തീർച്ചയായും ചില സമയങ്ങളിൽ മൈക്ക് ഉപയോഗിക്കാൻ മറന്നു പോവുകയും ചില അസൗകര്യം കാരണമാകും ഉപയോഗിക്കാതിരിക്കുകയും ഒക്കെ ചെയ്യുന്നത് കാണുന്നതാണ് ഈ ഒരു ബുദ്ധിമുട്ട് വരുന്നത് തീർച്ചയായും അടുത്ത വീഡിയോയിൽ ഇങ്ങനത്തെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്
പ്രീമിയം ടൈൽസ് വിൽക്കുന്ന കവടക്കാർക്ക് നല്ല തിരിച്ചടി കിട്ടിയിരിക്കുകയാണ് ഇപ്പോൾ . അവർ പ്രീമിയുടൈൽസ് എന്നും പറഞ്ഞിട്ട് ഇരട്ടിലാഭത്തിനാണ് (കൊള്ള ലാഭം )ടൈൽസ് വിറ്റിരുന്നത്. അതിപ്പോൾ നടക്കുന്നില്ല. അതാണ് സത്യം
ഒരിക്കലുമല്ല പ്രീമിയം മെറ്റീരിയൽ ഒരിക്കലും സ്റ്റാൻഡേർഡ് ക്വാളിറ്റിയിൽ നിന്നും ഒരുപാട് വ്യത്യസ്തതയിലാണ് നിൽക്കുന്നത് ഒരിക്കലും പ്രീമിയം ക്വാളിറ്റി മെറ്റീരിയലിന് ആവശ്യക്കാർ ഇല്ലാതെ ആകുന്നില്ല ചില ആളുകൾ പ്രീമിയം മെറ്റീരിയലും സ്റ്റാൻഡേജ് മെറ്റീരിയലും ഒന്നാണെന്നാണ് വിചാരിക്കുന്നത് ഒരിക്കലും ശരിയല്ല
👍 good information
video nannayittund video veruthe
length kutti paranjathu thanne repiet
cheyyunnund
I use standard tile but no problem
Thanks for ur information
നിങ്ങളുടെ വീഡിയോയുടെ സൗണ്ടിന്റെ കാര്യമൊന്ന് പരിഹരിക്കണം ഉള്ളോളിയത്തിലും സൗണ്ട് കുറവാണ്
തീർച്ചയായും ചില സമയങ്ങളിൽ മൈക്ക് ഉപയോഗിക്കാൻ മറന്നു പോവുകയും ചില അസൗകര്യം കാരണമാകും ഉപയോഗിക്കാതിരിക്കുകയും ഒക്കെ ചെയ്യുന്നത് കാണുന്നതാണ് ഈ ഒരു ബുദ്ധിമുട്ട് വരുന്നത് തീർച്ചയായും അടുത്ത വീഡിയോയിൽ ഇങ്ങനത്തെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്
പ്രീമിയം ടൈൽസ് വിൽക്കുന്ന കവടക്കാർക്ക് നല്ല തിരിച്ചടി കിട്ടിയിരിക്കുകയാണ് ഇപ്പോൾ . അവർ പ്രീമിയുടൈൽസ് എന്നും പറഞ്ഞിട്ട് ഇരട്ടിലാഭത്തിനാണ് (കൊള്ള ലാഭം )ടൈൽസ് വിറ്റിരുന്നത്. അതിപ്പോൾ നടക്കുന്നില്ല. അതാണ് സത്യം
ഒരിക്കലുമല്ല പ്രീമിയം മെറ്റീരിയൽ ഒരിക്കലും സ്റ്റാൻഡേർഡ് ക്വാളിറ്റിയിൽ നിന്നും ഒരുപാട് വ്യത്യസ്തതയിലാണ് നിൽക്കുന്നത്
ഒരിക്കലും പ്രീമിയം ക്വാളിറ്റി മെറ്റീരിയലിന് ആവശ്യക്കാർ ഇല്ലാതെ ആകുന്നില്ല
ചില ആളുകൾ പ്രീമിയം മെറ്റീരിയലും സ്റ്റാൻഡേജ് മെറ്റീരിയലും ഒന്നാണെന്നാണ് വിചാരിക്കുന്നത് ഒരിക്കലും ശരിയല്ല
Nambar
9746256991
നമ്പർ ഇടുക
9746256991
Nalla brand details onnu Edavo bro
Ningalude number please
9746256991
അധികം പ്രൈസ് ഇല്ലാത്ത ബ്രാൻഡഡ് ടൈൽ ഏതാ നല്ലത് ഒന്ന് പറയൂ അതുപോലെ നിങ്ങൾ അറിവിൽ പറ്റിക്കൽ ഇല്ലാത്ത ഏതെങ്കിലും ഒരു ഷോപ്പ് ഉണ്ടോ