പാട്ടുസാഹിത്യത്തിന്റെ ചരിത്രവും ഭാഷാചരിത്രവും വലത്തുംഇടത്തും വച്ച് പരിശോധിച്ചാൽ , താങ്കൾ പറയുന്ന ശൂദ്രവിമോചനം എന്ന കണ്ടെത്തൽ രാമർപെട്രോൾ പോലെ എന്തോ ഒന്നാണ്ന്ന് തോന്നും കാളിപ്പാട്ട്,പുലയർപ്പാട്ട്,തോറ്റം പാട്ട്,എന്നിവയെല്ലാം അതിപ്രാചീനങ്ങളാണ്, കേരളേൽപ്പത്തിയിൽ പറയുന്ന സoഖംകളി ബ്രാഹ്മണരുടേതാണ് അത് ഒരു ഭാഷാകൃതിയും, മേൽപ്പത്തൂർക്ക് മുൻപ് കൃഷ്ണഗാഥ വന്നു, ചമ്പുക്കളും...സംഘകാലകൃതികൾക്ക് പഴക്കം മറ്റേതിനേക്കാളും കൂടുതലാണ് കവികളോ ശൂദ്രരിലും താഴ്ന്നവർ ..എങ്കിലും അന്തണർക്ക് തുല്ല്യം ഇതിലെവിടെയാണ് ശുദ്ര വിമോജനം എന്ന് ക്യത്യമായി അടയാളപ്പെടുത്താനാവുമോ?,
നല്ല പ്രഭാഷണം കുഞ്ചൻ നമ്പ്യാരുടെ കൃതികൾ ന നന്നായി വിശകലനം ചെയ്തു::
Good explenapsion ,
Very useful video
Super Video
It's true
Kunjan nambiyrde varikal iniyum kelkanarnnu... Arkenkulum aritumenkil... Pls details
Great
Supper