സവാള കൊണ്ടുള്ള ഈ ട്രിക്ക് പലർക്കും അറിയില്ല ഇതിൻ്റെ രുചി അൽഭുതപെടുത്തും/onion recipe

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • സവാള കൊണ്ട് ഒരു വട്ടം ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കി പോവുന്ന ഒരു കിടിലൻ റെസിപ്പി👌🏻 ഇഷ്ടപെട്ടാൽ please sub and like share your Saport
    #easy recipe
    #super
    #cooking
    #good recipe
    #Food
    #simpl
    #amazing
    #tasty
    #snackes recipe
    #simpl snacks

ความคิดเห็น • 354

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 หลายเดือนก่อน +68

    first👍4സവാള മുറിച്ചു ഓരോ അല്ലികളാക്കി ഉപ്പ് പച്ചമുളക് ചേർത്തിളക്കി ഓയിലിൽ വറ്റൽ മുളക് കറിവേപ്പില മറ്റു പൊടികൾ ചേർത്ത് വഴറ്റി ഉള്ളിയിട്ട് മിക്സ്‌ ആക്കി എടുത്ത റെസിപ്പി അടിപൊളി മുത്തേ 💕നല്ല അവതരണം 👍പെറോട്ട ചായ 👍👍👍

    • @MALAPPURAMVAVAS
      @MALAPPURAMVAVAS  หลายเดือนก่อน +6

      @@Arifhomecookingandvlogs1 Thanks muthee🥰🥰🥰🥰🥰🥰

    • @ptvlog6474
      @ptvlog6474 หลายเดือนก่อน +4

      ഉഷാർ ആയിട്ടുണ്ട് സവാള കൊണ്ട് ഉണ്ടാക്കിയ റെസിപ്പി 👌🏿🙏🏿👍🏿❤

    • @jayasuresh4588
      @jayasuresh4588 หลายเดือนก่อน +1

      Supper anu❤

    • @ammunandusworld
      @ammunandusworld หลายเดือนก่อน +3

      അതെ അടിപൊളി റെസിപ്പി ❤️❤️ Vavas എന്ത് ഉണ്ടാക്കിയാലും അടിപൊളി അല്ലെ ❤️❤️

    • @boyettmchannel9530
      @boyettmchannel9530 หลายเดือนก่อน +2

      Hello my friend,,wow so yummy❤❤❤

  • @abu-rashdan786
    @abu-rashdan786 หลายเดือนก่อน +8

    Waoo super veriety റെസിപി തന്നെ എല്ലാരും ഉണ്ടാകുന്നത് കണ്ടു 👍🏼😍🥰😋

  • @mercyantony3322
    @mercyantony3322 20 วันที่ผ่านมา +2

    Kind of kimchi.. the Japanese - Chinese pickle , they add cabbage and carrots also but it can be made with any these type of veggies

  • @RasalWorld811
    @RasalWorld811 หลายเดือนก่อน +5

    വളരെ സിമ്പിൾ ആയിട്ട് തയ്യാറാക്കാൻ പറ്റിയിട്ടുള്ള സവാള കൊണ്ടുള്ള ഈസി റെസിപ്പി... Try ചെയ്യാം ❤❤❤

  • @suhra_family_vlog
    @suhra_family_vlog หลายเดือนก่อน +4

    കൊള്ളാലോ തീർച്ചയായും ഉണ്ടാക്കി നോക്കാം ഒരുപാട് ചിലവൊന്നും ഇല്ലാത്ത റെസിപ്പി അല്ലേ സൂപ്പർ🥰👍🎉 5:05

  • @MUSICFAMILYSabu
    @MUSICFAMILYSabu หลายเดือนก่อน +6

    സവാള മാജിക് റെസിപി കൊള്ളാം.. ഇതൊന്ന് തയ്യാറാക്കി നോക്കും

  • @Minhasmoms
    @Minhasmoms หลายเดือนก่อน +3

    മാഷല്ലാഹ് വളരെ നല്ലൊരു റെസിപ്പി ആയിരുന്നു എന്തായാലും ഉണ്ടാക്കി നോക്കണം

  • @ronusvlogmomme7554
    @ronusvlogmomme7554 หลายเดือนก่อน +12

    വറ്റൽ മുളകിട്ടപ്പോൾ നല്ല ഭംഗി ചട്ടിയിൽ കാണാൻ ആദ്യം കാണുന്നു ഇങ്ങനെ ഒരു റെസിപ്പി നല്ല മൊഞ്ചുണ്ട് കാണാൻ ❤️❤️

  • @myammachiskitchen
    @myammachiskitchen หลายเดือนก่อน +6

    ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന റെസിപി ഭംഗിയായി ഉണ്ടാക്കി കാണിച്ചു ഒത്തിരി ഇഷ്ടമായി

  • @ammunandusworld
    @ammunandusworld หลายเดือนก่อน +3

    പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി ആണല്ലോ 🥰🥰🥰 അടിപൊളി 😍😍😍

  • @mamoosthekkan...62
    @mamoosthekkan...62 หลายเดือนก่อน +2

    സവാള കൊണ്ട് ഇത്രയും ഈസിയായി ഒരു റെസ്പി അടിപൊളി 👌👌👍

  • @rijnasjanna
    @rijnasjanna หลายเดือนก่อน +3

    വെറൈറ്റി iteam നല്ലേ വീഡിയോ ആണ്❤❤❤

  • @Hasiubaid197
    @Hasiubaid197 หลายเดือนก่อน +4

    ആഹാ ഇത് കൊള്ളാല്ലോ മുത്തമണീ 👌🏻👌🏻അടിപൊളി റെസിപ്പി 👌🏻👌🏻👍🏻L

  • @Haneefa-yr8zu
    @Haneefa-yr8zu หลายเดือนก่อน +3

    കൊള്ളാമല്ലോ ഈ സവാള വയറ്റ്.
    ഞാൻ ചെറിയ ഒരു മാറ്റം വരുത്തി.
    സവാള വെളിച്ചെണ്ണയിൽ ചെറുതായിട്ട് ഒന്ന് വാട്ടിയെടുത്തു.
    ഉഗ്രൻ തന്നെ.
    അഭിനന്ദനങ്ങൾ.

  • @SR_HOBBIES
    @SR_HOBBIES หลายเดือนก่อน +8

    സവാള വെച്ച വളരെ ഈസി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന റെസിപ്പി ഇവിടെ ഞാൻ സവാളയും പച്ചമുളകും വിനാഗിരി ഉപ്പും മാത്രം ചെയ്തു കുട്ടികൾക്ക് കൊടുക്കാറുണ്ട് അവർക്ക് ഒത്തിരി ഇഷ്ടമാണ് ഇനി ഇതുപോലെ മസാല വഴറ്റി വറ്റൽമുളകും ചേർത്ത് കുട്ടികൾക്ക് നാളെ തന്നെ തയ്യാറാക്കി കൊടുക്കുന്നുണ്ട് എനിക്കൊരുപാട് ഇഷ്ടപ്പെട്ടു കാണുമ്പോൾ തന്നെ അറിയാം ടേസ്റ്റ് ❤❤❤❤
    Full watching dear ❤ഞാൻ എല്ലാ റെസിപ്പി കാണാറുണ്ട് ചെയ്തു നോക്കാറുണ്ട് മറന്നു പോയില്ല കേട്ടോ

    • @surendranpillai1021
      @surendranpillai1021 หลายเดือนก่อน

      വിന്ന ഗിരീഒഴിവേ അക്കുക

  • @kappadkitchen
    @kappadkitchen หลายเดือนก่อน +2

    Really easy and quick to make recipe❤spicy onion dish super

  • @AyishaMM-jd7ei
    @AyishaMM-jd7ei หลายเดือนก่อน +1

    സൂപ്പർ റെസിപ്പി. ഉണ്ടാക്കി നോക്കും 👍

  • @liyaranafamily
    @liyaranafamily หลายเดือนก่อน

    വളരെ ഈസിയും ടേസ്റ്റിയുമായ ഈ റെസിപ്പി അടിപൊളി ആയിട്ടുണ്ട് ട്രൈ ചെയ്യാം

  • @Ummeeseasyworld
    @Ummeeseasyworld หลายเดือนก่อน +3

    അടിപൊളി ആണ് അല്ലേ എനിക്കും ഒന്ന് ചെയ്തുനോക്കണം

  • @Mom_Hannus_World
    @Mom_Hannus_World หลายเดือนก่อน +2

    നല്ല ടേസ്റ്റിയും ഹെൽത്തിയുമായ നല്ലൊരു റെസിപ്പി നല്ലൊരു അവതരണം

  • @NISHASWORLD419
    @NISHASWORLD419 หลายเดือนก่อน +2

    ഇത് കൊള്ളാല്ലോ സൂപ്പർ റെസിപ്പി 👍👍try ചെയ്യാം ❤

  • @a1foodandvlogs590
    @a1foodandvlogs590 หลายเดือนก่อน +1

    ഞാനുമുണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 👌👌🥰

  • @LallusVlog-th4xn
    @LallusVlog-th4xn 25 วันที่ผ่านมา +1

    Waau ഞാൻ ഉണ്ടാക്കി നോക്കും

  • @rinzaskitchen46
    @rinzaskitchen46 หลายเดือนก่อน +1

    Like സവാള കൊണ്ടുള്ള നല്ല recipe 👍👌👌👌👌👌👌

  • @sajithaaymanam6277
    @sajithaaymanam6277 24 วันที่ผ่านมา +1

    കൊള്ളാല്ലോ ❤

  • @ameenjasfamily
    @ameenjasfamily หลายเดือนก่อน +2

    Savala kond valare pettennu undakkan pattiya kidu recepie

  • @sangeethaanandvillagecooki9051
    @sangeethaanandvillagecooki9051 หลายเดือนก่อน +1

    Amazing wonderful sharing sister amazing presentation dear yummy yummy 😋 healthy recipe

  • @salmanzvibez3399
    @salmanzvibez3399 หลายเดือนก่อน +3

    വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ റെസിപ്പി, വളരെ നന്നായി തയ്യാറാക്കി കാണിച്ചു thankyou

  • @renisrecipes
    @renisrecipes หลายเดือนก่อน

    Perfectly prepared looks so yummy and delicious thanks for sharing

  • @thullusvlogs2000
    @thullusvlogs2000 หลายเดือนก่อน

    Savala chaat superb good combination for all kind of food 👍👍👌👌👌

  • @noorasworld6813
    @noorasworld6813 หลายเดือนก่อน +1

    Wa alaikum salaam ❤ beautiful shearing amazing video ❤❤❤

  • @entevellaripravu.816
    @entevellaripravu.816 หลายเดือนก่อน +2

    അടിപൊളി ടേസ്റ്റി റെസിപ്പി 👌👌👍😋😋😋🥰

  • @variety.adukkala
    @variety.adukkala หลายเดือนก่อน +2

    അടിപൊളി ട്രിക്‌സ് ട്രൈ ചെയ്യാം 🎉🎉🎉🎉

  • @dreamcooking8881
    @dreamcooking8881 หลายเดือนก่อน +1

    ഇത് കൊള്ളാമല്ലാ ഉണ്ടാക്കി നോക്കണം❤❤❤

  • @saundarya3759
    @saundarya3759 หลายเดือนก่อน +3

    സവാള കൊണ്ട് തയ്യാറാക്കിയ റെസിപി അടിപൊളി ആയിട്ടുണ്ട് കേട്ടോ 👌🤍🤍🤍

  • @user-cj4uu2fq8o
    @user-cj4uu2fq8o หลายเดือนก่อน

    അടിപൊളി recipie,,, വളരെ രുചികാരം ആണിത് 👍🏻👍🏻👍🏻

  • @ANASMONU
    @ANASMONU หลายเดือนก่อน +1

    വളരെ ഈസിയും ടേസ്‌റ്റിയും ആയിട്ടുള്ള റെസിപി

  • @malabarmagic5557
    @malabarmagic5557 หลายเดือนก่อน +1

    Wow ഇത് ഞാനും ഉണ്ടാക്കി ഇതിന്റെ രുചി പറഞ്ഞറിയിക്കാതെ ഉണ്ടാക്കി നോക്കി അത് കഴിച്ചാൽ മാത്രമേ അറിയുള്ളു 😋ഇത് വേറെ ലെവൽ ആണ് 👌ഇതിന്റെ മുന്നിൽ മറ്റുള്ള അച്ചാറുകൾ തോറ്റുപോകും good video 🎉🎉🎉

  • @user-H_L_W
    @user-H_L_W หลายเดือนก่อน +1

    ചപ്പാത്തിയുടെ ഒക്കെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പി

  • @ktswayanad
    @ktswayanad หลายเดือนก่อน +1

    ആഹാ അടിപൊളി 🥰🥰🥰🥰

  • @Vavaponnus-u1q
    @Vavaponnus-u1q หลายเดือนก่อน +1

    Super 😋😋👌🏻👌🏻👌🏻 Try ചെയ്തു നോക്കുന്നുണ്ട് 😍😍👍🏻👍🏻

  • @user-kx7md1oy2u
    @user-kx7md1oy2u หลายเดือนก่อน

    വളരെ easy ആയി ചെയ്യാവുന്ന ഒരു recipie 👍🏻👍🏻

  • @Sudhadevi-rk5mg
    @Sudhadevi-rk5mg หลายเดือนก่อน

    👍👍👍👌❤️

  • @choopperrizavlog1648
    @choopperrizavlog1648 หลายเดือนก่อน +1

    ഞാനും ഇതുപോലെ ചെയ്തു നോക്കട്ടെ ഉണ്ടെങ്കിൽ ഇതുപോലെ ചെയ്താൽ കറി ആയല്ലോ 🥰🥰

  • @liyashomelykitchen1450
    @liyashomelykitchen1450 หลายเดือนก่อน +1

    സവാള വിനാഗിരി പച്ചമുളക്, പിന്നെ ഓയിലിൽ വഴറ്റിയ വറ്റൽ മുളക്, കറിവേപ്പില,കായപ്പൊടി, ചിക്കൻ മസാല, കാശ്മീരി മുളക് പൊടി, ഇത് എല്ലാം കൂടി മിക്സ്‌ ചെയ്ത അടിപൊളി റെസിപ്പി ട്രൈ ചെയ്തു നോക്കാം ഡിയർ ❤️

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 หลายเดือนก่อน +1

    സവാള റസിപ്‌ അടിപൊളി ആയിട്ടുണ്ട് മുത്ത്‌ മണി ❤️❤️

  • @SHAMEER_NISHA
    @SHAMEER_NISHA หลายเดือนก่อน +1

    Super 😍😍😍

  • @v2princess397
    @v2princess397 หลายเดือนก่อน +1

    അടിപൊളി മുത്തേ ❤️❤️

  • @farsanashafeeq3723
    @farsanashafeeq3723 หลายเดือนก่อน +1

    മുത്തേ പൊളിച്ചു 👌👌🤗🥰🥰❤️❤️

  • @sumacookingcraft
    @sumacookingcraft หลายเดือนก่อน +1

    791. Okay adipole video 😍😍😍
    Kollamello adipole video good shearing 👌👌👍👍

  • @Sajini_Here
    @Sajini_Here หลายเดือนก่อน

    സവാള റെസിപ്പി അടിപൊളിയായിട്ടുണ്ട് സൂപ്പർ ♥️❤️👌🏻❤️♥️

  • @girisvarietyvlog
    @girisvarietyvlog หลายเดือนก่อน

    ആഹാ അടിപൊളിയാണ്😍😍😍

  • @yamiskitchenksd
    @yamiskitchenksd หลายเดือนก่อน +1

    അടിപൊളി ട്രൈ ചെയ്യാം 👌👌lk

  • @Kiku-mn3jc
    @Kiku-mn3jc หลายเดือนก่อน

    ഉണ്ടാക്കി നോക്കട്ടെ കണ്ടിട്ട് ഇഷ്ട്ടപെട്ടു

  • @user-mu6wh7wd8s
    @user-mu6wh7wd8s หลายเดือนก่อน +1

    مشاالله تبارك الرحمن جميلة جدا تسلم ايدك يارب تحفة مشاالله بالتوفيق للجميع يارب ربي يحفظكم ❤❤❤

  • @valsalam4605
    @valsalam4605 28 วันที่ผ่านมา +1

    Supper ❤️❤️👌🏻

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 หลายเดือนก่อน +1

    അടിപൊളി റെസിപ്പി ആണല്ലോ 👌👌 5:05

  • @Aara-ol1wo
    @Aara-ol1wo หลายเดือนก่อน +1

    ഒരുരക്ഷയും ഇല്ലാത്ത രുചി 😋

  • @nnteams
    @nnteams หลายเดือนก่อน +1

    ആഹാ കൊതിയായി 👌🏻👌🏻👌🏻കൊള്ളാം ട്രൈ ചെയ്യാട്ടോ

  • @aminassmartworld1887
    @aminassmartworld1887 หลายเดือนก่อน +1

    Undakitund video idanam superan 👌👌

  • @ckf8623
    @ckf8623 หลายเดือนก่อน +2

    Masha allah 👍❤️

  • @nasrakitchenworld5265
    @nasrakitchenworld5265 หลายเดือนก่อน +1

    ഉണ്ടാക്കിനോക്കണം ❤👌

  • @achusmichusworld4278
    @achusmichusworld4278 หลายเดือนก่อน +1

    സൂപ്പർ 🥰 ഞാൻ ആദ്യായിട്ടാണ് ഇങ്ങനൊരു റെസിപ്പി കാണുന്നത്, എന്തായാലും സൂപ്പർ 😋😋😋😋

  • @user-mx6sr1hd6q
    @user-mx6sr1hd6q หลายเดือนก่อน

    എനിക്കും 👌🏼😋

  • @deviscurryworld6054
    @deviscurryworld6054 หลายเดือนก่อน

    നല്ലൊരു ഉള്ളി റെസിപ്പി ആണോ സൂപ്പർ

  • @aayishbakes
    @aayishbakes หลายเดือนก่อน

    Simple and variety recipe 😍Enthayalum try cheyth nokam in shaa Allah 🥰

  • @ashiquevlogger9080
    @ashiquevlogger9080 หลายเดือนก่อน

    ❤❤

  • @LillysTastyKitchen
    @LillysTastyKitchen หลายเดือนก่อน

    Wow.. അടിപൊളി ഇഡ്ഡലിക്കു സൂപ്പർ

  • @puthumaisamayalcrafts
    @puthumaisamayalcrafts หลายเดือนก่อน

    Looks delicious recipe mashallah ❤

  • @ashasremesh
    @ashasremesh หลายเดือนก่อน +12

    നാല് സബോള വലിയ കഷ്ണങ്ങൾ ആക്കി അരിഞ്ഞു അല്ലികൾ ആക്കി എടുത്ത് ഒരു പാത്രത്തിൽ ഇട്ടു കൊടുത്തു ആവിശ്യത്തിന് ഉപ്പ്, ചെറുതായി അരിഞ്ഞ പച്ചമുളക്, വിനാഗിരി കൂടി ചേർത്ത് നല്ല പോലെ മിക്സ്‌ ചെയ്യ്തു റസ്റ്റ്‌ ചെയ്യാൻ ആയി മാറ്റി വയ്ക്കുക, എന്നിട്ട് ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടായി വരുമ്പോൾ കുറച്ചു വറ്റൽ മുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി എടുത്ത് കൂടെ അര സ്പൂൺ കായപ്പൊടി, അര സ്പൂൺ ചിക്കൻ മസാല, നാല് സ്പൂൺ കാശ്മീരി മുളക്പൊടി ചേർത്ത് മിക്സ്‌ ചെയ്തു ചെറുതീയിൽ വഴറ്റി എടുത്ത് എന്നിട്ട് റസ്റ്റ്‌ ചെയ്യാൻ വച്ചിരുന്ന സബോള മിക്സ്‌ കൂടി ചേർത്ത് നല്ല പോലെ ഒന്നും കൂടെ മിക്സ്സ് ചെയ്ത് എടുത്ത ഈ കറിയുടെ രുചി ഒന്ന് വേറെ തന്നെ ആണ്. കൊള്ളാം നല്ലൊരു റെസിപ്പി തന്നെ ആയിരുന്നു. താങ്ക്സ് ഫോർ ഷെയറിങ് വാവേ 😍😍😍😍😍😍👌🏻👍🏻

    • @MALAPPURAMVAVAS
      @MALAPPURAMVAVAS  หลายเดือนก่อน

      @@ashasremesh മുത്തേ💕💕💕💕🥰

    • @shobhanabhaskaran6348
      @shobhanabhaskaran6348 หลายเดือนก่อน

      @@MALAPPURAMVAVAS 0d

    • @user-sx8tw5ou9v
      @user-sx8tw5ou9v 16 วันที่ผ่านมา

      താങ്ക്സ്...സ്ക്രീൻ ഷോട്ട് എടുത്ത് വെക്കുന്നുണ്ട്

  • @ZmpleTips
    @ZmpleTips หลายเดือนก่อน

    Polichu...super recipe.try cheyyam ❤

  • @Badusmedia
    @Badusmedia หลายเดือนก่อน

    കാണുമ്പോൾ തന്നെ അറിയാം tasty ആണെന്ന്

  • @vanilakshmivanilakshmi4663
    @vanilakshmivanilakshmi4663 29 วันที่ผ่านมา

    👌👌👌👌🥰

  • @kcsplanet
    @kcsplanet หลายเดือนก่อน

    Nice recipe 👌👌
    Looks so delicious 😋😋
    Thanks for sharing 🙏🏻

  • @sebastiansab5168
    @sebastiansab5168 หลายเดือนก่อน

    ഉണ്ടാക്കും 🥰അടിപൊളി 👌

  • @Haseena1990
    @Haseena1990 หลายเดือนก่อน

    Evde pinne ellam verity analloo yummi😊

  • @ANZUSVIBES2011
    @ANZUSVIBES2011 หลายเดือนก่อน

    ഇത് അടിപൊളി റെസിപ്പി ആണല്ലോ സൂപ്പർ വീഡിയോ

  • @krishipaadam
    @krishipaadam หลายเดือนก่อน

    അടിപൊളി ടേസ്റ്റി റെസിപ്പി 👌👌

  • @shinyjohnson1316
    @shinyjohnson1316 หลายเดือนก่อน +1

    Onion kondulla adipoli recipe

  • @TastyCurry
    @TastyCurry หลายเดือนก่อน

    savalla kondulla recipe adipoli looks so tempting

  • @izashanz
    @izashanz หลายเดือนก่อน

    Savala kondulla ee recipe adipoliyaato 👌

  • @user-ct9wz2yn1k
    @user-ct9wz2yn1k หลายเดือนก่อน

    പൊളി സാനം 👌🏼😋

  • @Malabartastyvlog-wb7pp
    @Malabartastyvlog-wb7pp หลายเดือนก่อน

    സവാള അച്ചാർ പൊളിച്ചു ❤

  • @davisi.v.8957
    @davisi.v.8957 หลายเดือนก่อน +1

    അടിപൊളി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤❤👌👌👌👌👌👌👌

  • @krishipaadam
    @krishipaadam หลายเดือนก่อน +1

    അടിപൊളി ടേസ്റ്റി റെസിപ്പി 👌👌ലൈക് 92

  • @CAKKENCAKES
    @CAKKENCAKES หลายเดือนก่อน +1

    ഞാനും ഉണ്ടാക്കി മുത്തേ 😋😋പോളിയാണ് 👍👍👍

  • @Fathimaskitchen313
    @Fathimaskitchen313 หลายเดือนก่อน

    ആഹാ കൊള്ളാം അടിപൊളി റെസിപ്പി 👌👌👌👌👌👌

  • @user-fo1zj7oh7f
    @user-fo1zj7oh7f หลายเดือนก่อน

    ഇത് വേറെ ലെവൽ 👌🏼

  • @Teddydavidthelittle
    @Teddydavidthelittle หลายเดือนก่อน

    recipe valarae easy ayi thoni, pinae chayya kurachude pathanju erikunaeya enik eshtam

  • @davidthelittlechamp
    @davidthelittlechamp หลายเดือนก่อน +1

    serikumm recipe super annu. veetil ulla item vechu thanae ala videosum include cheyunae sadarana karku upakaramayi

  • @cookinggmom4283
    @cookinggmom4283 หลายเดือนก่อน

    Savala recipe nannayittude undaki nokanam

  • @abhakitchen
    @abhakitchen หลายเดือนก่อน

    Kidiloski 😍

  • @Davidandmom
    @Davidandmom หลายเดือนก่อน

    onion cut cheythae kanan thane bhangya. recipe athilum super

  • @trishajohnson2698
    @trishajohnson2698 หลายเดือนก่อน

    Nalla tasty anennu kandal ariyam undaki nokanam

  • @MaluFathi-ex3ks
    @MaluFathi-ex3ks หลายเดือนก่อน

    Mashaaalla super taste anu 👍njan undakki 😋😋
    Fathi

  • @PinglusKitchen
    @PinglusKitchen หลายเดือนก่อน

    Very nice recipe, really appetizing and tempting

  • @Sheriscutees
    @Sheriscutees หลายเดือนก่อน

    valare easy aayi undakan pattiya recipe thanne

  • @afrabinth
    @afrabinth หลายเดือนก่อน

    കഴിച്ചു തന്നെ അറിയണം 👌🏼

  • @rafeeqrafeeq5525
    @rafeeqrafeeq5525 28 วันที่ผ่านมา +1

    ❤😂

  • @Nichhyzvlogs16
    @Nichhyzvlogs16 หลายเดือนก่อน

    Easy recipe 👍🏻👍🏻adipowlii❤❤❤
    L👍🏻