ജസ്റ്റിൻ സൂപ്പറല്ലേ... ഞാൻ വിചാരിച്ച അതേ ടൈൽ മിതമായ വിലക്ക് സംഘടിപ്പിച്ചു തന്ന ആളാണ്. ടൈലുകളെപ്പറ്റി നല്ല അറിവുണ്ട്. നമ്മുടെ ബജറ്റിന് ചേരുന്ന ഗുണനിലവാരമുള്ള ടൈൽ തരാൻ പറ്റിയ പ്രഫഷണൽ ആണ്. അടിപൊളി ടൈല് പണിക്കാരെയും എത്തിച്ചു തന്നു. ജസ്റ്റിനെ സന്തോഷപൂർവം ശുപാർശ ചെയ്യുന്നു. എല്ലാ ആശംസകളും...
റേറ്റ് വ്യത്യാസം അടിക്കടി വരുന്നത് നമുക്ക് എല്ലാവര്ക്കും അറിയാം അതുകൊണ്ടാണ് റേറ്റ് പറയുന്ന വിഡിയോകൾ ചെയ്യാത്തത്. ഏപ്പൊഴും റേറ്റ് നമ്മൾ പോയി നോക്കി കണ്ട് ഇഷ്ടപെട്ടതിനുശേഷമോ അല്ലെങ്കിൽ just ഒന്ന് വിളിച്ചു ചോദിക്കുന്നതോ ആണ് നല്ലത്.

So nice. Thanks for this vedio. Waiting to see ur home after laying the tiles. Is that satin finish u used. Bcos he told it’s Matt and can be cleaned like glossy.
@@veedumychannelവിദേശ രാജ്യങ്ങളിൽ മാറ്റ് ഫിനിഷ് കൂടുതൽ ഉപയോഗിക്കുന്നുണ്ട് നമ്മുടെ വീട്ടിൽ ഉള്ളവർക്കും അതുതന്നെയാണ് സേഫ്റ്റി... ഒരു പ്രശ്നം തോന്നിയത് കുട്ടികൾ ഉണ്ടെങ്കിൽ അല്ലങ്കിൽ നമ്മൾക്കും സംഭവിക്കും ഈ ചായ, അതുപോലെ കറ പിടിക്കാൻ ചാൻസുള്ള ഐറ്റംസ് വീണാൽ അത് ഒരു പണിയാകുമോ അതാണ് ഒരു മെയിൻ കാര്യം പിന്നെ നമ്മൾ സ്ഥിരം നടക്കുന്ന സ്ഥലം കളർ ഫെയ്ഡ് ആകുമോ ❤❤❤
ടൈൽ അല്ലെങ്കിൽ ഏതൊരു പ്രൊഡക്ടിനെ കുറിച്ചായാലും ഡീറ്റൈലായി വിഡിയോ ചെയ്യാനാണ് താല്പര്യം മേടിച്ചതിനു ശേഷം വില ഉൾപ്പെടെ വിഡിയോ ചെയ്തിട്ടുണ്ട് വില നമ്മൾ നേരിട്ട് വിളിച്ചു ചോദിക്കുന്നതാണ് നല്ലത്
ശരിയാണ് വില അറിയാൻ എല്ലാവര്ക്കും ആഗ്രഹമുണ്ടാകും. എന്നാൽ ഞങ്ങൾ ഈ ചാനലിലൂടെ ക്വാളിറ്റി പ്രോഡക്റ്റ് അതായത് ഞങ്ങളുടെ പണിതുകൊണ്ടിരിക്കുന്ന വീടിനുവേണ്ടി എടുത്ത എല്ലാം അതിന്റെ ഗുണങ്ങൾ ദോഷങ്ങൾ എല്ലാം നിങ്ങളുമായി പങ്കുവയ്ക്കുന്നതിനുവേണ്ടിയാണ്. എല്ലാ കടയിലും ക്യാമറയുമായി നടന്നു വില വിളിച്ചു പറയുന്നതിലും നല്ലത് നമുക്ക് ഉള്ള സമയം കൊണ്ട് informative ആയ കാര്യങ്ങൾ ചർച്ചചെയ്യാം. വിലയേക്കാൾ നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് ക്വാളിറ്റിക്കല്ലേ? ഞങ്ങൾ മേടിച്ച എല്ലാത്തിന്റെയും വില വിവരം അടുത്ത വിഡിയോകളിലായി ഇട്ടിട്ടുണ്ട് അത് തുടരുകയും ചെയ്യും.
സത്യത്തിൽ ഞാൻ ഉദേശിക്കുന്നത് എന്താണോ അത് ചേട്ടന്റെ വീഡിയോയിൽ എല്ലാം കാണുന്നത് ഞാൻ നിങ്ങളുടെ vedo follow ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്റ വീട് പണി നടക്കുന്നനുണ്ട് അത് കൊണ്ടാണ്
Julphar Tiles & Sanitarywares Karkutty Junction Angamaly 9447162300
0
എത്ര ആത്മാർതമായിട്ടാണ് ചേട്ടൻ വിശദീകരിക്കുന്നത് . Tnks
ഈ വിഡിയോ ചെയ്യാനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന് 😀😍😍
Yeah
Julphar owner, ഒരുപാട് താങ്ക്സ്, നല്ല ഒരു വ്യക്തിത്വം ഉള്ള ആളാണ് താങ്കൾ.
ചേട്ടൻ ഒരു രക്ഷേം ഇല്ല.എത്ര ഡീറ്റൈൽ ആയിട്ടാണ് പറഞ്ഞു തരുന്നത് 😍👌👌
Very knowledgeable personnel... quality as well as natural presentation..one of the best useful videos related to tile. He totally changed my mindset.
keep in touch may be our home too 😆😜
Thanks to Julphar..appreciate your dedication that you have explained it very briefly ..
The best genuine opinion given with clarity 👍
ജസ്റ്റിൻ സൂപ്പറല്ലേ... ഞാൻ വിചാരിച്ച അതേ ടൈൽ മിതമായ വിലക്ക് സംഘടിപ്പിച്ചു തന്ന ആളാണ്. ടൈലുകളെപ്പറ്റി നല്ല അറിവുണ്ട്. നമ്മുടെ ബജറ്റിന് ചേരുന്ന ഗുണനിലവാരമുള്ള ടൈൽ തരാൻ പറ്റിയ പ്രഫഷണൽ ആണ്. അടിപൊളി ടൈല് പണിക്കാരെയും എത്തിച്ചു തന്നു. ജസ്റ്റിനെ സന്തോഷപൂർവം ശുപാർശ ചെയ്യുന്നു. എല്ലാ ആശംസകളും...
thanks
Chettante explanation ishtapettu....... Interior ne kurichu nalla bodham und
Super descriptiin
And so passionate to describe.. 👏👏
thanks
Passionate description.. 🔥👍
Ente college Kalam orthu poyi chetante class kettitt. Nalla presentation
Good talking👍🏻 the way of explanation so good
Pakka perfect presentation 😃👌🏼👌🏼
Such a sincere video❤️🔥🙏🙏🙏
Super presentation, informative 100%, not feeling any promotion👍
this is not a promotional post
Oru product nte Benifet ethra manoharamayitanu chettan parayunnathu chettan parayunna benifets kettal ishtapedatha coulurs um ariyathe eduthu povum 💯🔥 explanation big skills and experience 👌✌️✌️
Nice presentation 👌🏻👏🏻👏🏻
Good sales man. Excellent
Nice presentation. Very useful
He is really enjoying his job
Nice person
Matt finish tiles Kalu Vedana indakuo? veedinullil cheripp idendi varuo?
Vedio polichu sir....flooring time aan matt finished tiles in (grey&wood )ethan ( colr brand ) better ennu parayamo
Chetta oru doubt.. Kitchente cupboard varunna bakath til idano
Fooril ഇടണം. ഭിത്തിയിൽ counter top വരുന്നതിന്റെ മുകളിൽ ഇടണം
What is the difference between matt and satin finish tiles?
I have less idea about that you can follow or contact julpar tiles channel for more details
@@veedumychannel ok Thanks
More informative.this video is very helpful.
നന്നായി പറഞ്ഞു തന്നു
Super chettayi... ❤️❤️❤️
Thanks bro
Feel very good collections, please send shop location
കറുകുറ്റി കപ്പേള junction
maps.google.com/?q=10.225230,76.375648
Near karkutty Kapela junction call 9447162300
@@justinmathias9090 Justin, if I send you designs can you send pricing and availability is it possible ?
Bro curtain wall ne patti olla video …ath evide nallath kittum ennoke olle video cheyuo?
Will update soon
വിഡിയോ ഇട്ടിട്ടുണ്ട് CurtainWall | Windows Malayalam
th-cam.com/video/2xpzg_DI0yQ/w-d-xo.html
Digital tile aano ceramic tile aano nallath?
which size tile best for 10*10 room
Very nice 💯
Good information
Presentation 👏
Where is this shop
karukutty
സൂപ്പർ ആയിട്ട് മനസിലാക്കിത്തന്നൂ റേറ്റ് ഒന്ന് പറയായിരുന്നൂ
റേറ്റ് വ്യത്യാസം അടിക്കടി വരുന്നത് നമുക്ക് എല്ലാവര്ക്കും അറിയാം അതുകൊണ്ടാണ് റേറ്റ് പറയുന്ന വിഡിയോകൾ ചെയ്യാത്തത്. ഏപ്പൊഴും റേറ്റ് നമ്മൾ പോയി നോക്കി കണ്ട് ഇഷ്ടപെട്ടതിനുശേഷമോ അല്ലെങ്കിൽ just ഒന്ന് വിളിച്ചു ചോദിക്കുന്നതോ ആണ് നല്ലത്.
Good information sir
CAN YOU TELL ABOUT CLADDING STONES FOR EXTERIOR. I HAVE HEARD SO MANY BAD REVIEWS ABOUT ITS LONGEVITY
we are planning to do this we can include your questions too please send to me 9740756895
Asian Top Granite nallathano?
Nice presentation
Good video...
Bro കലക്കി
Superb bro
Best gap filling bathroom tile ethannu ?
Epoxy is good for filling
Tile ന്റെ company name പറഞ്ഞില്ല, julphar trivandrum ൽ rak showroom ആണ്...
Yes the same one
ട്രിവാൻഡറും shop ഉണ്ടോ pl
ഗുഡ് 😘
Informative!!
ഓരോ പീസിന്റെ യും വിലയും പറയണം 👌🏻അപ്പോളാണ് ✌️
വില മാത്രം പറയുന്ന ഒരുപാടു വിഡിയോകൾ ഉള്ളതുകൊണ്ട് നമുക്ക് നമ്മുടെ ചാനലിലൂടെ വിലയേക്കാൾ important ആയ കാര്യങ്ങൾ ചർച്ച ചെയ്യാം
റേറ്റ് വ്യത്യാസം അടിക്കടി വരുന്നത് നമുക്ക് എല്ലാവര്ക്കും അറിയാം അതുകൊണ്ടാണ് റേറ്റ് പറയുന്ന വിഡിയോകൾ ചെയ്യാത്തത്. ഏപ്പൊഴും റേറ്റ് നമ്മൾ പോയി നോക്കി കണ്ട് ഇഷ്ടപെട്ടതിനുശേഷമോ അല്ലെങ്കിൽ just ഒന്ന് വിളിച്ചു ചോദിക്കുന്നതോ ആണ് നല്ലത്.
👌👌
സൂപ്പർ
Spagres brand എങ്ങനെ ഉണ്ട്
Spacer ittu chayano 4× 2 ? Also 2×2?
spacer ഇടുന്നതാണ് നല്ലത്
ഈ സ്പെസിൽ സാവകാശം അഴുക്ക് പിടിക്കുമോ
Description ൽ കാര്യങ്ങൾ ചുരുക്കി എഴുതി കൂടെ?
ഒരുപാട് വാരിവലിച്ച് എഴുതിയതിന് പകരം.
Matt finish ano eduthath
yes
So nice. Thanks for this vedio. Waiting to see ur home after laying the tiles. Is that satin finish u used. Bcos he told it’s Matt and can be cleaned like glossy.
It’s Matt and cleaning is easy
@@veedumychannel Thanks for video 👍How is the feel while stepping on tile..Is it healthy for feet and non slippery?
ലാമിനേറ്റഡ് വുഡ് type 9:34 റേറ്റ് എന്താ
please contact julphar
Contact 9447162300
Light blue tiles കിട്ടുവൻ ഇല്ലേ?
Yes available
@@justinmathias9090 എവിടെ കിട്ടും ?
2 × 2 അതാണോ ഏറ്റവും കൂടുതൽ ഭംഗി !!!
Ee salt and pepper finish tiles enthaanonnu explain cheyyaavoo.
വൈറ്റിൽ ബ്ലാക്ക് ഡോട്സിനാണ് സാൾട്ട് ആൻഡ് പെപ്പർ സ്റ്റൈൽ എന്ന് പറയുന്നത് കറുപ്പും വെളുപ്പും ഇടകലർന്നു വരുമ്പോൾ ഇങ്ങനെ പറയാറുണ്ട്
@@veedumychannel thanks a lot
staircase tiles നല്ലത് എതാണ്? slip ആകാത്തത്
ഫുൾ ബോഡി( നല്ല ക്വാളിറ്റി ഉള്ളത്) അല്ലെങ്കിൽ ഗ്രാനൈറ്റ്
Thank you veedu my channel for the presentation
Thanks alot
Useful video
നിലവിലുള്ള മാർബിൾ പൊളിക്കാതെ അതിന്റെ മുകളിൽ ടൈൽ വിരിക്കാമോ
ബജറ്റ് ഉണ്ടെങ്കിൽ spc ഷീറ്റ് കിടിലൻ ആയിരിക്കും
th-cam.com/video/viN8GpuVmtI/w-d-xo.html
👍👍👍
glazed black marbonnite orupad scratch aanu.athu povan valla vazhiyumundo,alla athu kure varsham kazhiyumbol glazing poyi scratch Ariyathe irrikumo? please reply
Flooring മൊത്തം matt finish ചെയ്യുന്നത് നല്ലതാണോ
ഞങ്ങൾ ചെയ്തു
@@veedumychannel അതിൻ്റെ വിഡിയോസ് ഉണ്ടോ?
@@eldhomathew6392 ഉടനെ ഇടാം
Work ne etra chilavaayi
Will update in upcoming videos
@@veedumychannel k pettannu video idooo
Phone no.
Matt tiles stain ayal pokillla ennu kettuuu...sheryano...
2 തരമുണ്ട് സ്റ്റൈൻ പിടിക്കാത്ത ടൈൽ എടുക്കുക ഞങ്ങളുടെ ബാക്കി വിഡിയോസിൽ ഡീറ്റെയിൽസ് ഉണ്ട്
Shop inte details share cheyyamo pls?!
Julpar tiles karukutty
Well explained
Broo traco cables edukkaan theerumanichu (broyude video kandirunnu)
Nalla quality alle traco cables?
WAIT FOR OUR NEXT VIDEO :p
@@veedumychannel eppo upload cheyyym bro ? Wire njangalk urgent aan
Feedback is nice you can purchase
@@veedumychannel thanks
@@fayas3127 വലിക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ട് അത് മാത്രമേ കുഴപ്പമുള്ളൂ
മാറ്റ് ഫിനിഷ് ഇട്ടിട്ടു ക്ലീനിങ് ok ആണോ... അഴുക്കു പിടിക്കുന്നുണ്ടോ
ടൈൽ വിരിച്ചിട്ടേ ഉള്ളു കുഴപ്പമില്ലെന്നാണ് ഇതുവരെ തോന്നിയത്
@@veedumychannelവിദേശ രാജ്യങ്ങളിൽ മാറ്റ് ഫിനിഷ് കൂടുതൽ ഉപയോഗിക്കുന്നുണ്ട് നമ്മുടെ വീട്ടിൽ ഉള്ളവർക്കും അതുതന്നെയാണ് സേഫ്റ്റി... ഒരു പ്രശ്നം തോന്നിയത് കുട്ടികൾ ഉണ്ടെങ്കിൽ അല്ലങ്കിൽ നമ്മൾക്കും സംഭവിക്കും ഈ ചായ, അതുപോലെ കറ പിടിക്കാൻ ചാൻസുള്ള ഐറ്റംസ് വീണാൽ അത് ഒരു പണിയാകുമോ അതാണ് ഒരു മെയിൻ കാര്യം പിന്നെ നമ്മൾ സ്ഥിരം നടക്കുന്ന സ്ഥലം കളർ ഫെയ്ഡ് ആകുമോ ❤❤❤
Kajaria eternity, London beige matt finish ഇട്ട് കുടുങ്ങിയ ആളാണ് ഞാൻ, clean ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടാണ്...
@@SHAMSIYAKS അത് ഏതു കാറ്റഗറി ആണെന്ന് അറിയില്ല... ഞാൻ കടയിൽ പോയി ടൈൽസ് നോക്കി എടുത്തു...no പ്രോബ്ലം സൂപ്പറായിട്ട് ഇരിക്കുന്നു
Satin finishnu ethra mm anu
9mm
ഈ ടൈൽ shop ഏത് dist ആണ്
Ernakulam district Angamaly karkutty
നിങൾ സെലക്ട് ചെയ്ത tile square feet rate എത്രയാണ്
Will update in upcoming videos or you can contact me
@@veedumychannel 👍
വില കൂടി. പറയണം Bro. കാണുന്നവർക്ക് ഗുണ് കിട്ടുവാൻ
ടൈൽ അല്ലെങ്കിൽ ഏതൊരു പ്രൊഡക്ടിനെ കുറിച്ചായാലും ഡീറ്റൈലായി വിഡിയോ ചെയ്യാനാണ് താല്പര്യം മേടിച്ചതിനു ശേഷം വില ഉൾപ്പെടെ വിഡിയോ ചെയ്തിട്ടുണ്ട് വില നമ്മൾ നേരിട്ട് വിളിച്ചു ചോദിക്കുന്നതാണ് നല്ലത്
ഡിജിറ്റൽ പോളിഷ് ക്വാളിറ്റി എങ്ങിനെ ചെക്ക് ചെയ്യും
എനിക്ക് ഈ കാര്യത്തിൽ പരിമിതമായ അറിവാണ് ഉള്ളത് julphar tiles എന്ന ചാനലിൽ ടൈല്സിനെ കുറിച്ച് ഡീറ്റൈലായി പറയുന്നുണ്ട്
👏👏
*_💕23/September/2O22💕_*
*_38.2K Subscribers_*
👌👌👌👌👌👌❤️
Hai jasten ആലത്തൂര്ക് വരുന്നോ
വില പറയു സഹോദരാ
ശരിയാണ് വില അറിയാൻ എല്ലാവര്ക്കും ആഗ്രഹമുണ്ടാകും. എന്നാൽ ഞങ്ങൾ ഈ ചാനലിലൂടെ ക്വാളിറ്റി പ്രോഡക്റ്റ് അതായത് ഞങ്ങളുടെ പണിതുകൊണ്ടിരിക്കുന്ന വീടിനുവേണ്ടി എടുത്ത എല്ലാം അതിന്റെ ഗുണങ്ങൾ ദോഷങ്ങൾ എല്ലാം നിങ്ങളുമായി പങ്കുവയ്ക്കുന്നതിനുവേണ്ടിയാണ്. എല്ലാ കടയിലും ക്യാമറയുമായി നടന്നു വില വിളിച്ചു പറയുന്നതിലും നല്ലത് നമുക്ക് ഉള്ള സമയം കൊണ്ട് informative ആയ കാര്യങ്ങൾ ചർച്ചചെയ്യാം. വിലയേക്കാൾ നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് ക്വാളിറ്റിക്കല്ലേ? ഞങ്ങൾ മേടിച്ച എല്ലാത്തിന്റെയും വില വിവരം അടുത്ത വിഡിയോകളിലായി ഇട്ടിട്ടുണ്ട് അത് തുടരുകയും ചെയ്യും.
Matte tile cleaning പാടാണ് എന്ന് പറയുന്നു, എന്താണ് അഭിപ്രായം???
അധികം ഗ്രിപ്പ് ഇല്ലാത്തതാണെങ്കിൽ ഒരു കുഴപ്പവും ഇല്ല
സത്യത്തിൽ ഞാൻ ഉദേശിക്കുന്നത് എന്താണോ അത് ചേട്ടന്റെ വീഡിയോയിൽ എല്ലാം കാണുന്നത് ഞാൻ നിങ്ങളുടെ vedo follow ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്റ വീട് പണി നടക്കുന്നനുണ്ട് അത് കൊണ്ടാണ്
Thank you
നല്ല ടൈൽ എങ്ങനെ തിരിച്ചറിയാം എന്ന് പറഞ്ഞില്ല
ടൈൽ പണിയുന്ന ബിനു ചേട്ടന്റെ വിഡിയോ എടുക്കുമ്പോൾ ഉൾപ്പെടുത്താം
Phone no required.
ജസ്റ്റിൻ ചേട്ടന്റെ വിഡിയോയിൽ കൊടുത്തിട്ടുണ്ട്
Ooooooooo😷😷😷😷😷
Super models.Super അവതരണം
super
Super