മെസ്സിയും ലോകകപ്പും I World's Most Complete Player I HISTORY | Malayalam | RK's

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • ഫുട്ബോൾ അതൊരു യുദ്ധം തന്നെയാണ് ശത്രുവിനെ വാളുകൊണ്ട് വെട്ടി വീഴ്ത്തി വെടി രക്തം ചിന്തുന്ന യുദ്ധമല്ല. പോരിന്റെ പ്രാകൃത ത്വരകൾ കളി കൊണ്ട് തീർപ്പാക്കുന്ന പുതിയ കാലത്തിന്റെ മഹായുദ്ധം ഇവിടെ ജയിക്കുന്നവർ ഭൂമിയെ ജയിക്കുന്നു. നാടായ നാടിന് ഉടയവൻ ആകുന്നു. കാൽപ്പന്തിന്റെ പെരുംപോര് ദേശങ്ങൾക്കും പോരാളികൾക്കും നിലനിൽപ്പിന്റെ പോര് തന്നെയാകുന്നു അംഗം കുറിച്ച് എതിരാളികൾ ആരെന്ന് ഉറപ്പിച്ചു പടനിലവും തീയതിയും തീരുമാനിച്ചു പയറ്റ് വിളംബരം നാടെല്ലാം എത്തിച്ചു ആലകളിൽ തീ കൂട്ടി ആയുധങ്ങൾക്ക് മൂർച്ചകൂട്ടി ഇനി രാപ്പകൽ അഭ്യാസം പന്ത് കളിയുടെ പെരുഞ്ചേകവന്മാർ മൈതാനങ്ങളിലേക്ക് വരവായി. ആധുനിക ഫുട്ബോളിൽ പകരം വയ്ക്കാൻ ആളില്ലാത്ത ചേകവൻ ആയിരുന്നു മെസ്സി ഒരു കള്ള വെട്ടിലും ചതിക്കും തോൽപ്പിക്കാൻ കഴിയാത്തവൻ
    #messi #messimalayalam #football #worldcup #shortvideo #viral #rks #miami #messimiami #messigoal #messiskills

ความคิดเห็น • 2