണ് ഓരോ ചക്രവും.. 6 ചക്രമുണ്ട്... പുള്ളി പറഞ്ഞ അനഹത ചക്രം heart il ആണെന്നാണ് yogic text il പറയുന്നത്.... പക്ഷെ ഇതൊക്കെ വെച്ച് കൊണ്ടും ഒരാളുടെ മരണത്തെ manipulate ചെയാം.... ആർക്കറിയാം എന്താണെന്ന്..... എന്തായാലും നോക്കാം
ചക്ര meditation ആറു ചക്രങ്ങളെ ഉണർത്താനുള്ളതല്ലേ...
തട്ടിപോകാൻ ഉള്ളതല്ലല്ലോ... ഞാൻ meditate ചെയ്യാറുണ്ട്, with instructor
ശാസ്ത്രം ജയിച്ച
അന്ധവിശ്വാസം തോറ്റു👍
19 min
3 k views 🔥
Collector EFFECT 🔥
Collector ന്റെ ഫോട്ടോ തന്നെ thumpnail vekkunnath enthina😃😃. Views koodan ano😆
അടുത്ത ന്യൂസ് അവറിൽ കളക്ടറെ കൊണ്ട് വരണം
ക്യൂട്ട് കളക്ടർ 😌❤
Collector ❤
സംഭവത്തെ പറ്റി വിശദമായി മനസിലാകുന്നതിനു കളറ്ററുടെ ഒരു ഇന്റർവ്യു എടുക്കണം എന്നാണ് പൊതു അഭിപ്രായം
എത്ര സമയം ആയി മരിച്ചിട്ട് എന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ഉണ്ടാകില്ലേ. മരിച്ചതിനു ശേഷം ആയിരിക്കും കൊണ്ട് വച്ചത്. ക്ഷേത്രത്തിന്റെ പ്രശസ്തി ആയിരിക്കും മോട്ടിവേഷൻ
Collector bro❤
മിക്കവാറും പിടക്കോഴികൾ കളക്ടറെ സമാധിയാക്കും 😂😂😂😂
കളക്ടർ🎉🎉🎉❤❤
സമാധി ആകുന്ന ആൾ എന്തിനാ മരുന്ന് കഴിച്ചു പോകുന്നത് 😂😂
Collectornu samsarikan avasaram nalkanam❤️❤️😁😁
വീണ്ടും കളക്ടർ ❤
കളക്ടർ ഇൻസ്റ്റയിൽ ആരുടെയും request accept ചെയ്യുന്നില്ല 🗿🗿🗿AURA
ഒരു ഭാഗത്ത് മാധ്യമം, മറുഭാഗത്ത് സമാധി കുടുംബവും നാട്ടുകാരും.ഇതിൻറെ എല്ലാം ഇടയിൽ പിടക്കോഴി ശല്യം.ഇതെല്ലാം സഹിക്കാൻ കലക്ടർ ചെറുക്കൻറെ ജീവിതം ഇനിയും ബാക്കി😂
Unboxing കഴിഞ്ഞോ
Suuuper collector❤
Collectore..poy onnu ozhinjitto..mone ninak nalla kannund😂😂😂
കലാക്ടറെ പറയാൻ അനുവദിക്കൂൂ... ക്യാമറ ശരിക്ക് പിടിക്ക് ചേട്ടാ...
ഇനി ശുന്നത്തിന്റെ കാര്യത്തിലും scientific ടെമ്പർ വേണം 😃
Collector bro ❤️
Collector❤
ഇതോടെ collector famous ayii....
Ellavarkum collector കണ്ടാൽ മതി
Collector ❤🎉
Collector ku bhayangara aradhakar
Collecter❤
കമന്റ്ബോക്സിൽ പിടക്കോഴികൾ അലമുറയിടുന്നു 😂
എന്തായാലും ഗോപൻ സ്വാമി നാട് വിട്ടിട്ടില്ല 😂
സമാധി സ്ഥാനം അസുധിയായി. ഇനി ഒരുകാര്യവും ഇല്ല!
crime thriller kanunna pole ind news kanumbol😮
Collector❤❤❤❤❤❤❤❤❤
കുടുംബത്തെ കുറ്റക്കാർ ആക്കി വിചാരണ നടത്തിയിട്ടും മാപ്റകൾക്ക് മതിയായില്ലേ
Sathym purath varande
കൂടുതൽ ചോദ്യങ്ങൾക്കു ഉത്തരം പരിശോധന കഴിഞ്ഞു ലഭിക്കുന്നതായിരിക്കും.
konnu iruthiyathanennu parayan pattatha avasthayanallo. chamram paninjiruthan pattumo marana shesham irithukayanenkil?
സ്വാഭാവിക മരണമായെങ്കിൽ സമാധി ഇരുത്താൻ പറ്റില്ല.ജീവനോടെ സമാധി ആയങ്കിൽ മാത്രമേ വിശ്വാസം നിലനിർത്താനും പണം തട്ടനും ജനങ്ങളെ പറ്റിക്കാനും സാധിക്കുകയുള്ളൂ.
ചുരുക്കം പറഞ്ഞാൽ മരിച്ച ആളെ എടുത്തുകൊണ്ടുപോയി സമാധിയാക്കി. 😂
ഇതല്ലാം തന്നെ നോക്കി സധരണ മരണം എന്നുണ്ടെങ്കിൽ ❓❓❓
സത്യം മനസ്സിലാവും, ദുരൂഹത നീങ്ങും, അല്ലാതെന്ത്
Satyam alkkar kk ariyanam . Illel nale Arey enkilum konnu kuzhich ittett samadi ennu parayum
Collector ❤😊
Collector patayatte😊,
Ennalum paavam achan 😢
Collector news live il varanam... E news collector paranjal mathi. Visadamayi parayanam oru manikoor enkilum..
അധ് മകനിക് മാനസിക രോഗം എന്ന് പോലീസ് കാർ പറയും
കല്ലറയിൽ അയാൾ ഇല്ല എന്നാണ് നാട്ടുകാർ പറഞ്ഞു😅😅😅😅
Collectore kandapol chuttumulladhonnum kaanaanum kekanum pattiyilla sorry😂